വടക്ക് കാണിക്കുന്നത് കണ്ടുകൊണ്ട് ഇങ്ങു തെക്ക് അതുകാണിക്കാം എന്ന് വ്യാമോഹിക്കണ്ട.. നല്ലവരായ ഹൈന്ദവ സഹോദരന്മാർ തന്നെ അതിനുള്ള മറുപടി കൊടുക്കും..
@tessykurian329 ай бұрын
Worshipping Rama, but behaving like ravana.... Eeeswaro rakshathu..
@pradeepkrishnan1769 ай бұрын
up യിലെ കളിയുമായി ഇവിടെ വന്നാൽ ഒറ്റരുത്തനും രണ്ട് കാലിൽ തിരിച്ച് പോകില്ല കാരണം ഇത് കേരളമാണ്
@ramlasidhique87729 ай бұрын
പൊളിച്ചു 😅
@HumanBeing-lc9fv9 ай бұрын
പ്രദീപ് കൃഷ്ണനെ പോലെയുള്ള ആൺകുട്ടികളാണ് കേരളത്തിലുള്ളത് എന്ന് എല്ലാവരും ഒരു വട്ടം ആലോചിക്കുന്നത് നല്ലതാണ് ജയ് പ്രദീപ് കൃഷ്ണൻ
@puzzleman64709 ай бұрын
Predheep ഏട്ടാ സുപ്പർ കമന്റ് ❤🔥💪
@shamzc76419 ай бұрын
ഹിന്ദു എന്ന് അന്തസോടെ വിളിക്കാൻ പറ്റിയ ഒരാളെ കണ്ടു....
@nazaru86599 ай бұрын
100%
@kkyousef63639 ай бұрын
ആർബിബാവു ഗുരുവായൂർ ക്ക് പോവുബോൾ ലിംഗം കന്ടിരുന്നു പാലയൂരിൽ വിശദമായ അന്വേഷണത്തിൽ ഒരാൾ നിന്ന് മൂത്റമൊഴിക്കുകയായിരുന്നെന്ന് മനസ്സിലായി
@ckr4249 ай бұрын
കേരളത്തിൽ ഇതുപോലുള്ള പരിപാടികൾ ഉണ്ടായിരുന്നില്ല bjp കേന്ദ്ര ഭരണത്തിലൂടെ കേരളത്തിലും ഏ ജാതി നാടകങ്ങൾ ആരംഭിക്കാൻ പോകുന്നു. ഇനി വലിയ പണിയില്ല ഈ കള്ളം ഇങ്ങനെ ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുക അതിലൂടെ ഒരുമിച്ചു നിൽക്കുന്ന ജനങ്ങളെ ഈസി ആയി ശത്രുക്കളാക്കാം നോർത്ത് ഇന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രം കേരളത്തിലും എടുക്കുകയാണ്. ഒന്നേ പറയാനുള്ളൂ ഒരുമിച്ചു നിൽക്കുക, മത നിരപേക്ഷത ഉയർത്തി പിടിക്കുക 🙏
@kerala17339 ай бұрын
ബിജെപി ഇല്ലാത്ത കേരളം എത്ര സുന്ദരം....
@thomasalexander86529 ай бұрын
ഒരിക്കലും സത്യം പറയാത്ത , നീതി ചെയ്യാത്ത സംഘികൾ അവരുടെ കൂടെ നിൽക്കുന്നവർ എല്ലാം വെറും അധമന്മാർ മാത്രം .വെറുപ്പും വിദ്വേഷവും പേറി നടക്കുന്നവർ ദൈവത്തിനെയല്ല ആരാധിക്കുന്നത്.
@SafiyaEbrahim-h4w9 ай бұрын
Kerltil Aram aa bjp
@rajishouk9 ай бұрын
സപ്പോർട്ട് ചെയ്യൂ ക്രിസന്ഘികളെ 😂
@tigertruth9 ай бұрын
😂
@albinsijo93509 ай бұрын
ഞങ്ങൾക്ക് പള്ളിയല്ല രാജ്യം ആണ് വലുത്
@fojandahl0069 ай бұрын
@@albinsijo9350പക്ഷേ ഒരു കൂട്ടം ഹിന്ദുക്കൾ പറയും രാജ്യമല്ല അമ്പലം ആണ് വലുത് എന്ന്.അതാണ് സവർക്കർ മപ്പെഴുതിയത്
@albinsijo93508 ай бұрын
@@DS-ei5tb athedo njan sankithaneya.....
@albinsijo93508 ай бұрын
@@DS-ei5tb മതത്തേക്കാൾ രാജ്യത്തിനു പ്രാധാന്യം കൊടുക്കുന്ന ക്രിസങ്കി....
@laijugeorgh63489 ай бұрын
അങ്ങ് വടക്കുള്ള കളി ഇവിടെ കളിച്ചാൽ, കളി പഠിപ്പിക്കും
@favashajrlandscape9 ай бұрын
👍
@jithinjithin52039 ай бұрын
😂
@suradhmkcr79419 ай бұрын
കുറച്ചൂടെ ക്ഷമിക്ക് കുണ്ണേ..... കളി എന്താണെന്ന് നീയൊക്കെ ശരിക്ക് കാണും.... അപ്പോ കെടന്നു മോങാണ്ടിരുന്ന മതി
@AllvinThomas-k9d9 ай бұрын
@@suradhmkcr7941 oru myrum indavila kedenn moongikko sanghi💩😂
@raouulkay73519 ай бұрын
Oru 40 kollam ninte kunna shemikendi verum
@sss-te1fh9 ай бұрын
നമ്മൾ കേരളീയർ ഒന്നായി നിൽക്കണം up യിലെ കളി ഇവിടെ കളിക്കാൻ സമ്മദിക്കരുത്.ഏത് മതത്തിൽ വിശ്വസിക്കുന്ന ആളാവട്ടെ നമ്മൾ ഒന്നാണ്
@KasimKp-bz3gw9 ай бұрын
മോളെ പൊളിച്ചു 🙏🙏🙏👍👍🙏🙏🙏🙏👍🙏👍🙏👍👍🙏🙏
@saleemvijayawada96799 ай бұрын
കുന്നംകുളം അടുപൂട്ടി കുന്നിൻ മേൽ ഹനുമാനെ കണ്ടവർ ഉണ്ട്....❤❤❤
@pyariTrollen9 ай бұрын
ലെ ഗോബി : ഒന്ന് പച്ച പിടിച്ചു വരുകയർന്നു...ഉള്ള വോട്ടും പോവുന്ന അവസ്ഥ ആയല്ലോ
@Vladimer-Sailo9 ай бұрын
HIV നേതാവ് ബാബു😂
@thomaspj12479 ай бұрын
😂😂
@nasu009dot9 ай бұрын
😂😂😂😂😂😂
@abdulrahiman23399 ай бұрын
കലക്കി😂😂😂😂
@Binuvd38848 ай бұрын
😂😄😂
@shajipappan56159 ай бұрын
Krisangheees kee jai😂😂😂
@gafoorkadhosth88019 ай бұрын
കൃസ്ങ്ഗൾ നേരം വെളുക്കാൻ സമയം കുറച്ചു കഴിയും 😄😄😄
@HiIam-e8j9 ай бұрын
ഏതെങ്കിലും മോസ്ക്ന് എതിരെ പറഞ്ഞത് ആണ് എങ്കിൽ ക്രിസ്ത്യനിക്കൽ പിന്തുണക്കുമായിരുന്നു
@ashrafmohd.ashraf63319 ай бұрын
ഇത് ആർ വി ബാബു സുരേഷ് ഗോപിക്ക് പാരവച്ചതാണ്. സുരേഷ് ഗോപി തൃശൂരിൽ നിൽക്കുന്നതോ ജയിക്കുന്നതോ ആർ വി ബാബുവിന് ഇഷ്ടമല്ല. ഈ പ്രസ്താവനയിലൂടെ മൂപ്പർ സുരേഷ് ഗോപിയുടെ ദയനീയ തോൽവി ഉറപ്പിച്ചു.
@moideenwelder29049 ай бұрын
ഇത്രയും പഴക്കമുള്ളതാണൊ എന്നാൽ എന്തായാലും ശിവൻ്റെ ചാമാനമൊ 'കളസമൊ എന്തെങ്കിലും കിട്ടാതിരിക്കില്ല തറ ഇളക്കിമറിച്ച് കുഴിച്ച് നോക്കേണ്ടിയിരിക്കുന്നു പാർവതിയുടെ ബ്ലൗസ്പീസെങ്കിലും ഉണ്ടാവും ഉറപ്പാ
പുത്തം പള്ളി church (തൃശ്ശൂർ ), വടക്ക് നാഥൻ ക്ഷേത്രത്തിന്റെ സ്വത്ത് ആണെന്നും, പാലയൂർ ക്രിസ്ത്യൻ church (Guruvayoor) മുമ്പ് അമ്പലം ഉണ്ടായിരുന്നു എന്നും ഹിന്ദു ക്കൾ അവകാശ വാദം ഒന്നയിച്ചു കഴിഞ്ഞു. അതുപോലെ തിരുവന്തപുരത്തും ഒരു ക്രിസ്തീയ ദേവാലയം ആർത്തു ങ്കൽ ക്രിസ്ത്യൻ പള്ളി,ഹിന്ദു ഐക്യവേദി അവകാശം ഉന്നയിക്കുന്നു ഇനി സുരേഷ് ഗോപി കിരീടം വെച്ച് കൊടുത്ത ലൂർദ് ചർച്ചും കിരീടം വെച്ചതിന്റെ പേരിൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുമോ കണ്ടറിയാം. ഇന്നലെ മധ്യപ്രദേശിൽ "ജയ് ശ്രീറാം " വിളിച്ചു പ്രകോപനം പരമായ രീതിയിൽ 4 ക്രിസ്തീയ church കൾ പിടിച്ചടക്കുകയും കാവി കൊടി നാട്ടുകയും ചെയ്തു.കേരളത്തിൽ ബിജെപി യും സുരേഷ് ഗോപിയും വോട്ട് തേടി ക്രിസ്തീയ പുരോഹിതൻ മാരെ ചർച്ചിൽ പോയി അനുഗമിക്കുന്നു. ബിജെപി യുടെ കപട രാഷ്രീയം സ്വന്തം സ്ഥാനമങ്ങൾക് വേണ്ടി church ഇലെ പുരോഹിതൻ മാർ അടിയറവു വെക്കുന്നു.മണിപ്പൂർ സംഭവങ്ങൾ ഒന്നും ഈ പാതിരിമാർക് ഓർമയുണ്ടാവില്ല. ഈ ക്രിസ്ത്യൻ പാതിരിമാരും പുരോഹിതൻ മാരും പറഞ്ഞലും ഈ കുഞ്ഞാടുകൾ ഒന്നും സുരേഷ് ഗോപി ക്കു വോട്ട് ചെയ്യില്ല
@shameemkallungal10919 ай бұрын
തൊട്ടു കൂടായ്മ, തീണ്ടിക്കൂടായ്മ, മുലക്കച്ച കെട്ടാൻ പാടില്ല, അയിത്തം, സതി, ഭ്രാഹ്‌മൻസ്, പുലയൻ, ഈഴവൻ, നായർ, കിഴ്ജാതി മേൽ ജാതി,.... ഇതൊന്നും അറിയാതെ ഇന്ത്യയിലെ മൂന്ന് ശതമാനം ഭ്രാഹ്‌മാണന്മാർക്ക് വേണ്ടി കൊല്ലാനും ചാവാനും റെഡിയാവുന്ന വിവര ദോഷികളുടെ അവസ്ഥ,,, അവർതന്നെ മനസ്സിലാക്കും....
@shjibava9389 ай бұрын
റേപ്പിസ്റ്റ് സൊയം സേവകരുടെ ലിസ്റ്റിൽ ഈ പറഞ്ഞമൂന്ന് ചർച്ചുകൾക്ക് പുറമെ വേറെയും നാലെണ്ണം ഉണ്ട് പക്ഷെ അതിപ്പോൾ പുറത്ത് പറയില്ല കേരളത്തിൽ അധികാരത്തിൽ വന്നാൽ നടപ്പാക്കും എന്ന് ശാഖയിൽ മാത്രം പറയുന്നതാണ് .
@lalkuriakose31749 ай бұрын
ഏതൊക്കെയാണ് അത്.? 😆
@Lucifer-v6i9 ай бұрын
Rv ബാബുവിന്റെ ജാതിക്കു കേറാൻ പറ്റാത്ത ക്ഷേത്രങ്ങൾ ഇപ്പോയുമുണ്ട് 😂😂ഇവർക്കൊക്കെ എന്ന് മുതലാണ് ഇന്ത്യയിൽ ക്ഷേത്രം ഉണ്ടായതെന്നും വിവരമുള്ളവർക് അറിയാം
എടാ അമ്പലപൊട്ടാ വല്ലവനും പറയുന്നത് വിശ്വസിച്ചു കെടന്നു കോണക്കാതെടാ ഇവിടെ മുസ്‌കൾ ആരുടെ ഒന്നും പിടിച്ചു പറിച്ചിട്ടില്ല. പിന്നെ രാമന്റെ ആള്ക്കാര് പള്ളിപൊളിച്ചു അമ്പലം ഉണ്ടാക്കി രാമൻ എന്നും പള്ളിപ്പറമ്പിൽ രാമൻ തന്നെ @@tastyfood1248
@farisfaris18039 ай бұрын
@tastആണോ സങ്കി പോട്ടെ 🥹🤭yfood1248
@shareefmudavankattil87109 ай бұрын
Iganethane veeenam. ❤❤❤
@asherps60269 ай бұрын
അടുത്ത പറമ്പിലെ മാവുമൽ കൊഴുത്ത മാമ്പഴം കണ്ടിട്ട്. ഇപൊറത് നിന്ന് വായിൽ വെള്ളം വന്നിട്ട് എന്താ കാര്യം....
@HashimOK-em3rx9 ай бұрын
അമ്മിക്കുട്ടി - വീടിന്റെ പരിസരത്തോ അല്ലെങ്കിൽ ചർച്ചിലോ, മസ്ജിദ് പരിസരത്തോ ഇട്ടേക്കല്ലെ BJPക്കാർ അത് ശിവലിംഗമാണെന്ന അവകാശവാദം ഉന്നയിക്കും
@ArtManojArtManoj9 ай бұрын
അച്ചോ എങ്ങനുണ്ട് മാതായുടെ തലയിൽ വച്ച മുൾക്കിരീടം
@shihabchelode14369 ай бұрын
Kasa ...😂😂😂😂
@omkar27359 ай бұрын
Koosa
@ameenkp21199 ай бұрын
എല്ലാം രാമന്റെ 😄😄😄😄. മനുഷ്യൻന്ന് ഒന്നും ഇല്ല
@sin9454 ай бұрын
very good....krisangikal ...omabtee
@rajeshmadhavanrajesh8339 ай бұрын
പാലയൂർ പള്ളി ക്ഷേത്രം ആയിരുന്നു പണ്ട് അത് ശരിയുമാണ് പക്ഷെ.അത് തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ വീണ്ടും ഒരു വർഗ്ഗീയ കലാപങ്ങൾക്ക് വഴി വെക്കും നല്ല രീതിയിൽ മലയാളികളെ ഭിന്നിപ്പിക്കുന്നതിന് ഇടവരുത്തരുത്. ..
@favashajrlandscape9 ай бұрын
👍
@hashimthadathil9 ай бұрын
സംഘികുട്ട ഹമ്പട
@lalkuriakose31749 ай бұрын
അത് എങ്ങനെയാണ് പള്ളി ആയത്?
@rajeshmadhavanrajesh8339 ай бұрын
@@lalkuriakose3174 മതപരിവർത്തനം നടത്തിയ സമയത്ത് .അവർ ആരാധിച്ചിരുന്ന ക്ഷേത്രം.പള്ളിയായി ഉപയോഗിച്ചു. അന്ന് തർക്കമില്ലായിരുന്നു. . ഇന്നാണ് തർക്കം . മതപരിവർത്തനം നടന്നു അത് യാഥാർത്ഥ്യം. അതിനാൽ കൃസ്താനിയും മുസ്ലിമും ഉണ്ടായി..ഇതിനാണ് മതേതരം എന്ന് പറയുന്നത്
@lalkuriakose31749 ай бұрын
@@rajeshmadhavanrajesh833 അതായതു അവിടെയുള്ള എല്ലാ ഹിന്ദുക്കളും ഏതാണ്ട് ഒരേ സമയത്തു ക്രിസ്തു മതത്തിൽ ചേർന്നു. രാജാഭരണ സമയത്ത് അമ്പലങ്ങൾ രാജാവിന്റെ കീഴിൽ അല്ലേ പിന്നേ എങ്ങനെയാണു ക്രിസ്ത്യാനികൾക്ക് അമ്പലം പള്ളിയാക്കാൻ കഴിയുന്നത്.?
ഞാൻ എസ് എസ് എൽ സി യ്ക്ക് ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. 1975 കാലഘട്ടം. ഈ ക്രുസ്ത്യൻ ദേവാലയത്തിനു മുന്നിൽ ഒരു ബോർഡ് എഴുതി വെച്ചിട്ടുണ്ടായിരുനനു. ഇത് ഒരു ഹിന്ദു ദേവാലയമായിരുന്നു എന്ന്. പിന്നീട് ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം ആബോർഡ് അവിടെ കണ്ടിട്ടില്ല. അത് ആർക്കും നിഷേധിക്കാൻ സാധിക്കില്ല. രാധാകൃഷ്ണൻ ഗുരുവായൂർ
@AllvinThomas-k9d9 ай бұрын
എന്തുട്ട് തേങ്ങ പറഞ്ഞാലും ഒരു പള്ളിയും മാറ്റാൻ പറ്റില്ല
@antonyklouis66159 ай бұрын
Check vechu alle.....😊
@rafiudheenrafu78929 ай бұрын
പാലാഴി കടഞ്ഞ് സ്ഥലമാണ് അതാണ് പാലയൂർ
@anfalkhan79399 ай бұрын
How many ligam shivanu?
@sunilgeorgesunilpadippurav4709 ай бұрын
ഭാരത കത്തോലിക്കാ സഭ2000വർഷം പഴക്കം പോർച്ചുഗ്ഗീസുകാർ കൊടുത പാൽ പൊടിക്ക് മാതൃസഭയേ ഒറ്റികൊടുത്ത വർ പാൽപൊടി നസൃണീ നാണമില്ലല്ലോ പാൽപൊടി
@AllvinThomas-k9d9 ай бұрын
Poyi oomb myre
@atruthseeker45549 ай бұрын
മലയാറ്റൂര്‍ palliyo 😮
@puzzleman64709 ай бұрын
മ്മ്മ്മ്മ് മലയാറ്റൂർ പള്ളി താജ്മഹൽ ഗ്യാൻ വാപ്പി തൃശൂർ ക്രിസ്ത്യൻ പള്ളി എല്ലാ ഇവിടെ എല്ലാം ലിംഗങ്ങൾ ഉപേക്ഷിച്ചു deyvangal പോയത് ആണെന്ന്.😂 എന്ത് ചെയ്യാൻ.
@AllvinThomas-k9d9 ай бұрын
@@puzzleman6470അല്ല ഈ ഹിന്ദു ദേവന്മാർ പ്രാർത്ഥിക്കാൻ വരണത് ക്രിസ്ത്യൻ മുസ്ലിം പള്ളികളിൽ ആണോ എന്റെ ഒരു സംശയ 😂
@pythonpractical9 ай бұрын
ഗോപി ക്കുള്ള കുതി കാൽ വെട്ട്....
@shameerheinz88389 ай бұрын
അപ്പോഴാണ് casa യുടെ വരവ്
@forjesusonlyforjesus.fight86959 ай бұрын
Babu da👊👊
@Tippuvazhakkad9 ай бұрын
ഇനി കേരളത്തിലും
@DevanandanA-t1i9 ай бұрын
ഹമാസ് വണ്ണിൻ്റെ കണ്ടുപിടിത്തം....
@rimariya12329 ай бұрын
Chrisanghikal enth parayunnu
@arjunck4419 ай бұрын
അത് ഒരിക്കലും ഒരു ക്ഷേത്രം ആവില്ല കാരണം യേശു ഒരിക്കലും അന്യമതക്കാരുടെ ചോര വീഴ്ത്തി സ്വന്തം മതസ്ഥാപിക്കാൻ പറഞ്ഞിട്ടില്ല. അങ്ങനെ ഒരുത്തൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവൻ യേശുവിന്റെ അനുയായി അല്ല. എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് 🙏🏻
@rightway17979 ай бұрын
നമുക്ക് കാശയോട് ചോദിക്കാം സേട്ടാ...
@a.p83879 ай бұрын
അപ്പോൾ ഗോവയിലെയും തൃശ്ശൂരിലെയും ഹിന്ദുക്കളെയും കൊന്നോടുക്കിയത് ആരാ ?
@Faceoff1009 ай бұрын
ബൈബിൾ ✝️✝️✝️ . ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
@salimaalammas87179 ай бұрын
ബി സ് വസിച്ചു കർത്താബെ 🤣🤣🤣😁😁
@Babukka449 ай бұрын
അതൊന്നും സംഗികളോടെ പറഞ്ഞിട്ട് കാര്യമില്ല
@shjibava9389 ай бұрын
കാസ ഉണ്ട് രക്ഷിക്കാൻ ഭയപ്പെടേണ്ട
@SureshKumar-r1q2b9 ай бұрын
🙏👍❤️🙏
@sageervattappilly60069 ай бұрын
Rv babu പറഞ്ഞതിൽ കാര്യം ഉണ്ട്.ബിഷപ്പ് പഴക്കം മാത്രമേ പറഞ്ഞുള്ളൂ
@juvinjuvin709 ай бұрын
എന്ത് കോപ്പ് ഉണ്ടെന്ന?... കേരളത്തിൽ Christian രാജാക്കൻ മാർ വല്ലതും invaded ചെയ്തിട്ടുണ്ടോ?.... കേരളത്തിൽ പള്ളി പണിയാൻ സ്ഥലങ്ങൾ നൽകിയത് മിക്കതും രാജാക്കൻ മാരും സ്ഥലത്തെ പ്രമാണികളും ആണ്.... അല്ലാതെ hindu kings ഭരിച്ചിരുന്ന നാട്ടിൽ.. അച്ഛൻമാർ വന്നു അമ്പലം പൊളിച്ചു പള്ളി പണിഞ്ഞു.... കൊള്ളാം സങ്കികളുടെ മനസിലിരിപ്..... ഇതേ, പൊയ്‌മുഖo ആണ് north ലും കാണുന്നത്... സത്യത്തിൽ ahoot at sight ചെയ്യേണ്ടത് ഇത്തരം വർഗിയ വാദികളെ ആണ്
@thomaspj12479 ай бұрын
അങ്ങനെയെങ്കിൽ നീ ആദ്യം പൊതു സമൂഹ ജീവിതം നിർത്തി , അയിത്തം ആചാരിച്ചു നമ്പൂതിരിക്ക് പെണ്ണ് കൂട്ടി കൊടുത്ത് ജീവിക്ക്.
@KhassimCp9 ай бұрын
ഇന്ധുക്കൾ ഉണർന്നു കഴിഞ്ഞാൽ കഴിഞ്ഞു Rss ഈ പോകും nilkum
@mansoormk22139 ай бұрын
Yes....yadhartha hindu vishwasikal vannal....bjp kandam vazhi poyikolum
@salamm24859 ай бұрын
തൃശൂർ ജയിച്ചാൽ മണിപ്പൂര് ആവുമോ പോരാത്തതിന് പൊന്കുരിശും
Enikk venam ee Thrissur. Ningal Enikk Ningalude samaadhanam tharanam. Allow RSS to develop Kerala into a Manipur. Jai Chanagamm
@azeezbm98739 ай бұрын
പള്ളി പൊളിക്കുന്നതും പൊളിക്കണമെന്ന് പറയുന്നതും ഹിന്ദുക്കൾ അല്ല എന്ന് കേരളത്തിലെ ജനത്തിന് അറിയാം. ഇവിടെ നമുക്ക് മാത്രമല്ല നമ്മുടെ മക്കൾക്കും സമാധാനത്തോടെ സ്നേഹത്തോടെ ജീവിക്കേണ്ടതുണ്ട്..Rss ബിജെപി യിലുള്ള വർഗീയ വാതികൾ ആണ് ഇതൊക്കെ ചെയ്യുന്നത്,അതും അധികാരത്തിന് വേണ്ടി...കേരളത്തിൽ ഈ ഐഡിയ കൊണ്ട് നടന്നാൽ അടി കിട്ടാനും മതി അവർക്ക്.. ഉത്തരേന്ത്യ ക്കാരെ പറ്റിക്കുന്നത് പോലെ ഇവിടെ നടക്കില്ല..
@SureshKumar-wo2vk9 ай бұрын
Babu e, Aavasiyamillatha vivarakedu oru,B.j.p.karanum,mindaruthu. Njanum B. J. P. Karana. Manushian, Ampalam alla vendathu. Jeevikkanulla, marugam. Athanu vendathu.
@jjdjjd66209 ай бұрын
Asianetil ii vartha kandillalo
@nujoobtc9 ай бұрын
സ്വന്തം വീട്ടിൽ നേടിയാലും കൃസങ്കികൾ ന്യായീകരിക്കുകയും സംഗികളുടെ കൂടെ ചേർന്ന് മുസ്ലിങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും
@mohammedat86309 ай бұрын
❤❤
@sakeerhsn9 ай бұрын
Ellavarum onh sredhicholim
@AshrafMuhammedashrafT9 ай бұрын
ആർച്ച് ബിഷപ്പ് ആർച്ച് പോലെ ബിജെപിക്കാരും മുന്നിൽ വളയാഞ്ഞാൽ മതി
@ismayilkunjukt30379 ай бұрын
ബിജെപിക്ക് മുന്നിൽ നട്ടെല്ല് പണയം വെച്ച് ഒരു സർക്കാർ ആണ് നമ്മുടെ കേരളം ഭരിക്കുന്ന അതാണ് ഇതിനൊക്കെ കാരണം. ഭിന്നിച്ചു നിൽക്കാതെ ചിതറി തെറിക്കാതെ ഒന്നിച്ചു നിൽക്കുക നമ്മുടെ സുന്ദര കേരളത്തിനുവേണ്ടി
@georgepj81659 ай бұрын
What?
@jithinjithin52039 ай бұрын
😂😂
@noufalkp98789 ай бұрын
💯👆
@shameermu3289 ай бұрын
എന്ന് മൂരി 😂😂😂😂
@nujoobtc9 ай бұрын
മൂരി വന്നല്ലോ
@MuhammedsadikMuhammed9 ай бұрын
No Dwo This After Two much. Problem From india
@omkar27359 ай бұрын
Palayam Palli...kollam palli...ernakulam palli aluva palli ellam siva temple
@skariahop48429 ай бұрын
സുരേഷ് ഗോപി ഗോവിന്ദ, കരുതിയുള്ള പാര വയ്പ്.
@psshotzzzz70519 ай бұрын
ആർ വി ബാബു കേരളം വിട്ട് പോകണം
@kadavilkadavil12869 ай бұрын
സംഗികളുടെ ഈയൊരു അവകാശ വാദം കൊണ്ടു തന്നെ. സുരേഷ്‌ഗോപി തൃശൂരിൽ പൊട്ടുമെന്നു ഉറപ്പായി
@harikrishnankg61419 ай бұрын
തട്ടം ഇട്ടതു നന്നായി ഇല്ലങ്കിൽ വിശ്വസിച്ചു പോയെനേം
@abdulsalamknpy3489 ай бұрын
Casa thevravadhikal ane evene sapporte
@NDR2279 ай бұрын
ഇതും ഇവന്മാർ പൂജ നടത്തുമോ😂 നടത്തിക്കോ ഒരു പ്രശ്നവും ഇല്ല😂
@AbidAbdulla-h2p9 ай бұрын
Kaassaa
@adamazli52569 ай бұрын
Indian charitrthil evarke ende. Avakasham.
@asainar95089 ай бұрын
Chandranil moodiji sarkar sivasakthi enne eyudhi kodi naatiyad thanne baavi thalamurayil avide sivante vaasa sthalam aayirunnu enne visvasipikaanaayirukumoo
@leenapaul45139 ай бұрын
Keralathil kshethrangal varunathu thane 8 th century ku shesham aanu..ivide kavukal aanu kshethrangal aaki mattiyathu....1 st century il undaya palayoor palli pinne engane kshethram aakum... Sabarimala Buddhist temple aanallo..Syrian christians nte oru pidavaya Saber vere oru pidavine adakam cheyda sthalam aanu... Sabarimalaye market cheydu thudangiyapol christianikalku pokam pattathe aayi... Hindukalku kshethra sankalpam thane Roman and Greek gods inte temple anukarichannu..
@kdrmakkah55109 ай бұрын
വലിയ വിശദീകരണം വേണ്ട. ഗോടതിയിൽ പോണം കുഴിച്ചു നോക്കണം
തോമസ്ലീഹ മാമോദിസ മുക്കിയത് നമ്പൂതിരിമാരെ ആണെന്ന് നിങ്ങളുടെ ആൾക്കാരല്ലേ പറഞ്ഞത്? എന്നാൽ നമ്പൂതിരിമാർ തുള്നാട്ടിൽ നിന്ന് മലബാറിൽ എത്തിയത് 9ആം നൂറ്റാണ്ടിന്റെ ഒടുക്കം. ബുദ്ധ ദൈവാലയങ്ങളാണ് പള്ളിയായി മാറിയതെന്നതിന് അല്ലലില്ല. അപ്പോഴും തോമസ്ലീഹ ആരെയായിരിക്കും മതം മാറ്റിയത്? കൊടിമരം,മുത്ത് കുട, നിലവിളക്ക്, ഇതൊക്കെ കേരള തനിമയുടെ ബാക്കി പത്രം തന്നെയാണ്. ഒരു മദത്തിനും കുത്തക അല്ല.
@spk54039 ай бұрын
അടുത്തത് ക്രിസ്ത്യൻ പള്ളികളിൽ പരാശോധന വരും
@nizamnizam41109 ай бұрын
കേരളത്തിൽ ആർഎസ്എസുകാരന് കളിച്ചാൽ എടപ്പാൾ ഓട്ടം ഓടേണ്ടി വരും നേപ്പാളിലേക്ക്😂😂😂😂
ബിജെപി ഹർത്താൽ നടന്നപ്പോൾ ഒരു പള്ളിയിൽ അച്ഛനെ വണ്ടിയിൽ നിന്നും ഇറക്കി അടിച്ചു. അദ്ദേഹത്തിന്റെ ഒരു പല്ല് പോയി. ആ പാവം മനുഷ്യൻ കേസ് പോലും കൊടുത്തില്ല
@rasaktmg9 ай бұрын
വിറയൽ ദാസ്
@krishnannatarajan81639 ай бұрын
Everyone wants useless temple, church, if don't want demolish, don't give peace to people of Kerala, India. Any religion required for people. What about livelihood, jobs etc,
@rimariya12329 ай бұрын
Sureshgopiyude kaaryam swaha
@sajidhamza71739 ай бұрын
കേരളത്തിൽ ഏതെങ്കിലും ഒരുത്തൻ പള്ളിയോ ചർച്ചോ തൊട്ടാൽ ഒന്നിനെയും വിടരുത്