History Today EPI-77 | ഇന്ത്യ ആണവശേഷിയുള്ള ആറാമത്തെ രാജ്യമായി മാറിയ ദിനം | Safari TV

  Рет қаралды 105,866

Safari

Safari

Ай бұрын

ഇങ്ങനെയാണ് ഇന്ത്യ ലോകത്തെ ഞെട്ടിച്ചത്
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #safaritv #may18
History Today EPI - 77 | ഇന്ത്യ ആണവശേഷിയുള്ള ആറാമത്തെ രാജ്യമായി മാറിയ ദിനം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 311
@raiza7607
@raiza7607 Ай бұрын
ഇന്ദിര,രാജീവ്, കലാo, ബാജ്പേയ്, ❤❤❤
@shibinasa1258
@shibinasa1258 Ай бұрын
ഇന്ദ്രര ഗാന്ധി, അബ്ദുൽ കാലം ❤️💞,, ചങ്കാണ് റഷ്യ 💞
@leoo60
@leoo60 Ай бұрын
🤩🤩
@John_honai1
@John_honai1 Ай бұрын
സ്ത്രീകൾ ഭരിച്ചാൽ നാട് മുടിയൂല... നാട് വളരും
@walkNtaste
@walkNtaste 25 күн бұрын
Vajpey missing aanallo bro. Swantham rashtreeyathinayi marannathano
@usa1776AMERICA
@usa1776AMERICA 23 күн бұрын
ചങ്കാണ് ഇസ്രായേൽ
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 21 күн бұрын
​@@walkNtasteകോയാ ആണ് നമ്പരുത്
@dasanb.k2010
@dasanb.k2010 Ай бұрын
നേതൃത്വം കാഴ്ച വെച്ച ദീർഘകാല ആസൂത്രണം, കൂടെ ഐ എസ് ആർ ഒ, നമ്മുടെ വളർച്ചയിൽ പ്രധാന നാഴികക്കല്ല്
@aghil-sm8pg
@aghil-sm8pg Ай бұрын
Indira gandi , homi j baba ,abdul kalam and also a b vajpei ❤
@manuuk82
@manuuk82 Ай бұрын
DRDO,ആറ്റം ബോംബ് എന്നൊക്കെ കേൾക്കുമ്പോൾ കഴിഞ്ഞ 10 വര്ഷം കൊണ്ട് ഉണ്ടായതു ആണ് എന്ന് വിചാരിക്കുന്ന ചില ആളുകൾ കാണേണ്ട ഒരു വീഡിയോ ആണ് .
@Drdinkan
@Drdinkan Ай бұрын
സ്ഥാപിക്കാൻ ആർക്കും പറ്റും,പക്ഷെ അത് വേണ്ട വിധം ഉപയോഗിക്കാൻ അറിയണം. ഉദാഹ: NHA ( നാഷ്ണൽ ഹൈവേ അതൊരിറ്റി ഓഫ് ഇന്ത്യ) കേരളത്തിൽ പോകാൻ കൊള്ളാവുന്ന ഒരു റോഡ് NH 66 വന്നത് ഇപ്പോഴാണ്,
@Shaju.nkm.
@Shaju.nkm. Ай бұрын
​​@@Drdinkan ഊളത്തരം പറയാതെടോ, 2014 ന് മുൻപ് തന്നെ എല്ലാ സംസ്ഥാനങ്ങളിലും, നല്ല ഒന്നാന്തരം ഹൈവേകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ ഹൈways ഉണ്ടാക്കുന്നത് ഗവൺമെൻറ് അല്ല പ്രൈവറ്റ് കമ്പനികൾ ആണ് അവർക്ക് ജനങ്ങളെ കൊള്ളയടിക്കാൻ Toll പിരിക്കാൻ
@harikrishnankg77
@harikrishnankg77 Ай бұрын
​@@Drdinkanഇനി അങ്ങനെ പറഞ്ഞ മതി 😅😅
@AK_6669
@AK_6669 Ай бұрын
Pok & അരുണച്ചാൽ പ്രദേശ് തന്ത്ര പ്രധാന സ്ഥലങ്ങളും വിട്ടുകൊടുത്ത ദ്രോഹികൾ ആണ് congress party ചൈനയുടെയും ജിഹാദികളുടെയും അമേരിക്കയുടെയും യൂറോപ്പ് റഷ്യയുടെയും അടിമകൾ ആണ് congress... രാജ്യത്ത് ജിഹാദിത്തരം ചൈന മാവോയിസം അമേരിക്കയുടെ ഇടപെടൽ വളരാൻ കാരണം congress party ആണ്..... രാജ്യത്തെക്കാൾ വലുത് കുടുംബ വാഴ്ച്ചയും ശത്രുക്കളുടെ താൽപരം ആണ് congress എന്നാ ദ്രോഹികൾ 60 കൊള്ളാം ച്യ്തത്
@Drdinkan
@Drdinkan Ай бұрын
@@harikrishnankg77 ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അതിലെ തെറ്റ് പറഞ്ഞാലും
@dhanuprasad619yahoo
@dhanuprasad619yahoo Ай бұрын
സോവിയറ്റ് യൂണിയൻ 🔥
@AbhiAbhi-kp8gr
@AbhiAbhi-kp8gr Ай бұрын
രാജ്യ സ്നേഹമുള്ള ഭരണാതികാരികൾ, ഇവരൊക്കെയാണ് ഇന്നത്തെ ഈ ശക്തമായ ഭാരതത്തെ സൂഷ്ടിച്ചത്.
@AbhiAbhi-kp8gr
@AbhiAbhi-kp8gr Ай бұрын
എന്നാൽ ഈ പത്ത് വർഷം രാജ്യത്തിനോ ജനങ്ങൾക്കോ. പുരോഗതിയില്ലാ. മോദിക്കും ശ്രീരാമനും മാത്രമേ പുരോഗതിയുള്ളൂ.😢
@mirrorI44
@mirrorI44 Ай бұрын
ഇന്ത്യ ഇന്നലെ ചാറ്റിയ മഴയിൽ കിളിർത്തതല്ല.
@Shaju.nkm.
@Shaju.nkm. Ай бұрын
Indhira ❤
@harikrishnankg77
@harikrishnankg77 Ай бұрын
ആധുനിക ഇന്ത്യയെ യഥാർത്ഥമാക്കിയത് നെഹ്‌റുവും,ഇന്ദിരഗാന്ധിയും, ഹോമി ഭാഭയും, ജംഷാഡ് ജി ടാറ്റാ, ഡോക്ടർ അബ്ദുൽകലാമും 🙌❤️
@dinkubhai822
@dinkubhai822 Ай бұрын
ആധുനിക ഇന്ത്യ യാഥാർഥ്യമാക്കിയത് നെഹ്റു ആണെങ്കിൽ, 1960കളിലെ ഇന്ത്യ എന്ത്ര ആധുനിക ആണ് എന്ന് ഇവിടെ പറയണം...ഇന്ത്യ ഇന്നത്തെ ഇന്ത്യ ആയത് അറ്റോമിക് ബോംബ് ഉൾകൊണ്ട് അല്ല, പകരം globalisation undaayond ആണ്..അതിനു കാരണം നരസിംഹ റാവു ആണ്....അല്ലാതെ നെഹ്റു പിന്നെ ഏകാതിപത്തിയായ ഇന്ദിരയും അല്ല
@SubeeshTK-xg1ow
@SubeeshTK-xg1ow Ай бұрын
Vvvvv good ❤❤❤❤
@maheswariammal9054
@maheswariammal9054 Ай бұрын
വജ്പോയി, ഇന്ദിരാ ❤❤❤❤❤❤❤❤❤❤❤❤❤ ഇന്ത്യൻ more than politicians.
@sreenubabu7384
@sreenubabu7384 Ай бұрын
56 കിണ്ടി ഉണ്ട് 😄😄ഇതിൽ 😄
@kiranmathews.k1876
@kiranmathews.k1876 Ай бұрын
Vajpayee ethil enganae vannu ..
@giyutomioka3637
@giyutomioka3637 Ай бұрын
​@@kiranmathews.k1876മൊത്തം രണ്ട് അണവ test നടത്തിട്ടുണ്ട് indira 1972/vajpayee 1999. ഇതിലെ അതിയ test indira ഗാന്ധി നടത്തിയപ്പോൾ ബാക്കി യുള്ള പരീക്ഷണം ങൾ നടത്താൻ അമേരിക്ക സമ്മതിച്ചില്ല ഇന്ത്യക്ക് എതിരെ നിയന്ത്രണം ങൾ ഏർപ്പെടുത്തി പിന്നീട് vajpayee ആണ് തുടർ പരീക്ഷണം ങൾ നടത്തി ഇന്ത്യയെ ഒരു അണവ രാജ്യം ആക്കിയത്.
@muhammedriyas4514
@muhammedriyas4514 Ай бұрын
@@kiranmathews.k1876he was also a good pm
@maheshnambidi
@maheshnambidi Ай бұрын
Indira veruthe oru hype....kollavunnar adichu matti....ennittu konnu..
@varghesereji2818
@varghesereji2818 Ай бұрын
0:09 First shot: TIFR. Watching from the same location in the image.
@musthafaan9844
@musthafaan9844 Ай бұрын
എനിയും നിലപാട് ഉള്ള നാടിന് നൽമചെയ്യാൻ കഴിവ് ഉള്ളവർ ഭരണാധികാരി കൾ വരരട്ട🇳🇪👍👌😍🙏
@prasith_p4114
@prasith_p4114 Ай бұрын
ഇതിന്റെ ഒര് സിനിമ ഉണ്ട് അത് must watch ആണ്
@Civilised.Monkey
@Civilised.Monkey Ай бұрын
Which movie ? Please tell the name ?
@prasith_p4114
@prasith_p4114 Ай бұрын
@@Civilised.Monkey parmanu
@tibindevasia2304
@tibindevasia2304 Ай бұрын
​@@Civilised.Monkey Film Name: Parmanu: The Story of Pokhran
@VarunKumar-zl7ev
@VarunKumar-zl7ev Ай бұрын
I think parmanu
@prasith_p4114
@prasith_p4114 Ай бұрын
@@Civilised.Monkey parmanu✅
@CHEMBILINTERIORDECOR
@CHEMBILINTERIORDECOR 28 күн бұрын
ഇന്ത്യയുടെ ശക്തി വിളിച്ചോദി ബുദ്ധന്റ് ചിരി മായാതെ നിൽക്കുന്നു
@artist6049
@artist6049 Ай бұрын
ഇപ്പോൾ മതം രാഷ്ട്രീയമായി ഉപയോഗിക്കുന്നു,, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ അതിന് വഴിവെക്കുന്നു.
@dp-og9zr
@dp-og9zr Ай бұрын
യെസ് മുസ്ലിം ലീഗ് പിരിച്ചുവിടുക
@artist6049
@artist6049 Ай бұрын
@@dp-og9zr തീർച്ചയായും മതത്തിന്റെ പേരിലുള്ള ഏറ്റവും വലിയ തെറ്റാണ് ഈ പാർട്ടി.
@AbhiAbhi-kp8gr
@AbhiAbhi-kp8gr Ай бұрын
💯💯
@rvsh236
@rvsh236 Ай бұрын
15:27 defence minister sasi ayi😂😂😂😂
@imanoutspoken
@imanoutspoken Ай бұрын
AB Vajpayee ❤
@prasathkumarkprasanthkumar7212
@prasathkumarkprasanthkumar7212 Ай бұрын
❤❤❤
@mirrorI44
@mirrorI44 Ай бұрын
*IRON ❤️*
@jvgeorge1474
@jvgeorge1474 Ай бұрын
Golden Jubilee of that historic event . We should celebrate this occasion. Perhaps due to political reasons we are ignoring this achievement's significance today.
@harikrishnankg77
@harikrishnankg77 Ай бұрын
ഇന്ന് മതം, വർഗീയത,കപടദേശീയത പറഞ്ഞു ഇന്ത്യ ലോകത്തെ ഞെട്ടിക്കുന്നു.
@analyste_11
@analyste_11 Ай бұрын
ആരും ഒന്നും ഞെട്ടിയിട്ടില്ല ബ്രോ. ചിലപ്പോൾ അകത്ത് എതിർക്കുന്നവർ ഞെട്ടുന്നു എന്നൊക്കെ പറയുന്നു ...purely രാഷ്ട്രീയ അഭിപ്രായം. പണ്ടേ മറ്റെ ഞെട്ടൽ ഉണ്ട്.. പക്ഷെ അതൊന്നും അന്താരാഷ്ട്രതലത്തിൽ ആരെയും ഞെട്ടിക്കാൻ പോകുന്നില്ല...no one cares
@ranjiniranji6741
@ranjiniranji6741 Ай бұрын
Kammi rodhanam
@pramodp1990
@pramodp1990 Ай бұрын
കാലം തിരുത്തട്ടെ നിങ്ങളുടെ വാക്കുകൾ❤
@lovelock-up5bq
@lovelock-up5bq Ай бұрын
Pand bomb pottumbol.kuzhappam illayirunnu
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh Ай бұрын
ഞമ്മൻ്റെ സിറിയ ലെബനോൻ പാലസ്തീൻ ഗൾഫ് രാജ്യങ്ങൾ ഇതൊന്നും ഞെട്ടിക്കുന്നില്ലേ സുടുവേ😂😂
@muhammedshamnajm3818
@muhammedshamnajm3818 Ай бұрын
India ❤️
@satheesanv6917
@satheesanv6917 Ай бұрын
❤❤,good
@Tramptraveller
@Tramptraveller Ай бұрын
❤❤❤❤❤❤
@srijila0002
@srijila0002 Ай бұрын
♥️🔥🔥🔥🔥🔥🔥🔥🔥
@Newtalks07
@Newtalks07 Ай бұрын
🔥🔥
@user-ui2jb9dy5v
@user-ui2jb9dy5v Ай бұрын
Big salute ❤
@Adhilabbas3943
@Adhilabbas3943 Ай бұрын
ഇന്ദിരഗാന്ധി ❤️❤️
@shafeeqpm7135
@shafeeqpm7135 23 күн бұрын
Indhira❤❤❤
@jayachandrannair4356
@jayachandrannair4356 Ай бұрын
What happened to Danish punnet peter
@rameshabhimani7204
@rameshabhimani7204 Ай бұрын
👍👍
@Newtalks07
@Newtalks07 Ай бұрын
@sujithp6661
@sujithp6661 Ай бұрын
India 💙💙 🇮🇳🇮🇳
@kochipropertymall5240
@kochipropertymall5240 Ай бұрын
എന്നാൽ അതൊന്നു പൊട്ടിച്ചെ ലോകം ഒന്നുകൂടെ നടുങ്ങട്ടെ ഭാരത് മാതാ കീ ജയ്
@babuhareesh4466
@babuhareesh4466 Ай бұрын
Kali nammaloda...Jai Hind
@mubraztir7805
@mubraztir7805 Ай бұрын
ഇതിന്റെ എല്ലാം അടിത്തറ നെഹ്റു 🌹
@Sam-Ryan
@Sam-Ryan Ай бұрын
Enriched by Indira, Bajpai...
@thegodxxxx
@thegodxxxx Ай бұрын
നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇന്ത്യയ്ക്ക് ഒരു അണുബോംബ് ഉണ്ടാകുമായിരുന്നില്ല... നെഹ്‌റുവിന് വിശ്വപൗരൻ ചമഞ്ഞ് നിൽക്കണം... അതിന് ഇന്ത്യ നശിച്ചാലും വേണ്ടില്ല...
@mubraztir7805
@mubraztir7805 Ай бұрын
@@Sam-Ryan i agree But Nehru cannot be avoided
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 21 күн бұрын
പ്രാവർത്തികമാക്കണം കേട്ടോ സുടു
@ebinjoebin3188
@ebinjoebin3188 Ай бұрын
Gd 👍👍👍👍👍super my ഇന്ത്യ 🤗
@TalibTalib-xt9wy
@TalibTalib-xt9wy Ай бұрын
❤❤
@jeenas8115
@jeenas8115 Ай бұрын
❤❤❤❤
@agprabhakaran9929
@agprabhakaran9929 Ай бұрын
നന്നല്ലവർ ചെയ്ത നല്ലകാര്യം മറക്കതെ ( അവർ : നെഹ്‌റു, ഇന്ദിര, ബാജ്പായി. കലാം etc) മോദിജിയും കരുത്തനായ നേതാവ് തന്നെ. മോദിവിദ്ധർക്കു അതു മനസിലാവില്ല.
@Akash-oi7jm
@Akash-oi7jm Ай бұрын
അന്ധമായ മോദി ഭക്തർക്ക് അയാളുടെ കുറ്റവും മനസിലാകില്ല
@nesmalam7209
@nesmalam7209 Ай бұрын
Fearless man fear the media....😂😂😂😂
@arunnjose8123
@arunnjose8123 Ай бұрын
😁. Illa.
@rajarammohanroyrrr1858
@rajarammohanroyrrr1858 Ай бұрын
Shaagayile history ingane allallo Safari Nuna parayuga alle 🥲🥲🥲
@vijeshtvijesh390
@vijeshtvijesh390 Ай бұрын
👍👍👍🇮🇳🇮🇳
@vineevijay143
@vineevijay143 Ай бұрын
🇮🇳❤️
@VKR-vy5fx
@VKR-vy5fx Ай бұрын
ഈ ഭൂമിയിലെ ബുദ്ധിമാന്മാർക്ക് കൃഷിക്കാരന്റെ അടുത്ത് നിൽക്കാനുള്ള യോഗ്യത പോലും ഇല്ല !!! ഇത് സത്യമാണ്😎
@rajazmuhammed6615
@rajazmuhammed6615 Ай бұрын
ഇന്ദിര 🔥 കോൺഗ്രസ്‌ 🔥
@bibinabrahamhenry7991
@bibinabrahamhenry7991 Ай бұрын
U know 🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻
@Suhailes
@Suhailes Ай бұрын
ലൊകത്തെ ഏറ്റവും വലിയ പ്രതിമ നിർമിച്ചും ഇന്ത്യ ഇന്ന് ലോകത്തെ ഞെട്ടിച്ചു 😂
@cpf3068
@cpf3068 Ай бұрын
Powerful prime Minister indira gandhi
@shibinak9321
@shibinak9321 Ай бұрын
Indira❤
@gamer1234k
@gamer1234k Ай бұрын
Homi j baba ye cia konnathu anu
@nursingtipzz2751
@nursingtipzz2751 Ай бұрын
ശാസ്ത്രിയെയും കൊന്നതാണ് അവർ
@arun4557
@arun4557 Ай бұрын
നെഹ്‌റു ❤❤❤❤❤❤❤
@aksharamedu
@aksharamedu Ай бұрын
ജയ്ഹിന്ദ്
@farooquefarooque4034
@farooquefarooque4034 Ай бұрын
മോഡിയുടെ ശ്രദ്ധയിലേക്ക് എപിജെ അബ്ദുൽ കലാം ഹോമി ജഹാംഗർ ബാബ തുടങ്ങിയവരുടെയൊക്കെ പേര് മാറ്റേണ്ടതാണ്
@analyste_11
@analyste_11 Ай бұрын
എന്തിന്? ഈ രണ്ട് പ്രതിഭാശാലികൾ ഇന്ത്യ എന്ന രാജ്യത്തിന് നൽകിയ സംഭാവനകൾ മത്രം മതി.
@Drdinkan
@Drdinkan Ай бұрын
2002ൽ പ്രസിഡന്റ്‌ ആയ ആളാണു APJ അത് കഴിഞ്ഞ് രണ്ട് തവണയും APJ യുടെ പേര് നിർദ്ദേശിച്ച ഒരെ ഒരു പാർട്ടി BJP ആണ് .പക്ഷെ ബാർ അറ്റന്റെർക്ക് ഇഷ്ട്ടമല്ലയിരുന്നു APJ കാരണം ഗണ്ടി കുടുംബത്തിൻറെ താളത്തിനൊപ്പം തുള്ളാൻ APJ കിട്ടില്ലായിരുന്നു ,AICC പ്രസിഡൻ ഖാർഹെ പോലെ😅
@Muhammed_sabeeh_007
@Muhammed_sabeeh_007 Ай бұрын
56 inch നെഞ്ചളവ് ഇല്ല പക്ഷെ വ്യക്തമായ നിലപാടുകൾ ഉള്ള നേതാകൾ ഇന്ദിര ഗാന്ധി,നെഹ്‌റു 🔥.
@maheshvm3652
@maheshvm3652 Ай бұрын
🧡💪🧡
@Existence-of-Gods
@Existence-of-Gods Ай бұрын
ഉവ്വ ഉവ്വേ,1975 മുതൽ 77 വരെ ഇന്ദിരയുടെ നിലപാട് ഇന്ത്യ കണ്ടതാണ്. 😂😂😂
@ibex543
@ibex543 Ай бұрын
മോങ്ങി യുടെ നിലപാട് അറിയിക്കണമെന്ന് അഭ്യത്ഥിക്കുന്നു
@StanStanley_
@StanStanley_ Ай бұрын
​@@ibex543രാജ്യം മറ്റൊരിക്കലും ഇല്ലാത്ത രീതിയിൽ അഭിവൃദ്ധി പ്രാപിക്കുന്നു.. ലോകം ഇന്നു ഇന്ത്യയെ ഒരു ശക്തിയായി അംഗീകരിക്കുന്നു.. വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യക്കാരൻ എന്നുള്ള അംഗീകാരം ലഭിക്കുന്നു. ലോക നേതാക്കൾ മോദിയുമായി സൗഹൃദം ഉണ്ടാക്കാൻ മത്സരിക്കുന്നു.. ഇത്രയും പോരേ....
@user-bc9uu2df5b
@user-bc9uu2df5b Ай бұрын
​​​@@ibex543 മോങ്ങിയുടെ ലാസ്റ്റ് നിലപാട് ചൈനക്കുള്ള tattikkal മൂവിന്റെ ഭാഗമായി ഇറാനിൽ 10 വർഷത്തേക്ക് തുറ മുഗം കരാർ എടുത്തു അതും un ന്റെ വിലക്കിനെ മറികടന്ന് . ചൈന ഇന്ത്യയെ വലിഞ്ഞു മുറു കുന്നത് പോലെ ഇന്ത്യ തിരിച്ചും 💪💪💪 medea one മാത്രം കാണാതെ .
@UptodateExam
@UptodateExam Ай бұрын
12:47 അന്നും ഇന്നും ഒപ്പം റഷ്യ 🔥🔥
@madjack9283
@madjack9283 Ай бұрын
1962 ഇന്ത്യ ചൈന യുദ്ധം അതും കൂടെ ഓർക്കേണ്ടതാണ്
@gokulmenon3897
@gokulmenon3897 Ай бұрын
Homi J Bhabha ❤❤
@skimmytyres
@skimmytyres Ай бұрын
Thakarnnu veenathalla, pilot error aairunnu..
@nithintg10
@nithintg10 Ай бұрын
Remember this name Homi.J.Bhabha ❤
@Vineeshkvijayan
@Vineeshkvijayan Ай бұрын
Father of the Indian nuclear program❤️Homi Jenhagir Bhabha
@jaseelkollankandy9550
@jaseelkollankandy9550 Ай бұрын
inn.orolpadakam.potikanamengill.logam.mottam.ariyikanam...adupole.1.aa.namude.raajyatullad
@rijeeshp4908
@rijeeshp4908 Ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@aksharamedu
@aksharamedu Ай бұрын
ഇന്ദിരാജി ആണവ പരീക്ഷണം നടത്തുമ്പോൾ 56 ഇഞ്ച് ജീ ശാഖയിൽ കുണ്ടൻ വടി കറക്കുകായിരുന്നു.
@farooquefarooque4034
@farooquefarooque4034 Ай бұрын
ചിലർ നരേന്ദ്രമോഡിയെയും ഇന്ദിര ഗാന്ധിയെയും താരതമ്യം ചെയ്യുന്നു ഇന്ദിരാഗാന്ധിയുടെ നാല് ഏലത്ത് വരില്ല മോഡി
@Existence-of-Gods
@Existence-of-Gods Ай бұрын
അത് ശെരിയാണ്.അടിയന്തരവസ്ഥ, യുദ്ധത്തിൽ ജീവൻ കൊടുത്ത് പിടിച്ചെടുത്ത മണ്ണ് ശത്രു രാജ്യത്തിനു തന്നെ തിരികെ കൊടുക്കുക പോലുള്ള പരിപാടി മോദി ചെയ്യൂല. 😂😂😂
@sudharsanponnunni5502
@sudharsanponnunni5502 Ай бұрын
athane attal bihari vajpeyum abdul kalamum vendi vannath areya ee matha matham matham matham...... chidha konde tholppikkunnath
@Muhammed_sabeeh_007
@Muhammed_sabeeh_007 Ай бұрын
@@Existence-of-Gods എന്നിട്ടന്നാലോ ചൈന ഭൂമി കയെറിയത് ഒന്ന് പോയെടാ 😂
@Drdinkan
@Drdinkan Ай бұрын
​@@Muhammed_sabeeh_007ചൈന എവിടെയാ കൈയെറിയത്
@Shaju.nkm.
@Shaju.nkm. Ай бұрын
​@@Drdinkan അതൊന്നും അറിഞ്ഞില്ലേ, പാർലമെൻറിൽ പല നേതാക്കന്മാരും വ്യക്തമായ തെളിവോടുകൂടി അവതരിപ്പിച്ചിട്ടും മോഡി എന്തേ മൗനത്തിൽ ആയത്
@sajeevpathiyil1500
@sajeevpathiyil1500 Ай бұрын
അടൽജി❤
@mirrorI44
@mirrorI44 Ай бұрын
ദുർഗ എന്ന് അടൽജി വരെ വിളിച്ച ഇന്ദിര
@sajeevpathiyil1500
@sajeevpathiyil1500 Ай бұрын
@@mirrorI44 അപ്പോൾ അടൽജി മൂ ദേവി എന്നു വിളിച്ചിരുന്നേൽ.എനിക്ക് ആലോചിക്കാൻ വയ്യ.എന്തായാലും നീ അടൽജി യെ ഇത്രക്ക് ബഹുമാനിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
@nshafeeh1181
@nshafeeh1181 Ай бұрын
വർഗീയത പറഞു നടക്കുന്ന മോഡി ഒന്നും മുമ്പത്തെ നേതാക്കന്മാരുടെ അടുത്ത് വരില്ല 👍
@Existence-of-Gods
@Existence-of-Gods Ай бұрын
നേതാവിനെ കൊന്നതിനു ഒരു സമുദായത്തെ തിരഞ്ഞുപിടിച്ചു കൂട്ടകൊല ചെയ്ത കോൺഗ്രസിന് വർഗീയത എന്നു പറയാനുള്ള അവകാശമില്ല. 😏😏
@Vaishnav_nt2r
@Vaishnav_nt2r Ай бұрын
മോഡി എവിടെ ആണ് വർഗീയത പറഞ്ഞത് 🙄??
@jishnusurendran9000
@jishnusurendran9000 Ай бұрын
Kuninj irinn karanjo madarsa kunda 😂
@jeep2173
@jeep2173 Ай бұрын
24 മണിക്കൂറും മതത്തിൽ മുങ്ങി കിടക്കുന്ന നീ ഇതുതന്നെ പറയും 😂😂😂😂
@bhasitm6359
@bhasitm6359 Ай бұрын
Half blunder go ahead
@AbhiAbhi-kp8gr
@AbhiAbhi-kp8gr Ай бұрын
എന്നാൽ ഇന്ന് രാജ്യത്തിനൊ ജനങ്ങൾക്കോ പുരോഗതിയില്ലാ, മോദിക്കും ശ്രീരാമനും മാത്രമേ പുരോഗതി യുള്ളു.😢
@unni.m1959
@unni.m1959 Ай бұрын
Vajpeyi🎉 Bakki ellam waste. Kakkas in comment section thinks they can spam the comment section and say whatever they want. We all can balance this homies. 🤡
@nesmalam7209
@nesmalam7209 Ай бұрын
Sari thambra...
@dasanb.k2010
@dasanb.k2010 Ай бұрын
Especially modi
@unni.m1959
@unni.m1959 Ай бұрын
@@dasanb.k2010 after pappu Gandhi only.
@bythebyvipi3402
@bythebyvipi3402 27 күн бұрын
simple example No 1 in population Tremendous exposure in space exploration Comedy enoke parayumpol chindikanam. When u r spelling INDIA beware. Eda monea
@jojythomas6872
@jojythomas6872 Ай бұрын
എന്തു ജി ഇല്ലാതെ ഇന്ത്യ ആണവ ശക്തി ആയോ 😄🤣 ഇല്ല ഞാൻ വിശ്വസിക്കില്ല
@sapereaudekpkishor4600
@sapereaudekpkishor4600 Ай бұрын
സയൻസിക മനോനില ഉണ്ടായിരുന്ന ലോകം കണ്ട നെഹ്‌റുവിൽ നിന്നും അതില്ലാത്ത മോദിയിലേയ്ക്കുള്ളത് വൻ ദൂരം
@gokulmenon3897
@gokulmenon3897 Ай бұрын
മോഡിയുടെ കാലത്തല്ലേ mission shakti, chandrayaan 3 soft landing ഒക്കെ നടന്നത്
@Civilised.Monkey
@Civilised.Monkey Ай бұрын
ഇന്ത്യ : ttooo ttoo ലോകം : അയ്യോ അയ്യോ ഞെട്ടിയേ
@randomguyy5837
@randomguyy5837 Ай бұрын
എന്താ മോനെ വയ്യേ. ഇത് ജിയുടെ റഷ്യൻ യുദ്ധ കഥ അല്ല 😂. നടന്ന കഥ ആണു. ഇന്ത്യയിലെ ശംഖികൾ ഒഴികെ ലോകം മുഴുവൻ അംഗീകരിക്കും.
@ryanc9710
@ryanc9710 Ай бұрын
ഇതിൽ ഭൂരിഭാഗവും ചെയ്തത് ഇന്ദിരാജിയാണല്ലോ ? സ്ത്രീ ഭരിക്കുന്ന സ്ഥലം മുടിയും എന്ന് ഏതോ ഒരുത്തൻ പറഞ്ഞതായി കേട്ടിട്ടുണ്ട്. ആരാണാ #@#$ ?
@sarathchandran3503
@sarathchandran3503 Ай бұрын
Njammante koya 😂
@Vaishnav_nt2r
@Vaishnav_nt2r Ай бұрын
ആ സ്ത്രീ അല്ലെ അടിയന്തരാവസ്ഥ നടപ്പിലാക്കിയത്?
@sarathchandran3503
@sarathchandran3503 Ай бұрын
​@@Vaishnav_nt2r അതിൻ്റെ കാര്യവും കാരണവും അറിയാമോ ? ആദ്യ ആണവ പരീക്ഷണത്തിന് ശേഷം ഇന്ത്യയിൽ ക്രമസമാധാനം തകർക്കുവാനും അതുവഴി സംസ്ഥാനങ്ങളിൽ വിഘടനവാദം വളർത്തി അവരെ സ്വതന്ത്ര പ്രക്ഷോഭങ്ങളിലേക് നയിക്കുവാനും പാകിസ്ഥാൻ അടക്കമുള്ള അന്ന് ഇന്ത്യകു ഏതിരു നിന്ന രാജ്യങ്ങൾ ശ്രമിച്ചു. അതേത്തുടർന്ന് പഞ്ചാബ് അടക്കമുള്ള 8 സംസ്ഥാനങ്ങളിൽ സ്വതന്ത്ര പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇത് പതിയെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമോ എന്നു ഇന്ദിര സര്ക്കാര് ഭയപ്പെട്ടു. അങ്ങനെ വന്നാൽ ഇന്ത്യ വിഭജിക്കപ്പെടും. സംസ്ഥാനങ്ങളിലെ പോലീസ് ന് ഈ കലാപങ്ങളെ നിയന്ത്രിക്കുവാൻ പറ്റാത്ത അവസ്ഥ ആയി. ഒപ്പം ആണവ പരീക്ഷണം നടത്തിയതിന് ശേഷം ഉള്ള ലോകരാജ്യങ്ങളുടെ എതിർപ്പും ഉപരോധവും. ഇന്ത്യയ്ക്ക് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി പോലും വിളക്കപ്പെട്ടു. അറബ് രാജ്യങ്ങൾ അന്ന് അമേരിക്കയുടെയും യൂറോപ്യൻ ശക്തികളുടെയും ചോല്പടിയിൽ ആയിരുന്നു. റഷ്യ മാത്രമായിരുന്നു അന്ന് ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചത്. ഇസ്രയേലിന് പോലും അന്ന് അമേരിക്കയുടെയും ബ്രിട്ടൻ്റെയും വാക്കുകൾ കേൾക്കേണ്ടിവന്നു. പാകിസ്ഥാനിൽ നിന്നും വരുന്ന മുജാഹിദ് തീവ്രവാദികളും ഇന്ത്യകകത്തുള്ള വിഘടനവാദികളും ഒപ്പം വൻ ശക്തികളുടെ മുൻപിൽ തോട്ടുകൊടുക്കാൻ ഉള്ള വിസമ്മതവും ഉടുവിൽ ഇന്ദിരക്ക് കടുത്ത തീരുമാനത്തിൽ എത്തിച്ചേരാൻ നിർബന്ധിച്ചു. ഒരുപാട് അക്രമങ്ങളും നശ്‌നഷ്ടങ്ങളും ആ 2 വർഷകാലം ഉണ്ടായി. സമ്മതിക്കുന്നു. അതിൻ്റെ എല്ലാ ഉത്തരവാദിത്വവും ഒരാളുടെ മാത്രം ആണ് എന്ന് പറയാൻ പറ്റുമോ ? കൂടുതൽ അധികാരങ്ങൾ കയ്യിൽ കിട്ടിയവർ പലപ്പോളും അതു സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗിച്ചു. ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു രാജ്യത്തിന് അതിൻ്റെ അടിയന്തിരാവസ്ഥ കാലത്തുപോലും അക്രമികളുടെ തലവെട്ടൻ ഉത്തരവ് നൽകാൻ പറ്റിയില്ല. അധികാരം പോലീസിനെയും രാഷ്ട്രീയക്കാരെയും നേരികെട്ടവരാക്കി. അതു സാധാരണ ജനങ്ങൾക്ക് സഹിക്കേണ്ടിവന്നു. അതിനു ഇന്നും എല്ലാവരും കേവലം ഒരാളെ മാത്രമാണ് ഉത്തരവാദി ആയി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ആണു പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിര പരാജയപ്പെട്ടതും. എന്നൽ പിന്നീട് വന്ന സർക്കാരിന് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുവാണോ ഇന്ദിര എവിടെ നിറുതിയോ അവിടെനിന്ന് തുടങ്ങുവാണോ സാധിച്ചില്ല. ഒടുവിൽ ഇന്ദിരതന്നെ ആണു ഇന്ത്യ ഭരിക്കേണ്ടതെന്നു ജനം തിരിച്ചറിയുകയും പൂർവാധികം ശക്തിയോടെ അവർ തിരിച്ചുവരികയും ചെയ്തു. അന്ന് ഒരുപക്ഷേ ആ അടിയന്തിരാവസ്ഥ പ്രഖ്യാപിചില്ലായിരുന്നുവെങ്കിൽ പല സംസ്ഥാനങ്ങളും സ്വതന്ത്ര ഇന്ത്യയിൽനിന്നു വീര്പിട്ടു ഇന്ന് ഓരോരോ രാജ്യങ്ങൾ ആയി മാറുമായിരുന്നു. ഇന്നും ഖലിസ്ഥാൻ ആവശ്യം ഇന്ത്യയ്ക്ക് വെളിയിൽ ആണെങ്കില്‌കൂടി നിലനിൽക്കുന്നു. ഒപ്പം ചൈനയും പാകിസ്ഥാനും അടക്കം പല ശത്രു രാജ്യങ്ങൾ ഇപ്പോളും അത്തരം ശക്തികളെ പിന്തുണയ്ക്കുന്നു. ഇന്ത്യൻ പട്ടാളം അന്ന് രാജ്യത്തെ ഒന്നിച്ചുനിർത്തിയപോൾ സംസ്ഥാനങ്ങളിലെ പോലീസ്ഉം തൽപര കക്ഷികളും രാഷ്ട്രീയ എതിരാളികളും ഈ അവസരം മുതലെടുത്തു ജനങ്ങളെ ചൂഷണം ചെയ്തു. ഇന്നും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നടക്കുന്നതും ഇതൊക്കെതന്നെ ആണു. അടിയന്തിരാവസ്ഥ ലക്ഷ്യം രാജ്യത്തെ ഒന്നിച്ചു നിറുത്തുക എന്നുള്ളതായിരുന്നു എങ്കിൽ അതിൻ്റെ നടപ്പിൽവരുതതിൽ പാളിച്ചകൾ സംഭവിച്ചു. കാരണം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ആണ് ഇത്തരത്തിൽ ഉള്ള ഒരു സാഹചര്യം ഉടലെടുത്തത്. അതുകൊണ്ടുതന്നെ അതിൻ്റെ implimentation അത്ര എളുപ്പമുള്ള കാര്യമായിരുന്നില.
@dildil9611
@dildil9611 Ай бұрын
😂😂😂😂
@maheshnambidi
@maheshnambidi Ай бұрын
​@@Vaishnav_nt2rcheytha Ore oru nalla kaaryam
@MohammedshanShan-tg7vv
@MohammedshanShan-tg7vv Ай бұрын
ഉരുക്ക് വനിതാ ഇന്ദിര
@anuu374
@anuu374 Ай бұрын
ഇന്ത്യയുടെ ഉരുക്ക് വനിത
@rys2571
@rys2571 Ай бұрын
EfzZ. 0q
@mohamedshihabudeenmohameds5580
@mohamedshihabudeenmohameds5580 Ай бұрын
Itrayum budhi rajithinnvendi samarpicha nethakalumundairunnu Ippolullavar rajiyathe thakarkunnu
@mahi_talk
@mahi_talk 29 күн бұрын
പൂർവികർ ഉണ്ടാക്കിയ ഫോറിൻ അലയൻസ് മാത്രമേ ഇപ്പോഴും ഇന്ത്യ ക്കു ഉള്ളു. അല്ലാതെ ഈ പത്തു വർഷം ഒരു മാങ്ങാണ്ടിയും ചെയ്തില്ല. അംബാനി അദാനി വളർന്നു 😂
@ahammedirfan7354
@ahammedirfan7354 Ай бұрын
But ഇന്നത്തെ india comedy ആണ് 😂
@aswinspadanilam9680
@aswinspadanilam9680 Ай бұрын
സുടുവിന് അങ്ങനെ തോന്നു
@Existence-of-Gods
@Existence-of-Gods Ай бұрын
കോമഡി ഒന്നു പറ ഞങ്ങളും ചിരിക്കട്ടെ.
@shibinasa1258
@shibinasa1258 Ай бұрын
Pro max കോമഡി 💦
@manavalanp2123
@manavalanp2123 Ай бұрын
Internationally patti vila undayiruna rajyathinu ipo kurachu nilayum vilayum und
@Sam-Ryan
@Sam-Ryan Ай бұрын
അത് നീ ആറാം നൂറ്റാണ്ടിലെ കണ്ണട വച്ച് നോക്കുന്നത് കൊണ്ടാണ്. അന്ന് ആറു വയസുകാരിയെ കെട്ടാമായിരുന്നു. അടിമഭോഗം അനുവദനീയമായിരുന്നു. ഗുഹ്യ ഭാഗത്തത്ത് രോമം കിളിർത്ത എല്ലാ കുട്ടികളേയും കൊന്ന് കളയാൻ പറയാൻ പറ്റുമായിരുന്നു. ഇന്നിതൊക്കെ മാനുഷിക വിരുദ്ധവും മാനസിക രോഗവുമാണ്. അതൊന്നും ഇല്ലാത്തത് കൊണ്ടാണോ കോമഡിയായി തോന്നിയത്.
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
അപ്പോൾ ഖാലിസ്താനികളെ വച്ച് അമേരിക്ക ഇന്ദിരയെ തീർത്തതാണല്ലേ
@sonu..2795
@sonu..2795 Ай бұрын
ഇന്ത്യയുടെ ആണവ പരീക്ഷണം കണ്ട് റഷ്യയും അമേരിക്കയും കിടു കിടാ ഞെട്ടി അല്പം മൂത്രവും പോയി.
@robitv4902
@robitv4902 Ай бұрын
👍😄😄
@randomguyy5837
@randomguyy5837 Ай бұрын
56 ഇഞ്ച് തള്ളുന്ന കാർമേഘം ഇഫക്ട് ഉം പുഷ്പക വിമാനവും ഒന്നും അല്ല ഇത്. മോഡേൺ സയൻസ്. അതൊക്കെ മനസ്സിലാക്കാൻ നീ ഒക്കെ ശാഖയിൽ പോകുന്നത് നിർത്തി കുറച്ച് സയൻസ് പഠിക്ക്.
@Somu-ev3wy
@Somu-ev3wy Ай бұрын
​@@randomguyy5837എന്ന് മദ്രസ പൊട്ടൻ
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 21 күн бұрын
​@@randomguyy5837ഞാൻ നിന്നോട് പറയുന്നത് മദ്ര😢സയിൽ വെളിച്ചെണ്ണ ഉപയോഗം നീ പറ😂😂
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 21 күн бұрын
​@@randomguyy5837ബുറാക്ക് ചന്ദ്രൻ മാമാ നെ വിളിച് വരുത്തി പിളർത്തി കടുത്ത് കുത്ത് മതം
@MANU-fm2yc
@MANU-fm2yc Ай бұрын
Nehru,indira,modhiii ....
@maheshnambidi
@maheshnambidi Ай бұрын
Indira enna nadakam..kollavunnavar adichu maattii ,pattaavunnavar matham valarthi....avasanam konnukalanju...pazjanmam
@georgebaiju6997
@georgebaiju6997 Ай бұрын
അമേരിക്ക കാർക്ക് 2000 ത്തിനു മേല സ്റ്റോക്ക് ഉണ്ട്..... ലോകം ഞെട്ടിയില്ല..... Imdia 1972 ഇൽ ഒരെണ്ണം പൊട്ടിച്ചു..... ലോകം ഞെട്ടി 😍😍😍🤣🤣🤣🤣🤣🤣
@aneesha9491
@aneesha9491 Ай бұрын
Modi❤️
@Civilised.Monkey
@Civilised.Monkey Ай бұрын
10:10 😅😅 അമ്പട മനമേ കയറ്റി കയറ്റി ആങ്ങു പോവാതെ ശൂന്യാകാശത്ത് ചെല്ലുo....
@randomguyy5837
@randomguyy5837 Ай бұрын
നീ ഒക്കെ മോഡിജിയുടെ നമോ ആപ്പ് ല് സെൽഫി എടുത്ത് അതിൻ്റെ ടെക്നോളജി കണ്ട് അന്തിച്ച് നിന്നാ പോരെ ഇതൊക്കെ കണ്ടിട്ട് ഇങ്ങനെ ദണ്ണപ്പെടാൻ നിൽക്കുന്നത് എന്തിനാ.
@Somu-ev3wy
@Somu-ev3wy Ай бұрын
ഇന്ത്യ ഇന്ന്ലോക ശക്തികളിൽ 5ആം സ്ഥാനത്ത് ആണ് അടുത്ത കുറേ വർഷങ്ങൾക്കുള്ളിൽ നമ്മൾ 3ആം സ്ഥാനത്ത് എത്തും ഇനി അങ്ങോട്ട്‌ ബിജെപി യുടെ ചിറകിൽ ഏറി ഇന്ത്യയുടെ എല്ലാ രംഗത്തും കുതിച്ചു കയറ്റം നടത്തും അപ്പോൾ എല്ലാം കമെന്റ് ബോക്സിൽ ഉള്ള പോലുള്ള ചില ചൊറിയന്മാരും അവരുടെ പിൻതലമുറക്കാരും ചൊറിഞ്ഞു കൊണ്ടേ ഇരിക്കും 😂
@sreemarkoseperera9004
@sreemarkoseperera9004 Ай бұрын
Get out of India BJP
@VKR-vy5fx
@VKR-vy5fx Ай бұрын
മതങ്ങളെ നിർമ്മിക്കാൻ മനുഷ്യന് കഴിയും. ദൈവങ്ങളെ നിർമ്മിക്കാനും മനുഷ്യന് കഴിയും. ഭൂമിയെ നിർമ്മിച്ച ദൈവത്തെ നിർമ്മിക്കാൻ മനുഷ്യന് സാധ്യമല്ല😎
@johnyv.k3746
@johnyv.k3746 Ай бұрын
ദൈവങ്ങളും മനുഷ്യ സൃഷ്ടികൾ തന്നെ.
@walkNtaste
@walkNtaste 25 күн бұрын
ചിലരുടെ രാഷ്ട്രീയം വാജ്പെയ് നെ മറന്നു. അവരുടെ രാഷ്ട്രീയ കണ്ണുകളിൽ ഇന്ദിരയും നെഹ്‌റുവും മാത്രമേ ഉള്ളു
@irk215
@irk215 Ай бұрын
വാജ് പോയ്‌ ❤️❤️👍👍👍
@babuzionbabuzion2639
@babuzionbabuzion2639 Ай бұрын
1974 ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയത് കോൺഗ്രസ് ഗവൺമെൻറിൻറെ നേതൃത്വത്തിലാണ്.. പിന്നീട് അനേക വർഷങ്ങൾ കഴിഞ്ഞ് ബിജെപി സർക്കാർ പൊടിതട്ടിയെടുത്ത് പൊട്ടിച്ചത്.. ഇന്ദിരാജി ഗവൺമെൻറിൻറെ നേതൃത്വത്തിൽ ഉണ്ടാക്കിയ അതേ ടെക്നോളജി തന്നെയാണ്.. അല്ലാതെ ബിജെപി സർക്കാരില്ല ആദ്യമായി ആണവ പരീക്ഷണം നടത്തിയത്... അതുപോലെ വിമാനവാഹിനി കപ്പൽ ആദ്യമായി വാങ്ങിയതും ബംഗ്ലാദേശ് പാകിസ്ഥാൻ യുദ്ധത്തിൽ അത് ഉപയോഗിച്ചതും കോൺഗ്രസ് ഗവൺമെൻറ് ആണ്... ഇതിൻറെ പിതൃത്വം ഏറ്റെടുക്കാൻ ഇപ്പോൾ പലതരം ശ്രമം നടക്കുന്നുണ്ട്.. ഇതൊന്നും വിവരമുള്ളവർ എടുത്ത് വിലപ്പോകില്ല.... പിന്നീട് മോദി സർക്കാരിൻറെ കീഴിൽ സ്ട്രോങ്ങ് ആയി നിലപാടുകൾ എടുത്തു.. സ്വദേശിവൽക്കരണത്തിൽ ഊന്നൽ കൊടുത്തു, പത്തുവർഷംകൊണ്ട് ഒരുപാട് വികസന പ്രവർത്തനങ്ങൾ റോഡ് റെയിൽ പ്രതിരോധ ഗവേഷണ വികസനം ഇവയൊക്കെ നടത്തി അത് സത്യം തന്നെയാണ്.. കോൺഗ്രസ് ഗവൺമെൻറിൻറെ കാലത്ത് വിമാനത്താവളങ്ങളും, മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ ഒന്നും പ്രൈവറ്റ് വ്യക്തികൾക്ക് കൊടുത്തിരുന്നില്ല.. ഇപ്പോൾ ബഹിരാകാശം വരെ പ്രൈവറ്റ് വ്യക്തികൾക്ക് കൊടുക്കുന്നു ഇന്ത്യ ഗവൺമെൻറ് കഴിഞ്ഞ 40 വർഷം കൊണ്ട് നേടിയ ടെക്നോളജി, ഇന്ത്യയിലെ പുതുപ്പണം കൊണ്ട് നേടിയ ടെക്നോളജി പ്രൈവറ്റ് വ്യക്തികൾക്ക് കൊടുത്ത് അതും വെറുതെ ഇവർ പ്രതിരോധ മേഖലയിലും, ബഹിരാകാശ ഗവേഷണത്തിൽ ഓസിന് കോടികൾ ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കിയത് ഈ ഗവൺമെൻറ്ട്ടിൻ്റെ കാലത്താണ് എയർ ഇന്ത്യയും മറ്റു പല പുതു മേഖല സ്ഥാപനങ്ങൾ നക്കാപ്പിച്ചക്ക് കൊടുത്തൂ... ഇനി കൊടുക്കുവാൻ ഉള്ളത് ചില കപ്പൽ ശാഖകളും അറബിക്കടലും മാത്രം... ഒരു ഇന്ത്യക്കാരൻ ഗതികേട് അല്ലാതെന്തു പറയാൻ.. ബിഎസ്എൻഎൽ തകർത്തതിന് പങ്ക് കോൺഗ്രസ് സർക്കാർ തൊട്ട് ഈ ബിജെപി സർക്കാരിനെതിരെ അവകാശപ്പെട്ടതാണ്... ആയിരക്കണക്കിന് ടെലഫോൺ എക്സ്ചേഞ്ച് കളും ആയിരക്കണക്കിന് ടവറുകളും സ്വന്തമായി ഉണ്ടായിരുന്ന ബിഎസ്എൻഎൽ ടെലികോം സ്പെക്ട്രത്തിൽ പങ്കെടുക്കാൻ സമ്മതിക്കാതെ ഒരു ടവർ കുറവില്ലായിരുന്നു ഒരു എക്സ്ചേഞ്ച് പോലുമില്ലായിരുന്നു ടാറ്റയ്ക്കും, എയർടെൽ, വോഡഫോണിനും, ഐഡിയ ഈ കമ്പനികൾക്ക് ത്രീജി ഫോർജി സ്പെക്ട്രം അനുവദിച്ചുകൊടുത്തു ബിഎസ്എൻഎൽ ഇതിൽ നിന്നും ഒഴിവാക്കി അഴിമതി കാട്ടി തുടങ്ങിയത് തമിഴ്നാട്ടിലെ രാജ എന്ന വൃത്തികെട്ടവൻ ആണ് കോടാനുകോടി അഴിമതി കാണിച്ച ഈ വൃത്തികെട്ടവൻ തുടങ്ങിവച്ച അഴിമതി ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നു.. അതാണ് എല്ലാം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിയാതെ ബിഎസ്എൻഎൽ കൈ കെട്ടി ഇടുകയായിരുന്നു മറ്റു ഫോർജി കൊടുക്കുമ്പോൾ ബിഎസ്എൻഎൽ ത്രീജി പോലും കൊടുക്കില്ല.. അവർക്ക് ഫൈവ് ജി കൊടുക്കുമ്പോൾ ബിഎസ്എൻഎൽ ഫോർജി പോലും കൊടുക്കില്ല.. കാരണം പ്രൈവറ്റ് കമ്പനിക്കാർ പതിനായിരക്കണക്കിന് കോടി രൂപ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് ഗവൺമെൻറിൻറെ ആൾക്കാർക്ക് കിട്ടും. അങ്ങനെ ബിഎസ്എൻഎൽ തകർത്ത തരിപ്പണമാക്കി .. അതിരിക്കുന്ന ഉദ്യോഗസ്ഥന്മാരും അഴിമതിക്കാരും ഇത് കൂട്ടുനിൽക്കുന്ന ഒരു ആയതു കൊണ്ട് അതിൻറെ കാര്യം കട്ടപ്പൊക.. ഇനി അറബിക്കടലും രണ്ടുമൂന്ന് കപ്പൽശാലയുടെ കൊടുത്തു കഴിഞ്ഞാൽ ഇന്ത്യ ഗവൺമെൻറ് കയ്യിൽ സ്വന്തമായി ഉള്ളത്.. ഇന്ത്യയ്ക്ക് മുകളിൽ കാണുന്ന ശൂന്യാകാശം, കുറച്ച് വിഷമയമായ ഓക്സിജനും മാത്രം.... ഇന്ത്യയിൽ ജനിക്കാനിരിക്കുന്ന ഒരു കുഞ്ഞു പോലും ഇപ്പോൾ 5 ലക്ഷം രൂപയ്ക്കുമേൽ കടക്കാരൻ ആണ്...
@Somu-ev3wy
@Somu-ev3wy Ай бұрын
ആണോ കുഞ്ഞേ നല്ല കരച്ചിൽ ആണല്ലോ 😂
@dildil9611
@dildil9611 Ай бұрын
Correct
@irk215
@irk215 Ай бұрын
മോദിജി ❤️❤️❤️🙏🙏🙏🙏🙏
@crazyboy-ye3po
@crazyboy-ye3po Ай бұрын
ഇന്നത്തെ പ്രധാനമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു 😢
@jyothishkumar8362
@jyothishkumar8362 24 күн бұрын
Yangil nee oubi kode
@jyo_642
@jyo_642 Ай бұрын
അന്നും ഇന്നും ഇന്ത്യയുടെ ചങ്ക് Russia 🫂❤️
@madjack9283
@madjack9283 Ай бұрын
1962. Indo china war
@azeesazees4153
@azeesazees4153 Ай бұрын
​@@madjack9283രണ്ടും സഖ്യ രാജ്യങ്ങൾ ആയിരുന്നു
@girishvs263
@girishvs263 24 күн бұрын
പിന്നെല്ല.... പവറേഷ്❤❤ ( സുഡാപ്പികൾക്ക് വേണ്ടി ഒരു മുൻകൂർ കരുതൽ )
@irk215
@irk215 Ай бұрын
വജ്പോയിയുടെ ഭരണ കാലത്ത് ആണ് ആണവ പരീഷണം നടന്നത്
@azeesazees4153
@azeesazees4153 Ай бұрын
അല്ല അതിന് മുന്നേ നടന്നിട്ട് ഉണ്ട്....എന്നാല് ആധുനിക രീതിയിൽ ഉള്ള പരീക്ഷണം നടത്തിയത് വാജ്പേയ് സര്ക്കാര് ആണ്
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 62 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН