Hindustan Scouts & Guide രാജ്യപുരസ്കാർ അവാർഡുകള്‍ നേടി കൊടിയത്തൂർ വാദിറഹ്മാ ഇംഗ്ലീഷ് സ്കൂള്‍

  Рет қаралды 8,917

MediaoneTV Live

MediaoneTV Live

Күн бұрын

Hindustan Scouts & Guide രാജ്യപുരസ്കാർ അവാർഡുകള്‍ നേടി കൊടിയത്തൂർ വാദിറഹ്മാ ഇംഗ്ലീഷ് സ്കൂള്‍
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 35
@vjtalks4759
@vjtalks4759 2 жыл бұрын
ഇത് ഒരു വിഭാഗത്തെ മാത്രം പ്രമോട് ചെയൂന്ന രീതിയിൽ ആയിപോകരുത് എല്ലാവരെയും ഉൾപ്പെടുത്തണം ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳 കുട്ടികൾ മിടുക്കർ ആണ് 👏👏💪👍🇮🇳
@jamalkodiyathour6122
@jamalkodiyathour6122 2 жыл бұрын
ആ സ്ഥാപനത്തിൽ ആർക്കും ചേരാനും അംഗീകാരങ്ങൾ നേടാനും സാധിക്കും ആർക്കും ഒരു വിലക്കും ഇല്ല.
@vjtalks4759
@vjtalks4759 2 жыл бұрын
@@jamalkodiyathour6122 OK good അത് അധികപേർക്കും അറിയില്ല എന്നു തോനുന്നു. കാരണം ഇതു പോലെ ഇതിൽ വരുന്ന കമെന്റ് വഴിച്ചാൽ മതി. നമ്മൾ സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുംപ്പോൾ അത് നല്ലതാണ് എന്ന് സമൂഹത്തിന് മനസ്സിൽ ആയിട്ടില്ലെങ്കിൽ അത് മനസ്സിൽ ആക്കികൊടുക്കണ്ട കടമ നമുക്ക് ഉണ്ട്. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@irfannaseef
@irfannaseef 2 жыл бұрын
അതേ അതെന്നെ പറയാനുള്ളത്. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തണം. മുസ്ലീങ്ങളെ തഴയരുത്.
@vjtalks4759
@vjtalks4759 2 жыл бұрын
@@irfannaseef ok good. Yes ഒരു വിഭാഗത്തിനേയും പേര് എടുത്ത് പറയേണ്ടതില്ല. എല്ലാവരും മനുഷ്യർ എന്ന വിചാരം ഉണ്ടായിരുന്നാൽ ഇവിടെ ഇപ്പോൾ എനിക്കും നിങ്ങൾക്കും ഇങ്ങനെ ഒരു മറുപടിയുടെ ആവിശ്യം പോലും വരില്ലയിരുന്നു.
@vjtalks4759
@vjtalks4759 2 жыл бұрын
@Sonnukkutan vlog ഇത് നമുക്ക് സമൂഹത്തിന് പ്രയോജനപെടുത്തണം ഇതിന്റ ഗുണം എല്ലാവരും മനസിലാക്കണം നല്ലത് ചെയ്യുമ്പോൾ അത് ചീത്ത എന്ന് സമൂഹത്തിൽ പ്രജരിപ്പിക്കുന്ന വരെ അവരുടെ തെറ്റ് മനസ്സിൽആക്കികൊടുത്തു അവരെ നല്ലത്തിലേക്കി കൊണ്ടു വരണം. നേഗറ്റീവ് കമൻസ് ഇടുന്നവരെ നമ്മുടെ ഇതുപോലെ ഉള്ള പ്രവർത്തനത്തിലൂടെ പോസറ്റീവ് കമൻസ് ആകാൻ കഴിയണം. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳👍
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹🌹
@harikumarkr540
@harikumarkr540 2 жыл бұрын
ഒരു സംശയം സ്കവുട്ടെ and ഗെയ്ഡ്‌സിന്റെ യുണിഫോം ഇതാണോ?????
@G4Geniusmalayalam
@G4Geniusmalayalam 2 жыл бұрын
Hsg scout and guides uniform ഇതാണ്
@irfannaseef
@irfannaseef 2 жыл бұрын
എന്തേ കുഴപ്പം. തലയിൽ തട്ടം കണ്ടതാവും ല്ലേ
@LifeDesinger
@LifeDesinger 2 жыл бұрын
അഭിനന്ദങ്ങൾ ആ കുട്ടികളുടെ സന്തോഷം കണ്ടില്ലേ
@bibinak455
@bibinak455 2 жыл бұрын
Congratulations 👏👏👏💗
@MalluFasi
@MalluFasi 2 жыл бұрын
അഭിനന്ദനങ്ങൾ
@killer-xh5ws
@killer-xh5ws 2 жыл бұрын
Congratulations 💥
@ruksanat2781
@ruksanat2781 2 жыл бұрын
Congratulations my dears
@basheerparammal4279
@basheerparammal4279 2 жыл бұрын
😍😍👍👍
@AK-up7ez
@AK-up7ez 2 жыл бұрын
👍👍👍👍👍
@sree8503
@sree8503 2 жыл бұрын
കേരളത്തിലെ ഒരുപാട് govt and aided schools ല് ഒരുപാട് വർഷം മുന്നേ ഉണ്ട് scouts and guides.അവിടെ ഒക്കെ exam എഴുതുന്ന 99 percent കുട്ടികൾക്കും രാജ്യപുരസ്കാർ കിട്ടാറുണ്ട്.ഇവർടെ area യിൽ ഇതെന്താ പുതിയ സംഭവമാണോ?.
@sree8503
@sree8503 2 жыл бұрын
@dark എന്ത് വിഷമം? 2012- 2013 academic year ൽ രാജ്യപുരസ്കാറും 2015 ൽ രാഷ്ട്രപതി പുരസ്കാറും എനിക്ക് കിട്ടിയിട്ടുണ്ട്.6 th standard മുതൽ +1 വരെ scouts and guides ന്റെ ഭാഗമായിരുന്നു.ഞങ്ങളുടെ batch 20 + ആളുകൾ ഉണ്ടായിരുന്നു.എല്ലാവർക്കും രാജ്യപുരസ്കാർ കിട്ടി.അതിനും വളരെ മുന്നെ ഞങ്ങളുടെ school ല് unit ഉം ഉണ്ട്.
@user-ci9ft1xm9n
@user-ci9ft1xm9n 2 жыл бұрын
@dark pakisthan uniform itt poru ath pole und kandittu
@NizamNazim114
@NizamNazim114 2 жыл бұрын
Congratulations 🎉🎉🎉
@shamsudheencheruvadi6128
@shamsudheencheruvadi6128 2 жыл бұрын
Congratulations🌹🌹🌹🌹🌹🌹
@mycutieworld9334
@mycutieworld9334 2 жыл бұрын
In this school i am studying and i am also in scout and guide
@sreeramds1052
@sreeramds1052 2 жыл бұрын
Ethenthu scouts and guides.....
@juvaismc4667
@juvaismc4667 2 жыл бұрын
How did they get to not wearing the uniform properly shoes
@ismailkm8730
@ismailkm8730 2 жыл бұрын
👏👏👏
@amaljose5000
@amaljose5000 2 жыл бұрын
Is this scout and guides uniform??
@muhammedshaheer2684
@muhammedshaheer2684 2 жыл бұрын
♥️♥️♥️♥️❤️❤️❤️
@techandtravelbyabhishek4873
@techandtravelbyabhishek4873 Жыл бұрын
7 varshamayu scoutil ulla le njn ithuvare pacha uniform kanditilla
@gracedennis3226
@gracedennis3226 2 жыл бұрын
Uniform colour mariyo?
@jobinjoseph1957
@jobinjoseph1957 2 жыл бұрын
Enikk now guru pad anu
@basi1peter
@basi1peter 2 жыл бұрын
Mm ennitt...
@MaheshKumar-hz1kt
@MaheshKumar-hz1kt 2 жыл бұрын
Guides ന് യൂണിഫോമിൽ black കളർ ഒക്കെ ഉണ്ടോ
@surendranchirakkal8142
@surendranchirakkal8142 Жыл бұрын
ഇല്ല...
@muhammadck2220
@muhammadck2220 2 жыл бұрын
Saoudhi javzthinte uniform
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
President Mukherjee presents Scouts and Guides Awards
8:10
President of India
Рет қаралды 559 М.
Out Of Focus Live | 08 January 2025
34:16
MediaoneTV Live
Рет қаралды 6 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН