HIGHRICH അറസ്റ്റ്, ഇനി എന്ത്??

  Рет қаралды 7,889

AYYOOB KHAN CHALIL

AYYOOB KHAN CHALIL

Күн бұрын

എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുക ❤️❤️

Пікірлер: 175
@fasalpk5549
@fasalpk5549 3 ай бұрын
ഏത് പ്രതിസന്ധിയിലും സത്യ വാർത്തകൾ മാത്രം അറിയുവാൻ കഴിയുന്നതിൽ വളരെ സന്തോഷം .
@mohanpattathil2906
@mohanpattathil2906 3 ай бұрын
നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഓരോ സംഭവം നടക്കുമ്പോഴും നിങ്ങൾ യൂട്യൂബ് വഴി അറിയിക്കുന്നുണ്ടല്ലോ അതിന് നന്ദി🙏🏻
@vinuvighishvinu5334
@vinuvighishvinu5334 3 ай бұрын
Sure 😢
@minijoseh7159
@minijoseh7159 3 ай бұрын
👍highrich vannalavaratte ഇനിയൊരുകേസുകൊടുത്തിട്ട് അതിനെ വീണ്ടും തളർത്താൻ ഞാനില്ല
@Yormuk001
@Yormuk001 3 ай бұрын
നിങൾ kodigal ഉണ്ടാക്കിയ ലീഡർ ആണൊ.
@Yormuk001
@Yormuk001 3 ай бұрын
Like adikaan chotta leader's
@fathimamk3072
@fathimamk3072 3 ай бұрын
എത്ര യും വേഗം എല്ലാ പ്രശ്നങ്ങളും തീർന്ന് ഹൈറിച് കമ്പനി തിരിച്ചു വന്നാൽ മതിയായിരുന്നു. 🤲🤲🤲🤲❤❤❤
@ashmen8229
@ashmen8229 3 ай бұрын
ഹൈറിച്ചിനെ പൂട്ടിക്കാൻ.നസീറും ,ജോണിയും അനിൽകരെയും, വത്സനും കോടികളാണ് കൊട്ടേഷൻ എടുത്തിട്ടുള്ളത്.പിന്നെ എങ്ങനെയാണ് HighRich തിരിച്ചുവരുന്നത്?
@pravinkr655
@pravinkr655 3 ай бұрын
@@ashmen8229 evaru okke kallamara daivam kodukum evaruku ulla panni
@shahinmattil
@shahinmattil 3 ай бұрын
അങ്ങനെ 4 ആളുകൾ വിചാരിച്ചാൽ പൂട്ടിക്കാൻ പറ്റുന്ന കമ്പനി ആണോ highrich.. അത്രക്കെ ഒള്ളോ?? കോടതിൽ വാദിച്ചു ജയിച്ചു വരട്ടെ.. അല്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞതോണ്ട് കാര്യം ഇല്ല
@sathianpullanghad6433
@sathianpullanghad6433 3 ай бұрын
അത്രയ്ക്ക് പാട്ട കമ്പനി ആണോ ഇത്?
@shankrishna864
@shankrishna864 3 ай бұрын
​@@shahinmattil​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@shahinmattil
@shahinmattil 3 ай бұрын
@@shankrishna864 ഞാൻ ed ഫാൻ 😂😂😂.. Ed ഇഷ്ടം ❤
@Nnbhjnvjjjju
@Nnbhjnvjjjju 3 ай бұрын
കേസുമായി മുന്നോട്ടുപോയ വ്യക്തികളോട് സംസാരിച്ചിട്ട് കേസ് കൊടുക്കുക... പരിചയത്തിൽ അഞ്ചും പത്തും കൊല്ലമായി കേസ് നടത്തുന്ന ഒരുപാട് വ്യക്തികളുണ്ട് വക്കീലിന് ഫീസ് കൊടുക്കുകയല്ലാതെ കേസ് തീരുന്നില്ല കേസ് തീരുന്നത് വരെ വെയിറ്റ് ചെയ്യുക 100%പണം തിരിച്ചു കിട്ടും Jai Highrich ❤❤❤
@Sajeer.E
@Sajeer.E 3 ай бұрын
ജയ് ഹൈ റിച്ചോ റിച്ച് ആയി നിങ്ങളുടെ മുതലാളിയും ലീഡർ മാരും
@marwaskitchen5888
@marwaskitchen5888 3 ай бұрын
കേസ് കൊടുത്തിട്ട് യാതൊരു കാര്യവും ഇല്ല..govt ഫ്രീസ് ആകുന്നവരെ ക്യാഷ്‌ തന്നിരുന്നുതാണ്.. അപ്പൊ പിന്നെ കേസ് കൊടുത്തിട്ട് കാര്യമില്ല..അത് വേറെ രീതി ആകും
@azharasru7869
@azharasru7869 3 ай бұрын
Crrct​@@marwaskitchen5888
@binubinu4657
@binubinu4657 3 ай бұрын
കേസ് ആരും കൊടുക്കരുത് കാരണം പിടിച്ചെടുത്ത തുകയിൽ ഒരു ചില്ലികാശ് ആർക്കും തിരിച്ച് കിട്ടരുത്. നിങ്ങൾ കേസ് കൊടുക്കാതിരുന്നാൽ ഇതുപോലുള്ള ലീഡറും മാർ രക്ഷപ്പെടുമെന്നേ ഉള്ളു. നിങ്ങളുടെ പണം നഷ്ടമാക്കുകയും ചെയ്യും .
@rajeshbhasker5590
@rajeshbhasker5590 3 ай бұрын
We support Highrich Jai Highrich ❤❤❤❤
@DanielPta
@DanielPta 3 ай бұрын
Thank you Ayyoob sir...jai jai Highrich. Highrich is a real
@DanielPta
@DanielPta 3 ай бұрын
Pavangalude athani Highrich
@Blasting24hr
@Blasting24hr 3 ай бұрын
Jai Highrich
@SinoyThomas-t5i
@SinoyThomas-t5i 3 ай бұрын
സർ,,,,,നങി,,,,,നങി...❤❤❤❤❤❤❤❤❤❤❤❤❤❤❤
@georgelence7056
@georgelence7056 3 ай бұрын
Thank you sir❤❤
@dr.resmimanesh1924
@dr.resmimanesh1924 3 ай бұрын
Thank you ❤❤❤
@soorajkumar373
@soorajkumar373 3 ай бұрын
Jai High Rich...❤❤❤❤❤
@abdullakm340
@abdullakm340 3 ай бұрын
Kes theerunnad vare companick korach chelavinte paisa thannode?ethra naal veetin vadaka kodklade chelavinn paisa illade kaziyum.illengil leedermar paisa tharate
@hareeshedakkadankandi8356
@hareeshedakkadankandi8356 3 ай бұрын
Very sad Mr: Ayyub khan😢
@trendingwork
@trendingwork 3 ай бұрын
❤❤❤❤❤❤❤❤
@majeedrcm1982
@majeedrcm1982 3 ай бұрын
ആ വലിയ മനുഷ്യനെ ക്രൂശിച്ച് തോൽപ്പിക്കാൻ നോക്കുന്നു പാവം പ്രദാ പൻ സർ'
@issace.p3734
@issace.p3734 3 ай бұрын
😂😂😂😂😂
@divakarankolavalloor7024
@divakarankolavalloor7024 3 ай бұрын
മാസങ്ങൾ എത്ര കടന്നു പോയിക്കൊണ്ടിരിക്കുന്നു ആശ്വസിക്കാൻ വക ഉള്ള ഒരു ന്യൂസും ഇതുവരെ വന്നില്ല
@KrishnapriyaPria
@KrishnapriyaPria 3 ай бұрын
Thank u sir good information 👍 🙏 ❤
@SinoyThomas-t5i
@SinoyThomas-t5i 3 ай бұрын
സർ..കമ്പിനിതിരിഛ്?വരാൻതടസമായിനിൽകൂനന..ചാരൻമാർക്എതിരേആദൃഠ????കേസ്ഭയൽചെയേണഠ😢😢😢😢😢😢😢😢😢😢😮😮😮😮😮
@irshump9287
@irshump9287 3 ай бұрын
HIGH RICH ❤
@calicutvisioncity
@calicutvisioncity 3 ай бұрын
കേസ് അല്ല ആത്മ സമീപനം ആണ് ആവശ്യം
@shafikarayil-vf4qb
@shafikarayil-vf4qb 3 ай бұрын
👍🏻👍🏻👍🏻👍🏻
@fasila.fasilafasila.fasila7150
@fasila.fasilafasila.fasila7150 3 ай бұрын
ഓരോ ദിവസവും ഓരോ പ്രശ്നങ്ങളാണല്ലോ കേൾക്കുന്നത്. ഇത് എന്ന് റെഡിയാവും റബ്ബേ 😢😢
@noufalchengara1090
@noufalchengara1090 3 ай бұрын
ഇനി എന്നാ നിനക്ക് അന്തം വെക്കാ ഇ ഡി യുടെ FIR വായിച്ച് നോക്ക് ഒരിക്കലും തിരിച്ച് വരാനാവാത്ത വിധം ഹൈറിച്ച് പൂട്ടി Kindly understand the reality... നമ്മൾ ലീഡർമാർക്കെതിരെ തിരിയാതിരിക്കാനാണ് ഇവർ ഇത്തരം വീഡിയോയും വിശദീകരണവും നൽകിക്കൊണ്ടിരിക്കുന്നത്. ലീഡർമാർക്കും കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവും
@shankrishna864
@shankrishna864 3 ай бұрын
ഇത് കൊള്ളാം നമ്മൾക്കെന്നു പറഞ്ഞാൽ പിന്നെ ഒരു നെഗറ്റിവോളി എന്ന് വിളിക്കില്ല. ചേട്ടൻ ഈ രീതി ഒന്ന് ഗ്രൂപ്പിൽ അവതരിപ്പിക്കണം 😂
@noufalchengara1090
@noufalchengara1090 3 ай бұрын
@@shankrishna864 ഇതിനുള്ള മറുപടി ഞാൻ ഡിസംബർ 27 ന് തരാം
@safiyaiqbal1480
@safiyaiqbal1480 3 ай бұрын
കയറിച്ച് ആരെയും പറ്റിച്ചിട്ടില്ല പാവങ്ങളുടെ അത്താണിയാണ് അസൂയക്കളായ ശത്രുക്കൾ കൊടുക്കുകയാണ് 💚💚💚💚
@shahinmattil
@shahinmattil 2 ай бұрын
Jai oxegeno👍
@harismk454
@harismk454 3 ай бұрын
ജയ് ജയ് Higrich ❤❤❤
@shamilas_recipes2970
@shamilas_recipes2970 3 ай бұрын
Well done ❤❤
@LekhaKv-qo2oe
@LekhaKv-qo2oe 2 ай бұрын
❤️❤️❤️
@ankitup45funny
@ankitup45funny 3 ай бұрын
सर प्लीज हिंदी में भी जानकारी दीजिए🙏🙏🙏🙏
@sebastianthomas8230
@sebastianthomas8230 3 ай бұрын
Jai Jai highrich
@kannapigamingyt1907
@kannapigamingyt1907 3 ай бұрын
We support highrich ❤❤
@JinachandranAk
@JinachandranAk 3 ай бұрын
എല്ലാം മാറ്റി എഴുതേണ്ട കാലം കഴിഞ്ഞു, 7 മാസമായിട്ടും ഒരു ഫൈനൽ വിധി പറയാൻ കഴിയുന്നില്ല.
@shahinmattil
@shahinmattil 3 ай бұрын
😢
@Safsulu-bb4jb
@Safsulu-bb4jb 3 ай бұрын
👍👍👍
@manojkumara2204
@manojkumara2204 3 ай бұрын
Pradhap sir, ayub Khan 👏👏👏👏👏👏👏👏👍👍👍👍❤️❤️❤️❤️
@selinvarghesemathew8561
@selinvarghesemathew8561 3 ай бұрын
Please do a hindi video
@renjinik81
@renjinik81 3 ай бұрын
Thanks അയൂബ് ജി ❤
@radheshyampradhan2105
@radheshyampradhan2105 3 ай бұрын
Pls information to Hindi sir.
@kmuhammedsadique
@kmuhammedsadique 3 ай бұрын
ഹൈറിച്ച് തിരിച്ചു വരട്ടെ
@ashinasanish7109
@ashinasanish7109 3 ай бұрын
Jai highrich ❤
@KarunakaranTv-sp4dp
@KarunakaranTv-sp4dp 3 ай бұрын
നല്ലവർത്തമാനം.... പെർമനൻ്റ് അറ്റാച്ച്മെൻ്റ് നടന്ന കമ്പനിയുടെ M.D. യെ അറസ്റ്റ് ചെയ്തു പണമെല്ലാം ഫ്രീസ് ചെയ്യു....ഇനിയും കേസുകൾ നടത്തിക്കൊണ്ടിരിക്കുമെന്ന് അയൂബ് ഖാൻ പറയുന്നു.. ഒരു പണ മരം നട്ടുപിടിപ്പിച്ചാലോ ...?...?...?😭😭😭😭😭
@ArvindKumarSingh-pl9kz
@ArvindKumarSingh-pl9kz 3 ай бұрын
Please sir hindi
@deepakgopinath4140
@deepakgopinath4140 3 ай бұрын
👍
@ashmen8229
@ashmen8229 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajaniharidas963
@rajaniharidas963 3 ай бұрын
Jai highrich ❤️❤️❤️prathapansir♥️♥️♥️
@calicutvisioncity
@calicutvisioncity 3 ай бұрын
Thank u
@sujithasukumaran2657
@sujithasukumaran2657 3 ай бұрын
👍🏽👍🏽👍🏽
@selinvarghesemathew8561
@selinvarghesemathew8561 3 ай бұрын
Jai High rich ❤❤❤
@NareshTechOnline
@NareshTechOnline 3 ай бұрын
Make video in hindi Khan sir
@babuvijayakumar5584
@babuvijayakumar5584 3 ай бұрын
❤❤❤❤
@gofoorck5246
@gofoorck5246 3 ай бұрын
നമ്മുടെ ചങ്ക്
@JithinDevan
@JithinDevan 3 ай бұрын
Ithil ninnum engane oorum ayoobe?
@jalaljalu4810
@jalaljalu4810 3 ай бұрын
Jai...Jai highrich...❤❤❤❤❤❤❤❤❤❤
@TrueLove-ds5ym
@TrueLove-ds5ym 3 ай бұрын
എന്ത് കേസ് എങ്ങനെ കൊടുക്കണം എന്ന് വ്യക്തത വരുത്തു സാർ
@radhamanipk241
@radhamanipk241 3 ай бұрын
👌👌👌👌👌
@sribashroy7030
@sribashroy7030 3 ай бұрын
Hindi me banao sir, Ham bhi to Highrich family hai
@shamsudheenpk1100
@shamsudheenpk1100 3 ай бұрын
Aplok tenshen mathkaro thoda indhizarkaro saboorkaro higrichka rastha seethahena lekhin shathrulok zyadhahe kiseeko paisa nahi jayekha subko milekha thda time lagheka
@radheshyampradhan2105
@radheshyampradhan2105 3 ай бұрын
Hindi me v boliye sir
@mdShakeel6284
@mdShakeel6284 3 ай бұрын
Sir Hindi apdet higrich ka
@ashimps8862
@ashimps8862 3 ай бұрын
ഹൈറിച്ച് തിരിച്ച് വരും.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കമ്പനിയാണത്.. മണിചെയിൻ ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും ??
@molimmajacob1871
@molimmajacob1871 3 ай бұрын
Jai highrich👍
@surajprakash9695
@surajprakash9695 3 ай бұрын
Sir Hindi ma bi update do pls
@marwaskitchen5888
@marwaskitchen5888 3 ай бұрын
എന്തൊരു മണ്ടത്തരം ആണ് പറയുന്നത് അയ്യൂബ്..FIR കൊടുത്തിട്ട് യാതൊരു കാര്യവുമില്ല..കാരണം കമ്പനി ഫ്രീസ് ആകുന്നവരെ പണം തന്നിരുന്നുതാണ്.. വെറുതെ പാവങ്ങളെ കോണ്ഫ്യൂസ് ആക്കല്ലേ.
@Highrichsupporter
@Highrichsupporter 3 ай бұрын
You r absolutely right 👍
@arjunr0000
@arjunr0000 3 ай бұрын
അതെ
@faisaloftak4668
@faisaloftak4668 Ай бұрын
എന്തൊരു മണ്ടത്തരമാണ് പറയുന്നത് അയ്യൂബ് കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല എന്ന് ഇൻവെസ്റ്റ്‌ ചെയ്തവരെ പറഞ്ഞു പേടിപ്പിക്കുകയാണ് ഇത് പറഞ്ഞവനും അയ്യൂബും ഒരേ കണ്ണിയാണ് ബുദ്ധിയുള്ള ഇൻവെസ്റ്റർമാർ എല്ലാവരും കേസ് കൊടുക്കും എന്തങ്കിലും കിട്ടുമെങ്കിൽ കേസ് കൊടുത്താലേ കിട്ടു ഹൈറിച്ച് ജയ് വിളിക്കുന്നവരും വെയ്റ്റ് ചെയ്യു എല്ലാം ശരിയാവും എന്ന് പറയുന്നവർ ഇത് വഴി ലക്ഷങ്ങൾ ഉണ്ടാക്കിയവരാണ് അവരാണ് അയ്യൂബിനെ പോലെ ഉള്ള പോങ്ങനമ്മാരെ സപ്പോർട്ട് ചെയ്യുന്നത് ബുദ്ധി ഉള്ളവർക്ക് ഊഹിച്ചാൽ മനസിലാവും എല്ലാവർക്കും കൊടുക്കാൻ ഉള്ളതിന്റെ 25/. പോലും ഇവരുടെ കയ്യിൽ ഇല്ല ആസ്തികൾ ആയിട്ട് അതും കാര്യമായില്ല സീന മേടത്തിന്റെ ഡ്രസ്സ്‌ മാത്രം കിട്ടും അതിൽ അപ്പുറം ഒന്നും കിട്ടില്ല
@angelinsvlog7345
@angelinsvlog7345 3 ай бұрын
🙏🙏🙏
@opshareef9782
@opshareef9782 3 ай бұрын
പുതിയ കേസ് വരുന്നുണ്ട് ഒരു സ്ത്രീ 12 ലക്ഷം കിട്ടാൻ കേസ് കൊടുത്തു
@marwaskitchen5888
@marwaskitchen5888 3 ай бұрын
ആ സ്ത്രീ മണ്ടത്തരം ആണ് കാട്ടിയെ..കമ്പനി അല്ല ക്യാഷ്‌ തരാത്തത്.. govt ഫ്രീസ് ചെയ്ത കൊണ്ടാണ്
@anwarkm7699
@anwarkm7699 3 ай бұрын
Jai highrich 🔥🔥
@pushparajtirur4279
@pushparajtirur4279 3 ай бұрын
JAI HIGHRICH🙏
@jalaljalu4810
@jalaljalu4810 3 ай бұрын
🎉🎉🎉🎉🎉
@Krishnaofficial1957
@Krishnaofficial1957 3 ай бұрын
👍🏻👍🏻👍🏻❤❤❤
@rashidbaba6532
@rashidbaba6532 3 ай бұрын
Please janaab Hindi me
@ajithaprakash5231
@ajithaprakash5231 3 ай бұрын
❤❤🎉🎉🎉🎉
@ramachandrankk4189
@ramachandrankk4189 3 ай бұрын
Sathya meva jayathe
@rahullakshmanan5373
@rahullakshmanan5373 3 ай бұрын
Eppa eni panic avendathe athe onne ellareyum areekane
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
😃തീർച്ചയായും
@rahullakshmanan5373
@rahullakshmanan5373 3 ай бұрын
Hindi tamil verioning okke nirthiyoo 😂😂😂😂
@Blasting24hr
@Blasting24hr 3 ай бұрын
Hindi me ek video banaiye sir
@appusvideos6771
@appusvideos6771 3 ай бұрын
Highrich margaya hai
@roopsinghkorram8937
@roopsinghkorram8937 3 ай бұрын
Hindi me video sir plz
@kingoftastebymukeshm4552
@kingoftastebymukeshm4552 3 ай бұрын
Jai HIGHRICH
@sajeshr.k7039
@sajeshr.k7039 2 ай бұрын
മിഷ്ടർ അയൂബ് ഖാൻ അവർകൾ ഇനിയും ഹൈറിച്ചിനെ പുകഴ്ത്തി പറയുന്ന വീഡിയോ ആയി വരുമോ എന്തോ.
@Englishman-uf1yf
@Englishman-uf1yf 3 ай бұрын
Did you get income on youtub at last month 😅
@salithlalts770
@salithlalts770 3 ай бұрын
Ithinu oru avasanam undo.. 🙄
@shahinmattil
@shahinmattil 3 ай бұрын
ഇല്ല
@shrishailamadnoli4915
@shrishailamadnoli4915 3 ай бұрын
Hindi sir plz....
@gofoorck5246
@gofoorck5246 3 ай бұрын
സത്യമായിട്ടും വിവരിക്കുന്ന സാർ
@faisaloftak4668
@faisaloftak4668 Ай бұрын
ഇവനോട് നന്ദി പറയാനോ 😜😜😜 ഇതിൽ ഇവനെയും കൂടി അറസ്റ്റ് ചെയ്യാനാണ് ഓരോ ഇൻവെസ്റ്റേഴ്‌സും പറയേണ്ടത്
@sukumaransuku7769
@sukumaransuku7769 3 ай бұрын
നിങ്ങൾ ഇപ്പോൾ വേറെ എത്ര കമ്പനിയിൽ വർക് ചെയ്യുന്നുണ്ട് ❓
@Akku_ff_36
@Akku_ff_36 3 ай бұрын
ഏത് കമ്പനി യിൽ chernnalum സാർ തിന്ന ചോറിന് നന്ദി ഉള്ളവനാ ആർക്കും ഇഷ്ട്ടമുള്ള എത്ര കമ്പനി യിലും ജോയിൻ ആവാലോ ഇല്ലാത്ത കുറ്റം പറഞ്ഞു കമ്പനി യെ കുറ്റം പറയുന്ന ആളല്ല സാറും ഞങ്ങളും ❤❤
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
ഞാൻ നിലവിൽ ഇപ്പോൾ 3 company ❤️ അതിൽ ഒന്ന് highrich. നിങ്ങൾ എന്ത് ചെയ്യുന്നു?? എന്തെങ്കിലും കമ്പനിയിൽ ഉണ്ടോ?
@kunjchikunjan7581
@kunjchikunjan7581 3 ай бұрын
​@@ayyoobkhanchalil ഏയ്..... അയാൾ കമ്പനികളെ പൂ ട്ടിക്കുന്ന ജോലി ആണെന്ന് തോന്നുന്നു. ഇനി എത്ര കമ്പനികൾ പൂട്ടിക്കാൻ ഉണ്ട് എന്നുള്ളതിന്റെ ലിസ്റ്റ് എടുക്കാൻ വേണ്ടി തിരക്കിയതാവും 😊
@Sajeer.E
@Sajeer.E 3 ай бұрын
പാവപെട്ടവന്റ പൈസ യും പറ്റിച്ചിട്ടു രണ്ടു ദിവസം രണ്ട് വീഡിയോ ഇട്ടാൽ മതി എന്നാണ് ഇവന്റെ വിചാരം
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
നിന്റെ വിചാരം എന്താണെന്ന് പറയാമോ??? ഞാൻ എന്തെങ്കിലും വിചാരിക്കുന്നെങ്കിലും ഉണ്ട്.. 😃😜
@kunjchikunjan7581
@kunjchikunjan7581 3 ай бұрын
​@@ayyoobkhanchalil😀😀😀
@bennythomas243
@bennythomas243 3 ай бұрын
😂😂😂😂 ഇനി പ്രതാപൻ സാറും ശ്രീനാ മാഡവും മനുഷ്യനെ പറ്റിച്ചു തിന്നാൻ കേരളത്തിൽ പറ്റുമെന്ന് തോന്നുന്നില്ല
@shoukathalivappu8452
@shoukathalivappu8452 3 ай бұрын
പ്രിയപ്പെട്ട ഹൈറിച്ചിലെ സാധാരണക്കാരെ .... ⭕️നിക്ഷേപം സ്വീകരിക്കാനുള്ള RBI അംഗീകാരമുണ്ടോ ?? ❌ഇല്ല ⭕️വ്യക്തിഗത വിവരം ശേഖരിക്കാനുള്ള അവകാശമുണ്ടോ ?? ❌ഇല്ല ⭕️എങ്ങനെ ലാഭം കൊടുക്കുന്നു എന്ന് തെളിക്കാനുള്ള profit&ലോസ് അക്കൗണ്ട് ഉണ്ടോ ?? ❌ഇല്ല ⭕️ROC യുടെ ഒരു വർഷം മുമ്പത്തെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടോ ?? ❌ഇല്ല ⭕️റെഡീം കൂപ്പൺ ഇറക്കാനുള്ള പെർമിഷൻ എടുത്തിട്ടുണ്ടോ ?ലാഭം കൊടുക്കുന്ന ചോദ്യം വേറെയുണ്ട് .. ❌ഇല്ല ⭕️IT filling കറക്റ്റ് ചെയ്തിട്ടുണ്ടോ ?? ❌ഇല്ല ⭕️ക്രിപ്റ്റോ ലിസ്റ്റഡ് ആണോ ? ❌അല്ല ⭕️OTT യുടെ പേരിൽ ബോണ്ട് ഇറക്കാമോ ?? ❌പറ്റില്ല ⭕️സ്വന്തമായി പ്രോഡക്റ്റ് ഉണ്ടോ ? ❌ഇല്ല ⭕️GST റിറ്റേൺ കറക്റ്റ് ആണോ ? ❌അല്ല പ്രൊജക്റ്റ് കളുടെ flow ചാര്‍ട് ,ROI സ്റ്റേറ്റ്മെന്റ് ഉണ്ടോ ? ❌ഇല്ല പ്രോജക്ടുകളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് സബ്‌മിറ്റെഡ് ആണോ ? ❌അല്ല ⭕️കോടതിയിൽ ഇതിൽ ഏതെങ്കിലും രേഖകൾ സമർപ്പിച്ചോ ?? ❌ഇല്ല ⭕️ഈഡി യുടെ കേസിൽ 30 ദിവസത്തിനകത്തു നിങ്ങൾ ഈഡിയുടെ കോംപിറ്റന്റ് അതോറിറ്റിയെ സമീപിക്കൂ എന്ന് പറഞ്ഞിട്ട് സമീപിച്ചോ ?? ❌ഇല്ല ❌❌❌ഇതൊക്കെ ഇരിക്കെ ഒരു രേഖയുമില്ലാതെ വീണ്ടും ജാർഖണ്ഡിൽ പോയി തുടങ്ങിയത് വേറെ കുറ്റം.. ⭕️ആകെ കൂടെ ഉള്ള ഉത്തരം ഫ്രീസ് ആകുന്നതിനു മുമ്പ് വരെ ഞങ്ങൾക്ക് ലാഭം തന്നിരുന്നു എന്നതാണ് ...എങ്ങനെ തന്നു എവിടെ നിന്ന് തന്നു എന്ന് ചോദിച്ചാൽ MD തൊട്ട് ഇങ്ങോട്ട് താഴെ വരെ ഉള്ളവർക്ക് പലപ്പോഴും പല ഉത്തരങ്ങളാണ് ..വെറും വാ കൊണ്ടുള്ള ഉത്തരങ്ങൾ(ഉദാഹരണം :സൂപ്പർമാർക്കറ്റിന്റെ ലാഭത്തിന്റെ പകുതി ,വേറെ ലീഡർ OTT വരുമാനം ,മറ്റൊരാൾ ഉള്ളി തോട്ടം ,വേറെ ഒരു മഹതി ക്രിപ്റ്റോ )തെളിവൊന്നും ഇല്ല....*പോട്ടെ പണ്ട് ഘോര ഘോരമായി ഇട്ട പ്ലാനുകളുടെ വീഡിയോ ഏതെങ്കിലും ഒന്ന് ഇപ്പൊ കാണിക്കാമോ* *സത്യമെങ്കിൽ എന്തിന് ആ വീഡിയോസ് മുക്കി* *ഇനി നിങ്ങൾ തന്നിരുന്നു എന്ന് പറയുന്നതിന്റെ ഉത്തരം ആകെ കൂടെ 3200 കോടി നിക്ഷേപം സ്വീകരിച്ചതിൽ 250 കോടി മാത്രമാണ് ഫ്രീസ് ചെയ്തത് (അതിൽ തന്നെ എംഡി യുടെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ളതും ഉൾപ്പെടെ )...1900 കോടി എല്ലാരും കൂടെ വീതിച്ചെടുത്തു.ബാക്കി ക്രിപ്റ്റോ വഴി വിദേശത്തേക്ക് കടത്തി ..വിദേശത്തെ 12 ബിനാമി അക്കൗണ്ടുകൾ ഈഡി ബ്ലോക്ക് ചെയ്തു* ..*ആദ്യത്തെ 3000 ലീഡർമാർ 1000 കോടി വീതിച്ചെടുത്തു* .. *ഒന്നുമില്ലാത്ത ഒരു തട്ടിക്കൂട്ട് പ്രസ്ഥാനം നിയമത്തിന്റെ കണ്ണിൽ പെട്ടപ്പോൾ സർക്കാർ അതിന് പൂട്ടിട്ടതിനും സർക്കാരിന് കുറ്റം*...*കലാപ ആഹ്വാനം* ...*മുഖ്യമന്ത്രി രാജിവെക്കണം*...*എന്താല്ലേ* ... ഇനി പരാതി കൊടുത്താൽ എവിടെ നിന്ന് പണം കിട്ടും എന്നല്ലേ അവിടെയാണ് ബഡ്‌സ് ആക്ട് ന്റെ പ്രസകതി ...നിങ്ങളുടെ പണം ആരൊക്കെ കമ്മിഷൻ പറ്റിയോ അവരുടെ ഒക്കെ സ്വത്ത് പിടിച്ചെടുക്കും ...അത് പോവാതിരിക്കാനാണ് ഇപ്പൊ ഉള്ള നാടകം മുഴുവൻ ... കാലം നിങ്ങൾക്ക് മനസ്സിലാക്കി തരും ..അന്ന് ജയ് വിളിച്ചതിനൊക്കെ ഓർത്തു സ്വയം കരയാം ... *വലിയ വായയിൽ ജയ് വിളിക്കുന്നതിന് മുമ്പേ സ്വയം ചിന്ദിക്കൂ*... *കുറച്ചു നാൾ എല്ലാരേയും പറ്റിക്കാം എന്നാൽ എല്ലാ നാളും എല്ലാരേയും പറ്റിക്കാൻ പറ്റില്ല*….
@arjunr0000
@arjunr0000 3 ай бұрын
പഠിക്കുന്ന കാലത്ത് പഠിക്കേണ്ട വിഷയം ഇതുപോലെ കുത്തിയിരുന്ന് എഴുതി വിവരിച്ചിരുന്നെങ്കിൽ ഷൌക്കത്ത് ഇപ്പോൾ ഏത് നിലയിൽ ഇരിക്കേണ്ട ആളായിരുന്നു.. 😄
@kunjchikunjan7581
@kunjchikunjan7581 3 ай бұрын
​@@arjunr0000😂😂😂
@Anseena-rf1wt
@Anseena-rf1wt 3 ай бұрын
വാങ്ങിയ ക്യാഷ് നു ഇത്രയെങ്കിലും പണി ചെയ്തല്ലോ മിടുക്കൻ 🤝.. ഇനി എന്തെങ്കിലും വിവരിക്കാൻ ഉണ്ടോ 😄😄
@shihabvattapparambshihab3553
@shihabvattapparambshihab3553 3 ай бұрын
🤣🤣
@letsenjoylife7746
@letsenjoylife7746 3 ай бұрын
ഇനിയും ബോധം വന്നില്ലേ ഇവർക്
@rajeeshtpr924
@rajeeshtpr924 3 ай бұрын
എത്ര കാലം ക്യാപ്സൂൾ ഇറക്കി ഇറക്കി വെളുപ്പിക്കും
@Jaz56573
@Jaz56573 3 ай бұрын
Highrich ile ellarum pottanmar alle.. ethrayum kalam poyikkolum 😂😂
@lk6270
@lk6270 3 ай бұрын
​@@Jaz56573uyyantappa, ithethaa pusthimaan?
@Akku_ff_36
@Akku_ff_36 3 ай бұрын
​@@Jaz56573നമുക്കില്ലാത്ത ബേജാർ ആർക്കും vendaaaaa
@shahinmattil
@shahinmattil 3 ай бұрын
ലീഡേഴ്‌സ് പുതിയ കാറ് ഫ്ലാറ്റ് എല്ലാം വാങ്ങി ഒന്ന് സേഫ് ആയി നിൽക്കട്ടെ.. അവരെ ശല്യം ചെയ്യാതിരിക്കുക
@ഗ്രാമവാസി-ഖ5ച
@ഗ്രാമവാസി-ഖ5ച 3 ай бұрын
ഇനിയും ഒരു 100 കൊല്ലം എങ്കിലും ഇങ്ങനെ തന്നെ പറഞ്ഞുകൊണ്ടിരിക്കും 😆എന്ത് പറഞ്ഞാലും വിശ്വസിക്കാൻ കുറെ പൊട്ടൻമാരും
@arjunsunil101
@arjunsunil101 3 ай бұрын
Scam
@thomasdevassy7514
@thomasdevassy7514 3 ай бұрын
എല്ലാരുടെ പണവും മൂഞ്ചിച്ചു സാറും മാഡവും കൊണ്ടുപോയി. നിർത്തിക്കൂടെ ഈ പറച്ചിൽ
@Akku_ff_36
@Akku_ff_36 3 ай бұрын
നിറുത്തിയില്ലെങ്കിൽ മൂക്കിൽ കയറ്റോ
@ayyoobkhanchalil
@ayyoobkhanchalil 3 ай бұрын
എങ്ങോട്ടാ കൊണ്ട് പോയെ എന്ന് കൂടി അറിയണേൽ പറയണേ... നിങ്ങൾ കണ്ടത് കൊണ്ടല്ലേ പറയുന്നേ..
@pravinkr655
@pravinkr655 3 ай бұрын
@@thomasdevassy7514 Who r u ? Chette, nee ninte chanthi kazhiko! Val avante chanthi kazhukan varanda
@PradeeshcsPradeeshcs-zm8du
@PradeeshcsPradeeshcs-zm8du 3 ай бұрын
❤️❤️🙏🙏❤️❤️❤️❤️❤️❤️❤️
@aneesviju9689
@aneesviju9689 3 ай бұрын
Highrich.jai❤❤❤
@thomaschacko1568
@thomaschacko1568 3 ай бұрын
❤❤❤❤❤❤❤❤
@ayishathamanna5372
@ayishathamanna5372 3 ай бұрын
അയ്യൂബ് ഇത് ഇന്നും നാളെ ശരിയാവില്ല ഇതിങ്ങനെ കാലങ്ങളോ നീട്ടി കൊണ്ടുപോകും
@shaijuvelukutty8372
@shaijuvelukutty8372 3 ай бұрын
👍👍👍
@vinodkumarpv3736
@vinodkumarpv3736 3 ай бұрын
@shajiayyoth1053
@shajiayyoth1053 3 ай бұрын
Jai highrich ❤
@SUSEELABHADRAN
@SUSEELABHADRAN 3 ай бұрын
🙏
@Manuantony6588
@Manuantony6588 3 ай бұрын
Thanks bro ❤❤❤❤❤❤❤❤
@Nesi-KN
@Nesi-KN 3 ай бұрын
👍🏻👍🏻👍🏻👍🏻
@highrichmanojtirupur902
@highrichmanojtirupur902 3 ай бұрын
❤❤❤❤❤❤
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 11 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 55 МЛН
♥️
21:25
Athul Vlogs
Рет қаралды 60 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН