പ്രാചിന വിദ്യാഭ്യാസ ദർശനം Prachina Vidyabhyasa Darshanam | Swami Nirmalananda Giri Maharaj

  Рет қаралды 5,650

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

പ്രാചിന വിദ്യാഭ്യാസ ദർശനം Prachina Vidyabhyasa Darshanam | Swami Nirmalananda Giri Maharaj
E-mail : hinduismmalayalam@gmail.com
Hinduism App Install : goo.gl/yYLUrG
Join WhatsApp Group :
Twitter : / hinduismmlm
Subscribe : goo.gl/iAb376
Facebook page : / hinduismmalayalam
Telegram : t.me/hinduismm...
Website : hinduismmalayal...
Telegram : t.me/hinduismm...
#hinduismmalayalam

Пікірлер: 17
@spshimil
@spshimil 6 жыл бұрын
ജീവിതത്തിൽ തിരിച്ചു വന്നേകിൽ എന്ന് ആഗ്രഹിക്കുന്ന രണ്ട് ആചാര്യന്മാർ ഒന്ന് സ്വാമി നിർമലാനന്ദഗിരി രണ്ട് ശ്രീ നാരായണ ഗുരു❤️❤️
@vishnurajr4099
@vishnurajr4099 5 жыл бұрын
Sheriyaanu. U r absolutely right
@shanjithkb9537
@shanjithkb9537 4 жыл бұрын
സത്യം, എനിക്കും തോന്നുന്നു
@sethunairkaariveettil2109
@sethunairkaariveettil2109 3 жыл бұрын
പ്രണാമം 🌹🌹🌹🙏
@prakashrp551
@prakashrp551 4 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@anupa1090
@anupa1090 4 жыл бұрын
29:27 super
@anm13682
@anm13682 5 жыл бұрын
Last anugraham👌
@aruncomputerpark
@aruncomputerpark 5 жыл бұрын
Hari om
@ggirish7641
@ggirish7641 5 жыл бұрын
Soulful
@ajayankumar8629
@ajayankumar8629 6 жыл бұрын
പ്രണാമം സ്വാമിജി !
@kamalavijayannair95
@kamalavijayannair95 3 жыл бұрын
വന്ദനം സ്വാമി.എത്ര സതൃങ്ങൾ അങ്ങു തുറന്നു പറയുന്നു...നമസ്കാരം.
@DineshDinu108
@DineshDinu108 4 жыл бұрын
Swamijiyude parampara endanu . Sastanga pranamam 🙏
@7800avn
@7800avn 6 жыл бұрын
സത് ഗുരുഭ്യം നമ: അങ്ങു മുൻപ് പറഞ്ഞു തന്നിട്ടുള്ളതെല്ലാം ഇന്ന് സത്യമായി കൊണ്ടിരിക്കുന്നു .
@swamiprasadparamel8243
@swamiprasadparamel8243 6 жыл бұрын
Great person. Vande guruparambaram
@santhammaramanpillai6310
@santhammaramanpillai6310 3 жыл бұрын
Ippol corona virus thanne thelivalle. Manusyare
@raghu1186
@raghu1186 6 жыл бұрын
ജാതി പ്രശ്നം ഹിന്ദുമത ത്തിന്റെ പോരായ്‌മ ആണോ? പ്രായോഗികമായി ചിന്തിക്കാം. ഒരു തിരഞ്ഞെടുപ്പിൽ. സിപിഎം ഉം കോൺഗ്രസ്സും മത്സരത്തിൽ ആണ്. സ്ഥാനാർഥി ഒരാൾ നായരും മറ്റെ ആൾ ഈഴവനും ആണെന്ന് വെക്കുക. ജാതിപരമായി എത്ര പേര് വോട്ട് ചെയ്യും. വളരെ കുറച്ചു പേര് മാത്രം ആയിരിക്കും, ശരിയല്ലേ? ഇനിയും ജാതി ഇല്ല എന്നു പറയുന്ന ക്രിസ്ത്യാനിയെ നോക്കാം. സ്ഥാനാർത്ഥിയിൽ ഒരാൾ മാർത്തോമായും ഒരാൾ കത്തോലിക്കനും ആണെന്ന് വെക്കുക. എങ്ങനെ വോട്ടിംഗ് നടക്കും. എത്ര കത്തോലിക്ക കാരൻ മാർത്തോമാ കാരനു വോട്ട് ചെയ്യും? ആരും ചെയ്യില്ല. ഇനിയും മുസ്ലിംങ്ങളിൽ നോക്കാം ഒരു സിയയും ഒരു സുന്നിയും ഇലക്ഷന് മത്സരിക്കുന്ന തായി കരുതുക. ഒരു സുന്നിയും ഒരു സിയാക്കെ വോട്ട് ചെയ്യില്ല. പാകിസ്ഥാനിൽ ഒരു സിയായിക്ക് പ്രധാന പോസ്റ്റിൽ എത്താൻ പറ്റുമോ? ഒരിക്കലും ഇല്ല. ഇന്ത്യയിൽ എല്ലാ പ്രധാന പോസ്റ്റിലും ഹരിജൻ വരെ എത്തി. ഒന്നും രണ്ടും ലോകമഹായുദ്ധം കത്തോലിക്ക കാരും പ്രൊട്ടസ്റ്റന്റ് കാരും തമ്മിൽ ഉള്ള യുദ്ധം ആയിരിന്നു എന്നെ എത്ര പേർക്ക് അറിയാം,? ആരാണ് മുസ്ലിം പള്ളികളിൽ ബോംബ് വെക്കുന്നത് മുസ്ലിം തന്നെ അമേരിക്കയിൽ 50 ലക്ഷം അമേരിക്കൻ ഇന്ത്യനേ കൊന്നത് പള്ളിയുടെ നേതൃത്വത്തിൽ ആണ്. യൂറോപ്പിൽ 70ലക്ഷം യഹൂദരെ കൊല ചെയ്‌ത പ്പോൾ മാർപാപ്പ ഒന്ന് വായ് തുറന്നിരുന്നു എങ്കിൽ ഒഴിവാക്കാമായിരുന്നു ഇതേവരെ ഒരു ബ്രാഹ്മണൻ അവർണന്റെ സ്ഥാപനത്തിന് ബോംബ് വെച്ചിട്ടുണ്ടോ? 138 കോടി ജനങ്ങൾ ഉള്ളതിൽ ഒരു ഹരിജൻ ചത്താൽ അതു വലിയ പ്രശ്നം. മറ്റു രാജ്യങ്ങളിൽ കൊലപാതകം നടക്കുന്നില്ലയോ? ഒരു പശു കള്ളനെ ഹിന്ദു കൊന്നാൽ അതു വർഗീയത?. ഇന്നെ ഏതു ഹരിജനും അമ്പലത്തിൽ എല്ലാം വരുടെയും കൂടെ ഇരുന്നു പ്രാർത്ഥിക്കാം. ഒരു മാർത്തോമാ പള്ളിയിൽ ക്രിസ്ത്യാനിയുടെ കൂടെ ഇരുന്നു ഒരു ഹരിജൻ ക്രിസ്ത്യാനിക്ക് പ്രാർത്ഥിക്കാമോ? ബൈബിളിലും ഖുറാനിലും . ദൈവ സൃഷ്ടി ആണ് അടിമകൾ. ഏതെങ്കിലും ഹിന്ദു ഗ്രന്തങ്ങളിൽ അതുപോലെ ഒരു വ്യാഖ്യാനം കാണിക്കാമോ? അൽപ വസ്ത്രധാരികളായബ്രാഹ്മണൻ ബൂർഷാ .ഇവിടെ എത്ര നായർ ഈഴവനെ ബോംബ് വെക്കുന്നു. എത്ര ഈഴവൻ നായർക്കെ ബോംബ് വെക്കുന്നു.ഇവിടുത്തെ ബോംബ് വെക്കുന്നവർ എല്ലാം തന്നെ വിദേശ തത്വ ശാത്രത്തിന്റെ ആൾക്കാർ മാത്രം ഉദാഹരണം-- മാവോയിസ്റ്, നക്സലിസം. കാശ്മീരിലും മിസോറാമിലും ആരാണ് ബോംബ് വെക്കുന്നത്.ഹിന്ദുക്കളെ തമ്മിൽ അടിപ്പിച്ചേ ഭരിക്കാൻ ബ്രിട്ടീഷ്കാരെ പോലെ രാഷ്ത്രീയ കാർക്കും അറിയാം.. അവർണനെ രക്ഷിക്കാൻ ആണ് സംഭരണം എങ്കിൽ ആദ്യം ചെയ്യേണ്ടത് പാർട്ടിയിലെ സ്ഥാനങ്ങൾ ആദിവാസി, ഹരിജൻ മറ്റെ അവർണർക്ക് ജനസംഖ്യ അടിസ്ഥാനത്തിൽ സംഭരണം ചെയ്യണം
@7800avn
@7800avn 6 жыл бұрын
more than that swamiji did a regular class in kairali channel for so many years . name if that programne arogya jeevanam . very sad to say ,un luckly the persons who behind that media didn't touch swamijis teachings
SWAMY NIRMALANANDA GIRI ¦ JAGRATHA EKAGRATHA ¦ 09
32:26
NIRMALANANDAM
Рет қаралды 29 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Swami Nirmalananda Giri - Speech on Gruhavaidyam (2008) - Part 2
1:06:33
11. Byzantium - Last of the Romans
3:27:31
Fall of Civilizations
Рет қаралды 7 МЛН
Think Fast, Talk Smart: Communication Techniques
58:20
Stanford Graduate School of Business
Рет қаралды 44 МЛН
Bharatheeya Smrithikaliloode - Swami Nirmalanandagiri Maharaj
1:49:19
ananthavishwasi
Рет қаралды 26 М.
E361 Navigating the Bible: The Pentateuch
44:18
Saddleback Church
Рет қаралды 291 М.