ഹിന്ദുവിനെ മതം മാറ്റാൻ ഒരുത്തനും വരണ്ട രാജേഷ് നാദാപുരം | No one can convert a Hindu|rajesh nadapuram

  Рет қаралды 58,873

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

Пікірлер: 595
@vipinkrisnat6205
@vipinkrisnat6205 11 ай бұрын
രാജേഷ് ജീ ഞങ്ങളുടെ നാടിൻ്റെ അഭിമാനം. ഈ വാക്കുകളെ ആർക്കെങ്കിലും വിമർശക്കാൻ കഴിയുമോ.
@jprakash7245
@jprakash7245 11 ай бұрын
പറയുന്ന കേട്ടാൽ തോന്നും, ഹിന്ദുക്കൾ ഒക്കെ എന്താ ഇവൻ്റെ തന്തയുടെ വക ഔദാര്യത്തിലാണോ...! 😂 ഹിന്ദുക്കൾ ഒക്കെ ഇനി B.Jപാർട്ടി നരാധമ വാണങ്ങൾക്ക് വോട്ട് ചെയ്താൽ മതിയെന്നും ഇവനൊക്കെ തോന്നും. 😏
@MuraleedharanNair-cn5qt
@MuraleedharanNair-cn5qt 11 ай бұрын
മാററമുൾക്കെട് ഭാവിയെകുറിച്ച് ചിന്ദികക്ക० ഭൂതകാല०ഒാർത്താൽമതി
@jprakash7245
@jprakash7245 10 ай бұрын
ഹിന്ദുക്കൾ ഒക്കെ എന്താ ഈ വിഷജന്തുവിൻ്റെ തന്ത വക ഔദാര്യത്തിലോ...! 😏
@SaduCfc
@SaduCfc 10 ай бұрын
എന്റേതും നിന്റേതും ശരി... സ്വന്തം ആയി ശരി ഇല്ലേ 😆
@a.philip3923
@a.philip3923 10 ай бұрын
കയ്യിൽ മുല്റ്റി കളർ ചരടും കെട്ടി നെറ്റിയിൽ ചന്ദനവും ഫാസ്‌മവും പുരട്ടിയ ഹിന്ദു എന്ന് അവകാശപ്പെടുന്ന പുലയനും പറയനും കുറവാനും ബ്രഹ്മണ്യന്റെയോ നായന്മാരുടെയോ ഈഴവരുടെയോ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചാൽ ഹിന്ദുവിന്റെ തനി കൊണം അറിയാം
@ThomasThomas-ps7kh
@ThomasThomas-ps7kh 10 ай бұрын
ഹിന്ദുവിനെ മദം മാറ്റാൻ എങ്ങോട് വരേണ്ട 😂ഇവർ അങ്ങോട് പൊയ്ക്കൊള്ളും 😂
@shakeernalakath4329
@shakeernalakath4329 10 ай бұрын
കറുത്തവനും വെളുത്തവനും വലിയവനും ചെറിയവനും രാജാവും പ്രചകളും തോളോട് തോൽ ചേർന്ന് ഒരു വ്യത്യാസം ഇല്ലാതെ നിൽക്കാൻ പറ്റണം സൃഷ്ടവിന്റെ മുന്നിൽ അതാവണം മനുഷ്യൻ
@bindukk7169
@bindukk7169 11 ай бұрын
Thank you sir Valuable msg
@Gireesh-x1f
@Gireesh-x1f 11 ай бұрын
ഇതാണ് ഹിന്ദു.ഇങ്ങനെ ആവണം ഹിന്ദു .sir നിങ്ങളെ പോലുള്ളവരാണ് ഞങ്ങൾക്ക് വേണ്ടത്.
@a.philip3923
@a.philip3923 10 ай бұрын
കയ്യിൽ മുല്റ്റി കളർ ചരടും കെട്ടി നെറ്റിയിൽ ചന്ദനവും ഫാസ്‌മവും പുരട്ടിയ ഹിന്ദു എന്ന് അവകാശപ്പെടുന്ന പുലയനും പറയനും കുറവാനും ബ്രഹ്മണ്യന്റെയോ നായന്മാരുടെയോ ഈഴവരുടെയോ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചാൽ ഹിന്ദുവിന്റെ തനി കൊണം അറിയാം
@janeestv2148
@janeestv2148 10 ай бұрын
ജാതിയുടെ പേരിൽ രാജ്യത്തെ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഒരു പ്രത്യയാ ശാസ്ത്രവും മനുഷ്യർ അംഗീകരിക്കില്ല, നാം മനുഷ്യർ നാമൊന്ന്
@geethakrishnan2197
@geethakrishnan2197 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻 Super പ്രഭാഷണം 👍
@lathikagopan5241
@lathikagopan5241 7 ай бұрын
Namaskaram Guruji
@sudharansundha1218
@sudharansundha1218 11 ай бұрын
സൂപ്പർ പ്രഭാഷണം 🙏🏽🙏🏽🙏🏽👍👍👍👍❤️❤️❤️
@latheef0002
@latheef0002 10 ай бұрын
രാമനെ മുസ്ലിങ്ങൾ കുറ്റം പറയില്ല വിമർശിക്കില്ല "തീർച്ച "❤❤❤❤❤
@goldentunes1218
@goldentunes1218 11 ай бұрын
ഹിന്ദു രാജാക്കന്മാരും നമ്മുടെ പിതാമഹാന്മാരും കൂടിയാണ് ഈ ക്രിസ്ത്യൻ മുസ്ലിം വളർത്തി വിട്ടത് 👍🙏🏿🌹
@memmories4298
@memmories4298 11 ай бұрын
അതുകൊണ്ട് നീയൊക്കെ ഇവിടെ അവകാശ സ്വാതന്ത്ര്യം പറഞ്ഞ് നടക്കുന്നു ഇവിടെ കൃസ്ത്യനികൾ 300 വർഷം മുൻപ് പള്ളിക്കൂടം സ്ഥാപിച്ച് വിദ്യ നൽകിയിരുന്നില്ലങ്കിൽ ഇന്നും 19- ) o നൂറ്റാണ്ടിൽ മാളത്തിൽ കഴിഞ്ഞ ഇരുട്ടിൽ നടന്നിരുന്ന മുളയനും പറയാനുമായി കഴിഞ്ഞേനേ ....
@sebastianmj9013
@sebastianmj9013 11 ай бұрын
Evide valarnnu enthu valarnnu..
@usm4838
@usm4838 11 ай бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി ഹിന്ദുമതത്തിൽ തന്നെ എന്തല്ലാം അനാജാരങ്ങൾ ഉണ്ടായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും വഴിമാറിക്കൊടുക്കലും സംഭന്തം വെയ്കലും ഭർത്താവ് മരിച്ചാൽ ഭാര്യയെ ചിതയിലേക്ക് എറിയലും
@abhishekkannan8130
@abhishekkannan8130 10 ай бұрын
​@@sebastianmj9013ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ മറുപടി പറയട്ടേ... ഇന്ത്യയുടെ വളർച്ച എന്തെന്ന് ?
@RationalistIndian
@RationalistIndian 10 ай бұрын
​@@memmories4298ഭാരതീയർ വിദ്യാഭ്യാസമില്ലാത്തവർ ആയിരുന്നു എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്, ലോകത്തെ മിക്ക ശാസ്ത്ര കണ്ടുപിടുത്തങ്ങളും ഭാരതത്തിലാണ് ഉണ്ടായത്, ക്രിസ്ത്യൻ missionary മാത്രമാണ് ഇവിടെ പുരോഗമനം കൊണ്ടുവന്നതെന്ന് പറയരുത്, ഒരു വത്യസ്‌ത വിദ്യാഭ്യാസ സമ്പ്രത്തായം കൊണ്ടുവന്നു... നല്ലതുതന്നെ, എന്നാൽ ആ വിദ്യാഭ്യാസ രീതിക്കും പോരായ്മകൾ ഇല്ലേ? ഉണ്ട്...
@syamalamohan1979
@syamalamohan1979 11 ай бұрын
Super, God bless you. Blessed parents, to give birth to children like you 👏👏👏.
@enjoyindianmusic
@enjoyindianmusic 11 ай бұрын
മുൻ രാജാക്കന്മാർ വിവരക്കേട്കാ ട്ടിയതുകൊണ്ട് ഇന്ന് കേരളത്തിൽ വിശ്വാസികളായ ഹിന്ദുക്കൾ അനുഭവിക്കുന്നത് 🙏
@L9________llll
@L9________llll 10 ай бұрын
Luokathu vechu theevaravadikal vargiyavadikal crisisaghikalom sudapikalom saghikalom aan avare uttapeduthanam saghikal. Keralam vittu Nepal bgladesh china pakisthan manmar afkan puvvanam
@hashima290
@hashima290 10 ай бұрын
വിവരക്കേട് കാട്ടിയത് കൊണ്ട് വരട്ടീഷ് കാർ ഇന്ത്യയിൽ നിന്ന് ഓടി പിന്നെടാ മോങ്ങി വന്നത് എല്ലാം വിറ്റ് തീർന്നു
@renjithkm9427
@renjithkm9427 10 ай бұрын
​@@hashima290നിന്റെ വല്ലതും വിറ്റൊ, നീ ഇപ്പോഴും നിന്റെ വീട്ടിൽ, നിന്റെ നാട്ടിൽ, നിന്റെ രാജ്യത്ത് തന്നെ അല്ലെ അത് ആരേലും വിൽക്കാൻ വന്നോ, അഥവാ വന്നെങ്കിൽ അത് നിന്റെ കൂടെ ഉള്ള ടീംസ് തന്നെ ആയിരിക്കും, നോക്ക് വീട്ടിൽ എല്ലാരും ഒണ്ടോ എന്ന് പന്നി
@VijilaVk-r8j
@VijilaVk-r8j 17 күн бұрын
​@@hashima290കുടുംബ സ്വത്ത് പോലെ കൊണ്ട് നടന്ന സ്വത്ത് നഷ്ട്ടപ്പെട്ടവൻ്റെ ദുഃഖം മനസിലാകും
@gokulnath-jn4do
@gokulnath-jn4do 10 ай бұрын
മതത്തിലേക്ക് ചുരുങ്ങാതെ മനുഷ്യന്റെ നൻമയിലേക്ക് പടരുക. മനുഷ്യനാവുക
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 10 ай бұрын
അത് മറ്റു സംഘടിത മതക്കാർക്കും പറ്റും
@harikumarvs2821
@harikumarvs2821 10 ай бұрын
മതങ്ങളിൽ നിന്ന് ആണ് നന്മ ജനങ്ങളിൽ എത്തുന്നത്,അല്ലാതെ രാഷ്ട്രീയത്തിൽ നിന്ന് അല്ല
@jishnut.r.6597
@jishnut.r.6597 10 ай бұрын
Ithu poi chritians nod muslim not parayuka.
@AshrafMuhammedashrafT
@AshrafMuhammedashrafT 10 ай бұрын
ഹിന്ദുക്കളെ ഞങ്ങൾ സഹോദരന്മാർ ആയി കാണുന്നു ഹിന്ദുക്കൾ അങ്ങനെ തന്നെയാണ് വാരെ അയ്യപ്പൻ സൗഹൃദമായി കണ്ടു മമ്പുറം തങ്ങൾ നായരെ കാര്യസ്ഥൻ ആക്കി കുഞ്ഞായിൻ മുസ്ലിയാർ മങ്ങാട്ടച്ചൻ സാമൂതിരിയും കുഞ്ഞാലി മരക്കാർ ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും ഇതാണ് ഞങ്ങളുടെ പാരമ്പര്യം അത് ഞങ്ങളുടെ
@abdurahman2793
@abdurahman2793 11 ай бұрын
സംസാരം വളരെ ഇഷ്ടപെട്ടു Super
@sureshtherayil3132
@sureshtherayil3132 11 ай бұрын
I agreed your good speach about Hindu. Very thanks
@Homoeopathy_for_Health
@Homoeopathy_for_Health 11 ай бұрын
മുസ്ലിമിൻ്റെ ചാനലിൽ ഹിന്ദു പ്രഭാഷണത്തെ. ഒരുപാട് പരസ്യങ്ങൾ കൊണ്ട് ശല്യപ്പെടുത്തുന്നു
@abhishekkannan8130
@abhishekkannan8130 10 ай бұрын
iപരസ്യം " - ആണവരുടെ നിലനിൽപ്പ് 😷👌
@abhimk4626
@abhimk4626 3 күн бұрын
Super speech 🎤
@Siva-t2g
@Siva-t2g 11 ай бұрын
അങ്ങയ്ക്ക് ഭഗവന്റെ അനുഗ്രഹം കിട്ടട്ടെ ഇത് ഗ്രഹികുന്നവർക്ക് അറിവ് കിട്ടട്ടെ
@augustinejoseph1236
@augustinejoseph1236 11 ай бұрын
ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യൻ മതങ്ങളും മത ഗ്രന്ഥങ്ങളും ഉണ്ടാക്കി അവന്റെ മനോനില പോലെ. അതുപോലെ മനുഷ്യ വിരോധവും.
@cheerbai44
@cheerbai44 11 ай бұрын
ഹിന്ദുക്കളെ ഹിന്ദു മതം പഠിപ്പിക്കുക, അതാണ്‌ ഏറ്റവും നല്ല വഴി. ക്ഷേത്രങ്ങളിൽ ശാന്തിക്കാരൻ ആ പ്രദേശങ്ങളിൽ ഉള്ള കുട്ടികളെ മതം കൂടി പഠിപ്പിക്കണം. അതാണ് ഏറ്റവും നല്ലത് ☝️
@radhakrishnanpm924
@radhakrishnanpm924 11 ай бұрын
ശാന്തിക്കാരൻ ബ്രാഹ്മണനല്ലേ? അവൻ മറ്റുള്ളവരോട് മിണ്ടുമോ? പിന്നല്ലെ അവൻ പഠിപ്പിക്കുന്നതു
@abhishekkannan8130
@abhishekkannan8130 10 ай бұрын
ഹിന്ദുക്കളെ മതം പഠിപ്പിക്കുകയോ ? മുപ്പത്തിമുക്കോടി ദേവതകളെ പൂജിക്കുന്ന ഹിന്ദു വിഭാഗങ്ങൾ ഇന്ത്യാ മഹാരാജ്യത്തുണ്ട് - അവരിൽ ഏത് വിഭാഗത്തിനെയാണ് "പഠിപ്പിച്ച് നന്നാക്കാൻ" താല്പര്യം കൂടുതൽ ? കേരളത്തിലെ ക്ഷേത്ര പൂജകൾക്ക് കേരള ബ്രാഹ്മണർ മതിയെന്ന് ശഠിക്കുന്ന ഇക്കാലത്ത് ;. പൂജാ മന്ത്രവിധികൾ പഠിച്ച അവർണ്ണ ഹിന്ദു യുവാക്കളുടെ സ്ഥിതി - അത് "കീഴ്ശാന്തി ബ്രാഹ്മണരുടെ കീഴ്ജോലി " യാണ്. ആരും പഠിപ്പിച്ചിട്ടല്ല ; വേദം ഗ്രഹിച്ച - ശൂദ്രന്റെ സ്ഥിതി -- അത് ചട്ടമ്പിസ്വാമിയും മന്നത്ത് പത്മനാഭനും നന്നായിട്ട് അറിഞ്ഞവരായിരുന്നു. ഇനി -- "ഉപ്പോളം വരുമോ ഉപ്പിലിട്ടത് " എന്നത് പോലെ.... ബ്രാഹ്മണരെപ്പോലെ അബ്രാഹ്മണർ ഹിന്ദുമതം പഠിപ്പിച്ചാൽ എങ്ങനെയിരിക്കും ? അയിത്തം കാരണം ബ്രാഹ്മണർ പഠിപ്പിക്കാൻ തയ്യാറാകുമോ ?....................................
@abhishekkannan8130
@abhishekkannan8130 10 ай бұрын
​@@radhakrishnanpm924ബ്രാഹ്മണൻ പഠിപ്പിക്കണമെങ്കിൽ "ജാത്യായിത്തം" മാറണം -- അത് മാറിയാൽ / മാറ്റിയാൽ പിന്നെന്ത് ഹിന്ദു.... എന്ത് ഹിന്ദുത്വം 😂👌
@shiblurahman3544
@shiblurahman3544 10 ай бұрын
സ്രഷ്ട്ടാവ് ഒന്ന് മറ്റുള്ളതെല്ലാം സൃഷ്ടികൾ
@cheerbai44
@cheerbai44 10 ай бұрын
@@shiblurahman3544 ബ്രഹ്മാവിവ് ആണ് സൃഷ്ടാവ്
@saleemv9495
@saleemv9495 10 ай бұрын
Masha Allah നല്ല സംസാരം അല്ലാഹു വിൽ നിന്നുള്ള ശാന്തിയും സമാധാനവും അങ്ങേക്കും എല്ലാവർക്കും ഉണ്ടാകട്ടെ!
@mysticguy9191
@mysticguy9191 11 ай бұрын
Powerful speech. Want to meet him personally.
@sobhagnair8709
@sobhagnair8709 11 ай бұрын
Namaskaram🙏🙏🙏🙏🙏🙏🙏
@swathishas.l1207
@swathishas.l1207 11 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏🌼🌸
@neelakandandhanajayan3202
@neelakandandhanajayan3202 11 ай бұрын
ഒരു ക്രിസ്ത്യാനി തന്റെ കഷ്ടപ്പാടുകൾ അത് എന്തായാലും ചർച്ചിൽ പോയി അച്ഛനോട് പറഞ്ഞാൽ സൺ‌ഡേ കുർബാനയ്ക്ക് ശേഷം അച്ഛൻ പള്ളിയിൽ എത്തിയ പ്രമുഖരോട് കാര്യങ്ങൾ പറഞ്ഞു അയാൾക്ക് സഹായം ഉറപ്പാക്കും.. ഇതു തന്നെ മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച നടക്കും.. എന്നാൽ ഒരു ഹിന്ദു അമ്പലത്തിൽ പോയി പൂജാരിയോട് കഷ്ടപ്പാടുകൾ പറഞ്ഞാൽ ഒരുപാട് പൂജകൾ കഴിക്കാൻ പറയും.. അതിനുള്ള കാശുകൂടി ആ പാവം കണ്ടെത്തേണ്ടി വരും എന്നല്ല വേറെ ഒരു സഹായവും ലഭിക്കുകയുമില്ല.. അത്തരം ഹിന്ദു വീടുകളെ ലക്ഷ്യം വെച്ചാണ് മതം മാറ്റൽ.. അതുകൊണ്ട് ഹിന്ദുക്കൾ എന്ന് ഒറ്റകെട്ടാകുന്നോ അന്ന് തീരും എല്ലാ പ്രശ്നങ്ങളും.. 👍👍👍
@സാഗർ.2255
@സാഗർ.2255 11 ай бұрын
ഒന്നും പേടിക്കേണ്ട.. ലോകം വിലകെട്ടി എടുക്കാൻ ഉള്ളത് ഇന്നും ഇന്ത്യയിലെ 25'ലക്ഷം ക്ഷേത്രങ്ങളിൽ സ്റ്റോക്ക് ഉണ്ട്.. കള്ളന്മാർ മാത്രം ആണ് ഭരണത്തിൽ അധികവും അതു കൊണ്ട് രഹസ്യം ആക്കി വച്ചേക്കുക ആണ്..100 കണക്കിന് ക്ഷേത്രങ്ങൾ അവരുടെ സ്റ്റോക്ക് എത്ര ഉണ്ടെന്നു അധികം വൈകാതെ പുറം ലോകത്തെ അറിയിക്കും.. അതിന്റെ നല്ലൊരു ഭാഗം ഹിന്ദുക്കളുടെ ഡെവലപ്പ്മെന്റ് നു ആണ് ഉപയോഗിക്കുക....rss ഒന്ന് കൂടെ ശക്തം ആയാൽ മാത്രം രഹസ്യങ്ങൾ പുറത്തു വരും
@manavan3368
@manavan3368 11 ай бұрын
Hindukkalkku 50 roopakku petrol kittunnundallo alle
@FirozeAbdhullah
@FirozeAbdhullah 11 ай бұрын
Ethra nalla nadakatha swapnam
@Popeye551
@Popeye551 10 ай бұрын
​@@FirozeAbdhullahഅചോഡ കോയ ഹിന്ദുവിൻ്റെ കാര്യത്തിൽ ഇട പെടേണ്ട,കർണാടകയിൽ ഒക്കെ ഇത്തരം കര്യങ്ങൾ ഹിന്ദുക്കൾ നടത്തുന്നുണ്ട്..😁😁
@FirozeAbdhullah
@FirozeAbdhullah 10 ай бұрын
@@Popeye551 🤔
@swathishas.l1207
@swathishas.l1207 11 ай бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണം🙏🙏🙇❤🌸🌼
@abhishekkannan8130
@abhishekkannan8130 10 ай бұрын
സർവ്വം ശിവമയം 😷👌 അതാണ് കൂടതൽ ശരി
@josephvarughese3165
@josephvarughese3165 10 ай бұрын
சர்வும் யேசு தான். போட்டால் போயி Trichoor. நோக்கண‌ம் .
@josephvarughese3165
@josephvarughese3165 10 ай бұрын
சர்வவும் chritu .
@mallikakk1688
@mallikakk1688 11 ай бұрын
🙏ക്ഷേത്രങ്ങൾ മുഖേന ദരിദ്രരെ അറിവുകൾ, കൊടുത്തു ജീവിതവിജയസാധ്യതകൾ നൽകുകയും, വലത്കൈകൊടുക്കുന്നത് ഇടത് കൈയറിയാതെ ഉത്തമഗുരു മുഖേന ദാനംകൊടുത്തും രക്ഷിക്കാം ഹിന്ദുവിനെ.
@tonypandavarkulam4803
@tonypandavarkulam4803 10 ай бұрын
വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന് പഠിപ്പിച്ചത് യേശു ക്രിസ്തുവല്ലേ?
@mallikakk1688
@mallikakk1688 10 ай бұрын
ദാനം കൊടുക്കുന്നതിന് അതാണ് പറയുക.യേശു പറയുന്നതിന് മുൻപേയുണ്ട്
@tonypandavarkulam4803
@tonypandavarkulam4803 10 ай бұрын
@@mallikakk1688 യേശു പറയുന്നതിനും മുൻപെ ഉണ്ട് എന്നതിന് തെളിവ്?
@mallikakk1688
@mallikakk1688 10 ай бұрын
വേദങ്ങൾ
@tonypandavarkulam4803
@tonypandavarkulam4803 10 ай бұрын
@@mallikakk1688 ഏത് വേദത്തിൽ ഏത് ഭാഗത്താണെന്ന് പറയാമോ? എനിക്കും പഠിക്കാമല്ലോ? ഹൈന്ദവ ഗ്രന്ഥങ്ങളെക്കുറിച്ച് ഈ നാളുകളായി കൂടുതലായി പഠിക്കാൻ ശ്രമിക്കുകയാ ണ് ഞാൻ.
@kkthankachan6496
@kkthankachan6496 11 ай бұрын
ഹിന്ദു മതം സത്യം ആണ് എന്ന് പഠിപ്പിക്കുക
@pprprifile9490
@pprprifile9490 11 ай бұрын
Aare padipikan, jandhukaleyo 🗳️ votinu vendi thante thanthaye matti parayunna napumsakangal Kammi/ congi vere aarum alla muslimsinu thep nadathunnath Waste jandhukal
@plssmile
@plssmile 11 ай бұрын
No use... Hindu girls never listen your teachings, in colleges rapid hindu to Muslim conversion is happening right now, hindu girls are loving Muslim boy in colleges.....
@hiltonmenswear9026
@hiltonmenswear9026 11 ай бұрын
Hindhu madham pattiya veettil kattum karuthavana thuppum
@hiltonmenswear9026
@hiltonmenswear9026 11 ай бұрын
Hindhu madhamo aaruda 🤔🙏🙏🙏🤣🤣🤣🤣
@Crusader-dn5it
@Crusader-dn5it 11 ай бұрын
​@hiltonmenswear9026 ഹിന്ദു മതം ശരിയല്ല. ആട്ടെ, ഏത് മതമാണ് സത്യം?
@prakasha5629
@prakasha5629 2 ай бұрын
നമസ്കാരം 🙏🙏
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 11 ай бұрын
ഹിന്ദു ഒരു ധർമ്മമാണ് സനാതനമാണ്
@abhishekkannan8130
@abhishekkannan8130 10 ай бұрын
സനാതനം = മാറ്റമില്ലാത്തത് -- എന്നർത്ഥം
@Sreekrishnaa2024
@Sreekrishnaa2024 10 ай бұрын
​@@abhishekkannan8130sanaathanam . പരബരാഗതം ആയത്, നിത്യമായ ithokke artham 😊
@anilavijayamohanakurup6023
@anilavijayamohanakurup6023 11 ай бұрын
ഹിന്ദുമതം സത്യമാണ് സർ
@abhishekkannan8130
@abhishekkannan8130 10 ай бұрын
അയിത്തജാതിക്കാർക്കാണ് "സത്യം" കൂടുതൽ ബോദ്ധ്യപ്പെട്ടിട്ടുള് 😂
@RationalistIndian
@RationalistIndian 10 ай бұрын
​@@abhishekkannan8130 മകനെ നീ വർണം എന്താണെന്ന് പഠിക്കണം, പിന്നീട് ഈ വർണം എങ്ങനെ ജാതിയെന്ന വിഷമായി എന്നും പഠിക്കണം, വല്ല കമ്മ്യൂണിസ്റ്റുകാരും പറയുന്നത് കേട്ട് വിമർശിക്കരുത്, സത്യം മനസിലാക്കു, എന്നിട്ട് നിനക്കു അത് ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ വിമർശിക്കു...
@Popeye551
@Popeye551 10 ай бұрын
​@@abhishekkannan8130അയിത്തം കിയിത്തം ഒക്കെ എത് നൂറ്റാണ്ടിലെ കഥ ആണ് ബ്രോ പറയുന്നത്😂😂,ഏതേലും പാർട്ടി ക്ലാസ്സിൽ നിന്ന് കേട്ടിട്ട് വന്നത് ആവും😅
@radhakrishnanpm924
@radhakrishnanpm924 10 ай бұрын
@@Popeye551 അയിത്തം ഇന്നില്ലേ? കേരളത്തിലെ പ്രധാനപ്പട്ട ക്ഷേത്രങ്ങളിൽ പു ജാരിമാർ മലയാളബ്രാ മണരാണ് ആരോ അവർണർ ഈയിടെ കേസ് ഇതു സംബന്ധിച്ച് കൊടത്തപ്പോൾ ബഹു: ഹൈക്കോടതി കേസ് തള്ളിക്കളഞ്ഞു മലയാള ബ്രാഹ്മണർക്കു മാത്രമേ പുഇചെയ്യാൻ അവകാശമുള്ളൂ എന്നാണ് കോടതി വിധിച്ചതു പിന്നെ ഹിന്ദുക്കളെല്ലാം ഒരുമിച്ച് ഭക്ഷണം കഴിക്കുന്നെങ്കിൽ അതു കാറ്ററി ങ്ങ കാർ ഉണ്ടായതു കൊണ്ടാണ്
@Sreekrishnaa2024
@Sreekrishnaa2024 10 ай бұрын
Ippo ayitham onnumilla aarku evdeyum pokam
@anilavijayamohanakurup6023
@anilavijayamohanakurup6023 11 ай бұрын
അങ്ങേ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@mohananrevu
@mohananrevu 11 ай бұрын
വളരെ വ്യക്തമായി പറഞ്ഞു ഇത് പോലുള്ള പത്തു പേര് മതി ജനങ്ങളെ മനസിലാക്കാൻ പക്ഷേ ഹിന്ദു ക്കളെ പറഞ്ഞു മനസിലാക്കാൻ വലിയ പാടാണ് ഒന്നും തലയിൽ കേറില്ല അവർക്ക് ഹിന്ദു ക്കളെ പുച്ഛം ആണ് നമ്മൾ കുറെ മാറാൻ ഉണ്ട് മാറും വെയിറ്റ് & സീ 🙏
@abhishekkannan8130
@abhishekkannan8130 10 ай бұрын
"ജാത്യാലുള്ളത് തൂത്താലും മാറില്ല"... സനാതനം അതാണ്. അതുകൊണ്ട് കാത്തിരുന്ന് വെറുതേ സമയം കളയേണ്ട 😂
@radhakrishnanpm924
@radhakrishnanpm924 10 ай бұрын
@@abhishekkannan8130 ഹിന്ദു എന്ന മതം ഇല്ലല്ലോ? പിന്നെ എന്തു പറഞ്ഞാണ് അവരെ സംഘടിപ്പിക്കുക ഇവിടെ ബ്രാഹ്മണൻ മാത്രമേ ഉള്ളു ബാക്കിയുള്ളവരെല്ലാം നികൃഷടരാ ന്നെന്നാ ണ് ഹിന്ദുമതം പഠിപ്പിക്കുന്നതു രാമായണവും മഹാഭാരതവും ബ്രാഹ്മണൻ അവൻ്റെ താല്ലര്യത്തിനു ഏഴു തിയുണ്ടാക്കിയതാണ്
@RationalistIndian
@RationalistIndian 10 ай бұрын
​@@abhishekkannan8130 മകനെ ഞാനും ജാതിക്കെതിരെ സംസാരിച്ച ഒരു കമ്മി ആയിരുന്നു, അതേ ജാതി വിഷമാണ്, അതിനു നമ്മുടെ സംസ്കാരമെന്ത് പിഴച്ചു? നമ്മുടെ സംസ്കാരഗ്രന്തങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്ത ഒരു അർദ്ധം ജാതിക്ക് കൊടുത്തിട്ട് അതിന്റെ ദുഷ്‌പേര് ഒരു സംസ്കാരത്തിനു മുഴുവൻ കൊടുക്കുകയാണ് കമ്മികളുടെ ലക്ഷ്യം, അത് മനസിലായപ്പോ ഞാൻ അ-കമ്മി ആയി.
@Sreekrishnaa2024
@Sreekrishnaa2024 10 ай бұрын
​​@@abhishekkannan8130ningalod paranjillalo Abhishek kannaa
@rashi123rashi
@rashi123rashi 10 ай бұрын
ഹിന്ദു മതം പഠിക്കാൻ വന്ന താഴ്നന്ന ജാതി ഹിന്ദുവിനെ ആട്ടിയോടിച്ചവരാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്...... ഹിന്ദുമതത്തിൻ്റെ ലേബലിൽ എങ്ങിനെ ഹിന്ദുത്വ വാദം പഠിപ്പിക്കണം എന്നാണ് എനിക്ക് മനസ്സിലായത്....ഇത് കേട്ട് ഒരു അവർണ്ണ ഹിന്ദുവും ഹൈന്ദവ മതത്തെ സ്വീകരിക്കില്ല ഹിന്ദുത്വവാദകളുടെ മതമല്ല അവർണ്ണ രുടെ ഹിന്ദുമതം
@RationalistIndian
@RationalistIndian 10 ай бұрын
സഹോദര ഒരു വിഭാഗം ചെയ്തുകൂട്ടിയ കൊള്ളരുതായ്മയ്ക്ക് ഒരു സംസ്കാരത്തെ ആകെ പഴിക്കരുത്... ഞാനും താങ്കളെപ്പോലെ തന്നെ ആയിരുന്നു,... ഈ ജാതി വിഷത്തിൽ നിന്നും കേരളത്തെ മോചിപ്പിച്ച സനാധന ഗുരുക്കന്മാരല്ലേ ശ്രീ നാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും, ശുഭാനന്ദ ഗുരുക്കളും ഒക്കെ, അവരെല്ലാം ഈ സംസ്കാരത്തെ ശരിയായി മനസിലാക്കിയവർ, വേദങ്ങളെ സാധാരണക്കാർക്ക് മനസിലാക്കാൻ വേദന്തങ്ങളാക്കിയവർ, അവരെപ്പോലെ ഉള്ളവരുടെ ആശയങ്ങളെ ശ്രദ്ധിക്കു, അല്ലാതെ കമ്മ്യൂണിസ്റ്റ് ചിന്താഗതിയോടെ ഹിന്ദുത്വത്തിനെ നോക്കി കാണരുത്, ഞാൻ പണ്ട് കടന്നുപോയ വഴിയിലാണ് താങ്കളിപ്പോൾ, സത്യം മനസിലാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, ആ സത്യത്തെയും അംഗീകരിക്കാനാവുന്നില്ലെങ്കിൽ താങ്കൾ വിമർശിച്ചുകൊള്ളു..❤
@lalichan2375
@lalichan2375 11 ай бұрын
ജീവിക്കുന്ന ഏക സത്യ ദൈവത്തെ തിരിച്ചറിയുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും
@rsadasivannair72
@rsadasivannair72 11 ай бұрын
Namaste ji 🙏🙏🙏🙏🌼🌻🪷🌺
@rajannairk2316
@rajannairk2316 10 ай бұрын
കേരളത്തിൽ ക്രിസ്ത്യൻ മിഷണറി മാർക്ക് കൊട്ടാരത്തിൽ ഇടം കൊടുത്ത് മതം മാറ്റാൻ സഹായം ചെയ്തത് തിരുവിതാം കുർ രാജ കുടുംബം first അവരോട് പറയൂ
@PSukumar-i9s
@PSukumar-i9s 10 ай бұрын
Yes 👍 100seriyanu sir Big salute 💪💪❤❤
@radhakrishnanpm924
@radhakrishnanpm924 11 ай бұрын
സഹോദരാ ഹിന്ദുമതം എന്ന മതമില്ല ആരും അങ്ങെനെ ഒരു മതം ഉണ്ടാക്കിയിട്ടില്ല അതുകൊണ്ട് ഹിന്ദുമതത്തിനു സ്ഥാപകനില് ബ്രിട്ടിഷ്കാർ ഭരിച്ചിരുന്ന കാലത്തു അവർ സെൻസസ് ആരംഭിച്ചു മുസ്ലികളും ക്രിസ്ത്യാനികളും സിക്കുകാരും പാർസികളും ജൈനരും ബുദ്ധന്മാരും ഒഴി കയുള്ളവരെ അവർ ഹിന്ദുക്കൾ എന്ന് ലിസ്റ്റ ചെയ്തു ഹിന്ദുക്കൾ ഭാരതത്തിൽ ഉണ്ടായിരുന്ന ആളുകൾ പർവതങ്ങൾ നദികൾ വൃക്ഷങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിവയെ ആരാധിച്ചിരുന്നു ഹിന്ദുമതം സ്ഥാപിച്ച പ്പോൾ ഈ വിഭാഗങ്ങളെല്ലാം ഹിന്ദുമതക്കാരായി അത്രമാത്രം മുസ്ലിങ്ങൾക് ശരീഅത്തു എന്ന മത നിയമം ഉണ്ട് ക്രിസ്താനികൾക്ക് കാനോൻ നിയമം ഉണ്ട് ഹിന്ദുമതത്തിന് അങ്ങെനെ നിയമമില്ല കാരണം നൂറുകണക്കിന് ജാതികൾ ഹിന്ദുവിൽ ഉണ്ട് കല്ലാണം ചോറുണ് ശവമടക്ക് എന്നിവയ്ക് വ്യത്യസ്ത ആചാരങ്ങളാണ് ഹിന്ദുക്കൾക്ക് അതാണ് ഹിന്ദുമതം എന്ന മതം ഇല്ല എന്നു പറയുന്നതു
@Happily-f1v
@Happily-f1v 11 ай бұрын
നിന്നെ ഉണ്ടാക്കിയതാണോ? അതോ മുളച്ചു വന്നതോ 💩
@freelancervlog3509
@freelancervlog3509 10 ай бұрын
Vayattee pizhappanu sahodara palarkkum matham
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 10 ай бұрын
അതുകൊണ്ട് ഹിന്ദു മാത്രം മതേതരനാകണമെന്നാണോ, മറ്റു മതക്കാർ സംഘടിച്ചു മുന്നേറുമ്പോൾ, അതെ സമൂഹത്തിൽ ഹിന്ദു അടിമയായി ജീവിക്കണമെന്നാണോ?
@radhakrishnanpm924
@radhakrishnanpm924 10 ай бұрын
@@sudhakaranpoovangal-ii9bx ഹിന്ദു എന്ന മതമില്ലല്ലോ? പിന്നെയെങ്ങനെ മുന്നേറും ബ്രിട്ട ഷുകാർ ഇവിടെ വന്നപ്പോഴാണ് വ്യാപകമായ മതം മാറ്റം ഉണ്ടായതു അതിനു മുൻപ് അറബികളും പോർട്ട് ഗീസുകാരും ഡച്ചുകാരും വന്നപ്പോഴും മതം മാറ്റം ഉണ്ടായി അപ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നതു ഹിന്ദു രാജാക്കന്മരായിരുന്നല്ലോ?മതം മാറുന്ന പുലയനേയും പറയനേയും ഈഴവനേയും അരയനേയും വിളിച്ചു നിങ്ങൾ എന്തിനാണ് മതം മാറുന്നതു? നിങ്ങൾക്കു ഹിന്ദുമതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നു ഈ രാജാക്ക ന്മാർക്ക് ചോദിയ്കരുതായിരുന്നോ? അതിനു പകരം റോഡേ വിടാതിരിക്കുക ബ്ലൗസ് ഇട്ട ഈഴവ പെണ്ണങ്ങളുടെ ബ്ലസ് കീറുക എന്നതൊക്കെയാണ് ഉയർന്ന ഹിന്ദക്കൾ ചെയ്തിരുന്നതു കൂടാതെ മുലക്കരം വലക്കരം വലിയ നികുതികൾ താണ ജാതിക്കാരുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നു എന്നാൽ മതം മാറിയ അധ:കൃത ക്രിസ്താനിയ്ക്കു എവിടേയും പോകാൻ കഴിയുമായിരുന്നു പിന്നെ ഇപ്പോൾ വന്ന് ഹിന്ദുക്കൾ ഒന്നിയ്കണം എന്നു പറഞ്ഞാൽ എങ്ങെനെ നടക്കും കോഴിക്കോട്ട് സാമുതിരി ചെയ്ത നല്ലൊരു പ്രവർത്തിയുണ്ട് ഹിന്ദുക്കളായ അരയൻമാരെയെല്ലാം മുസ്ലീ മതത്തിൽ ചേർക്കാൻ പ്രേരിപ്പിച്ചു അതുവഴി സാമുതിരിയ്ക് ശക്തമായ നാവികസൈന്യം ഉണ്ടാക്കാൻ സാധിച്ചു ഇങ്ങെനെ മതം മാറി മുസ്ലിം ആയ മാറുന്ന അരയൻമാർക്ക് സാമുതിര പാരിതോഷികവും കൊടുത്തിരുന്നു എങ്ങെനെയുണ്ട് കാര്യങ്ങൾ ഇന്നിപ്പോൾ മതം മാറ്റമെന്ന് വിലപിച്ചിട്ട് കാര്യമില്ല
@harikumarvs2821
@harikumarvs2821 10 ай бұрын
രാധാകൃഷ്ണൻ ആണോ അതോ മുഹമ്മദ് കൃഷ്ണൻ ആണോ,വിവരക്കേട് പറയുന്നത് കൊണ്ട് ചോദിച്ചത് ആണ്,മറ്റ് മതങ്ങളിൽ ജാതി ഇല്ലെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിൽ ആയി,മുസ്ലീങ്ങളിൽ തന്നെ എത്ര ജാതി ഉണ്ടെന്ന് അറിയാമോ, ക്രിസ്ത്യാനികളിൽ എത്ര ജാതി ഉണ്ടെന്ന് അറിയാമോ, ഇതൊന്നും അറിയാത്ത ഏതോ മൂന്നാം ക്ലാസുകാരൻ പാർട്ടി ക്ലാസ്സിൽ പറയുന്നത് കേട്ട് തള്ളരുത്.ഹിന്ദുവിൻ്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ വേദങ്ങൾ ആണെന്ന് അറിയാമോ.അല്ലാതെ ഇന്ന് കാണുന്ന പാർട്ടിക്കാർ തിരുത്തി എഴുതി മനുസ്മൃതി യോ ,കമ്പർ എഴുതിയ രാമയണമോ,എഴുത്തച്ഛൻ എഴുതിയ രാമായണമോ.അല്ല.എല്ലാവരും കരുതിയിരിക്കുന്നത്,ഈ ഒരു തലമുറയ്ക്ക് മുമ്പ് ഇങ്ങനെ മതം ഇല്ലായിരുന്നു എന്നും ബ്രിട്ടീഷ് കാര് ആണ് ഹിന്ദു മതം ഉണ്ടാക്കിയത് എന്നും മറ്റും ആണ്,ഹിന്ദു എന്നുള്ള പേര് ആണ് എല്ലാവർക്കും പ്രശ്നം,പണ്ടത്തെ ഭാരതം ഇപ്പൊൾ ബ്രിട്ടീഷുകാർ ഇന്ത്യ എന്നാക്കി.എന്ന് വച്ച് ഭാരതം എന്ന് ഒന്ന് ഇല്ലേ, ആ ഭാരതത്തിൽ ജീവിച്ചിരിക്കുന്നവർ തന്നെ ആണ് ഈ പറയുന്ന ഹിന്ദുക്കൾ,അതിന് എത്രയോ ശേഷം മുസ്ലീം ,ക്രിസ്ത്യൻ മതങ്ങൾ പോലും ഉണ്ടായത്. അത് പോലും അറിയാത്ത ആളുകൾ ആണ് .
@SunilKumar-fu4ce
@SunilKumar-fu4ce 11 ай бұрын
❤❤❤❤
@BejuBeju-e2k
@BejuBeju-e2k 10 ай бұрын
ഒരു വിഭാഗം പേരൂട്ടിലോട്ടും പോയി അടുത്തൊരു റൂട്ടിലോട്ടും പോയി. അവിടെന്നാണ് വേർപിരിഞ്ഞു പോകുന്നത് മൂന്ന് ഇതായിട്ടാണ് മാറിപ്പോകുന്നത്
@rathi7253
@rathi7253 11 ай бұрын
🙏🙏🙏
@yohannanjoseph7323
@yohannanjoseph7323 10 ай бұрын
താങ്കളുടെ കുത്തബ ....
@babuthankappan1177
@babuthankappan1177 11 ай бұрын
🙏🙏🙏💐💐💐
@Salam-s2s
@Salam-s2s 10 ай бұрын
ഹിറ്റ്ലറിന്റെ പിൻഗാമി💀💀💀💀
@babupr475
@babupr475 11 ай бұрын
👍🏻👍🏻👍🏻🙏🏽🙏🏽🙏🏽
@padmajakt3847
@padmajakt3847 11 ай бұрын
❤🙏🙏🙏🙏🙏🙏🙏
@sajeevanvasudevan4442
@sajeevanvasudevan4442 11 ай бұрын
🤝🤝🙏🙏🙏❤
@Mathaitu
@Mathaitu 10 ай бұрын
ഞായറാഴ്ച ഞങ്ങടെ പള്ളീൽ വന്നു കുർബാന കൈകൊള്ളുന്ന ഒരുപാട് ഹിന്ദുക്കൾ ഉണ്ട് 🙏🙏🙏
@Popeye551
@Popeye551 10 ай бұрын
അത് ഹിന്ദുവിൻ്റെ മതേതരത്വം🎉
@Mathaitu
@Mathaitu 10 ай бұрын
@@Popeye551 സത്യം. താങ്കൾക്കും സ്വാഗതം യേശു വിളിക്കുന്നു 🙏🙏🙏🙏🙏
@hyderali3299
@hyderali3299 10 ай бұрын
India 💞
@മാന്മിഴി
@മാന്മിഴി 22 күн бұрын
Velliyazhcha ampalathy pokumpol vazhipadinu cheettedukkan paisa thannu vidunna kristhyansum und.
@gireeshkumargireesh3839
@gireeshkumargireesh3839 11 ай бұрын
👌👌👌👌👍👍👍👍👍🙏🙏🙏
@omanaponnappan9829
@omanaponnappan9829 11 ай бұрын
ഹി ന്ദുവിനെ നയിക്കാൻ ഇതുപോലൊരു ആള് നേരെത്തെ വേണമായിരുന്നു ശ്രീ രാജേഷ് ഒന്ന് കാണാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു നമ്മുടെ ആളുകളുടെ അവസ്ഥ വളെരെഅധികം മാരേണ്ടിയിരിക്കുന്നു
@zubairn.p2093
@zubairn.p2093 10 ай бұрын
ആർ എസ് എസിന്റെ അജണ്ട അംഗീകരിക്കാൻ പറ്റില്ല ഇതല്ല ശരിയായ ഹിന്ദു മതം ഓർക്കണം ഈ സംസാരികുന്നവൻ RSS കാരാനാണോ എന്ന് തോന്നുന്നു
@jishnut.r.6597
@jishnut.r.6597 10 ай бұрын
Abhimanmanu Hindu 🕉 ♥️
@vanajasaji3018
@vanajasaji3018 11 ай бұрын
👍👍👍🙏🙏🙏
@Mathaitu
@Mathaitu 11 ай бұрын
യേശുവിനെ കളിയാക്കിയ പലരും പിന്നീട് ക്രിസ്തുമതത്തിലേക്ക് വന്നു സഹോദരാ. താങ്കൾക്കും സ്വാഗതം 🙏🙏🙏🙏🙏🙏
@സാഗർ.2255
@സാഗർ.2255 11 ай бұрын
യേശുവിനെ ജുതെന്മാർ പിടിച്ചു കുരിശിൽ തറച്ചപ്പോൾ സ്വയം രക്ഷപെടാൻ കഴിഞ്ഞില്ല.. ആ യേശു എങ്ങനെയാ കുഞ്ഞാടെ നിന്നെ ഒക്കെ രക്ഷിക്കുക?
@Vibes3438
@Vibes3438 11 ай бұрын
hinduism is the right religion
@paulosenadar765
@paulosenadar765 11 ай бұрын
@Moorthy-2255 Dear Moorthy ; YESU " EE LOKATTHIL JENICCHU VALARNNU 33 VAYASU THIKANJA SESHAM ORU NAAL NADANNU POKAYIL "YOHANNAAN "ENNA VYAKTHY - JOHN THE BAPTIST -TESUVINE NOKKI LOKARODE VILICCHU PARANJU ; 👉ITHAA LOKATTHINTE PAAPAM CHUMAKKUNNA DAIVATTHINTE KUNJAADU ""ENNU ! 👉.....SATHYAM YAKSHA ( YAKSHA mean SACRIFICE ) PARAPROPTHA "" ENNA VACHANAM NRAVERANAMENKIL , KROOSSIL YAAGAM AAKANDE ?? AWAN ORU AKRUTHYA YAAGAM AAKANAM ENNUM ; ELLAAVARUDEYUM PASPAM AWANTE MEL CHUMATTHI ENNUM "ISAIAH "PRAVACHANATTHILUM PARAYUNNU . EE VACHANANGALKKU NIVRUTTHI VARANDE ?? .. YEDU THANNE THAAN REKSHIKKAAN KAZHIYAANJITTALLA KROOSSIL KAYARIYATHU ; PINNEYO MARICCHU PAATAALATTHIL KAZHINJAVARODE SUVISESHAM ARIYIKKASNUM ,AA DAUTHYA SESHAM MARANATTHE JEYICCHU UYARTTHEZHUNNETTAAL MAATHRAME YESUVINTE DAIVATHWAM POORNAMAAKOO ..?? ""VERUTHE NGK ...SASAIKSLA ...ect ..IWAR PARANJA DAIOLGU KETTITTU THAANKALUM THATTIVIDALLE ..!
@ramkumarr5303
@ramkumarr5303 11 ай бұрын
​@@സാഗർ.2255ക്രിസ്തു ഹിന്ദു മതങ്ങൾ ഇല്ലാതായികൊണ്ട് ഇരിക്കുന്ന ഇസ്ലാം വളരുന്ന് കൊണ്ട് ഇരിക്കുന്ന യൂറോപ്പും us കാനഡ
@mysticguy9191
@mysticguy9191 11 ай бұрын
​@@Vibes3438Hinduism is not a religion it's a way of life.
@vishnunataraj1612
@vishnunataraj1612 11 ай бұрын
ദാരിദ്ര്യം ഉള്ള ഹിന്ദുക്കൾ പോകും? ?പൈസ കിട്ടിയാൽ ആരാണ് പോകാത്തത്? ?ഹിന്ദു മതത്തേക്കാൾ വലിയ സപ്പോർട്ട് സിസ്റ്റം മറ്റു മതങ്ങൾക്ക് ഉണ്ട്. ഹിന്ദുക്കൾ പരസ്പരം സഹായിക്കുമോ? ?
@user-SHGfvs
@user-SHGfvs 10 ай бұрын
സുഹൃത്തേ വല്ലപ്പോഴും ക്ഷേത്രങ്ങളിൽ പോകുക കോടിയ ദാരിദ്ര്യമുള്ള ഭക്തരെ കാണാം അവരിൽ എത്ര പേരെ നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു മതം മാറ്റാൻ സാധിക്കും? പൈസ കിട്ടിയാൽ എല്ലാവരും മതം മാറുമെന്നുള്ളത തെറ്റിദ്ധാരണ മാത്രമാണ്
@മാന്മിഴി
@മാന്മിഴി 22 күн бұрын
Ningal paranjathu sheriyanu. Angane pokunna hindukkal und.. Enthu cheyyana hindukkalku mathram badhakamaya oru samvidhanam und, devasamboard.. Pinnevidunnu eduthit kodukkana? Innevare avide kittunnente sheritaya kanakupolum government nokkan thayyaralla. Nokkiyal public akkiyal theernnille ellam
@kunchusahadevanpillai8043
@kunchusahadevanpillai8043 11 ай бұрын
❤😊❤
@sreelathans639
@sreelathans639 11 ай бұрын
!!!🙏🙏🙏!!!!😍
@syamalapeethambaran9075
@syamalapeethambaran9075 11 ай бұрын
ഹിന്ദു മതത്തെ കുറിച്ച് പറയുക നല്ലകാര്യം ആണ് പക്ഷെ വേദവ്യസന്നത്തേയും അമൃതാനന്ദമയിയുടെയും ഒക്കെ കുലവും ജാതിയും പറയുന്നത് എന്തിനാണ് അവരുടെ ചരിത്രവും ഒന്നും നമ്മൾ പറയരുത് 🙏🙏🙏
@ArunArun-ps6je
@ArunArun-ps6je 11 ай бұрын
സാമാന്യ വിവരം ഉണ്ടേൽ ഇദ്ദേഹം ഇങ്ങനെ സംസാരിക്കരുത്
@ittoopkannath6747
@ittoopkannath6747 10 ай бұрын
നുണ പറയുന്നതിന് ഒരു അതിരു വെക്കുന്നത് നല്ലതാണ്. കൃപാസനം എന്ന പത്രം അരച്ചുകഴിച്ചാൽ രോഗം മാറുമെന്ന് ആരു പറഞ്ഞു എന്നാണ് ഈ വിവരം കെട്ടവൻ പ്രസംഗിക്കുന്നത്. ഇവനാണ് വർഗീയവതി. വിഷവിത്ത്. കഥയിലെ കഥാപാത്രങ്ങളെ സൽപ്രവൃത്തികൾ ചെയ്യാനുള്ള മാതൃകയായി മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാം. പക്ഷെ ആ കഥാപാത്രങ്ങളെ ദൈവം ആക്കി പ്രചരിപ്പിക്കുമ്പോൾ ആണ് വിവരക്കേട് വെളിപ്പെടുന്നത്
@salimnalloor8324
@salimnalloor8324 11 ай бұрын
HINDHU ഒരു മതം അല്ല അതൊരു സംസ്കാരം ആണ് അതിലും മാറ്റത്തിലും ഉള്ള ആശയങ്ങളാണ് മനുഷ്യനെ മനുഷ്യയ്ൻ ആയി നയിക്കുന്നത് മതം അവനവന്റെ ആചാരം HINDHU എന്ന വാക്കുപയോഗിച്ച് രാമനെയും കൃഷ്ണനെയും സൃഷ്ടിക്കാം പക്ഷെ മനുഷ്യനെ സൃഷ്ടിക്കാൻ ഒരു ഹിന്ദുവിനോ മുസൽമനോ ക്രിസ്ത്തവനോ ആകില്ല.. സഹോദര്യം ആണ് ലോകത്തു നില നിൽപ്പിനു ആധാരം അതില്ലാതെ രാവും പകലും മതം പറഞ്ഞു ഗീർവാണം അടിക്കുന്നവൻ ചെകുത്താന്റെ സന്തതി ഈ ഹിന്ദുപുരണം വിളമ്പുന്നവൻ സ്വന്തം ഭാര്യയോടും മക്കളോടും നീതി പുലർത്താത്ത.. അനിയനെ അറിയാത്ത സാമൂഹിക ദ്രോഹി അവന്റെ ചുറ്റിനും കുറച്ചു ദൈവങ്ങളും അതിന്റെ സംഘടകരും മാത്രം.. ഓർക്കുക നാം ഒരനിൽനിന്നും ഒരു പെണ്ണിൽ നിന്നും സൃഷ്ടിക്ക പെട്ടവർ നമ്മൾ സഹോദരങ്ങൾ ചരിത്രവും REVALUTIONUM EVALUTIONUM.. നമുക്ക് പാഠാമാക്കാം
@ramkumarr5303
@ramkumarr5303 11 ай бұрын
@salimnallor 8324 ഹിന്ദു ക്രിസ്തു മതങ്ങൾ ഇല്ലാതായി കൊണ്ട് ഇരിക്കുന്ന ഇസ്ലാം വളർന്നു കൊണ്ട് ഇരിക്കുന്ന യൂറോപ്പും us
@Thethugboy2.0
@Thethugboy2.0 11 ай бұрын
മുസ്ലിം ഒരു മദം അല്ല, ഒരു മത തീവ്രവാദം ആണ്, ഖുർആൻ 9/123 ബഹുദൈവ വിശ്വാസികളുമായി യുദ്ധം ചെയ്യുക 😅ഇതാണ് ഖുർആൻ padippikkunnath😢
@sunrays5203
@sunrays5203 11 ай бұрын
😂😂😂 എന്ന് മതത്തിന്റെ പേരിൽ തീവ്രവാദ ചെയുന്നവർ 😂😂😂
@risensun906
@risensun906 10 ай бұрын
💪💪💪💪💪💪
@SunilKumar-hq1vj
@SunilKumar-hq1vj 10 ай бұрын
Yes 100%
@ajohn9163
@ajohn9163 11 ай бұрын
പ്ലീസ് നിങ്ങൾ മതം മാറാനായി വരരുത് സാധിക്കുമോ...? പ്രസംഗിക്കാം.... പ്രശ്നം വരുമ്പോൾ നീ മറ്റവൻ അതായത് ഹരിജനം /അധ്കൃതൻ /ദളിതൻ...അവനെ നമ്മുടെ അമ്പലത്തിൽ ... വേണ്ട , വെളിയിൽ നിന്ന് വെറക് വെട്ടും വെള്ളം കോരലും..മതി .നിങ്ങളല്ലേ ഞങ്ങൾ ഹിന്ദുക്കളായിരുന്നവരെ മതം മാറ്റിച്ചത്.... ഇപ്പോൾ നിങ്ങൾ പറയുന്നു നിങ്ങൾ മാറരുത് കാരണം ഇപ്പോൾ നിങ്ങളുടെ ആ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്...നിങ്ങൾ ഉണ്ടാക്കിയ ജാതിയും ജാതി വിവേചനവും നിങ്ങളെ തിരിഞ്ഞു കൊത്തി.... ഇപ്പോഴും നമ്മൾ ഹിന്ദുക്കൾ ഒന്നാണ് എന്നുപറയാനോ... പ്രാവർത്തികമാക്കാനോ സാധിക്കുമോ...?
@hiltonmenswear9026
@hiltonmenswear9026 10 ай бұрын
Hindhu vina madham mattiyal avarkku vivaram vakkum pinna dingan katha paranju uumbikkan pattumo
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 10 ай бұрын
വിവരമല്ല വക്കുന്നത്, മതം മാറിയവൻ കൂടുതൽ വർഗീയവാതിയും മതംമൗലികവതിയും ഭീകരവാദിയും ആയി തന്റെ പൂർവമതക്കരെ കൊല്ലുകയോ മതം മാറ്റുകയോ ചെയ്യും
@Usmann181
@Usmann181 10 ай бұрын
ആരും ഇവിടെ നിർബന്തിച്ചു മതം മാ റ്റു ന്നില്ല അതിന്റെ ആവശ്യവും ഇല്ല ഇസ്‌ലാമിൽ ആളെ കുറവില്ല ഖുർആൻ ഒരു ആവർത്തി വായിച്ചാൽ മനസ്സിലാകും ഇസ്ലാമിൽ ബലാത്കാരം ഇല്ല ഇസ്ലാം മതം തന്നിഷ്ട പ്രകാരം സ്വീകരിച്ചാലെ അവൻ മുസ്ലിമാകൂ പിന്നെ മറ്റൊന്ന് മുസ്ലിങ്ങൾ അമ്പലം പൊളിച്ചു പള്ളി ഉണ്ടാക്കി എന്ന് പച്ചക്കള്ളം പറയാറുണ്ട് ഇസ്‌ലാമിൽ അങ്ങിനെ ഒന്നില്ല
@vimalam4869
@vimalam4869 11 ай бұрын
ശ്രീ രാജേഷ്❤❤❤
@sabukx7736
@sabukx7736 11 ай бұрын
സഹോദര ധാരാളം ഹിന്ദുക്കൾ കൃപാസനം പള്ളിയിൽ വന്നു അനുഗ്രഹം പ്രാപിക്കുന്നു 🙏
@alexandervarghese5305
@alexandervarghese5305 11 ай бұрын
Dear Brother Last prophet of TaNaK (OT) was Baptist Yochannan(Lukose 16:16), Mashianics(Christians) never believe YAHShua is the last prophet. In Brit Chadasha(NT), there are 5 offices viz. Sleeachs(Apostles), Navim(Prophets) , Evangelists, Pastors and Teachers( Ephesians 4:11). There will be Navim until the second coming of YAHShua Ha Mashiach in the mid heaven(I Thessaloniar 4:16,17). YAHShua will further come to earth physically on Mount Olive from where YAHShua Ha Mashiach ascended to heaven at YAHWEH Avinu’s (Father)right hand( Acts 1:9.12) HalleluYAH (Praise Ye YAHWEH)
@sudharshankrishnadas650
@sudharshankrishnadas650 11 ай бұрын
ഹിന്ദുവിന് മതം മാറാനുള്ള സാഹചര്യം അതിനുള്ളിൽതന്നെയുണ്ട് അത് മാറുമ്പോൾ എല്ലാം ശരിയാകും. മതം മാറിയവരും, മാറ്റപ്പെട്ടവരും ആ മതങ്ങളുടെ അന്തസത്തമനസ്സിലാക്കിയിട്ടല്ല മതം മാറിയത്. രാമ രാജ്യം വരണമെന്ന് ഗാന്ധിജി ആഗ്രഹിച്ചത് പ്രജകൾക്കെല്ലാം ഒരുപോലെ നീതി ലഭ്യമാകുമെന്ന് സ്വപ്നം കണ്ട്കൊണ്ടാണ്. മതം മാറാം എന്നാൽ ധർമ്മം മാറില്ല മാറ്റാനും കഴിയില്ല. അഗ്നിയിലെ ചൂടും, വെളിച്ചവുമെന്നപോലെ, പഞ്ചസാരയിലെ മധുരമെന്നപോലെ, വെള്ളത്തിലെ ദ്രവാത്മകത്വമെന്നപോലെ ഒരു ജീവനിൽ നിന്ന് അടർത്തിമാറ്റാൻ കഴിയാത്തതാണ് ധർമ്മം അതാണ്‌ സനാതന ധർമ്മം. അതിന് നാശമില്ല. പരസ്പരസേവനത്തിലധിഷ്ഠിതമാണത്.
@tonypandavarkulam4803
@tonypandavarkulam4803 10 ай бұрын
മതം മാറിയവരെല്ലാം ആ മതങ്ങളുടെ അന്തസത്ത മനസ്സിലാക്കിയിട്ടല്ല മാറിയത് എന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. ഉദാഹരണത്തിന് പണ്ഡിത രമാഭായി എന്ന ബ്രാഹ്മണ വനിത. അവരെക്കുറിച്ച് ഗൂഗിളിൽ തെരെഞ്ഞു നോക്കൂ
@RationalistIndian
@RationalistIndian 10 ай бұрын
​@@tonypandavarkulam4803 അവർ ക്രിസ്ത്യനി ആയിട്ടും സംസ്കാരത്തിനുള്ളിൽ തന്നെയാണ്, വിശ്വാസത്തിനതീതമാണ് സംസ്കാരം, താങ്കൾ അല്ലാഹുവിനെ, കൃഷ്ണനെ, ക്രിസ്തുവിനെ വിശ്വസിച്ചോ, ഇവരെ ആരെയും വിശ്വസിക്കാതെ നിരീശ്വരവാദി ആയിക്കോള്ളു, എങ്കിലും താങ്കൾ ഈ സംസ്കാരത്തിനുള്ളിൽത്തന്നെയാണ്... സംസ്കാരം എന്നാൽ oru inclusive thought ആണ് അതുകൊണ്ടാണ് ഹിന്ദുസംസ്കാരം എന്ന് പറയുന്നത്, അതിനുള്ളിൽ ഉള്ള ഒന്നാണ് ഹിന്ദു മതം/മതങ്ങൾ, and മറ്റ് മതങ്ങൾ....
@tonypandavarkulam4803
@tonypandavarkulam4803 10 ай бұрын
@@RationalistIndian എന്നാൽ മതം മാറാനേ പാടില്ല എന്നാണല്ലോ ഇപ്പോൾ ചിലർ പറയുന്നത്
@anooprs8229
@anooprs8229 10 ай бұрын
സത്യമാണ്
@praveenaradhesh7634
@praveenaradhesh7634 10 ай бұрын
Sir from കർണാടക, we need you to explain bagavadgeetha to our younger generation..its very necessary in now a days.. Proud of to be a indian hindu. 🙏🙏
@omanaponnappan9829
@omanaponnappan9829 10 ай бұрын
ഇതെല്ലാം ഹിന്ദുവിനെ പറഞ്ഞു മനസിലാക്കാൻ ആദ്യം ഒരു ആചര്യൻ വേണം അങ്ങെനെ ഒരു ആൾഇല്ലാത്തതാണ് ഹിന്ദു ഇത്രയും അധഃപതിക്കാൻ കാരണവും തകളെപോലുള്ളവരുടെ പ്രേഭാഷണം എല്ലാവരിലും എത്താത്തതു ഒരു കാരണം തന്നെ
@tkprabakaran1084
@tkprabakaran1084 11 ай бұрын
Aakam sadhe vipra bhahutjha vathandhanthe❤❤❤❤❤❤❤
@ravindranns113
@ravindranns113 11 ай бұрын
ദൈവം മുഖപക്ഷം ഇല്ലാത്ത ജാതി വ്യത്യാസമില്ലാത്തവൻ ആകയാൽ ആ ദൈവത്തെ ആരിൽകൂടി കണ്ടു മുട്ടുന്നുവോ ആ വഴി ശോധന ചെയ്തു മുറുകെ പിടിക്കുകയാണ്. ആത്മാവിന്റെ രക്ഷ നേടാന്‍. ക്റുസ്തുവിൽ അത് സൗജന്യമായി കിട്ടുന്നു.
@zubairn.p2093
@zubairn.p2093 10 ай бұрын
സഹോദര പള്ളി പൊളിച്ച് അവിടെ അമ്പലം കെട്ടിയത് കൊണ്ട് എന്താണ് അവിടെ ഉള്ളത് അവിടെ ഒരു അൽഭുതവും ഇല്ല
@Gk60498
@Gk60498 11 ай бұрын
❤❤❤❤❤👌🙏
@shajicm8296
@shajicm8296 10 ай бұрын
It's freedom😊 public to party to changing😊
@thetruthofministry
@thetruthofministry 10 ай бұрын
എനിക്ക് മനുഷ്യനുണ്ടാക്കിയ മതങ്ങളിലും മതങ്ങൾ ഉണ്ടാക്കിയ സങ്കല്പ ദൈവങ്ങളിലും വിശ്വാസം ഇല്ല. ചരിത്ര പുരുഷനായ യേശുവിൻ്റെ മാർഗ്ഗത്തിൽ വിശ്വസിക്കുന്നു. ഇന്ത്യയിൽ എണ്ണിയാൽ തീരാത്ത സങ്കല്പ ദൈവങ്ങളെ ആരാധിക്കുന്നത് കൊണ്ടാണോ ഒരാൾ ഹിന്ദുവാകുന്നത്?എനിക്ക് ജൻമം നല്കിയ എൻ്റെ നാട്, ഈ മണിലെ വെള്ളവും വായുവും ഭക്ഷണവും കഴിച്ച് വളന്ന ഞാൻ മാത്രമല്ല എല്ലാ ജാതികളും ഹിന്ദു-സ്ഥാനി അല്ലേ?ഇവിടെ ജനിച്ച എല്ലാവരുടെയും രക്തത്തിൽ ഹിന്ദുത്വമില്ലേ? ഭാരതം എന്ന് കേട്ടാൽ ഈ മണ്ണിൻ്റെ ഗന്ധം ഏറ്റവരുടെ രക്തം തിളക്കില്ലേ? അത് മതങ്ങൾ നല്കിയതാണോ? ഒരിക്കിലും അല്ല. അത് എൻ്റെയും നിങ്ങളുടെയും പൈതൃകമാണ്!അതുകൊണ്ട് എൻ്റെ സംസ്കാരം ഹിന്ദുത്വം നിറഞ്ഞതാണ്! അത് മതങ്ങളുടെയോ ദൈവങ്ങളുടെയോ പേരിലല്ല! മതങ്ങളെ മാറ്റി നിർത്തിയാൽ നമ്മളെല്ലാം ഒരമ്മ പെറ്റവരല്ലേ? അത് കൊണ്ട് ഞാരൊരു ഹിന്ദുവാണ് - ഹിന്ദു- സ്ഥാനി ആണ് എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമാണ്! ജയ് ഹിന്ദ്!
@KannanT-bl2hf
@KannanT-bl2hf 11 ай бұрын
Om. NamaSivayam. Om. Sri. Krishna. Jai. Sri. Ram. Om. NadhaPuram., Rajesh. Ji. Ki. Jai.
@drvgpillaipillai8206
@drvgpillaipillai8206 10 ай бұрын
This is what Vivekananda told them in his Chicago speech: we have enough religions here, we don’t want it anymore. It was like waters off a duck’s back.
@rajeshar2223
@rajeshar2223 11 ай бұрын
താങ്കൾക്ക് ബൈബിൾ സംപ്രേഷണം ചെയ്യാൻ പറ്റുമോ ഹിന്ദു എന്താണെന്ന് ക്രിസ്ത്യാനി എന്താണെന്ന് മനസ്സിലാകും ധൈര്യം ഉണ്ടോ
@Dhuriyodhanan
@Dhuriyodhanan 10 ай бұрын
Athinolla dhairyam pora...
@mshareefshareef9122
@mshareefshareef9122 11 ай бұрын
ഹിന്ദു മതം എല്ലാ മതങ്ങളെയും ആശയങ്ങളേയും ALSO എന്ന രൂപത്തിൽ കാണുന്നുവെങ്കിൽ മതം മാറുന്നതിൽ എന്തിനീ ത്ര പരിഭവം.😁😁😁
@sureshmckumar2583
@sureshmckumar2583 11 ай бұрын
നമസ്കാരം രാജേഷ്‌ജി.. എല്ലാം നമുക്ക് പറ്റിയ തെറ്റുകൾ.. ഇനി നമുക്ക് ഒന്നിച്ചു മുന്നേറാം... ജയ് ശ്രീരാം 🙏🙏🙏🙏🙏🙏🙏🙏🙏
@afnasafnu5942
@afnasafnu5942 10 ай бұрын
Sanghikal alladha hindukkal an nalla hindukkal shariyaya hindhukkal.nmmide sahodharanghal
@TheRevelationitsHero
@TheRevelationitsHero 11 ай бұрын
ഹിന്ദു മതം മാറേണ്ട.... നാറുന്ന ജാതി വ്യവസ്ഥ ഒന്ന് കുഴിച്ചു മൂടിയാൽ മതി. ഇന്നും ദളിതനെ ആയിത്തക്കാരനായി കാണുകയും, ആ മതം വിട്ടു പോയി രക്ഷപെടാൻ അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്ന ക്രൂര വിനോദം അവസാനിപ്പിക്കണം... ഒന്ന് കണ്ണ് തുറക്കൂ.. ((ഞാൻ കർണാടക യിലാണ്. ദളിതരുടെ മുടി വെട്ടാത്ത ബാർബർമാർ chamarajnagaril ഉണ്ട്. ദളിതർക്ക് ആഹാരം കൊടുക്കാത്ത ഹോട്ടൽ ബെല്ലാരിയിൽ ഉണ്ട് )). ഈ മതത്തിൽ നിന്നും രക്ഷപെട്ടതുകൊണ്ട് എനിക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടി..
@rkays7459
@rkays7459 11 ай бұрын
ഭാരതത്തിന്റെ അത്യുൽകൃഷ്ട ആശയങ്ങളിലും അറിവുകളിലും ജാതിയെന്ന വിഷം ചേർത്ത് അതി നികൃഷ്ടരാക്കപ്പെട്ട സമൂഹമാണ് ഹിന്ദു. അത് നിലനിർത്തുന്നതോ സ്വയം താഴ്ന്നവർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രഥമ പൗരർ ആയ പ്രസിഡന്റും പ്രധാന മന്ത്രിയും😢😢 ആത്മനാശത്തിനല്ലാതെ ജാതി ആർക്കു വേണ്ടി, എന്തിനു വേണ്ടി😭😭😭 ⁉️⁉️⁉️⁉️
@sabitharaju4881
@sabitharaju4881 11 ай бұрын
അല്ലാതെ വേദം ഉപദേശിച്ചിട്ടു കാര്യമില്ല.. മക്കളേ ഉണ്ടാകു...നമ്മ്മുടെ അങ്ങസംഖ്യ കൂട്ടിക്കോ... ഇല്ലെങ്കിൽ ഭാരതം ഒരു താലിബാൻ ആകും.....
@yohannanjoseph7323
@yohannanjoseph7323 10 ай бұрын
ചേട്ടാ തന്റെ kithabu വെച്ചു dibate ചെയ്യാൻ വരൂ pls.....
@vimalvk5039
@vimalvk5039 10 ай бұрын
😂
@Sreekrishnaa2024
@Sreekrishnaa2024 10 ай бұрын
Eth kithab,ramayanathilum , Mahabharathathilum aareyum kollano aakramikano paranjilla
@vimalvk5039
@vimalvk5039 10 ай бұрын
@@Sreekrishnaa2024 😂
@Sreekrishnaa2024
@Sreekrishnaa2024 10 ай бұрын
@@vimalvk5039 😂😂
@Mathaitu
@Mathaitu 10 ай бұрын
നിങ്ങൾ ക്രിസ്തുമതത്തിലേക്ക് വരൂ. മാനസാന്തരപ്പെടുവിന് 🙏🙏🙏🙏🙏
@BijuThomas-xw4wu
@BijuThomas-xw4wu 10 ай бұрын
Christhu mathamalla,loka rakshithavanu.
@poovenilavu4353
@poovenilavu4353 11 ай бұрын
ഹിന്ദു മതം മാറേണ്ട, മനുഷ്യർ എല്ലാവരും തുല്യരാണെന്നും തുല്യ ബഹുമാനത്തിനും ജീവിതത്തിനും യോഗ്യതയുള്ളവരാണെന്നും മനസിലാക്കി ജീവിച്ചാൽ മതി. കൂട്ടത്തിൽ ദുരാചാരങ്ങളും അന്ധ വിശ്വാസങ്ങളും വലിച്ചെറിയുകയും വേണം. 🤔👍
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 11 ай бұрын
ഹിന്ദു ധർമ്മത്തിൽ ധർമ്മമാണ് ംആസ്പദം
@abhishekkannan8130
@abhishekkannan8130 10 ай бұрын
ധർമ്മം -- അത് "സനാതന ധർമ്മം" മാത്രമാണ് 😷👌
@raveendrank74
@raveendrank74 11 ай бұрын
HareRaama HareRaamaRaamararaharehar e
@TaqveemullisaanMustaqeem
@TaqveemullisaanMustaqeem 11 ай бұрын
വളരെ നല്ല പ്രഭാഷണം എങ്കിലും ഒന്ന് ചോദിക്കാം നിങ്ങളും ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവികളും കാഴ്ചയുള്ളവരാണ് എന്നാൽ നമ്മുടെ ദൈവം നമ്മളെ സൃഷ്ടിച്ച ദൈവം അത് ഇല്ലാത്തവൻ ആയിരിക്കുമോ ഉത്തരം പറയണം
@adilym6255
@adilym6255 10 ай бұрын
കല്ലിനെ വല്ലാതെ ബഹുമാനം കൊടുക്കുന്ന മുസ്ലിം ചടങ്ങും ഇല്ലേ.. ഒന്നും മിണ്ടാത്ത ഒരു കല്ലിനെ മുത്താൻ വേണ്ടി ജീവൻ പോലും പ്രശ്നം ആക്കാതെ കാത്തു നിൽക്കുന്നവർ ഇല്ലേ.. അന്യോന്യം നിന്ദിക്കാതെ മുന്നോട്ട് പോവുക.. എന്നാൽ പൂവികന്മാർ ഇവിടെ ജീവിച്ചു ഇവിടം സ്വർഗം ആക്കാം 🙏
@adilym6255
@adilym6255 10 ай бұрын
പൂർവികർ ജീവിച്ച പോലെ എന്നായിരുന്നു ഉദ്ദേശിച്ചത്.. 🙏
@thanneerpanthal
@thanneerpanthal 10 ай бұрын
മനനം ചെയ്യുന്നവനാണ് മനുഷ്യൻ...। ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഗൗരവതരമായി ചിന്തിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ ദൈവാസ്തിത്വം പഠിക്കുക തന്നെ വേണം അപരമത വിദ്വേഷ പ്രസംഗം മനസ്സിൽ വെറുപ്പുമായി ജീവിക്കുന്ന ഒരു കുറെ മനുഷ്യരെ സൃഷ്ടിക്കാമെന്നല്ലാതെ, അവരുടെ ഹൃദയത്തിന്റെ സമാധാനം നശിപ്പിക്കാമെന്നല്ലാതെ എന്ത് പ്രയോജനം തികച്ചും മാനവികമായ, യാതൊരു വർഗ്ഗീയതയുമില്ലാത്ത, സൃഷ്ടികളിലേറ്റവും ഉന്നതനായ മനുഷ്യൻ വേറൊരു സൃഷ്ടിക്ക് മുന്നിലും തല കുനിക്കേണ്ടവനല്ല മറിച്ച് ഏകനായ സൃഷ്ടാവിന്റെ മുന്നിൽ മാത്രം തല കുനിക്കേണ്ടവനാണ്. കാരുണ്യത്തിന്റെ അനസാന കണികയും ഹൃദയത്തിൽ നിന്നും നഷ്ടമാവുമ്പോ, വൃത്തികെട്ട സംഘി ചരടിനായി കൈ നീട്ടുന്നവനല്ല ഹിന്ദു അത് നന്നായി അറിയാവുന്നവരാണ് നാദാപുരത്ത്കാർ. വർഗ്ഗീയവിഷം ചീറ്റി, ദൈവ വിശ്വാസത്തെ സുഖലോലുപ ജീവിതം നയിക്കുന്ന ഉത്തരേന്ത്യൻ നിരക്ഷര രാഷ്ട്രീയം അതിന്റെ അവസാന തിരിയിലാണ്. കരിന്തിരിയാകാനിനി അധിക നാളില്ല. നല്ലവരായ ഹിന്ദു സഹോദരന്മാരെ, നിങ്ങളുടെ അറിയിവില്ലായ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയൂ.... നമുക്ക് പരസ്പര സ്നേഹത്തോടെ ജീവിക്കാം.
@SuhailSuhail-qw7tq
@SuhailSuhail-qw7tq 10 ай бұрын
നിങ്ങൾ സത്യത്തിൽ ആരോട് ആണ് പ്രാത്ഥിക്കുന്നത്....ഒരുപാടു ദൈവങ്ങൾ ഉള്ള മതം ആണ് ഹിന്ദു മതം.. സത്യത്തിൽ ആരാണ് ദൈവം 🤔
@BONYTBONYT
@BONYTBONYT 10 ай бұрын
അത് മനസ്സിലാക്കാന്‍ മനുഷ്യനു ശേഷി ഇല്ലാ.സങ്കല്‍പ്പിക്കാനുള്ള ശേഷിയേ ഉള്ളു. സന്‍മാര്‍ഗ്ഗജീവിതത്തിന് എല്ലാ മതത്തിലും സങ്കല്‍പ്പം ആവശ്യമാണ്.ഗ്രഹങ്ങള്‍ കറങ്ങുന്നു മനുഷ്യന്റെ ചിന്തകളും
@harikumarvs2821
@harikumarvs2821 10 ай бұрын
ആദ്യം നിങൾ എങ്ങനെ മുസ്ലീം ആയെന്ന് പറയും ,ഭാരതത്തിൽ ജനിച്ച ഹിന്ദുക്കൾ ആയ മാതാപിതാക്കൾക്ക് ഉണ്ടായ നിങൾ,അറ്റം ചേത്തിയപ്പോൾ അറബിയുടെ ബീജത്തിൻ്റെ അവകാശം പറയാൻ എന്ത് യോഗ്യത,നിങ്ങളുടെ ആരെങ്കിലും മുഹമ്മദിൻ്റെ ഗോത്രത്തിൽ ജനിച്ചിട്ടുണ്ടോ.ഞങ്ങളെ ഒക്കെ സ്കൂളിൽ ചേർക്കുന്ന സമയത്ത് പിതാവിൻ്റെ ജാതിയും മതവും ആണ് ചേർക്കുന്നത് ,അല്ലാതെ വല്ല നാട്ടിലും കിടക്കുന്ന അറബിയുടെ ജാതി അല്ല ചേർക്കുന്നത്,പിന്നെ അങ്ങനെ ചേർക്കണം എങ്കിൽ മാതാവ് ചില പൊടികൈകൾ ചെയ്യണം,അത്രക്ക് അഹങ്കരിക്കാണോ.പിന്നെ ആ കൊച്ച് പുസ്തകം മുഴുവൻ തന്നെ വായിച്ചോ,അതിൽ അത്ര മഹത്വം ഉള്ളത് ആണോ എഴുതി വച്ചിരിക്കുന്നത്,കണ്ടവൻ്റെ ഭാര്യയെ അവനെ കൊന്ന് അടിമയാക്കി അവരുടെ ലൈംഗിക അവയവത്തിൻ്റെ വലിപ്പം നോക്കി തിരഞ്ഞെടുത്ത് ബാക്കി ഉള്ളതിനെ മറ്റുള്ളവർക്ക് കൊടുക്കുന്ന മതം ആണോ നല്ലത്,പിന്നെ ഇവിടെ മതം മാറാൻ വിസമ്മതിക്കുന്ന ആളുകളെ കണ്ടാൽ ഉണ്ടൻ കൊന്ന് കളയണം എന്ന് പറയുന്ന സമാധാന ദൈവം മറ്റ് ഒരു മതത്തിലും ഞാൻ കണ്ടിട്ടില്ല,അങ്ങനെ ഉള്ള മതത്തിൽ വിശ്വസിക്കുന്നു ഒരാളുടെ ബുദ്ധി വളർച്ച എത്ര ഉണ്ടെന്ന് അറിയാം,അങ്ങനെ ഉളളവർ ആണ് ഹിന്ദു മതം വിറ്റ് 72 ഹൂറികൾക്ക് വേണ്ടി പെണ്ണ് പിടിയൻ ദൈവത്തിൻ്റെ കൂടെ കൂടിയത്,പിന്നെ ഒരു കാര്യം കൂടി ഓർക്കുന്നത് നല്ലത് ആണ്,മത്തൻ നട്ടാൽ കുമ്പളം കിളർത്ത ചരിത്രം ഇല്ല.
@vhareendran9150
@vhareendran9150 11 ай бұрын
മത ഭ്രാന്തന്മാരെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുക.. ഇനി ഇത് അനുവദിക്കാതിരിക്കുക....
@SaduCfc
@SaduCfc 10 ай бұрын
ഹിന്ദു സുഹൃത്തുക്കളോട് ഒരു കാര്യം ചോദിക്കട്ടെ. എങ്ങനെ ആണ് മക്കളെ എല്ലാം ശരിയാണെന്ന് പറയാൻ കഴിയുന്നത്. നിങ്ങൾ തന്നെ ചിന്തിക്കുക. സത്യത്തിൽ ശരി ഒന്നേ ഉള്ളൂ.. പക്ഷെ മറ്റുള്ളതല്ലാം ശരി അല്ലങ്കിൽ പോലും അവരെ അവരുടെ വിശ്വാസത്തിനു വിടുക അതിനെ പുച്ഛിക്കാതിരിക്കുക എന്നതാണ് യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത്. അല്ലാതെ എല്ലാം ശരി എന്ന് ഇവൻ പറയുന്നതുപോലെ വിശ്വസിച്ചാ സ്വന്തം വിശ്വസം ശരിയല്ല എന്നല്ലേ അർത്ഥം 🤭
@pallathsurendran4773
@pallathsurendran4773 10 ай бұрын
😮You should first bring all Hindus into a cordial spirit. Every body should ununderstand the problem and feelings of each others. There should be affection and love and a mind to remove ego. There should be sense of equality and brotherhood.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН