Almost Every book has a prologue and/or epilogue., viz; who should study this or who it is intended to benefit by its study. No sensible Teacher, the least bit Maharishi Vedavyas would embark on a dangerous risk of trying to teach something UNCANNY to His posterity. Towards the end of this holiest of holy scriptures of the World (Forming a part of Mahabharat Itihaasam) .... it is very clearly mentioned in an INAMBIGUOUS caution that: THIS WISDOM SHALL NEVER BE SHARED WITH THE UNDESERVING..... "Idam tei naa tapaskaaya Naa bhaktaaya KADAACHANA Na chaa shushrooshavei vaachyam Na cha maam yo abhyasooyati" - Gita 18:67 Hope/Trust that Geeta Acharyas would kindly honour this aspect, please! Hare Krishna...🙏
@indirak88974 жыл бұрын
പ്രണാമം
@vikramannairvikramannair64984 жыл бұрын
ഞാൻ കേട്ടിട്ടുള്ള പല ആചാര്യൻമാരും പറയുന്നത് നിങ്ങൾ കേട്ടതെല്ലാം തെറ്റാണ് ഞാൻ പറയുന്നതാണ് ശെരി യെന്ന് അപ്പോൾ ഏതാണ്ശെരി......ശങ്കരഭാഷ്യം......ശിവാരവിന്ദം.ലീലാവതിറ്റീച്ചർ ജ്ഞാനേശ്വര ഭാഷ്യം...........തുടങ്ങിയവതെറ്റാണോ.ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് എല്ലാവരും അവരവരുടെ അറിവും യുക്തിയുംഉപയോഗിച്ച് വ്യഖ്യാനിക്കുന്നു.
@jaminisathyan32954 жыл бұрын
Enaalathe prabhashanam nannairunnu
@haris71353 ай бұрын
വൈദിക കാലത്തു എഴുതിയ ധ്റ്ഗ്വേദത്തിൽ ഇ൯ദ്റ൯ വരുണ൯ എന്നിവരേ ഉള്ള ൂ ക്റഷ്ണേട്ട൯ ഇല്ലാ 😢 പിന്നെ എയ്തു ചേ൪ത്തതാകാ൯ ആണ് സാദ്ധ്യത
@001O1-h5i4 жыл бұрын
സകലതിന്മയും നശിച്ച് ഏറ്റവും ഉത്തമമായത്
@001O1-h5i4 жыл бұрын
ദ്രോണാചാര്യരെ പോലെ പ്രതികാര ചിന്ത ആളി കത്തിക്കാറ് അതിനവർ ഉപയോഗിക്കുന്ന മാർഗ്ഗമാണ് ജാതിയുടേയും മതത്തിൻ്റെ യും രാഷ്ട്രീയ അരാഷ്ട്രീയ തീവ്ര രാഷ്ട്രീയ ഭാഷാ ദേശ കുലഗോത്ര വംശ വർണ്ണ മഹിമകളുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുക നാം എല്ലാം ഇന്ത്യക്കാരാണ് എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരന്മാരാണ് അതേ പിഞ്ചിളം പൈതൽ തൽ ചുണ്ടിൽ പോലും ഹിന്ദുവിൻ്റെ മുസൽമാൻ്റെ ക്രിസ്ത്യാനിയുടെ ബുദ്ധൻ്റെ ജൈന ൻ്റെ ജൂദൻ്റെ പൂണുലിട്ട ബ്രാഹ്മണൻ്റെ കൊല്ലിനും കൊലക്കും അധികാരമുള്ള ക്ഷത്രിയൻ്റെ വേലയുടേയും കൂലിയുടേയും അടിസ്ഥാനത്തിലും ഉച്ച നീചത്വങ്ങൾ കൽപ്പിച്ച് വൈശാദി ശുദാദ്രി ക്രിമി കീടങ്ങളുടെ പറയിപെറ്റ പന്തീരുകുലത്തിൻ്റെ പേരിൽ കലഹം സൃഷ്ടിക്കുക ഇതൊക്കെയാണ് ദുര്യോധാനാകളും ധ്യത രാഷ്ട്രരെ പോലെയുള്ള ഹൃദയാന്ധരും
@ambikadevi5324 жыл бұрын
എല്ലാവർക്കും കയറി പറയാനു ളളതല്ല ഗീത. ഇയാളുടെ ഒരു പ്രഭാഷണം വേദാന്തത്തിന് എതിരായിരുന്നല്ലൊ
@gopinadhanparambil92684 жыл бұрын
ഇന്നോർക്കെ ഗീതയെ പറ്റി പറയാൻ പറ്റൂ എന്നൊന്നും ഇല്ലല്ലോ. തെറ്റ് ചൂണ്ടി കാണിക്കുന്ന വർ അത് വിവരിക്കണം.