ഈ കപ്പൽ കഥയിൽ ആ യാത്രയിൽ ഞാനും ഉണ്ടായിരുന്ന പോലെ ഉള്ള അനുഭവം എനിക്കുണ്ടായി അതാണ് കഥയുടെ ..കഥാകാരൻ്റെ വിജയം❤️❤️👌👌
@JuliusManuel2 жыл бұрын
❤️❤️
@ashokankg33792 жыл бұрын
താങ്കളുടെ കഥ മാത്രം താല്പര്യത്തോടെ കാത്തിരിക്കുന്നതും അത് കേൾക്കാൻ ഇഷ്ടപ്പെടുന്നതും അതിന് വിശ്വസ്ഥത ഉള്ളതു കൊണ്ടാണ്. ചരിത്ര പാശ്ചാത്തലം, കാലഘട്ടം, കാഥാപാത്രങ്ങൾ, രേഖപ്പെടുത്തലുകൾ ഇവയെല്ലാം താങ്കൾക്കു മാത്രമുള്ള പ്രത്യേകതയാണ്. ഞങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയും വിശദീകരണവും. വായിച്ച പുസ്തകങ്ങളിലെ കഥകളാണെങ്കിലും ഒട്ടും പുതുമ നഷ്ടപ്പെടാറില്ല.
@JuliusManuel2 жыл бұрын
🙏❤️❤️❤️
@r1jes2 жыл бұрын
❤️ വീണ്ടും കാണണം എന്ന അഭ്യർത്ഥനയോടെ ഈ എപ്പിസോഡ് കണ്ട് വിടവാങ്ങുന്നു
@ReejithThembari2 жыл бұрын
എവിടെ പോകുന്നു ?
@aslahahammed29062 жыл бұрын
സാറിന്റെ ചാനലിൽ full ഹാജർ ഉള്ളവർക്ക് പ്രോത്സാഹന സമ്മാനം vallathum👍🏻 ഒറ്റ episodum miss ആയിട്ടില്ല ✌️
Agine🤭 ഗിഫ്റ്റ് കൊടുക്കാൻ ആണേൽ അച്ചായൻ പാപ്പരാകും 🤣🤣🤣 കാരണം ആരും മിക്കവരും പുള്ളിടെ വീഡിയോസ് മിസ്സ് ചെയ്യാറില്ല. ഞൻ തനെ പുളിടെ വീഡിയോ മൊത്തോം കണ്ടു തീർത്തിട്ട് അദ്യം തോട്ട് പിനേം റിപീറ്റ് അടിച്ചു കാണുവാ. പുള്ളി വല്ലോ റോബോട്ടും ആയിരുന്നേൽ എന്നും വീഡിയോസ് കാണർന്നു 🥲🥲
@ashkarashkar85012 жыл бұрын
Nammalan sherikum sammanam kodukendadh
@creatzzgamer7372 жыл бұрын
Waiting ആയിരുന്നു.കണ്ണും അടച്ചു കിടന്ന് കേൾക്കുമ്പോൾ കിട്ടുന്ന feel✨️
@JuliusManuel2 жыл бұрын
❤️❤️
@sherlockholmes57852 жыл бұрын
താങ്കളുടെ ഈ കഥകളെല്ലാം ചേർത്ത് സ്വന്തമായി മറ്റൊരു കഥ എഴുതിയാലൊ എന്ന ഒരു ചിന്ത കുറച്ച് നാളായി മനസ്സിലുണ്ട്...
@JuliusManuel2 жыл бұрын
❤️😍
@naadanpachakam72382 жыл бұрын
ചുമ്മാ ചിന്തിച്ചു ഇരുന്നപ്പോൾ ദെ വരുന്നു കടൽ കഥയും ആയിട്ട് ഇനി ഇത് കഴിഞ്ഞു ഉറങ്ങാം വളരെ സന്തോഷം നന്ദി
@JuliusManuel2 жыл бұрын
❤️❤️
@manojputhuran11442 жыл бұрын
ഏത് യാത്ര കഥയായാലും ഞാൻ അടക്കമുള്ള പ്രേക്ഷകരെ അതിലെ യാത്രക്കാരാക്കുക എന്നത് അപാര കഴിവ് തന്നെയാണ്. താങ്കളുടെ ആ കഴിവിന് മുന്നിൽ നമിക്കുന്നു 🙏
@JuliusManuel2 жыл бұрын
❤️❤️❤️
@knightnight91604 ай бұрын
I have started my second round
@soumyashyam18252 жыл бұрын
Pazaya kappalukal epozum oru vismayamanu...the history of ships...
@JuliusManuel2 жыл бұрын
❤️❤️
@sharafupv85182 жыл бұрын
😍 കേട്ടിരുന്നു പോകും എത്ര സമയധൈര്ഗ്യം ആയാലും
@JuliusManuel2 жыл бұрын
❤️❤️
@arundethan83672 жыл бұрын
ഒരുപാട് കഥകൾ പറയുന്ന ജൂലിയസ്സിനൊപ്പമിരുന്ന് ഒന്നും മിണ്ടാതെ ഒരു കപ്പ് ചായ കുടിക്കണം ❤️ കേട്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. സുഖമായിരിക്ക്...
@JuliusManuel2 жыл бұрын
🙏😍❤️
@vinuvr3652 жыл бұрын
വീണ്ടും ഒരു കടല് യാത്ര♥. പുതിയ കരകളിലേയ്ക്ക് പുതിയ കഥകള്ക്കായി കാത്തിരിക്കുന്നു.. നന്ദി
@JuliusManuel2 жыл бұрын
❤️❤️❤️
@jishnuchikku942 жыл бұрын
ഇന്നലെ രാത്രി കഥക്ക് ഒപ്പം സഞ്ചരിച്ചു.... അടിപൊളി ആയിട്ടുണ്ട് അച്ചായോ❤
@JuliusManuel2 жыл бұрын
❤️❤️
@rrmurrrmu4952 жыл бұрын
സത്യം പറയാലോ ഇയാൾ വല്ലാത്ത ഒരു addition തന്നെയാണ് ഇദ്ദേഹത്തിൻറെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി... ഇന്ന് എനിക്ക് എന്താണെന്ന് അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ എവിടെയോ നിന്നില്ലാത്ത ഒരു ആഹ്ലാദം 🥲🥲🙂🙂
@JuliusManuel2 жыл бұрын
❤️❤️❤️❤️
@prajithkalarickel67722 жыл бұрын
കാത്തിരിപ്പ് ഇത്തിരി കൂടുന്നുണ്ട്
@JuliusManuel2 жыл бұрын
🙏❤️
@saidalavik76682 жыл бұрын
Sir സാർ പറയുന്ന ഓരോ ഓരോ കഥകൾ കേൾക്കുമ്പോൾ ഒരാഗ്രഹം ഇന്ത്യയിൽ നടന്ന നമ്മുടെ രാജ്യത്ത് നടന്ന സാർപറയുന്നത് പോലോത്തെ ഒരു കഥ കേൾക്കാൻ ഒരാഗ്രഹം
@JuliusManuel2 жыл бұрын
👍
@mathewsonia755511 ай бұрын
ഈ വീഡിയോ ഒത്തിരി നന്നായി കാരണം ചലിക്കുന്ന കുറേ ദൃശ്യങ്ങൾ, ഇത്തരം ദൃശ്യങ്ങൾ വരും വീഡിയോയിൽ പ്രതീക്ഷിക്കുന്നു,❤❤
@nisarnm20112 жыл бұрын
കപ്പൽ കഥ വീണ്ടും ❤️
@JuliusManuel2 жыл бұрын
❤️
@mohanharic.6963 Жыл бұрын
അച്ചായാ (16.06.23) മണർകാട് ഏറ്റുമാനൂർ റൂട്ടിൽ കണ്ടിരുന്നു.... പേരൂർ . ഒരു ടീ ഷോപ്പിൽ അച്ചായൻ ഇരിക്കുന്നത്...... വൈകിട്ട് ചായയും നുകർന്നു പുതിയ കഥയുടെ പണിപ്പുരയിൽ ആയിരിക്കട്ടെ എന്ന് വിശ്വസിക്കുന്നു..... വെയ്റ്റിംഗ് for new സ്റ്റോറീസ് ♥️♥️♥️🌹🌹🌹
@JuliusManuel Жыл бұрын
വൈകുന്നേരം ഒരു കറക്കം ഉള്ളതാണ് 😍💕💕
@Fan-zx1lz2 жыл бұрын
This is one of the positive Story of Survival. Thanks for telling this story this made my day.
@JuliusManuel2 жыл бұрын
❤️
@shajimonkk56672 жыл бұрын
മനോഹരമായ അവതരണം 👌👌
@JuliusManuel2 жыл бұрын
❤️❤️
@SojiN_VaroniL2 жыл бұрын
വന്നുമോനെ.. ഒരേപൊളി 😃😍
@JuliusManuel2 жыл бұрын
❤️
@jithinjayan85602 жыл бұрын
Head set + story+ night =🤩 aahaahaa
@JuliusManuel2 жыл бұрын
❤️
@bijunarayanannamboothiri444 Жыл бұрын
എല്ലാം ഗംഭീരം....🙏🙏👍👍👍👍🌺🌺🌺🌺🌺
@JuliusManuel Жыл бұрын
❤️
@Darkoflove143 Жыл бұрын
ശ്വാസം അടക്കിയാണ് കേട്ട് തീർത്തത് 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️
@daredevil1079 Жыл бұрын
Excellently presented lost my sleep listening to this 4.54 am
@JuliusManuel Жыл бұрын
❤️
@bijuvargheese51352 жыл бұрын
Oro kadhakalum oro anubhavangalude puthiya lokathecku koottikondupokunnavayanu nammal eee kadhakalilellam ullapoloru anubhoothy Thank you for your service ❤️❤️🙏🙏🙏🎉🌹
@benoykv59662 жыл бұрын
ആ മാനുവൽ സാറേ താങ്കളെപ്പോലെ കഥ പറയാനും ചരിത്രം പറയാനും മറ്റാരെ ഞാൻ കണ്ടിട്ടില്ല ഇതുവരെ സൊ അതുകൊണ്ട് എനിക്ക് താങ്കളെ ഭയങ്കര ഇഷ്ടമാണ് എൻറെ ഏകാന്തമായ രാത്രികളിൽ താങ്കൾ ഒരു ഫ്രണ്ട് ആണ് താങ്ക്യൂ സർ
@JuliusManuel2 жыл бұрын
🙏❤️❤️❤️
@benoykv59662 жыл бұрын
💖💕
@L.DORADO6792 жыл бұрын
വീണ്ടും ഒരു പുതിയ കഥയുമായി കഥകളുടെ രാജകുമാരൻ 🌹🌹🌹
@JuliusManuel2 жыл бұрын
❤️❤️
@shorts_AnupMenon2 жыл бұрын
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@JuliusManuel2 жыл бұрын
❤️❤️
@fallenangel75032 жыл бұрын
പിന്നെയും പിന്നെയും സർപ്രൈസ്... ✌️✌️✌️😊
@JuliusManuel2 жыл бұрын
❤️❤️
@Test-by7jf2 жыл бұрын
Oru 4 peg adich ichayante video kandu oru urakkam....vere level 😍
@harisbalele36712 жыл бұрын
Love from Mysore
@JuliusManuel2 жыл бұрын
🙏❤️❤️❤️
@sunilsunu83112 жыл бұрын
Thank you..
@JuliusManuel2 жыл бұрын
❤️
@mohammedrafeekrafeek13752 жыл бұрын
നല്ല ത്രില്ലിങ്ങായിരുന്നു സ്ട്രോറി... പൊളിച്ചു സർ
@JuliusManuel2 жыл бұрын
❤️❤️
@jeenas81152 жыл бұрын
ഹാജർ. കാണുന്നൂ 👏👏👏❤❤❤
@JuliusManuel2 жыл бұрын
❤️❤️
@BeenaKK2 жыл бұрын
Julius Sir, I can not explain the joy I experience when I see a notification of a video from you. You are amazing and a wonderful narrator. I want to listen to thousands of stories from you. So, please stay healthy and happy. Stay blessed Sir!! Loads of love from Bengaluru
@JuliusManuel2 жыл бұрын
🙏🙏🙏😍😍😍😍❤️❤️❤️❤️❤️
@habeebmadavoor92672 жыл бұрын
കാത്തിരിപ്പായിരുന്നു അച്ചായാ... thanks ♥️ അടുത്തുതന്നെ ഒരു Aircraft story വരുമെന്ന് പ്രധീക്ഷിക്കുന്നു...waiting
@JuliusManuel2 жыл бұрын
❤️
@nasarkoottungal96782 жыл бұрын
Achayante Katha kettu Urangan Nalla Sukhamanu
@JuliusManuel2 жыл бұрын
❤️❤️
@prasaddp87712 жыл бұрын
Super Julius sir ❤️ kaathu erikkuka aayirunnu thanks 🙏
@JuliusManuel2 жыл бұрын
❤️❤️
@Linsonmathews2 жыл бұрын
HMS Proserpine 🚢 സ്റ്റോറി 👌👌👌
@JuliusManuel2 жыл бұрын
❤️❤️
@95620760762 жыл бұрын
കാത്തു ഇരിക്കുക ആണ് കഥ വരാൻ ആയി... ഹാപ്പി ഓണം.......sir
@JuliusManuel2 жыл бұрын
🙏❤️
@amal7dominic5982 жыл бұрын
Asia cup cup aayirunath kondu nammude kadha rathriyeleku maati vechu allenkilum nammude channel stories rathri kelkunnatha athinte oru sugham appo Welcome back to HISSTORIES ❤️❤️❤️
@JuliusManuel2 жыл бұрын
😍❤️
@afthabmcmc15022 жыл бұрын
Thanks for narrating such a wonderful incident.
@JuliusManuel2 жыл бұрын
❤️
@shansanju20072 жыл бұрын
അച്ചായാ കാത്തിരിക്കുവരുന്ന്...സൂപ്പർ❤️❤️❤️❣️❣️❣️
@JuliusManuel2 жыл бұрын
❤️
@anishkj75272 жыл бұрын
പാക് ശ്രീലങ്ക ഫൈനല് കഴിഞ്ഞു..ഇനി കഥ കേട്ടുറങ്ങാം🥰🥰🥰
@maheshkailas2 жыл бұрын
Lead lines are used even these days.. It is a mandatory piece of equipment carried onboard.. Thank you for another wonderful story🙏🏼
@SniperSpool2 жыл бұрын
Story 👌👌👌👌👌
@JuliusManuel2 жыл бұрын
❤️❤️
@pradeepnair57512 жыл бұрын
Abhijit sniper spool..kandu padikku...mathrakayakku.. Julius Manuel....
@Abu___Jamal2 жыл бұрын
achayan back with ships 💕💕💕💕💖💖💖💖
@JuliusManuel2 жыл бұрын
❤️❤️
@saljusebastian9282 жыл бұрын
Ente brooo.... Late aayipoi ee channel kanan🥰🥰🥰✨✨ amazing story teller❤❤
@JuliusManuel2 жыл бұрын
😍❤️❤️🙏
@Characterchronicles-v9i2 жыл бұрын
Ente ponno history podcast julies achayante puthiya channel pulli nalla tamasha cherthulla avatharanam chumma🔥🔥🔥🔥🔥🔥🔥
@JuliusManuel2 жыл бұрын
😍😍❤️❤️👋
@bilaljohn65502 жыл бұрын
ക്യാപ്റ്റൻ ജാക്ക് സ്പാരോ❤️ സോറി❤️ ക്യാപ്റ്റൻ ജൂലിയസ് മാനുവൽ അച്ചായൻ 😀😀😀😀
സ്കൂൾ കാലത്ത് മുപ്പത് വർഷം മുമ്പ് ഇതുപോലൊരു അദ്ധ്യപകൻ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി. സാറിൻ്റെ വീഡിയോ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ....ഒരു വിത്ഥ്യാർത്തിയേ പോലെയാണ് കേൾക്കുന്നത് .
Kada super aarunnu,ippala kandathu nattil vare poyarunnu,nattil chennapol kurache bussy aayi poyi
@JuliusManuel2 жыл бұрын
❤️
@ThePatto2 жыл бұрын
Feel good story
@JuliusManuel2 жыл бұрын
❤️❤️
@pslakshmananiyer52852 жыл бұрын
In 1962 or 1965 I saw a ship run aground on the Marina beach Madras due to tempest or cyclone. I learnt that effort was made to tow it to water but it broke from side. Similarly near Bombay also a ship went aground in seventies.I read in newspaper that a Gujarathi businessman took it on auction for scrap fir Re.one.In a week or two the ship started moving.Businessman made crore of rupees.But but the climax is that Income tax officials were after him for the tax on income!!!!
@Fan-zx1lz2 жыл бұрын
Very greedy officials to charge him Tax.
@royabraham95802 жыл бұрын
Amazing story,make cd your whole stories
@JuliusManuel2 жыл бұрын
😍❤️
@harikrishnan41782 жыл бұрын
👏👏👏👏👏👏👏👏അച്ചായൻ 😍😍
@JuliusManuel2 жыл бұрын
❤️
@vivek95pv142 жыл бұрын
Thank you açhaya
@JuliusManuel2 жыл бұрын
🙏❤️
@unnivk93602 жыл бұрын
അച്ചായാ പൊളി
@JuliusManuel2 жыл бұрын
❤️
@antonyfrancis52892 жыл бұрын
Achaayooo..... Life in the woods um video vachond enjoy cheyth ezhuthan Ulla assignment okke ezhuthaayirunnu........ Appo thanne adutha puthiya video ✌✌✌✌
@JuliusManuel2 жыл бұрын
😍❤️
@gladsongeorge31982 жыл бұрын
Hatts off❤️❤️❤️👌👌👌
@JuliusManuel2 жыл бұрын
❤️❤️
@ibrukanhangad94462 жыл бұрын
Namaskaaram 👍👏👏👏
@JuliusManuel2 жыл бұрын
❤️
@rafeekkk65772 жыл бұрын
Present sir ❤️ achaaya
@JuliusManuel2 жыл бұрын
❤️
@vijithajayan39952 жыл бұрын
♥️♥️♥️♥️👌👌കാത്തിരിക്കുവായിരുന്നു..
@JuliusManuel2 жыл бұрын
❤️❤️
@muhammadshafeeq322 жыл бұрын
കാത്തിരിക്കുകയിരുന്നു
@JuliusManuel2 жыл бұрын
❤️
@merwindavid14362 жыл бұрын
Achaayan vanneee 😘
@JuliusManuel2 жыл бұрын
❤️
@salmanbinameer61292 жыл бұрын
അച്ചായാ 🙏😍😍😍
@JuliusManuel2 жыл бұрын
❤️
@radhakrishnannatarajan30562 жыл бұрын
Another super untold story by Julius ji... So much enjoyed and we are getting alot of knowledge about history.. thanks ji.. waiting for more videos ... 👍😍👍❤️
@JuliusManuel2 жыл бұрын
❤️❤️❤️❤️
@raj50006 Жыл бұрын
Ellam positive story kal anu gud presentation
@JuliusManuel Жыл бұрын
❤️❤️
@abdulkadher65072 жыл бұрын
Santhosakaramaya avasanam.
@JuliusManuel2 жыл бұрын
❤️
@amalaammus87882 жыл бұрын
You are our captain, Julius sir
@JuliusManuel2 жыл бұрын
🙏❤️❤️
@Alexander-kj1bk2 жыл бұрын
Very nice survival story i am very excited to your presentation 😀 👏 💯💥❤️
@JuliusManuel2 жыл бұрын
❤️❤️
@aswindivakar67466 ай бұрын
Amazing History ❤
@maduraj13874 ай бұрын
🙏❤️ നമസ്ക്കരേ🙏
@anumonrajan81362 жыл бұрын
ആദ്യം ലൈക്കടിക്കണം ശേഷം കഥകളുടെ രാജകുമാരൻ പറയുന്ന വിവരണം ഹെഡ് സെറ്റും കുത്തി കണ്ണുമടച്ചങ്ങ് കേൾക്കണം. വല്ലാത്തൊരു ഫീലാണ് .....
@JuliusManuel2 жыл бұрын
❤️❤️
@randeepsreeku41542 жыл бұрын
Achayaa adipoli ❤️
@JuliusManuel2 жыл бұрын
❤️❤️❤️
@henialex52752 жыл бұрын
ചേട്ടാ super.. 👍🏻👍🏻 ഇതിന്റെ filim ഇറങ്ങിയിട്ടുണ്ടോ?
@JuliusManuel2 жыл бұрын
ഇല്ല
@മണലാരിണിയം2 жыл бұрын
ഹായി. Sir 🌹🌹🌹🌹
@JuliusManuel2 жыл бұрын
😍👋👋👋
@kalidph9562 жыл бұрын
കാത്തിരിക്കുകയായിരുന്നു
@JuliusManuel2 жыл бұрын
❤️
@midhunkrishna15602 жыл бұрын
Subtitles 👌
@prasimasreelayam21952 жыл бұрын
വീണ്ടും കടലിലേക്ക്...😄👍
@JuliusManuel2 жыл бұрын
❤️
@shihabudheenshihabnp55872 жыл бұрын
Machaane Poli kidu Nammude guha Kathakal ineem cheyyamo
@JuliusManuel2 жыл бұрын
😍👍
@suby_vlogs2 жыл бұрын
കഥകളുടെ രാജകുമാരൻ 🥰🥰🥰🥰🥰🥰🥰🥰
@JuliusManuel2 жыл бұрын
❤️
@LRaamisvlog2 жыл бұрын
ഹായ്, അച്ചായാ..... 🙏💓💮💮💮💮
@JuliusManuel2 жыл бұрын
😍❤️❤️❤️
@ansermelattath1182 жыл бұрын
Kidu
@JuliusManuel2 жыл бұрын
❤️
@sarathmsasi78232 жыл бұрын
എഴുതപെടത്തെ പോയ എത്ര ജീവനുകൾ കടൽ കവർന്നിട്ടുണ്ടാവും 😓😓
@JuliusManuel2 жыл бұрын
❤️
@americansanchaaribyaugustine2 жыл бұрын
❤️❤️ 5 പാർട്ട് ആയിട്ടാണ് കണ്ടത്. ജോലി തിരക്ക് ആയിരുന്നു. ❤️❤️