പൊയ് പോയ നാടുവാഴിത്ത പ്രഭുത്വത്തിന്റെ മധുര സ്മരണകൾ. നല്ല ഒഴുക്കോടെയുള്ള അവതരണം ! രാജകുടുംബത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു.
@kannannairnair22489 ай бұрын
മാഡം നിങ്ങളുടെ ജാതി ഏതാണ്?
@vinayek8119Ай бұрын
Inspiring to know our rich heritage.
@hareeshkumareranoor11 ай бұрын
ഇങ്ങനെയൊരു രാജാവിനെ യും നാടിനെ പറ്റിയും ഞാൻ ഈ അടുത്ത ദിവസ്സമാണ് അറിഞ്ഞത്. കാരണം ഞങ്ങളുടെ കുടുംബം പഴയകാലത്ത് പാലക്കാട് ഭാഗത്ത് നിന്ന് പോന്നവരാണെന്ന് കേട്ടിട്ടുണ്ട്. ഈ അന്വേഷണ ത്തിൽ മറ്റു കുറെ കുടുംബങ്ങൾ കൂടി ഇവിടെനിന്നു പോയതായി അറിയുവാൻ കഴിഞ്ഞു. എല്ലാവരും നമ്പൂതിരി ഫാമിലികൾ ആണ്. പാലക്കാട്ടുശ്ശേരി രാജാവുമായിട്ടുള്ള അഭിപ്രായ വ്യത്യാസം കാരണം ഇവിടങ്ങളിൽ ഉണ്ടായിരുന്നു നമ്പൂതിരിമാർ ഇരിങ്ങാലക്കുട ഗ്രാമത്തിൽ താമസ മാക്കിയെന്ന് പറയുന്നു. ഇവിടങ്ങളിലുള്ള പല നമ്പൂതിരിമാർക്കും പാലക്കാട് ഭാഗത്തുള്ള ക്ഷേത്രങ്ങളുമായുള്ള ബന്ധം അതുകൊണ്ടായിരിക്കും. ഇനിയും ഇവിടുത്തെ കാര്യങ്ങളെ പറ്റി അറിയുവാൻ താല്പര്യമുണ്ട്. നന്ദി. 👍👍👍👍🙏
@usmanv59676 ай бұрын
When did your family migrated from palakkad to Irijalakuda?
@santhoshputhur13 жыл бұрын
Great.ഇവിടെ ഇപ്പോഴും താമസക്കാരുണ്ടോ?
@sekkurimedia79253 жыл бұрын
താമസം ഉണ്ട്....
@siyasava85482 жыл бұрын
ഗ്രേറ്റ് 👍🏻👍🏻👍🏻
@sreekumark.n912 Жыл бұрын
നല്ല അറിവുകൾ
@kpgeethavarma3 жыл бұрын
കുട്ടാ അവതരണം സൂപ്പർ.
@a2zpkd6333 жыл бұрын
Great 👌👌👌
@sumangalimuralidharan34243 жыл бұрын
Super vipi👌👌👌👌👌👌
@surajsadanandan11803 жыл бұрын
Great history...
@satheeshkoderi69293 жыл бұрын
Grateful.... 🙏🙏🙏
@unninair64523 жыл бұрын
Please show the coronation ceremony of palakatv Raja.
@ayyappadaskatteri2713 жыл бұрын
Super
@hemam60843 жыл бұрын
👍👌👌👌
@premaramakrishnan94863 жыл бұрын
👍
@dharm-astratheweaponofrigh81283 жыл бұрын
❤️❤️❤️❤️
@premadasankt12973 жыл бұрын
Good fell
@bhamasasidharan16433 жыл бұрын
അഭിനന്ദനങ്ങൾ വിപിൻ.നീ വലിയൊരു കാര്യമാണ് ചെയ്തിരിക്കുന്നത്.. നടുത്തളങ്ങളും, പാചകശാലകളും, തെക്കിനി, വടക്കിനി പട ഞ്ഞാറ്റിനി കിഴക്കിനി എന്ന പേരിലറിയപ്പെടുന്ന ഭാഗങ്ങൾ താഴെയും, ശയ നാഗാരങ്ങൾ മുകളിലുമുള്ള നാലുകെട്ടുകൾ ഓരോ കിടപ്പുമുറിക്കും ചേർന്ന് ശൗചാലയങ്ങൾ, കിണറുകൾ, കുളങ്ങൾ എന്നീ എല്ലാ സൗകര്യങ്ങളുമുള്ള ഇടങ്ങൾ ഇന്നില്ല. ഭാഗ്യത്തിന് കാണാനും ഓർമിക്കാനും, വരും തലമുറക്ക് കാണിച്ചു കൊടുക്കാനും ഇളയച്ചനിടം നിലനിൽക്കുന്നു. അതിന് ശ്രമിച്ചവരോട് കടപ്പാട്. അഭിനന്ദനങ്ങൾ
@renganrengan98823 жыл бұрын
👍👍👍
@kongurailwaygrowthcouncil3306 Жыл бұрын
The Best demo cum Documentary about #Royal_Palakkad
@firozea35162 жыл бұрын
വിക്ടോറിയ കോളേജിനടുത്തുള്ള കൊട്ടാരം ഏത് രാജാവംശത്തിന്റെതാണ്?
@sreekumark.n912 Жыл бұрын
കൊല്ലങ്കോട്
@sureshharitha37229 ай бұрын
🙏🙏🙏👍
@saranvasudev96573 жыл бұрын
Sthanangalilum perukalk matam und..good effort with fee mistakes as far as I know..