KZbin short കണ്ടു വന്നതാണ് നിരാശപ്പെടുത്തിയില്ല. മലയാളം ഡബ് കേൾക്കുമ്പോൾ തുടക്കത്തിൽ നിർത്താൻ തോന്നും പക്ഷെ മൂവി ഫുൾ കാണു സൂപ്പർ ഇവസ്‌ക്കേഷൻ ത്രില്ലെർ ആണ് 🔥
@Shyamfakkeerkollam7890 Жыл бұрын
ഞാനും 😌😉
@ajaykr5603 Жыл бұрын
☺☺☺
@raheemc7879 Жыл бұрын
Yes
@ArunKumar-uh4hb Жыл бұрын
ഞാനും 👍👍👍
@marzinsharz3691 Жыл бұрын
☺️
@മിറാക്കിൾ2 жыл бұрын
ചില സിനിമകൾ കാണുമ്പോൾ ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട് എന്തിനാണ് മെഗാസ്റ്റാർ, സൂപ്പർ സ്റ്റാർ ഒക്കെ. ഇത് പോലത്തെ നല്ല കഥകൾ ഉണ്ടെങ്കിൽ ആർക്കും ഇഷ്ടപ്പെടും
@souparnakumar54822 жыл бұрын
Correct anu normal acting amazing all crew 👏🏿 👍
@praveenkulathingal1462 Жыл бұрын
ശരിയാണ്.... വെറുതെ വളുപ്പ് മാസ്സും കാണിച്ച് കോടികൾ മുടിപ്പിക്കാൻ. ഇതാണ് ജനുവിൻ മാസ്സ്
@Adhizz-b9m7 ай бұрын
Uff... Powli padam❤️💥 2024 il Ee padam kanunavar undo?
@muhasinmuhasin4536 ай бұрын
Yes
@krishna....54306 ай бұрын
Yes
@Adhizz-b9m5 ай бұрын
@@muhasinmuhasin453 😌
@Adhizz-b9m5 ай бұрын
@@krishna....5430 😊
@sulfikars76955 ай бұрын
Yes😊
@sirajp295 Жыл бұрын
197 comments undd . ഒരെണ്ണം പോലും ആരും കുറ്റം പറഞ്ഞ് കണ്ടില്ല. കാരണം മൂവി അത്രക്ക് നന്നായിരുന്നു... അടിപൊളി മൂവി...👍👍👍☺️
@Psychosimon2685 Жыл бұрын
Njan parayum eppoyum herointe jeevanu maathram vila kodukkolu .ibrahim marikkanda oru aavshyavumillaayirunnu e cinemayil athu maathram bore aayi...
@aswathyharidas80704 ай бұрын
Everything for heroine. So i Don't like it
@syamjs31688 ай бұрын
ഞാനിന്ന് ജയറാമിന്റെ ozler സിനിമ കാണാനായി എടുത്തതാ പക്ഷേ അത് നടന്നില്ല അതിനുപകരം ത്രില്ലടിച്ച് ഒരു പരുവമായി നല്ല സിനിമ നല്ല മേക്കിങ് നല്ല തിരക്കഥ👍
@goodfriendismydream30322 жыл бұрын
ഇവിടെ Comment നോക്കി സിനിമ കാണുന്നത് ഞാൻ മാത്രമാണോ..? Thanks upload good movie😊
@safuvanpang33292 жыл бұрын
Noo
@zenithzenith22432 жыл бұрын
Njanum
@muhammadmarhaba.kajamoithe81992 жыл бұрын
Nanumunde
@MSK-qp5gk2 жыл бұрын
No
@nahalanahala83072 жыл бұрын
No
@sportsworld71010 Жыл бұрын
ഷോർട്സ് കണ്ടിട്ട് ഈ സിനിമ കണ്ടവരുണ്ടേൽ ഇവിടെ കമോൺ
@shebinshan8622 Жыл бұрын
Njn
@anjel3963 Жыл бұрын
Najn
@shahidanaheem5913 Жыл бұрын
Njan
@call_me_thorin3818 Жыл бұрын
വലുതായി ഒന്നും കാണില്ല ഇന്ന് കരുതി, എന്നാൽ movie തുടക്കം മുതൽ അവസാനം വരെ ത്രില്ലടിച്ചു അങ്ങ് ഇരുന്നുപോയി 👍👍
@shibinashibi4718 Жыл бұрын
lll
@The.Revenant96 Жыл бұрын
hit 1 and hit 2 super ah
@spk_firstpagewriter Жыл бұрын
ഈ പടം ഇപ്പോൾ കണ്ടതെ ഉള്ളു ...സൂപ്പർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 😍😍😍😍😍😍😍😍😍
കമന്റ് നോക്കി നിന്ന എന്റെ മനസ്സ് നിറഞ്ഞു 🥰🥰🥰🥰ആരും തന്നെ കുറ്റം പറഞ്ഞില്ല അത് കൊണ്ട് തന്നെ ഈ മൂവി ഞാനും കാണാൻ പോകണ് thanks all frns🥰🥰🥰
@malluhistorian7628 Жыл бұрын
KZbin shorts കണ്ട് വന്നവർ കണ്ടോളു കിടിലം
@Chef_-_Ajith92 Жыл бұрын
Njan nite muthalaiye villichu kond vaa ennu oru chayaa class vedichu oru paiyanode parayunna short vedio kand vannatha polii chumma thiii 🔥
@tczcrazy9029 Жыл бұрын
Njnum🙌😌
@smithajijo2244 Жыл бұрын
സൂപ്പർ മൂവി റീൽസ് കണ്ടു വന്നതാ ബട്ട് നിരാശപ്പെടുത്തിയില്ല രാത്രി 2മണിക്ക് പടം തീർത്തു 👍👍
@jaibinbiju Жыл бұрын
ഞാനും
@sinanmohammed589 Жыл бұрын
1:11n theernnu
@aju093 Жыл бұрын
✌️😁
@samad4323 Жыл бұрын
നാലര മണി കഴിഞ്ഞു എന്നാലും കണ്ടതിൽ നഷ്ടമായില്ല
@leninsebastian9784 Жыл бұрын
3:15😂
@saj_hannah2 жыл бұрын
Comment നോക്കി സമയം കളയണ്ട ധയിരമയി കണ്ടോളൂ പോളി പടമാ.............🔥💯
@shabna.kshabna.k36352 жыл бұрын
Yas poliya👍🏻👍🏻🥰🥰
@venubalachandran36042 жыл бұрын
Tnx
@karmayogi53632 жыл бұрын
🌼
@sajidt11392 жыл бұрын
Shariyallea
@abduabdu98552 жыл бұрын
Ningalude comment kandu movie kaanan thudangi.....,
@user-xr5fc7vp9w Жыл бұрын
New year ആയിട്ട് ആദ്യം കണ്ട പടം നിരാക്ഷ പെടുത്തിയില്ല 👌👌👌👌 Happy new year 2023
@sichu_7x Жыл бұрын
Hh
@F4kemachan Жыл бұрын
Ys
@mithunkrishna0075 Жыл бұрын
Etha movie
@KANNANbrother Жыл бұрын
NJANUM
@jithinthilakan6215 Жыл бұрын
ഞാനും
@shebinshaji3416 Жыл бұрын
ഷോർട്സ് കണ്ട് വന്നു. മനസ്സ് കീഴടക്കി. സൂപ്പർ പടം 🔥🔥
@AleenaThomas328 ай бұрын
2024kannunavar undo? 😅🫡
@Adhizz-b9m7 ай бұрын
Yeshh ind🙌
@devilgamer007.6 ай бұрын
Ys, i am hear 😊
@JineeshMt5 ай бұрын
ഇണ്ട്
@nawazmohmd4 ай бұрын
🙋♂️
@irshadmiju28424 ай бұрын
Ippo kaanunnu 1/8/2024night1.clock
@Greenish004 Жыл бұрын
ഷോർട്സ് കണ്ടു കൊണ്ടു പടം കാണാൻ തോന്നിച്ചു... Best ത്രില്ലെർ ഫിലിം 🔥
@shebinshan8622 Жыл бұрын
Njnum
@subaidakp1343 Жыл бұрын
Njaanum😁
@shinomc3081 Жыл бұрын
Good flim , Good story,my appreciation all film making artists.... and Helpers...
@aswinnandhu90912 жыл бұрын
ഒന്നും നോക്കണ്ട കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ സമയം വേസ്റ്റ് ആകില്ല 💯🙌
@bayisc17912 жыл бұрын
Athe
@itshowtime7698 Жыл бұрын
2023 ഇൽ കാണുന്നവർ ഉണ്ടോ
@umeshvuumesh3737 Жыл бұрын
✋️
@XAVI-65 Жыл бұрын
Und
@anumon1222 Жыл бұрын
Njaan
@saheelsuhail8413 Жыл бұрын
Nd
@nawazmohmd4 ай бұрын
2024
@വീരൻമാമൻ Жыл бұрын
No raksha superb movie Ithrayum nalloru crime thriller movie undayit ipozha kanune ..thrilling...
@sreeraj1988 Жыл бұрын
യപ്പാ.... കിടു സാധനം.... എന്റെ മക്കളേ കണ്ടില്ലെങ്കിൽ നല്ലൊരു ത്രില്ലെർ ആണ് മിസ്സാക്കുന്നത്. എനിക്കും മിസ്സായേനെ ആണ് ഒരു ഷോർട്സ് കണ്ടില്ലായിരുന്നു എങ്കിൽ 🔥🔥🔥🔥
@lijinasiyad7194 Жыл бұрын
ഷോർട് കണ്ട് വന്നതാ സൂപ്പർ മൂവി ഒറ്റയിരിപ്പിനു കണ്ടു പൊളി സെക്കന്റ് മൂവിക്ക് കട്ട വെയ്റ്റിങ് 👍👌💞💞💞💞
@shihabph2429 Жыл бұрын
Same, I just watched it
@jikkas Жыл бұрын
ഞാനും
@sajeeshkichu74302 жыл бұрын
ഇതിന്റെ മലയാളത്തിനായി എത്ര നാളായി കാത്തിരിക്കുന്നു tanks ❤️
@mummu-4rm4 ай бұрын
GOOD MOVIE...2024 KANUNNU TYM : 8 PM VERY NICE MOVIE 🙂↔ 💖💖💖💖 💖💖💖
@ranjuranjusuba1678 Жыл бұрын
കൊച്ചു ടീവി ലെ story and cartoon ഇതിനൊക്കെ sound കൊടുത്തവാരാണ് ഈ film ന് sound കൊടുത്ത
@revathymanikantan22874 ай бұрын
തമിഴ് ആണ് കണ്ടത്.. Sup മൂവി. ഇപ്പൊ മലയാളം കണ്ടപ്പോൾ ഒന്നുടെ കണ്ടു.. കിടു ❤️
@manushyan123 Жыл бұрын
ക്ലൈമാക്സിൽ ആ പെൺകുട്ടി കൊലപാതകം ചെയ്യാനുള്ള കാരണം കുറച്ച് ബോർ ആയി തോന്നി... അതൊഴിച്ച് ബാക്കി മുഴുവനും സൂപ്പർ... എന്ത് ത്രില്ല് ആയിട്ടാണ് ആദ്യം മുതൽ അവസാനം വരെ പോകുന്നത്... സൂപ്പർ മൂവി.... കൊലപാതക കാരണം മാത്രം വേറെ എന്തെങ്കിലും ആക്കാമായിരുന്നു...
Hit: first case ഒരിക്കൽ thelugu വിൽ തന്നെ കണ്ടതാണ്, പിന്നെം കാണാൻ തോന്നിയപ്പോ ഡൗൺലോഡ് ചെയ്യാൻ ഉള്ള മടിക്ക് ഇങ്ങോട്ടു വന്നതാ വീണ്ടൂം കണ്ടപ്പോഴും same feeling 🔥🔥🔥🔥🔥🔥 Vishwak ( vikram) 🤗🤗🤗😍. Second case കാണണം Adivi Sesh 😎
@jithinkt2370 Жыл бұрын
ഞാനും.. 😜
@shorin7041 Жыл бұрын
3rd വരും നാനി 🥰
@spiceash7309 Жыл бұрын
Supper movie 😁
@chandradeepakpp2555 Жыл бұрын
Njnm😁
@gopisundarbgm3486 Жыл бұрын
@Village life with me Telugu Ott Release aayittundu
@amisdramaticvlogs36035 ай бұрын
കമന്റ് എല്ലാം പൊളി ഇനി കണ്ട് തുടങ്ങാം 😍😊
@വാനരം Жыл бұрын
Pandemic ടൈമില് ത്രില്ലർ മൂവീസ് കാണൽ പതിവാർന്നു അങ്ങനെ കണ്ട തെലുഗു movie ഹെന്റമ്മോ ചുമ്മാ 🔥 അതുപോലെ ഒന്നാണ് SAI SREENIVASA ATHREYA 💥 EVARU കിളി പാറും ട്വിസ്റ്റ് GOODACHARI, KSHANAM ADIVISHESH 🔥
@KrishnaAmmutty-f3sАй бұрын
❤️❤️❤️❤️❤️അടിപൊളി ആണ്....
@sreelekshmilechu74022 жыл бұрын
Supper movie. കമെന്റ് നോക്കി കാണാൻ വരുന്നവർ ദ്യര്യമായി കണ്ടോളു
@dhruvmedia52028 ай бұрын
Exelent direction ❣️❣️❣️
@moviemashups2375 Жыл бұрын
Yt Shorts കണ്ട് വന്നവരുണ്ടോ....?😁 👇
@aslamsha4591 Жыл бұрын
Comment തോണ്ടി time കളയേണ്ട powli fim ആണ് 🔥🔥🔥👌 first മുതൽ last വരെ ത്രില്ല് അടിച്ചു കാണാം 🔥
@itz_me__foryou__0 Жыл бұрын
ഞാനും youtybe short കണ്ട് വന്നത് 😎അടിപൊളി 👌👌
@pathoozzz6387 Жыл бұрын
Comment box കണ്ടു മനസ്സ് നിറഞ്ഞു മൂവി കാണാൻ പോകുന്ന ഞാൻ
@kesiyasebastian4810 Жыл бұрын
You tube shorts കണ്ട് വന്നതാണ്,,നല്ല മൂവി😍👍
@krishnamurthiperinkulamgan1326 Жыл бұрын
A very good investigation movie,: I liked it. Story dialogues scenes acting direction et all are very good.
@krishnamurthiperinkulamgan1326 Жыл бұрын
The end justifying the murders was not convincing: zthey didn't know how to end and ended it somehow.
@unknownfoxff3320 Жыл бұрын
Excellent movie 👌👌👌👌💯💯
@profnesamony Жыл бұрын
Super suspense thriller movie. The climax is wonderful 😢
@abhinav62189 ай бұрын
ക്ലൈമാക്സ് വരെ സൂപ്പർ 😄
@mirshad818 Жыл бұрын
ഡബ്ബിങ് നോക്കണ്ട പടം കിടുവാണ്
@adarsh10j42 Жыл бұрын
കിടു ❤❤
@mrthallubro2 жыл бұрын
പാഗൽ കണ്ട് ഇവൻ്റെ fan ആയി ഞാൻ 🤩 സദാചാര ചന്ദ്ര മൗലി 😂😂😂
@fasilapachi37492 жыл бұрын
Njanum same
@noufalcpulikkalangadi23872 жыл бұрын
Paagal നല്ല movie ആണോ bro
@VijayAnnan2 жыл бұрын
Same
@maworld6902 жыл бұрын
Njanummmmm
@DUDEPLAYG2 жыл бұрын
@@noufalcpulikkalangadi2387 സൂപ്പർ മൂവി മലയത്തിൽ ഈ യൂട്യൂബ് ചന്നാലിലിൽ വന്നിരുന്നു കണ്ടില്ലേ
@just4fun477 Жыл бұрын
തുടക്കം 10min ഡബ്ബിങ് കൊണ്ട് ബോർ അടിപ്പിക്കും.... എന്നാൽ പടം പിന്നീട് interesting ആണ്.. ആദ്യ ഭാഗ്യം നായകന്റെ കേസ് അന്വേഷണത്തിലുള്ള വൈദഗ്ത്യം കാണിക്കുന്നത് ആണ്.. 30min ശേഷം പടം നിങ്ങളെ പിടിച്ചിരുത്തും..ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കുന്ന ഒരു അടിപൊളി സസ്പെൻസ് ത്രില്ലർ മൂവി ആണ് ഹിറ്റ്.. പേര് പോലെ തന്നെ പടവും ഹിറ്റ് ആണ് 👍🏻👍🏻👍🏻.
@Sorrowtravel2 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്ത ക്ലൈമാക്സ് ആയിരുന്നു സോ നൈസ് മൂവി
@salamselu51762 жыл бұрын
ഞാൻ പ്രേത്യകിഷിച്ചു
@rithik8674 Жыл бұрын
@@salamselu5176 ithupoleyulla movies kore kandathavule?
@soorajkc102 Жыл бұрын
Climax entha ? enikk manasilayla.
@karthikbiju46753 ай бұрын
Polichu🔥🔥🔥🔥🔥🔥
@raufmohammed1406 Жыл бұрын
Comment കണ്ടപ്പോൾ മനസ്സിലായി. ഇത്രയും ഫേമസ് ആയെ മൂവി ഇതുവരെ കണ്ടിട്ടില്ലെന്ന് 2020 യിൽ സൂപ്പർ ഹിറ്റ് മൂവി ആയിരുന്നു. ഇതിന്റെ രണ്ടാം ഭാഗം വന്നു 🔥 ഈ മൂവി തെലുഗ് നോക്കിയവർ ഉണ്ടോ
@MallukingMedia Жыл бұрын
2 nd part name
@swathykallungal284 Жыл бұрын
kidu ❤
@sreenathsree9399 Жыл бұрын
Shorts kand vannadha👍🏻... Super padam😍😍😍🔥🔥🔥🔥
@_learn_to_craft_5602 Жыл бұрын
Super movie ennik orupad ishettayi oroo mint intrstnode ayirunu kandadh ❤❤❤ Njan short video kandu vannadha first kandappo pedi undayirunu bore akko karudhi but last vare orupad ishettayi 😍😍
@dontbesilly1104 Жыл бұрын
Super movie👍
@sugusugathan3582 Жыл бұрын
കൊള്ളാം സൂപ്പർ
@raufmohammed1406 Жыл бұрын
ഇതിന്റെ രണ്ടാം ഭാഗം കണ്ട് വീണ്ടും ഇത് കാണാൻ വന്നവർ ഉണ്ടോ 🔥
@sajanafiroz5170 Жыл бұрын
Randaam bhagathinte link tharumo
@user-anu777 Жыл бұрын
2nd part tharuoo
@princepm6343 Жыл бұрын
സൂപ്പർ 👍👌🏼👌🏼
@loveofpulser1533 Жыл бұрын
പാട്ടുകൾ മലയാളത്തിലേക്ക് ഡബ്ബ്ചെയ്തപ്പോൾ ഒരു സുഖം കിട്ടിയില്ല പടം സൂപ്പർ നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 👍👍👍