നിങ്ങളുടെ എല്ലാ ചെറിയ പൊടിക്കൈകളും വളരെയേറെ ഗുണമുള്ളതാണ്.Thanks. എന്റെ വെള്ള ഷർട്ടിൽ മഷി ആയിട്ട് sanitizer തേച്ചിട്ട് മുഴുവനായും പോയിട്ടില്ല.അതുപോലെ വെള്ള ഉടുമുണ്ട് എല്ലാം നിറം മങ്ങിയിട്ടുണ്ട്. പലതിലും കറകൾ ഉണ്ട്.ഇതൊന്ന് പരീക്ഷിച്ച് നോക്കട്ടെ.
@veerankuttykuniyil7619Ай бұрын
രക്തക്കറ , നേന്ത്രവാഴക്കയുടെ കറ ഇരുമ്പ് കറ തുടങ്ങിയവ പോകില്ല. പിന്നെ ഇത് കൊണ്ട് എന്ത് ഗുണം.?
@christochiramukhathu4616Ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല വളരെ പ്രയോജനകരമായി നന്ദി.
@ufcvision40372 жыл бұрын
ഞാൻ സ്ഥിരമായി വെള്ള വസ്ത്രം ഉപയോഗിക്കുന്ന ആളാണ്. ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായി, താങ്ക്സ്
@ssworld55502 жыл бұрын
Usefull വീഡിയോ കൊറേ നാളായീ ഇങ്ങനത്തെ വീഡിയോ നോക്കിനടക്കുകയാണ് ഇനി ഇതു പോലെ ചെയ്യ്തു nokkanum 🙏🙏🙏🙏🙏
@royaldorsandwindos96482 жыл бұрын
1
@ajip89872 жыл бұрын
സൂപ്പർ ചേച്ചി ഒരുവട് നന്ദി പുതിയ അറിവിന്
@shifahussain92492 жыл бұрын
Enthu easy aayittanu clean cheyyunath. Kidilan tip. Njan first aan ee tip kaanunnath. Very useful 👍
@sureshsukumaran74742 жыл бұрын
Colgate nivia പ്രൊമോഷൻ വീഡിയോ....good.
@nafismuhammad28962 жыл бұрын
Your all tips are very useful 💯👍💯 informative and helpful thanks dear 💖
വാഴക്കറ ഇതുപോലെ ഒന്ന് കളഞ്ഞു കാണിക്കാമോ ചേച്ചി.....? കുറച്ചു പുളിക്കും
@ashokanpadmanabhan18402 жыл бұрын
Which body spray is to be used ?
@JeenaChandran-si5zb Жыл бұрын
Ee vedio kandu pareeshichuu kai poyya njann...ennittum kara matram poyillaaa😂.. medicine kara pokan ethelum margam undoo
@veenasubin87902 жыл бұрын
Karimban kalayan vedio eduo
@SureshSureshT-kd7gsАй бұрын
ആനി കുട്ട സൂപ്പർ 🖐🏻️☘️☘️☘️☘️
@AssainarEtАй бұрын
കോൾ ഗേറ്റ് കമ്പനിയുടെ പരസ്യമാണോ
@AlaviKutty-uo1riАй бұрын
Vayakara. Aya sthalam. Kathriga. Kondu. Cut. Cheyyuga
@pearlpin37892 жыл бұрын
Very easy and superb. Thanku.
@latheefa92272 жыл бұрын
Very good മെസ്സേജ് ❤❤❤👍👍👍🌹🌹🌹
@sajithkumarpchennai39612 жыл бұрын
Very useful video, thanks for sharing....
@ammuammuzzz51552 жыл бұрын
ഏത് paste വേണമെങ്കിലും use cheyamo
@ansisvlog76832 жыл бұрын
Yes white colour
@rameshpn9992Ай бұрын
കളർ dress ൽ കറ ആയാൽ ഉപയോഗിക്കമോ, തുണിയുടെ കളർ പോകുമോ
@bibythomas20802 жыл бұрын
Colgate തന്നെ വേണം എന്നുണ്ടോ അതോ വേറെ ഏതെങ്കിലും പേസ്റ്റ് use ചെയ്യാമോ
@remyaremanan59652 жыл бұрын
Basically ithile spirit athayath alcohol content aanu mashi okke povan karanam nail polish remover use cheythaalum mathi. Njan cheyyarudu.
@girijasatheesh13712 жыл бұрын
Oru colour and design clothum kudi kanichal ariyamayirunnu
@christochiramukhathu4616Ай бұрын
By the by husbandൻറെ ഷർട്ട് ആണോ പുള്ളി ഇല്ലാത്തപ്പോൾ ഡെമോൺസ്ട്രേഷൻ എടുത്തത്?
@annmary41152 жыл бұрын
Polister തുണികൾ നിറം മങ്ങിയാൽ എന്തു ചെയ്യണം?Polister തുണികൾ ചൂടുവെള്ളത്തിൽ ഇടാൻ പറ്റുല്ലലോ..
@lathabhaskaran2442 жыл бұрын
Very simple and useful tips👍
@muhammedmm492Ай бұрын
Yendhu sdhanam yennu parayoo?
@fathimazaira60382 жыл бұрын
Itha ellam live aayi kaanikkunathu kollatto pettennu manasilavunnund change good tips
@blsobhana48592 жыл бұрын
Thank you so much
@bindusuresh8692 жыл бұрын
Thankyou Ma'm.... 🙏 കരിമ്പൻ പോകുമോ.....
@Nathan143442 жыл бұрын
കൊള്ളാം.. ട്രൈ ചെയ്തിട്ട് വീണ്ടും cmt. ഇടാം
@ABUCHAMAMMANAАй бұрын
Very Good info
@Noobgaming3Dgame3 ай бұрын
യൂണിഫോമിൽ മഷി പടർനാൽ എന്ത് ചെയ്യണം, Please replay!
@nadakp19882 жыл бұрын
Mannayi super vidio
@pnvijayannair92272 жыл бұрын
Very good advice .Pallikkalethe Vijayan Nair Omalloor-Bangalore
@joshytlazar Жыл бұрын
Irumbu kara pokumo?
@sheela24882 жыл бұрын
Thank you.😊
@jaseelak17312 жыл бұрын
അമ്മോ... മോന്റെ യൂണിഫോം നാളെ തന്നെ ഇങ്ങനെ ചെയ്യണം
@shamilshan48132 жыл бұрын
Superb.. Very usfull👍
@rajeenakc62052 жыл бұрын
Grease... Vazakkara... Mattan enthaa vazhi
@ansisvlog76832 жыл бұрын
Next video l parayatto
@tvpremanandan38335 ай бұрын
Very good❤❤❤
@sobhakk48172 жыл бұрын
മറ്റുവസ്ത്രങ്ങളുടെ കളർ പിടിച്ചാൽ എന്തു ചെയ്യണം. ഈ വീഡിയേയിൽ കാണുന്നതു പോലെ ചെയ്താൽ മതിയോ ?
@mayav21282 жыл бұрын
Pls rply
@abdulkaderc2286Ай бұрын
ഇത്രയും ശക്തമായ കെമിക്കൽ ആണോ നാം ബോഡി സ്പ്രേ ആയി ഉപയോഗിക്കുന്നത്?
@deepasathish6722 жыл бұрын
Injections kara engane pokum
@nandinipadmakumar8766 Жыл бұрын
Oru dressiley colour veroru dressil pidichal enghaney aanu mattendathu.
@sreekumarbparavoor208Ай бұрын
Vazhakkara മാറ്റാൻ എന്ത് ചെയ്യണം
@mohammednp99592 жыл бұрын
വാഴയുടെ കറ കളയാൻ വല്ല ടിപ്പും ഉണ്ടോ?? ചേച്ചി
@ansisvlog76832 жыл бұрын
Next video l parayatto
@nastalk13412 жыл бұрын
വാഴക്കറ കളയാനുള്ള മരുന്നുണ്ടോ
@benoyk3802 жыл бұрын
@@nastalk1341 vazbakkara kalayan
@insamkanniyan51762 жыл бұрын
ഞാൻ ചെയ്യാറുണ്ട്. Spray&sanitiser
@syamsyamputhanveli42082 жыл бұрын
Pukalakkarakalayan margamundo
@minnumonu072 жыл бұрын
ഇപ്പൊ തന്നെ ഒന്ന് പരീക്ഷിച്ച് നോക്കിട്ട് തന്നെ കാര്യം😊
@josevarghese52382 жыл бұрын
Nylon വസ്ത്രം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുമ്പോൾ വസ്ത്രം ചുര്യണ്ടുപോകുകയും എപ്പോഴും തുണി ഇസ്ത്രി ഇടേണ്ടിവരികയില്ലേ?
@girishchandran22592 жыл бұрын
Very Useful.Nice
@govindanne15032 жыл бұрын
tried but not removing stain
@prajitharajith19812 жыл бұрын
Thanks
@ashokanpadmanabhan1840Ай бұрын
This will not work against vaazha and iron stain
@OoooOooo-hu8uvАй бұрын
ബെസ്റ്റ് യൂസ് ഫുൾ. ഞാൻ എന്റെ ദിഷ് ധാഷ് അതായത് അറബ് വെയർ pure white ഡ്രസ്സ് എല്ലാം ദുബായ് യിൽ കൊണ്ട് വന്നിട്ടുണ്ട്... കാരണം നാട്ടിൽ വെച്ചു കളർ മങ്ങിയതിൽ... ഇനി ആൻസിയുടെ ട്രിക്‌സ് ഉപയോഗിക്കാം... 🌹𝕰𝕸𝕻𝕴𝕽𝕰 𝕯𝖀𝕭𝕬𝕴 🌹
@minnuponnumoideenkutty20232 жыл бұрын
കരി ബന കുത്തിയ dress ഇതു പോലെ ചെയ്താൽ clean ആകുമോ
@nidha2 жыл бұрын
Coolkingn veg Oil or sun flower oil use cheyyumpo pathram stove meleyokke sticky pole aavarund ath engine kalayam ennulla tip please.....
@lovelyjohn46412 жыл бұрын
Use CIF to clean
@faseelabasheer83262 жыл бұрын
Karimban povumo
@Nira.82 жыл бұрын
ആൽക്കഹോൾ കൂടുതലുള്ള സ്പ്രേ ആയത് കൊണ്ടാണ് മഷി പെട്ടെന്ന് മാഞ്ഞ് പോകുന്നത്
@ramsyskabeer14842 жыл бұрын
വാഴ കറ മാറാൻ എന്തു ചെയ്യണം. കരിമ്പൻ കറ മാറാത്ത
@shirlyxaviour86622 жыл бұрын
Thurumbu kara pokan endhuchayanum
@pavithrans92232 жыл бұрын
വാഴക്കറ പോകുമോ
@lifeismykitchen43992 жыл бұрын
Very useful informative tips
@rajujohn502310 күн бұрын
വാഴക്കറ പോകാൻ വല്ല ഐഡിയയും ഉണ്ടോ സഹോദരി
@babursanthi67482 жыл бұрын
Vaasha kara pokumo
@hidhaandhanavlog85662 жыл бұрын
Good tips❤️
@remyahari24762 жыл бұрын
Thankuu
@frjojivarghese1382 жыл бұрын
തുരുമ്പിന്റെ പാട് പോകുമോ
@radhakaripot2 ай бұрын
കയകര, ചായകര, കറിബൺസ് ഇതെല്ലാം എങ്ങനെകളയാം
@vakkachanpeter32022 жыл бұрын
Excellent
@sarithanambrath53752 жыл бұрын
Karimban pokumo
@ansisvlog76832 жыл бұрын
Next video l parayatto
@Sanalatheef03 Жыл бұрын
Thuniyil kayakara aayal endh cheyyum
@s.v.pradeepkumar4005Ай бұрын
മാവിൻ്റ കറ എങ്ങനെയാണ് പോകുന്നത്
@govindanne15032 жыл бұрын
tried but not removing achar stain mark
@juhainarahees91202 жыл бұрын
White dressil polish aayaal enthaa cheyyaa.. Onn parann theruoo??
@fousias65872 жыл бұрын
കരിബൻ പോകാൻ എന്താ ചെയ്യും
@Sufana-m2y3 ай бұрын
കറിമ്പൻ പോവാൻ വല്ലതും ഉണ്ടോ
@vijiviji68892 жыл бұрын
നല്ല കാര്യം
@ramshishoukathali84192 жыл бұрын
Super
@rukminigopal75402 жыл бұрын
മഴകാലത്തു വരുന്ന ബ്ലാക്ക് സ്പോട്സ് (karumpana) എങ്ങനെ kalayam