എല്ലാ ദൈവങ്ങളും ഇത്തരം ക്രൂരതകൾ ചെയ്തു കൊണ്ടിരിക്കും
@p.paulsbi5 күн бұрын
രജിനെക്ക് ക്രിസ്ത്യൻ ദൈയവത്തെ ന്യായീകരിക്കണം പക്ഷേ ഒരു ചുക്കും അറിയില്ല. ദൈയ്‌വം ഉണ്ടെന്നു തെളിയിക്കാൻ മാതാവിശ്വാസി പറയുന്നത് ശ്വസിക്കാനുള്ള വായു, വെള്ളം, തീ എല്ലാം തരുന്നത് ഗോഡ് ആണെന്നാണ്. റെജിന മണ്ണാബുദ്ധിയാണ്. ചോദ്യം മനസ്സിലായില്ലെങ്കിൽ മിണ്ടാതിരി.
@unnisapien91436 күн бұрын
nice session! much enjoyed
@ksanjay66617 күн бұрын
I dont believe in god, but here the first paster was winning the debate with satisfactory explanations
@mohananak88567 күн бұрын
ക്രിസ്ത്യൻ സഹോദരി, ഈ പ്രവഞ്ചം ശ്രഷ്ടിച്ചത് ദൈവമാണെങ്കിൽ പ്രവഞ്ച് പ്രതിഭാസങ്ങളും ( കാട്ടു തീ, ഭൂകമ്പം, വെള്ളപൊക്കം,...) ഉണ്ടാക്കുന്നതും ദൈവം തന്നെ. അതായത് കുഞ്ഞിനെ കൊന്നത് ദൈവം തന്നെ. ശ്രഷ്ടി, സ്ഥിതി, സംഹാരം ഈ പ്രേവഞ്ചത്തിൽ നടന്നു കൊണ്ടേയിരിക്കും. ആരുടെ ജീവിതവും ഈ പ്രവഞ്ചത്തിന് അനിവാര്യമല്ല. നല്ലതൊക്കെ ദൈവത്തിനും ചീത്ത കാര്യങ്ങളൊക്കെ മറ്റുള്ളവർക്കും എന്ന് സഹോദരിയുടെ ഐഡിയ മനസ്സിൽ വെച്ചാൽ മതി. ഉരുൾ പൊട്ടി 500 പേർ മരിച്ചപ്പോൾ യേശുവും, അല്ലാഹുവും നോക്കി നിന്ന് ചിരിച്ചു. സഹോദരിയുടെ ദൈവമല്ല കുഞ്ഞിനെ കൊന്നത്. OK. പിന്നെ ആരാ കൊന്നത്? ചെകുത്താനെ നിയന്ത്രിക്കാൻ യേശുവിന് കഴിവില്ലേ. ഛെ, വളരെ മോശം.
@AwakeNEvolve5 күн бұрын
അയ്ശരി.. ഒരു ബുക്ക് തന്നെ എടുത്ത് തോട്ടിൽ കളയാൻ പാടുപെടുകയാണ് 🤦🏻♂️.. അന്നേരം ആണ് അടുത്ത പൊത്തകം. എല്ലാം കണക്കാണ്. നാസർ ❤
@ThomasThomas-v2l7 күн бұрын
ജനധിപത്യ രാജ്യം ആണ് ഇന്ത്യ ഇവിടെ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്നു ഇവിടെ ദരണഘടനയിൽ ഉള്ള നിയമം പാലിക്കണം അങ്ങനെ ആണങ്കിൽ ആർക്ക് എങ്കിലും സ്വാതന്ത്ര്യം ഉണ്ടോ നിയമം പാലിച്ചില്ല എങ്കിൽ ശിക്ഷ ഉണ്ട് നരകത്തെപ്പറ്റി അങ്ങനെ ചിന്തിച്ചാൽ മതി
@josetchakkunny43056 күн бұрын
ചിത്രം വരച്ചവന് ചിത്രം മാക്കാനും അധികാരമില്ലേ...?? ആത്മീയ രക്ഷയാണ് ക്രിസ്തീയ വിശ്വാസത്തിൻെറ അടിസ്ഥാനം.....ഭൗതീക രക്ഷമാത്രമാണെങ്കിൽ നിരീശ്വരവാദിയായിരിക്കുന്നതാണ് നല്ലത് ...
@mkaslam83047 күн бұрын
Naser Bhi super ❤
@mohananak88567 күн бұрын
ഉരുൾ പൊട്ടുന്നത് ആരുടെ ഫ്രീ വിൽ ഭൂകമ്പം ആരുടെ ഫ്രീ വിൽ വെള്ള പൊക്കം ആരുടെ ഫ്രീ വിൽ.