HisStory | Adolf Hitler-31 | Safari TV

  Рет қаралды 141,757

Safari

Safari

Күн бұрын

Пікірлер: 269
@jobikunnell
@jobikunnell 5 ай бұрын
Wow!!! ഒരു മൂവി കാണുന്ന പ്രതീതി.👍🏻👍🏻👍🏻 Good work സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് അഭിനന്ദനങ്ങൾ
@vidhyasagaranmanathil7718
@vidhyasagaranmanathil7718 Жыл бұрын
അവതരണം വളരെ രസകരമാണ്.
@therightworld9675
@therightworld9675 Жыл бұрын
കൊന്നവരും കൊല്ലപ്പെട്ടവരും ഇന്ന് എവിടെ? എല്ലാം പാഴ് ശ്രമം,ഇന്ന് ചില ആളുകൾക്കും ഇത് പോലെയൊക്കെ ചെയ്യാൻ മുട്ടി നിൽക്കുകയാണ്,പക്ഷേ അനന്തര ഫലം അവർ ഓർക്കുന്നില്ല
@AthiraRajesh-i5f
@AthiraRajesh-i5f 6 ай бұрын
𝕸 𝖑𝖊𝖉𝖌
@kumarankutty2755
@kumarankutty2755 6 ай бұрын
മുട്ടിനിൽക്കുന്നില്ല. ചെയ്യുന്നുണ്ട്. വെറുതെയിരുന്ന ഇസ്രയേലിനെ ആ രാജ്യം കൊടുത്തിരുന്ന തീറ്റിയും വെളിച്ചവും വെള്ളവും ഒക്കെ അനുഭവിച്ചു ആരും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ കേറി ക്രൂരമായി നടുക്കി ഒരു കൂട്ടം ഹിറ്റലർമാർ . അതിന്ടെ ഫലം ഇപ്പോൾ അനുഭവിക്കുന്നു. പഴയ ഹിറ്റ്ലർ ഇത്തയ്ക്കൊന്നും പോയിട്ടില്ല.
@reneeja5470
@reneeja5470 5 ай бұрын
Aara aa aal.. Modi aano. Ningalkoke vattaanu
@footballloverlover6922
@footballloverlover6922 Жыл бұрын
ഹിറ്റ്ലറുടെ എന്ന ചെകുത്താന്റെ പതനം തുടങ്ങി... ഹിറ്റ്ലറോഡ് എതിർത്ത ചർച്ചിൽ പക്ഷെ ഇന്ത്യയിൽ അടക്കം ആയിരകണക്കിന് ആളുകളെ കൊല്ലാകൊല ചെയ്യുകയിരുന്നു ബ്രിട്ടൻ അപ്പോൾ. അതാണ് ചരിത്രത്തിന്റെ വിരോധാഭാസം ഇന്നും ഹിറ്റ്ലർക് ആയിരകണക്കിന് ആരാധകര് ഉണ്ട്.. നാസി പാർട്ടിയുടെ ആശയം ഉൾക്കൊണ്ട്‌ കൊണ്ട് രൂപം കൊണ്ട ഒരു പാർട്ടി ഇന്ന്‌ മറ്റൊരു ഹിറ്റ്ലറെയും മറ്റൊരു നാസി പാർട്ടിയെയും മറ്റൊരു ജൂത സമൂഹത്തെയും ഉണ്ടാകാനുള്ള പരിപാടി ആണ്.. പക്ഷെ അവരോർക്കേണ്ടത് ഒന്നാണ്.. ചരിത്രത്തിൽ ഹിറ്റ്ലർ പരാജയപ്പെട്ടിട്ടുണ്ട്.. നാസി പാർട്ടി ഇല്ലാതായിട്ടുണ്ട്.. ജെർമനി തകർന്നിട്ടുണ്ട്
@rajeshraveendran9256
@rajeshraveendran9256 Жыл бұрын
Kavi enthanu uddeshichathu?
@footballloverlover6922
@footballloverlover6922 Жыл бұрын
@@rajeshraveendran9256 1940 കളിൽ ഹിറ്റ്ലറെ ഒതുക്കാൻ ബ്രിട്ടൻ അടങ്ങുന്ന സഖ്യം ശ്രേമിക്കുമ്പോൾ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളിൽ ബ്രിട്ടൻ കോളനി ആക്കി വച്ചിരിക്കയിരുന്നു എന്ന്
@sajidemd
@sajidemd Жыл бұрын
​@@footballloverlover6922 athe njan athaan kazhinja episode il vicharichath.Udham venda enn agrahikkunnu.samadanathin vendi sramikkunnu.appol okke nammude aalukale konn kond irikkukayaaaan British.
@noblemottythomas7664
@noblemottythomas7664 Жыл бұрын
Hindi karude history um true world history um randum rand ann..... British kare ulla theri muzhavann vilich spardha valarthy ippo Keralam tamilnadu Bengal Kashmir punjab ellam koode otta adikk avanmarr avarude colony akki lokath ulla etavum vallya vishajathi ann himdikarr
@vpbbwip
@vpbbwip Жыл бұрын
അതേ, ആ പാർട്ടിയുടെ ആശയം കൊണ്ടു നടന്ന ആൾക്കാർ ഇപ്പൊ തിഹാർ ജയിലിൽ ഉണ്ട തിന്നുകയാണ്. പാർട്ടിയും നിരോധിക്കപ്പെട്ടേക്കാം.
@muhammadsha9523
@muhammadsha9523 Жыл бұрын
ഇന്ത്യയിൽ നിന്ന് നമ്മുടെ സമ്പത്ത് (45 trilloin dollar)അടിച്ചു കൊണ്ട് പോയി ലോക യുദ്ധത്തിൽ പൊടിച്ചു കളഞ്ഞ ബ്രിട്ടിഷ് കാർക്ക്.. എന്റെ..നടുവിരൽ നമസ്കാരം
@jeanettewee8805
@jeanettewee8805 Жыл бұрын
That's a fake figure man.
@noblemottythomas7664
@noblemottythomas7664 Жыл бұрын
Kazhinja 75 varsham ayitt ente nadinne muchoood mudich kalanja himdikarra namovagamm njagalde culture harmony um polum nashipichu kalanjallo ningall
@latheef6308
@latheef6308 Жыл бұрын
@@jeanettewee8805 എല്ലാ സാമ്രാജത്യ ശക്തികളും ചോരയിൽ ആണ് പടുത്തുയർത്തിയിട്ടുള്ളത് 🙏
@jeanettewee8805
@jeanettewee8805 Жыл бұрын
@@latheef6308 Hey, the figure of 45 trillion dollars was calculated by a Marxist economist named UTSA Patnaik from UTSA, using a flawed methodology of compounding the loot taken by the Britishers with a 5% interest rate. This method is inaccurate as the inflation rate in the 1950s was around 3.68%. Additionally, Patnaik arrived at a figure of 9 trillion pounds using this flawed method, which was then converted to dollars by multiplying it with 4.68. You can find these details in her article.
@jeanettewee8805
@jeanettewee8805 Жыл бұрын
@@latheef6308 In 1750, India had 23% of the world's GDP because it had 25% of the world's population. However, Britain was already a wealthy country even before it colonized India. If we look at the per-capita income of India and Britain in the 1750s, Britain's per-capita income was three times that of India, and India's per-capita income had been declining for a century before Britain won the Battle of Plassey. Comparing the total GDP of India and Britain in the 1750s to argue that India was richer than Britain is like saying that Uttar Pradesh is richer than Goa today. Later, the Industrial Revolution occurred in the Western world after the Scientific Revolution, with the invention of machines and technologies like the steam engine, and their wealth increased exponentially. Meanwhile, India's global share of GDP dropped to 4% in 1950. The same thing happened in China, which was not directly colonized. In fact, China's per-capita income was even lower than India's at the time of independence. During the 1750s, China's per-capita income was higher than India's. Therefore, if we say that Asian countries are poorer because of colonization, then what happened to countries like Nepal, Bhutan, Ethiopia, and Liberia, which were not colonized? It's worth noting that Nepal has a similar history and culture to India, yet it is the poorest country in Asia. The fact that Nepal was not colonized by the British undermines the argument that colonization is solely responsible for a country's level of poverty.
@jamshadjamshad3615
@jamshadjamshad3615 Жыл бұрын
ഇംഗ്ലണ്ട് ആ സമയത്ത് ഇന്ത്യയിൽ കൂട്ട കൊല നടത്തുകയായിരുന്നു 😅😅😅
@ss-bv2eo
@ss-bv2eo Жыл бұрын
ഇംഗ്ലണ്ട് ആ സമയത്ത് ഇന്ത്യയിൽ കൂട്ടക്കൊല നടത്തുകയായിരുന്നു😢😢😢😢😢
@aashankk3013
@aashankk3013 Жыл бұрын
@Bsr Thm ooo proof und
@jsmidi
@jsmidi Жыл бұрын
ശിപ്പയി ഷൂ നക്കിക് തെളിവ് വേണം
@vineethmkd1569
@vineethmkd1569 Жыл бұрын
എതിർക്കുന്നവരെ ജയിലിൽ തള്ളുകയാണ്..... അവിടെ വെച്ച് കൂട്ടക്കോലകൾ നടത്തി.... ഇന്ത്യയേ കട്ട് മുടിക്കുന്ന തിരകിൽ. അന്നുണ്ടാക്കിയ റെയിൽ സംവിധാങ്ങൾ എല്ലാം ഏറ്റവും അടുത്തുള്ള പോർട്ടിലേക്കു ഉള്ളതായിരുന്നു....
@lachulachu579
@lachulachu579 Жыл бұрын
​@Jojo Simon Bengalil. Bengal femin enn keettitille 4million Bengali's aanu maricchu veenatg athil
@jayeshjayesh7982
@jayeshjayesh7982 Жыл бұрын
Vegam ella episode dum downloade chyu. Enikk branthu pidikkunnu. Baki... baki..Bakii eppo update chyum
@najmunnisashameerp6176
@najmunnisashameerp6176 7 ай бұрын
നല്ല അവതരണം👍👍❤❤
@sociosapiens7220
@sociosapiens7220 Жыл бұрын
" We shall fight in France, we shall fight on the seas and oceans, we shall fight on the beaches, we shall fight on the landing grounds, We shall never surrender'. " 🔥🥶
@noblemottythomas7664
@noblemottythomas7664 Жыл бұрын
Ith okke kettall pinne urakathilum patriotic aye pokum Winston Churchill 🫡 Hindikarr um avarude bhaktharum pls excuse
@Rising_Ballers
@Rising_Ballers Жыл бұрын
Darkest hour movie adipoli aan⚡️
@thresiammababu5971
@thresiammababu5971 Жыл бұрын
Churchill had played the Key Card during the Second World War in bringing USA and USSR against Hitler. Most of the photos of that time Churchill was in the middle.
@RaviShankar-oh4is
@RaviShankar-oh4is Жыл бұрын
കഥാനായകൻ അമേരിക്കയുടെ വരവിനായി കാത്തിരിയ്ക്കുന്നൂ ബിഗ് സല്യൂട്ട് മിസ്റ്റർ sgk
@krishnak4901
@krishnak4901 Жыл бұрын
Kadha nayagan USSR
@RaviShankar-oh4is
@RaviShankar-oh4is Жыл бұрын
@@krishnak4901 no world war അവസാനിപ്പിച്ചത് അമേരിക്കയാണ്
@vineethskumar752
@vineethskumar752 Жыл бұрын
Hitler cheytha eetuvum valya mandataram USSR ne akramikkan poyathaanu
@myjourneis432
@myjourneis432 Жыл бұрын
​@@RaviShankar-oh4is ജർമിനിയെ തോൽപിച്ചത് USSR ആണ്
@shameeluaesaudi
@shameeluaesaudi Жыл бұрын
hitlere mutt kuthich berlinil red flag nattiyadh ussr anu... ussr germaniyil keriyappol ayal suicide cheydhu..
@Rejithramakrishnan86
@Rejithramakrishnan86 Жыл бұрын
ഹിറ്റ്ലർ ഒരു സൈക്കോ പാത്ത് ആയിരുന്നു ഹിറ്റ്ലർ ചൊറിയാൻ പോയ ചർച്ചിൽ സൈക്കോ കാ ബാപ്പും അവിടുന്ന് മുതൽ അടികിട്ടാൻ തുടങ്ങിയതാണ് ഹിറ്റലർക്ക്
@sabirbinumar6381
@sabirbinumar6381 Жыл бұрын
കാത്തിരിക്കുകയായിരുന്നു വിൻസ്റ്റൺ ചർച്ചിലിനെ🔥
@vincy5587
@vincy5587 Жыл бұрын
Briton pm Anu cheythathu adipoli aanu...viston churchil adipoli aanu😊
@Rising_Ballers
@Rising_Ballers Жыл бұрын
He is a powerful leader and visionary but what he did to india is atrocious like the Bengal Famine in 1943
@krishnak4901
@krishnak4901 11 ай бұрын
Polyadi mon churchil
@nizamnazar6469
@nizamnazar6469 6 ай бұрын
White wash....mmmm
@sidharthbabus5925
@sidharthbabus5925 Жыл бұрын
Bengal famine നടന്ന സമയം
@ABAD_MEDIA
@ABAD_MEDIA Жыл бұрын
മനസ്സിലായില്ല explain plz
@sreerajkakkat4721
@sreerajkakkat4721 Жыл бұрын
​@@ABAD_MEDIA ഇന്ത്യയിൽ ആ വർഷങ്ങളിൽ കടുത്ത വരൾച്ചയിൽ കൃഷിനാശം സംഭവിച്ചു.കോടിക്കണക്കിന് ആളുകൾ പട്ടിണിയിൽ ആയി.ഇതിന് ആക്കം കൂട്ടിക്കൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന കാർഷിക ഉത്പനങ്ങൾ യുദ്ധത്തിന്റെ ആവശ്യത്തിന്റെ പേര് പറഞ്ഞ് പിടിച്ചെടുത്തു.കടുത്ത ക്ഷാമത്തിൽ നാല് മില്ല്യൺ ആളുകൾ മരിച്ചു എന്നാണ് കണക്ക്. ഇന്ത്യക്കാർ മരിച്ചുവീഴുന്നു എന്നറിഞ്ഞപ്പോൾ ചർച്ചിൽ പറഞ്ഞത് ഗാന്ധി എന്തുകൊണ്ട് ഇതുവരെ മരിച്ചില്ല എന്നാണ്.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
@@sreerajkakkat4721 ഇന്ത്യക്കാർ എലികളെ പോലെ പെറ്റു പെരുകുന്നു എന്നും പറഞ്ഞു ജനാധിപത്യവാദി ആയ ചർച്ചിൽ
@riyascp6333
@riyascp6333 Жыл бұрын
😭😭👍🏻
@Mkmz
@Mkmz Жыл бұрын
saved on playlist but not watched .only watching after every has published in safari channel
@FlyingExplorer2022
@FlyingExplorer2022 Жыл бұрын
Episode 31 is where it all goes downhill as a result of this fast forward to 2020 we got COVID-19, I feel sad from now, I don't think I can watch the next episodes I am very scared to watch it from now.
@vivek14780
@vivek14780 Жыл бұрын
സ്റ്റാലിന്റെ വരവിനായി കാത്തിരിക്കുന്നു....✊✊✊🇨🇳🇨🇳🇨🇳✊✊✊
@commentoli7366
@commentoli7366 Жыл бұрын
😂😂Stalin atra valiya sambhavam onnum alla
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
Kalavastha ilenkil adich polichene ussrne oke🤭
@vpbbwip
@vpbbwip Жыл бұрын
മൂന്ന് ദിവസം അടച്ചിട്ട മുറിയിൽ തന്റെ മലമൂത്ര വിസർജ്ജനാദികളിൽ കിടന്നു നിരങ്ങി മെഴുകി അന്ത്യശ്വാസം വലിച്ച സ്റ്റാലിൻ.
@infotech5895
@infotech5895 Жыл бұрын
അവൻ വന്നിട്ടു എന്തു ചെയ്യാൻ..
@marthomaretreat1762
@marthomaretreat1762 Жыл бұрын
@@commentoli7366 hitler aanu valiya sambhavam allathathu nalla oru soldire polum alla...stalin hitler ee kalum valiya sambhavam thanne aanu...
@libinkvarghese
@libinkvarghese Жыл бұрын
The power of Britain, US approach, more interesting upcoming episodes
@mohammednizar4617
@mohammednizar4617 6 ай бұрын
ബ്രിട്ടന്റെ ND. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകളെ2അതേസമയം ബ്രിട്ടൻ കൊല്ലുന്നുണ്ടായിരുന്നു. നിങ്ങൾ നസ്രാണികൾക്ക് ഇൻഡ്യക്കാരെക്കാൾ വലുത് യൂറോപ്യൻമാർ ആണോ
@mrbinoy9369
@mrbinoy9369 Жыл бұрын
ഹോ... ചേമ്പർലൈനിന്റെ വാക്കുകൾ കരയിച്ചുകളഞ്ഞു 😥🤩🤩🤩
@renjithnadakkal5664
@renjithnadakkal5664 Жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 🔥
@muhammadashirkk
@muhammadashirkk Жыл бұрын
Ayin?
@IAMJ1B
@IAMJ1B Жыл бұрын
5:40-5:53ഏറ്റവും വല്യ comedy 🤣😂
@toppenzmedia1896
@toppenzmedia1896 Жыл бұрын
😂😂
@ms-cy5ig
@ms-cy5ig 9 ай бұрын
🙄
@ms-cy5ig
@ms-cy5ig 9 ай бұрын
🙄
@babysyamkumar2360
@babysyamkumar2360 Жыл бұрын
Super sir!
@Historical.266
@Historical.266 Жыл бұрын
Holocaust ne kurich oru series please
@musthafam1619
@musthafam1619 Жыл бұрын
ഹിറ്റ്ലറുടെ ചരിത്രം മുഴുവൻ എപ്പിസോഡും ഹിന്ദിയിലേക്ക് മൊഴിമാറ്റി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കണം....... ഇന്ത്യക്ക് ഗുണം ചെയ്യും
@ktleena7564
@ktleena7564 Жыл бұрын
ഇന്ത്യ കരുതിയിരിക്കാൻ മറ്റു പല പുസ്തകങ്ങളും ഹിന്ദിയിലേക്ക് തർജമ ചെയ്യണം.
@shyjumadambi4020
@shyjumadambi4020 11 ай бұрын
കുറച്ച് ഹദീസ് കൂടെ
@diya782
@diya782 11 ай бұрын
indian nasi
@shafeersaleem4168
@shafeersaleem4168 11 ай бұрын
Athu kond karym undennu thonunilla athraum vivramillthavar annu avide
@HariHari-d3w
@HariHari-d3w 5 ай бұрын
എന്തിനാ വെറുതെ വടി കൊടുത്തു അടി വാങ്ങുന്നത്
@naveenk7939
@naveenk7939 Жыл бұрын
ഹിറ്റ്ലർ തോൽക്കാൻ കാരണം റഷ്യ ആക്രമിച്ചതാണ് സ്റ്റാലിൻഗ്രേഡ് തൊട്ടു ചെമ്പട അടിച്ചുപൊളിച്ചു കൊടുത്തു
@shafeenmohamedunny
@shafeenmohamedunny Жыл бұрын
US SUPPORT റഷ്യക്ക് കിട്ടിയില്ലായിരുന്നുവെങ്കിൽ Germany റഷ്യയെ തവിട് പൊടി ആക്കിയെനെ... ഒരേ സമയം ലോകത്തെ ഏറ്റവും വലിയ രാജ്യം ആയ റഷ്യക്ക് എതിരെയും, അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തി ആയ Britain എതിരെയും, യുദ്ധം നേരിട്ട് ബാധിക്കാത്ത ഏറ്റവും വലിയ വ്യാവസായിക ശക്തി ആയ അമേരിക്കയുമായും ഒരുമിച്ച് യുദ്ധത്തിൽ ഏർപ്പെട്ടത് ആണ് ഹിറ്റ്ലറുടെ പതനം ഇത്ര വേഗത്തിൽ ആക്കിയത്.... ഒരു വശത്ത് allied powers അവരുടെ പേര് സൂചിപ്പിക്കുന്ന പോലെ സഖ്യ കക്ഷികൾ ആയി coordinate ചെയ്ത് പോരാടി, മറുവശത്ത് axis powers പേര് സൂചിപ്പിക്കുന്ന പോലെ തങ്ങളുടെ ചുറ്റും ആണ് ലോകം കറങ്ങുന്നത് എന്ന അഹങ്കാരത്തിൽ കാണുന്നവരുമായൊക്കെ യുദ്ധത്തിൽ ഏർപ്പെട്ടു തങ്ങളുടെ പതനത്തിന് ആക്കം കൂട്ടി ....
@latheef6308
@latheef6308 Жыл бұрын
കാലാവസ്ഥ അനുകൂലമായിരുന്നെങ്കിൽ... 😈 Hitler conquered the World 😈
@sreejithsnair3071
@sreejithsnair3071 Жыл бұрын
History onnum koode padikkunnath nannayirikkum....Stalin karanam onnum alla Hitler thottath....Britain, France, America along with Soviet Union against ayathukondanu......Then your Stalin Army yude History koode onnu padicholo....Hitler cheythathinekkal kroora koottakola cheytha aalaanu ningalide chembadayude leader😂😂😂. Try to learn History Putting your ideology aside, otherwise you learn only what you need and interested....it is not complete learning❤
@vishakm8331
@vishakm8331 Жыл бұрын
റഷ്യയെ ആക്രമിച്ചത് മുതലാണ് ഹിറ്റ്ലർക്ക് തിരിച്ചടി തുടങ്ങിയത്. പക്ഷെ അത് ചെമ്പട കാരണമല്ല. ഇറ്റലിയൻ സേനയെക്കാൾ മോശപ്പെട്ട ഒരേയൊരു സൈന്യമേ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടൊള്ളൂ. അത് ചെമ്പടയാണ്. എന്തെങ്കിലും നേട്ടം അവർക്കുണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം അമേരിക്കയും ബ്രിട്ടനും സഹായിച്ചിട്ടാണ്. ഇന്നത്തെ ഉക്രൈനെപ്പോലെ അന്നത്തെ സോവിയറ്റ് യൂണിയൻ
@vineeshvarghese8672
@vineeshvarghese8672 Жыл бұрын
അമേരിക്കയാണ് ആയുധങ്ങൾ റഷ്യയ്ക്കു നൽകിയത്
@unaisp8228
@unaisp8228 Жыл бұрын
ബ്രിട്ടനെ കൂടി തോൽപിച്ചുരുന്നെങ്കിൽ അടിപൊളി ആയേനെ
@asdfgh290
@asdfgh290 Жыл бұрын
USSR നെ തൊട്ടതു ഹിറ്റ്ലർക്ക് പിഴച്ചു
@jeanettewee8805
@jeanettewee8805 Жыл бұрын
@@asdfgh290 Britain was the reason for WW2 success.
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
@@asdfgh290 ussrne thotatu onnum alla karanam Britaine irakiyatha pani aye allathe annu ussr oke onnum alla 🤭
@Sololiv
@Sololiv Жыл бұрын
ഹിറ്റ്‌ലർ എടുത്ത ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ തീരുമാനം..തിരിച്ചടികൾ തുടങ്ങി..
@sreeharivn2866
@sreeharivn2866 Жыл бұрын
ആയിരുന്നു USSR നെ അക്രമിക്കാൻ തീരുമാനിച്ചത് അന്ന് മുതൽ ഹിറ്റ്ലറുടെ പരാചയവും അന്ത്യവും അടുതു
@commentoli7366
@commentoli7366 Жыл бұрын
​@@sreeharivn2866 ഹിറ്റ്ലർ എടുത്ത തീരുമാനത്തിൽ തെറ്റില്ല അന്ന് Soviet unione നിഷ്പ്രയാസം കീഴടക്കാനുള്ള കരുത്ത് ജർമൻ സേനക്ക് ഉണ്ടായിരുന്നു.. റഷ്യയിലെ കാലാവസ്ഥയാണ് ഹിറ്റ്ലറെ ചതിച്ചത്
@Sololiv
@Sololiv Жыл бұрын
@@commentoli7366 അതെ, ബ്രിട്ടനുമായി പകുതി വഴിക്ക് യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞു റഷ്യ യെ ഉന്നം വച്ച തന്ത്രം പാളി.
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
@@sreeharivn2866 ussrne oke pushpam pole polichene Germany avarude baghyathinu prathikoola kalavastha vannu🤭
@ummara3987
@ummara3987 Жыл бұрын
ഫസ്റ്റ് കമന്റ് വൈകിപ്പോയി
@bottaff273
@bottaff273 Жыл бұрын
🧐
@iam__vengeance886
@iam__vengeance886 Жыл бұрын
സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ പോയതാണ് ഹിറ്റ്ലർക്ക് പണികിട്ടാൻ പ്രധാന കാരണം ഇല്ലെങ്കിൽ ചരിത്രം വേറൊന്ന് ആയെനെ ഇപ്പോഴുള്ള ലോകക്രമവും വേറെയായിരുന്നേനെ
@pscgram
@pscgram Жыл бұрын
Super😊😊👍🏻
@arunmohan6004
@arunmohan6004 Жыл бұрын
Us 1945 il Germany yil koode Nuclear weapons edendi vannene
@roterana2029
@roterana2029 Жыл бұрын
History will repeat......
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
🙏
@shakeerk5445
@shakeerk5445 Жыл бұрын
Ann Germany britene attack cheythillengil.inn europil Italy Germany and briten mathramalle indavollu😮
@vinodtp8244
@vinodtp8244 Жыл бұрын
ബ്രിട്ടൻറ വ്യോമാക്രമണത്തിൻറ കഥ കേൾക്കുമ്പോൾ ആൻഫ്രാങ്കിനെ ഓർമ വരുന്നു..
@bottaff273
@bottaff273 Жыл бұрын
അവന്റെ അമ്മൂമ്മയുടെ ആര്യ രക്തം 😂😂
@comicbox7613
@comicbox7613 Жыл бұрын
ഇത് തന്നെയല്ലേ ഹിന്ദു രാജ്യം എന്നും പറഞ്ഞു ഇപ്പൊ ഇന്ത്യയിലും നടക്കുന്നത് 😏😏😏🤣
@aslamepicze
@aslamepicze Жыл бұрын
​@@comicbox7613dravidan, Aryan, cheenan, turk ithokke കൂടാതെ ind vere aayiram raktham ഇന്ത്യയിൽ മാത്രം
@jasin9142
@jasin9142 Жыл бұрын
Allen turing 🔥
@Tramptraveller
@Tramptraveller Жыл бұрын
👏👏👏👏👏👏
@mahelectronics
@mahelectronics Жыл бұрын
ബ്രിട്ടൺ കോളണി വൽകരിച്ച് കൊള്ള നടത്തി ലോക നേതാവാൻ ശ്രമിച്ചു അതും പോയി.
@muhammadpk7926
@muhammadpk7926 Жыл бұрын
@annammaphilipose211
@annammaphilipose211 Жыл бұрын
It was the hand of Almighty God! The reason, Israel.
@aslamepicze
@aslamepicze Жыл бұрын
Enth Israel
@aswinrv3402
@aswinrv3402 Жыл бұрын
👍
@audiovideolover7628
@audiovideolover7628 Жыл бұрын
ഇതോടെ ഹിറ്റ്‌ലർ എൻ്റെ കയ്യിൽ നിന്ന് പോയി.അതപത്തണം തുടങ്ങി.
@Saleena2004
@Saleena2004 Жыл бұрын
അധഃപതനം ആണ് ശരി
@lalushafin9814
@lalushafin9814 Жыл бұрын
❤❤KSA
@Md.aslam55
@Md.aslam55 Жыл бұрын
❤️‍🔥❤️‍🔥❤️‍🔥
@jacksparrow-pv3ky
@jacksparrow-pv3ky Жыл бұрын
First time
@gvasudevanpillai5820
@gvasudevanpillai5820 Жыл бұрын
വീൻസ്റ്റോൺ ചർച്ചിൽ ആളു ഒരു പുലി ആണ്
@santhinicherpu4300
@santhinicherpu4300 Жыл бұрын
ജോസഫ് ഗീബൽസിനെ കുറിച്ച് ഒന്നും പറയുന്നില്ല
@muhammedjashir2552
@muhammedjashir2552 Жыл бұрын
11.58 വ്യോമ സേന
@rijujohnson6439
@rijujohnson6439 Жыл бұрын
❤👍🏼👍🏼
@amirsuhail4236
@amirsuhail4236 Жыл бұрын
💞
@royce8367
@royce8367 Жыл бұрын
Havoo eth history aanallo rakshapetto
@sahadevsuresh3194
@sahadevsuresh3194 Жыл бұрын
🐣
@thomasencilis931
@thomasencilis931 Жыл бұрын
സ്റ്റാലിൻ എന്ന ഉരുക്കുമനുഷ്യൻ ഇല്ലെങ്കിൽ കാണാമായിരുന്നു.2nd world war ഗതി മാറിയത് soviet union ചെമ്പട തന്നെ ഇതൊക്കെ ചരിത്രം.
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
Stalin parichu America Britain prathikoola kalavastha ithonum ilayirunenkil Germany adich polichene ussrne oke🤭
@latheef6308
@latheef6308 Жыл бұрын
കാലാവസ്ഥ ആണ് reason... Hitlor ന് മുമ്പിൽ USSR ഒന്നും അല്ല
@faazfaz4557
@faazfaz4557 6 ай бұрын
സ്റ്റാലിൻ ഹിറ്റ്‌ലറെ കളും വലിയ ക്രൂരമായി ജനങ്ങളെ പീഡിപ്പിച്ച ഏകാധിപതി ആണ്
@nizamnazar6469
@nizamnazar6469 6 ай бұрын
​@@latheef6308Hitler ettavum bhayappettirunnathum veruthirunnathumaya netavanu Stalin
@bibin3458
@bibin3458 Жыл бұрын
Super
@bobanclassic3958
@bobanclassic3958 Жыл бұрын
👍🙏🌹❤️
@azeesazees4153
@azeesazees4153 Жыл бұрын
Next : entry of Stalin 🚩
@rashidmundeth
@rashidmundeth Жыл бұрын
❤❤❤
@nizamnazar6469
@nizamnazar6469 6 ай бұрын
Britan pinne punya pravartikal anallo lokathu cheithondirunnat
@francistjose7324
@francistjose7324 Жыл бұрын
Soviet Storm!!
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡
@ajeerp127
@ajeerp127 Жыл бұрын
Need27
@sabiquekms
@sabiquekms Жыл бұрын
അന്നത്തെ ജീവിതം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ 🥶
@stefin8467
@stefin8467 Жыл бұрын
Churchill 🔥
@vikashjootna4949
@vikashjootna4949 Жыл бұрын
Kalay vanakm im satianund sing jootna vikash in Mauritius 2em adollf hitlr 3em buda 4em. J... 5em k... sarya tambi
@rajan3338
@rajan3338 Жыл бұрын
verutheyirunna americayude * pearl harbour* aakkramichathenthinu? appol ente pappayum mummy yum..3 sistersum singapporil undaayirunnu! singapour kyyeriyathu JAPAN aanu! ...hiroshimayilum nagasaakkiyilum america anu bomb ittathode * achu thandu sakthikal thottu!..VIJAYAM SAKHYA KAKSHIKALKKU!thanks america!
@jkrkannan7608
@jkrkannan7608 Жыл бұрын
2nd
@muhammedmubashir1395
@muhammedmubashir1395 Жыл бұрын
Next operation Barbarossa💥🚩
@shamsushamsu8210
@shamsushamsu8210 Жыл бұрын
Njanu tokedukunnu hitalrine kolan
@vipinchandran7261
@vipinchandran7261 Жыл бұрын
കുറച്ചു തിരക്ക് കൂടിപ്പോയി ഹിറ്റ്ലർക്ക് ബ്രിട്ടനേം കൂടെ ഈസി ആയിട്ട് എടുക്കാരുന്നു 😔
@shafipq2297
@shafipq2297 Жыл бұрын
പൂരം 🙏🙏😂ഇജ്ജും അതന്നെ ആണ് 😂😂😂😂😂😂😂
@Sololiv
@Sololiv Жыл бұрын
3rd ❤
@abdusamad5545
@abdusamad5545 Жыл бұрын
ഇനി സ്റ്റാലിൻ ഹിറ്റ്ലറെ അടിച്ചു അപ്പിയിടിക്കും 😁
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
🤣 stalin parichu America Britainum kalavastha ithonum ilayirunenkil Germany adich polichene ussrne oke🤭
@jeenas8115
@jeenas8115 Жыл бұрын
❤❤❤❤👍🏻👍🏻👍🏻
@sharonsebastiankalloor2349
@sharonsebastiankalloor2349 Жыл бұрын
അവിടെ മൂപ്പർക്ക് പിഴച്ചു
@akhil40
@akhil40 Жыл бұрын
Waiting for Stalin's re-entry
@rajan3338
@rajan3338 Жыл бұрын
2ND WORLD WAR sakhya kakshikal JAYICHATHU AMERICAYUDE ## LITTLE BOYUM....* FAT MAN UM KAARANAM!
@rashadmadambillath
@rashadmadambillath Жыл бұрын
Lokham Muzhuvan adichamarthiya Britain aanu mattoru facist shakthiye apalpichath
@santhoshkumar-sf2zu
@santhoshkumar-sf2zu Жыл бұрын
🙏q🙏👌
@mehmoodtk618
@mehmoodtk618 Жыл бұрын
യു ഗോസ്ലാവാക്യ ?
@musthafamusthu1560
@musthafamusthu1560 Жыл бұрын
First
@naasmedia2907
@naasmedia2907 Жыл бұрын
അപ്പൊ സോവിയറ്റ് യൂണിയന് വലീയ നല്ല പുള്ളിയോന്നുമല്ല ലെ.. എല്ലാം കണക്കാ...
@hemands4690
@hemands4690 Жыл бұрын
🫡
@spidermanvlogs1337
@spidermanvlogs1337 Жыл бұрын
1st
@ms-cy5ig
@ms-cy5ig Жыл бұрын
Winston Churchill Sir My Salute
@rajeshraveendran9256
@rajeshraveendran9256 Жыл бұрын
Churchill the bastard
@rajeshraveendran9256
@rajeshraveendran9256 Жыл бұрын
Churchill the bastard
@latheef6308
@latheef6308 Жыл бұрын
Indian's were breed like rabbits -winston churchil
@batman926
@batman926 Жыл бұрын
Winston Churchill... chettatharam annu brtish indiakarodu kattiyath... Churchi ll karanam orupadu indians pattini kidann marichittund💩💩
@rizwanpt259
@rizwanpt259 Жыл бұрын
1 st
@lalivr3894
@lalivr3894 Жыл бұрын
Malayalikal ithu vallathum anufavichitundo pinarayi vijayan thuriyene
@santhinicherpu4300
@santhinicherpu4300 Жыл бұрын
യേശുവും ഒരു ജൂതനായിരുന്നു
@sahiranoushadmelethil
@sahiranoushadmelethil 11 ай бұрын
🤨muslim
@usmanvellaloor840
@usmanvellaloor840 Жыл бұрын
👌👍👍👍
@rajendranpillai2763
@rajendranpillai2763 Жыл бұрын
ഇതുപോലുള്ള ഭരണാധികാരികൾ ഇന്നും ലോകത്ത് നിലനിൽക്കുന്നു...വടക്കൻ കൊറിയ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ...
@prajeeshpp2615
@prajeeshpp2615 9 ай бұрын
അപ്പൊ ഇന്ത്യയോ
@aneezmohammed7674
@aneezmohammed7674 Жыл бұрын
Copy right പ്രശ്നങ്ങൾ കാരണമാണോ stills വച്ച് നീട്ടി വലിക്കുന്നത് 🤣
@kumar67890
@kumar67890 Жыл бұрын
രാമരാജ്യം 🤔🤔🤔🤔
@Specialforce-r4p
@Specialforce-r4p 7 ай бұрын
കൂതിരാജ്യം 😂
@vasujayaprasad6398
@vasujayaprasad6398 11 ай бұрын
ഹിറ്റലറു൦ ച൪ച്ചിലു൦ ഫ്രീ മേസൺസ്. യുദ്ധ ലക്ഷൃ൦ കോവിഡ് ലക്ഷൃ൦ തന്നെ. ജനസംഖ്യ കുറയ്ക്കുക.
@jsmidi
@jsmidi Жыл бұрын
ഒക്കെ അല്ലാഹുവിൻ്റെ കൈ. ഇവരെ തമ്മിൽ തല്ലി നശിപ്പിച്ച് ലോകത്തെ കോളനി ഭരണത്തിൽ നിന്ന് രക്ഷിച്ചു. അൽഹദുലില്ലാഹ് ❤
@bottaff273
@bottaff273 Жыл бұрын
Athe... Ellam avan kaanunnu.. 🙃
@jsmidi
@jsmidi Жыл бұрын
@@bottaff273 ഇവിടെ നിഷ്കുകൾ ഇപ്പോളും പള്ളിക്കൂടത്തിൽ പഠിച്ചും പഠിപ്പിച്ചും കൊണ്ടിരിക്കുന്നത് ഗാന്ധിജി തെക്ക് വടക്ക് തെണ്ടി യാത്ര നടത്തിയത് കൊണ്ടാണു ബ്രിട്ടീഷുകാർ പേടിച്ച് സ്വാതന്ത്ര്യം തന്നത് എന്നാണ്. രണ്ടാം ലോക യുദ്ധം ഉണ്ടായിരുന്നില്ലെങ്കിൽ കോളനി ഭരണം ലോകത്ത് ഇന്നും തുടർന്നേനെ
@jeanettewee8805
@jeanettewee8805 Жыл бұрын
@@jsmidi nope then why Singapore got independence in 1960
@shafeekshafee2798
@shafeekshafee2798 Жыл бұрын
@@jsmidiസ്വതന്ത്രസമരം ഉണ്ടായത് കൊണ്ടാണ് കുറച്ചു നേരത്തെ ഇന്ത്യ സ്വതന്ത്രമായത് അല്ലെങ്കിൽ ഒരു പത്തു മുപ്പത് വർഷം കൂടി കഴിഞ്ഞേ സ്വാതന്ത്രം ലഭിക്കുമായിരുന്നുള്ളൂ
@jsmidi
@jsmidi Жыл бұрын
@@shafeekshafee2798സായുധ പോരാട്ടം ഉണ്ടായിരുന്നെങ്കിൽ 350 വർഷം അടിമകൾ ആയി കിടക്കുമയിരുന്നോ . അഫ്ഗാനിൽ ബ്രിട്ടീഷുകാർ ചെന്നിട്ട് എന്തായി എന്ന് പരിശോധിച്ചാൽ കാര്യം പിടികിട്ടും.
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@nishadmulla9342
@nishadmulla9342 Жыл бұрын
👍👍
HisStory | Adolf Hitler-32 | Safari TV
23:41
Safari
Рет қаралды 142 М.
HisStory | Adolf Hitler-35 | Safari TV
19:31
Safari
Рет қаралды 246 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН
HisStory | Joseph Stalin - 14 | Safari TV
23:13
Safari
Рет қаралды 61 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 594 М.
HisStory | Adolf Hitler-34 | Safari TV
18:23
Safari
Рет қаралды 175 М.
HisStory | Joseph Stalin - 12 | Safari TV
24:33
Safari
Рет қаралды 136 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57