History Today EPI - 28 | അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡി വധിക്കപ്പെട്ട ദിനം | Safari TV

  Рет қаралды 99,919

Safari

Safari

8 ай бұрын

കെന്നഡിയെ വധിച്ചതിനു പിന്നിൽ
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #november22 #kennedy #John F Kennedy #america #politician #president #uspresident
History Today EPI - 28 | അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡി വധിക്കപ്പെട്ട ദിനം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 136
@jimbruttan1
@jimbruttan1 8 ай бұрын
അമേരിക്കൻ പ്രസിഡന്റ്‌മാരിൽ എബ്രഹാം ലിങ്കനോടൊപ്പം എബ്രഹാം ലിങ്കൺ മാത്രം.....നീതിക്കുവേണ്ടിയും സമത്വത്തിനുവേണ്ടിയും ജീവൻ നൽകിയ മഹാൻ
@muhammedsafuvan601
@muhammedsafuvan601 5 ай бұрын
ചരിത്രം എന്നത് എത്രമാത്രം തെറ്റാണെന്ന് തിരിച്ചറിയുന്ന കാലത്തിനായി കാത്തിരിക്കുന്നു! കണ്ണുള്ളവർ കാണട്ടെ,കാത്തുള്ളവർ കേകട്ടെ! ഇല്ലുമിനാട്ടി
@Keralan7
@Keralan7 8 ай бұрын
കെന്നടി സഹോദരന്മാരെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും അമേരിക്കയിലെ 60 വയസ് കഴിഞ്ഞവർക്ക്, പ്രേതേകിച്ചും കറുമ്പർക്ക്, നൂറ് നാവാണ് ❤️
@shareena4993
@shareena4993 8 ай бұрын
ഞാൻ അമേരിക്കയിൽ ഉള്ളപ്പോൾ എനിക്ക് അറിയാം ഇപ്പോൾ ഞാൻ സ്വെടാൻ നിൽ ആണ് 😂
@anasanz5504
@anasanz5504 8 ай бұрын
കറക്റ്റ് ..എന്നോട് ഇന്നലെയും കൂടെ പറഞ്ഞേ ഉള്ളു...
@rajeshgeorge540
@rajeshgeorge540 8 ай бұрын
കെന്നടിയുടെ അപ്പൻ ജോസഫ് കെന്നടി പഴയ ബൂട്ലെഗ്ഗർ ആയിരുന്നു. അയാൾ അമേരിക്കൻ മാഫിയയുടെ ഭാഗം ആയിരുന്നു. മകനെ ജയിപ്പിക്കാൻ മാഫിയയുമായി രഹസ്യധാരണ ഉണ്ടാക്കി. ജയിച്ചപ്പോൾ തന്ത കെന്നടിയും മക്കൾ, പ്രത്യേകിച്ചു അനിയൻ ബോണ്ണി കെന്നടി എല്ലാം കാലുവരി. മാഫിയ കെന്നടിയെ ചില്ലിട്ട് പൂച്ചക്രത്തെ കയറ്റി. സിമ്പിൾ 😜😜😜😜
@abdulvadoodp
@abdulvadoodp 7 ай бұрын
നീ usa ൽ aano😂😂😂😂
@jithingeorge1897
@jithingeorge1897 7 ай бұрын
ഇന്നലെ ചന്തയിൽ പോയപ്പോൾ എന്നോടും പറഞ്ഞതെ ഉള്ളു.. ന്യൂ യോർക് ചന്തയിൽ ചായ അടിക്കുന്ന കറുമ്പൻ അപ്പാപ്പന്റെ ഒകെ ഒരു കേന്നേടി സ്നേഹം കാണേണ്ടത് ആണ്
@tonyjohn8020
@tonyjohn8020 8 ай бұрын
Thanks dear SGK & team safari TV.💐🌻🌺🌸🌼🌷
@joeljoseph4150
@joeljoseph4150 7 ай бұрын
Short answer : Israel. Kennedy tried to stop nuclear weapons development of Israel.Michael Collins Piper's final judgement is a good book.
@sindhukumar352
@sindhukumar352 7 ай бұрын
1969 ൽ അമേരിക്ക ചന്ദ്രനിൽ കാലുകുത്തിയത് കെന്നഡിയുടെ ശക്തമായ തീരുമാനം നാസ നടപ്പാക്കിയതിലൂടെയാണ്!
@ashamsshaji1495
@ashamsshaji1495 7 ай бұрын
ചന്ദ്രനിൽ കലു കുതിയിട്ടുണ്ടോ😂
@muhammedsafuvan601
@muhammedsafuvan601 5 ай бұрын
ചന്ദ്രൻ മനുഷ്യൻ കണ്ടിട്ടില്ല എന്ന സത്യം തിരിച്ചറിയൂ 😶
@SeebyEdathadan-ji9hl
@SeebyEdathadan-ji9hl 4 ай бұрын
1963 ൽ മരിച്ച കെന്നഡി എങ്ങിനെ 1969 ൽ നാസയുടെ ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയ മിഷനെ സ്വാധീനിച്ചു?
@martinbritto87
@martinbritto87 4 ай бұрын
മുഹമ്മദ് ബുറകിന്റെ പുറത്ത് പോയത് വിശ്വാസികണമായിരിക്കും.​@@muhammedsafuvan601
@adhuxd6539
@adhuxd6539 3 ай бұрын
​@@SeebyEdathadan-ji9hl JFK യുടെ space നെ പറ്റിയുള്ള ഒരു speech ഉണ്ട് അത് കേട്ട് നോക്കൂ
@sadikebrahimebrahim
@sadikebrahimebrahim 8 ай бұрын
Thank you 🙋‍♂️
@vijeeshviji52
@vijeeshviji52 7 ай бұрын
പവർഫുൾ പ്രസിഡന്റ് ജോർജ് ബുഷ് 👌👌👌👌👌👌👌.... അമേരിക്കൻ താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ കഴിവുള്ള ആൾ അമേരിക്കക് ഒരുപാട് സാമ്പത്തിക നെട്ടം നൽകിയആൾ
@mahelectronics
@mahelectronics 4 ай бұрын
എല്ലാം ഒരു സമയം ഫുഷ്.
@jobyjoseph6419
@jobyjoseph6419 8 ай бұрын
ഇന്ത്യയോട് വളരെ സ്നേഹം പുലർത്തിയ അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്നു ശ്രീ കെന്നഡി..വലുപ്പത്തിൽ ലോകത്തിലെ നാലാമത്തെതും, ഏഷ്യയിലെ രണ്ടാമത്തെ ചാര താവളവുമായ ഒറീസ്സയിലെ ചർബത്തിയ എയർ ബേസ് പ്രസിഡന്റ്‌ കെന്നഡി ഇന്ത്യക്ക് നൽകിയ സമ്മാനമാണ്..1962-ലെ ചൈനീസ് ആക്രമണത്തെ തുടർന്നു ഹിമാലയൻ അതിർത്തിയിൽ ന്യൂ ഡൽഹി നേരിട്ട സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ആയുധ സഹായവും അതിനൊപ്പം ഇന്റലിജൻസ് സഹായവും അക്കാലത്ത് അമേരിക്ക നൽകിയിരുന്നു.. ഇതിന്റെ അനന്തര ഫലമാണ് 1964-മുതൽ CIA യുടെ ആകാശ ചാര വിവര ശേഖരണ യൂണിറ്റുകളിലെ ഉജ്ജ്വല താരമായിരുന്ന U-2 ഡ്രാഗൺ ലേഡി ചർബത്തിയയെ താവളമാക്കിയത്.. കെന്നഡി ജീവിച്ചിരുന്നു എങ്കിൽ ശീത യുദ്ധത്തിന്റെ ചതുര രംഗ പലകയിൽ ഇന്ത്യ ഒരിക്കലും കറുത്ത പക്ഷം ചേരുക ഇല്ലായിരുന്നു.. 🙏🏿🙏🏿
@ar_leo18
@ar_leo18 7 ай бұрын
😂😂😂😂karutha paksham alleda chetteee... athayirunnu karuthutta paksham... nine polulla cherup nakikalk ath manasilavilla😂😂😂
@Jijo_K_Mathew
@Jijo_K_Mathew 5 ай бұрын
​​@@ar_leo18ഇന്ന് USSR സാമ്പത്തിക പോളിസി പിന്തുടരുന്ന ഏതെങ്കിലും രാജ്യം ഉണ്ടൊ കോയ? ഞമ്മടെ സൗദിയും UAE യും പോലും ഇന്ന് അമേരിക്കൻ ലിബറൽ സാമ്പത്തിക പോളിസി പിന്തുടരുന്ന രാജ്യങ്ങൾ ആണ്.... ഇന്ത്യ 1991 കളിൽ കളം മാറ്റി ചവിട്ടി.... അതാണ് ഇന്ത്യയെ ഇന്ന് നാലാമത്തെ ലോക സാമ്പത്തിക ശക്തിയായി മാറ്റിയത്
@vlife2
@vlife2 7 ай бұрын
informative
@Tramptraveller
@Tramptraveller 8 ай бұрын
❤❤❤
@nabeehnk3015
@nabeehnk3015 8 ай бұрын
@rajeeshrajeesh5239
@rajeeshrajeesh5239 7 ай бұрын
Excellent and fantastic ❤❤❤❤❤❤❤❤❤❤❤
@fairoosnellikuth4344
@fairoosnellikuth4344 8 ай бұрын
👍🏼👍🏼👍🏼
@vinayjosepha1164
@vinayjosepha1164 8 ай бұрын
Where is lal jose sir?
@user-eq3yb7wg6e
@user-eq3yb7wg6e 8 ай бұрын
സ്വന്തം രാജ്യത്തെ പ്രസിഡന്റിനെ കൊന്നവരെ വരെ കണ്ടുപിടിക്കാൻ കഴിയാത്തവരാണ് ലോക പോലീസ് ചമയുന്നത്. കഷ്ടം
@Allahu718
@Allahu718 8 ай бұрын
Ldf varum ellam seriyavum
@haanavanddi
@haanavanddi 8 ай бұрын
Ellam rajagalom koodi americaye illadavanam ennaal padikkum ethra rajagale kunnu thalliya rajam aan qatar pattykal
@serithraj
@serithraj 8 ай бұрын
​@@Allahu718😂😂😂
@hareendranp7040
@hareendranp7040 8 ай бұрын
അതിനർത്ഥമെന്താണ്? കള്ളൻ കപ്പലിൽ തന്നെ.കെന്നഡിയെ കൊന്നത് അമേരിക്കൻ deep State തന്നെ.കൊലയാളിയും കൊല്ല'പ്പെട്ടതിന് കാരണമതാണ്.
@mubashirmhd9506
@mubashirmhd9506 8 ай бұрын
😂
@thwahirpkallarattikkal141
@thwahirpkallarattikkal141 8 ай бұрын
ഐ ചലഞ്ച് my death എന്ന് വീരവാദം മുഴക്കിയിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്, അതൊന്നും ഇതിൽ കണ്ടില്ല.
@sangeeth08
@sangeeth08 8 ай бұрын
ഈ സമയത്ത് ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല. ലാൽ ജോസിന്റെ യാത്ര കഥകൾ തീർന്നുവോ ?
@jaisonv1776
@jaisonv1776 8 ай бұрын
he was the first Catholic President in the history of the USA . He was the best President ever JFK 😘😘😘😘
@LibinBaby
@LibinBaby 7 ай бұрын
He was Roman Cathlic i.e Latin catholic
@asskicker610
@asskicker610 7 ай бұрын
Biden is the first Catholic president
@ismailkelothkeloth2979
@ismailkelothkeloth2979 8 ай бұрын
ലാൽ ജോസിന്റെ യാത്ര കഥകൾ തീർന്നുവോ ?
@sanoopsanu4583
@sanoopsanu4583 Ай бұрын
ഇല്ലുമിനാറ്റി, ഇല്ലുമിനാറ്റി അണ്ണൻ തനി നാടൻ കൊലമല്ലു മിനേറ്റി 👽👽👽
@SafeerSefi
@SafeerSefi 8 ай бұрын
Jim Marrs, in his book Crossfire, presented the theory that Kennedy was trying to rein in the power of the Federal Reserve, and that forces opposed to such action might have played at least some part in the assassination.[17][18][19] Marrs alleges that the issuance of Executive Order 11110 was an effort by Kennedy to transfer power from the Federal Reserve to the United States Department of the Treasury by replacing Federal Reserve Notes with silver certificates.[18] Author Richard Belzer named the responsible parties in this theory as American "billionaires, power brokers, and bankers ... working in tandem with the CIA and other sympathetic agents of the government."[20]
@InforMatica00753
@InforMatica00753 8 ай бұрын
Yes.
@InforMatica00753
@InforMatica00753 8 ай бұрын
ഇത് അറിയുന്ന മലയാളീസ് ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം.
@Thomasgeorge765
@Thomasgeorge765 7 ай бұрын
He iss the person behind Cuban missile crisis
@SafeerSefi
@SafeerSefi 8 ай бұрын
Federal Reserve (Central Bank) Unlimited Money Printing without Gold/Silver ethiraaya Law kondu vannathaanu main aayi iyaale thattaan kaaranam.
@InforMatica00753
@InforMatica00753 8 ай бұрын
Exactly.👍🏻
@latheef6308
@latheef6308 8 ай бұрын
ആ തീരുമാനം അമേരിക്കയെക്കാൾ കൂടുതൽ ലോകത്തെ മുഴുവൻ ബാധിക്കും...
@JobyGeorge-rg2fu
@JobyGeorge-rg2fu 2 ай бұрын
കെന്നടി ❤️❤️❤️❤️❤️
@moonlight0015
@moonlight0015 7 ай бұрын
കെന്നഡി വധിച്ചതിന് പിന്നിൽ ഇല്ല്യൂമിനേറ്റി ആണ് . കാരണം അയാൾ ഈ നെറ്റ്‌വർക്ക് നു എതിരരുന്നു . ഇല്ലുമിനയിലെ അംഗം തന്നെ ഇതിനെതിരെ തിരിഞ്ഞപ്പോൾ അവർ നോക്കിയിരിക്കില്ല
@1dgdog
@1dgdog 7 ай бұрын
പ്രിത്വിരാജ് ആണോ ഈ illuminati
@moonlight0015
@moonlight0015 7 ай бұрын
@@1dgdog ഇല്ല്യൂമിനേറ്റി ഒരു രഹസ്യ സങ്കടന . അവർ ആണ് ഈ ലോകത്തു എന്ത് നടക്കണം നടക്കരുത് എന്ന് തീരുമാനിക്കുക . ലോകത്തിലെ പ്രമുഖ തലവന്മാർ എല്ലാം ഇവരിൽ ഉണ്ട് . എന്തിനു എലിസബത്ത് രാജ്ഞി പോലും . ബാങ്കിങ് സെക്ടർ അവരുടെ കയ്യിൽ . ലോകത്തു ഏതു രാജ്യത്തെ നശിപ്പിക്കാനും ഉയർത്താനും അവർ . ദുബായ് സിംഗപ്പൂർ എല്ലാം അവരുടെ സംഭാവന . അവരിഡേ അജണ്ട അത് നടപ്പാക്കുക . സാത്താന്സേവ എന്നൊക്കെ പറയുന്നവർ ഇവരിടെ സങ്കടനയിൽ . ഗൂഗിൾ പോലും ഇവരിടെ എല്ലാം പറയാൻ മടിക്കുന്നു .. യഹൂദികൾ ഇവരുടെ സങ്കടനയിൽ ഉണ്ട് . ക്രിസ്ത്യൻസ്‌ ഉണ്ട് , നിരീശ്വര വാദികൾ . മുസ്ലിംസ് നേയുള്ളു ഇവരുടെ കയ്യിൽ കിട്ടാത്തത് അതാണ് middle east ഇവർ തകർക്കാൻ നോക്കിയത് .കെന്നഡി ഫാമിലി ഈ സങ്കടനയിൽ ഉണ്ട് . jfk ക്കു ഇവരുടെ രഹസ്യങ്ങൾ അറിയാമരുന്നിരിക്കണം . ഇതുവരെ ആ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവന്നിട്ടില്ല ...ബോളിവുഡ് moliiwood മറ്റു സിനിമകൾ ക്കു ഒക്കെ ഇവർ യഥേഷ്ടം പൈസ കൊടുക്കാറുണ്ട് . അവരുടെ അജണ്ട അതിൽ നടപ്പാക്കുക . അവർ ആണ് പണം .അവിടെ പോയി കയ്യ് അടിക്കുന്ന നമ്മൾ മണ്ടന്മാർ . മോദിയെയും അവർ ഉപയോഗിക്കുന്നു . അവർക്കെതിരെ ഇനി തിരിഞ്ഞാൽ അവർ തീർത്തുകളയും .. ആരായാലും
@rengithgeorge4642
@rengithgeorge4642 7 ай бұрын
Aluminium Andi
@muhammedsafuvan601
@muhammedsafuvan601 5 ай бұрын
100%
@OliverJames007
@OliverJames007 8 ай бұрын
His brother bob also sadly killed 😢
@dontreadthispleaseibegyou
@dontreadthispleaseibegyou 8 ай бұрын
Johny Harris video ithinu pirake vannittund
@exinarchitects9184
@exinarchitects9184 7 ай бұрын
Bgm very boring
@junaidpaarol1280
@junaidpaarol1280 8 ай бұрын
ഇതുപോല netanyahuvintay വിധിയും ജൂതന്റയ കൈകൾ കൊണ്ട് ആകും....നോക്കിക്കോ
@l.e1234
@l.e1234 8 ай бұрын
സ്വന്തം ജനതയെ മനുഷ്യ കവചമാക്കി കൊല്ലപ്പെടാൻ കൂട്ട് നിൽക്കുന്ന ഹമാസ് ഭീകരവാദികളെ അല്ലേ കൊല്ലണ്ടത് കോയാ 😂
@Allahu718
@Allahu718 7 ай бұрын
🤣🤣🤣🤣
@02smartiee
@02smartiee 6 ай бұрын
Nethnanyahu ജൂതൻ alllalo .... അതറിയാമോ
@muhammedhaqinsan6318
@muhammedhaqinsan6318 5 ай бұрын
​അല്ലെ
@sizzlinghotties2149
@sizzlinghotties2149 4 ай бұрын
അല്ലെ ഇതാര് മൂലത്തിൽ സ്വർണ്ണം കൊണ്ട് തുലാഭാരം നടത്തുന്ന ടീമിന്റെ പ്രതിനിധിയൊ!
@subhashpattoor440
@subhashpattoor440 7 ай бұрын
Roscovite shot JFK from a hill opposite the building of official version. When Soviet Union removed 7 ground top missies from Cuba,there were 100 or 300 missiles kept in Cuba which US planes couldn't find!!In fact Bay of Pigs,missile crisis incidents proved JFK was unsuitable for the top post.
@gireeshan-bd6hi
@gireeshan-bd6hi 7 ай бұрын
Cia
@firoscherukad6945
@firoscherukad6945 7 ай бұрын
Mission Moon missed in this video
@user-ru1su4uk1t
@user-ru1su4uk1t 8 ай бұрын
70 ശതമാനം വധത്തിൽ പിന്നിലും വരാൻ സാധ്യതയുള്ളത് ക്യൂബ
@user-ru1su4uk1t
@user-ru1su4uk1t 8 ай бұрын
മനസ്സിലാക്കിയ ആളെയും
@sadikebrahimebrahim
@sadikebrahimebrahim 4 ай бұрын
.
@satheesh2241
@satheesh2241 7 ай бұрын
ഇല്ലുമിനാറ്റി
@user-wr5ls7vm9v
@user-wr5ls7vm9v 4 ай бұрын
😈👁️
@thafsy4616
@thafsy4616 8 ай бұрын
യാഥാർഥ്യം പറയൂ
@arjunnoah6857
@arjunnoah6857 7 ай бұрын
ഒസ്വാൾഡ് കെജിബി ചാരൻ 🚩
@vimalandrew2008
@vimalandrew2008 8 ай бұрын
അമേരിക്കയിലുള്ള ഓരോ മണൽത്തരിയോട് ചോദിച്ചാലും അവർ പറയും. ആരാണ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയെയും, പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ റോബർട്ട് കെന്നഡിയെയും വധിച്ചതെന്നു. കാര്യം അമേരിക്കൻ ചാരസംഘടന സി ഐ എ ആയിരക്കണക്കിന് പേജുകളുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും സോവിയറ്റ് ചാരസംഖടന കെ ജി ബിയുടെ പങ്കു കാണിക്കുന്നത്.
@arunajay7096
@arunajay7096 8 ай бұрын
മെർലിൻ മൻഡ്രോ യെ കൊന്നതും ഇതേ കെന്നാടി brothers ആണ് 😏
@vibin.b.k
@vibin.b.k 8 ай бұрын
@@arunajay7096 kennedy യേ കുരുക്കാൻ അത് cia ചെയ്യ്തത് അല്ലേ.
@unnikrishnan561
@unnikrishnan561 7 ай бұрын
😮Z's🙊ah a aba bàa ah b 🥰approximations 🤗😛😊😊😊
@grubbumiller7231
@grubbumiller7231 8 ай бұрын
A Documentary proves that the third bullet was accidentally ?? Fired by one his own body guard behind his cavalcade, which was the fatal one. Investigation into that was hushed up and the theory was the trigger lock was not secured and accidentally fired. !!
@blackops5735
@blackops5735 7 ай бұрын
Please read Vietnam CIA and Assassination of JFK. It will give you real picture who and how world is controlled
@jj9611
@jj9611 5 күн бұрын
JFK is JFK
@abdullatheefpa1118
@abdullatheefpa1118 8 ай бұрын
ഇത്രയും ധൈര്യം ഇസ്രായേലിന് മാത്രമേ
@latheef6308
@latheef6308 8 ай бұрын
Israel എന്നത് chinaye പോലെ ഊതി വീർപ്പിച്ച ഒരു balloon മാത്രമാണ്... Without nuclear വെപോൺസ്, അവർ ഒന്നുമല്ല...
@muzammilmuhammed109
@muzammilmuhammed109 7 ай бұрын
ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിൻ്റെ പ്രസിഡൻ്റിനെ വധിച്ചിട്ട് പോലും ഭീകര വാദത്തിൻ്റെയോ തീവ്ര വാദത്തിൻ്റെയോ ഒരു വാക്ക് പോലും കണ്ടില്ല.
@muzammilmuhammed109
@muzammilmuhammed109 7 ай бұрын
ഓ ആ വാക്കുകൾ ഉണ്ടാകുന്നത് തന്നെ 90കൾക്ക് ശേഷം ആണല്ലോ...😂
@sizzlinghotties2149
@sizzlinghotties2149 4 ай бұрын
​@@muzammilmuhammed109അത്രനാളും ആർക്കും അത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.. ഇപ്പോ സോഷ്യൽ മീഡിയ ഒക്കെ വന്നപ്പോഴാണ് ഇമ്മാതിരിക്കൂട്ടർ ഇതിന്റെ ഇടയിൽക്കൂടി പണി എടുക്കുന്നുണ്ട് എന്ന് മനസ്സിലായത് 🤣
@sizzlinghotties2149
@sizzlinghotties2149 4 ай бұрын
കോയെ തീവ്രവാദം എന്നത് വ്യത്യസ്തമാണ്..രാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്യുന്നത് മതത്തിനു വേണ്ടി ആയിരുന്നില്ല.. അവരുടെ രാജ്യത്തിന് വേണ്ടി ആകുമ്പോ അതിന് ഒരു മാന്യതയുണ്ട്... തീവ്രവാദം അങ്ങനെയാണോ എവിടെന്നോ പഠിച്ചെടുത്ത വിവരക്കേട് മറ്റുള്ളവരിൽ തീവ്രമായി അടിച്ചേൽപ്പിക്കുകയല്ലേ.. അതുകൊണ്ട് തന്നെയാണ് അതിനെ തീവ്രവാദം എന്ന് പറയുന്നത്.
@jintojacob1632
@jintojacob1632 21 күн бұрын
Soviet union akum ethinu pinnil communism is very dangerous
@muhammedashraf8832
@muhammedashraf8832 8 ай бұрын
മൊസാദ് ആണ്
@vibin.b.k
@vibin.b.k 8 ай бұрын
മണ്ടത്തരം പറയാതെടോ kennedy ഒരു ഇസ്രായേൽ അനുകൂലി ആയിരുന്നു. ഇപ്പോഴും youtube ഉണ്ട് kennedy യുടേ 1960 ലേ ഇലക്ഷന്പ്രചരണത്തിന് ഉള്ളാ ഒരു campaign ഇസ്രായേൽ ഫ്ലാഗ് ഒക്കെ കൊണ്ട് ഉള്ളാ. ഒരു ബ്ലാക്ക് &വൈറ്റ് വീഡിയോ ഇപ്പോഴും youtube കാണാം അതിന്റെ.
@justdoit554
@justdoit554 8 ай бұрын
​@@vibin.b.k നിനക്ക് ഇതിനെപ്പറ്റി ഐഡിയ ഇല്ലെങ്കിൽ മിണ്ടാതിരിക്കുക
@ramchandran6454
@ramchandran6454 7 ай бұрын
Sudapi Spotted😅😅😅
@user-qd3vo8bb7r
@user-qd3vo8bb7r 8 ай бұрын
ഈ ചാനൽ സന്തോഷ് ജോര്‍ജ് കുളകരയുടെതാണോ
@binzgaming825
@binzgaming825 8 ай бұрын
അതെ
@mid-mz3cf
@mid-mz3cf 7 ай бұрын
എന്റേതാണ്. അങ്ങേർക്കു ഇപ്പോ റെന്റിനു കൊടുത്തതാണ്
@noufalmoozhiyil708
@noufalmoozhiyil708 7 ай бұрын
Terrorism 🤷
@aslahahammed2906
@aslahahammed2906 8 ай бұрын
Illuminati ആണ് പുള്ളിയെ തട്ടിയത്
@OliverJames007
@OliverJames007 8 ай бұрын
Illuminati yude endi 😂, angane oru sambhavam thanne ee lokath ഇല്ല
@infotech5895
@infotech5895 8 ай бұрын
അതാരാ.... 🤔🤔
@aslahahammed2906
@aslahahammed2906 8 ай бұрын
@@infotech5895 ഈ ലോകം കണ്ട്രോൾ ചെയ്യുന്ന ഒരു ഗ്രൂപ്പ്‌ ആണ്.
@Allahu718
@Allahu718 8 ай бұрын
allahu the ultimate illuminati
@youtubeuser1082
@youtubeuser1082 8 ай бұрын
ജയ് ശ്രീരാം 😂
@vasujayaprasad6398
@vasujayaprasad6398 8 ай бұрын
പിന്നീടു ഒരുത്തൻ ജർമ്മനിയിൽ മരിക്കാറായപ്പോൾ അയാളുടെ വെടിയാണു കൊണ്ടതു. ഓസ്വാൾഡു൦ പങ്കെടുത്തു
@unniramesh5733
@unniramesh5733 8 ай бұрын
ആര് ?!!!
@rajeshgeorge540
@rajeshgeorge540 8 ай бұрын
ബാഗ്രൗണ്ട് മ്യൂസിക് വളരെ അരോചകം
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 3,5 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 31 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 25 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 3,5 МЛН