Ma'am , 'Regional Institute of Education' ne pati oru video cheyyaamo ....SET nu RIE de B. Ed valid aano Ma'am?
@NishasEducationHub2 ай бұрын
Video ഇട്ടിട്ടുണ്ട് കാണൂ
@user1424-w6uАй бұрын
Madam തമിഴ് നാട്ടിൽ പഠിച്ച..+1 കേരളയിൽ ചെയ്യാൻ ആണ്. Equivalency കൂടാതെ migration കൂടി വേണോ?? ഓൺലൈൻ ചെയ്യാൻ കഴിയുമോ..
@NishasEducationHubАй бұрын
Yes
@GokulKrishna.G-gv2gu2 ай бұрын
Maam bsc electronicsinn shesham physical scienceill b. Ed chyan sadikkumo
@NishasEducationHub2 ай бұрын
ഏതൊക്കെ വിഷയം പഠിച്ചവർക്ക് ഫിസിക്കൽ സയൻസ് ചെയ്യാം എന്ന് വീഡിയോ ഇട്ടിട്ടുണ്ട് കാണൂ
@fehmidakhader4970Ай бұрын
Madam, കേരളത്തിൽ തന്നെ ഉള്ള international school ഇൽ നിന്ന് igcse (Cambridge board) exam pass ആയ കുട്ടിക്ക് ഇത് ആവശ്യം വരുമോ?
@NishasEducationHubАй бұрын
വേണ്ടി വരാൻ സാദ്ധ്യത ഉണ്ട്
@fehmidakhader4970Ай бұрын
Thank you madam. Ee certificate Valiya buddhimuttillaathe kittumo?
@nasihaumayya9992 ай бұрын
Mam special b e d apply calicut university yil ayal on video cheyanne😊
@NishasEducationHub2 ай бұрын
Will upload soon
@ShamnasKs-to5yr2 ай бұрын
Mam.. Contact cheyyan.. Engeneya..???kurach dout und... Distance degree with b. Ed for hsst...
@NishasEducationHub2 ай бұрын
ചോദിച്ചോളൂ
@ArunArun-ki1hv2 ай бұрын
Special education thudangiyo
@ShamnasKs-to5yr2 ай бұрын
@@NishasEducationHub എനിക് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ba history എടുക്കണം എന്നുണ്ട്...4yr integrated course ആണ് ( including b. Ed). Hsst teacher ആവാൻ അത് കഴിഞ്ഞിട്ട് എന്ത് ചെയ്യണം....
@gamercom61902 ай бұрын
maam high school teacher akan degree + bed mathram pore? pg must ano