ജസ്‌ന സലീമും ഹിന്ദുക്കളും അഹിന്ദുകളും കേൾക്കാൻ ക്ഷേത്ര ആചാരങ്ങൾ അറിയുക! Dr TP Sasikumar | Jasana

  Рет қаралды 86,682

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

ജസ്‌ന സലീമും ഹിന്ദുക്കളും അഹിന്ദുകളും കേൾക്കാൻ ക്ഷേത്ര ആചാരങ്ങൾ അറിയുക! Dr TP Sasikumar | JASNA SALIM | Lekshmi kanath
Dr TP Sasikumar con: +91 95020 38875
#jasnasalim #DrTPSasikumar

Пікірлер: 310
@balachandrannair4166
@balachandrannair4166 5 ай бұрын
👍 നല്ല ചോദ്യം അതിലും നല്ല ഉത്തരം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌻🌻🌻🌹
@Unnikrinshnan
@Unnikrinshnan 5 ай бұрын
നമസ്തേ. 🙏🙏 ഒരു രക്ഷയുമില്ല അതിഗംഭീരം. എത്ര ലളിതമായി വിവരിച്ചു തന്നു. ശശികുമാർ സർനു, ലക്ഷ്മി കാന്ദ് മാഡം big big salute. 🙏🙏🙏🙏 ജയ് ഹിന്ദ് വന്ദേ മാതരം.
@kunhammedkizhakkayil9430
@kunhammedkizhakkayil9430 5 ай бұрын
നല്ല ക്ലാസ്സ്‌.
@nishanthgv9854
@nishanthgv9854 4 ай бұрын
അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🙏🙏
@Jayasankarbabu.pJayasankarbabu
@Jayasankarbabu.pJayasankarbabu 5 ай бұрын
ഓം നമശ്ശിവായ..... ബാഹ്യമായ പ്രപഞ്ച സൂഷ്മതയെക്കുറിച്ചും, ആന്തരീകമായ വൃത്തി സൂഷ്മതയെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന തത്വജ്ഞനികളായ ആചാര്യന്മാർ ഇനി തിരിച്ചു വരാൻ അമാന്തിച്ചു കൂടാ! ശശികുമാർ സാറിന്ന് നന്ദി അർപ്പിക്കുന്നു
@rajeshpk2990
@rajeshpk2990 5 ай бұрын
വളരെ ലളിത മായി കാര്യങ്ങൾ,, മനസിലാക്കി തന്നു ഇദ്ദേഹത്തെ മീഡിയയിൽ കൊണ്ടു വന്ന അവതാരകയ്ക്ക് വളരെ നന്ദി... ഇനിയും ഇത്തരം വിഡിയോ പ്രദീക്ഷിക്കുന്നു...❤❤🙏🌹👍
@NarayananT.V-w5l
@NarayananT.V-w5l 4 ай бұрын
നല്ല ഉത്തരം നല്ല അറിവ് നല്ല ചോദ്യം.മനുഷ്യന്റെ മനസ്സിനെ കേന്ദ്രരീകരിച്ചു നിർത്താനാണ്..ദൈവത്തിന് രൂപവുംഭാവവും സങ്കല്പിച്ചു കൊടുത്തത് എന്ന് അഭി വന്ധ്യനായ ഈ ആചാര്യൻ ഉദാഹരണസാഹിതം വിവരിച്ചതിൽ മനസ്സിലായി.അഭിനന്ദനം.
@Amal-yv6ij
@Amal-yv6ij 5 ай бұрын
എത്ര നന്നായി പറഞ്ഞുതന്നു..... വളരെ നന്നായി......
@babymp7202
@babymp7202 5 ай бұрын
വളരെ നല്ല ഒരു അറിവ് പകർന്നു തന്നു 🙏
@mallikamallika7505
@mallikamallika7505 5 ай бұрын
എത്ര ലളിതമായി പറഞ്ഞു തന്നു - - നന്ദി സർ❤️🙏🙏🙏
@KunjikannanKc
@KunjikannanKc 5 ай бұрын
നമസ്തേസാർ
@AbdullaThaha-w8j
@AbdullaThaha-w8j 5 ай бұрын
Good speech. Lot of thanks to doctor and sister
@saleemchemmalasseri1135
@saleemchemmalasseri1135 5 ай бұрын
Good speech നല്ല അറിവുള്ള മനുഷ്യൻ
@AjiBiji
@AjiBiji 5 ай бұрын
ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ട വാക്കുകൾ, നന്ദി സാർ 🙏
@sheebadinesh4864
@sheebadinesh4864 5 ай бұрын
ശശികുമാർ സാർ എല്ലാ കാര്യങ്ങളും വളരെവ്യക്തമായി പറഞ്ഞു മനസിലാക്കി തന്നു. സാറിനു വലിയ നന്ദി. ♥️🙏🙏
@relaxingwithpassion
@relaxingwithpassion 5 ай бұрын
ഇപ്പോഴത്തെ പ്രേത്യേക സിറ്റുവേഷൻ ഇൽ പലരും പലതും പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ശ്രുമിക്കുമ്പോൾ ഏത് സാധാരണ ക്കാരനും വളരെ നന്നായി മനസ്സിലാവും വിധം കാര്യങ്ങൾ മനസ്സിലാക്കി തന്നു. സന്തോഷവും അഭിനന്ദനങ്ങളും അറിയിക്കുന്നു 😍👌🏻💐
@haridas4690
@haridas4690 5 ай бұрын
വളരെ സീരിയസായ കാര്യo🙏👍, ചിരി വരുന്നില്ല 👍
@rathirajan603
@rathirajan603 5 ай бұрын
നല്ല അറിവ് ഹരേ കൃഷ്ണ
@sivakumar-ni1zg
@sivakumar-ni1zg 5 ай бұрын
അറിവും പകർന്നു നൽകി 🙏
@shakeelpkm
@shakeelpkm 5 ай бұрын
ശ്രീമതി ലക്ഷ്മിയുടെ ചിരി അനവസരത്തിലും അധികരിച്ചും ആയി തോന്നി പലപ്പോഴും. കാരണം അദ്ദേഹം പറഞ്ഞ ഒരു കാര്യവും ഇത്തരത്തിൽ ചിരി ഉയർത്താൻ ഉള്ളതായിരുന്നില്ല.
@asi-um6ce
@asi-um6ce 5 ай бұрын
ഈപെണ്ണെന്താ സ്ഥാനത്തും അസ്താനത്തും ഇളിക്കുന്നത് (
@sujeshsujesh7821
@sujeshsujesh7821 4 ай бұрын
തന്നെപ്പോലെയുള്ള ജിഹാദീസുടാപ്പികൾക്ക് കാഫിറുകളായ അന്യമതക്കാരുടെ(പ്രത്യേകിച്ചും ഹിന്ദുക്കളുടെ)വാക്കും,നോക്കും അങ്ങനെയെന്തിലും കുഴപ്പങ്ങൾകാണും...അത് താങ്കളുടെ കുഴപ്പമല്ല,ലോകത്തിലുള്ള വിശുദ്ധഗ്രന്ഥങ്ങളിൽ മുഴുനീളെ അശ്ലീലസൂക്തങ്ങൾക്ക്മാത്രം പ്രാധാന്യംനൽകുന്ന ഖുർആൻ തീവ്രവാദപരിശീലന കേന്ദ്രത്തിൽനിന്നും(മദ്രസ)ആ ൺ-പെൺ വ്യത്യാസമില്ലാതെ ബുദ്ധിയുറക്കുന്ന പ്രായത്തിൽതന്നെ മഷ്തിഷ്കത്തിൽ കുത്തിവെക്കുന്നത് കൊണ്ടാണ്...😡👳‍♂️🧕😡
@sujeshsujesh7821
@sujeshsujesh7821 4 ай бұрын
​@@asi-um6ceനിൻറുമ്മാടെ മുക്രിയടിക്കുന്ന മറ്റേത്കണ്ടിട്ട്...😡👳‍♂️🧕😡
@rajanthekkinkattle779
@rajanthekkinkattle779 5 ай бұрын
ശശികുമാർ സാറിന് അഭിനന്ദനങ്ങൾ
@singhsp4327
@singhsp4327 5 ай бұрын
അവതാരകയുടെ ചോദ്യങ്ങൾക്ക് കാര്യകാരണസഹിതം സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന ഭാഷയിൽ വിവരിച്ചുതന്ന അങ്ങേക്കും ഒപ്പം അവതാരക ക്കും അഭിനന്ദനങ്ങൾ
@sugunarajan3380
@sugunarajan3380 5 ай бұрын
Dr. TPS സർ 🙏🙏🌹🥰
@AbdulMajeed-jp4vn
@AbdulMajeed-jp4vn 5 ай бұрын
അനവസരത്തിലുള്ള ചിരി നന്നല്ല ഗുരു എപ്പോഴും ഗുരു ആദരവ് വേണം
@Ampeetharayil5559
@Ampeetharayil5559 5 ай бұрын
വളരെ ശരിയാണ്
@jameelabeevi4075
@jameelabeevi4075 5 ай бұрын
Good information, Appreciate
@kamarp8740
@kamarp8740 5 ай бұрын
Thought provoking, we want to hear more from you sir
@sreejiks3983
@sreejiks3983 5 ай бұрын
ഹരേ കൃഷ്ണ🙏🙏❤️
@spskann2196
@spskann2196 5 ай бұрын
Very good knowledge to us. Excellent speaker. Best wishes to you.❤💐
@hinduismmalayalam
@hinduismmalayalam 5 ай бұрын
Thanks and welcome
@Indian-sd9sr
@Indian-sd9sr 5 ай бұрын
പശു വിന്റെ പേരിൽ മുസ്ലീങ്ങളെ കൊന്ന് രസിക്കാൻ ഏത് രാമൻ ആണ് നിങ്ങളോട് പറഞ്ഞത് നീചന്മാരെ. അതിനെ കുറിച്ച് നിനക്ക് എന്ത് പറയാൻ ഉണ്ട് .​@@hinduismmalayalam
@Indian-sd9sr
@Indian-sd9sr 5 ай бұрын
​@@hinduismmalayalamഹിന്ദു ഒരു മതം അല്ല പൊലയാനെയും തീയനെയും ഈഴവനെയും...... ഒന്നിച്ചു വിളിക്കാൻ ബ്രിട്ടീഷ് കാർ ഇട്ട പേരാണ് ഹിന്ദു എന്നത് ഇപ്പോൾ ആ പേരും പറഞ്ഞു മുസ്ലീങ്ങളെ കൊന്ന് രസിക്കുന്ന നാറികൾ
@Udaya_prabha
@Udaya_prabha 5 ай бұрын
നല്ലഅറിവാഴിരുന്നു🙏🙏🙏🙏❤❤
@GeethaGMenon-bs6wj
@GeethaGMenon-bs6wj 5 ай бұрын
🙏🙏👍 Namaskkaram Sir. Nalla Arivukal Paranju Thannathinu Hrudhayam Niranja Abhinandhanghal
@harilalvelu3232
@harilalvelu3232 5 ай бұрын
Excellent 🎉❤
@koyamuck9804
@koyamuck9804 5 ай бұрын
വളരെ പഠനാർഹമാണ്,അതോടൊപ്പം ഏറെ മനോഹരവു മായിരിക്കുന്നു
@HanifM-mh7yp
@HanifM-mh7yp 5 ай бұрын
Good message
@LDEVI720
@LDEVI720 5 ай бұрын
Wow ,supper speech . ബിഗ് സല്യൂട്ട് സാർ.
@GirijaMavullakandy
@GirijaMavullakandy 5 ай бұрын
. സമകാലിക സൂഹത്തിൽ പ്രത്യേകിച്ചും ഹൈന്ദവാരാധനാലയങ്ങളിൽ ഇപ്പോൾ ചില വ്യക്തികൾ നടത്തുന്ന ഷോകളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് കൃത്യമാക്കിയ ഈ വീഡിയോയുടെ അവതാരകൾക്ക് ബിഗ് സല്യൂട്ട്.
@SunilKumar-hq1vj
@SunilKumar-hq1vj 5 ай бұрын
example sahitham clear aaki paranju respect sir
@indiranair897
@indiranair897 5 ай бұрын
അഭവന്ദ്യ ഗുരുനാഥനായിരുന്ന മണ്മറഞ്ഞുപോയ നമ്മുടേഗോപാലകൃഷ്ണൻ സർ തിരിച്ചു വന്നതുപോലെ ഒരു പ്രതീതി...താങ്ക്സ്.
@LDEVI720
@LDEVI720 5 ай бұрын
Correct.❤❤❤
@lekshmikanath4617
@lekshmikanath4617 5 ай бұрын
🙏🙏
@ravikp1560
@ravikp1560 5 ай бұрын
👌🙏
@sathyradhakrishnan2606
@sathyradhakrishnan2606 5 ай бұрын
Very nice
@JanardananJanardananp-gc1bn
@JanardananJanardananp-gc1bn 5 ай бұрын
Valare nalla Klass.
@girijaunni4112
@girijaunni4112 5 ай бұрын
🙏👍വളരെ നന്നായിരുന്നു
@scariyapappachan4280
@scariyapappachan4280 5 ай бұрын
Sir what you said is absolutely right and highly informative.
@hinduismmalayalam
@hinduismmalayalam 5 ай бұрын
Thanks and welcome
@sivakumar-ni1zg
@sivakumar-ni1zg 5 ай бұрын
നമിക്കുന്നു 🌹🙏🌹
@danishtt5595
@danishtt5595 5 ай бұрын
ഒറ്റ വാക്കിൽ ഒരുപാട് അർഥങ്ങൾ, അത് പൊളിച്ചു 👍
@geethanjalivm8422
@geethanjalivm8422 5 ай бұрын
Big salute to sasikumarsi and Lakshmi kanth🙏🙏
@saraswathyvijayakumar8484
@saraswathyvijayakumar8484 5 ай бұрын
നന്ദി
@sureshbabut4114
@sureshbabut4114 5 ай бұрын
Angayude vakkulal kelkkan kazhinjhathil santhoshamund,vitnanapradavum vasthunishtavumaya arivukal. Thanks a lot, come again please 🎉
@ushacg2727
@ushacg2727 5 ай бұрын
Excellent.
@vkbabumenon1
@vkbabumenon1 5 ай бұрын
Great revolutionary information 👍👍👍❤❤❤
@hinduismmalayalam
@hinduismmalayalam 5 ай бұрын
Thanks for liking
@karthikasunilkumar267
@karthikasunilkumar267 5 ай бұрын
നമിച്ചു സർ 🙏🥰മാഡത്തിന്റെ ചോദ്യം തന്നെയാണ് ഈ ഉത്തരം കേൾക്കുവാൻ കാരണമായത് നന്ദി ലക്ഷ്മിജി 🙏നമ്മുടെ പ്രധാനമന്ദ്രിക്കും സുരേഷ് ഗോപിക്കും കൃഷ്ണചിത്രം വാങ്ങിച്ചത് ദുർനിമിത്തമുണ്ടാക്കി മൂന്നാം മോദി സർക്കാർ അധികാരം ഏൽക്കുമ്പോൾ ശക്തൻ തമ്പുരാൻറെ പ്രതിമ വീണു അതും ഇതുകൊണ്ടാണ് എന്നു പറഞ്ഞത് ബുദ്ധിക്കു നിറക്കുന്നതല്ല. ആ കൃഷ്ണചിത്രങ്ങൾ ആരുടെയൊക്കെ കയ്യിലുണ്ടോ അവരെയൊക്കെ ആശങ്കയിലാക്കിയില്ലേ ആ വാക്കുകൾ. മനസ്സിന്റെ ശക്തി, സങ്കല്പശക്തി എന്നു പറയുന്നത് ചെറുതാണോ? ഒരുപാട് ആളുകൾ താങ്കളുടെ ആ വാക്കുകൾ വിശ്വസിച്ചിട്ടുണ്ട്. അത് അവരെ അന്തവിശ്വാസതിന്റെ അജ്ഞാനാന്തകാരത്തിൽ തള്ളിയിട്ടിട്ടുണ്ട്. അത് വേദാന്തമതത്തിനു അല്ലെങ്കിൽ സനാദനധർമത്തിന് നിരക്കുന്നതാണോ? അന്ധവിശ്വാസം അജ്ഞാനത്തിനും അജ്ഞാനം നാശത്തിനും ഇടയ്ക്കും. ഉണ്ട് എന്നു വിശ്വസിച്ചാൽ എല്ലാം ഉള്ളതാണ് ഇല്ല എങ്കിൽ ഒന്നും ഇല്ലാത്തതാണ് ഇതാണ്. സത്യാന്വേഷികൾക്കു അന്തവിശ്വാസങ്ങൾ തടസ്സമാണ്. തിരുത്താൻ പറ്റുമെങ്കിൽ തിരുത്തണം. നമ്മളും ഈ ചാനലിന്റെ ഭാഗം തന്നെയാണ് 🙏💐
@SajuJayapalan
@SajuJayapalan 5 ай бұрын
🙏🙏🙏
@SajuJayapalan
@SajuJayapalan 5 ай бұрын
🙏🙏🙏
@subharaj9563
@subharaj9563 5 ай бұрын
🙏☘️🙏
@captainyt43
@captainyt43 5 ай бұрын
🙏🙏🙏
@manojtp23
@manojtp23 5 ай бұрын
100% Correct
@Premarajan-d8t
@Premarajan-d8t 5 ай бұрын
❤❤❤നന്നായി
@hameedk7520
@hameedk7520 5 ай бұрын
ഉറപ്പായും ഓരോ സ്ഥലത്തും ഓരോ നിയമങ്ങൾ ഉണ്ട് അത് പാലിക്കപ്പെടണം അതാണ് അതിന്റെ ശരി. എന്നാണ് എനിക്ക് തോന്നുന്നത് 👍
@valsalavr587
@valsalavr587 5 ай бұрын
രണ്ടുപേർക്കും നമസ്കാരം 🙏🙏🙏🙏🙏❤️❤️🌹🌹🌹
@thehommaker12
@thehommaker12 5 ай бұрын
Well explained 😃👍
@vinodankottayil6370
@vinodankottayil6370 5 ай бұрын
Thankyou
@hinduismmalayalam
@hinduismmalayalam 5 ай бұрын
You’re welcome 😊
@indiranair897
@indiranair897 5 ай бұрын
എന്തായാലും super sir.and thank u mole.
@sudhasundaram2543
@sudhasundaram2543 5 ай бұрын
Nice information👍👍👍👍👍🙏
@kkarthikeyan3948
@kkarthikeyan3948 5 ай бұрын
Namaste sir.nalla.arivetannu
@GayathriDevi-nk5ni
@GayathriDevi-nk5ni 5 ай бұрын
thank u sir
@hinduismmalayalam
@hinduismmalayalam 5 ай бұрын
Welcome
@Higher-lifer
@Higher-lifer 5 ай бұрын
Namaskaram ❤
@lathikalathika3941
@lathikalathika3941 5 ай бұрын
മഹാനായ മഹാബലിയുടെ ചിത്രം വളരെ വികൃതമാക്കി കാണിക്കുന്നതിൽ ദുഖം ഉണ്ട്
@venugopalp529
@venugopalp529 5 ай бұрын
Very good.... nice....tku...!!!
@hinduismmalayalam
@hinduismmalayalam 5 ай бұрын
Thank you too
@krishnanjayan782
@krishnanjayan782 5 ай бұрын
Valuable knowledge ❤❤
@vijayankalli9724
@vijayankalli9724 5 ай бұрын
നലലസമാദാനമായീ❤❤❤
@YaraJay-p1m
@YaraJay-p1m 5 ай бұрын
മന്ത്ര ദൃഷ്ടാക്കളായ ഋഷീശ്വരന്മാരുടെ മനസ്സിൽ തെളിഞ്ഞു വന്ന ദേവതാ രൂപത്തിന്റെ ധ്യാന ശ്ലോകത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ദേവത രൂപങ്ങൾ, രവിവര്‍മ്മ അതിന് ജീവൻ നൽകി വരച്ചു.
@radhajayan5324
@radhajayan5324 5 ай бұрын
🙏🙏🙏
@NARAYANANC.K-hu6jh
@NARAYANANC.K-hu6jh 4 ай бұрын
❤❤❤❤❤❤❤❤❤❤​@@radhajayan5324
@abdurahimanc6909
@abdurahimanc6909 5 ай бұрын
Appreciate.
@sureshbabu7573
@sureshbabu7573 5 ай бұрын
Congratulations sir
@rajagopalb3695
@rajagopalb3695 5 ай бұрын
🙏🙏🙏
@vijayapb8160
@vijayapb8160 5 ай бұрын
അഭിനന്ദനങ്ങൾ sir വളരെ നല്ല വിശദീകരണം. ഒന്ന് പൂർണ്ണമായി ഒരു പ്രഭാഷണം കേൾക്കാൻ അവസരം എങ്ങനെ കിട്ടും. 🙏
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 5 ай бұрын
Points only thanks
@jacksondowson7974
@jacksondowson7974 5 ай бұрын
Very very interesting
@RajendraNanu-k7z
@RajendraNanu-k7z 5 ай бұрын
👍🌹🙏
@jayanthiparvathi7181
@jayanthiparvathi7181 5 ай бұрын
❤❤❤
@sudarshankumari5214
@sudarshankumari5214 5 ай бұрын
Super it true
@sindhuashok7544
@sindhuashok7544 5 ай бұрын
👌🏻👌🏻👌🏻ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ❤️❤️❤️
@sobhanadevi6869
@sobhanadevi6869 5 ай бұрын
🙏🏻👏🏻👏🏻👏🏻❤️
@satyamsivamsundaram143
@satyamsivamsundaram143 5 ай бұрын
🙏🙏🙏
@sindhum.k2656
@sindhum.k2656 5 ай бұрын
Truely enjoyed the show.
@vijayankk572
@vijayankk572 5 ай бұрын
🙏🙏🙏🙏🙏👌👌👌👌👍👍👍Hare krishna🙏🙏🙏🙏🙏
@sukeshk2272
@sukeshk2272 5 ай бұрын
. ഇതിലും നല്ല രു മറുപടി വേറെ ഇല്ല
@vmcmalayalam
@vmcmalayalam 5 ай бұрын
💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚
@ptcnchandran5567
@ptcnchandran5567 5 ай бұрын
Good
@hinduismmalayalam
@hinduismmalayalam 5 ай бұрын
Thanks
@sighnmagic1388
@sighnmagic1388 5 ай бұрын
Cute smile ❤❤❤❤
@Kadharkm0
@Kadharkm0 5 ай бұрын
🌹🌹🌹🌹
@shaimavini4601
@shaimavini4601 5 ай бұрын
👍🏻👍🏻👍🏻
@sasikalap7834
@sasikalap7834 5 ай бұрын
❤👌🙏
@RavindranathanVP
@RavindranathanVP 5 ай бұрын
👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@sebastiankj2743
@sebastiankj2743 5 ай бұрын
നമ്മുടെ ക്രമം പോലെ തന്നെ നമ്മുടെ ദൈവത്തിനും ചില ക്രമങ്ങളുണ്ട്. പക്ഷേ എല്ലാം കാലത്തിനനുസരിച്ച് മാറ്റപ്പെടുന്നു.
@harikumar.c7361
@harikumar.c7361 5 ай бұрын
👍🙏🙏🙏🌹
@ajitpatel93
@ajitpatel93 5 ай бұрын
Love malyalam hindu you from bihar . Please all video subtitle😊 Jai shree ram 😊
@ambikadevithevarkunnel8101
@ambikadevithevarkunnel8101 5 ай бұрын
Nanni❤
@dhanyashaji4987
@dhanyashaji4987 5 ай бұрын
നമസ്തേ സാർ
@patelsuresh3641
@patelsuresh3641 5 ай бұрын
Jesna ❤🚩🚩🚩🚩🚩🚩 Hindu betti hare Krishna 🙏🙏
@ravipillai9998
@ravipillai9998 5 ай бұрын
🕉️
@csnarayanan5688
@csnarayanan5688 5 ай бұрын
ആരാണ് ഈശ്വരൻ എന്ന് ഭഗവദ് ഗീതയിൽ തന്നെ പറഞ്ഞിട്ടുണ്ട്. വിഗ്രഹ ആരാധന മനസിൻ്റെ ഏകാഗ്രത ക്ക് വേണ്ടിയാണ് ആചാര അനുഷ്ഠാനങ്ങൾ അതിനു വേണ്ടിയാണ് അത് സ്വയം മനശാന്തി നേടാനാണ്. ഈശ്വര: സർവ്വ ഭൂതനാം ഹൃദേശേ അർജുന തിഷ്ടതി ബ്രഹ്മയാൻ സർവ്വ ഭൂതനി യന്ത്രരുഡനി മായയ തവെമ ശരണം ഗച സർവ്വ ഭാവേന ഭാരത തത് പ്രസാദതു് പരം ശാന്തി സ്ഥാനം പ്രാപ്സ്യസി ശാശ്വതം.
@jithu__1474
@jithu__1474 5 ай бұрын
Yajur veda.40.10, 40.11 യജുർവേദത്തിൽ പറയുന്നത്, സൃഷ്ടിപരമോ ഭൗതികമോ ആയ ദൈവത്തെ മാത്രം ആരാധിച്ചാൽ നരകത്തിൽ പോകൂ എന്നാണ്. അതുപോലെ, രൂപരഹിതമായ യാഥാർത്ഥ്യത്തെ മാത്രം ആരാധിച്ചാൽ ഒരാൾ നരകത്തിലേക്കും പോകുകയുള്ളൂ (foolish darkness) സംഭൂതിയും അസംഭൂതിയും ഒരുമിച്ചു പ്രാർത്ഥിക്കാൻ കഴിയുന്ന ആൾ ദൈവത്തിൻറെ പരമോന്നത വ്യക്തിത്വത്തെ ഗ്രഹിക്കുകയും ബന്ധപ്പെടുത്തുകയും ചെയ്യുന്നു, അയാൾക്ക് യഥാർത്ഥ അനശ്വരമായ ജ്ഞാനവും അറിവും ഉണ്ട്. അവൻ ഇരുട്ടിൽ വീഴുന്നില്ല.
@karthikasunilkumar267
@karthikasunilkumar267 5 ай бұрын
Correct
@anjalishankar6451
@anjalishankar6451 5 ай бұрын
Worth watching
@jayaramck2471
@jayaramck2471 5 ай бұрын
"കൂപ മണ്ടൂകം "!!! പ്രയോഗം സാത്വിക മനസ്സിന്റെ പ്രതിഫലനം ആയി തോന്നിയില്ല!തന്റെ ആശയങ്ങളോട്, വിശ്വാസങ്ങളോട് യോജിക്കാത്ത എല്ലാവരും "കൂപ മണ്ടൂകങ്ങളാണ് "എന്ന വിശ്വാസമാണ് യഥാർത്ഥത്തിൽ അറിവില്ലായ്മ!😢
@rajeshpk2990
@rajeshpk2990 5 ай бұрын
പൊട്ടകിണറ്റിലെ തവള യ്ക്ക് പിന്നെ എന്തറിയാം,... കടലിനെ പറ്റി കൂപ മണ്ടൂകത്തിനോട് പറഞ്ഞു തർക്കിക്കാൻ നേരം കളയാൻ പാടില്ല.... ❤️🌹🙏
@madhuritn157
@madhuritn157 5 ай бұрын
👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
@Thusharam5865
@Thusharam5865 5 ай бұрын
''രണ്ടു പേരുടെയും പരസ്പരം പുകഴ്ത്തൽ കൊള്ളാം പക്ഷെ കാര്യങ്ങൾ ആലോചിച്ചു നോക്കു.ജീവനുള്ള പശുവിനെ കൊല്ലുന്നു. അതനുഭവിക്കന്ന വേദന എത്ര മാത്രമായിരിക്കും. ആ പശുവിൻ്റെ തോലു കൊണ്ട് ചെണ്ടയുണ്ടാക്കി ദേവൻ്റെ മുൻപിൽ കൊട്ടുന്ന മനുഷ്യർ.അതുകണ്ട് സന്തോഷിക്കുന്ന ദേവനും ദേവിയും ' ഇവരാണ് ശുദ്ധവും അശുദ്ധിയും നിർണയിക്കുന്നത്. അവശനായ ആനയുടെ പുറത്തിരിക്കുന്ന ദേവൻ ' ആ ദേവൻ്റെതെന്ന് പറഞ്ഞ് കുറെ ആചാരങ്ങളും പുരോഹിതവർഗത്തിനും സർക്കാരിനും തിന്നു കൊഴക്കാൻ ഒരു പരിപാടി അതാണ് ദേവനും ക്ഷേത്രവും ഇവിടെ ആരുവന്നാലെന്താ വന്നില്ലെങ്കിലെന്താ.🤔 ഇതൊന്നും സാധാരണ ഹിന്ദുവിനെ ബാധിക്കുന്ന കാര്യങ്ങളല്ല''
@rajithababu8364
@rajithababu8364 5 ай бұрын
Thaan pokanda...
@ഡിങ്കൻ-god
@ഡിങ്കൻ-god 5 ай бұрын
ദൈവം സങ്കല്പികവും, പ്രപഞ്ചം യഥാർത്ഥവും ആണ്,,, ഭക്തി കൂടിയാൽ സങ്കല്പിക ദൈവത്തിനു വേണ്ടി സ്വന്തം കാളയെ എന്നല്ല സ്വയം മരിക്കുവാൻ കൂടി തയ്യാറാവും ഭക്തന്മാർ!!!!😁😁😁
@Higher-lifer
@Higher-lifer 5 ай бұрын
​@@rajithababu8364അതേ അത്രതന്നെ
@Higher-lifer
@Higher-lifer 5 ай бұрын
ഗുരുവായൂർ അമ്പലവും അമ്പലം നടന്നുപോകുന്ന സംവിധാനവും ആർക്കും ഒരു ശല്യവും ചെയ്യുന്നില്ല. പിന്നെ തിന്നു കൊഴുക്കൽ ഒക്കെ നല്ലതല്ലേ. അതിനിത്ര അസഹിഷ്ണുത എന്തിന്? പിന്നെ ശുദ്ധവും ആനയുമൊക്കെ അമ്പലത്തിൻ്റെ രീതികളാണ് .അമ്പലം നടന്നുപോകുന്നത് തന്ത്ര സംവിധാനത്തിൻ്റെ അടിസ്ഥാനത്തിലും ആണ്.അതിനെ പറ്റി ഒരു അഭിപ്രായം പറയണമെങ്കിൽ ആ വിഷയത്തിൽ ഒരു മനസ്സിലാക്കൽ ഉണ്ടാകണം , അതില്ലെങ്കിൽ പഠിച്ചിട്ട് വന്നിട്ട് സംസാരിക്കുക. ഇത്രയും നന്മകളും ഐശ്വര്യവും ഉള്ള ഒരിടത്ത് ഒരു ആന കുറച്ചു നേരം നിന്നു എന്ന് കരുതി ആനകളുടെ വംശം ഒന്നും നശിച്ചുപോകില്ല. ഇത്രയും കൊണ്ട് തന്നെ താങ്കളുടെ വിഷമങ്ങൾ അസ്ഥാനത്താണ്. താങ്കൾക്ക് വേണ്ടായിരിക്കാം ധാരാളം ആൾക്കാർക്ക് പക്ഷെ വേണം . ❤
@kumariajaiyal511
@kumariajaiyal511 5 ай бұрын
👏
@raveendrantn258
@raveendrantn258 5 ай бұрын
ഹിന്ദുവിന്റെ ധർമവും വിശ്വാസവും കാത്തു സൂക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം ലക്ഷ്മിയെ ഗുരുവായൂരപ്പൻ ഏൽപ്പിച്ചിട്ടുണ്ടോ????..... ഒരു ജസ്‌ന സലിംമും ഒരു കോണത്തും.....സാറെ, വെറുതെ you ട്യൂബിൽ ഷൈൻ ചെയ്യാൻ വേണ്ടി ഇവർ ഈ വിഷയവും പൊക്കിപിടിച്ചുകൊണ്ട് നടക്കുവാണ്...... സാറിനെ പോലെയുള്ള ആൾക്കാർ ഇതിനൊന്നും നിന്നു കൊടുക്കരുത്...... 🙏🙏🙏
@indiraramachandran4727
@indiraramachandran4727 5 ай бұрын
നമ്മുടെ അമ്പലത്തിൽ മാത്രമേ മാഡം നടക്കുകയുള്ളു ഹിതുക്കൾച്ചിലാരും സപ്പോർട്ടാണ് ഇന്ദിരരാമചന്ദ്രൻ ഗുരുവായൂർ
@sundaranktkottapurath4286
@sundaranktkottapurath4286 5 ай бұрын
🙏🙏🙏🙏🙏eee
@haridasancs4038
@haridasancs4038 5 ай бұрын
No. One
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
" HOW & WHEN TO SAY NO "Dr.T P SASIKUMAR - Key Note Address.
1:19:00
M R Vijayan
Рет қаралды 1,3 М.
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН