നിങ്ങളുടെ അവതരണം നല്ല രസമാണ്. ചിലപ്പോൾ രാത്രി നിങ്ങളുടെ വീഡിയോ കേട്ട് കിടക്കും. ചിലപ്പോൾ ഒക്കെ നിങ്ങൾ പറയുന്ന സ്ഥലങ്ങൾ സ്വപനത്തിൽ വരും. വല്ലാത്ത ഒരു feeling ആണ്. അനുഭവിച്ചു അറിയണം😍😍😍😍
@siddheeqc.v46364 жыл бұрын
അറിവ് പകരാനുള്ളതാണ് അത് നിങ്ങൾ വ്രിത്തിയായി ചെയ്യുന്നണ്ട്😍 Thanks
@KouthukaChepuVishakh4 жыл бұрын
ലോക്ഡൗൺ ഒരിക്കലും ബോറടിക്കാത്തതിന് ഒരു കാരണം ഇങ്ങളാണ് ഭായ്.. 😍
@സഞ്ചാരി-യാത്രകൾ4 жыл бұрын
Dude ..ന്റെ നല്ലൊരു അദ്ധ്യാപകൻ ആണ്
@sreeharivinayak4 жыл бұрын
*ഈ വീട്ടിലിരുപ്പ് സമയത്തും ഒരു ബോറടിയും ഇല്ലാതിരിക്കാൻ കാരണം നിങ്ങൾ ആണ്. അറിവുകൾ പകർന്നു നൽകുക മാത്രം അല്ല. അതിന്റെ അവതരണ രീതി കൂടെയാണ് ഡ്യൂഡിനെ മറ്റുള്ള യൂട്യൂബ് ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്. നിറച്ചും സ്നേഹം മാത്രം❤* :- *എന്ന് ഡ്യൂഡിന്റെ ഒരു കട്ട ആരാധകൻ😍💪*
@SunilKumar-li9dl4 жыл бұрын
very good ....ചൈനയെ കുറിച്ച് താങ്കള് പറഞ്ഞതെല്ലാം 10000000000% ശരിയാണ് ....ചൈന ഇന്ത്യക്ക് വലിയ ഭീഷണിയായി തീരും
@myfavoritevideosandsongs51924 жыл бұрын
World war 1&2 ഉം ലോകത്തെ മറ്റ് പ്രധാനപ്പെട്ട യുദ്ധങ്ങൾ ഇവയുടെ വീഡിയോ ചെയ്യാമോ?
@linjukm50824 жыл бұрын
Dude സിവിൽ സർവീസ് examന് prepare ചെയ്യുന്നുണ്ടോ 🙂
@brianhere37934 жыл бұрын
അലക്സാണ്ടർ പരാജയപ്പെട്ടെ ങ്കിൽ പിന്നെ എങ്ങനെയാണ് ആ ഭാഗത്ത് indo-greek സാമ്രാജ്യം ഉണ്ടായത്? അലക്സാണ്ടർ തിരിച്ച് പോയത് പോറസിന്റെ ശക്തമായ സേനയെ നേരിട്ടതിന് ശേഷം മൗര്യ സാമ്രാജ്യത്തിന്റെ സേനയെ നേരിടാൻ ഭയപ്പെട്ട് കൊണ്ടല്ലേ? പോറസ്മായുള്ള യുദ്ധത്തിൽ അലക്സാണ്ടറുടെ സൈന്യത്തിന് ആനപ്പടയിൽ നിന്നും കനത്ത നാശനഷ്ടം ഉണ്ടായതായും അക്കാണ്ടെറിന് വലിയ മുറിവേറ്റ തായും കേട്ടിട്ടുണ്ട്. ഒരു വീഡിയോ ഇടാമോ?
@adarshms52864 жыл бұрын
പൊളി video🤩🤩🤩🔥🔥
@milanahammed46864 жыл бұрын
*ഒരു കളക്ടർ ആവാനുള്ള വകുപ്പ് ഒക്കെ ഉണ്ട് ട്ടോ ജൂഡ്*
@pamaran9164 жыл бұрын
യതിയെ കുറിച്ച് ഒരു video ചെയ്യാമൊ
@achuanilkumar12894 жыл бұрын
Oru ഹായ് പറയുമോ jude ചേട്ടാ
@aaruvipi46714 жыл бұрын
Nalla avatharanam☺️
@craftyme51534 жыл бұрын
I am new subscriber of dude your channel supper and nice👌👌
@shimaharidas7554 жыл бұрын
Himalayathil time sadharana ullathinekkaal fast aanu ennu ketitundu.. seriaano ?
@dreams58554 жыл бұрын
Dude indain കരസേന മേദവി kurichu oru video chayoo his power, rank, qualification etc
@saatannn4 жыл бұрын
Please do a video about da Vinci.
@anandhuadhu79894 жыл бұрын
പുരുഷോത്തമൻ രാജാവിനെ അലക്സാണ്ടർ തോൽപിച്ചതാണ്....ചതിയിലൂടെ ആണെന്ന് മാത്രം.... പോറസ് രാജാവിനെ ബന്ധിച്ച് വധ ശിക്ഷക്ക് വിധിച്ച അലക്സാണ്ടർ ചോദിച്ചു അവസാനത്തെ ആഗ്രഹം എന്താണെന്ന്... പോറസ്സ് രാജാവ് പറഞ്ഞു എന്നെ അഴിച്ചു വിടൂ..അവസാന ശ്വാസം വരെ നിങ്ങളോട് യുദ്ധം ചെയ്യണം എന്റെ രാജ്യത്തിന് വേണ്ടി എന്ന്!!! .. പോറസിന്റെ വാക്കുകൾ കേട്ട് അദ്ദേഹത്തെ മോചിപ്പിച്ചു അലക്സാണ്ടർ ഭരതത്തോട് യുദ്ധം വേണ്ടന്ന് വെച്ച് മടങ്ങുകയാണ് ഉണ്ടായത്....
@muhammedrufaid95884 жыл бұрын
ഇന്ത്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@akhil7200784 жыл бұрын
Dude broo continue some bible Kings stories more
@grandprime73974 жыл бұрын
Adutha vlog DUDE rahayasangal Ithokke evidunnu kittunnu sathyam para ingalu iluminality alle Dude istam 😘
@fahdrahmanrahman77024 жыл бұрын
11:40 dialogues niceaah
@Ash-kw4hc4 жыл бұрын
Dude anugrahikkapettavan😇
@gopangopumon32224 жыл бұрын
Dr ambedkar kurichu parayamo
@annmariyadaniel96334 жыл бұрын
Dude🤩❤️🧡💛💚💙💙💜
@soorajpsunny4 жыл бұрын
Dude 😍😍😍😍😍❤❤❤❤
@rinsykk10974 жыл бұрын
എല്ലാരും first ആണെങ്കിൽ ഞാനും first 😂
@jackkarri61484 жыл бұрын
Dude❤❤❤❤❤❤
@sibinjoseph18614 жыл бұрын
Himalaya🤩
@b-talks89314 жыл бұрын
Vietnam War video cheayamo
@najamp38744 жыл бұрын
Dede ne vellam dude mathram 😎
@aysharamseena14 жыл бұрын
Do a video about yathi
@blakurls4 жыл бұрын
😭😭njan first vannatha dudeinte alaska video nokkaan aayitt poyappol njan last aayatha😭dudeyyy
@amalmohanaprasad83914 жыл бұрын
*Che Guevara the killing machine* pustakatheppatti oru video cheyanam
@DreamCapturing4 жыл бұрын
Kerala is good it should be like this But people should give importance to agriculture
@abdchannel39814 жыл бұрын
Super bro
@akshay61354 жыл бұрын
nooku varmathe kurich oru video chyuvo
@gopanks86534 жыл бұрын
❣️❣️
@AJISHSASI4 жыл бұрын
👍👍👍👍
@AnilKumar-ng1yz4 жыл бұрын
Super👍👍👍super👍👍👍👌
@historyreborn18054 жыл бұрын
First comment..
@pavisankar71924 жыл бұрын
♥️
@salihayyaril29124 жыл бұрын
Fantastic man
@INDIANARMY-gt7dr4 жыл бұрын
Ado powii video chetta...
@CIAchikkuironicalanarchist4 жыл бұрын
ഇന്ത്യയെ വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ അത് ആനയും ദിനോസറും ആയിരിക്കും
@manikandank22044 жыл бұрын
😍😍😍😍👌🔥🔥👍
@thomasouseph79094 жыл бұрын
nice T-shirt
@sreeraghmraju49604 жыл бұрын
First! 😜
@ideaokl60314 жыл бұрын
മനുഷ്യൻ നശിപ്പിക്കുന്നത് ഒഴിച്ചാൽ എന്ന് പറഞ്ഞ പോൾ ശരീരത്തിൽ ചെറിയ ഷോക്കേറ്റ പോലെ ⚡ നമിക്കുന്നു (സാർ)🙏
@pearlrm98734 жыл бұрын
കാരണ കാര്യങ്ങൽ അറിയാൻ സാധിച്ചു
@timethisismyentertainment28124 жыл бұрын
Dude why don't you continue bible stories?
@RAMRAM-st6li4 жыл бұрын
😍😍😍
@jayanp9994 жыл бұрын
ഹായ്
@ജീബൂംബാ4 жыл бұрын
Dude eaa video ഇട്ടത് ഞാൻ പറഞ്ഞിട്ടാണ് എന്ന് എത്ര പേർക്ക് അറിയാം
@theknightatthemansion43954 жыл бұрын
Baki kudi parayamoo..??
@soumyaramesh10974 жыл бұрын
Hlo
@LifeWheels4 жыл бұрын
പരന്ന ഭൂമി എന്ന ഒരു ആശയം ഉണ്ടല്ലോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?