അവൾ ഞങ്ങളെ തേച്ഛ് 👹 | കേരള പറോട്ട ആസ്സാമിൽ വന്ന കഥ

  Рет қаралды 791,453

Hitchhiking Nomad

Hitchhiking Nomad

2 жыл бұрын

Пікірлер: 647
@keralatripdays
@keralatripdays 2 жыл бұрын
എന്തായാലും 6മാസം മുമ്പ് പ്രവചിച്ചത് ശരിയായി 🤣
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
Correct😅😅😅
@solohawk5682
@solohawk5682 2 жыл бұрын
🤣
@sadiq509
@sadiq509 2 жыл бұрын
🤣🤣
@ekaj3404
@ekaj3404 2 жыл бұрын
@@hitchhikingnomaad neeyalle thechath
@tvknair6062
@tvknair6062 2 жыл бұрын
ഏത അണ്ണാക്കനും പുണ്ണാക്കനും വീഡിയോ ഉണ്ടാക്കാമല്ലോ. ആണും പെണ്ണും കെട്ടു കുറച്ചു പിള്ളേർ അണേതാണ് പെണ്ണേതാണ് എന്ന് തിരിച്ചറിയാൻ തന്ന പ്രയാസം വല്ലവന്റയും കൂടെ നടന്നതും കെടന്നതും യു ട്യൂബിൽ കാണിക്കുക അതിന്റെ പേരിൽ പണം ഉണ്ടാക്കുക നാണമെന്നോ ഉളപ്പെന്നോ ഇല്ലാത്ത കാട്ടുപ്രദേശത്ത് താമസിക്കുന്ന കുറച്ച് അലവലാതികൾ മാത്രമോ. ഇവരെയും ലൈക്ക് ചെയ്യുന്ന ഏമ്പോക്കികൾ
@basheerparangodath267
@basheerparangodath267 2 жыл бұрын
നിന്റെ ഓരോ എപ്പിസോടും വല്ലാത്ത വെറൈറ്റി യാണ് 👍👍👍👍🥰
@ohhhyaa8150
@ohhhyaa8150 2 жыл бұрын
നമ്മൾ ആരും അറിയാത്ത നാട്ടിലൂടെ സഞ്ചരിക്കുന്ന സിങ്കപ്പെണ്ണിന് ബിഗ്ഗ് സല്യൂട്ട്....
@rajithpunathil7704
@rajithpunathil7704 2 жыл бұрын
അവന് പേടിക്കാൻ ഒന്നുമില്ല കാഴ്ച വക്കാനുള്ള സാധനം അവന്റെ കൈലുണ്ട്
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 жыл бұрын
വ്യത്യസ്തത നിറഞ്ഞ അവതരണ ശൈലി പോളിയാണ് ബ്രോ..... 🥰
@villan3453
@villan3453 2 жыл бұрын
കണ്ട മല്ലു ട്രാവലിനെയും ebull ജെട്ടിനെയും കൊടുക്കുന്ന സപ്പോർട്ട് ഇ പാവപെട്ട ചെക്കന് കൊടുക്ക്‌ 💥💥💥❤ ഇതാണ് ശെരിക്കും ട്രാവൽ വീഡിയോ ❤❤❤❤
@diokid9088
@diokid9088 2 жыл бұрын
Unboxing dude കൊടുക്കുന്ന പകുതി suport ചെയ്താൽ മതി.
@voice3615
@voice3615 2 жыл бұрын
Mallu traveller first hitchhiking thanne ane start first video kand nok mone
@sinan__
@sinan__ 2 жыл бұрын
Support kodukunilla eatho oru gilinayum kooti katanga nadakunnu ivaryokkay pararentsinyaanu parayandad
@shanavasavs
@shanavasavs 2 жыл бұрын
Yes true
@naizammp
@naizammp Жыл бұрын
👌
@siyabiji1331
@siyabiji1331 2 жыл бұрын
പെൺപിള്ളാരെ പറ്റി ഇത്രക്ക് സങ്കടപെടുന്നത് എന്തിനാണ് എല്ലാവരും. അവർക്ക് ധൈര്യം ഉള്ളത് കൊണ്ടല്ലേ അവർ യാത്രയ്ക്ക് ഇറങ്ങിയത്, അല്ലാതെ ഒരു പയ്യനെ കണ്ട് ,അയാൾ ഫുൾ സേഫ്റ്റി ഏറ്റെടുക്കും എന്ന് കരുതി ഒന്നും അല്ലല്ലോ.
@shibubaby9721
@shibubaby9721 2 жыл бұрын
സത്യം 👍
@tunetheworld96
@tunetheworld96 2 жыл бұрын
Exactly
@angelsnowflakez
@angelsnowflakez 4 ай бұрын
(​@@tunetheworld96
@kumbidimachaan2.061
@kumbidimachaan2.061 2 жыл бұрын
അന്യ നാട്ടിൽ പോയി ഒരു പരിചയവും ഇല്ലാത്തവരുടെ കൂടെ യാത്ര ചെയ്യാൻ ധൈര്യം തന്നെ വേണം അതും ആസ്സാം പോലുള്ള സംസ്ഥാനത്തു
@voyager1788
@voyager1788 2 жыл бұрын
റെയിൽവേ സ്റ്റേഷനിൽ കിടന്നതിനു ശേഷം കാര്യങ്ങൾ തകിടം മറിഞ്ഞോ? അതിനു ശേഷം കമാന്നൊരക്ഷരം ആ കുട്ടി മിണ്ടിയിട്ടില്ല 🤗🤗🤗😍
@joju5771
@joju5771 2 жыл бұрын
Arunima ye വിട്ടു കളയണ്ട... AA കുട്ടി സ്വയം ആയി vlog തുടങ്ങിയാൽ വലിയ വിജയം ആവും... ഒരു മലയാളി പെൺകുട്ടി യുടെ ധൈര്യം കണ്ട് ആണ് ഞാൻ ആദ്യം നിങ്ങടെ video ആദ്യം കണ്ടത്... ഇപ്പോ നിങ്ങടെ fan aayi....
@kichukishore360
@kichukishore360 2 жыл бұрын
Aval swanthamayi oru channel thudanganam allathe ivaneyum thangi nadannittu oru karyavum illa, oru public platformil avan thurannu paranjatha nattellinu urappillathavan avanthe swantham karyam mathrame avan nokku aa penkuttykku nalla budhi thonnichal mathiyaayirunnu
@Melakaran5678
@Melakaran5678 2 жыл бұрын
Nimark enthada avar enthelum cheyate niyoke adi undkan varunne ano vanagal
@kichukishore360
@kichukishore360 2 жыл бұрын
@@Melakaran5678 mone palkuppi paalum kudichu chaachan nokku nokkiyum kandum neeyennokke vilikke ethra vayasayi monu?
@sree3604
@sree3604 2 жыл бұрын
Now its happening
@Itsmeprakashpc
@Itsmeprakashpc 2 жыл бұрын
അവൾ ഇപ്പോ ന്യൂ ചാനൽ ഉണ്ടാക്കി വേറെ ലെവൽ പെൺകുട്ടി 🔥🥰
@raftalks3964
@raftalks3964 2 жыл бұрын
ചെക്കൻ ഇനി യൂട്യൂബ് ഭരിക്കും.. Masha allah... Very best wishes
@arunsureshrkm1651
@arunsureshrkm1651 2 жыл бұрын
KZbin ഭരിക്കാൻ ഇത് ഇവിടെത്തെ ഓപ്ഫിയ ജനാതിപത്യമ് അല്ല ബിസ്സിനെസ്സ് ക്ലാസ്സ്‌ ആണ് നല്ല കമ്മെന്റ് 🙏
@raftalks3964
@raftalks3964 2 жыл бұрын
@@arunsureshrkm1651 ഔ, ബിസിനസ്‌ class kelkkan vanna le sumesh🤷‍♂️...
@Shxfi___
@Shxfi___ 2 жыл бұрын
വിത്യസ്തമായ വിഭവങ്ങളും വിത്യസ്തo നിറഞ്ഞ കാഴ്ചകളും... 😍💞
@fenu7861
@fenu7861 2 жыл бұрын
പിന്നെ കുറച്ചുറസ്റ്റ്‌ എടുത്തു പോകുന്നത് നല്ലതായിരിക്കും , അല്ലെങ്കിൽ മടുപ്പു വരാനും ചാൻസ് ഉണ്ട്, പ്രത്തകിച്ചു ഗേൾസിനു,,
@ecstazy4151
@ecstazy4151 2 жыл бұрын
എനിക്ക് തോന്നുന്നത് തിരിച്ചാണ്... ഗേൾസിന് യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടാണ്... എന്റെ കസിൻസ് ന്റെ സ്വഭാവം വച്ചു പറഞ്ഞത് ആണ്
@arjunm4992
@arjunm4992 2 жыл бұрын
അരുണിമയുടെ മുഖം കണ്ടിട്ട് പിണക്കം ആണെന്ന് തോന്നുന്നു 😀
@itsmerahul3543
@itsmerahul3543 2 жыл бұрын
എനിക്കു തോന്നി 😀
@abhijithmohan6634
@abhijithmohan6634 2 жыл бұрын
Enikum thonni 🙂
@irshadkvengara1631
@irshadkvengara1631 2 жыл бұрын
എന്ന എനിക്കും..😇
@amalsheri5813
@amalsheri5813 2 жыл бұрын
Enikkum thonni some thing..
@kannanashok1
@kannanashok1 2 жыл бұрын
Enikum thonni
@Malayalee_world
@Malayalee_world 2 жыл бұрын
അരുണിമ ഭയങ്കര മൂഡ് ഓഫ്‌ ആണല്ലോ... Ok ആക്ക് bro🔥 അരുണിമ fans🔥kollam 😉
@jafarjafar4836
@jafarjafar4836 2 жыл бұрын
Kollam pallimukk
@Malayalee_world
@Malayalee_world 2 жыл бұрын
@@jafarjafar4836 🔥
@vineeth6526
@vineeth6526 2 жыл бұрын
Kollam fury😍
@shrijithdas4245
@shrijithdas4245 2 жыл бұрын
വ്യത്യസ്തമായ വ്ലോഗ്...... പച്ചയായ അവതരണം..Highly Adventures and Daring കൂട്ടുകെട്ട്.
@emeraldoneyoutubers9026
@emeraldoneyoutubers9026 Жыл бұрын
Congradulation mahin brow yathra thudaruka nalla avatharan boradikkunnilla katta support brow hichking
@kumbidimachaan2.061
@kumbidimachaan2.061 2 жыл бұрын
നിങ്ങടെ യാത്ര മറ്റു യാത്രകളെ പോലെയല്ല.. പൊളിക്ക് ബ്രോ.. കൂടെയുള്ളവരും സംസാരിക്കട്ടെ
@mohamedarif8887
@mohamedarif8887 2 жыл бұрын
Bro റീച് കൂടുന്നത് കാണുമ്പോൾ പെരുത്ത് സന്തോഷം... 😍😍😍keep safe
@allinone-vgm9625
@allinone-vgm9625 2 жыл бұрын
കിടിലോൽ കിടിലൻ ❤️❤️❤️ within days u will get 100 k. പൊളി video പ്രസന്റേഷൻ എല്ലാം അടിപൊളി. ഞാൻ ഇന്നാണ് video കണ്ടത് 😍😍 ഒറ്റ ഇരിപ്പിൽ ഏറേ കുറെ എല്ലാ വിഡിയോസും കണ്ടു. തകർത്തു ❤️❤️❤️❤️🤝🤝🤝🤝🤝
@psychoangler
@psychoangler 2 жыл бұрын
മച്ചാനെ എല്ലാ വിഡിയോസും കണ്ടു... എല്ലാം പൊളിയാണ് ❤🥰👍
@francistahil207
@francistahil207 2 жыл бұрын
NiSaamikkaa
@francistahil207
@francistahil207 2 жыл бұрын
Nisam ikka
@MathewThomas-ny7lb
@MathewThomas-ny7lb 2 жыл бұрын
Arunima either tired or Moody, happiness and excitement in her face should be kept alive all the best keep going
@Prasad-it6ut
@Prasad-it6ut 2 жыл бұрын
യഥാർത്ഥ യാത്രക്കാർ നിങ്ങൾ ആണ് 👍
@yathrikan4270
@yathrikan4270 2 жыл бұрын
വ്യത്യസ്തത ഉണ്ടായിട്ടും ആവശ്യത്തിന് റീച് കിട്ടുന്നില്ല എന്നു ഓർക്കുമ്പോൾ😢😢😢😢
@sanilbabukattippara.kozhik2781
@sanilbabukattippara.kozhik2781 2 жыл бұрын
Aru paraju 2day munne 18 k ayirunu ipo nok 👍
@sandiacgaming2934
@sandiacgaming2934 2 жыл бұрын
reach aavan thudaghi bro
@AliAkbar-en3ox
@AliAkbar-en3ox 2 жыл бұрын
Reach und eniyum undavukayum cheyyum☺️
@ebinps3551
@ebinps3551 2 жыл бұрын
Avr thallarunillaa munnottu pogunu subscriber kittillagill ntha broo nalla nalla kazhgall ellvrudey munil ethikunilley nigaludey buthimuttintty result oneday varum 🎊🎉😎kudey nan ind broo🥰
@hanze7772
@hanze7772 2 жыл бұрын
@@hitchhikingnomaad *Njan chodichadinu Nee marupadi* *paranjilla*
@NIYAS_KOLLAM
@NIYAS_KOLLAM 2 жыл бұрын
Uff🔥 എന്റെ പൊന്ന് bro ഒരു രക്ഷയുമില്ല പൊളി തന്നെ.. ✨️✨️🔥
@kissanroof9374
@kissanroof9374 2 жыл бұрын
ഒന്നും പറയാനില്ല എല്ലാ വീഡിയോകളും സൂപ്പർ നിങ്ങളുടെ 1 മില്ലിയൻ സ്വൊപ്നം എത്രെയും പെട്ടന് നടക്കട്ടെ
@cutevisionofficial
@cutevisionofficial 2 жыл бұрын
നിങ്ങളുടെ ആയുസും പ്രായവും ആരെയും കാത്തുനില്‍ക്കില്ല ഇത്തരം സന്ദർഭങ്ങളിൽ സ്വയം രക്ഷ വളരെ പ്രധാനം. ഞങ്ങളുടെ കമന്‍െറും ആവലാതിയും നിങ്ങള്‍ക്ക് ഫണിയായിട്ട് തോന്നും പലേ വിദേശ രാജ്യങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട് അവിടം പേടിക്കേണ്ടതില്ല പഷെ ഉള്ളില്‍ പേടിയുണ്ട്.നിങ്ങള്‍ ശരിക്കും സുസേഡ് മെെന്‍െറാണ് അതാണ് സെെക്കോളജിക്കലി സാധാരണ ഒരാളിന് പറയാന്‍ കഴിയുക.
@muhammedsabith7089
@muhammedsabith7089 2 жыл бұрын
സുഹൃത്തെ വന്ദിച്ചില്ലെകിലും നിന്ദിക്കല്ലേ...... ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം ഉണ്ടാക്കിവെച്ചിട്ടുള്ള ഒരു "സേഫ് സോൺ " ഉണ്ടല്ലോ.... ആഹ് സോണിൽ നിൽകുമ്പോൾ ഇതൊക്കെ സൂയിസൈഡ്‌യി തോന്നും....
@ArunSebastianPananal
@ArunSebastianPananal 2 жыл бұрын
എവിടെ പോയാലും ഈ മോറൽ പോലീസിംഗ്... suicide mind ആണേൽ ഞങ്ങൾ സഹിച്ചു. ഇങ്ങനെ ഉണ്ടോ സദാചാര പൊലീസുകാർ.
@cutevisionofficial
@cutevisionofficial 2 жыл бұрын
@@muhammedsabith7089 നിങ്ങളുടെ ജീവിതവും ഭാവിയും ആര്‍ക്കും കവര്‍ന്നെടുക്കാനുള്ളതല്ല അതിന് ഒരിക്കലും നമ്മള്‍ മറ്റുള്ളവർക്ക് അവസരം ഒരുക്കരുത്.രണ്ടു പെണ്‍കുട്ടികളും രാത്രികാലത്ത് മാവോറിസ്റ്റ് തട്ടികൊണ്ടു പോകലും കൊലപാതകവും അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ കാണുക. സേഫ് സോണില്‍ ബ്ലോഗില്‍ പലരും വീഡിയോ ചെയ്യുന്നുണ്ട്
@cutevisionofficial
@cutevisionofficial 2 жыл бұрын
@@ArunSebastianPananal ഒരു സാധാരണ പോലീസുകാനോട് മോറല്‍ പോലീസിന്‍െറ കുപ്പായമിടണ്ട അത്തരം സന്ദർഭങ്ങളിൽ സ്വയം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള വിവേകബുദ്ധി ഉണ്ടാവണം. സ്വന്തം ജീവന്‍ പണയം വച്ചു നടക്കുന്നവരെയും ,വര്‍ഗ്ഗത്തെയും ജാതിയെയും,നിറത്തെയും ,കാമിതാക്കളെയും ,വസ്ത്രങ്ങളെയും സെക്സ് അങ്ങനെയുള്ള അവസരങ്ങളിൽ മാത്രമേ മോറല്‍ പോലീസിംഗ് തലപൊക്കുന്നത്.ഇത് സ്വയരക്ഷ മാത്രം നോക്കുക എന്ന് പറയുന്നതും രണ്ടും രണ്ടാണ്, കേവലം നിങ്ങളുടെ രണ്ടു സഹോദരിയാണന്നെ് ചിന്തിച്ചാല്‍ മാത്രം മതി.ഒന്ന് വെറുതെ ഇമാജിന്‍ ചെയ്തു നോക്കു.
@ArunSebastianPananal
@ArunSebastianPananal 2 жыл бұрын
@@cutevisionofficial അവര് പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്ന് ഭാരതം മുഴുവനും ശേഷം വിദേശ രാജ്യങ്ങളിലേക്കും കടക്കട്ടെന്നെ...
@suchithrarani1261
@suchithrarani1261 2 жыл бұрын
ഈ പൊറോട്ടക്കാരനെ റുട്ട് രെക്കോട്സി൯െറ വീഡിയോരില് കണ്ടിരുന്നു
@suneeshsuneesh6649
@suneeshsuneesh6649 2 жыл бұрын
Eyal alla
@saleemperode3590
@saleemperode3590 2 жыл бұрын
അത്‌ ഇയാൾ അല്ല
@gateghost1729
@gateghost1729 2 жыл бұрын
Athu vere
@anwarabanjeliyil
@anwarabanjeliyil 2 жыл бұрын
Adh eyalladey
@sarathsasidharan1245
@sarathsasidharan1245 2 жыл бұрын
Super machan
@Unknown-bg2ze
@Unknown-bg2ze 2 жыл бұрын
Unique and Raw footage, this makes you special..!❤️
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Machane poli vibe episode
@ninuesinc
@ninuesinc 2 жыл бұрын
You are going to be a wonderful youtuber. . i am sure... Stay safe... Keep going
@jinsmathew2261
@jinsmathew2261 2 жыл бұрын
ബ്രോ സംഭവം ഒകെ കൊള്ളാം.. പക്ഷെ എന്തോ ഒരു പൂർണത കിട്ടുന്നില്ല... ഇടക് ഒരു കുട്ടിയെ കാണാൻ ഇല്ലായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ എത്തി... അവർ ഒന്നും സംസാരിക്കുന്നില്ല...ആകെ ഒരു വല്ലാത്ത അവസ്‌ഥ...
@anwarabanjeliyil
@anwarabanjeliyil 2 жыл бұрын
Adhe , oru kilipoya avastha
@Sp_Editz_leo10
@Sp_Editz_leo10 Жыл бұрын
കുട്ടി മിണ്ടണില്ല ടെ വരിയർ ഈ കുട്ടി ഒന്നും മിണ്ടുന്നില്ല.
@hafizshakir774
@hafizshakir774 2 жыл бұрын
Bro best wishes 👍👍 Precautions okke edukkunnundaakumallo...
@theworld2day
@theworld2day 2 жыл бұрын
Try to make continuity, Try to present in good rhythm and increase tempo . Videos are really good , specially the contents, but should be very much careful to keep the clarity and continuity. Try to maintain beginning and end for each episode. People are really interested to watch the Adventure, survival and new contents . These are my suggestions, take it or ignore. All the very best and success.
@johnsonvellimon
@johnsonvellimon 2 жыл бұрын
Love from Abu Dhabi, UAE.. 🥂
@anishpillai2440
@anishpillai2440 2 жыл бұрын
Now we can have something truly travelling video 👍
@rijulal6519
@rijulal6519 2 жыл бұрын
Machane ninte oro eppisodum superaa...
@unnikuttan2490
@unnikuttan2490 2 жыл бұрын
Subscribed 💥.... Poli monusei within 1month 1lak adikkum😍
@raeesaniyas108
@raeesaniyas108 2 жыл бұрын
Arimaniye thekkalle bro pavam 😍❤️
@madmaxvlogs
@madmaxvlogs 2 жыл бұрын
ithupole explore cheyyan thonnunu 🔥🔥
@Nandhu02
@Nandhu02 2 жыл бұрын
Onu Podaa
@badhushmadhu5996
@badhushmadhu5996 2 жыл бұрын
ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച ജീവിതം നിങ്ങൾ ജീവിക്കണ കണ്ടപ്പോ ആദ്യം അസൂയ തോന്നി.... പിന്നെ കണ്ടിരിക്കാൻ തോന്നി.... ഇപ്പൊ നിങ്ങടെ കൂട്ടത്തിലെ ഒരാളായി മാറിപ്പോയി അറിയാതെ.... ഇപ്പൊ നിങ്ങൾക്ക് ഒരു സന്തോഷം വരുമ്പോ എന്റെ മുഖത്ത് ചിരിയും നിങ്ങക്ക് ഒരു പ്രശ്നം വരുമ്പോ ഉള്ളിൽ ടെൻഷൻ വരുന്നു..... Luv u so much guys... Stay safe and healthy❤️
@badhushmadhu5996
@badhushmadhu5996 2 жыл бұрын
😍😍😍😍😍❤
@diokid9088
@diokid9088 2 жыл бұрын
പുതിയ വീഡിയോസ് വരാൻ വേണ്ടി കത്തുനില്കുന്നവർ ഉണ്ടോ
@arunsankar9823
@arunsankar9823 2 жыл бұрын
Arimanikuttye kalayalle. Poliya aval👌🏻❤🤟🏻🙆🏻‍♂️
@nitheeshfaravo3482
@nitheeshfaravo3482 2 жыл бұрын
നീ പൊളിക്കു മുത്തേ ❤❤❤ഫുഡ്‌ നല്ലോണം കഴിക്കണം ❤👍
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿❤❤❤
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿❤❤❤
@kevinvlogs432
@kevinvlogs432 2 жыл бұрын
Awesome bro God bless you bRo 🤗
@saheershapa
@saheershapa 2 жыл бұрын
Kidilan experience in your videos. Née poliyaanu
@meharvlogvenice567
@meharvlogvenice567 2 жыл бұрын
Take care dears😍🥰👍
@mohammedbilal9414
@mohammedbilal9414 2 жыл бұрын
bro make q and a video about all of 3 like family studies income etc etc
@ashwinachu4407
@ashwinachu4407 2 жыл бұрын
ഒരു ജാട പോലും ഇല്ലാത്ത മുത്ത് ❤
@nisarmundupara1624
@nisarmundupara1624 2 жыл бұрын
എന്ത് ധൈര്യത്തിലാ ഇവർ ഇങ്ങനെ പോണത് എന്ന് ഒരു പിടിയും കിട്ടുന്നില്ല
@nassaralichery
@nassaralichery 2 жыл бұрын
കൂടെയുള്ള രണ്ടു പേരെ കൂടെ സംസാരിപ്പിക്കൂ ... ഓരോ ഏക്സ്‌പിരിയൻസ് ചോദിച്ചു ചോദിച്ചു നോക്കൂ .
@fenu7861
@fenu7861 2 жыл бұрын
ബ്രോ അവര് എന്താ ഒന്നും മിണ്ടാതെ, അവരെക്കൂടെ കൂടി ബ്ലോഗ് ചയ്തുടെ, കുറച്ചുകൂടെ രസമായിരിക്കും, പിന്നെ വ്യൂസ്കൂടാൻ ചാൻസ് ഉണ്ട്
@TECHNICSMedia
@TECHNICSMedia 2 жыл бұрын
All the best ❤️
@abdulrazack1955
@abdulrazack1955 2 жыл бұрын
നല്ല സംഭാഷണം. താങ്കൾ ശരിക്കും അഭിനന്ദനം അർഹിക്കുന്നു.
@uwaisep1834
@uwaisep1834 2 жыл бұрын
Muthe kidukachi superb 🥰👍💐
@MZii
@MZii 2 жыл бұрын
Bro big fan💞......
@sanjumv3850
@sanjumv3850 2 жыл бұрын
Good job bro ❤
@faseeh6851
@faseeh6851 2 жыл бұрын
Machane നിന്റെ vidio എല്ലാം unique ആണ്,waiting for ur vidios.കൊറച്ചു rest എടുക്കുന്നത് നല്ലത, അരുണിമക് വഴി തെറ്റിയോ
@XtremeGamer900
@XtremeGamer900 2 жыл бұрын
Good Work Guyss Keep it up
@jackopjackop4015
@jackopjackop4015 2 жыл бұрын
Bro yud videos super aa bro videos length kuudanm
@shinushin7917
@shinushin7917 2 жыл бұрын
Superrr ...my bro and my sisters ...🙏❤
@athnoxctn
@athnoxctn 2 жыл бұрын
Bro daily video cheyyy bro trendline l vannittund
@vineethvenugopal3334
@vineethvenugopal3334 2 жыл бұрын
Hitchhiking Nomad ആദ്യമായ നിങ്ങടെ വ്ലോഗ് കാണുന്നെ. കണ്ട പാടെ ഒരുപാട് ഇഷ്ട്ടായി. മറ്റു വ്ലോഗർ മാരിൽ നിന്നും എന്തോ ഒരു വ്യത്യസ്ത്തത തോന്നി. എന്തായാലും ഒരുപാട് ഇഷ്ട്ടായി തന്നെയും തന്റെ ചാനലിനെയും. പിന്നെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ചവിട്ടി പൊട്ടിച്ചിട്ടുണ്ട് 😃.with love from Dubai 🇦🇪🥰🥰
@hawkzgamer2436
@hawkzgamer2436 2 жыл бұрын
Nice bro😎 So hard to edit videos during trip especially like hitchhiking.👍 Nd finally hi mwogliiii 😀
@pvsworld2459
@pvsworld2459 2 жыл бұрын
Dailly vedio eduuu... 💕💕💕 Powllly bro
@anishsam7124
@anishsam7124 2 жыл бұрын
ബ്രോ പൊളി കുറച്ചു ദിവസം ആയി നോക്കി ഇരിക്കുവാരുന്നു. നാളെ വീഡിയോ ഇടണം.
@menachery23
@menachery23 2 жыл бұрын
Upload long videos bro, unique vlogging ❤️✌️
@Sumeshartandtravel
@Sumeshartandtravel 2 жыл бұрын
👌👍take care be safe...
@niyanyz5393
@niyanyz5393 2 жыл бұрын
Oru video KZbin suggest cheythu ippo first muthal kaanunnu..🤗🤗🤗
@mrsoulmp4
@mrsoulmp4 2 жыл бұрын
Poli anne bro❤️❤️
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 2 жыл бұрын
നിനക്ക് എന്നും വീഡിയോ ഇട്ടൂടെ മുത്തെ 🥰🥰🥰
@Kakku526
@Kakku526 2 жыл бұрын
Guys careful... Super
@opticclearvisonggg6572
@opticclearvisonggg6572 2 жыл бұрын
Ellaam super video 😍👍👍
@harbalmassagespa5793
@harbalmassagespa5793 2 жыл бұрын
അറിയാതെ ഒരു എപ്പിസോഡ് കണ്ടുപോയതാണ് ഇപ്പോൾ കാണാതിരിക്കാൻകഴിയാത്തത് പോലെയായി
@raayanyt2218
@raayanyt2218 2 жыл бұрын
Bro Ente kaythatiyaan naan ee Chanel kaaanonnath but eppo yella episodum katta waiting
@itsmerahul3543
@itsmerahul3543 2 жыл бұрын
Waiting For Next Video ☺️
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
Hi dear, Very very special Vedio. Very risky , adventures, painful as far as viewers concerned. But salute you peoples dedication on your Moto. My best wishes. Take care
@muhammeduvais9249
@muhammeduvais9249 2 жыл бұрын
Reach koodi varunnunde cheetta❤️❤️ Iniyum koodatte enne aashamsikkunnu
@prabhakaranachuthan8635
@prabhakaranachuthan8635 2 жыл бұрын
Thanks again. Carry on.
@jish2215
@jish2215 2 жыл бұрын
Nice bro💕
@sherlockvideo7
@sherlockvideo7 2 жыл бұрын
good1 keep growing like a sky.
@shahiderattupetta159
@shahiderattupetta159 2 жыл бұрын
കണ്ടിരുന്നു പോകും ബ്രോ ഓരോ എപ്പിസോഡഉം
@MalluStyleMultiMedia
@MalluStyleMultiMedia 2 жыл бұрын
Video okke adipoliya… pakshe Oru pedi .. Just worried about safety …
@ratneshp9531
@ratneshp9531 2 жыл бұрын
Bro be careful stay safe. Ur travel is amazing and risky
@unnishyam7250
@unnishyam7250 2 жыл бұрын
Ohhhhh poli
@thedarkrider5245
@thedarkrider5245 2 жыл бұрын
Full on dark vibe 😍❤
@user-vk7pj4fh9j
@user-vk7pj4fh9j 2 жыл бұрын
ഞാൻ sub ചെയ്തു മുത്തെ ,നീ പൊളിക്ക്
@spectacleblogger5728
@spectacleblogger5728 2 жыл бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സ്റ്റേഷൻ നിന്നും ഇറങ്ങിയതിനു ശേഷം അരുണിമയുടെ മുഖത്തു ഒരു സന്തോഷം കാണുന്നില്ല.... 😢😢😢😢😢😢
@praveenpravi1287
@praveenpravi1287 2 жыл бұрын
Currect
@redsh2621
@redsh2621 2 жыл бұрын
Yes... wt hpt arunimaaa
@redsh2621
@redsh2621 2 жыл бұрын
@@hitchhikingnomaad pinakkkam mariyoooo.... nammal idapedanooooo bro... readyakithraam😊
@mohandaska8630
@mohandaska8630 2 жыл бұрын
♥yes♥എനിക്കും അത് ഫീൽ ചെയ്തു 💓💓💓💓
@vnbvlz5490
@vnbvlz5490 2 жыл бұрын
Machane ...... Machan powli ane
@mohandaska8630
@mohandaska8630 2 жыл бұрын
♥പാവം ♥പാവം ♥അരിമണി (അരുണിമ )💓💓💓💓💓💓💋
@aneeshaneesh295
@aneeshaneesh295 2 жыл бұрын
നിങ്ങൾ പൊളിച്ചു.. ഗയ്‌സ് 👍❤️
@rahim8162
@rahim8162 2 жыл бұрын
Super makkale poli Chechi thecho makkale
@cvcrazy8792
@cvcrazy8792 2 жыл бұрын
Pwolik muthe😍
@shahinkozhikoden3912
@shahinkozhikoden3912 2 жыл бұрын
Teame pwoli
@rajeevpk2422
@rajeevpk2422 2 жыл бұрын
Super friends wish you all the best
@tomperumpally6750
@tomperumpally6750 2 жыл бұрын
കാത്തിരിക്കുകയായിരുന്നു നിങ്ങളെ കാണാൻ... പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് അറിയുന്നതിൽ സന്തോഷം... ഫുൾ കട്ട സപ്പോർട്ട് ബ്രോ....💕❤️💕💪👌👌
@thabsheerpalakkan5705
@thabsheerpalakkan5705 2 жыл бұрын
Bro ivar ippo naatil und
@tomperumpally6750
@tomperumpally6750 2 жыл бұрын
@@thabsheerpalakkan5705 യാത്രയൊക്കെ കഴിഞ്ഞോ?
@VISHNUVISWANG
@VISHNUVISWANG 2 жыл бұрын
Pnne mooperendhakana... 🤣🤣
@maniik7423
@maniik7423 2 жыл бұрын
നിഗൂഢതകൾ ഒന്നും മറച്ചുവയ്ക്കാതെ പറയാനുള്ളത് കൃത്യമായി മറയില്ലാതെ തുറന്നു പറയുന്ന മനസ്സിന്... ഒരു വലിയ ഹായ്... ന്യൂമാട്രിക്ക്‌ ലൈഫ്‌സ്‌റ്റൈൽ 🌹 ലിഫ്റ്റ് ചോദിച്ച് നാടോടി ജീവിതം ആഘോഷമാക്കുന്ന യൂട്യൂബർ മാഹിൻ S ന് ആയിരം അഭിനന്ദനങ്ങൾ...
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
Thank u ❤️
@rajeevvijayan1987
@rajeevvijayan1987 2 жыл бұрын
First time ane kanunnathe.super
@ajaykumar-qc1sd
@ajaykumar-qc1sd 2 жыл бұрын
1000 suscribe ഉള്ളപ്പോൾ കാണുന്ന ഞാൻ ഇപ്പോൾ 200k കടന്നതിൽ വളരെ സന്തോഷം... 🌹🌹🌹
@hitchhikingnomaad
@hitchhikingnomaad 2 жыл бұрын
❤❤
@LIFEOFRAMS
@LIFEOFRAMS 2 жыл бұрын
ഈ channel എത്രയും പെട്ടെന്ന് reach aavum 😊
@_h__a__c__k__r__k_u__n___j5047
@_h__a__c__k__r__k_u__n___j5047 2 жыл бұрын
Big fan bro please reply 😉
@klaus2932
@klaus2932 2 жыл бұрын
New subscriber 😁😁😁 full support
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 54 МЛН