ഇന്നത്തെ യുവാക്കൾ മാതൃകയാക്കേണ്ടുന്ന വ്യക്തിത്വത്തിൻ്റെ ഉടമയാണ് ഇദ്ദേഹം 'ശ്രീകൃഷ്ണഭഗവാൻ 125 വയസ്സുവരെ ആയുസ്സായിരുന്നു. ഭാരതയുദ്ധം നടക്കുമ്പോൾ 89 വയസ്സ് ഇന്നേക്ക് 36 വർഷം കഴിയുമ്പോൾ നീയും നിൻ്റെ കുലവും നശിക്കുമെന്നാണ് ഗാന്ധാരി ശപിച്ചത്. പുഞ്ചിരിച്ചു കൊണ്ടാണ് കൃഷ്ണൻ സ്വീകരിച്ചത്.🙏👌
Ji is this free subscrition? I am interested to join if it is free
@shylasahajan7716 Жыл бұрын
ഞാൻ തന്നെയാണ് നീ എന്ന് പറഞ്ഞപ്പോൾ അന്ന് അതിൻ്റ യഥാർഥ അർതഥമറിഞ്ഞില്ല .
@sindhugirijan12 Жыл бұрын
🙏 അങ്ങയുടെ പ്രഭാഷണം അത്യുജ്വലം. യുവ മനസ്സുകളിൽ തീപ്പൊരികൾ പാറട്ടെ. എന്നാൽ ഒരു സംശയം. അങ്ങ് വിവരിച്ച കൃഷ്ണൻ്റെ ജീവിത സാഹചര്യങ്ങളെല്ലാം തന്നെ ഇപ്പോൾ നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നതല്ലെ? ദ്വാപരയുഗം പോയിട്ട് നമുക്ക് മുൻപുള്ള ഒരു അമ്പത് വർഷം പോലും എത്രയോ നല്ലതായിരുന്നു. അപ്പോൾ അതിനു മുൻപ് കുറേ കൂടി നല്ലതായിരുന്നിരിക്കില്ലെ? മാത്രമോ പാവം കൃഷ്ണൻ ഇത്ര കഷ്ടപ്പെട്ട് ഗീത ഉച്ഛരിച്ചിട്ട് കലിയുഗമല്ലെ ഉണ്ടായത്? അപ്പോൾ പരിശ്രമം വിഫലമായോ? അപ്പോൾ ഇപ്പറഞ്ഞ ധർമ്മത്തിൻ്റെ ഉദ്ധാരണം നടന്ന കാലഘട്ടം ഏതെന്ന് ഒന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കലയുഗ ശേഷം തീർച്ചയായും സത്യയുഗം വരണം. അപ്പോൾ ഈ പരിവർത്തനം ഇതിനിടയിൽ ആയില്ലേ? കൃഷ്ണൻ വീണ്ടും ജനിക്കാൻ പോകുന്നു എന്നതല്ലെ ഇതിൻ്റെ സൂചന. കൃഷ്ണൻ പൂർണ്ണ പുരുഷൻ എങ്കിൽ കൃഷ്ണനെ പൂർണ്ണനാക്കിയത് ആര്? ഗീതാജ്ഞാനദാതാവ് സത്യത്തിൽ ആരാണ്? ഗീതയിലൂടെ സ്ഥാപിക്കപ്പെട്ട ധർമ്മമേത്?
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല. മുഹമ്മദ് നബി ആണ് അവസാന പ്രവാചകൻ. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തിൽ കാലേ കാലം കിടക്കും. ശ്രീ കൃഷ്ണൻ ശ്രീ രാമൻ അയ്യപ്പൻ, ഗണപതി ഇതെല്ലാം ബ്രാഹ്മണർ ഉണ്ടാക്കിയ സാങ്കല്പിക കഥാ പാത്രങ്ങൾ മാത്രം
@Crusader-dn5it11 ай бұрын
എന്തോന്ന് അൽ-ല്ലാഹ്🤣? എന്തോന്ന് പ്രവാചകൻ? മുഹമ്മദ് വെറുമൊരു അറേബ്യൻ ഫ്രോഡായിരുന്നു. പിന്നെന്താണ്? നരകമൊ? നരകവും പറിയും എന്നൊക്കെ പറഞ്ഞു വന്നാൽ അൽ-ല്ലാഹുവിന്റെയും മുഹമ്മദിന്റെയും മുക്കാലണ്ടി ചവിട്ടി പൊട്ടിക്കും😁...
@Crusader-dn5it11 ай бұрын
അൽ-ല്ലാഹ് അറേബ്യൻ മിത്തുകളിൽ ഒരെണ്ണമാണ് ചങ്ങായി. മുഹമ്മദ് പോലും കട്ടറബികൾ തട്ടി കൂട്ടിയ ഒരു കെട്ട് കഥാപാത്രം മാത്രമാണ്. അവൻ ജീവിച്ചതിന് ഒരു തെളിവ് പോലും ലഭ്യമല്ല. ആകെയുള്ളത് ഇസ്ലാമിക കെട്ടു കഥ മാത്രമാണ്...
@Meenkashi___diaries10 ай бұрын
Poda potta
@sivan19589 ай бұрын
അറിവില്ലായ്മയുടെ അന്ധവിശ്വാസം
@rajeeshkarolil57479 ай бұрын
അറിവില്ലായ്മ അലങ്കാരമായി കൊണ്ടു നടക്കരുത് ബ്രാഹ്മണ സമൂഹം ഉണ്ടാക്കുന്നതിന് മുൻമ്പ് ഈ ദേവതകൾ ഉണ്ട് മനസ്സിലാക്കുക ചിന്തിക്കുക