Hey bro .I wanna say one thing to u.am not a person watching serials .and also I don't support those first three artists..but the last one that yu mentioned here..yeah Devi chandhana ..yeah I think that's her name..she is really a gud dancer..so don't judge that artist bro. Already she prvd her dancing skill years before.
@rachanaanil26814 жыл бұрын
പാവം വിനീതിന്റെ കിളി പോയി 😂😂 ഹി ഈസ് ടാല്ലെന്റഡ് ക്ലാസിക് ഡാൻസർ♥
ഇവർക്ക് dance കളിക്കാൻ ഒരു വേദി സീരിയലിൽ ഇല്ലല്ലോ. അതു കൊണ്ടിവിടെ കളിക്കുന്നു. പ്രോത്സാഹിപ്പിക്കുക. ചിരിക്കാൻ കുറേ ഉണ്ടാകും . സിനിമയുടെ മെയ് വഴക്കം ഉണ്ടാകില്ല. എന്നാലും effort .അതാണ് കാര്യം👏
അനുരാഗ സിംഹത്തിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല😪😪
@rasheedpmrasheedpm37974 жыл бұрын
Mr .sunil.kurishngsl.very brilliant work👍
@amrithamenon6996 жыл бұрын
Onnum parayanilla..... Polichu
@SarathSivan-n4j6 жыл бұрын
Hi 😊
@sibinthulasi73185 жыл бұрын
ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല😁😂😂
@varundas48716 жыл бұрын
hebbar ഏട്ടന്റെ ഡാൻസും വിനീത് ഏട്ടന്റെ ഫേസും .
@sreesree52844 жыл бұрын
ഇവരുടെ അഭിനയത്തേക്കാൾ ഭേദം ഇതു തന്നെയാണെന്ന് തോന്നുന്നു.. 🙄
@aminalm16066 жыл бұрын
Enne kollathirikkan pato illalle.kidu bro
@athirajishnu1653 жыл бұрын
സീരിയൽ താരങ്ങൾ ഡാൻസ് കളിക്കുമ്പോൾ മാത്രം കളിയാക്കുന്നു.... അവരും ഒരു താരങ്ങളാണ്..... സിനിമയിൽ ഉള്ള താരങ്ങൾ ഡാൻസ് കളിക്കുമ്പോൾ ഇരുകൈയും നീട്ടി എല്ലാരും പ്രോത്സാഹിപ്പിക്കും..... രണ്ട് സൈസ് താരങ്ങളും ക്യാമറയ്ക്ക് മുന്നിൽ അവര് അവതരിപ്പിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു....... ചെറുതോ വലുതോ എന്ന് തരം തിരിക്കരുത്.... അവനവൻ ചെയ്യുന്ന ഓരോ ജോലിയും അന്തസ്സുള്ള അതാണ്..... ആരെയും കളിയാക്കാൻ നമ്മൾ ആയിട്ടില്ല...... നമ്മൾ ഒരു വേദിയിൽ ഇതുപോലെ നിൽക്കുമ്പോൾ അറിയാം നമ്മളെ എത്രപേർ കളിയാക്കുന്നുണ്ട് എന്ന്......👍
@athirakunjie93954 жыл бұрын
ഇതാണ് മാർഗം കളി ഒരു മാർഗം ഇല്ലാത്ത കളി 😄😄😄
@aparnasivan61536 жыл бұрын
Ithupole nalla media focusum stages um avarkku nalla prayathil kittiyittilla. Ipol Oru aagraham Manas pokunnidath body pokunnilla athre ullu😔
@remyas20815 жыл бұрын
His expression 2:38 സഹിക്കാൻ മേല ഇജ്ജാതി 😅😅😅
@RamyaRamya-dh3qo6 жыл бұрын
ഏതാണ് മാർഗം കളി oru മാർഗവും ഇല്ലാത്തപ്പോൾ ഉള്ള കളി 😁😁😁
@sreerag52865 жыл бұрын
Prabhudeva pavam....... 😂😂😂😂😂😥😥😜😜😜😜
@edwindmorris59164 жыл бұрын
Rajeshinte performance kandapozha orthe. Njaan nalla oru kalakaaranaanennu