Thiruvalla Sree Vallabha Temple | Pilgrimage Journey | തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ദർശനം

  Рет қаралды 25,155

Hindu Devotional Manorama Music

Hindu Devotional Manorama Music

Күн бұрын

#keralatemples #templetravelogue
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ക്രി മു 59ആം ആണ്ടിൽ[1] നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌. മഹാവിഷ്ണുവും നല്ല കാഴ്ചപ്പാട് നൽകുന്നവൻ എന്നർഥമുള്ള ഉഗ്രഭാവമാർന്ന സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ" എന്ന പേരിൽ അറിയപ്പെടുന്നു. ഈ പേരിൽ നിന്നാണ് 'തിരുവല്ല' എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നാണ് തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രം.
Direction: Riyaz Irinjalakuda
Camera: Nidhin Thalikulam | Editing: Reneesh Ottappalam
Colorist: Sanjay |Script: M Ramesh Kumar
Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin
Please Watch Following Temple Travelogue Videos in KZbin
Kottayam Thirunakkara Temple : • Kottayam Thirunakkara ...
Coimbatore Maruthamali Temple : • Marudhamalai Murugan T...
Kodungallur Temple : • Kodungallur Sree Lokam...
Malayalapuzha Devi Temple : • Malayalappuzha Devi Te...
Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
Aazhimala Shiva Temple : • Aazhimala Shiva Templ...
Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
Chakkulam Devi Temple : • Chakkulam Devi Temple ...
Oochira Parabrahma Temple : • Oachira Parabrahma Tem...
Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
Aadiyogi Shiva Statue : • Aadiyogi Shiva Statue ...
Varkala Janardana Swami Temple : • Varkala Janardana Swam...
Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
Aranmula Parthasarathy Temple : • Aranmula Parthasarathy...
Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
Chenkal Maheswaram Temple : • Chenkal Maheswaram Te...
Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
Mannarashala Naga Raja Temple : • Mannarasala Sree Nagar...
Moozhikkulam Temple : • Moozhikkulam Temple | ...
OTC Hanuman Temple : • O.T.C. Hanuman Temple,...
Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
Thrikkakara Temple : • Thrikkakkara Temple |...
Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
Vaikom Mahadeva Temple : • Vaikom Mahadeva Templ...
Paramekkavu Temple Trichur : • Paramekkavu Bagavathi ...
Payammel Shathughna Temple : • Payammal Shatrughna Te...
Content Owner : Manorama Music
Facebook : / manoramasongs
KZbin : ​ / hindudevotionalsongs
Twitter : / manorama_music
#keralatemples #thiruvalla #pathanamthitta #temple #templetour #keralatemple #pilgrimage #manoramamusic

Пікірлер: 70
@HinduDevotionalSongs
@HinduDevotionalSongs Жыл бұрын
kzbin.info/aero/PL5Yll4A2WVAeoDiKvzhh-ETjFmh830_pe കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര
@lekhaanil2354
@lekhaanil2354 2 жыл бұрын
ഞങ്ങളുടെ നാടിന്റെ പൊന്നുതമ്പുരാൻ 💕ഞങ്ങളുടെ ശ്രീവല്ലഭ സ്വാമി 🙏 ഓം ശ്രീവല്ലഭായ നമഃ 💕🙏🙏🙏🙏 ഓം സുദർശനമുർത്യേ നമഃ 💖🙏🙏🙏
@skumarentertainment1094
@skumarentertainment1094 2 жыл бұрын
കഥകളി പ്രിയൻ .ശ്രീ വല്ലഭ സ്വാമി ഞങ്ങടെ നാടിൻ്റെ ഐശ്വര്യം .ഓം ശ്രീ വല്ലഭായ നമഃ
@arun2957
@arun2957 2 жыл бұрын
ഞങ്ങളുടെ ദേശ ദേവൻ തിരുഃവല്ലാഴപ്പൻ 🙏ശ്രീ വല്ലഭൻ
@sujatharajan994
@sujatharajan994 2 жыл бұрын
🙏🙏🙏🙏🙏💥💥💥💘💘💘💘💘❤❤❤🙏🙏🙏🙏❤
@Vishnuvichu12345
@Vishnuvichu12345 2 жыл бұрын
Thiruvalla evideya veedu?
@arun2957
@arun2957 2 жыл бұрын
@@Vishnuvichu12345 തിരുവല്ല
@sreejithms1579
@sreejithms1579 2 жыл бұрын
വളരെ വലുപ്പമേറിയ ക്ഷേത്രം ഒരുപാട് ഇഷ്ടമാണ് ഈ അമ്പലവും പരിസരവും ഒരു പ്രത്യേക ഫീല് അനുഭവപ്പെടും ഇതുപോലെ തന്നെയാണ് വൈക്കം മഹാദേവക്ഷേത്രം ചെങ്ങന്നൂർ ശിവക്ഷേത്രം എന്നിവയും
@satheeshgopi7017
@satheeshgopi7017 2 жыл бұрын
ഓം ശ്രീ വല്ലഭായ നമഃ
@sreevidyaramesh1823
@sreevidyaramesh1823 2 жыл бұрын
Hare sreevallabha
@anilkumarr6045
@anilkumarr6045 2 жыл бұрын
Vallabhane saranam
@sureshk623
@sureshk623 2 жыл бұрын
ഓം നമോ നാരായണായ
@Sheejasathyan-di3np
@Sheejasathyan-di3np 10 ай бұрын
ഭഗവാനെ കാണാൻ അവിടെ വരാൻ ഭാഗ്യം കിട്ടി രഷിക്കണേ ഭഗവാനെ
@jyothiajith1796
@jyothiajith1796 2 жыл бұрын
ഈ ക്ഷേത്രവു മായി അടുത്ത ബന്ധം ഉള്ള ഒരു കൃഷ്ണ ക്ഷേത്രം ഉണ്ട്, തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കിഴക്കും മുറി, ശ്രീകൃഷ്ണൻ, മഹാവിഷ്ണു, ലക്ഷ്മി ദേവി, ഗോശാല കൃഷ്ണൻ ഉൾപ്പെടുന്ന ഈ ക്ഷേത്രം വളരെ വിശേഷപ്പെട്ട ഒന്ന് ആണ്, ഈ ക്ഷേത്രം കാലഹരണ പെട്ടിട്ടും ദേശ വാസികളുടെ പ്രവർത്തനം കൊണ്ട് മാത്രം നില നിന്ന് പോരുന്നു, ഒരു പ്രത്യേക നിർവൃതി ആണ് ഇവിടെ വരുന്ന ഓരോ ഭക്തനും അനുഭവിക്കുന്നത്
@podimonraji8260
@podimonraji8260 Жыл бұрын
Ommmmm sree vallafayeyy namahaa.. Ommm sree Sudarshanya namha....
@nithinmadhusudhanan7795
@nithinmadhusudhanan7795 5 ай бұрын
Bhagavante sree krishna avataratinu sheesham ahnu veliyambalam undavunnatu ennu njan kochile keetiund❤
@deepudas8281
@deepudas8281 Жыл бұрын
എൻ്റെ ശ്രീവല്ലഭ സ്വാമി എൻ്റെ ഭഗവാനെ🙏🙏🙏🙏🙏🙏
@neethudileepneethu3487
@neethudileepneethu3487 Жыл бұрын
ഇലവന്തി അല്ല ജലവന്തി ആണ്. ഞങളുടെ തിരുവല്ലാഴപ്പൻ 🙏🙏🙏
@aadhyasv1032
@aadhyasv1032 2 жыл бұрын
ഓം നമോ നാരായണായ നമഃ 🙏🙏🙏
@kumarynarayanrm8711
@kumarynarayanrm8711 2 жыл бұрын
🙏🙏🙏🌞🥰
@sreelekshminair653
@sreelekshminair653 Жыл бұрын
@vasudevan3379
@vasudevan3379 9 ай бұрын
Hare Krishna 🙏🌹
@vasantharajendran8311
@vasantharajendran8311 2 жыл бұрын
🙏
@nandana260
@nandana260 Жыл бұрын
Ente naad❤
@sureshgopi3892
@sureshgopi3892 2 жыл бұрын
ഞങ്ങളുടെ കല്യാണം ഇവിടെ വച്ചായിരുന്നു... വല്ലാത്ത ഒരു attraction ആണ്.... 🙏😍
@sindhusuresh7566
@sindhusuresh7566 2 жыл бұрын
എന്റെ ഭഗവാൻ തിരുവല്ലപ്പൻ 😘😘😘😘❤❤❤🙏🙏🙏🙏🙏🙏
@radhakrishnapillai6895
@radhakrishnapillai6895 2 жыл бұрын
Ohm SreeVallbhaya Namaha:
@krishnannambeesan3330
@krishnannambeesan3330 2 жыл бұрын
പ്രൗഡമായ നിർമ്മിതി.🙏🙏ഓം നമോ നാരായണ:
@geegeorge1600
@geegeorge1600 2 жыл бұрын
Excellent
@nithinmadhusudhanan7795
@nithinmadhusudhanan7795 5 ай бұрын
Tiruvallazhappan❤
@rohitgopi8089
@rohitgopi8089 2 жыл бұрын
🙏🙏
@246amt
@246amt Жыл бұрын
Very correct
@praveenamanu8693
@praveenamanu8693 Жыл бұрын
Ente thiruvallayillappa 🙏avidunn anugrahikkaname...manasinte buddhiye ekagramakki tharename ...padikkunnathokeyum manasil iruthi tharaname .ohm namo narayanaya namah🙏.......
@komalamp8912
@komalamp8912 11 ай бұрын
Om namo narayanaya nama🙏🙏🙏🙏🙏🙏🙏🙏🙏
@ramanitp4780
@ramanitp4780 2 жыл бұрын
Om shree vallabhaya namasthuthe.
@_nan.d.ana_FF_game_
@_nan.d.ana_FF_game_ Жыл бұрын
ഞങ്ങൾടെ നാടിൻ്റെ ശ്രീ വല്ലഭൻ ഭഗവാനെ
@jyothiajith1796
@jyothiajith1796 2 жыл бұрын
ശ്രീവല്ലഭ... നാരായണ 🙏🙏🙏
@pradeeppn5482
@pradeeppn5482 Жыл бұрын
😊😊😊
@sreekumardhamodharan4824
@sreekumardhamodharan4824 2 жыл бұрын
ഓം ശ്രീ ശ്രീവല്ലഭായ നമഃ
@aiswaryayedu
@aiswaryayedu 2 жыл бұрын
ശ്രീ വല്ലഭൻ
@AshaVishnu1997-ge5gj
@AshaVishnu1997-ge5gj Жыл бұрын
🙏🏻🙏🏻🙏🏻
@GAMINGWITHAGENTff
@GAMINGWITHAGENTff 2 жыл бұрын
Ente Nadu 🥰 nammude bhagavan 🕉️
@frames_by_adhi
@frames_by_adhi 2 жыл бұрын
ഹൃദയമിടം❤
@mahadevannair6396
@mahadevannair6396 2 жыл бұрын
ഓം നമോ നാരായണായ നമഃ ഓം ശ്രീ വല്ലഭായ നമഃ
@sruthinidhin8300
@sruthinidhin8300 2 жыл бұрын
Ente swantham naatile vallabhan🙏
@sindhujayan6193
@sindhujayan6193 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@ranivishwamparan9116
@ranivishwamparan9116 2 жыл бұрын
എന്റെ ഈ അപേക്ഷ അമ്മ കൈവിട്ടു കളയരുത് കൊടുങ്ങല്ലൂര് എന്റെ അമ്മേ ഒരു മനസ്സമാധാനം എന്നെ കൈവിടല്ലേ എന്റെ പൊന്നമ്മേ ഉറക്കവും ഇല്ല ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആയി ഞാൻ എന്ന് കൈവിടല്ലേ എന്റെ പൊന്നാമ്മച്ചി 😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹 ഞാനെന്റെ അമ്മേ എന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുക അമ്മ എന്നെ രക്ഷിക്കുമെന്നുള്ള വിശ്വാസത്തോടെ കൊണ്ട് തരണേ ഈ അപേക്ഷ തള്ളികളയരുത് എന്ന് അപേക്ഷിക്കുക അമ്മേ കൈയെടുത്ത് ഞാൻ തൊഴുതു പറയുക എന്നെ കൈവിടല്ലേ
@sanalks7867
@sanalks7867 Жыл бұрын
ഓം ശ്രീവല്ലഭായ നമഃ ഈ ക്ഷേത്രത്തിന്റെ അടുത്ത ണ് ഞങ്ങൾക്ക് work
@jithumonjithu1113
@jithumonjithu1113 2 жыл бұрын
💕🙏
@TNBROChandran18
@TNBROChandran18 2 жыл бұрын
Coimbatore la irunthu Train 🚉 undo
@gayatgriviswaviswa135
@gayatgriviswaviswa135 2 жыл бұрын
Entea Thiruvallazhappa kathukollanea
@santhoshg4724
@santhoshg4724 Жыл бұрын
The only temple where Kathakali is staged everyday.
@Vishnuvichu12345
@Vishnuvichu12345 2 жыл бұрын
Sreevallabha puram lopich alla..Thiruvallabha puram lopich anu thiruvalla ayath....
@12345678968993
@12345678968993 2 жыл бұрын
Srevallava
@ranivishwamparan9116
@ranivishwamparan9116 2 жыл бұрын
നന്ദേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എന്നോട് പറയാനുള്ള ഒരു വഴി അമ്മ കാണിച്ചു കൊടുക്കണം ആ മനുഷ്യനെ എനിക്ക് തിരിച്ചു തരണമെന്ന് എന്നെ വിളിക്കാനും എന്നെ കാണാനുള്ള മനസ്സ് ആ മനുഷ്യനെ എന്റെ മുന്നിലെ കൊണ്ട് തരണം എന്നെ വിളിക്കാനുള്ള മനസ്സ് കൊടുക്കണം മറ്റെന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം മനസ്സിന് പറയാനുള്ള മനസ്സു കൊടുക്കണം എന്റെ പൊന്നാമ്മേടെ കാല് പിടിച്ച് പറയാൻ എനിക്ക് തിരിച്ചു തരണമെന്ന് മൂന്ന് ദിവസത്തിനുള്ളിൽ 😭😭😭😭😭😭😭😭😭😭😭👏👏👏👏👏👏🙏🌹🌹🌹🌹🌹
@rekhashashi3149
@rekhashashi3149 6 ай бұрын
ഓ..സന്തോഷം ആണെന്ന് വിശ്വസിക്കുന്നു.
@ranivishwamparan9116
@ranivishwamparan9116 2 жыл бұрын
എന്റെ കൊടുങ്ങല്ലൂര് എനിക്ക് ഒരു അപേക്ഷയുണ്ട് ഞാൻ ഒരുപാട് സ്നേഹിക്കുന്ന എന്റെ നമ്പർ തന്നെ എന്റെ അമ്മ എന്റെ മുന്നില് തിരിച്ചുകൊണ്ടുവന്ന് എനിക്ക് തരണം അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല ഇന്ന് അയാളെ കൊണ്ട് തന്നെ പറയണം എനിക്ക് അന്ന് അമ്മയോട് വരാൻ പറ്റിയില്ല അമ്മയുടെ അടുത്ത് വരാൻ പറ്റിയില്ല ഒരു നിവൃത്തിയുമില്ല അതുകൊണ്ട അമ്മയുടെ ഞാൻ വരാഞ്ഞത് ഞാനെന്റെ മോളെ മരുമോനെ വിട്ട് എല്ലാം നേർച്ചകളും ഞാൻ ചെയ്തു കൊള്ളാം
@ranivishwamparan9116
@ranivishwamparan9116 2 жыл бұрын
എന്റമ്മേ തിരിച്ചെന്നുള്ള പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കും
@pratheepgnair1204
@pratheepgnair1204 2 жыл бұрын
ശ്രീ വല്ല ദോ രക്ഷതു:
@shyamaladd5316
@shyamaladd5316 2 жыл бұрын
Hare krishna 🙏🙏🙏🙏🌹🌹🌹🌹
@bhargavichandra-musicandin9519
@bhargavichandra-musicandin9519 Жыл бұрын
Sreevallabhaya nama 🙏🙏🙏 kzbin.info/www/bejne/eYuZYYOtl5dnaLssi=FpI4MCAeH9OOw5bp
@shashikalanamboothiri191
@shashikalanamboothiri191 2 жыл бұрын
Njagaludey sreevallabha swamy
@Beautifulearth-v4f
@Beautifulearth-v4f 2 сағат бұрын
ഹിന്ദുത്വം വിറ്റു കാശാക്കുകയും ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവർക്ക് കൂട്ടു നില്കുകയും ചെയ്യുന്ന മഞ്ഞമനോരമ
@balakrishnanvellapally6851
@balakrishnanvellapally6851 2 жыл бұрын
L
@nnshorts7574
@nnshorts7574 2 жыл бұрын
Phone number kittumo
@JayaSree-uc1pw
@JayaSree-uc1pw 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@arjunrockey5969
@arjunrockey5969 2 жыл бұрын
ഓം ശ്രീ വല്ലഭായ നമഃ
@bhargavichandra-musicandin9519
@bhargavichandra-musicandin9519 Жыл бұрын
Sreevallabhaya nama 🙏🙏🙏 kzbin.info/www/bejne/eYuZYYOtl5dnaLssi=FpI4MCAeH9OOw5bp
Drink Matching Game #игры #games #funnygames #умныеигры #matching #игрыдлякомпании #challenge
00:26
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН
ശബരിമലയുടെ കഥ | Part 10 | Sabarimala Pilgrimage | Devotional Stories
9:29
ഹൃദയം ദേവാലയം
Рет қаралды 465 М.
Drink Matching Game #игры #games #funnygames #умныеигры #matching #игрыдлякомпании #challenge
00:26