No video

ഹിജാബീ.. നീ നിന്റെ ഹിജാബ് ഒന്ന് പൊക്കുമോ.. ഷമ്മാസ് ആവിശ്യപ്പെട്ടു, നുസൈബക്ക് നാണമായി#nusaiba

  Рет қаралды 84,782

Malappuram Muth

2 күн бұрын

#nusaiba#islamicstory#malappurammuth#trending#shammas#hijabi

Пікірлер: 178
@nisarkolliyath7183
@nisarkolliyath7183 2 күн бұрын
എനിക്ക് രണ്ട് കഥയും നല്ല ഇഷ്ടമായി ഞാൻ ദിവസവും കാണാറുണ്ട് സൂപ്പറായിട്ടുണ്ട് ഇന്നത്തെയും ഇന്നലത്തെയും കഥ
@user-rd9jg7xv8j
@user-rd9jg7xv8j Күн бұрын
അതേ എനിക്കും
@tpfathimaomy5924
@tpfathimaomy5924 2 күн бұрын
കഥയാണ് എങ്കിലും ആൾക്കാരിൽ തെറ്റായ സന്ദേശം തോന്നാതിരിക്കാൻ ശമ്മാസും,നുസൈബയും ഒറ്റക്ക് തീരുമാനിക്കുകയും മനസ്സിൽ ഇടം നേടുകയും ചെയ്യുന്നതിന് മുമ്പേ വീട്ടുകാരുടെ സമ്മതത്തിന്റെയും, തൃപ്തിയുടെയും ആവശ്യകത കൂടി കഥയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. പുതിയ തലമുറക്ക് തെറ്റായ സന്ദേശം നൽകാതിരിക്കാൻ അത് നല്ലതായിരിക്കുമെന്ന് തോന്നുന്നു.
@rasnabasheer
@rasnabasheer 2 күн бұрын
ശരിയാണ്......
@sinulubi9080
@sinulubi9080 Күн бұрын
അത് ശരിയാ
@haneefakk6509
@haneefakk6509 2 күн бұрын
ശമ്മാസ് നസൈബയെ കൊണ്ടുവിടണണം അപ്പം വീട് കണ്ടാൽ ശമ്മാസ് ഞെട്ടും ഉമ്മാനോട് ഉമ്മാന്റെ ആഗ്രഹം ഈ മോൻ നടത്തി തരാം എന്ന് ഒന്നും അറിയാത്ത മട്ടിൽ പറയട്ടെ ബാക്കിയുള്ള കാര്യം ഉമ്മ ആക്കിക്കോളും ok
@sinulubi9080
@sinulubi9080 Күн бұрын
ഇത് തന്നെ യാണ് എനിക്കും പറയാനുള്ള കാര്യം. വീട്ടുകാരുമായി പെട്ടന്ന് ആലോചിക്കണം. അത്‌ ഹലാലാവാണം
@ROLEX_4444
@ROLEX_4444 2 күн бұрын
ശമ്മാസും നുസൈബയും എന്നാണ് പരസ്പരം അറിയുക ആ ദിവസത്തിനു കാത്തിരിക്കാം 👍👍👍
@blackshadow-fo3cc
@blackshadow-fo3cc Күн бұрын
ശമ്മാസ് നുസൈബയെ വീട്ടിൽ കൊണ്ടു വിടണം വീട് കാണുമ്പോൾ ശമ്മാസിന് മനസ്സിലാവും അപ്പോൾ ഉമ്മാന്റെ വാക്ക് സ്വീകരിക്കും
@najiya_najid697
@najiya_najid697 2 күн бұрын
ഇത്ത ഉഷാർ ആണ്. ഞാൻ എന്നും കേട്ട് കഴിഞ്ഞു മാത്രമേ ഉറങ്ങാറുള്ളു. എത്ര നേരം വൈകിയാലും.ഇപ്പോൾ സമയം രാത്രി 12മണി ആവാൻ ആയി. പുലർച്ചെ 3.45ന് എഴുന്നേൽക്കണം ഇന്ഷാ അല്ലാഹ്. എന്നും അങ്ങനെ തന്നെ..
@RaihanathUllattuparamban
@RaihanathUllattuparamban Күн бұрын
Norfatema. ഞാൻ. കാണാറുണ്ട്. Hejabeyum. കാണാറുണ്ട് മാഷാഅല്ലാഹ്‌ എന്റ ഭർത്തവ് maranapateet 22mata ദിവസമാണ് tuhayel padutana🤲🤲🤲🤲🤲😭😭
@safiyasafiya224
@safiyasafiya224 2 күн бұрын
ഇനി നാളെ ഷമ്മാസ് നുസൈബയേയും ഷിഫ യേയും അവന്റെ വണ്ടിയിൽ കൊണ്ടാക്കുന്നു. നുസൈബയുടെ വീടിന്റെ അടുത്തെ ത്തി. വണ്ടിയിൽ നിന്നും ഇറങ്ങി അവൾ ആ വീടിനെ ലക്ഷ്യമാക്കി നടന്നു. നീങ്ങുന്നു അത് കണ്ട് ഷമ്മാസ്തരിച്ച് പോകുന്നു. അവന് ഭുമി തന്നെ അവന് ചുറ്റും കറങ്ങുന്നത് പോലെ തോന്നുന്നു ഇങ്ങിനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ
@safiyasafiya224
@safiyasafiya224 Күн бұрын
ഞാൻ സ്നേഹി ഹിജാബി എന്റെ ജ്യേഷ്ടൻ ഒഴിവാക്കിയ പെണ്ണാണ് എന്നിയുമ്പേൾ ത്തെ അവസ്ഥയാണ് ട്ടോ ഞാൻ പറഞ്ഞത്
@fathimamuhammed9055
@fathimamuhammed9055 2 күн бұрын
കാണൽ മാത്രമല്ലല്ലോ തെറ്റ് മസ്സേജുകളും അതും ഉമ്മ അറിയാതെ കൈ മാറലും തെറ്റ് തന്നെയാണ്
@safiyasafiya224
@safiyasafiya224 Күн бұрын
പ്രേമം തലക്ക് പിടിച്ചാൽ പിന്നെ അവിടെ ഹറാം ഇല്ല. എല്ലാം ഹലാൽ ആക്കുകയല്ലേ
@UmmukulsuP-bt2qo
@UmmukulsuP-bt2qo Күн бұрын
Lalqzkjzjzkzmqlqpw​@@safiyasafiya224
@hawaansari6495
@hawaansari6495 Күн бұрын
കഥ രണ്ടും അടിപൊളി ഞാൻ രാത്രി വൈകിയാണെലും കേട്ടിട്ടേ ഉറങ്ങു എന്നും
@monuasdmonuasd2275
@monuasdmonuasd2275 Күн бұрын
ഹാവൂ ഖുർആൻ ഓത്തുക അല്ലെ 🙂
@sakkenak588
@sakkenak588 2 күн бұрын
നുസൈബയെ കൊണ്ടാക്കാൻ പോയാൽ ജേഷ്ഠന്റെ ഭാര്യ ആണെന്ന് മനസ്സിലാകും അല്ലെ
@amiashraf-xl1wr
@amiashraf-xl1wr Күн бұрын
Yas
@AishackAishack
@AishackAishack Күн бұрын
@@amiashraf-xl1wr,
@AboobackerP-zh8vs
@AboobackerP-zh8vs 2 күн бұрын
ലജ്ജ ഈമാനിൽ പെട്ടതാണ്
@NaseemaM-y5u
@NaseemaM-y5u 2 күн бұрын
ഇഷ്ടം ആയി രണ്ട് കഥ യും 35:56
@Siraj-dn8ez
@Siraj-dn8ez 2 күн бұрын
മാഷാഅല്ലാഹ്‌
@bavamk4254
@bavamk4254 2 күн бұрын
: സമ്മാ സെ ജേഷ്ട്ര ൻ്റെ ഭാര്യയാണെന്ന് അറിഞ്ഞാൽ നീ എന്താ ചെയ്യുക
@AboobackerP-zh8vs
@AboobackerP-zh8vs 2 күн бұрын
ശമ്മാസ് വാക്ക് പാലിക്കേണ്ടി വരും
@MuhammedMuthmon
@MuhammedMuthmon Күн бұрын
ലൈക്‌ സസ് ശബ്കൃബ് ബും ചെയ്യാം പെട്ടന്ന് നിക്കാഹ് നടക്കട്ടെ 👌👌👌വിട്ടിൽ രണ്ട് മൊബയിൽ ഉണ്ട് ദിവസവും രണ്ടിലും കേൾക്കാറുണ്ട് 🌹🌹🌹🌹🌹
@user-rd9jg7xv8j
@user-rd9jg7xv8j 2 күн бұрын
ഞാൻ അറിവിന് ന്നിലാവ് കുടുംബമാണ് പിന്നെ ്് നുസൈബയുഠ നൂർ ഫാത്തിമയും....
@mymoonaashraf730
@mymoonaashraf730 Күн бұрын
Athe Njaanum ❤️❤️
@user-nz2gd7jl7s
@user-nz2gd7jl7s Күн бұрын
നല്ല കൂട്ടുകാരി ശിഫ 👌👌👌👌👌👌
@AboobackerP-zh8vs
@AboobackerP-zh8vs 2 күн бұрын
ഉമ്മയുടെ വാക്ക് ലംഘിക്കുക. അള്ളാഹു ഇഷ്ടപ്പെടില്ല
@mariyummaimmu2347
@mariyummaimmu2347 Күн бұрын
ഷമ്മാസ് എന്താ അയാളോട് ഇന്ക് ഇഷ്ടം ഇല്ല കുടുംബത്തിൽ നിന്ന് ഞാൻ കെട്ടുന്നില്ല എന്ന് പറഞ്ഞാൽ
@AboobackerP-zh8vs
@AboobackerP-zh8vs 2 күн бұрын
ഇക്കഥയിൽ അവസാന ക്ലൈമാക്സ്‌ എന്തായിരിക്കും.
@ayishaabdullatheef257
@ayishaabdullatheef257 2 күн бұрын
2ഉം കാണാറുണ്ട് മാഷാ അള്ളാഹ്
@user-wt1sp7gp7y
@user-wt1sp7gp7y 2 күн бұрын
Mashallah❤❤❤
@user-bt8xp7hd5z
@user-bt8xp7hd5z Күн бұрын
നുസൈബയും നൂറ്ഫാത്തിമയും എനിക് ഒരുപാട് ഇഷ്ടമുള്ള സ്റ്റോറിയാണ് അത്കേൾകാതെ nchan ഉറങ്ങാറില്ല ഇത്ത
@faseelakt4227
@faseelakt4227 2 күн бұрын
ഞാൻ രണ്ടും കാണലുണ്ട് സൂപ്പർ❤❤❤❤
@ZuhraKader-jh7sy
@ZuhraKader-jh7sy 2 күн бұрын
Wa alikum selam wa rahmatullahi wabarakatuhu
@UmmuSalma-qx1lu
@UmmuSalma-qx1lu 2 күн бұрын
Super ❤🎉
@MisiriyaMoideen-qz2yk
@MisiriyaMoideen-qz2yk 2 күн бұрын
രണ്ട് കഥയും സൂപ്പറാണ് രാത്രി വീഡിയോക് വേണ്ടി കാത്തിരിക്കും എപ്പഴും.....
@rifafathimarifafathima9562
@rifafathimarifafathima9562 2 күн бұрын
ഷിഫാ കലക്കി
@user-nz2gd7jl7s
@user-nz2gd7jl7s Күн бұрын
സൂപ്പർ 👌👌👌👌👌👌 എങ്ങനെ സന്തോഷം അറിയിക്കണമെന്ന് അറിയുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
@elgi6449
@elgi6449 2 күн бұрын
ഇത്ത ഇന്നലെ ഇന്നത്തും കഥ നല്ലതായിരുന്നു
@layyalayya8366
@layyalayya8366 2 күн бұрын
Adipoli story ❤❤❤❤❤❤❤❤💞🤗
@mubashira7488
@mubashira7488 2 күн бұрын
Mashaallah
@irfanmohammed-2355
@irfanmohammed-2355 Күн бұрын
നുസൈബ യുടെ കഥ ഇന്നലത്തെ തും ഇന്നത്തേത് നല്ല ഇഷ്ടമായി ശമ്മാസ് കൊണ്ടുവിടാൻ പാടില്ല വീട് കണ്ടു പിടിച്ചാൽ അത് മുത്തച്ചി നുസൈബ യുടെ വീടാണ് എന്ന് മനസ്സിലാവും രണ്ടാമത്തെ ഷോപ്പ് ഉൽഘാടനത്തിന് നുസൈബ യും ഉമ്മയും കണ്ടുമുട്ടണം സമ്മാസ് അത് കാണുകയും ഉമ്മാനോട് അത് ആരാണെന്ന് ചോദിക്കുകയും അപ്പോൾ അത് നുസൈബ ആണ് എന്ന് പറയുകയും അപ്പോൾ ഉമ്മ പറഞ്ഞ നുസൈബ എന്ന് ആവുകയും ശമ്മാസ് സ്നേഹിച്ച പെണ്ണ് ആവുകയും ഇവരെ തമ്മിൽ സ്നേഹിച്ചത് രണ്ടു വീട്ടുകാരും അറിയുകയുമില്ല
@AliyarPm-jb5qh
@AliyarPm-jb5qh 2 күн бұрын
Super ❤❤❤❤
@user-kn1ru1cd5z
@user-kn1ru1cd5z 2 күн бұрын
Masha allah
@Jubair80
@Jubair80 Күн бұрын
Masha allah ❤❤❤❤
@user-km5ur2no6v
@user-km5ur2no6v 2 күн бұрын
Super 👌
@asif66h4u
@asif66h4u Күн бұрын
Mashallah
@shahanasusman6864
@shahanasusman6864 2 күн бұрын
WA ALAIKKUM MUSSALAM
@HathibSavad
@HathibSavad 2 күн бұрын
മാഷാഹല്ല സൂപ്പർ
@jafarfaisi1891
@jafarfaisi1891 2 күн бұрын
വേഗം ഒന്ന് കാണട്ടെ
@silaikabeevi4806
@silaikabeevi4806 2 күн бұрын
😊😊
@AmanaAmana-xi6sc
@AmanaAmana-xi6sc 2 күн бұрын
@hennafthma8419
@hennafthma8419 2 күн бұрын
❤❤
@yahlifathi3139
@yahlifathi3139 Күн бұрын
In sha Allah
@AyshaKunnuge
@AyshaKunnuge 2 күн бұрын
ameenyarabalalameen
@subaidaamkottakkal311
@subaidaamkottakkal311 2 күн бұрын
സമ്മാസ്. Nusaybany. കൊ ണ്ടാ കാൻ പോകണം അപ്പോൾ മനസിലാവും nusayba ആരാണ് എന്ന് അപ്പോൾ nusay banny കെട്ടു mo 👍🏻👍🏻👍🏻😮😮😮
@basheertm8285
@basheertm8285 Күн бұрын
Supper I super super story
@Hafsath-qx4kz
@Hafsath-qx4kz Күн бұрын
👌
@jafarfaisi1891
@jafarfaisi1891 2 күн бұрын
ഷമ്മാസ് എന്തായാലും കൊണ്ടുപോകും നുസൈബയുടെ നിർബന്ധം വേറെ ഒരു ഓട്ടോറിക്ഷക്കാരന് വിളിച്ചിട്ടായിരിക്കും പോവുക അത് ശമ്മാസിന് സഹിക്കൂല ഷിഫ നല്ല നിഷ്കളങ്ക മനസ്സിലുള്ളതാണ് ഷിഫ നല്ലൊരു മുത്താണ് നല്ലൊരു പെൺകുട്ടി ശിഫനെ ഞങ്ങൾക്ക് കെട്ടിച്ചു കൊണ്ടാ👍🏻👍🏻👍🏻👍🏻👍🏻🤲🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤓🥰🥰🥰😌😌🤓🤓😌 വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് ഇനി വേഗം നാളെ ഷമ്മാസും ഉമ്മയും വേഗം പെണ്ണ് കാണട്ടെ നാളെ സ്റ്റോറി അത് ആയിക്കോട്ടെ ഇന്ന് നല്ല സന്തോഷം തന്നെ നല്ലൊരു അത്ഭുതം തന്നെയാ 🤲🏻🕊️🌹🕊️👳🏻‍♂️🕊️👳🏻‍♂️🕊️👳🏻‍♂️🕊️🧕🏻👳🏻‍♂️🌹🌹🕊️🌹🕊️🧕🏻🧕🏻🧕🏻🧕🏻🌹🕊️👳🏻‍♂️🕊️🌹👳🏻‍♂️🕊️🕊️🌹
@suhrachingath1416
@suhrachingath1416 Күн бұрын
ഉമ്മയും ഷമ്മാസും ഒന്നും പോകാൻ ആയിട്ടില്ല. ഇപ്പോൾ പോയി കഴിഞ്ഞാൽ കഥ കഴിഞ്ഞില്ലെ പിന്നെ എന്ത് കഥ
@salvap6450
@salvap6450 2 күн бұрын
❤❤❤
@safarunisa1943
@safarunisa1943 2 күн бұрын
സൂപ്പർ
@sakkenak588
@sakkenak588 2 күн бұрын
2ഉം കാണാറുണ്ട്
@sabibinkareem2736
@sabibinkareem2736 2 күн бұрын
🙋🏼‍♂️🙋🏼‍♂️❤️❤️
@ubaidmtk5270
@ubaidmtk5270 2 күн бұрын
Supper
@JasminJasmin-gu4pt
@JasminJasmin-gu4pt 2 күн бұрын
👍👍
@fathimapathu-kp3es
@fathimapathu-kp3es 2 күн бұрын
Valaikum Salam
@amiashraf-xl1wr
@amiashraf-xl1wr 2 күн бұрын
Sammas&nusaiba onnikkannam.. Athrayum pettann
@rabahrabu1314
@rabahrabu1314 Күн бұрын
ഞാൻ രണ്ട് കഥയും കാണാറുണ്ട്
@naseemaps1514
@naseemaps1514 2 күн бұрын
👍🏻♥️
@user-vp4yp6ni9g
@user-vp4yp6ni9g 2 күн бұрын
Super
@RahmathCk-bq2mx
@RahmathCk-bq2mx 2 күн бұрын
👍
@nusaibashammas8808
@nusaibashammas8808 2 күн бұрын
Random valare nalla orupad orupadu karyalay manasila Khan can you
@AyshaUmmu-np1sy
@AyshaUmmu-np1sy 8 сағат бұрын
👍👍 സൂപ്പർ
@chukuthangaming7341
@chukuthangaming7341 2 күн бұрын
👍👍👍
@NajmaNajmakc
@NajmaNajmakc 2 күн бұрын
❤❤❤❤❤👍👍👍
@salmarasaksalma592
@salmarasaksalma592 2 күн бұрын
ഞാൻ രണ്ടു കഥയും കേൾ കേ ൾ കാ റു ണ്ട്
@muhammedkoya8290
@muhammedkoya8290 2 күн бұрын
Walaikumassalam
@kadeejakubra4415
@kadeejakubra4415 Күн бұрын
Noor fathimayum nusibayum super kadayann najan 2num kanarund❤❤❤
@mubeeeena
@mubeeeena 2 күн бұрын
Assalamualaikum ❤
@harisharis6740
@harisharis6740 Күн бұрын
super❤❤
@yahlifathi3139
@yahlifathi3139 Күн бұрын
Va alaikkumu salam va rahumathullahi va barakkathuhu
@AyishaPk-yd5mf
@AyishaPk-yd5mf 2 күн бұрын
കഥസൂപ്പറായിട്ടുണ്ട്😂😂❤
@user-pz4mx9mq9t
@user-pz4mx9mq9t 2 күн бұрын
നാളെ രാവിലെ 10മണി യാവും ബോൾ കും നെസ്റ്റ് പാർട്ട്‌ എടുplzzzz
@monudilu1238
@monudilu1238 2 күн бұрын
മുത്ത് ന്റ് വീട്ടിൽ വേറെയും പണി ഇല്ലേ 😅😅അടുപ്പ് പുകയൂല വെറും നുസൈബയെ കല്യാണം കഴിപ്പിച്ചൻ നിന്നാൽ
@noorjahannv715
@noorjahannv715 2 күн бұрын
Adipoli
@aboobackervazhikkadavushic7852
@aboobackervazhikkadavushic7852 2 күн бұрын
Vaalikummussalam
@abdulkhader1888
@abdulkhader1888 2 күн бұрын
ഇഷ്ടപ്പെട്ട്
@suhrachingath1416
@suhrachingath1416 2 күн бұрын
നൂറേ ഹബീബ് മജ്‌ലിസിൽ ഇന്ന് വന്നില്ലേ മുത്തൂ
@malappurammuth
@malappurammuth 2 күн бұрын
ഇല്ല
@shahinaullattupara5212
@shahinaullattupara5212 2 күн бұрын
Noor Fathima Nusaiba ennum kanar und
@ayshaayshu4662
@ayshaayshu4662 Күн бұрын
Suoer
@lovecat6147
@lovecat6147 Күн бұрын
👍👍👍👍👍👍
@muhammadyazeed6337
@muhammadyazeed6337 Күн бұрын
ശമ്മാസ് സംസാരിക്കുമ്പോൾ പേര് ചോദിക്കാത്തദ് വണ്ടിയിൽ ഇറക്കിയിട്ട് വീട്ടിൽ എത്തിയാൽ മെസ്സേജ് അയച്ചു നുസൈബ ആണെന്ന് ചോദിച്ചു മനസ്സിൽ ആകണം
@angelgirl9801
@angelgirl9801 2 күн бұрын
നൂർ ഫാത്തിമ ആദ്യം കണ്ടിരുന്ന 3 ഇപ്പോഴാണ് നു സയ്ബയുടെ കഥ ഉഷാറായത്
@user-wp6os8sv3e
@user-wp6os8sv3e Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ThanveerAmeen
@ThanveerAmeen 2 күн бұрын
وعليكم السلام ورحمة الله وبركاته
@NaseemaM-y5u
@NaseemaM-y5u 2 күн бұрын
സൂപ്പർ കഥ രണ്ടും
@rabiyaeruvatty
@rabiyaeruvatty Күн бұрын
👍🏻
@user-hf3sf8dz1u
@user-hf3sf8dz1u 2 күн бұрын
Enikum
@AboobackerP-zh8vs
@AboobackerP-zh8vs Күн бұрын
ഇവർ രണ്ടാളും പരസ്പരം അറിയുമ്പോൾ ഉമ്മയോട് പറഞ്ഞത്. ശമ്മാസ് എന്ത് തീരുമാനിക്കും
@maimunamaina7717
@maimunamaina7717 2 күн бұрын
♥️♥️♥️♥️♥️💯👍
@fidhafairooz1463
@fidhafairooz1463 2 күн бұрын
وءليكمالسلم
@RrrahmathAliahmath
@RrrahmathAliahmath Күн бұрын
🤲🤲🤲🤲♥️♥️♥️
@adheenafarhan3109
@adheenafarhan3109 Күн бұрын
എത്രാമത്തെ part Ennu എഴുതി ഇട്ടിരുന്നു venggil കൊള്ളാമായിരുന്നു
@malappurammuth
@malappurammuth Күн бұрын
Date നോക്കിയാൽ മതി
@hairuneeza759
@hairuneeza759 2 күн бұрын
കാണറുണ്ട്
@MuhammadNishan-mb5pq
@MuhammadNishan-mb5pq Күн бұрын
Hi
@Fathimabi-qu7gx
@Fathimabi-qu7gx 2 күн бұрын
Nusaibane shammas penn kaanaan povanam ennal nusaibak problam undakoolallo
@sanamolsanamol7210
@sanamolsanamol7210 2 күн бұрын
എന്നാണ് നുസൈബ തൻ്റെ brother ൻ്റെ first wife ആണെന്ന് അറിയുക❤
@safiyasafiya224
@safiyasafiya224 2 күн бұрын
അതിനാണ് ഞാനും കാത്തിരി ക്കുന്നത്
@user-tj8hj2dk3t
@user-tj8hj2dk3t 2 күн бұрын
Amin❤❤❤❤
Khó thế mà cũng làm được || How did the police do that? #shorts
01:00
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00