ഇതൊക്കെ വളരെ വലിയ സത്യമാണ്. എനിക്ക് അനുഭവത്തിലൂടെ മനസിലായതാണ്.
@akhilv30833 жыл бұрын
എന്ത് നല്ല കർമത്തിലും ഈശ്വരൻ നമ്മുടെ കൂടെ ഉണ്ടാവും. ആരും ഒറ്റക്ക് ഒന്നും ചെയ്യുന്നില്ല. ഒറ്റക്ക് ചെയുന്നു എന്ന തോന്നൽ ഉണ്ടാവുബോൾ ചിന്തിക്കുക ഒരു കർമം ചെയ്യാനുള്ള ശക്തിയും ബുദ്ധിയും അപ്പോൾ എവിടുന്ന് കിട്ടി എന്ന്. God bless you My All indiansz
@prasadunnikrishnan1133 жыл бұрын
Good thought.....
@jayasreek84773 жыл бұрын
താങ്കൾ പറയുന്നത് കേൾക്കുമ്പോൾ കൃഷ്ണൻ പറഞ്ഞു കേൾക്കുന്നത് പോലുള്ള feel ആണ്. ഇത്രയും നന്നായി dub ചെയ്യാൻ എങ്ങനെ സാധിച്ചു
@vishnubaburajansv6447 ай бұрын
നന്ദി.😢
@sethumadhavank80293 жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@sindhukrishnakripaguruvayu11493 жыл бұрын
Daivam Anugrahikate 🙏
@Mathew-jo8sp3 жыл бұрын
Very good message thank you very much
@akhilraj994442 жыл бұрын
Ohm Namo Narayanaya 🙏
@vanajavanaja55343 жыл бұрын
ഭഗവാനേ
@vishnu.vishnu43573 жыл бұрын
Hare കൃഷ്ണ
@binoykbinoy78503 жыл бұрын
kzbin.info/www/bejne/eaDIoHt-nc-Lb8k
@lgk36683 жыл бұрын
Om namo Narayanaya!🙏
@mpn21283 жыл бұрын
Beautiful message 👌👍🙏
@sindhukrishnakripaguruvayu11493 жыл бұрын
Ohm Namo Vaasudevaya 🙏🙏🙏
@mastervishnubal137official3 жыл бұрын
Jeevithavum valiyoru changala thannaeyanu...
@premaparameswaran78043 жыл бұрын
Beautiful message
@adithyaca19573 жыл бұрын
God please bless me
@ambikanair7294 жыл бұрын
Good Message Sir
@harikumarkunnapallysukumar35644 жыл бұрын
Om Shanthi
@santhu20183 жыл бұрын
❤️❤️❤️
@കണ്ണൻ്റെഗോപിക Жыл бұрын
😘🥰❤️🙏
@mysweets94683 жыл бұрын
🙏🙏🙏
@SaravanSarahan-gp1pf Жыл бұрын
Saravananprasad
@vimalabai37293 жыл бұрын
🌹👍🌹
@jobymichael86853 жыл бұрын
Oh my Jesus🙏 good message👍
@reshmibabu94962 жыл бұрын
Adggajfdghgafkas hakal
@arunachalannk86053 жыл бұрын
Karma can be segregated into Akarma & Vikarma. Activities (karma) performed in accordance with the injunctions of the Lord (authorized/revealed scriptures) is called "Akarma" which does not bind the performer (Soul) to take birth again.
@adithyansurya80774 жыл бұрын
🙏🙏🙏🙏🙏
@praseedps91574 жыл бұрын
കർമ്മം ചെയ്യുന്നതിന് ബലം ആവശ്യമാണ്: ആകർഷണത്തിനും വികർഷണത്തിനും അത് ആവശ്യമത്രേ: ആർജിച്ച ബലം എത്രത്തോളമോ (അത് ശാരീരികമോ, മനോബല മോ) അത് കർമ്മത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുതകുന്നു.
@iamunique88783 жыл бұрын
Yes itellam shivajyothi media ile videos anu.
@sriramakrishnavachanamrith47354 жыл бұрын
*'Sri Ramakrishna Vachanamritham'* KZbin Channel 'ശ്രീരാമകൃഷ്ണവചനാമൃതം' യൂട്യൂബ് ചാനൽ സനാതനധർമ്മത്തിന്റെ അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക # ശ്രീരാമകൃഷ്ണവചനാമൃതം # ശ്രീ മാതൃദേവീസംഭാഷണങ്ങൾ # വിവേകാനന്ദസാഹിത്യസർവ്വസ്വം # ശ്രീരാമകൃഷ്ണപാർഷദന്മാർ # വിവേകാനന്ദപാർഷദന്മാർ # അദ്ധ്യാത്മഗ്രന്ഥപാരായണം # അദ്ധ്യാത്മപ്രഭാഷണങ്ങൾ # മഹദ് ചരിതങ്ങൾ # വിവേകാനന്ദപാഠചക്രം # കഥയുള്ളകഥകൾ (ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ കഥകൾ) # അദ്ധ്യാത്മസംവാദം # ശ്രീരാമകൃഷ്ണഭക്തമാലിക സബ്സ്ക്രൈബ് ചെയ്യൂ, സനാതന ധർമ്മത്തെ ശുദ്ധസ്വരൂപത്തിൽ അറിയൂ, ശ്രീരാമകൃഷ്ണദേവന്റെയും , ശ്രീശാരദാദേവിയുടെയും , സ്വാമി വിവേകാനന്ദന്റെയും , ഇതര ശ്രീരാമകൃഷ്ണ പാർഷദന്മാരുടെയും വാക്കുകളിലൂടെ ; അറിവ് വിളമ്പുന്നവരിൽ നിന്നല്ല, യഥാർത്ഥത്തിൽ അറിഞ്ഞവരിൽ നിന്ന് അറിഞ്ഞ് ആചരിക്കുക 🪔🪔🪔🪔🪔🪔🪔🙏🙏🙏 kzbin.info/door/-jvFZ9NgeD5a4eoZwjBv2g
@zk79444 жыл бұрын
ദുഷ്ടന്മര്ക്ക് കര്‍മ ഫലം ഒന്നും ചെയില്ല
@shajius25514 жыл бұрын
കർമ്മത്തിന്റെ ഫലം പാകമാകുന്നതിനു ഒരു കാലം ആവശ്യമുണ്ട്, അത് എപ്പോഴാണെന്ന് നമുക്കറിയില്ല.അത് ആർജ്ജിതം, സഞ്ചിതം, ആഗാമികം ഇങ്ങനെ തിരിക്ക പ്പെട്ടിരിക്കുന്നു ചിലപ്പോഴത് ആ ജൻമ്മത്തിൽ ആകണം എന്നില്ല. അതുകൊണ്ടാണ് ചില ദുഷ്ടന്മാർ ഒന്നും അനുഭവിക്കാതെ കടന്നു പോകുന്നത്.
@bijuk96593 жыл бұрын
@@shajius2551 എന്താണ് ആർജ്ജിതം, സഞ്ചിതം, ആഗമികം ഒന്ന് വിശദീകരിക്കാമോ മനസിലാകാത്തത്കൊണ്ട് ചോദിച്ചതാ ആർക്കെങ്കിലും നമുക്കും പറഞ്ഞുകൊടുക്കാമല്ലോ
@shajius25513 жыл бұрын
@@bijuk9659 ഓരോ ജന്മവും, കർമ്മങ്ങളുടെ തുടർച്ചയും പ്രതിഫലം വാങ്ങലും, അനുഭവിച്ചു കുറയ്ക്കലും (erase out )ഒക്കെയായികടന്നു പോകുന്നു. കഴിഞ്ഞജന്മ്മത്തിൽ അനുഭവിച്ചു തീരാത്തതു ഈ ജന്മ്മത്തിൽഅനുഭവത്തിൽ വരുന്നത് സഞ്ചിത പ്രാരബ്ദം. ജനിച്ച അന്നുമുതൽ ഇന്നുവരെ അനുഭവിച്ചതും, നമുക്ക് തിരിച്ചറിയാൻ കഴിയുന്നതുംനിയന്ത്രണത്തിൽ ഉള്ളതുമായ കർമ്മം, ആർജിതകർമ്മം. ഗഹന മായ വിഷയം ആയതിനാൽ ചില വാചകങ്ങളിൽ വിശദീകരിക്കാൻ കഴിയില്ല.
@gopikrishnan3303 жыл бұрын
@@shajius2551 കറക്റ്റ്
@geethuarungeethuarun54442 жыл бұрын
@@shajius2551 നല്ല കർമങ്ങൾ cheytatu കൊണ്ടാണോ ചിലർ സുഖമായി ജീവിക്കുന്നതു