ഹിമ കുട്ടി. മറുപടി ഇഷ്ട്ടായി. ഇങ്ങനെ തന്നെ ധൈര്യമായിമുന്നോട്ടു പോകു. തളർത്താൻ പലരും കാണും. ഒന്നും മൈൻഡ് ചെയ്യണ്ട. കുട്ടി സന്തോഷായി ഇരിക്കുന്നത് കാണാനും ഒരു പാട് പേരുണ്ട്. ❤️❤️❤️
@HimaManohar8 ай бұрын
😍😍 thnk u
@juliatjoy98118 ай бұрын
ഹിമ ധൈര്യമായി മുന്നോട്ട് പോകൂ... മനസ്സ് തളരാതെ നോക്കണം... ഒരുപാട് പേരുടെ പ്രാർത്ഥന കൂടെയുണ്ട്..❤❤
@HimaManohar8 ай бұрын
💜💜
@mohananap67768 ай бұрын
പ്രാർത്ഥന ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തും
@mohananap67768 ай бұрын
അവർ നന്നായി വരും ഹിമക്ക് അവർ വലിയ താങ്ങും തണലുമായി മാറും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@HimaManohar8 ай бұрын
🙏🏻🙏🏻
@kiyara3088 ай бұрын
നിന്നിൽ നിന്ന് തെറ്റിയ വഴികളെല്ലാം നിന്നിലേക് തന്നെ വന്ന് ചേരുവാനല്ലേ കൃഷ്ണ 🙏
@mohananap67768 ай бұрын
ലളിതാ സഹസ്രനാമം ദിവസവും ചൊല്ലൂ ജഗദംബിക അനുഗ്രഹിക്കട്ടെ
@HimaManohar8 ай бұрын
🙏🏻
@sonytomy19378 ай бұрын
ഞാൻ നിങ്ങളുടെ നോട്ടിഫിക്കേഷൻ vedio കണ്ടു സബ്സ്ക്രൈബ് ചെയ്തതാണ് മദ്യം മൂലം ഒരു പാട് കുടുംബങ്ങൾ നശിക്കുന്നുണ്ട് ധൈര്യം ആയിരിക്കൂ 👍
@DeepasreeT7 ай бұрын
Abhimanam thnonnunu Himayu courage , 💪 ♥️ ❤️ ❤❤❤❤
@lambooji20118 ай бұрын
Keep going bold & well Hima..All the Best❤🎉
@rajiraghu84728 ай бұрын
നോർമൽ മനുഷ്യനായി ജീവിക്കൂ. നമ്മൾ ആരും അത്യപൂർവ ജന്മങ്ങൾ ഒന്നും അല്ല. ജീവിതത്തിലെ സംഭവങ്ങൾ ധൈര്യത്തോടുകൂടി ഈശ്വര പ്രാർത്ഥന യോട് കൂടി ജീവിക്കൂ. സന്ധ്യ യ്ക്ക് നാമജപം കുട്ടികളുടെ കൂടെ ശീലമാക്കൂ, നല്ലത് വരും
@HimaManohar8 ай бұрын
Athe 💜
@padmajakunhipurayil61478 ай бұрын
നമ്മൾ ഇത് സ്ഥിരമായി ചെയ്യുന്നതാണ്. ഇപ്പം കുറച്ചു കൊണ്ട് വരുന്നു. Good advice.
@HimaManohar8 ай бұрын
👍
@sumababu50828 ай бұрын
❤️❤️❤️😍😍video avasnipikkumbo paranja dialog polichu😍😍😍waiting for your working moms videos... Pazhaya pole best wishes & prayers dear sister 🥰🥰🥰
@HimaManohar8 ай бұрын
☺️☺️👍
@mohananap67768 ай бұрын
ധൈര്യമായി മുമ്പോട്ട് പോകൂ
@libinabalan25408 ай бұрын
Himechiiiiiiiiii ❤. Proud of you ❤. ധൈര്യമായി മുന്നോട്ട് പോകൂ❤❤❤❤❤❤❤❤❤❤
@rajiareesh57208 ай бұрын
ഹിമ ധൈര്യം ആയി മുന്നോട്ട് പോവുക. എപ്പോഴും എൻഗേജ്ഡ് ആയി ഇരിക്കുക. നല്ല പുസ്തകങ്ങൾ ഒക്കെ വായിക്കുക ഇഷ്ടം ഉള്ള കാര്യങ്ങൾ എല്ലാം ചെയ്യുക. പ്രാർഥിക്കുക. God bless today and always lots of ❤alappuzha
@HimaManohar8 ай бұрын
Love u 😍
@jasminethomas26608 ай бұрын
ഹായ് ഹിമ നല്ല രസമാണ് സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഹിമാ ഫാമിലി❤
@HimaManohar8 ай бұрын
💜
@athirarinurinu30038 ай бұрын
ലാസ്റ്റ് എന്റെ ചേച്ചികുട്ടി പൊളിച്ചു ❤
@HimaManohar8 ай бұрын
☺️💜
@archana16888 ай бұрын
Chechi jolik pokuvanennu paranjapo enikum motivation ayi.. 2 years ulla mol ullond veettil thanne irip anu.. Chechide working day videos okke idane..
Hai hima chechi sukamano enthokey und vishesham allavarum enthu parayunnu god bless you chechi 👍 ❤ 😊 😘 cute chechi sundari chechi ente swantham chechi voice super chiri super 👌🏼 👍 😍 🥰 😘
@HimaManohar8 ай бұрын
🥰
@mohananap67768 ай бұрын
ഹിമ പറയുന്നത് എനിക്ക് മനസ്സിലാകും ഒരു നെഗറ്റിവ് കമൻ്റും ശ്രദ്ധിക്കണ്ട
@reshmamurali89938 ай бұрын
Hima❤❤ last paranja dialogue super 👍👍
@HimaManohar8 ай бұрын
😀
@mohananap67768 ай бұрын
വീഡിയോ കണ്ടു
@SimpleCraftIdea8 ай бұрын
ഒരു പാടുകാലം കരിയാതെ നിൽക്കുന്ന മുറിവുകൾ Septicemia എന്ന അവസ്ഥയിലേക്ക് നയിക്കും ...നന്നായി ശ്രദ്ദിക്കണം ....
@ParvathyBiju-nu9xt8 ай бұрын
Hima super❤❤
@allusworld83048 ай бұрын
അടിപൊളി replay last dialiogue so super👌😂😂
@HimaManohar8 ай бұрын
😂
@sreekalavinesh8 ай бұрын
Hima അവസാനത്തെ comment and reply വളരെ ഇഷ്ട്ടപെട്ടു...തന്റേടത്തോടെ മുന്നോട്ടു പോകുക....❤❤❤
Ningalk sadikumengil calicut malabar hospitalil oru Dr Ramdas Naik und.. Onnu kond kaaniku..
@mariancreations81118 ай бұрын
നല്ല മറുപടി hima ❤️💞
@HimaManohar8 ай бұрын
💜
@-sheebapm8 ай бұрын
നമ്മളൊക്കെ മനുഷ്യരല്ലേ ഹിമാ.... വാവക്കുട്ടന്റ കാര്യം പറയുമ്പോൾ ഇപ്പഴും ഉള്ളിൽ നിന്ന് ഒരു വിങ്ങൽ വരുവാടോ, നമ്മളെ ഒത്തിരി സങ്കടം പെടുത്തുന്ന കാര്യം വരുമ്പോൾ ദൈവത്തോട് ദേഷ്യം തോന്നും അതൊക്കെ മനുഷ്യ സഹജം, നമ്മുടെ മനസ്സിൽ നന്മയുണ്ടോ അതാണ് ദൈവത്തിനു ഇഷ്ടം, ഹിമയുടെ മനസ്സിൽ നന്മയുണ്ട്, വിഷമിച്ചോളൂ, കരഞ്ഞോളൂ എല്ലാം നമുക്കു ആശ്യാസം നൽകും, നമുക്കും ഒരു സമയം ഉണ്ടാകും, പ്രതീക്ഷകൾ മുൻപോട്ടു നയിക്കട്ടെ...
@HimaManohar8 ай бұрын
Athe💜
@mohananap67768 ай бұрын
ദിവസവും വീഡിയോ ഇടാൻ നോക്കു
@AthiraJayesh8 ай бұрын
Adipoli chechizzeeee nice rply 🥰🥰
@HimaManohar8 ай бұрын
☺️
@girijadevivg43578 ай бұрын
Hima വളരെ matured ആയി സംസാരിച്ചു 😊👍
@HimaManohar8 ай бұрын
☺️💜
@vichithrapradeep95508 ай бұрын
Super answer
@HimaManohar8 ай бұрын
💜
@mohananap67768 ай бұрын
മക്കളെ നന്നായി വളർത്തു
@HimaManohar8 ай бұрын
Mm
@Remi-n6o8 ай бұрын
God bls u
@HimaManohar8 ай бұрын
💜
@anithaanil11938 ай бұрын
Hima ❤❤❤❤❤❤❤❤❤
@HimaManohar8 ай бұрын
💜
@AlibhayAlibhay-vf8dw7 ай бұрын
Godwith.u
@smithapradeep99828 ай бұрын
Super👍
@HimaManohar8 ай бұрын
Thank you 👍
@sajikumar7197 ай бұрын
🌸👍
@alexiosworld13968 ай бұрын
Hi Hima❤❤
@HimaManohar8 ай бұрын
Hi
@jijijiji9688 ай бұрын
പാലക്കാട്ടുള്ള പ്രകൃതി ചികിത്സ കേന്ദ്രത്തിൽ ഭത്താവിനെ കൊണ്ട പോകണം. 100 ശതമാനം കാലിലെ അസുഖം മാറിക്കിട്ടും