ഏത് കോടാലി പടം എടുത്താലും ദേവ് ജി ഉണ്ട്.. കോടാലി സൂപ്പർസ്റ്റാർ
@nikhilpv06 Жыл бұрын
😁
@TSM346 Жыл бұрын
😂😂
@pablhere....476 Жыл бұрын
😂
@yadhuab888 Жыл бұрын
😆
@kareemshine4548 Жыл бұрын
പഴയ ഷക്കീല പടങ്ങളിലും ഉണ്ട്
@NiATV Жыл бұрын
ഇച്ചിരി ലേറ്റായി.. എന്നാലും വന്ന് കാണും....😍😍😍😍കാരണം ഞാന്‍ എന്‍റെ കൂട്ട്കാരോട് പറയുന്ന അതേ ശൈലിയിലാണ് നിങ്ങള്‍ പറയുന്നത്..
@OUTSPOKENROAST Жыл бұрын
Thanks bro
@ayush9267 Жыл бұрын
3:42 പോകാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടും ഗുണ്ട പെട്ടി എവിടെ എന്ന് ചോദിച്ചപ്പോൾ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ പെട്ടി എവിടെ എന്ന് പറഞ്ഞു കൊടുത്ത ആ ചേച്ചിയുടെ മനസ്സ് 🤌🏻
@jazilibrahimabdulla4010Ай бұрын
😂😂😂
@psword Жыл бұрын
ഇങ്ങനെ ഒരു പടം ഉണ്ടെന്ന് അറിയിച്ചത് സന്തോഷം 🙏🙏
@Learnwithme738 Жыл бұрын
Dev ji intro was just awesome. Especially the padayappa bgm 👌
@sajeevks5190 Жыл бұрын
Vinu got a dream start (nivedhyam and cycle ), but bad selections of movies can't make him sustain the momentum .
@OUTSPOKENROAST Жыл бұрын
True
@tkf14 Жыл бұрын
06:30 Devji🔥🔥didn't expect his entry😍
@dhilensabu1441 Жыл бұрын
Twist polichaloda mahapavi🥴
@apogeelord7013 Жыл бұрын
@dhilensabu1441 it's obvious, since, Devji is in every valicha malayalam films
@tkf14 Жыл бұрын
Sorry
@Sreekumar_ Жыл бұрын
സംഭവം എന്തായാലും തൂഫാൻ സോങ് വന്നപ്പോ രോമാഞ്ചം വന്നു 🥰
@vid5213 Жыл бұрын
The tribute at the end was such a classy move man! Made the whole thing more beautiful ❤❤
Always surprised by the amount of hardwork behind these videos. One good thing about you is you always respond to comments and takes feedback. A small suggestion is to roast some vintage malayalam movie
@OUTSPOKENROAST Жыл бұрын
Thanks a lot bro
@maksjose2205 Жыл бұрын
കല്ലട ഡയലോഗ് കലക്കി 😆😆😆😆
@OUTSPOKENROAST Жыл бұрын
True story
@suryakiran7822 Жыл бұрын
Actually vinu mohan is a good actor.. His performance in movies like cycle was really awesome, but movies he selected & directors who used him really destroyed him..
@OUTSPOKENROAST Жыл бұрын
Same thing mentioned at the end of the video
@suryakiran7822 Жыл бұрын
@@OUTSPOKENROAST 🥰💯
@AbhijithTS-v2d Жыл бұрын
അതെ
@syamsagar439 Жыл бұрын
നായകനാകാൻ ശ്രമിച്ചതാണ് പ്രശ്നമായത്
@ganeshmr388 Жыл бұрын
over acting and over expression is a problem! even in cycle it is seen
@joythomas9707 Жыл бұрын
സൈങ്കിൽ എന്ന സിനിമയിൽ വിനീത് നെകളും നന്നായി അഭിനോയിച്ചു. ഭാമയേകളും നന്നായി തോന്നിയത് സദ്ധ്യ വിനു മോഹൻ combination
അങ്ങനെ ഒരുപാട് നാളിന് ശേഷം നമ്മുടെ ഔട്ട്സ്പോക്കൺ വന്നിരിക്കുകയാണ് 🔥🔥🔥🔥
@ayush9267 Жыл бұрын
20:00 Udayanithi stalin nayakan aaya psyecho Movieyude director ee Cinemayude big fan anenn ethra perkk ariyam😍 ithil ninnu inspired ayitt aan Director aa movie eduthath thanne
@birbalbirbal2958 Жыл бұрын
6:22 ദേവ്ജി എന്ന് പറയാതെ ആളെ കാണിച്ചിരുന്നെങ്കിൽ സർപ്രൈസ് ആയേനെ.
@AsharuShana Жыл бұрын
സുധി കയറി പിടിച്ചിരിക്കുന്നത് എന്റെ മനസ്സിൽ മാത്രമല്ല😂😂
@RINUBABUM Жыл бұрын
📌 മലയാളത്തിലെ ആദ്യ നൂറ്റമ്പത് കോടി പടം പുലിമുരുകൻ ഗാലക്സി സ്റ്റാർ വിനു മോഹൻ്റെ പേരിലാണെങ്കിലും കോടാലി പടങ്ങളിൽ മാത്രം കാണുന്ന ദേവ്ജിയുടെ മാസ്സൊന്നും ഒരു ഗാലക്സി സ്റ്റാറും കൂൾ സ്റ്റാറുമൊന്നും കാണിച്ചിട്ടില്ല..🔥 ഇന്നും മലയാളത്തിലെ ആദ്യ ഓസ്കാർ ദേവ്ജിയുടെ കൈകളിൽ ഭദ്രം..💕
@Linsonmathews Жыл бұрын
ഒരു ചായ കുടിച്ചോണ്ട് ഇരുന്നപ്പോ ആണ് ഈ വീഡിയോ വന്നത്.... ചിരിച്ചു ചിരിച്ചോരു വഴിയായി പൊന്നോ 😅🤣🤣🤣👌👌👌
@OUTSPOKENROAST Жыл бұрын
Thanks bro 😂
@AjithaPrabhakaran-h1p8 ай бұрын
ഗോൾ എന്ന സിനിമയിൽ ഉള്ള നടനെ എനിക്ക് വല്യ ഇഷ്ടമായിരുന്നു. പക്ഷേ ഈ സിനിമയിൽ ഒരു നോക്കുതിനെ വെച്ചപോലെ ആയിപോയി.🥴
@WantToBeAGamer_072 ай бұрын
12:51 Ith Kochiraajaavile 'paay papa paay papa paay pa paay' paatt alle😂 Athile steps polum veruthe vittilla😂
@divyasuresh7769 Жыл бұрын
വിനു മോഹന്റെ ഹെയർ സ്റ്റൈൽ 😁😁
@sumeshleethasumeshleetha1051 Жыл бұрын
@neyyattinkaragopan3042 Жыл бұрын
Helmet vachitt angane aayath aavm 😂
@jazilibrahimabdulla4010Ай бұрын
@@neyyattinkaragopan3042😂😂
@Mr_John_Wick. Жыл бұрын
9:02 ആ mask ഞാനും സ്ഥിരം കാണാറുള്ളതാ 🤣🤣🤣😜😜😜
@OUTSPOKENROAST Жыл бұрын
Appo sthiraanalle
@Squadfinisher Жыл бұрын
Ethengilum livil aano 🤔🤔
@vijaydas6266 Жыл бұрын
ഇതൊന്നും അത്ര നല്ലതല്ല കേട്ടാ 😜🤪
@Noname-lp7hz Жыл бұрын
Action King Vinu Ser 🔥🔥
@shriyasatheesh3731 Жыл бұрын
വിനു മോഹൻ ശെരിക്കും ടാലെന്റെഡ് ആണ് സൈക്കിൾ ഫിലിം കണ്ടവർക്ക് അറിയാം.. ഇപ്പൊ ഇങ്ങനെ ആയതിൽ ട്രോളന്മാർക്ക് വല്യ പങ്കുണ്ട്.. കൈലാഷ് ഒരു ഇന്റർവ്യൂ ഇൽ ഇത് പറഞ്ഞിരുന്നു.. ട്രോൾ ഭയന്ന് ഒരുപാട് ഫിലിം അവസരങ്ങൾ നഷ്ട്ടപെട്ടെന്ന്... ഇപ്പഴത്തെ വല്യ സൂപ്പർസ്റ്റാർസ് കാണിക്കുന്ന കോപ്രായങ്ങൾ വെച്ച നോക്കുമ്പോ ഇവരൊന്നും ഒന്നുമല്ല.. പക്ഷെ അവർ സൂപ്പർസ്റ്റാർസ് ആയോണ്ട് വീണ്ടും വീണ്ടും അവസരങ്ങൾ കിട്ടും.. പക്ഷെ ഇവരൊക്കെ ഒരിക്കെ എയറിൽ കേറിയ പിന്നെ താഴെ ഇറങ്ങാൻ ട്രോളന്മാർ വിടില്ല.. പിന്നെ ലോ ബഡ്ജറ്റ് ഫിലംസ് മാത്രമേ കിട്ടു... Hope എന്നൊന്ന് ഉണ്ടെല്ലോ അതോണ്ട് ക്ലിക്ക് ആവുമെന്ന് കരുതി കുറെ ലോ ബഡ്ജറ്റ് ഫിലിംസിൽ അഭിനയിക്കും... ആസിഫ് അലി പോലെ ചിലർ രക്ഷപെടും... ബാക്കിയൊക്കെ ഇങ്ങനെ അങ്ങും ഇങ്ങും എത്താതെ ചിരിക്കാനുള്ള വക ആയി മാറിപോവും.
@OUTSPOKENROAST Жыл бұрын
വീഡിയോയുടെ അവസാന ഭാഗം ഒന്നും കണ്ടില്ലേ ? He will be back
@shriyasatheesh3731 Жыл бұрын
@@OUTSPOKENROASTകണ്ടു.. പക്ഷെ കമന്റ്സ് കണ്ടപ്പോ പൊതുവെ പറഞ്ഞതാ.. വിനു മാത്രമല്ല കൈലാഷും തിരിച്ചു വരണം.. ഞാൻ ഫാൻ ഒന്നുമല്ല.. പക്ഷെ ഇങ്ങനെ നാട്ടുകാർക്ക് കോമഡി പീസ് ആവുമ്പൊ ഉള്ള വിഷമം അതൊരു വല്യ വേദന തന്നെയാ.
@jenharjennu2258 Жыл бұрын
എല്ലാ മലം കൾട് പടങ്ങളിൽ ദേവ്ജി must ആണ് അത് ഗോവ ആയാലും ബിഗ് ബ്രദർ ആയാലും
@vishaalxx Жыл бұрын
4:20 ആ കറങ്ങി കറങ്ങി ഉള്ള ഇടി... 🔥 That BGM🔥🔥..... വിനു അണ്ണൻ just nailed it🔥🔥🔥 രോമം എണീറ്റു സല്യൂട്ട് അടിച്ചു 🙆♂️😲
@OUTSPOKENROAST Жыл бұрын
Pinnalla
@Sparklyie Жыл бұрын
@5:49 le Naagarajan 🤣🤣🤣 @7:43 Shudha Sangeetham 😆😂😂
@vinayak90417 Жыл бұрын
OMG DEVJI entry with bgm.. goosebumps guaranteed 🔥🔥👌
@jojinbabu Жыл бұрын
രണ്ട് കയ്യിലും വാച്ചും കെട്ടി പരിപാടി അവതരിപ്പിച്ച ശരത്തേട്ടൻ ആണെന്റെ ഹീറോ 😊
@demon4086 Жыл бұрын
Time mukkyam 😎
@thehishamali Жыл бұрын
Onn sharathettan time nokkanum, onn hatersinte time nokkanum 😌
@OUTSPOKENROAST Жыл бұрын
@Hisham Ali 😁😂😂
@prisonsave21 Жыл бұрын
Uff... Galaxy star vinu annan.. ijjathi Romancham🔥🤩
@framescantalk6243 Жыл бұрын
ഇത് കൊള്ളാം 👌👌👌 Abrupt ആയി അവസാനിപ്പിക്കാതെ നന്നായി തീർത്തു.
@OUTSPOKENROAST Жыл бұрын
Thank u
@jimshadpk4112 Жыл бұрын
9:02 നല്ലത് ചിന്തിക്കു മോനൂസേ 😂😂
@brayanjacobjose371 Жыл бұрын
ലെ വാർഡൻ: ഡെഡ് ബോഡി അല്ല സർ ആദ്യം കണ്ടത്... പോലീസുകാരൻ: പിന്നെന്താ ബസ്സിന്റെ ബോഡി ആണോ ആദ്യം കണ്ടത് 😂😂😂😂
@vishnuknair1693 Жыл бұрын
ശരത്തേട്ടാ ഇങ്ങളെ വല്ലാണ്ട് മിസ് ആയിരുന്നു.. ഇത് ന്തയാലും പൊളിച്ചു
@OUTSPOKENROAST Жыл бұрын
Thanks bro. Korach busy aayi poi
@falconloft6022 Жыл бұрын
Devji entry + bgm😂
@vickyz169 Жыл бұрын
Kanthasamy mask..ipo kityo😅
@deepakachari529617 күн бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല. ഒട്ടുമിക്ക വീഡിയോസ് ഞാൻ തിരഞ്ഞുപിടിച്ച് കാണാറുണ്ട് 👌👌👌
@OUTSPOKENROAST17 күн бұрын
Thank You so much brother 🙏
@rahimkvayath Жыл бұрын
12:08 😂😂😂😂😂😂 മനോരോഗികളായ തിരക്കഥാകൃത്തുക്കളും, സംവിധായകരും ചേർന്ന്, സിനിമ കാണുന്ന ബോധമില്ലാത്തവരെ (note ബോധം ഇല്ലാത്തവരെ മാത്രം) മനാരോഗികൾ ആക്കുന്നു
@riyazboss8918 Жыл бұрын
6:28 superstar Entry 🔥🔥🔥💪🏻 തിയേറ്റർ പൂരപ്പറമ്പാക്കിയ സീൻ
@sajjantn9728 Жыл бұрын
4:19 ക്ഷുഭിത യവ്വനം Galaxy Star വിനു സെർ 🔥🔥🔥
@sarangsreekumaran0603 Жыл бұрын
Damn...that 6:30 intro of Devji changed the whole equation 🔥
@nandhuz02 Жыл бұрын
06:30 ente monee entry 😍🔥
@vishnujulia8889 Жыл бұрын
കാത്തിരിപ്പിനു വിരാമം 🥳 വീണ്ടും തീ 🔥🔥🔥🔥
@akshay8055 Жыл бұрын
18:16 uff theer sanam 😱🔥🤣
@vishnucinemas9715 Жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ പ്രതേകത എന്നാൽ മലയാള സിനിമയിൽ ഫീൽഡ് ഔട്ട് നായിക നായകന്മാരുടെ സിനിമ ആണ്..
@renjithmathewpsc Жыл бұрын
6:18 "ദേവ്ജി" -- ഇസ്തം.... ❤
@sugeethpr5060 Жыл бұрын
ശരത് ചേട്ടാ 👍 ചിരിപ്പിച്ചു കൊല്ലു മോ 😀😀😀😀
@OUTSPOKENROAST Жыл бұрын
Thanks bro 🙏
@Pro_gamer12645 Жыл бұрын
Rocky bhai alla Raju bhai alla Vinu bhai uyir 🔥🔥🔥
@vijaydas6266 Жыл бұрын
ഈ സിനിമയിലെ "മീശ"ലുക്കിൽ വിനു മോഹനെ കണ്ടാൽ തമിഴ് നടൻ ഒരു സതീഷ് ഉണ്ട്, "കത്തി"യിലും "മാൻ കരാട്ടെ"യിലുമൊക്കെ ഉണ്ടായിരുന്ന, അതേ പോലുണ്ട്.
21:45 le binu mohan : enne aakuvano ennoru samshayam 🤔😇
@reshmirajan Жыл бұрын
ഗാലക്സി സ്റ്റാർ വിനു അണ്ണൻ ഫാൻസ് റിപ്പോർട്ടിങ്
@Thejassagar Жыл бұрын
Galaxy starine side aki rejith Annan azhinjadiya movie 🔥🔥🤣🤣
@OUTSPOKENROAST Жыл бұрын
Pidich ketti idanamaayirunnu
@Thejassagar Жыл бұрын
@@OUTSPOKENROAST 🤣🤣
@villainjnr18582 ай бұрын
Jnr Ntr in malayalam VINUMOHAN 🔥🔥
@DayadiDevaraj Жыл бұрын
Hi bro, full pack entertainment as always. Really appreciating your hardwork. You deserve much more attention. Its one of a kind. Considering your efforts for the vdo making, we will try to be patient throughout the process ( but please try to bring contents bit faster 😬). All the best bro.
@OUTSPOKENROAST Жыл бұрын
Thank u for understanding
@jacsp5773 Жыл бұрын
Emmathiri roast kandit polum kanan thonnatha movie cheyyaruth bro plz instead of that plz do A10 movies
@a.v.m2075 Жыл бұрын
പാവങ്ങളുടെ jr.ntr വിനുമോഹൻ...😂
@renjithmathewpsc Жыл бұрын
എവിടെ ആയിരുന്നു..... കുറെ നാളായി കണ്ടിട്ട് ❤
@sree6938 Жыл бұрын
VALI fans come here 🔥 ( Vinu Annan Lovers International )
@faizalfasz Жыл бұрын
ഒരു ലോ കോസ്ററ് ശിവകർത്തികേയനും ഉണ്ടല്ലോ പടത്തിൽ 😮
@abinantony86775 ай бұрын
Paavam jt poya sankadathil aan, pazhaya 1000 note kity putya jt vangan patilalo. Pavam, aa trip full jt idathe kazhichukooti. #withsoumithran
@starbucksadmin7265 Жыл бұрын
please do a roast on Vamanapuram Bus Route. thank you
@hsr4733 Жыл бұрын
8:07 iniyenkilum veruthe videdo ayale
@amsakeerjerry Жыл бұрын
ചിപ്പിക്കകത്തെ മുത്ത്🤣🤣🤣🤣🤣
@rohitsathishnair3730 Жыл бұрын
8:27 Ganesh Kumar ser be lyk: "Deyy nee njaan aadyam abhinayicha padam kandittondaa, Irakal-u?"
@nature12354 Жыл бұрын
Hi bro Dance dance malayalam movie roast cheyyamo??
@vinayraj274 Жыл бұрын
ഈ ജാതി പടം ഒറ്റയിരിപ്പിനു കണ്ടു തീർത്ത ചേട്ടന് ഒരു അവാർഡ് തരണം എന്നു എനിക്ക് ആഗ്രഹം ഉണ്ട് 🏆😂
@nazeerabdulazeez8896 Жыл бұрын
സൈകിളിൽ വിനു നന്നായിരുന്നു 👍
@Undertaker2255 Жыл бұрын
Ee videoyude endingil thaankalude vaakkukal pwolichu bro🔥
@seekzugzwangful Жыл бұрын
Bgm കലക്കി കേട്ടോ... 🔥😁😁
@aneeshpayyappan951 Жыл бұрын
Mask ഓർമ 😅😅😅
@angrymanwithsillymoustasche Жыл бұрын
12:07 രക്തം കണ്ട് അറപ്പ് മാറിയവനാണ് ദേവ് ജി അതറിയില്ലേ?😄 പുള്ളിയുടെ വേറെ സിനിമകൾ കണ്ടവർക്ക് അറിയാം 🔥
@niranjanajith9778 Жыл бұрын
Galaxy star vinu mohan 🔥🔥🔥
@vivekprasad4100 Жыл бұрын
You should really do Chinatown
@saneshas4775 Жыл бұрын
Usthad entry🤣🤣🤣
@ajith4408 Жыл бұрын
Galaxy star vinu annee 🔥
@reddragon88200 Жыл бұрын
Bro next vaidooryam cheyyamo
@_LOKI_-hs3ft6hy4s Жыл бұрын
അപ്പോൾ എന്റെ ചോദ്യം ഇതാണ്. എന്താണ് ഈ സിനിമയുടെ ശരിക്കുമുള്ള കഥ.... 🤔 9:02 എന്തിനായിരിക്കും അവർ ആ ടൈപ്പിൽ ഉള്ള മാസ്ക് ധരിച്ചത്.... 🤔
When Vinu Mohan made his debut mollywood was going through bad phase even the big stars have only done handful of good filims on that time
@shajahanjaggu2781 Жыл бұрын
Bgm❤കലക്കി ചേട്ടാ
@Dheeraj-y4f Жыл бұрын
പടച്ചോനായിട്ട് ബന്ധമുള്ള ആളുണ്ടെഗിൽ ഞമ്മള് രക്ഷപെടും 😂
@Muhdmusthafa-j8h Жыл бұрын
6:23 സകല മാട്ട പടത്തിലുമുണ്ടല്ലോ ഇങ്ങേര് 🤣🤣🤣🤣🤣 9:21 🤣🤣🤣🤣🤣🤣🤣 ആയ്യോാ... 19:10 വെറുതെ ഒരു തമാശക്ക്.. For horror 😄😄😄
@ananthrajendar9601 Жыл бұрын
അദ്ദേഹത്തെ ഇങ്ങനെ കുറ്റം പറയരുത്. കാരണം അദ്ദേഹത്തിന് സാധാരണക്കാർ ഒരുക്കുന്ന സിനിമകളിൽ അഭിനയിക്കാനുള്ള ഒരു വലിയ മനസ്സുണ്ട്. അതു കൊണ്ടാണ് സാധാരണ ക്കാരായ പുതിയ സംവിധായകർ എടുക്കുന്ന ഇത്തരം ലോ ബഡ്ജറ്റ് സിനിമകളിൽ തല വെക്കുന്നത്. ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്.😁😁.
@praveen.s9888 Жыл бұрын
Notification വരാത്തത്തിൽ ഞങ്ങൾ Real Fighter's ന് ദേഷ്യം ഒന്നുമില്ല
@OUTSPOKENROAST Жыл бұрын
Hit the bell icon and enable ALL option
@aravind5186 Жыл бұрын
sathym പറയാലോ ee roast le scene കണ്ടിട്ട് തന്നെ vayyand ആയി egna ഈ ഫിലിം ഓക്കെ കാണുന്നു 🙏
@Rebelstar... Жыл бұрын
Mollywood jr ntr 😌💥
@VINCENSOCASANO_ Жыл бұрын
😌
@valak3374 Жыл бұрын
18:42 vinu mohan 😆😆😆😂😂🤣🤣
@sanjithsanju4347 Жыл бұрын
Last scenes 🔥😁
@unnikrishnan9902 Жыл бұрын
വിനു ചേട്ടൻ അതി ശക്തമായി തിരിച്ചു വരട്ടെ
@Kavyasuresh07 Жыл бұрын
Colurs enna vinu Ethan movie roast cheyyamo.supper ane