ഹിസ്ബുല്‍ ബഹ്ര് എന്ന ഈ അത്ഭുത ദുആഇനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 👇 kzbin.info/www/bejne/pqDJaphnhqd0j7c ഹിസ്ബുല്‍ ബഹ്റിന്റെ PDF ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ👇 thanzeelmedia.blogspot.com/2024/02/hisbul-bahr-pdf.html
@rameenanowfal34608 ай бұрын
അൽഹംദുലില്ലാഹ്....
@HamzaThayyil-yx3cf7 ай бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഓർക്കണേ ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ
@LailaAnsai7 ай бұрын
Usthaade🎉Duaachayyne🎉AmeenAmeenAmeen🎉🎉🎉
@AbidaFasil7 ай бұрын
Alhumdulillah
@abdurahmanabdurahmancc23385 ай бұрын
P@@rameenanowfal3460
@Noushshad8 ай бұрын
അല്ലാഹുവേ നമ്മൾ ചൊല്ലിയ ഹിസ്ബുൽ ബഹ്ർ നീ കബൂൽ ആക്കണം അല്ലാഹ്. ഇത് ഓതുന്നവർക്ക് എന്തെല്ലാം പ്രതിഫലങ്ങൾ ഉണ്ടോ അതെല്ലാം റബ്ബേ നമുക്കെല്ലാം നൽകണേ യാ ജെല്ല ജലാലായ അല്ലാഹ്.
@havvaumma45648 ай бұрын
കടങ്ങളെല്ലാം വീടാനും ഭർത്താവിന്റെ മക്കളുടെ ജോലിയിൽ ഹയറും ബർക്കത്തിന് ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ്
@banijamkutty97488 ай бұрын
അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ ഹിസ്ബുൽ ബഹറിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാ മുറദ്കളും ഹാസിലാക്കണേ റബ്ബേ 🤲💜രോഗങ്ങൾ പ്രയാസങ്ങൾ മാറ്റി തരണേ നാഥാ 🤲💜
@juneethasalam73457 ай бұрын
ആമീൻ🤲💜
@hafsathhafsath598015 күн бұрын
🤲🤲
@safiyasafisafisafiya54166 күн бұрын
Aameen
@blindmith19288 ай бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ അല്ലാഹ്
@jameelahassan54088 ай бұрын
അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലിയ ഈ അത്ഭുത ദുആ ഖബൂൽ ചെയ്യണേ അള്ളാഹ്... ഈ ദുആക്ക് എന്തെല്ലാം മഹത്വമുണ്ടോ അതെല്ലാം ഉസ്താദിനും നമുക്കും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@Aishabeevi-n3t7 ай бұрын
ഉസ്താദേ ❤️ മക്കൾ സ്വാലിഹും സ്വാലിഹാതുമായ മക്കളാകാൻ ദുആയിൽ ഉൾപ്പെടുത്തണേ
@harisksharisrichu317816 күн бұрын
തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@sajeenasajeena85438 ай бұрын
ഉസ്താദ് വാടക ആണ് ഇപ്പോൾ ലൈഫ് വീട് കിട്ടി വീട് paniതുടങ്ങാൻ പെട്ടന്ന് ക്യാഷ് കിട്ടാൻ ദുആ സ്ഥലം വാങ്ങി മലപ്പുറം 🤲🤲🤲🤲🤲🤲
ഉസ്താദേ ഞാൻ ഗൾഫിൽ ജോലിയില്ലാതെ റൂമിലാണ്. ദുആ ചെയ്യുക. എല്ലാവരും. നല്ല രീതിയിൽ ഒരു കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു. വേറെരു കമ്പനി അങ്ങോട്ട് വിളിച്ചിട്ട് പോയതാണ്. അവർ ഇപ്പോൾ പറയുന്നു ഇനിയും ഒരു വർഷം ആകുമെന്ന്. ഇപ്പോൾ തന്നെ റൂമിൽ ഒരു വർഷമായി ജോലിയില്ലാതെ. വല്ലാത്തൊരു വിഷമത്തിലാണ് 😭
@hafsathhafsath598015 күн бұрын
അള്ളാഹു ഹൈറാകട്ടെ 🤲
@RIZWAN-n3m8 ай бұрын
ആമീൻ അൽഹംദുലില്ലാഹ് ഹിസ്ബുൽ ബഹ്ർ സദസ്സ് സംഘടിപ്പിച്ചതിന് ഒരുപാട് സന്തോഷം ഉസ്താദേ ഒരുമിച്ച് ചൊല്ലാൻ പറ്റിയതിൽ അതിയായ സന്തോഷം ആമീൻ വെള്ളിയാഴ്ച രാവിൻ്റെയും ബറക്കത്ത് നമ്മുക്കെല്ലാവർക്കും പടച്ചോനെ തരണമേ ആമീൻ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് അതെല്ലാം മാറ്റി തരണമേ റബ്ബേ ആമീൻ ആമീൻ ദുആയിൽ മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ🤲🤲🤲🤲🤲
@saidjalaludheen91728 ай бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@SuharaShamsu-x7q8 ай бұрын
ഉസ്താദേ ഭർത്താവിന്റെ ടെൻഷൻ മാറി വിദേശത്തേക് പോവാനും അവിടുന്ന് കിട്ടാനുള്ള പൈസ കിട്ടാനും ഇന്നത്തെ ദിവസം പ്രത്യകം ദുആ ചെയ്യണേ 🤲വളരെ വിഷമത്തിലാണ്
@sadiqap51768 ай бұрын
ആമീൻ ദുആയിൽ ചേർക്കണം ഉസ്താദ് എന്റെ എല്ലാരോഗം മാറാൻ ഉസ്താദ് ന്റെ എല്ലാ ക്ലാസും കാണാനും ചൊല്ലാനും അല്ലഹു ഭാഗ്യം തരേട്ടെ ആമീൻ
@greentech78888 ай бұрын
ഉസ്താദേ എന്റെ മകൻ മദ്രസയിൽ വിജയിക്കാൻ പരീക്ഷയിൽ വിജയിക്കാൻ
@sainabaibrahimkutty12288 ай бұрын
അൽ ഹംദുലില്ലാഹ് ദു: ആയിൽ ഉൾപെടുത്തണേ ഞാനും കൂട്ടുകാരും മുടങ്ങാതെ കാണാറുണ്ട് സ്വലാത്തും ദിക് റുകളം മലയാള അർത്ഥ സഹിതം ഇടുന്നതു് കൊണ്ട് വളരേ ഉപകാര പ്പെടുന്നുണ്ട്. ഉസ്താദിനേയും പ്രവർത്തകരേയും അള്ളാഹു അനുഗ്രഹിക്കട്ടേ... ആമീൻ
@mohammedsajeerkv90708 ай бұрын
آمين آمين آمين يارب العالمين ب رحمتك يا ارحم راحمين ولحمد لله رب العالمين اللهم صلي على سيدنا محمد قد ضاقت حيلتي ادركني يا رسول اللّه🥲🥲🥲
ഉസ്താദേ ഞങളുടെ വീടും വസ്തുവും വിൽക്കാന്നിട്ട് രണ്ടു വർഷമായി എത്രയും പെട്ടന്ന് നല്ല വിളക്ക് വിൽക്കാൻ കടങ്ങൾ വീടാനും ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲
@harisksharisrichu317816 күн бұрын
തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@SainulAbudeen8 ай бұрын
മകൻ്റെ വിവാഹം ശെരി ആകാൻ പ്രത്യേകം dua ചെയ്യണം
@harisksharisrichu317816 күн бұрын
തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@AsmimoleMS8 ай бұрын
ദു ആ ഇൽ .ഉൾപ്പെടുത്തണേ ഉസ്താ ദ്. കേസിൽ എന്റ മകൾക്ക് ഞങ്ങൾആഗ്രഹിക്കുന്ന claim കിട്ടാൻ പ്രാർത്ഥിക്കണേ ഉസ്താദേ. കടങ്ങൾ മാറാനും ബുദ്ധിമുട്ടുകൾമാറാ നുംതട സ ങ്ങൾ മാറാനും ദുആയി ൽ ഉൾപ്പെടുത്തണെ ഉസ്താതെ 🤲🤲🤲🤲
@Rashida-lw3re8 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹയിൽ എന്നും ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲🤲
@raseena10614 ай бұрын
ഇത് ഒരുപാട് ഉപകാരപ്രദം ആവുന്നുണ്ട് മാഷാ അള്ളാ അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ ഇത് ഉസ്താദിൻറെ കൂടെ സുബഹിക്ക് ശേഷം ചെല്ലാറുണ്ട് ഇത് പതിവാക്കിയത് ശേഷം മാഷാ അള്ളാ ഒരുപാട് അത്ഭുതങ്ങൾ ഒരുപാട് മുറാദുകൾ ഹാസിൽ ആയിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ
@fousiya-n4j8 ай бұрын
അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമ്മുടെ എല്ലാപ്രയാസങ്ങളും മാറ്റട്ടെ 🤲🤲
@shemiabidh20368 ай бұрын
Alhamdulillah Uddheshagghal niraveri കിട്ടാൻ Usthad prattheghem duae cheyyane
യാ റബ്ബനാ വെള്ളിയായിച്ചയുടെ മഹത്വം കൊണ്ട് ജ്ഞങ്ങളെ സ്വീകരിക്കണമേ
@juneethasalam73457 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ❤
@SabnaSalam-m4x8 ай бұрын
എന്റെ മോൾക് ഈവർഷത്തെ NEET EXAM നല്ല റാങ്ക് നേടി വിജയിക്കാൻ ഉസ്താദിന്റ പ്രാർത്ഥന യിൽ ഉൾപെടുത്തണേ..... 🤲🤲
@LailaNazar-gx2ty7 ай бұрын
Alhamdullillah
@zareenazari20648 ай бұрын
Usthadinum kudumbatthinum anvare fajrinte Ella pravarthagarkum Allahu arogyavum aafiyathum deergayussum nalki anugrahikkatte Aaaaameeeen ya rabbal aalameen
@naseemam30298 ай бұрын
ഞാനിത് ചൊല്ലാറുണ്ട് ഞാൻ മടവൂര്‍ സി എം വലിയുല്ലാഹി തങ്ങളെ സിയാറത്തിനു പോയിരുന്നു അവിടുന്ന് ഒരു ബുക്ക് വാങ്ങിച്ചിരുന്നു അതിൽ ഉണ്ടായിരുന്നു അതിന്റെ മഹത്വവും അതിൽ എഴുതിയിട്ടുണ്ടായിരുന്നു അതിന്റെ ശേഷം ഞാൻ ദിവസവും ചൊല്ലാറുണ്ട്
@saleena37318 ай бұрын
അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മ വാപ്പ ദൂആ ചെയ്യുക കുടുംബ നന്നാക്കുന്ന ദൂആ ചെയ്യുക ദൂആ ചെയ്യുക
ഉസ്താദേ ഭർത്താവിന്റെ മടി മാറി ജോലിക്ക് പോവാൻ ദുആയിൽ ഉൾപെടുത്തുക 😢😢😢വളരെ പ്രയാസത്തിൽ ആണ്
@FathimathRazana8 ай бұрын
😥🤲🤲🤲
@noorjahankj37707 ай бұрын
Burda 11 dhivasam oothi nokku,insha allah,hairaya joli kitti poykkolum...anubhavam und
@moanykk32962 ай бұрын
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സംരക്ഷണവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും, സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!
@saaaaaaSaaaaa-m3m3 ай бұрын
എന്നും രണ്ടു നേരം ചെല്ലാറുണ്ട്
@saidjalaludheen91728 ай бұрын
🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲
@banijamkutty97488 ай бұрын
Bismillah🎉💜അൽഹംദുലില്ലാഹ്
@KunjalKunjal-ks7vr7 ай бұрын
❤❤❤❤❤❤❤
@jameelamuhammadhali58424 ай бұрын
Hisbunnasr koodi idamo usthathe valare upakarapradamavum hisbulbahr divasavum otharund alhamdulillah allahu dua sweekarikkatte
@zeenathsidhikh89728 ай бұрын
YaAllah ya Allah YaAllaah 🤲🤲🤲Aameen aameen aameen 🤲🤲🤲Ameen aameen ya rabbal aalameen 🤲
@muhammedsakkeer94648 ай бұрын
Usthade enikk uss exam/pothupreekshakk ellam nalla vijayam undavan usthad dua chsyysnae .enne pole preeksha eyuthiya ella kuttikalkkum nalla vijayam undaavane🤲🏻
@haseenaali96228 ай бұрын
Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen