ആയില്യം നാളുകാർ കഷ്‌ടപ്പെടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ Iനിങ്ങളുടെ ജീവിതം മാറ്റി മറിക്കും AYILYAM

  Рет қаралды 172,305

HINDU VISION

HINDU VISION

Күн бұрын

#temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / rjiyerharichandhanamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 1 200
@hinduvision
@hinduvision 9 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@deepakr3400
@deepakr3400 9 ай бұрын
ദീപക് ആയില്യം 30 5 1978
@sujathamurali5033
@sujathamurali5033 9 ай бұрын
Muraleedharan... 57 Aaillyam
@manjushaanand
@manjushaanand 9 ай бұрын
മഞ്ജുഷആയില്യ
@vanajakumari8052
@vanajakumari8052 9 ай бұрын
Good
@SreedeviMohan-g2b
@SreedeviMohan-g2b 9 ай бұрын
ഞാൻ ആയില്യം 🙏
@sreenisreeni4678
@sreenisreeni4678 8 ай бұрын
നമസ്കാരം തിരുമേനി നിങ്ങൾ പറഞ്ഞത് മുഴുവനും ശരിയായ കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ
@sujas8123
@sujas8123 9 ай бұрын
തിരുമേനി, എല്ലാം സത്യം, എനിയ്ക് 50വയസ്സ് ഉണ്ട് ഞാൻ ഒരു തയ്യൽ കാരിയാണ് 30, വയസ്സിൽ താനെ പഠിച്ചെടുത്തതാണ്, ആര് എന്ത് മോഡൽ കാണിച്ചാലും ചെയ്തു കൊടുക്കും, അതുപോലെ ഈ 50ആം വയസ്സിൽ ഡ്രൈവിംഗ് പഠിച്ചെടുത്തു, ഇപ്പൊ വയലിൻ പടിയ്ക്കാൻ തുടങ്ങി 😊😊
@Sangeethamanju-gv2kf
@Sangeethamanju-gv2kf 5 ай бұрын
Super aunty 👏
@unnikrishnan.a.n.unnikrish5290
@unnikrishnan.a.n.unnikrish5290 4 ай бұрын
മിടുക്കി
@narayanannairnarayanannair4956
@narayanannairnarayanannair4956 3 ай бұрын
എല്ലാം ശരി തന്നെ
@emmanuelvarghese5571
@emmanuelvarghese5571 2 ай бұрын
പഠിക്കാൻ
@vinayarajant338
@vinayarajant338 9 ай бұрын
എൻ്റെ നക്ഷത്രം ആയില്യം താങ്കൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ ആശ്ചര്യപ്പെടുന്നു എൻ്റെ സ്വഭാവം ജീവിതം മനസ്സ് ഒക്കെ താങ്കൾ പറഞ്ഞതുമായി പൊരൂത്തപ്പെട്ടു പോകുന്നു മനസ്സ് എപ്പൊഴും ഒരോ പ്രതികൂല ചിന്തകളാൽ നിറഞ്ഞു കവിയും എന്നാൽ അത്തരത്തിൽ ഒന്നും സംഭവിക്കാറില്ല ദൈവാനുഗ്രഹം അവസാനം രക്ഷക്കെത്താറുമുണ്ട് ഓം ഹ്രീംദും ദുർഗ്ഗായെ നമഃ വിനയ രാജൻ മൂസ്സത്
@saijuputhenpura9112
@saijuputhenpura9112 Ай бұрын
വളരെ സത്യം ആണ് പറഞ്ഞത് എല്ലാം 🙏🙏🙏
@Arya-bm1le
@Arya-bm1le 7 ай бұрын
അതെ.. എല്ലാം കറക്റ്റ് ആ.. യാത്രയുടെ കാര്യം വളരെ ശരിയാണ്
@sethumadhavankuvakkat3730
@sethumadhavankuvakkat3730 9 ай бұрын
ഞാൻ ആയില്ലിം നക്ഷത്രം ആണ്, സാർ പറഞ്ഞത് മുഴുവൻ എന്നെ സാമ്പത്തിച്ചോളാം ശരിയാണ് 👌
@nn5289
@nn5289 5 ай бұрын
Everything you have said is so true 💯% matches my personality sir, I'm glad to hear all this, 🙏🏻 thankyou Name - NikyNathan Age - 32 Gender - Female Nakshatra - Aayillim
@emmanuelvarghese5571
@emmanuelvarghese5571 2 ай бұрын
സംബന്ധിച്ചോളം
@resmisvlogs8440
@resmisvlogs8440 9 ай бұрын
ആദ്യം ആയിട്ടാണ് ഇത്രയും കറക്റ്റ് ആയിട്ട് ആയില്യം നക്ഷത്രത്തിനെ വിശദീകരിച്ചു കേട്ടത് 🙏🙏
@rajan3338
@rajan3338 9 ай бұрын
🙏🙏🙏🙏
@rejijohn7600
@rejijohn7600 9 ай бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ് എല്ലാം ഉണ്ടെങ്കിലും അതിഗുരുതരമായ കടഭാരത്തിലൂടെ കടന്നുപോകുന്നു. Reji.. ആയില്യം..എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@shojav5048
@shojav5048 3 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എൻറെ ജീവിതത്തിൽ അനുഭവിച്ചതാണ്
@ushaknv5224
@ushaknv5224 9 ай бұрын
ഞാൻ ആയില്യ നക്ഷത്രക്കാരിയാണ് തിരുമേനി പറഞ്ഞ എല്ലാ കാര്യവും സത്യം തന്നെ🙏
@littilstars8721
@littilstars8721 9 ай бұрын
നമസ്കാരം തിരുമേനി എന്റെ നക്ഷത്രം ആയില്യം ആണ് തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ് അത്ഭുതം തോന്നുന്നു തിരുമേനി അങ്ങേക്ക് എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏
@ranjithnairnair
@ranjithnairnair 9 ай бұрын
👍തുറന്നു പറഞ്ഞു... അല്ലേ
@georgesamualthullakulathil775
@georgesamualthullakulathil775 8 ай бұрын
​@@ranjithnairnair❤
@ajikumarkk4117
@ajikumarkk4117 8 ай бұрын
Very good
@AnilKumar-dz3ic
@AnilKumar-dz3ic 8 ай бұрын
Very good
@chandranav2275
@chandranav2275 3 ай бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്,തിരുമേനീ... ഞാനും ഒരു ആയില്യം കാരനാണ്... പേര് ചന്ദ്രൻ..
@sudhakaranp5331
@sudhakaranp5331 9 ай бұрын
പറഞ്ഞത് മുഴുവനും ശരിയാണ്.നന്ദിയുണ്ട്. സുധാകരൻ. ആയില്യം. 🙏🙏🙏 4- 5- 1960
@rejikumar6296
@rejikumar6296 9 ай бұрын
Thirumeni, your prediction, point vice against Ayilyam is absolutely correct :- 1. Love others-100% 2. Rules and Regulations to be strictly followed - 100% 3.Selfishness - 100% 4. Capable to handle the situation. 5. Love family 6. Love Friends .-100% 7. Arguments with others - 100 % 8. Enjoy the life - 100 % 9. Sexual interest - 100 % 10. Integrity - 100% 11. Luck /escape from misfortune - 100 % 12. Hardworking - 100 % 13. Own benefit - 100 % 14. Approach towards others 15. Entertainment - 100 % 16. Travel interest- 100 % 17. Happiness - 100 % 🎉🎉❤❤
@irfanss2210
@irfanss2210 7 ай бұрын
Very True ❤
@Roundtotripzz
@Roundtotripzz 4 ай бұрын
True
@rathiprakash8756
@rathiprakash8756 7 ай бұрын
വളരെ ശരിയാണ് തിരുമേനി. എന്തൊക്കെ ആയാലും സമാധാനം എപ്പോഴും ഉണ്ടാകില്ല. എപ്പോഴും മനസ്സ് ടെൻഷൻ ഇൽ ആയിരിക്കും. ഒരു വിഷയം കഴിയുമ്പോൾ മറ്റൊന്ന് വരും
@sindhukarthik8349
@sindhukarthik8349 9 ай бұрын
സിന്ധു ആയില്യം. തിരുമേനി പറഞ്ഞ എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ് 🙏🙏🙏
@Radha-w1n
@Radha-w1n 9 ай бұрын
രാധ ആയില്യംതിരുമേനിപറഞത് വളരെ ശരിയായ കാര്യങ്ങളാണ് 🙏🙏🙏
@aravindanpp7214
@aravindanpp7214 9 ай бұрын
അരവിന്ദൻ ആയില്ല്യം..: പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@ziqra9671
@ziqra9671 8 ай бұрын
നമസ്കാരംനിങ്ങൾ പറഞ്ഞ കാര്യങ്ങൾവളരെയധികം ശരിയാണ്എൻറെ നക്ഷത്രം ആയില്യം ആണ്ഇത്രയും അറിവുകൾ പറഞ്ഞു നിങ്ങൾക്ക് ഒരുപാട് നന്ദി🙏🙏
@prabavathiammakj9020
@prabavathiammakj9020 9 ай бұрын
Sir,ഞാൻ മണ്ണാറശാല ayilyathil.janicha ആളാണ്. ഇപ്പൊൾ 79 വയസ്സ്. ഇതുവരെ ദൈവം എനിക്ക് എല്ലാ സൗഭാഗ്യം വും thannu..സർ പറയുന്ന കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് valare ശരി ആണ് .
@manasidd6482
@manasidd6482 5 ай бұрын
Same day me also
@parvathys6130
@parvathys6130 Ай бұрын
Same day
@minikg8872
@minikg8872 9 ай бұрын
നമസ്കാരം തിരുമേനി. മിനി ആയില്യം' അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
@manasidd6482
@manasidd6482 5 ай бұрын
Same name alao
@ushaks3623
@ushaks3623 9 ай бұрын
നമസ്കാരം തിരുമേനി ഈ പറഞ്ഞ കാര്യം 100%ശേരിയാണ് ഉഷ ആയില്ല്യ മാണ് നക്ഷത്രം 57വയസ്സ്
@FREEKPSYCHO_ONE-HAND_PLAYER
@FREEKPSYCHO_ONE-HAND_PLAYER 9 ай бұрын
100% വളരെ ശരിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വേണ്ടി പ്രാർത്ഥിക്കണമേ എന്റെ നാളെ ആയില്ല 🙏🙏 വളരെ കഷ്ടത ദുരിതങ്ങളും എല്ലാം ഉണ്ട് പക്ഷേ ഞാൻ എല്ലാം തരണം ചെയ്തു മുന്നോട്ടു പോവുകയാണ് കണ്ടാലും വളരെ സന്തോഷം വളരെ കാപ്പി ചിരിച്ചു സന്തോഷിച്ച് നടക്കുന്നതാണ് 🙏🙏🙏🙏 തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എനിക്ക് ഞാനൊരു പുതിയ കടകൾ ചെയ്യാൻ പോകുന്നു വളരെ തടസ്സങ്ങളാണ് നേരിടുന്ന എങ്കിലും ഞാൻ നല്ല പ്രവർത്തിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് 🌹🌹🌹🌹🌹 അനില ആയില്യം👍16.5.1971
@lakshmisreeni2113
@lakshmisreeni2113 9 ай бұрын
ലക്ഷ്മി ആയില്യം തിരുമേനി പറഞ്ഞത് മുഴുവൻ സത്യമായിരുന്നു നന്ദിയുണ്ട് തിരുമേനി❤❤❤
@VishnuvVs-sf8el
@VishnuvVs-sf8el 9 ай бұрын
🥰devi
@varunrajm5290
@varunrajm5290 9 ай бұрын
@prabavathyprabakaran5176
@prabavathyprabakaran5176 8 ай бұрын
ഞാൻ ആയില്ല്യം nakshathaman thirumeni പറഞ്ഞത് എല്ലാം വളരെ ശരിയാണ് 🙏🙏🙏🙏
@mravprravi92
@mravprravi92 9 ай бұрын
ഞാൻ മിഥുന മാസത്തിൽ ആയില്യം ആണ്. തിരുമേനി പറഞ്ഞത് 100% ശരി ആണ് 🙏അഭിനന്ദനങ്ങൾ 👍
@vinesankuttykrishnannair8996
@vinesankuttykrishnannair8996 8 ай бұрын
Me too❤❤❤
@AravindSwamy-n7p
@AravindSwamy-n7p 2 ай бұрын
നമസ്തേ, അരവിന്ദ്ധാക്ഷൻ ആയില്യം 1965!! തിരുമേനി പറഞ്ഞ സംഭവങ്ങൾ എല്ലാം എന്റെ അനുഭവം കാണിച്ചു തന്നതാണ്!! കേട്ടപ്പോൾ സന്തോഷം!! ഹരി ഓം!! ശുഭദിനം!!
@ashish-wn2jl
@ashish-wn2jl 9 ай бұрын
ശശികുമാർ ആയില്യം തിരുമേനി പറഞ്ഞത് വളരെ സത്യമാണ്
@PradeepKumar-clr
@PradeepKumar-clr 9 ай бұрын
വളരെ കൃത്യമായ വിശകലനം,❤
@teamwhiterose73
@teamwhiterose73 9 ай бұрын
തിരുമേനി യുടെ നാൾ ആയില്ല്യ മാണോ,,,, ഇത്ര കറക്റ്റായിട്ട് പറയുന്നു,,,,, എന്റെ നാൾ ആയില്യമാണ്,,,, ഈ പറഞ്ഞ കാര്യങ്ങൾ അത്രയും സത്യമാണ് ,,,, 👍👍👍👍👍
@ChelammaLatha
@ChelammaLatha 9 ай бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏 ഞാൻ ആയില്യം ആണു തിരുമേനി പറഞ്ഞത്100%സത്യം തന്നെയാണ്.
@ponnybabu1712
@ponnybabu1712 9 ай бұрын
തിരുമേനി ഞാൻ ആയില്ല എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
@nishamanikkuttan
@nishamanikkuttan 8 ай бұрын
👍👍
@sreedeviharidas9517
@sreedeviharidas9517 9 ай бұрын
എൻ്റെ നാൾ ആയില്യമാണ് തിരുമേനി ഇപ്പോൾ അസുഖമായിരിക്കാണ്.
@Worldvision339
@Worldvision339 9 ай бұрын
ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@saritharamachandran6411
@saritharamachandran6411 8 ай бұрын
Thirumeni angu paranjathu valare correct aanu🙏 Saritha - Ayilyam.
@ChelammaLatha
@ChelammaLatha 9 ай бұрын
നമസ്കാരം തിരുമേനി ഞാൻ മണ്ണാറശാല ആയില്യം നാളിൽ ഉള്ളതാണ്... ശെരിയാണ് തിരുമേനി പറഞ്ഞത് 100%സത്യം തന്നെയാണ് പിന്നെ സങ്കടം ഒരുപാടാണ് അയൽപക്ക ദോഷി എന്നൊരു പേര് എനിക്ക് കിട്ടിയിട്ടുണ്ട് അതുകാരണം ഒരു പാട് ദുഖിച്ചിട്ടുണ്ട്.. ...
@shaluhame4060
@shaluhame4060 3 ай бұрын
അത് തെറ്റായ കാര്യം ആണ്
@VijayammaSwami
@VijayammaSwami 19 күн бұрын
എന്റെ ഭർത്താവിന്റെ നക്ഷത്രം ആയില്ല്യം ആണ്, താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്. ഒരുകാര്യത്തിലും എനിക്ക് വിയോജിപ്പില്ല.
@anilavijayan2934
@anilavijayan2934 9 ай бұрын
ആയില്യം നക്ഷത്രം 👍🏼🙏🏼 100% Correct. Thank you🙏🏼
@misty_mountaion
@misty_mountaion 4 ай бұрын
അനിത ആയില്യം,ശശിധരൻ ആയില്യം,ഇടുക്കി.തിരുമേനി പറഞ്ഞ കാര്യങ്ങൾ പോസിറ്റീവ് ആയി തോന്നുകയും ഈ കാര്യങ്ങൾ എന്റെയും അച്ഛന്റെയും കാര്യത്തിൽ 90% സത്യമാണ്.ഈ നാളിന്റെ പോസിറ്റീവ് കാര്യങ്ങൾ മനസിലാക്കി ഈ വീഡിയോ ചെയത തിരുമേനിക്ക് ഒരുപാട് നന്ദി.. കാരണം എല്ലാവരും ഈ നാളിന്റെ മോശം കാര്യങ്ങൾ എടുത്തുയർത്തി പറയുന്നവരാണ്.
@leeladevan8129
@leeladevan8129 9 ай бұрын
സത്യം തിരൂമേനി 🙏🏾. ഈ പറഞ്ഞതെല്ലാം . ചതി എന്ന് മനസിലായാൽ അവരെ പിന്നെ ജീവിതത്തിൽ കൂടെ കൂട്ടില്ല .😊💕🙏🏾😊
@ajithasanthoshsanthosh5701
@ajithasanthoshsanthosh5701 2 күн бұрын
Mee too
@beenaklm155
@beenaklm155 9 ай бұрын
നമസ്കാരം സ്വാമി,,, ഞാൻ ബീന, കൊല്ലത്താണ് താമസം,,,, ഈ പറഞ്ഞ 17 കാര്യങ്ങളും വളരെ ശരിയാണ് 🙏🙏
@poornavatharam8075
@poornavatharam8075 9 ай бұрын
വളരെ ശരിയാണ് കൂടുതൽ കാര്യങ്ങളും 👍
@VijayanMani-mo2tq
@VijayanMani-mo2tq 6 ай бұрын
നമസ്കാരം ഗുരു നിങ്ങൾ പറയുന്നത് എന്റെ കാര്യങ്ങൾ വളരെ ശരിയാണ് ആ യില്ല്യം നാളാണ് ഞാൻ ok thanks
@AjithaAppu-dj3ng
@AjithaAppu-dj3ng 7 ай бұрын
അജിത. ആയില്ലം വയസ്സ് 38 തിരുമേനി പറയുന്നത്100 സത്യമാണ്
@jayashankarp5181
@jayashankarp5181 4 ай бұрын
വളരെ നന്നായിരിക്കുന്നു,, ഇത് തന്നെ ആണ് എൻ്റെ അവസ്ഥ.... അനുഭവം
@SunithaKumary-u8z
@SunithaKumary-u8z 9 ай бұрын
അതെ തിരുമേനി പറയുന്നത് വളരെ സത്യം ആണ്. Sunitha Kumary R -ആയില്ല്യം വയസ്സ് 48. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏
@KanaranV.p
@KanaranV.p 5 ай бұрын
തിരുമേനി. അങ്ങ് പറഞ്ഞതു് വളരെ ശരിയാണു. v.P. കണാരൻ. വട്ടോളി.
@sanoopsanu5875
@sanoopsanu5875 9 ай бұрын
നമസ്കാരം സ്വാമിജി🙏. ഞാൻ ആയില്യം നക്ഷത്രകാരനാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണ്👍
@nandinichandran3034
@nandinichandran3034 9 ай бұрын
Njan ayilyam nakshatram. Many r correct. Thank you 🙏
@rajann1411
@rajann1411 2 ай бұрын
100 % ശരിയാണേ തിരുമേനീ.നന്ദി , നമസ്കാരം!
@sabugeorge5130
@sabugeorge5130 9 ай бұрын
സാബു ജോർജ് 🌹ഒത്തിരി കാര്യങ്ങൾ, (എനിക്ക്)വളരെ സത്യസന്ധമായി അനുഭവപ്പെട്ടു, നന്ദി, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🌹
@jinivp7682
@jinivp7682 8 ай бұрын
Jini...ayiliam...47 years...whatever u told 100 percent right❤
@lalitharajan5711
@lalitharajan5711 9 ай бұрын
തിരുമേനി ഇത്രയും സത്യമായ കാര്യങ്ങൾ ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല
@rajan3338
@rajan3338 9 ай бұрын
yes
@santhakumaisantha4496
@santhakumaisantha4496 8 ай бұрын
ശാന്ത ആയിലൃം നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞകാരൃങ്ങൾവളരെ,വളരെശരിയാണ് ഇനിയും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ വയസ്സ്69
@sobharaj9178
@sobharaj9178 9 ай бұрын
നമസ്കാരം സ്വമി 🙏 എന്റെ നക്ഷത്രം ആയില്യം ആണ്... അവിടെന്നു പറഞ്ഞത് ഏറെക്കുറെ കുറേ ശെരിയാണ് (75 % ) പിന്നെ കടഭാരം മാറാനായി ഒന്ന് പ്രാർത്ഥിക്കണേ സ്വമി 🙏
@shineshine4616
@shineshine4616 6 ай бұрын
പണിയെടുത്ത് വീട്ടേണ്ടി വരും ഭക്താ.. 😔
@anilkumark1608
@anilkumark1608 9 ай бұрын
സൂപ്പർ... സൂപ്പർ... അടിപൊളി സാർ ....
@GeethaGopalakrishnan-r4l
@GeethaGopalakrishnan-r4l 3 күн бұрын
തിരുമേനി, വളരെ ദുഃഖകരമായകാര്യം പറയാനുണ്ട്,husbandum,wifeum ആയില്യം ആയതിന് ജീവിതം തന്നെ തകർന്നുമോൾക്ക്
@babudivakaran6004
@babudivakaran6004 9 ай бұрын
You are really good massage thanks 🙏🙏🙏❤
@ajithkumarvelayudhan7314
@ajithkumarvelayudhan7314 9 ай бұрын
തിരുമേനി. ഞാൻ ആയല്ല്യം നക്ഷത്രക്കാരിയാണ് ഇവിടെ പറഞ്ഞതെല്ലാം 100% ശരിയാണ് രേഖ ആയില്യം 24/1/1970 പ്രാർത്ഥിക്കണേ
@anilaprabhakaran3908
@anilaprabhakaran3908 9 ай бұрын
Anila-ആയില്ലം തിരുമേനി പറഞ്ഞു ശരിയാണ് 🙏🙏🙏🙏🙏
@sainasana5714
@sainasana5714 4 ай бұрын
Saina ayilyam nakshathram തിരുമേനി പറഞ്ഞത് വളരെ സത്യ മാണ്
@nishae804
@nishae804 9 ай бұрын
Correct anu nisha ayilyam
@SudarsananND-wt8wx
@SudarsananND-wt8wx 2 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും എന്നേ സംബന്ധിച്ച് ശരിയാണ്. Sudarsanan, kottayam
@PrasannaKumarib-bb7ho
@PrasannaKumarib-bb7ho 9 ай бұрын
തിരുമേനി ഞാൻ ആയില്യമാണ് ഇത് എല്ലാം ശെരി യാണ്
@BindhuSasidharan-n4k
@BindhuSasidharan-n4k Ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാൻ ആർക്ക് എന്ത് ചെയ്താലും തെറി കേൾക്കും
@sheelarajeevrajeev3852
@sheelarajeevrajeev3852 9 ай бұрын
Sir 100% correct anu❤
@thathushathathusha3862
@thathushathathusha3862 8 ай бұрын
തത്തുഉഷ ആയില്യം പ്രാർത്ഥിക്കണേ തിരുമേനി
@Anilamohan-gj5eo
@Anilamohan-gj5eo 2 ай бұрын
തിരുമേനി ഞാൻ ആയില്യം നക്ഷത്രക്കാരിയാണ്. പക്ഷെ ഇന്നു വരെയും ഒരു മനസുഖമുള്ള ജീവിതം കിട്ടിയിട്ടില്ല ഇപ്പോൾ 49 വയസ്സായി. ഉടുക്കാനും, കഴിക്കാനും ഉണ്ടെങ്കിലും മനസമാധാനമില്ല.. ഒരോ കാര്യങ്ങൾ കൊണ്ട് നീറി, നീറി കഴിയും
@rosammapp40
@rosammapp40 Ай бұрын
Thirumeni jan ailliyam nakshathra kariyannu. But life very very bad. My lifeil no Satesfaid.
@dayanadayana8931
@dayanadayana8931 Ай бұрын
Same situation
@Nandu280
@Nandu280 7 ай бұрын
രാധാകൃഷ്ണൻ. തിരുമേനി പറഞ്ഞ പലകാര്യങ്ങളും വളരെ ശരിയാണ് ഞാനും ആയില്ല്യം നശാത്രകാരനാണ്
@vaishnavijkurup5887
@vaishnavijkurup5887 9 ай бұрын
നല്ല അറിവുകൾ നന്ദിയുണ്ട്
@AshokanRamachandran
@AshokanRamachandran 6 ай бұрын
ഞാൻ ഇതൊന്നും വിശ്യസിക്കുന്ന ഒരാളല്ല. പക്ഷേ ഈ വാക്കുകളും അനുഭവങ്ങളും വെച്ച് നോക്കിയപ്പോൾ പൂർണ്ണമായും വിശ്വസിച്ചു👍🌹
@rramachandran2750
@rramachandran2750 5 ай бұрын
R Ramachandran ആയില്യം കുംഭ മാസം തങ്ങൾ പറഞ്ഞ 19 കറയങ്ങൾ മിക്കവാറും സീരിയാണെന്നു അനുഭവത്തിൽ നിന്ന് മനസ്സിലാവുന്നു. തങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
@salamsalamaynikkal4819
@salamsalamaynikkal4819 3 ай бұрын
തിരുമേനി പറഞ്ഞത് വളരെ സത്യം ആണ് എല്ലാം 100% ശെരിയാണ്
@santhakumaisantha4496
@santhakumaisantha4496 9 ай бұрын
ശാന്ത ആയിലൃം നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞകാര്യങ്ങൾവളരെസത്യമാണ്എനിക്കുവേണ്ടിപ്രാർത്ഥിക്കണേ
@LekhaCK-w5v
@LekhaCK-w5v 9 ай бұрын
അങ്ങ് പറഞ്ഞത് വളരെ ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ തീരുമേനി എൻ്റെ പേര് ലേഖ, ദർത്താവിൻ്റെ പേര് പുരുഷോത്തമൻ പുരം ലേഖ ആയില്യം താങ്കളെ ദൈവം അനുഗ്രഹീക്കട്ടെ
@sajeeshssasidharan3907
@sajeeshssasidharan3907 9 ай бұрын
നമസ്കാരം, പറഞ്ഞത് എന്റെ ജീവിതത്തില്‍ 99% സത്യം തന്നെ.... Sajeesh S, ആയില്യം, DB: 21-03-1978
@manurexy-fh2uw
@manurexy-fh2uw 9 ай бұрын
ഞാൻ ആയില്യം ആണ് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യം ആണ്
@Abhijithks766
@Abhijithks766 4 ай бұрын
തിരുമേനി 100% 👍, mini ayiillyam പ്രാത്ഥിച്കേണമേ 🙏
@mathewabd9118
@mathewabd9118 8 ай бұрын
ഞാൻ ആയില്യം ആണ് ... പറഞ്ഞതെല്ലാം കിറുകൃത്യം ആണ് സഹോദരാ ... താങ്ക്സ് 🙏🙏🙏
@sreedeviharidas9517
@sreedeviharidas9517 9 ай бұрын
തിരുമേനി പറയുന്നത് ശരിയാണ് എനിക്ക് പല ഭാഗ്യങ്ങളും ഉണ്ട്, ഞാൻ ഒരു എഴുത്തുകാരിയാണ് എൻ്റെ ബുക്ക് പ്രസിദ്ധീകരിച്ചു, ഇപ്പോൾ എനിക്ക് അസുഖമാണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണെ എൻ്റെ പേര് ശ്രീദേവി വയസ്സ് 55, നാള് ആയില്ല നമസ്തേ🙏
@nishaalam4388
@nishaalam4388 7 ай бұрын
പറഞ്ഞത് എല്ലാ കാര്യങ്ങളും ശരിയാണ് തിരുമേനി
@dhanyams95
@dhanyams95 7 ай бұрын
Dhanya aayilyam 42 vayasu Rajeesh Makayiram 43 vayasu Krishnadev revathi 5 vayasu Aryadev revathi 5 vayasu
@SreelathaVG-t4f
@SreelathaVG-t4f 7 ай бұрын
സത്യം തന്നെ തിരുമേനി 17 ഉം ശരിയാ ഇപ്പഴാ ഇത്തിരി ആശ്വാസം 51 വയസായി വിവാഹ ബന്ധം പിരിഞ്ഞു ഒരു വീട് വയ്ക്കാൻ പറ്റണില്ല ആകെ തടസം പ്രാർത്ഥിക്കണേ ശ്രീലത
@acshobna
@acshobna 9 ай бұрын
തിരുമേനി പറഞ്ഞത് മുഴുവനും ശരിയാണ് നന്ദി
@RenjiniRajesh-d4m
@RenjiniRajesh-d4m 9 ай бұрын
എന്റെ നാൾ ആയില്ല്യം ആണ് ഇതിൽ പറഞ്ഞ കാര്യം എല്ലാം സത്യം ആണ്
@sunilkaradiyil2649
@sunilkaradiyil2649 2 ай бұрын
നമിച്ചു പോകുന്നു തിരുമേനി 🙏🏻🙏🏻🙏🏻ഈ അറിവിന്റെ മുമ്പിൽ
@Ujwelthejus
@Ujwelthejus Ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്🙏 ഉമേഷ് ആയില്യം 42 വയസ്സ്
@minirajeevan6473
@minirajeevan6473 7 ай бұрын
ഞാൻ മിനി തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരി യാണ് മനസ്സ് എപ്പോഴും വിഷമത്തിൽ ആണ് തിരുമേനി പ്രാർത്ഥിക്കണം
@bsmahesh9238
@bsmahesh9238 8 ай бұрын
As an Ayilyam guy, I can admit that all points mentioned herein are true to the core
@alphacopy4622
@alphacopy4622 3 ай бұрын
അവസാനം പറഞ്ഞ കാര്യം 100%കറക്റ്റ് 👍
@Jaya-w4c
@Jaya-w4c 9 ай бұрын
🙏🙏🙏 100% സത്യമാണ് തിരുമേനി പറഞ്ഞത്
@AdiVasanthan
@AdiVasanthan 7 ай бұрын
നമസ്കാരം എന്റെ ആയില്ല്യം നക്ഷത്രമാണ് തിരുമേനി പറഞ്ഞത് 100% ശെരിയാണ്
@ambikaambikakt7263
@ambikaambikakt7263 4 ай бұрын
ഈ പറയുന്ന കാര്യ സത്യമാണ് തിരുമേനി😊❤
@ambikaambikakt7263
@ambikaambikakt7263 4 ай бұрын
നമസ്കാരം തിരുമേനി
@rejaniashokan2852
@rejaniashokan2852 9 ай бұрын
ഞാനും ആയില്യo. പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്
@ambikamangatt7844
@ambikamangatt7844 5 ай бұрын
അംബിക ആയില്യം കുറേകാര്യങ്ങൾ ശെരിയാണ് 🙏🙏🙏🌹🌹
@Krishna_1808
@Krishna_1808 Ай бұрын
തിരുമേനി പറയുന്നത് ശരിയാണ്. എന്റെ കേസിൽ ഒരു ജോലിയിലും എനിക്ക് സ്ഥിരമായി നിക്കാൻ പറ്റിട്ടില്ല. കടം ഒഴിഞ്ഞു പോകുന്നില്ല. അനാവശ്യചെലവ് ഒന്നും ഇല്ലെന്നതു ആണ് പ്രത്യേകകഥ. എന്ത് ആണ് എന്ന് അറിയില്ല.
@sheebas9644
@sheebas9644 4 ай бұрын
തിരുമേനി ഞാനും ഒരു ആയില്ല്യം കാരിയാണ് എനിക്ക് ഈയിടെ ആയിട്ട് ദുരിതങ്ങളുടെ കൂമ്പാരം ആണ്
@jayam6156
@jayam6156 9 ай бұрын
ആയില്ല്യം നക്ഷത്രമാണ് തിരുമേനി പറഞ്ഞത് 100 % ശരിയാണ് 1🙏🙏
@sreejajayachandran8620
@sreejajayachandran8620 9 ай бұрын
ഇത്ര അധികം കൃത്യമായ രീതിയിൽ ആരും പറഞ്ഞിട്ടില്ല.
@peaseethaps4826
@peaseethaps4826 9 ай бұрын
പ്രസീത ആയില്യം 🙏 കടബാധ്യതകൊണ്ട് പൊറുതി മുട്ടുകയാണ് 🙏🙏🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി
@BabyAntony-sq1ks
@BabyAntony-sq1ks 9 ай бұрын
തിരുമേനി 🙏, 👌👌👌. ശരിക്കും. ഒന്നും തിരിച്ചു പറയാനില്ല. ഞാൻ ആയില്യം ആണ്. ഒത്തിരി ഒത്തിരി നന്ദി. ബേബി 47 വയസ്സ്. സ്ത്രീ.
@jik367
@jik367 Ай бұрын
🙏ഞാൻ ആയില്യം നക്ഷത്രകാരനാണ് തിരുമേനി പറയുന്നത് കേൾക്കുമ്പോൾ കുറെ ശരിയാണ് ❤️
@ponnybabu1712
@ponnybabu1712 9 ай бұрын
തിരുമേനി പറഞ്ഞത് കറക്റ്റ് ആണ് എന്റെ കാര്യത്തിൽ എനിക്ക് ഭയങ്കര കൈപ്പുണ്യം ഞാനെന്തു കൊടുത്താലും അവർക്ക് അത് ഗുണമാകും പക്ഷേ എനിക്ക് വലിയ ഗുണങ്ങൾ ഒന്നുമില്ല എങ്കിലും ഞാൻ എന്തെങ്കിലും മറ്റുള്ളവർക്ക് ചെയ്താൽ അത് ഗുണമാണ്
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
ഈ 5 കാര്യങ്ങൾ സംഭവിക്കും,കർക്കടകം രാശി 2025,2025 year astrology prediction malayalam
13:03
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 53 М.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН