ബ്രോയ് Canon R7 എങ്ങനെ ഉണ്ട് bird's photography ക്ക് വേണ്ടി ആണ് ഞാൻ യുട്യൂബിൽ ഒക്കെ കേറി ചെക്ക് ചെയ്തപ്പോ എല്ലാവരും നല്ല കിടിലൻ അഭിപ്രായം ആണ് പറയുന്നത് ബ്രോയുടെ അഭിപ്രായം എന്താണ് R7 ന്റ് വീഡിയോ ഇട് ബ്രോയ് 😀
@lightsofvisakh10804 ай бұрын
Nall body anu bro … but low light performance kuravanu… 33 MP ayonda… bird photographykkuuu nice anu …