HIGHRICH ന്റെ ഈ സമയത്ത് ഇത്തരം കാര്യങ്ങൾ വേണ്ട... അത്‌ ആരായാലും.

  Рет қаралды 4,571

AYYOOB KHAN CHALIL

AYYOOB KHAN CHALIL

Ай бұрын

പബ്ലിക് ആയിട്ട് കാര്യങ്ങൾ പറയുമ്പോ അത്‌ മറ്റുള്ളവരെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് കൂടി പറയുന്നവർ ശ്രദ്ധിക്കുക. ഇനി ഇത്തരത്തിൽ കാര്യങ്ങൾ ഇല്ലാതിരിക്കട്ടെ... ❤️

Пікірлер: 114
@MrYt51854
@MrYt51854 Ай бұрын
ഇതിൽ ജോയിന്റ് ചെയ്തിട്ട് ഒരു രൂപ പോലും കൈപ്പറ്റാൻ കഴിഞ്ഞില്ല, എന്നിട്ടും ഞാൻ ആഗ്രഹിക്കുന്നു, പ്രദീക്ഷിക്കുന്നു HIGHRICH തിരികെ വരും. ഇൻഷാ അല്ലാഹ്.
@sukethpk9476
@sukethpk9476 Ай бұрын
പരിശുദ്ധമായ വചനങ്ങൾ ഒഴിവാക്കുകഅങ്ങനെ മുതൽമുതൽ ആഗ്രഹിക്കുന്ന നിങ്ങൾ അല്ലാതെ നിങ്ങൾ ഇതിൽ കൂട്ടുനിൽക്കില്ല
@haniyaworld3924
@haniyaworld3924 Ай бұрын
തീർച്ചയായും എല്ലാം കലങ്ങി തെളിഞ്ഞു വരുമെന്ന പ്രതീക്ഷയിലാണ് highrich നെ സ്നേഹിക്കുന്ന ആളുകൾ ഇപ്പോഴും ❤
@yahootharayankandathil7557
@yahootharayankandathil7557 Ай бұрын
Highrichine പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരുപാട് പേർ പറയാൻ ശ്രമിച്ചിരുന്ന വാക്കുകൾ അങ്ങ് പറഞ്ഞു നന്ദിയുണ്ട്
@Paaru-4k
@Paaru-4k Ай бұрын
കമ്പനിയുടെ പ്ലാൻ വരെ മാറ്റിയെഴുതിയത് അയാൾ ആണ്. വർഷങ്ങൾക്കു മുന്നേ അയ്യാളെ ഞങ്ങൾ മനസിലാക്കി. കാറിന്റെ പ്ലാൻ പുതിയത് കൊണ്ട് വന്നു 😡😡 sreena മേഡം അന്നേ ഒരു zoom മീറ്റിൽ എടുത്തു പറഞ്ഞതായിരുന്നു. മനുഷ്യ വർഗ്ഗത്തിൽ പെടാത്ത കുറച്ചു നിഗിർഷ്‌ട ജന്മങ്ങൾ വന്നു പെട്ടതാ കമ്പനിയുടെ തകർച്ച തുടങ്ങിയത് യൂദാസിന്റെ പണി കാണിച്ച 😡😡😡😡 മൃഗങ്ങൾ അങ്ങനെ തന്നെ പറയും ഞാൻ 😡😡😡
@sukethpk9476
@sukethpk9476 Ай бұрын
അത് പോസ്റ്റുമാൻ പൂവിട്ട് പൂജിക്കുന്ന മേഡംഎന്ന്വിളിക്കുന്ന ആ സ്ത്രീ തന്നെയാണ്ഇന്ത്യൻ നിയമങ്ങളെ കാറ്റിൽ പറത്തിപുതിയ കൊള്ളനടത്തിയആദ്യത്തെയാൾ അവർ കുട്ടിയും മേക്കപ്പും ഇട്ട്ഇല്ലാത്തകഥകൾ പറയുമ്പോൾ വിശ്വസിച്ച് മറ്റുള്ളവരുടെ പണം കൊള്ളയടിച്ച് ജീവിച്ചനിങ്ങൾക്ക് ആരാണ് മാപ്പ് തരിക പോസ്റ്റ് മാൻ
@sheebamv7932
@sheebamv7932 Ай бұрын
പലരും പറയാൻ ആഗ്രഹിച്ച വാക്കുകൾ. ഒരു കമ്പനിയെ ഈ സ്ഥിതിയിലെത്തിച്ചിട്ട് പരസ്യമായി പബ്ളിക്കിൻ്റെ മുന്നിൽ പരിഹാസ്യരാവുന്നു. എത്ര വലിയ അറിവുണ്ടായിട്ടും സാമാന്യ ബുദ്ധി പോലും കാണിച്ചില്ല. അയൂബ് സർ പറഞ്ഞപോലെ കമ്പനി തിരിച്ചു കൊണ്ടുവരാനും എല്ലാവരുടെയും പണം വാങ്ങി കൊടുക്കാനും വേണ്ടി ശ്രമിക്കുക.
@pushkalarps2205
@pushkalarps2205 Ай бұрын
റോഡിൽ തെണ്ടി നടക്കുന്ന നായക്ക് തിന്നാൻ കൊടുത്താൽ നന്ദിയുണ്ട്.... അത് മനുഷ്യനിൽ നിന്ന് മാത്രം പ്രതീക്ഷിക്കേണ്ട... ഉണ്ട ചോറിന് നന്ദി കാണിക്കാത്ത.....
@safiyaiqbal1480
@safiyaiqbal1480 Ай бұрын
എന്തിന്റെ പുറകെ പോയാലും ഈ അന്നം തരുന്ന ഹൈ റിച്ച് ബിസിനസിനെ കുറ്റം പറയാൻ എങ്ങനെ തോന്നുന്നു💚💚💚
@Paaru-4k
@Paaru-4k Ай бұрын
മാക്സിമം ഹൈറിച്ചിൽ നിന്ന് ഉണ്ടാക്കി അവസാനം ചാരന്റെ പണി ചെയ്ത് സ്വന്തം കാര്യം നോക്കി പോയി കോടികൾ ഉണ്ടാക്കിയിട്ട് 😡😡 തർക്കിക്കാൻ ഞങ്ങൾ ഇല്ല. ഞങ്ങളെ കമ്പനി മതി ഞങ്ങൾക്ക്. പാവങ്ങളെ ക്യാഷ് കിട്ടട്ടെ
@amazingfantastic5113
@amazingfantastic5113 Ай бұрын
ഈ ലീഡർ മാർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ഒന്ന് കൂടി ഇരുന്ന് ചർച്ച ചെയ്തൂടെ....
@PCKIDGAMEZ
@PCKIDGAMEZ Ай бұрын
ഇവന്മാരൊക്കെ മാക്സിമം ഉണ്ടാക്കി ഇനി അവർക്ക് പ്രശ്നം ഇല്ല പക്ഷെ പാവങ്ങളെ കുറിച്ച് അവർ ഓർക്കേണ്ടേ
@fasalpk5549
@fasalpk5549 Ай бұрын
ഇത്തരം നന്ദിയില്ലാത്ത ആളുകൾക്ക് ഹൈറിച്ച് ശരിയായാൽ ആ വരുമാനവും കിട്ടും ഈ കമ്പനിയിൽ കുറച്ച് കാലം കൂടെ പാടിയാൽ ഈ വരുമാനവും കിട്ടും. നഷ്ടം ഇവരിൽ ചേരുന്ന മെമ്പർ മാർക്ക്. മാത്രം.
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
100%.Well said
@rjchannel6823
@rjchannel6823 Ай бұрын
ഇനിയും ഇങ്ങനെ പറയാതെ ഇതിൽ ഇൻവെസ്റ്റ്‌ ചെയ്തവർക്കു പണം തിരികെ കൊടുക്കാൻ പറ ലീഡേഴ്‌സിനോട്, അതാണ് അവർ ആഗ്രഹിക്കുന്നത്
@saibasaibariyas7883
@saibasaibariyas7883 Ай бұрын
100% currect 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@chakkamanghathengha2770
@chakkamanghathengha2770 Ай бұрын
അയാൾ പറഞ്ഞത് എന്താണ് തെറ്റ് ഒരു ലീഡറോട് അങ്ങനെയാ സംസാരിക്കല്ലേ അയാൾ സത്യം തുറന്നു പറഞ്ഞില്ലേ
@safeercmr3554
@safeercmr3554 Ай бұрын
Jai highrich ❤
@SareenaK-yi4vn
@SareenaK-yi4vn Ай бұрын
Correct 👍👍👍
@shahinmattil
@shahinmattil Ай бұрын
എന്റെ അഭിപ്രായതിൽ എല്ലാരും സ്വന്തം പണം മറന്ന് highrich ലീഡേഴ്‌സ് നെ ബുദ്ധിമുട്ടിക്കാതെ അവർക്ക് ക്ഷമിച്ചു കൊടുക്കുക.. അവർക്ക് മാനസിക വിഷമം ഉണ്ടാക്കാതെ നോക്കണം. ഞാൻ മനസ്സിലാക്കിയത് ആരും വീടും പറമ്പും വിറ്റ് ഇതിൽ നിക്ഷേപിച്ചില്ലല്ലോ.. നന്ദി
@subirajesh4407
@subirajesh4407 Ай бұрын
Thank u sir, എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യം 🙏
@Ramlath-qz2co
@Ramlath-qz2co Ай бұрын
Currect❤❤❤❤❤❤❤❤❤❤❤❤
@solyjoseph6713
@solyjoseph6713 Ай бұрын
Sir good egna thnna prynm a jinil krnm etjil otheriper join cheythu ayl oru sir ano ethrum jangl buthymuttu anufvikubol ayl mthrm highrichina thlliprju prthapansirena kuttm prju jangla vedthnipikunu eyluda ok kooda eni Vera compniyil join cheyunvr mdthrmnu knikuna eyloru youth's anu jinil mash ayl krnm ayl kondu vnnu highrichil join cheyichvr sgdoedunu sirenta e vedio vlara jnglku upgrm agum ashsm agum God bless you❤❤❤❤❤
@JOURNEYS-hs9qb
@JOURNEYS-hs9qb Ай бұрын
വളരെ നല്ല അവതരണം
@Kymfa
@Kymfa Ай бұрын
റഷീദലി മാട്ടർ മഞ്ചേരി മഹാ തരികിടയാണ്. അയാളിപ്പോൾ Save app-ഉമായി നടക്കുന്നു!
@ASBBA
@ASBBA Ай бұрын
Thank you അയ്യൂബ് ബ്രദർ.❤
@fathimamk3072
@fathimamk3072 Ай бұрын
Thank yu അയ്യൂപ് bro ❤❤❤❤❤❤
@shajiayyoth1053
@shajiayyoth1053 Ай бұрын
ഓക്കേ സൂപ്പർ
@mathewpulikan9614
@mathewpulikan9614 Ай бұрын
Okay.Right .
@ashimps8862
@ashimps8862 Ай бұрын
അയൂബേ ..മണിചെയിൻ തിരികെ വരില്ലാ.. പ്രഭാഷണം നിർത്തിക്കോ..
@user-fn5mg3cz5b
@user-fn5mg3cz5b Ай бұрын
അവനു.ഐറിചിൽ.വനേപിനേയാ.3.നേരംആഹാരം.കഴികാ ന്.തുടങിയത്.പിനേ.😂😂. English.പ റയലൂ,,😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@kasajith123
@kasajith123 Ай бұрын
Very correct
@vibe4timepass
@vibe4timepass Ай бұрын
Thankz
@hafsathpk8927
@hafsathpk8927 Ай бұрын
സൂപ്പർ 👍
@pra4781
@pra4781 Ай бұрын
👍👍👍👍👍
@shyamalasivadas8052
@shyamalasivadas8052 Ай бұрын
Supersir
@jazajinu8608
@jazajinu8608 Ай бұрын
❤❤❤
@kmuhammedsadique
@kmuhammedsadique Ай бұрын
എല്ലാം നല്ലത്തിന് ആവട്ടെ
@kannapigamingyt1907
@kannapigamingyt1907 Ай бұрын
👍👍
@rasheedch463
@rasheedch463 Ай бұрын
❤❤
@enjoyvlog8119
@enjoyvlog8119 Ай бұрын
Correct voice
@anvikaanshikavlogs586
@anvikaanshikavlogs586 Ай бұрын
❤👏👏
@user-ix7gb1vl6s
@user-ix7gb1vl6s Ай бұрын
❤❤❤❤❤❤❤
@aneeshkumar5441
@aneeshkumar5441 Ай бұрын
👍
@muhammedshafiu.k3602
@muhammedshafiu.k3602 Ай бұрын
🌹❤️
@nazeematm9944
@nazeematm9944 8 күн бұрын
🎉
@chinnammababy3702
@chinnammababy3702 Ай бұрын
👍👍❤️
@sudheerkn6408
@sudheerkn6408 10 күн бұрын
GST registration ഒരു കമ്പനിക്ക് വെറുതെ കൊടുക്കുമോ ? കമ്പനി അംഗീകൃത മല്ലെങ്കിൽ എന്തിനായിരുന്നു ഇത്രയും കാലം GST വാങ്ങിയത് !
@lijothattil8032
@lijothattil8032 Ай бұрын
❤❤❤🎉
@soorajarumugan7772
@soorajarumugan7772 Ай бұрын
💯
@saieerriyas5554
@saieerriyas5554 Ай бұрын
@sajeerkarokems5008
@sajeerkarokems5008 Ай бұрын
പൈപ്പ് വെള്ളം കുടിച്ചു ജീവിച്ച ഒരു കാലം ഉണ്ടായിരുന്നു, Highrich ൽ വരുന്നത് ന് മുൻപ് ആരും മറക്കരുത്
@izarcv7712
@izarcv7712 Ай бұрын
🤲🤲❤
@sumayyan3836
@sumayyan3836 Ай бұрын
👍👍🤲🤲🤲
@aneeshkumaraneeshkumarkv6554
@aneeshkumaraneeshkumarkv6554 Ай бұрын
💪🏿💪🏿
@vijithvm591
@vijithvm591 Ай бұрын
Jinil joseph
@mohanpattathil2906
@mohanpattathil2906 Ай бұрын
ശെരി യായ കാര്യം വിവരത്തോഷികൾ
@user-hu8ks5dk9r
@user-hu8ks5dk9r Ай бұрын
100% Currect
@sebastianthomas8230
@sebastianthomas8230 Ай бұрын
Jai Jai highrich
@highrichmanojtirupur902
@highrichmanojtirupur902 Ай бұрын
100%correct
@muhammedshafi1910
@muhammedshafi1910 Ай бұрын
പോളിച്ചു സർ
@geetgiri556
@geetgiri556 Ай бұрын
Yenidu sir swalpa help madi nanu 3 laks ott 1lak 30 thousands nex plan nenpu ela please yenagta ide
@Shanuvlogs
@Shanuvlogs Ай бұрын
​@@geetgiri556ಇವನು ಹಣ ಕೊಡಲ್ಲ ಇದಲ್ಲ ಸುಮ್ಮನೆ ಒಂದು ಪ್ರಭಾಷಣ ನಾನು ಕೂಡ ಹಣ ಹಾಕ್ಕಿದ್ದೇನೆ ಕೇಸ್ ಕೊಡೋದೆ ಇನ್ನು ಉಪಾಯ
@GeethaBhai-cz7sl
@GeethaBhai-cz7sl Ай бұрын
Jaihighrich100%
@Ayyoobmrd
@Ayyoobmrd Ай бұрын
Caract
@nizamsnisams1864
@nizamsnisams1864 Ай бұрын
Companyil ninnu apdetion onnum varunnilla oru company yeyum viswasikkaan pattunnilla
@parasuraman7869
@parasuraman7869 Ай бұрын
The people who joined under Jinil should go to his house and give reply for his fraudulent
@vijithvm591
@vijithvm591 Ай бұрын
Ayyoba case vidhi anthai athinappatti antha thangal onnum parayathathu
@ayyoobkhanchalil
@ayyoobkhanchalil Ай бұрын
പറഞ്ഞല്ലോ.. അപ്പൊ നിങ്ങൾ വീഡിയോ ഫുള്ള് കാണാറില്ല അല്ലെ.. അതാണ്
@ambupravi8917
@ambupravi8917 Ай бұрын
😂😂😂
@ashrafktkashraf3921
@ashrafktkashraf3921 Ай бұрын
ഡാ മണി ചെയിൻ കമ്പനി evdakilum തിരിച്ചു വന്നിട്ടുണ്ടോ
@spamixedfarm797
@spamixedfarm797 Ай бұрын
ഇതുവരെ അന്നം കഴിക്കാതെയാണോ ഇരുന്നത്
@ayyoobkhanchalil
@ayyoobkhanchalil Ай бұрын
മനസിലായില്ല
@ASBBA
@ASBBA Ай бұрын
Jinil Maash...പൂച്ച സന്യാസി 😂
@ashrafkp9731
@ashrafkp9731 Ай бұрын
ഈ യൂദാസുമാരെ അഴിക്കുള്ളിലാക്കുക
@AlaviDarimi-tx2fo
@AlaviDarimi-tx2fo Ай бұрын
ലോൺ അടവ് തെറ്റിയിട്ട് മാസങ്ങളായി !!!
@Shanuvlogs
@Shanuvlogs Ай бұрын
Motivation കേട്ടാൽ അടഞ്ഞ് പോകും എന്നാണ് ഇവരുടെ motivation
@mujeebrahman7956
@mujeebrahman7956 Ай бұрын
ദാരിമി പലിശ യോട് കളിക്കാൻ പോയിട്ടല്ലെ
@chaithuammu1203
@chaithuammu1203 Ай бұрын
Motivation class, Vijayamanthra ഇതെല്ലാം കാരണം cash നഷ്ടപ്പെട്ട് വിഷമിച്ചിരക്കുന്ന ജനങ്ങൾക്ക് വേഗം പരിഹാരം കിട്ടിയാൽ മതിയായിരുന്നു
@ARUNMS-oo8rt
@ARUNMS-oo8rt Ай бұрын
Ayyob sare e canna business nalla reedhiyil pokunnundo😂😂😂 Highrich varunnath vare wait cheyyan pattunnilla alle.. 🎉 Pinne Mondelez money chain athum poi cheythu 😂😂 Angane ethra ethra money chains... Ulupp illathe veendum highrich ne nyayikarikkuvano cheyyuvano leagal advisor ayyoob khan🤣🤣🤣
@ayyoobkhanchalil
@ayyoobkhanchalil Ай бұрын
Cheythitund muthe.. വേറെയും ഉണ്ടായിരുന്നു.. അതിന്റെ ലിസ്റ്റ് കിട്ടിയില്ലേ.. 😃😃😂 എന്റെ ലൈഫിൽ ഞാൻ എന്തൊക്കെ ചെയ്യണം എന്ന് ബ്രോ പറഞ്ഞു തരേണ്ട.
@ARUNMS-oo8rt
@ARUNMS-oo8rt Ай бұрын
List ed
@ayyoobkhanchalil
@ayyoobkhanchalil Ай бұрын
@@ARUNMS-oo8rt very good. ഇനി ലിസ്റ്റ് കിട്ടിയില്ലേൽ എന്റെ നമ്പറിൽ മെസ്ജ് അയച്ചാൽ ബാക്കി ഉള്ളത് തരാം..
@ARUNMS-oo8rt
@ARUNMS-oo8rt Ай бұрын
Dairyam illa alle
@marykuttythomas7568
@marykuttythomas7568 Ай бұрын
ലക്ഷങ്ങൾ നഷ്ടപ്പെട്ട് ഒരു നയാ പൈസ കിട്ടാത്തവരോട് ഇയാൾ എന്തു പറയുന്നു. ഓരോ vedio ക്കും എത്ര വച്ച് കിട്ടും.
@user-hc2wz2zm7h
@user-hc2wz2zm7h Ай бұрын
ഡോ പൈസ തിരിച്ചു കിട്ടാൻ എന്താ മാർഗം അത് പറ. നിന്റെ അടുത്ത് പൈസയുണ്ടാകും കുറേകാലായി
@ayyoobkhanchalil
@ayyoobkhanchalil Ай бұрын
😃😃😃 ചേട്ടൻ ചൂടാവല്ലേ..
@user-hc2wz2zm7h
@user-hc2wz2zm7h Ай бұрын
@@ayyoobkhanchalil പിന്നെ എന്ത് ചെയ്യാനാ ott ഷെയർ എടുത്തു ഒരു returnum കിട്ടിയില്ല. അപ്പോഴേക്കും കേസ്. നീ പറ paisa കിടനെന്താ വഴിനു. ലീഡേർമാർക്കൊക്കെ ആദ്യമേ കുറെ കിട്ടിക്കാനും. നിനക്കിപ്പോ ഉടൂബിനു വരുമാനം kitunundakum
@ayyoobkhanchalil
@ayyoobkhanchalil Ай бұрын
@@user-hc2wz2zm7h എനിക്കും കിട്ടാനുണ്ട് വല്ല്യ എമൗണ്ട്.. നിങ്ങൾ എനിക്ക് തരുമോ?? യൂട്യൂബിന്ന് എന്ത് കിട്ടാൻ ആണ് 😃😃
@user-hc2wz2zm7h
@user-hc2wz2zm7h Ай бұрын
@@ayyoobkhanchalil പിന്നെ എന്തിനാ നീ പ്രസങ്ങികുനെ പൈസ കിട്ടാനുള്ള വഴി എന്തെ ഉണ്ടെങ്കിൽ പറ ഓക്കേ ഞാൻ സ്‌പോർട് അല്ലാതെ വെറുതെ
@ayyoobkhanchalil
@ayyoobkhanchalil Ай бұрын
@@user-hc2wz2zm7h എന്റെ സ്വാതന്ത്ര്യം അല്ലെ 😃😂😂ഞാൻ എന്ത് പറയണം, പറയണ്ട എന്നുള്ളത്.. അതിൽ കേറി എന്നോട് വേണ്ട എന്ന് പറയാൻ... എന്റെ കുഞ്ഞമ്മയുടെ മരുമോന്റെ മോന്റെ മോൻ ഒന്നും അല്ലാലോ ചേട്ടൻ..
@ChulliyilRockerz
@ChulliyilRockerz Ай бұрын
Nirthi po udayip
@Jaz56573
@Jaz56573 Ай бұрын
Udayip teams 😂😂…
@shamujas
@shamujas Ай бұрын
നിൻ്റെ വീഡിയോ കണ്ട് സായൂജ്യം അടയുന്നവർ അങ്ങനെ ആകട്ടെ.നീയും നിൻ്റെ കൂട്ടാളികളും ഞങ്ങളുടെ പണം മണി ചെയിൻ രീതിയിൽ കട്ട് കൊണ്ടുപോയി ഇപ്പൊ survive ചെയ്യാൻ പറയുന്നോ
@arjunsunil101
@arjunsunil101 Ай бұрын
Pvt ltd company aaya eeh ponzi scheme shareholders akam anne parange alukale ithi cherti. Pvt ltd companies can only have 200 shareholders at max. Eeh same scheme cheytiane prathapane munbe convict cheytate. In 2010
@arjunsunil101
@arjunsunil101 Ай бұрын
Pvt ltd company aaya eeh ponzi scheme shareholders akam anne parange alukale ithi cherti. Pvt ltd companies can only have 200 shareholders at max. Eeh same scheme cheytiane prathapane munbe convict cheytate. In 2010
@Manuantony6588
@Manuantony6588 Ай бұрын
ഇനി കമ്പനി ഒരിക്കലും തിരിച്ച് വരില്ല 110% ഉറപ്പായ കാര്യം ആണ്. ഇനി നിങ്ങൾ ചെയ്യേണ്ട കാര്യം സർക്കാരുംമായി ഒരു ധാരണഉണ്ടാക്കി പണം നഷ്ടപെട്ടവർക്ക് തിരിച്ച്കൊടുത്ത് ആ സാധാരണക്കാരെ രക്ഷിക്കു. നിങ്ങൾ പറഞ്ഞു ED കേസ് കഴിഞ്ഞു എന്നു. ഇപ്പം ED ഓടി നടന്നു എല്ലാരെയും പിടിക്കുവാ..ഇവിടെ ഞങ്ങളും തിന്നുന്നത് ചോറ് തന്നയാ മാഷേ
@YuvaJana-wj7xg
@YuvaJana-wj7xg 4 күн бұрын
watched new video of rupeemonk about your new business
@ayyoobkhanchalil
@ayyoobkhanchalil 2 күн бұрын
Oxigeno.. ❤️
@raimolriyarakan874
@raimolriyarakan874 Ай бұрын
Jai highrich❤
@shijuabraham9116
@shijuabraham9116 Ай бұрын
❤️❤️❤️
@sindhuk2409
@sindhuk2409 Ай бұрын
👍👍👍👍👍
@SudheerKumar-ld6sl
@SudheerKumar-ld6sl Ай бұрын
❤❤
@Jolly_Joby.
@Jolly_Joby. Ай бұрын
@user-ld4th2ke8v
@user-ld4th2ke8v Ай бұрын
❤❤❤
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 59 МЛН
ഞാൻ നിർത്തുന്നു...! | Arif Hussain Theruvath
51:48
Arif Hussain Theruvath
Рет қаралды 96 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН