History Today Epi - 07 | ചെയർമാൻ മാവോയുടെ മരണം | Safari TV

  Рет қаралды 68,727

Safari

Safari

Күн бұрын

മാവോ സേതുങിന്റെ മരണത്തിനു പിന്നിൽ...
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #maozedong #politician #1976 #September 9
History Today Epi - 07 | ചെയർമാൻ മാവോയുടെ മരണം | Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 142
@nightking9265
@nightking9265 Жыл бұрын
Jio വന്നതോടെ മൂഞ്ഞിപ്പോയ രണ്ടു പേർ മാവോ പിന്നെ സ്റ്റാലിൻ....ചുമരിലെ ചുമന്ന ചിത്രം ഇവർ രണ്ടും പേരും ഏകാധിപതികൾ ആയി സാധാരണക്കാരുടെ ചോര കൊണ്ട് ഉണ്ടാക്കിയത് ആണ് എന്ന സത്യം കൂടുതൽ ആൾക്കാരും അറിയുന്നത് അങ്ങനെ ആണ്
@is1this2a3thing4
@is1this2a3thing4 Жыл бұрын
Jio used Chinese phones and technology. Mao and Stalin are the reason why feudalism, slavery, colonialism, and Monarchy ended in most parts of the world.
@unnikrishnang6367
@unnikrishnang6367 Жыл бұрын
@@is1this2a3thing4ended Monarchy and replaced it with hard core fascist regime where people’s lives did not have the value of the lives of insects! കമ്മൂണിസം ഡാ 💪
@harmonypizza
@harmonypizza Жыл бұрын
​@@is1this2a3thing4🤡
@spider6660
@spider6660 Жыл бұрын
The phone you're using is 80% from China. Also Jio uses Chinese technology. Learn before you speak lol
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 11 ай бұрын
​@@spider6660Lol. They came after china opened up and embraced capitalism in 1989 under Deng Xioping. Mao tortured Deng during the cultural revolution. Chinese companies are a product of Chinese capitalism, not the failed theory called communism. Commies and intelligence don't go hand in hand. So, arguing with you about history and economics isn't fruitful.
@jobyjoseph6419
@jobyjoseph6419 Жыл бұрын
ആധുനിക ലോകം കണ്ടിട്ട് ഉള്ള ഏറ്റവും ക്രൂരനായ ഒരു ഏകാധിപതിയായിരുന്നു ചെയർമാൻ "മാവോ".. വിപ്ലവാനന്തര ചൈനയിൽ സ്വന്തം വാഴ്ത്തുകളുടെ വിളംബര ഘോഷങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നത് മാത്രമാണ് ഇയാൾ ചെയ്ത ഏക കാര്യം.. അത് കൊണ്ട് തന്നെ മാവോയുടെ മഹിമ ഒരു കാലഘട്ടത്തിലും പ്രശംസിക്കപ്പെടേണ്ടതല്ല..
@irshadrizzo2295
@irshadrizzo2295 Жыл бұрын
CPM and CPI
@vg-vivek
@vg-vivek Жыл бұрын
💯
@rahimkvayath
@rahimkvayath Жыл бұрын
അല്ലെങ്കിലും ക്രൂരനല്ലാത്ത ഒരു കമ്മിനേതാവ് ഉണ്ടോ.?
@safuvanap1389
@safuvanap1389 Жыл бұрын
@@rahimkvayath അതും ശരിയാണ്
@spider6660
@spider6660 Жыл бұрын
​@@rahimkvayathരക്തം പുരളാത്ത അമേരിക്കൻ പ്രസിഡൻ്റ് ഉണ്ടോ?
@varunnhhh2045
@varunnhhh2045 Жыл бұрын
നല്ല ശബ്ദത്തിൽ ഉള്ള അവതരണം.,good 👍
@maadhav8509
@maadhav8509 Жыл бұрын
5 കോടിയിൽ കൂടുതൽ മനുഷ്യരെ കൊന്ന.. (-- മോൻ) ഒന്നാം സ്ഥാനം മാവോ... രണ്ടാം സ്ഥാനം സ്റ്റാലിൻ
@Henry_john78
@Henry_john78 Ай бұрын
5000 കോടി എന്നാക്കിക്കൂടെ
@AkhilSiva-e7s
@AkhilSiva-e7s Жыл бұрын
ചങ്കിലെ ചൈന മോഹം കൊണ്ട് നടക്കുന്നവർക്ക് മാവോ ദൈവം ആണ് , അല്ലാത്തവർക്ക് ചെകുത്താനും
@is1this2a3thing4
@is1this2a3thing4 11 ай бұрын
Mao ended slavery, feudalism and monarchy. China lifted millions from poverty. All that reactionary sтооgеs could do is sit and repeat CIA propaganda.
@Kashinadh.
@Kashinadh. Жыл бұрын
വല്യ ഡെഡിക്കേഷനൊന്നും വേണ്ട ഒരു പട്ടി ചത്തു അത്രയേ ള്ളൂ😂😂😂😂😂😂😂😂😂😂😂😂
@Henry_john78
@Henry_john78 Ай бұрын
അയിന് മോദി ചത്തില്ലല്ലൊ. വാജ്പയ് ചത്ത കാര്യമാണൊ
@goldtimefreeks9013
@goldtimefreeks9013 11 ай бұрын
Super നല്ല അവതരണം back ground scoring പൊളി👌
@ShihabPkmotivation
@ShihabPkmotivation Жыл бұрын
കമ്മ്യൂണിസം സോഷ്യലിസം എന്നത് തികഞ്ഞ മണ്ടത്തരം ആണ് എന്ന് തിരിച്ചറിയുന്നു
@spider6660
@spider6660 Жыл бұрын
എന്നിട്ട് ഇന്ന് പാശ്ചാത്യരാജ്യങ്ങളെല്ലാം സാമൂഹിക തകർച്ചയിലേക്ക് പോക്കൊണ്ടിരിക്കുവാനല്ലോ. എന്തിന് ജപ്പാൻ പോലും.
@is1this2a3thing4
@is1this2a3thing4 Жыл бұрын
oh ni vayangara puthiman. onu poyeda ka perukki
@ShihabPkmotivation
@ShihabPkmotivation Жыл бұрын
@@is1this2a3thing4 എനിക്ക് നല്ല ബുദ്ധി ഉണ്ട്. കുറച്ച് വേണോ കൂത്തറെ. മൈരാ
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 11 ай бұрын
​@@is1this2a3thing4enn muthalitham undakkkiya KZbin lum internet lum irunn comment idunna uluppillatha mandan
@is1this2a3thing4
@is1this2a3thing4 11 ай бұрын
@@GwyyshsbakIzjsbsbszjzjzjhh My dear nincompoop, all products are created by the workers, capitalism merely steals the value of labour. At least try to learn basics before ranting.
@Vpr2255
@Vpr2255 Жыл бұрын
ഇന്ത്യ ക് എതിരെ 1962 പണിഞ്ഞ ആൾ, സോവിറ്റ് യൂണിയൻ ന് എതിരെ യുദ്ധം ചെയ്തു തോറ്റു! മാവോ
@Henry_john78
@Henry_john78 Ай бұрын
ചെരച്ചാജിക്ക് കിട്ടണ്ടതായിരുന്നു
@sameerm5859
@sameerm5859 Жыл бұрын
ഒര് പാട് പാവപെട്ട മനുഷ്യരെ കൊന്ന് ചതച്ചരച്ച വിപ്ളവം ഇതാണെല്ലോ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം??😔
@sharonsebastiankalloor2349
@sharonsebastiankalloor2349 Жыл бұрын
ഹിറ്റ്ലറുടെ റെക്കോർഡ് മറികടന്നു 😂
@is1this2a3thing4
@is1this2a3thing4 Жыл бұрын
pari. Most of the anto mao stories are CIA propaganda. America konnathu anu record.
@nightowl1435
@nightowl1435 10 ай бұрын
​@thetta commirockyjohn468
@lijogeorge5791
@lijogeorge5791 7 ай бұрын
​@@is1this2a3thing4onnu podave
@Henry_john78
@Henry_john78 Ай бұрын
America Britain konnath okke anu record. Hitler okke ake 12 kollam alle undayullu
@Keralamdaily
@Keralamdaily Жыл бұрын
ഇവിടെയും ഉണ്ട് എലി മാവോ 7 വർഷമായി ഭരിക്കുന്നു 🤣🤣
@RajeshKumar-gb3xw
@RajeshKumar-gb3xw Жыл бұрын
Correct bro
@balan8640
@balan8640 Жыл бұрын
​@@RajeshKumar-gb3xwpoda chelooka thayoli pti poomonea
@balan8640
@balan8640 Жыл бұрын
Ano thatanu thanoonu eliyeachututhinal chayna thudangiyadhu😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@dileepkumaredthomas4201
@dileepkumaredthomas4201 Жыл бұрын
സത്യം
@08alanphilip87
@08alanphilip87 Жыл бұрын
Correct
@sree8603
@sree8603 Жыл бұрын
ജയിലിലെ സമത്വം ആണ് കമ്മ്യൂണിസം. വാഴ്ത്താൻ ഒന്നും ഇല്ല. കമ്യൂണിസ്റ്റു ഫാസിസ്റ്റ്.
@prasathkumarkprasanthkumar7212
@prasathkumarkprasanthkumar7212 Жыл бұрын
മാവോയുടെ നരനായിട്ടിനെ കുറിച്ച് പറയാത്തതെന്തേ.....നിങ്ങൾ മാറി പോയി.......
@Henry_john78
@Henry_john78 Ай бұрын
ഏത് നരനായാട്ട്
@abdulsalam-ss5hl
@abdulsalam-ss5hl Жыл бұрын
ആവശ്യം ഇല്ലാത്ത bgm ഇട്ട് പ്രോഗ്രം നശിപ്പിക്കല്ലേ സന്തോഷേട്ടാ. .അപേക്ഷയാണ്
@sinuphilip7712
@sinuphilip7712 Жыл бұрын
നിങ്ങൾ കേൾക്കണ്ട
@sinuphilip7712
@sinuphilip7712 Жыл бұрын
കേൾക്കുന്നവർ ഉണ്ടല്ലോ
@abdulsalam-ss5hl
@abdulsalam-ss5hl Жыл бұрын
@@sinuphilip7712 ഞാൻ പറഞ്ഞത് sgk സർ നോടാണ്. താനാരാ അലവലാതി
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 ай бұрын
രണ്ടാം ലോക മഹായുദ്ധത്തിൽ അഞ്ചു കൊടി ചത്തു ഒന്നാം ലോക മഹാ യുദ്ധത്തിൽ കണക്കു ലഭ്യമല്ല
@hareek3745
@hareek3745 Жыл бұрын
മനുഷ്യ കബന്ധങ്ങൾ കൊണ്ട് കൊട്ടാരം പണിതവൻ...
@srgowrisatheesh
@srgowrisatheesh Жыл бұрын
Where are marlyin Manore safari history program? Did you stop it? Please bring it back please continue it
@agnosticman7592
@agnosticman7592 Жыл бұрын
കുറഞ്ഞ സമയം കൊണ്ട് സൂപ്പർ പവർ ആയ രാജ്യം . മറ്റ് കുഴപ്പങ്ങൾ ഉണ്ടെങ്കിലും ആ കാര്യത്തിൽ നമിക്കണം .
@is1this2a3thing4
@is1this2a3thing4 Жыл бұрын
Only communism can bring comprehensive progress in such a short period.
@arvloging2446
@arvloging2446 11 ай бұрын
But 1 lack rupees nte phone vangitt use cheyyan pattathirikkunnathine kal nallath 10k rupees nte phone vangitt use cheyyan olla FREEDOM anu enikk valuth
@nightowl1435
@nightowl1435 10 ай бұрын
​@rockyjohn468😂
@srgowrisatheesh
@srgowrisatheesh Жыл бұрын
Hi Sir, Sir, please continue Marylin Manore, and Daina history's on KZbin, Please recast It . Why it has been stopped?
@KIRANWILLS
@KIRANWILLS Жыл бұрын
❤❤❤
@anandhumani2528
@anandhumani2528 Жыл бұрын
Lokath ettavum kuduthal manushane konnavan long march
@laljivasu8500
@laljivasu8500 7 ай бұрын
🎉
@foodhunterwizard
@foodhunterwizard Жыл бұрын
Ayal chathath engane enn mathram ariyan vanna nen
@akhila9762
@akhila9762 Жыл бұрын
അവർക്ക് ഫുഡ്‌ ചെയിൻ എന്താണെന്ന് അറിയും അങ്ങനെ കൊല്ലാൻ പറയുമോ
@peopletalk4024
@peopletalk4024 10 ай бұрын
13 Ageil marriage …yogamm….evde 27 kazhinje 🙃😊
@Rolax70050
@Rolax70050 Жыл бұрын
കമ്മ്യുണിസം ഭാരതത്തിൽ അവസാനിക്കുക തന്നെ ചെയ്യും
@ShajiShaji-u7x
@ShajiShaji-u7x Жыл бұрын
Krooran
@ranjithkannan7858
@ranjithkannan7858 Жыл бұрын
സന്തോഷ്‌ ജോർജ് താങ്കളുടെ അവതരണത്തോട്....ഇതു യോജിക്കുന്നില്ല....
@lijogeorge5791
@lijogeorge5791 7 ай бұрын
😂😂
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
പൂച്ച കറുത്തതായാലു൦ വെളുത്തതായാലു൦ എലിയെ പിടിക്കണ൦.. മാവോ
@hawkingdawking4572
@hawkingdawking4572 Жыл бұрын
അത് മാവോ പറഞ്ഞതല്ല. ഡെങ് ഷെയാവോ പിങ് പറഞ്ഞതാണ്.
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
@@hawkingdawking4572 മാവോ പറഞ്ഞു. ഡെങ് ആവർത്തിച്ചു?
@hawkingdawking4572
@hawkingdawking4572 Жыл бұрын
@@vasujayaprasad6398 മാവോ അങ്ങനെ പറഞ്ഞിട്ടേയില്ല
@hawkingdawking4572
@hawkingdawking4572 Жыл бұрын
@@vasujayaprasad6398 മാവോ അങ്ങനെ പറഞ്ഞിട്ടേയില്ല
@mahinbabu3106
@mahinbabu3106 Жыл бұрын
Deng xia ping ആണ് പറഞ്ഞത്
@jaicecyriac4732
@jaicecyriac4732 Жыл бұрын
ഇന്നത്തെ ചൈന മാവോ അല്ല പാടുത്തിയർത്തിയത്.dengane
@gopikv3368
@gopikv3368 11 ай бұрын
അങ്ങനെ അവൻ ചത്തു 😂
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
🙏🙏🙏
@ashrafnm2448
@ashrafnm2448 Жыл бұрын
രക്തം ചീന്തി നേടിയ ചൈന.
@Henry_john78
@Henry_john78 Ай бұрын
രക്തം ചീന്താതെ ഒന്നും നേടാൻ പറ്റില്ല. ലോകത്ത് നേടിയ liberation എല്ലാം രക്തം ചിന്തി നേടിയതാണ്
@ashrafnm2448
@ashrafnm2448 Ай бұрын
@Henry_john78 ചൈന ഈ ഉയർന്ന നിലയിൽ എത്തിയത് മാവോ കാരണമാണ്. യൂറോപ്പിന്റെ സ്വാർത്ഥത ഇല്ലാതാക്കി. അമേരിക്കയുടെ തോന്ന്യാസം അടുത്ത് തന്നെ നിലയ്ക്കും.
@SREEBHAZ
@SREEBHAZ 10 ай бұрын
ചെമ്പട 🇨🇳🇨🇳🇨🇳
@youtubeuser6020
@youtubeuser6020 Жыл бұрын
വൃത്തികെട്ട മാവോ
@sree8603
@sree8603 Жыл бұрын
പട്ടിണിയോ ദുരിതമോ പിന്തിരിപ്പിക്കാത്ത മഹാനോ... അംങനെയും മഹാൻ ആവുമോ
@rahulramachandran1096
@rahulramachandran1096 Жыл бұрын
Sounds like pinarayii
@Juna1s999
@Juna1s999 Жыл бұрын
കമ്യൂണിസവും, ഹിന്ദുത്വവും രണ്ടും ഇന്ന് രാജ്യം സൂക്ഷിക്കേണ്ട 2 ആശയങ്ങൾ! ഇതിൽ ഇന്ന് ഇന്ത്യയെ ഇല്ലാതാകുന്ന ഹിന്ദുത്വം കൂടുതൽ അപകടം! 🚩🚫
@shahxyz7402
@shahxyz7402 Жыл бұрын
Ath Muslim aaya ninte abiprayam booribagam perum lokam neridunna beeshani onnu Islamum 2nd Communism enne parayu Hindukkal allalo Syriayilum, Yemenilum, Nigeriayilum okke Isis um Al Qaeda yum, Boko haramum, Talibanum okke tudangiyath Muslims alle appo kooduthal beeshani etha ennu bhuddi ullavanu manasilakum Ninte Islam illenkil ee lokath kure maranam ozivakam ☪️️ 🚫
@shahxyz7402
@shahxyz7402 Жыл бұрын
Surah 3:151: "We shall cast t€rror into the hearts of those who disbelieve (all non-Muslims) …" Surah 2:191: "And ki*l them (non-Muslims) wherever you find them … ki*l them. Such is the recompense of the disbelievers (non-Muslims)." Surah 9:5: "Then kil*l the disbelievers (non-Muslims) wherever you find them, capture them and besiege them, and lie in wait for them in each and every ambush …" 9:5: “And when the forbidden months have passed, ki*l the idolaters wherever you find them and take them prisoners, and bel€aguer them, and lie in wait for them at every place of ambush. But if they repent and observe Prayer and pay the Zakat, then leave their way free. Surely, Allah is Most Forgiving, Merciful.” 3:151: “Soon shall We cast t€rror into the hearts of the Unbelievers, for that they joined companions with Allah, for which He had sent no authority”. 9:29: “Fight those who believe not in Allah nor the Last Day, nor hold that forbidden which hath been forbidden by Allah and His Messenger, nor acknowledge the religion of Truth, (even if they are) of the People of the Book, until they pay the Jizya with willing submission, and feel themselves subdued.” (“People of the Book” refers to Christians and Jews.) 9:73: “O Prophet! strive hard against the unbelievers and the hypocrites and be unyielding to them; and their abode is hell, and evil is the destination.” 2.Surah 2:221: “Do not marry unbelieving women (idolaters), until they believe: A slave woman who believes is better than an unbelieving woman, even though she allures you. Nor marry (your girls) to unbelievers until they believe: A man slave who believes is better than an unbeliever, even though he allures you. Unbelievers do (but) beckon you to the Fire. But Allah beckons by His Grace to the Garden (of bliss) and forgiveness, and makes His Signs clear to mankind: That they may celebrate His praise.” Islam ithu 👆 padippikkunnu Hindu matham "Vasudhaiva kudumbakam" Ennu padippikkunnu . World Trade Center thakarthu aayirangale konnathum Mumbai akramanam nadathiyadum Syriayilum Iraqilum okke niravadhi theevravadha groupukal tudangi aa rajyangal nashipichathum Hindutvadhikal allalo Ninte Muslims thanne alle appo atrak apakadakarikalum apakadamaya aashayvum alla Hindukalum Hindutvayum athu kondu sudappi mon sthalam vid. Hindutva ennath defense maatram aanu Ninte Islaminte swabavam invade, attack,dominance & convert aanu Hinduism &Hindutva angane alla ni etra kallam paranjalum satyathe tholpikkan aavilla
@shahxyz7402
@shahxyz7402 Жыл бұрын
Ninte poorvikar Om namashivaya, Om namo narayana, Jai sri ram paranjavar aanennulla satyam ni marakkaruth 😊 Ni Kozhikodo Malappuramo aanengil urappayum Ninte poorvikareTippuvo Haider oo bhayapeduthi nirbandhichu matham maatiyath aayirikkim jizya kodukenda kondum allengil thalapokunna kondum aayirikam Ninte poorvikar matham maariyath.
@unnikrishnan-iy4hv
@unnikrishnan-iy4hv Жыл бұрын
ശരിയ ഹിന്ദുത്വം കാരണം കോടി കണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് അല്ലേ?
@Juna1s999
@Juna1s999 Жыл бұрын
@@unnikrishnan-iy4hv ആയിരങ്ങൾ കൊല്ലപ്പെട്ടു കഴിഞ്ഞു. ലക്ഷത്തിലേക്ക് എത്തിക്കാൻ Rss കോപ്പുകൂട്ടുന്നുണ്ട്!
@aswinkumar6896
@aswinkumar6896 Жыл бұрын
Changile mavo
@akhila9762
@akhila9762 Жыл бұрын
ഇതൊക്കെ നൊണയാണ് എലിയെ കൊല്ലാൻ പറഞ്ഞത്രേ ഒന്ന് പോയെ
@AbdulKhader-rw7kd
@AbdulKhader-rw7kd Жыл бұрын
ബഹു :സാർ സാറും മാവോസേ എന്നാണോ പറയുന്നത് ⁉️ മൗസേ തൂഗ് ====≠====== എന്നു എന്റ് ഗേൾ ഫ്രണ്ട് സിൻഫ ഫാങ് പഠിപ്പിച്ചത് അതോണ്ട് പറഞ്ഞതാ
@aanihood1
@aanihood1 Жыл бұрын
പ്രാന്തൻ
@akshaydas007
@akshaydas007 Жыл бұрын
Mwavoooo😂
@insta......adil.x__........i
@insta......adil.x__........i Жыл бұрын
നമ്മളെ ചതിച്ചവൻ ചതിയൻ mao
@Henry_john78
@Henry_john78 Ай бұрын
എന്ത് ചതിച്ചു
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН