ഈശോയെ വിശ്വാസത്താൽ മക്കളെ വളർത്താൻ സഹായിക്കണേ ഞങ്ങൾ പാപികളാണേ ഞങ്ങളോട് കരുണ തോന്നണേ 🙏🙏🙏🙏
@lalythomas40785 сағат бұрын
Esoya Nanni Sotharam Halaluya Amen 🙏 ❤
@beenageorge308910 сағат бұрын
ഈശോയെ നന്ദി 🙏🏻ഈശോയെ കുടുംബത്തെ പരിശുദ്ധത്മവിനാൽ നിറക്കേണമേ ആമേൻ 🙏🏻
@jishasuresh14802 сағат бұрын
ഈശോയെ... നന്ദി.. 🙏🙏🙏 എന്റെ സഹോദരനെ ഈ ബലിയിൽ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. 🙏🙏അങ്ങയുടെ തിരുരക്ത സംരക്ഷണം നൽകേണമേ... 🙏🙏🙏പാപത്തിൽ നിന്ന് വിടുതൽ നൽകേണമേ... 🙏🙏🙏 എന്റെ മകനെ കാത്തുകൊള്ളണമേ.. 🙏🙏🙏
@binduvarghese922210 сағат бұрын
ഈശോയെ അലനെയും അലന്റെ പരീക്ഷയെയും🙏🏻 fmge, January 12🙏🏻 സമർപ്പിക്കുന്നു 🙏🏻ഈശോയുടെ നാമത്തിൽ അലന് വിജയം നൽകി അനുഗ്രഹിക്കണേ അപ്പാ ... 🙏🏻❤
@bindud37153 сағат бұрын
എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പി ക്കുന്നു ഞങ്ങളിൽ കരുണ ചൊ രിയേണമേ ഈശോയെ ഇന്നലെ ദേവാലയത്തിൽ വിശുദ്ധ കുർബാ നയിൽ പങ്കു ചേരാൻ എനിക്ക് സാധിച്ചു നന്ദി ഈശോയെ നന്ദി 🙏
@ManojMathew-mv1ug6 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@dixonthomas15853 сағат бұрын
Holy holy holy
@beenageorge308910 сағат бұрын
ഈശോയെ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു 🙏🏻
Ende Eeshoye ende Husbandinu poorna saukyam nalkane Naatha..AMEN
@anithamichael834513 сағат бұрын
Ende Eeshoye ende makkale prethyekam samarppikunnu Naatha. Avarude ella preshnanghalum maatti tharane Naatha..AMEN
@joetony621212 сағат бұрын
Thank you dear Jesus for everything Amen 🙏
@AbiniBenedict2 сағат бұрын
Eeshoye joli ellathe vishamikkinna ellavarkkum oru joli thannu anugrahikkename ❤😢😢😢😢
@AlphonsaNP-s6j2 сағат бұрын
Ente eeshoye ente Appane eeshoyude valathu bhagathu eruthaname. Jivichhirikkunna njangale dayapurvam kathukollaname. Sahaikyaname samrudhamai anugrehikyaname now and forever Amen. Thank you Jesus Praise you Jesus Love you Jesus Adore you Jesus hallelujah Amen in core times now and forever Amen Holy Trinity bless my Appan. Holy Family please pray for my Appan. Amen
Eshoye ente rcsi exam samarppichu prarthikkunnu. First attempt thanne pass akkanane amen
@prabhadlajidr80377 сағат бұрын
ദൈവത്തിനു നന്ദി🙏
@BindhuJJaimon7 сағат бұрын
Bless us❤
@SalyThomas-f9d4 сағат бұрын
Yesuve kunjuvavayude chuma kurayan kaniyename
@Susan-augustine11 сағат бұрын
Thank you jesus
@manjumg484512 сағат бұрын
Eshoyee orikalum angil ninu akalivan enna anuvathikaruthe,i love you
@priyaroyroshan9 сағат бұрын
🙏... God , please forgive me......
@PhilominaThomas-it7ox2 сағат бұрын
ഞങ്ങൾക്കൊരു ഭാവന തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@anithamichael834513 сағат бұрын
Ende Unni Eeshoye njanghalde premature babye prethyekam samarppikunnu Naatha. Kunjumole oru kuzhappavum koodathe njanghalkku thannekkane Naatha..AMEN
@AristocraticHippocraticDemocra12 сағат бұрын
Amen
@binusibu136710 сағат бұрын
Daivathinu nanni
@LoranceLorance-r3q12 сағат бұрын
🥰❤️🙏
@LeelaP-je8dl11 сағат бұрын
🛐. ✝️ 🙏🕯️🕯️ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.. കാരണൃവാനായ യേശു ക്രിസ്തുവേ,,, സകലവിധ രോഗികളെയും പ്രത്യേകിച്ച് കൃൻസർ രോഗികളെയും,, ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെയും,,, അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,, ദൈവമേ രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്,, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം,, ദൈവമേ ,ഈ എളിയവളുടെ പ്രാർഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏 ഈശൊയേ അങ്ങ് ദാനമായി നൽകിയ മകൻ സഞ്ജയ്നെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, മകന്റെ പഠനമേഖലയും,, മകൻ ചെയ്യുന്ന പാർടൈം ജോലിയെയും, അനുഗ്രഹിക്കണമേ ,, നല്ല വരുമാനമുള്ള ജോലിയും നല്ല ഒരു ഭാവി ജീവിതവും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ.🙏🙏🙏🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏 ആമേൻ ആമേൻ ആമേൻ 🙏
@sherlymathew320912 сағат бұрын
Vasthu sale akki tharaname
@MariaTreasasebastian-u6b9 сағат бұрын
lord Jesus Christ bless my husband and daughter s Ann and arya and avoid the issues and problems and alcohol ic addict ion and beating of my husband yesterday my husband was very problem with child arya he locked the room of arya she crying alot