❤ നന്ദി ഗുരുമൂർത്തി ജി. ശരിയാണ്. ഒരു wattsapp ഗ്രൂപ്പിൽ വെച്ചു അങ്ങയോടു ഒരു സംശയം ഞാൻ ചോദിച്ചു. അമ്മയുടെ ഭജനയിലെ. കണ്ണൻ കരഞ്ഞതായി ഒരിടത്തും കേട്ടിട്ടില്ലല്ലോ.എന്ന്. അതിന് കീർത്തണത്തിലെ ആ വരികൾ ഞാൻ പാടിയിരുന്നു. അപ്പോ .... പാടാൻ ഒരു chance നോക്കി ഇരിക്കുവായിരുന്നു. കയറി പാടാൻ എന്ന് പറഞ്ഞു കളിയാക്കി.gurumoorthi sir. ഇപ്പോ എനിക്കു പേടിയാണ് ആരോടെങ്കിലും ഒരു സംശയം ചോതി ക്കാൻ. നാലഞ്ചു വർങ്ങൾക്കു മുമ്പ് ഞാൻ ആ ഗ്രൂപ്പിൽ നിന്ന് left ആയി. ഇപ്പോ ആരോടും സംശയങ്ങൾ ചോതിക്കാതെ ക്ലാസുകൾ കേൾക്കുന്നു.
@sureshkonangath82254 жыл бұрын
ഒട്ടും വിരസതയില്ലാതെ ശ്രദ്ധയോടെ കേൾക്കുന്നു, ഭാഗൃമായി കരുതുന്നു.വളരെ നന്ദി.
@vinaykumarkotikal13704 жыл бұрын
നന്ദി ജീ
@ambipadmanabhan4 жыл бұрын
Very good prabhshanam. Your song is very nice.
@nirmalajayakumar44353 жыл бұрын
🙏 Thankyou so much such a good explanations.so simple explanation.easy to understand.
ഏകദേശം 15 വർഷം മുമ്പ് ശ്രീ സന്ദീപാനന്ദഗിരി എറണാകുളത്തപ്പൻ ഹാളിൽ ഗീതാജ്ഞാനയജ്ഞം നടത്തിയപ്പോൾ ഞാൻ സ്ഥിരമായി പോയി കേൾക്കുമായിരുന്നു, ഭഗവദ് ഗീതയോട് ആരാധന തോന്നിയത് അന്നു മുതൽക്കാണ്, താങ്കളുടെ ഗീതാ വ്യാഖ്യാനവും നന്നാവുന്നുണ്ട്. എല്ലാവിധ ഭാവുകങ്ങളും' നേരുന്നു
@sreelathaprathapan26254 жыл бұрын
അന്ന് സന്ദീപാനന്ദഗിരി സംപൂജ്യ ഹിന്ദുസ്വാമിയായിരുന്നു.. ഇന്ന് അന്തംകമ്മികൾക്ക് അന്ധത കൂട്ടാൻ കൂലി പ്രസംഗ ക്ലാസ്സെടുത്ത് ഹൈന്ദവരെ നിന്ദിക്കുന്ന ആസാമിയായി കുപ്രസിദ്ധനായിത്തീർന്ന ഷിബു :
@shajiachu594 жыл бұрын
@@sreelathaprathapan2625 കാലം മാറിയപ്പോൾ അദ്ദേഹം കോലവും മാറി, ആശ്രമവും, കാറും പ രിചാരകരുമൊക്കെയായി അദ്ദേഹം ഇപ്പോൾ തത്ത്വമസി എന്ന അവസ്ഥയിലെത്തി നിൽക്കുകയാണ്. ഇനി അദ്ദേഹം അഹം ബ്രഹ്മാസ്മി എന്ന അവസ്ഥയിലേക്കെത്തുമ്പോൾ എന്താവുമോ, എന്തോ?😄
@sreelathaprathapan26254 жыл бұрын
@@shajiachu59 ഹ ഹ ഹ🤣🤣
@shajiachu594 жыл бұрын
@Kalidasanഅറിയാം, ഞാൻ തുടക്കം മുതലെ അദ്ദേഹത്തെ പിന്തുടർന്നിരുന്ന ആളാണ്. ഭഗവദ് ഗീതയെ ഭൗതിക നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
@sreelathaprathapan26254 жыл бұрын
@@shajiachu59 .... ഞാനും അദ്ദേഹത്തിന്റെ ഗീതാ ക്ലാസ്സുകൾ attend ചെയ്തിട്ടുണ്ട്.... ഭക്തരുടെ അധികാര ഭേദമനുസരിച്ചാണ് ഹൈന്ദവ ധർമ്മം ആരാധനാക്രമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് എന്ന് നന്നായി അറിയാമെന്നിരിക്കെ സാധാരണക്കാരായ ഭക്തർക്ക് വേണ്ടിയും ഹൈന്ദവ സംസ്ക്കാരത്തിന്റെ നിലനിൽപിനു വേണിയും നിർമിതമായ ക്ഷേത്രങ്ങളും ആചാരാനുഷ്ടാനങ്ങളും ഒന്നും തന്നെ ആവശ്യമില്ലാത്തവ എന്ന് പരോക്ഷമായി പറഞ്ഞു കേഴ്വിക്കാരിൽ ഇയാളുടെ കമ്മി ആദർശങ്ങൾ അടിച്ചേൽപ്പിച്ചിരുന്നു ... അന്ന് സംപൂജ്യ ചിൻമയാനന്ദജിയുടെ ശിഷ്യനാണ് എന്നായിരുന്നു വെയ്പ്... പിന്നീടാണ് ഗിരിയായി അവതരിച്ചത്. : ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചാരം വാങ്ങി കൂലി പ്രസംഗം ചെയ്യുന്ന ഇയാളെ ഹൈന്ദവ ജനത തള്ളിക്കളഞ്ഞതിൽ ഒരു തെറ്റുമില്ല ...
@sumathip60204 жыл бұрын
ഓരോ ദിവസവും 7മണിക്കേ ഗീതാ സാരം കേൾക്കാൻ വേണ്ടി റെഡിയാവുന്നു.
@remyakunnikkal37074 жыл бұрын
Very nice... thank you
@Mpramodkrishns4 жыл бұрын
നമസ്തേ ജീ
@Satyabhamakrishnan1084 жыл бұрын
Great vidyaji❤😊😎✌
@radhakrishnankunjandi24984 жыл бұрын
Pranamam
@ampiliadrija26734 жыл бұрын
Thanks sir.
@chandrancpaa95434 жыл бұрын
Namaste 🙏
@jayakumar2004 жыл бұрын
പ്രണാമം 🙏🙏🙏🙏
@lathasasip4 жыл бұрын
Namasthe
@nijeesha46324 жыл бұрын
നമസ്കാരം
@DishaR-hb9bj Жыл бұрын
Which languae is that song
@sheelamohandas43964 жыл бұрын
Beautiful song.amazing speech.thankyou ji.we are expecting more songs from you Ji.thankyou Ji.
@Ramnambiarcc4 жыл бұрын
Sir, continue with the same duration for the class 35 - 40 mins.
@premavathichitoth60484 жыл бұрын
ഗീതാസാരം vol 4 കിട്ടിയില്ലല്ലോ
@premavathichitoth60484 жыл бұрын
പാട്ടിന്റെ അർത്ഥം കൂടി പറഞ്ഞു തരുമോ
@raveendranathkaippillil86484 жыл бұрын
ഭഗവദ്ഗീതയുടെ പശ്ചാത്തല വിവരണം വളരെ ആവശൃമാണ്. അല്ലാതെ പദങ്ങളുടെ അർഥം മാത്രം പറയുന്നത് നാം പണ്ടും കേട്ടിട്ടുണ്ട്. നമസ്കാരം...!! യുടെ