അവസാന നാളുകളിൽ സകല ജഡത്തിന്മേലും ദൈവം അവന്റെ ആത്മാവിനെ അയക്കും. കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ praise the lord
@sibinmarsal60273 жыл бұрын
Amen
@aryansonkar98754 жыл бұрын
हिन्दुत्व का लक्ष्य स्वर्ग-नरक से ऊपर.🚩🚩🕉️
@memythomas90243 жыл бұрын
Praise the Lord. A powerful testimony. May God bless you and your family. 🙏
@pajohnson30415 жыл бұрын
May God bless you pastor and your family abundantly.
@jijicv16655 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ✋️✋️✋️✋️
@nazimm74385 жыл бұрын
എന്റെ യേശുവിനു മാത്രമേ ഒരു മനുഷ്യനെ മാറ്റാൻ കഴിയുകയുളൂ അവൻ മാത്രമാണ് സത്യം,,, ഞാൻ അനുഭവിച്ചറിഞ്ഞ സത്യം
@jijicv16655 жыл бұрын
@@nazimm7438 ആമേൻ ✋️
@pajohnson30415 жыл бұрын
@@nazimm7438 May God bless you abundantly keep it up.
@brightofworld94524 жыл бұрын
യേശു ക്രിസ്തു ദൈവം ആണെന്ന് നിങ്ങൾ വാദിക്കുന്നുവോ......? എന്താണ് യേശു ക്രിസ്തു ഈ ലോകത്ത് ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കിയത്...? അപ്പോൾ യേശു ജനിക്കുന്നതിനുമുമ്പ് ഈ ലോകത്തെ നിയന്ത്രിച്ചത് ആരാണ്...? പറയൂ....സഹോദരന്മാരെ....?
@sologamer332910 ай бұрын
@@brightofworld9452holy trinity enn kettittundo
@anithatailers60286 ай бұрын
ബ്രദർ പ്ലീസ് pray me കടഭാരം മാറാൻ 🙏🙏🙏🙏🙏🙏
@johnsonanthony61023 жыл бұрын
Hallelujah. Awesome testimony.
@elizabethk.r16153 жыл бұрын
God bless you pastor
@lisymarcelinchristy48235 жыл бұрын
God bless ur family
@sneharaichelthomas68555 жыл бұрын
Jesus ellavareyum rekshikkum
@veepee15575 жыл бұрын
ഇബിലീസുകള് ഒരാളെ കൂ ടി നരകത്തിലേക്ക് കൂട്ടി.
@veepee15574 жыл бұрын
@sajeesh kumar ഇതൊക്കെ നിങ്ങൾ വിശ്വസിക്കുന്നു !!!!ശിലായുഗ മനുഷ്യൻ ന്റെ തലച്ചോർ ആണോ നിങ്ങളുടെ തലയിൽ????
@pajohnson30415 жыл бұрын
Haleluya, praise the lord always
@veepee15574 жыл бұрын
പ്രൈസ് ദി ലോർഡ് സ്വാമി അയ്യപ്പൻ
@harshitkatoch251 Жыл бұрын
Jai Shia ram
@rgmgospelministries19645 жыл бұрын
God Bless
@amthomas9416Ай бұрын
Jesus is alive❤
@anjanaanjana60903 жыл бұрын
Jeevanulla daivam antae God Annu athanu satya daivamaya christhu
@akhilesh15334 жыл бұрын
Praise God
@sujinsudhakaran45004 жыл бұрын
GOD bless you brother
@wilsoncherian75144 жыл бұрын
God bless you
@sijin45144 жыл бұрын
yesuvinu stotram daivam nallavan
@jojikaithakkatt85554 жыл бұрын
God bless you....
@poojakrishna51953 жыл бұрын
Bar il ippohum kurepper joli cheyyundu avarellam kudiyan marayilla . Avide ninnukondu nigal vere joli kandethiyilla?
@kelappan556 Жыл бұрын
D4 media islam matham audio book എന്ന് സെർച്ച് ചെയ്ത് 7 വീഡിയോ സീരീസ് കാണ്... എന്നിട്ട് വാ 👍 ബെറ്റ് ഉണ്ട്... കണ്ടു കഴിഞ്ഞു കാണണം വീണ്ടും 🙏😃
@kelappan556 Жыл бұрын
@@sonsofHF D4 media islam matham audio book👍...
@kelappan556 Жыл бұрын
@@sonsofHF ഇതൊക്കെ വെറും പുലമ്പൽ ആയി മാറും അത് കേട്ടാൽ 👍
@omsanthi5584 жыл бұрын
എന്തു വേണേൽ വിശ്വസിച്ചോ. പക്ഷേ ജനിച്ചു വളർന്ന മതത്തെ അധിക്ഷേപിക്കുന്നത് സ്വന്തം മാതാപിതാക്കളെ നിന്ദിക്കുന്നതിനും അപ്പുറമാണ്. ഇതൊക്കെ പലരും ചെയ്യുന്നത് പ്രലോഭനങ്ങളിൽ വീഴുന്നതുകൊണ്ടാണ് . ഇത്തരം സാക്ഷ്യം പറച്ചിലുകൾ എഴുതി തയാറാക്കിയ തിരക്കഥക്കനുസരിച്ചുള്ള നാടകം കളിയാണ്. ഇത്തരത്തിൽപ്പെട്ട ഒരാൾ നേരിട്ട് പറഞ്ഞതാണ്. വെറും തട്ടിപ്പ് .
@athirasureshkumar7509 Жыл бұрын
💯💯💯💯
@brightofworld94524 жыл бұрын
യേശു ക്രിസ്തു ദൈവം ആണെന്ന് നിങ്ങൾ വാദിക്കുന്നുവോ......? എന്താണ് യേശു ക്രിസ്തു ഈ ലോകത്ത് ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കിയത്...? അപ്പോൾ യേശു ജനിക്കുന്നതിനുമുമ്പ് ഈ ലോകത്തെ നിയന്ത്രിച്ചത് ആരാണ്...? പറയൂ....സഹോദരന്മാരെ....?
@infophile68144 жыл бұрын
ആ ദൈവമാണ് സഹോദര നമുക്ക് വേണ്ടി ഈ ലോകത്തിൽ കടന്നു വന്നത്. ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. In the beginning was the Word, and the Word was with God, and the Word was God.സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. All things were made by him; and without him was not any thing made that was made.അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. The same was in the beginning with God.അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. In him was life; and the life was the light of men.വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. And the light shineth in darkness; and the darkness comprehended it not.വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. And the Word was made flesh, and dwelt among us, (and we beheld his glory, the glory as of the only begotten of the Father,) full of grace and truth.
@brightofworld94524 жыл бұрын
@@infophile6814 ആ ദൈവം കടന്നു വരുന്നതിന് മുമ്പ് ആ ദൈവം എങ്ങനെയാണ് ലോകത്തെ നിയന്ത്രിക്കുക... BC യിൽ ജീവിച്ച ആദിമ വാസികളെ ദൈവം എങ്ങനെ നിരീക്ഷിച്ചു....?
@infophile68144 жыл бұрын
@@brightofworld9452 ആ ദൈവം അതിനു മുന്പ് എന്നല്ല ആ സമയത്തും ദൈവമായി നില നില്കുന്നു. നമുക്ക് ആർക്കും കാണാൻ കഴിയാത്ത അടുത്തു കൂടാൻ കഴിയാത്ത വെളിച്ചത്തിൽ വസിക്കുന്ന. സൂര്യനെയും ചന്ദ്രനെയും ഈ പ്രപഞ്ചത്തിന്റെയും സൃഷ്ട്ടാവായ ദൈവം ഈ ലോകത്തിൽ അദൃശ്യനായി നിന്ന് കൊണ്ട് തന്നെ ഈ ലോകത്തെ നോക്കുന്നു. യേശു ക്രിസ്തു എന്നു പറയുന്നത് ആ ദൈവം നമ്മുടെ ഇടയിൽ ഒരു സാധാരണക്കാരനായി ജീവിച്ചതാണ്. യേശു ക്രിസ്തു എന്തു ചെയ്തു എന്നു ചോദിച്ചാൽ അത് പോലെ ചെയ്ത ഒരു വ്യക്തിയെ ഈ പ്രപഞ്ചത്തിൽ എങ്ങും കാണാൻ കഴിയില്ല.
@brightofworld94524 жыл бұрын
@@infophile6814 ohh... അതിന് ശേഷം ജനങ്ങൾക്കിടയിൽ വന്നതാണോ..... അങ്ങനെയാണെങ്കിൽ ആദ്യമേ വന്നുകൂടായിരുന്നോ....? പിന്നെ മരണപ്പെട്ടതിന് ശേഷം വീണ്ടും പ്രപഞ്ചത്തിലേക്ക് തന്നെ മടങ്ങിയോ..?
@infophile68144 жыл бұрын
@@brightofworld9452 ആദ്യം തന്നെയുണ്ടായിരുന്നു. എന്നാൽ മനുഷ്യൻ പാപം ചെയ്തതിനാൽ ആ ദൈവത്തിൽ നിന്ന് അകന്നു പോയി. പരിശുദ്ധനായ ദൈവത്തിന് മുൻപാകെ നിൽക്കാൻ കഴിയാത്ത അവസ്ഥയായി ദൈവ സന്നിധിയിൽ നിന്ന് പുറത്താക്കപ്പെട്ടു. അന്ന് നഷ്ട്ടപ്പെട്ട ദൈവവുമായുള്ള ബന്ധം യേശു ക്രിസ്തുവിലൂടെ കരുണസമ്പന്നനായ ദൈവം തിരികെ നൽകി. ഇന്ന് എനിക്ക് യേശു ക്രിസ്തുവിലൂടെ ആ ദൈവവുമായി ബന്ധം und.