വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
@sasinangachoor15534 ай бұрын
🙏
@sadasivanachary68614 ай бұрын
ഞാൻ ശശികുമാർ നക്ഷത്രം മൂലം
@vijayanair19904 ай бұрын
Sunesh .moolam birthday septmoolam 9th anu pirnal pl add for pooja
@vijayanair19904 ай бұрын
Moolam 1979 sept 29moolam
@arunappu16623 ай бұрын
അരുൺ തിരുവോണം
@anilachari14 ай бұрын
ഞാൻ മൂലം നക്ഷത്രം.. മൂപ്പര് പറയേണ്ടാ. ഞാൻ പറയാം. സുഖിപ്പിക്കൽ ഇഷ്ടപ്പെടില്ല ആരെയും സുഖിപ്പിക്കുകയും മില്ല ഒടുക്കത്തെ ആത്മാർത്ഥത ആയിരിക്കും... നല്ലത് വിചാരിച്ചു പോലും ആരോടും ഒന്നും പററരുത്. തിരിച്ചടിക്കും മൗനി ബാബയായി തുടരുന്നതായിക്കും. നല്ല ത് 😄 പിന്നെ എന്തിനോടും ഒടുക്കത്തെ പാഷൻ ആയിരിക്കും. അത്. കള്ളായാലും. പെണ്ണായാലും 😄😄😄 സ്വൊന്തം തന്ത ആയാലും തെറ്റ് കണ്ടാൽ പ്രതികരിക്കും... അതുകൊണ്ട് തന്നെ ശത്രുക്കൾ ധാരാളം ആകെ രക്ഷ.. നരസിംഹ മൂർത്തി 👍
@RavikumarS-q9l2 ай бұрын
സത്യം. ഞാനും മൂലൻ😊😊
@renjiniu96722 ай бұрын
ഞാൻ മൂലം ആണ്. ലേഡി ആണ്. ആണിന്റെ തന്റേടം ആണ്. ആരുടെ മുന്നിലും താഴാൻ അറിയില്ല 😂😄
@RavikumarS-q9l2 ай бұрын
@@renjiniu9672 ഒരേ നാളുകാരെ തന്നെ കല്യാണം കഴിക്കുക
@Shajimn-kv9jpАй бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@priyajitheshjithesh1990Ай бұрын
Sathyam but sahikedumpozhanu prethikarikunathu ennalum thetu Kari njn thane akum😢
@sarojinip6841Ай бұрын
എന്റെ കാര്യത്തിൽ 100% ശരി ആണ് എല്ലാം എന്റെ അനുഭവം തന്നെ ഗോഡ് ബ്ലെസ് യു സർ
@georgekutty765 ай бұрын
വെറുതെ നോക്കിയതാണ്. എത്ര കറക്റ്റാണ് എന്റെ ജീവിതം. അങ്ങ് പറഞ്ഞത്. ഇപ്പോൾ ആരും തുണയും സഹായവുമില്ലാതെ ജീവിക്കുന്നു.
@shajichaithram65843 ай бұрын
Very true in my life too
@ajithkumara83413 ай бұрын
Sathiyam arum kuda ellatha oru nal annu
@sindulekhakv6032 ай бұрын
എൻ്റെ കാര്യത്തിൽ ഇത് 100ശതമാനവും. ശരിയാണ്
@savithryprasanth25054 ай бұрын
അങ്ങ് പറഞ്ഞ എല്ലാകാര്യവും ശേരി യാണ് എന്റെ ഹസ്ബെന്റിന്റെ മൂലമാണ് 🙏🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹
@revathikr18524 ай бұрын
എന്റെ sister's husband മൂലം ആണ്....ഇത്രയും മോശപ്പെട്ട സ്വഭാവം...prostitutes ആയിട്ട് ആണ് ബന്ധം....അതിന് cash ചെലവാകും....ഭാര്യക്കും കുട്ടികള്ക്കും ഒന്നും കൊടുക്കില്ല....ഇപ്പോൾ divorce case നടക്കുന്നു
@bijuk3753 ай бұрын
ഞാൻ വൃശ്ചികമാസത്തെ മൂലം നക്ഷത്രക്കാരൻ ആണ്. അങ്ങ് പറഞ്ഞത് 💯സത്യം
@user-sm4wk6pv4f13 күн бұрын
എല്ലാം നന്നായി പോയിരുന്ന കാലത്ത് ഒരു വിവാഹം കഴിച്ചു പോയി .... ജീവിതം അടിമുടി മാറ്റിയ ഒരു തെറ്റ് ... പുരുഷന്മാരുടെ കാര്യം അറിയില്ല .. നീണ്ട ദുരിതം.... 32 വർഷങ്ങൾക്കു ശേഷം ആദ്യം ആയി ശുദ്ധ വായു ശ്വസിച്ചപ്പോൾ... 🙏🙏
@sherlysathya346112 күн бұрын
ഞാനും
@sulochanashaji280Ай бұрын
ഷാജി മൂലം രോഗശാന്തിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
എന്റെ നാള് മൂലം നക്ഷത്രമാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒരു പരിധിവരെ ശരിയാണ് എന്റെ ദാമ്പത്യജീവിതം മുഴുവൻ തകർന്നിരിക്കുകയാണ് പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം
@haseena50813 ай бұрын
Haseena moolam...🙏 നമിച്ചു തിരുമേനി എല്ലാം സത്യം
@pushparajan.m.amathasseril4 ай бұрын
അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ച് വളരെ കൃത്യമാണ് 🙏🙏.
@jijijoy91174 ай бұрын
കറക്റ്റ് ആണ് എല്ലാം പറഞ്ഞത് എല്ലാവർക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
@muruganacharymk35584 ай бұрын
മുരുഗൻ.. മൂലം 59വയസ്. തിരുമേനി പറഞ്ഞഎന്റെ ജീവിതത്തിൽ ശെരിയാണ്. സഹാനു ഭൂതി മറ്റുള്ളവരെ സാഹയിക്കാനുള്ളമനസ് എനിക്ക് തന്നെ വിനയായി. ഒടുവിൽ ആരും ഇല്ലാത്ത അവസ്ഥ. ചതി വഞ്ചന ഇതു മാത്രം മീതി. പ്രാർത്ഥന യിൽ ഉൾ പെടുത്തണം തിരുമേനി. 🙏
@subhashravindran80454 ай бұрын
സഹായിച്ചു പണി കിട്ടിയ മൂലം ആയി.. പോയി..
@shameeraziya31534 ай бұрын
Same Situation 😢
@sherlysathya346112 күн бұрын
Same 🙏🙏🙏
@Blackman-kl4 ай бұрын
മൂലം നക്ഷത് ക്കാരുടെ ജീവിത സ്വഭാവങ്ങളെ യാണ് അങ്ങ് പറഞത് എല്ലാം ശരിയാണ് പക്ഷേ മൂലം നക്ഷത്രക്കാർക്ക് ജന്മനാ കിട്ടിയ ഈ സ്വഭാവങ്ങൾ എത്രയാണെന്ന് വെച്ച നമ്മൾ കണ്ട്രോൾ ചെയ്യാ ഒരുമനുഷ്യനെ സംബന്ധിച്ചു നാശത്തിലേക്ക് പോവാനുള്ള എല്ലാ ഗുണങ്ങളും മൂലം നക്ഷത്രത്തിന് ഉണ്ട് എന്തായാലും വല്ലാത്ത ജന്മം ആയി പോയി
@renjiniu96722 ай бұрын
സത്യം 😔
@sagarsarasan2329Ай бұрын
😂😂😂
@priyajitheshjithesh1990Ай бұрын
Athe😢
@HaneefaUllatilАй бұрын
നാശത്തിലേക്ക് എന്ന് വിചാരിക്കണ്ടല്ലോ എല്ലാം നല്ലത് എന്ന് വിചാരിക്കുക അത് തെറ്റായാലും
@ThulasiDhreenАй бұрын
മൂന്നുപേർക്ക് ജാമ്യം നിന്നു, രണ്ടു പേർക്ക് പോലീസ് സ്റ്റേഷൻ ജാമ്യം, ഒരാളിന് കരം തീർത്ത ജാമ്യം, മൂന്നുപേരും ശ്ത്രുക്കളായി, നാലാമതൊരാളിന് വസ്തു ജാമ്യം നിൽക്കാത്തതു കൊണ്ട് ശത്രുവായി,ആദ്യം സൂചിപ്പിച്ച മൂന്നാമത്തെ ആളുമായിട്ടുള്ള ശത്രുത വെടിഞ്ഞ് ഞാൻ തന്നെ കഴിഞ്ഞയാഴ്ച അദ്ദേഹത്തോട് സംസാരിച്ചു.
@SurprisedFlamingos-ek9lp2 ай бұрын
സത്യം. ❤
@shebaabraham4900Ай бұрын
നൂറു ശതമാനം സത്യം 👌
@gopukrishnangopukrishnan4264 ай бұрын
Thank you for the helpful message thank you ❤❤❤
@DevanV-y3j14 күн бұрын
പറഞ്ഞത് എല്ലാം സത്യം
@pramodgovindan74102 ай бұрын
Sir , പറഞ്ഞ കാര്യം 100 % correct ആണ്. 👍
@PreethaVivinАй бұрын
ഞാൻ മൂലം നക്ഷത്രം ആണ്. പറഞ്ഞതെല്ലാം correct ആണ്. 2 കാര്യങ്ങൾ മാത്രമാണ് എനിക്കു വേറിട്ട് നിൽക്കുന്നത്. Friends orupadennum ഇല്ല ഇതുവരെ frnds നിന്നും പണി കിട്ടിയിട്ടില്ല കാരണം അവരെ ഒരു പരിധി വിട്ട് ഞാൻ സ്നേഹിക്കാറില്ല. പിന്നെ സ്വന്തം ആയി ഒന്നും വാങ്ങില്ല പക്ഷെ എല്ലാപേർക്കും സഹായിക്കും 🙏🙏🙏
@leenapradeep2232Ай бұрын
നിഖിൽ മൂലം നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@krishnanpotti57042 ай бұрын
100% coorect prediction sir.. 👍🏾👍🏾👍🏾
@ravimuruppan1081Ай бұрын
Well said 100percentage
@vkxvibe4 ай бұрын
Kore padichu .. Eni korachu kaaryangal cheyyanam .. Wait and watch ..
@josephrex26734 ай бұрын
എല്ലാം വളരെ കൃത്യമാണ്
@gowrisuresh27565 ай бұрын
Shatrukkal polum ee nakshathathil jenikkathirikkatte atraikum anubhavichu
@ajithkumara83413 ай бұрын
Sathiyam
@vanajavanaja2744Ай бұрын
വളരെ ശരിയാണ്
@VishnuVnair-ju2cy2 ай бұрын
Thanks
@suprabha19683 күн бұрын
തിരുമേനി എന്റെ നാൾ മൂലം എന്നെ ഒന്ന് ആ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
അനുപമ മൂലം സുരേഷ് തിരുവാതിര അഭിഷേക് തിരുവാതിര പുഷ്പലത അത്തം പ്രാർത്ഥിക്കെണ് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@vijayalekshmiAchary2 ай бұрын
Carrectt,, annuuu👍👍👍
@ratheeshkumark61564 ай бұрын
എല്ലാം ശരിയാണ് 🙏
@prass_dmp345 ай бұрын
💯 correct anu...ellam ..🙏🙏
@daisymathew58163 ай бұрын
100./. Correct
@k_view8881Ай бұрын
അൽ മൂലൻ 🔥 100% സത്യം..
@haripreethack73375 ай бұрын
സത്യം നന്ദി സാർ
@prabhavathisuresh4239Ай бұрын
പ്രഭാവത്തിറാണി മൂലം 🙏🏻🙏🏻
@Dileepkunjan14 күн бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് നല്ല ശമ്പളമായിരുന്ന ജോലി കളഞ്ഞ് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ എല്ലാം റെഡിയായി ഇപ്പോൾ ആ കടയുടെ ലൈസൻസ് കിട്ടുവാൻ കിട്ടുവാൻ ഭയങ്കര ബുദ്ധിമുട്ടാണ് 😢😢😢 ബോസ് പറഞ്ഞത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല ഇപ്പോഴത്തെ അവസ്ഥ കെട്ടിത്തൂങ്ങി ചാവേണ്ട അവസ്ഥയാണ് 😢😢😢😢
@kalpathysarbath3 күн бұрын
najunum sucidr yudeyanu pokunnathu
@BindhuKumar-l7xАй бұрын
എല്ലാം ശെരിയാണ് അങ്ങു പറഞ്ഞത് നാളെ എന്റെ മോന്റെ ജന്മദിനമാണ് നാള് aayilliyam 97 ൽ ജനനം വൈകിട്ടു 5..40 ന് പേര് ശ്രീക്കുട്ടൻ ഇത് ഇളയമോൻ മൂത്ത മോൻ അഭിലാഷ് നാള് കാർത്തിക 96 ഏപ്രിൽ 19 രാത്രി 11.5 ന് പ്രാർത്ഥനയിൽ ഞങ്ങളെയും കൂടി ഉൾപെടുത്തണേ 🙏🙏🙏🙏
@rajancholakkal77394 ай бұрын
It's true🙏
@JamunaMp-k3q3 ай бұрын
Jamuna.moolam
@RadhaK-i4b4 ай бұрын
സത്യമാണ് 100 %
@sheelavs90594 ай бұрын
Sheela മൂലം, കൃഷ്ണാമൂർത്തി ചോതി Bittu സുഭാഷ് ഭരണി ബിജിൽ സുഭാഷ് moolam
@renjishek5990Ай бұрын
Enne aarum upadheshikanda ?
@AamiOurlittleAngel5 ай бұрын
Sathyam...ethra correct oro point um enne kuruchu parayum pole thonni
നമസ്ക്കാരം തിരുമേനി. എന്റ നാള് മൂലം ആണ് 16.5.1970 എന്റെ മകന്റെ നാള് ഉത്രം 31.10.94. മോന്റ് കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി . ഇത്രയും പറഞ്ഞത് എന്റെ കാര്യത്തിൽ സത്യമാണ്
@rajeshkumarpk95224 ай бұрын
തിരുമേനി നമസ്കാരം . From thiruvanchoor.... Kottayam .
@ManikandanKV-pg4fy4 ай бұрын
Correct
@sunilkumarlakshmanan9510Ай бұрын
Sunil kumar P. L (moolam) enikku vendiyum praarthikumallo🙏🙏🙏
@DaliyaMathew-n3d4 ай бұрын
Sathyam thirumeni entay sisters amma vazhi apavatham kelkunnu
@chandrankv9605Ай бұрын
Chandran /moolam
@sujathamm57242 ай бұрын
തിരുമേനി ഞാൻ മൂലം നാളാണ്.പിശുക്ക് കൊണ്ട് മാത്രം ഞാൻ ഇവിടെ എത്തിയത്.ഒത്തിരി കഷ്ടപ്പെട്ട്.ഇന്നും അതിനു ഒരു കുറവും ഇല്ല.കണ്ണുനീറിനും
@SureshPp-z3m13 күн бұрын
Shyla moolam
@shyamalaramachandran9079Ай бұрын
Akhil മൂലം 🙏
@shymalakunjumon28112 ай бұрын
മുല o നക്ഷത്രത്തിന്റെ നാൾഫലം ശരിതന്നെയാണ് ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപെടുത്ത ഞ മേ🙏🙏🙏🙏🙏
@SreekumariMadhavan3 ай бұрын
Sreekumari, moolam, ശ്രീവിദ്യ മൂലം പ്രാർത്ഥിക്കണേ
@redmi20263 ай бұрын
അനിഷ്, മൂലം നക്ഷത്രം സങ്കടത്തിലാണ്. അവന് വേണ്ടി പ്രത്ഥിക്കണം തിരുമേനി . നിങ്ങൾ പറയുന്നത്. ശരിയാണ്
@SumeshS-j9zАй бұрын
Sheela, Moolam
@anithasatheeshanithasathee15933 ай бұрын
.100. ശതമാനം ശരിയാണ്.🙏🙏🙏
@radhakrishnanradhakrishnan5374Ай бұрын
Njan Radhakrishnan 47 years mulam star wife chathayam star makkal uthradam thiruvathira paranjathil 90 percent um correct anu amithamaya forgin liquor nte upayogam oru tharam arthiyanu ithinodu amithamaya back pain undu kazivathum kondu nadakkukayanu Ottum sahikkan kaziyathe varumbol anu hospitalil pokunnathu