സർ എന്റെ അച്ഛൻ കേന്ദ്ര സർവിസിൽ ഇരിക്കെ സ്വത്ത് ഭാഗം വയ്ക്കാതെ മരിച്ചു പോയി. അമ്മയും, സഹോദരനും, അച്ഛൻ ജീവിച്ചിരിക്കെ വിവാഹം കഴിപ്പിച്ചു വിട്ട ഞാനും ആണ് ഉള്ളത്. അച്ഛൻ സ്വത്ത് ഭാഗം ചെയ്തില്ലായിരുന്നു. സഹോദരനും, അമ്മയും ചേർന്ന് എന്റെ ഭാഗം എന്റെ മാനസികാവസ്ഥ മുതലെടുത്തു കൈക്കലാക്കി. അമ്മയുടെ പേരിൽ പോലും ഉള്ള aasthiസഹോദരൻ എഴുതിമേടിച്ചു.അത് തിരിച്ചു പിടിക്കാൻ എന്തെങ്കിലും വഴിയുണ്ടോ സർ 🙏🙏🙏🙏🙏
@rajinair49022 күн бұрын
My unmarried sister expired without will leaving her one property. My other brothers and sister expired more than ten years before and I was looking after her for the last many years. I am the only living person at the time of her death. Can you advise whether I am only eligible to transfer her property under RoR as I am the only living person at the time of her death.
@ruk489Ай бұрын
Punarvivaham kazhichavarku kitumo
@meghalayamshaji21436 ай бұрын
My. Father expired in1997 he have 214 cent land and some debts after his death 30 cent sold ,I have 2 brother s and one sister house and 64 cent got my younger brother ,80 cents for my elder brother 10 cent each for me ,mother ,and sister I have no way to enter my property, as it a inherited property was any rule to get me way
@rafeeque1010 ай бұрын
കുടുംബ സ്വത്ത് ഭാഗം വെച്ച് കിട്ടിയപ്പോള്‍ കിട്ടിയ ആൾ സ്വന്തം പേരില്‍ ആക്കാന്‍ വൈകി.. കുടുംബ സ്വത്ത് ആയതുകൊണ്ട്. ചിലര്‍ രോഗി ആയി കിടക്കുകയും ചിലര്‍ മരണ പെട്ടിട്ടും ഉണ്ട്. പ്രശ്നം വലിയ ഫാമിലി ആയതുകൊണ്ട് ഇവരൊക്കെ ഒപ്പിടാന്‍ വേണ്ടി ഹാജരാക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ട്. വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ.
@sajitha720811 ай бұрын
Sir, എന്റെ ഉമ്മ മരണപ്പെട്ടു. വാപ്പയുo മരണപ്പെട്ടതാണ്. വാപ്പയുടെ സ്വത്ത് ഞങ്ങൾ 3 പെണ്മക്കളുടെയും ഉമ്മയുടെയും കൂടി പേരിൽ ആയിരുന്നു .( വാപ്പയുടെ വീടുകാർ അവരുടെ ഭാഗം ഞങ്ങൾക്ക് തന്നിരുന്നു) .ഇപ്പൊ ഉമ്മയും മരണപ്പെട്ടിരിക്കുന്നു. ഉമ്മക്ക് 2 സഹേദരന്മാരും 3 സഹോദരികളും ഉണ്ട് . ഇപ്പൊ ഞങ്ങൾക്കുള്ള സ്വത്ത് എങ്ങിനെ വീതം വക്കം , പറഞ്ഞ് തരാമോ ? ഞങ്ങളെ ഇത് വരെ ഒന്നിനും സഹായിക്കാത്ത ഉമ്മയുടെ വീട്ടുകാർക്ക് ഇപ്പൊ അവകാശം വേണം എന്നാണ് പറയുന്നത്😢
@subramanian.p.pnianpp976711 ай бұрын
ഏകസിവിൽ കോഡ് വന്നാൽ മറ്റ് മതസ്ഥർക്കും ഇ നിയമം ബാധകമാകും ,
@Anil443896 ай бұрын
സർ.എന്റെ വിവാഹം പ്രേമ വിവാഹം ആയിരുന്നു. ഞങ്ങൾക്ക് ഒരു കുട്ടി ആയതിനു ശേഷം ഭാര്യ യുടെ വീട്ടുകാർ ഭാര്യയും ആയി അടുത്തു. നിർഭാഗ്യവശാൽ ഭാര്യ യുടെ അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്റെ ഭാര്യക്ക് രണ്ട് സഹോദരൻമാരും ഒരു സഹോദരിയും ആണ് ഉള്ളത് അവരിൽ രണ്ടുപേർ മരണപ്പെട്ടു ഇപ്പോൾ എന്റെ ഭാര്യയും ഇളയ സഹോദരനും മാത്രമേ ഉള്ളൂ കുടുംബ സ്വത്ത് ഭാഗം വെച്ചിട്ടില്ല അതിന്റ ആധായം പറ്റുന്നത് അവളുടെ സഹോദരൻ ആണ്. സംശയം എന്റെ ഭാര്യക്ക് ആ സ്വത്തിൽ അവകാശം ഇല്ലേ അവൾ എങ്ങനെ ഒളിച്ചോടി വിവാഹം കഴിച്ചത് കൊണ്ട് സ്വത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഉണ്ടെങ്കിൽ ആ സ്വത്തിന്റെ വിഹിതം കിട്ടാൻ നമ്മൾ എന്ത് ചെയ്യണം.
@Freesoul-z7v3 ай бұрын
തറവാട് അമ്മ രണ്ട് മക്കൾക്ക് ആയി എഴുതി വച്ചാൽ എന്ത് ചെയ്യും?
@ambikanarayanan9670Ай бұрын
എന്റെ അച്ഛൻ മരിച്ചപ്പോൾ അമ്മയുടെയും അച്ഛന്റെയും പേരിലുളള10സെൻറ് സ്ഥലം അമ്മയുടെ പേരിൽ മാത്രം ആക്കി.എനിക്ക്18 വയസ്സ് അഅയപ്പോൾ അതിന് നിയമം സാധ്യത ഉണ്ടോ.എനിക്കംഅവകാശം ഇല്ലേ.ഞാൻ ഒറ്റ മകളാണ് സഹോദരങ്ങൾ ഇല്ല.അമ്മര്യുടെ സ്ഥലം എന്നാണ് അമ്മയുടെ ബന്ധുക്കൾ പറയുന്നത്.
@NarayanankuttyNair-wn3nz3 ай бұрын
മാമോ ദിശ ആണോ പിതാ ദിശ ആണോ വേണ്ടത്. ജീവിക്കുവാൻ എല്ലാവർക്കും കൊടുക്കണം
@neeharam67203 ай бұрын
എന്റെ അച്ഛന്റെ അമ്മ മരിച്ചു എന്റെ അച്ഛൻ മരിച്ചു. അമ്മയുണ്ട് അച്ഛന്റെ സഹോദരിയുണ്ട് അവർക്കു മക്കളില്ല അപ്പോൾ അച്ഛന്റെ അമ്മയുടെ സ്വത്തിൽ അവകാശികൾ ആരൊക്കെ?
@DHANYAT-w9p8 ай бұрын
മരണപ്പെട്ട വ്യക്തി യുടെ കടങ്ങളുടെ ഉത്തരവാദിത്തം ആർക്കാണ്
@Sunitha6752 ай бұрын
സർ അച്ഛൻ മരിച്ചുപോയി 6വർഷമായി ആരുടെ പേരിലും പോകുവരവ് നടത്താതെ അമ്മയുടെ പേരിൽനികുതി അടക്കുന്നു ഇതു പിന്നേക്ക് പ്രശ്നമുണ്ടാകുമോഅമ്മക്ക് മക്കൾക്ക് കൊടുക്കാതെ വിൽക്കാനാ കുമോ അതോ അമ്മ makkal2 മൂന്നുപേരുടെയും പേരിലാക്കിയിട്ടാണോ നികുതി അടക്കേണ്ടത്
@rinuthomas545623 күн бұрын
ക്രിസ്ത്യൻ nthe അനതരവകാശത്തെ പറ്റി ഒന്നു പറയാമോ
@ArunP-kp9dn11 ай бұрын
മരണപ്പെട്ട അച്ഛന് സഹോദരങ്ങൾ ഉണ്ടെങ്കിലോ ജീവിച്ചിരിക്കുന്ന അച്ഛമ്മ യുടെ പങ്ക് എങ്ങനെ മക്കൾക്ക് മാറ്റി എഴുതാം?