Holy Mass I Malayalam Mass I January 4 I Saturday I Qurbana I 6.45 AM

  Рет қаралды 7,398

Divine Mercy Daily News

Divine Mercy Daily News

Күн бұрын

Пікірлер: 107
@LeelaP-je8dl
@LeelaP-je8dl 17 күн бұрын
✝️🙏🕯️🕯️ ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു ....🙏 കാരുണ്യവാനായ ഈശോയേ ഈ പകൽ സമയം ഞങ്ങൾ അങ്ങേ പക്കൽ കടന്നു വന്നു താഴ്മയോടെ അപേക്ഷിക്കുന്നു, യാചിക്കുന്നു പ്രാർത്ഥിക്കുന്നു, കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 ദൈവമേ എല്ലാ രോഗികൾക്കും സൗഖ്യവും സമാധാനം ശാന്തിയും നൽകി കാത്തു കൊള്ളണമേ പിതാവേ അങ്ങ് ദാനമായി നൽകിയ മകൻ സഞ്ജയ്ക്ക് 2025-ൽ നല്ല ഒരു വരുമാനമുള്ള ജോലിയും,, സ്വന്തമായിട്ട് ഭവനവും 🏨, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും വിവേകവും നൽകി അനുഗ്രഹിക്കണമ 🕯️🕯️🕯️,, വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏
@bindud3715
@bindud3715 17 күн бұрын
എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പി ക്കുന്നു ഞങ്ങളിൽ കരുണ ചൊരിയേണമേ 🙏
@jessyjiji2146
@jessyjiji2146 16 күн бұрын
Jesus Christ have mercy on me to heal and hear my prayers Amen hallelujah hallelujah 🙏 Ave Maria 🙏🙏🔥
@beenageorge3089
@beenageorge3089 17 күн бұрын
ഈശോയെ janet ചേച്ചിടെ മകളുടെ കണ്ണിലെ problms വീണ്ടും വന്നു ഈശോയ്ക് മാത്രെമേ mibile മോളെ രക്ഷിക്കാനാവൂ ഈശോ തൊട്ടു സുഖമാക്കണേ നാഥാ തിരുരക്തം ഒഴുക്കണേ ആമേൻ 🙏🏻
@jishasuresh1480
@jishasuresh1480 17 күн бұрын
ഈശോയെ... എന്നെയും കുടുംബത്തെയും മറ്റു എല്ലാ മക്കളെയും കാത്തുകൊള്ളണമേ... 🙏
@beenageorge3089
@beenageorge3089 17 күн бұрын
ഈശോയെ കരുണയിൽ കുടുംബത്തെ പൊതിഞ്ഞു പിടിക്കേണമേ 🙏🏻
@beenageorge3089
@beenageorge3089 17 күн бұрын
ഈശോയെ മഹാ മാരി യിൽ നിന്നു ഈശോയെ അവിടുത്തെ മക്കളെ രക്ഷിക്കേണമേ ലോകത്തെ രക്ഷിക്കേണമേ ഈശോയെ തിരുരക്ത കോട്ടയാൽ ലോകത്തെ രക്ഷിക്കേണമേ ആമേൻ 🙏🏻
@RajuRaj-hf9hh
@RajuRaj-hf9hh 12 күн бұрын
Amen🙏🙏🙏
@joyraphael4937
@joyraphael4937 17 күн бұрын
എന്റെ യേശുവേ മകളുടെ വിദേശത്തു ജോലിക്ക് പോകുന്നതിനുള്ള തടസങ്ങൾ മാറ്റി മകൾക്കു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@magijames9727
@magijames9727 16 күн бұрын
Amme Esoye Makkale KatthurekshikkanamKarunathonnanam sthuthi
@lalythomas4078
@lalythomas4078 17 күн бұрын
Esoya Anta Snahama Njan Angaya snahikunu arathikunnu Angil saranapadunnu Amen halaluya AVE Maria Nanni sotharam halaluya 🙏🙏🙏🙏❤️😘😘😘😘
@binduvarghese9222
@binduvarghese9222 17 күн бұрын
ഈശോയെ അലനെയും അലന്റെ പരീക്ഷയെയും fmge, January 12🙏🏻 സമർപ്പിക്കുന്നു 🙏🏻ഈശോയുടെ നാമത്തിൽ അലന് വിജയം നൽകി അനുഗ്രഹിക്കേണമേ അപ്പാ.,.... 🙏🏻❤
@sabuabraham1612
@sabuabraham1612 16 күн бұрын
കർത്താവെ കനിയേണമേ🌹. ക്രിസ്തുവെ കനിയേണമേ🌹ഞങ്ങളോട് കരുണ കാട്ടണമേ 🌹ബുദ്ധിയും ശക്തിയും ആരോഗ്യവും സൗന്ദര്യവും നൽകി ദൈവഭയത്തിൽ ആമിമോളെവളർത്തേണമേ 🌹🌹🌹🌹
@sabuabraham1612
@sabuabraham1612 16 күн бұрын
ഈശോയെ നല്ലൊരു വീട് വാടകക്ക് കിട്ടാൻവേണ്ടിയുള്ള പ്രാർത്ഥനകേട്ടത്തിന് നൂറായിരം നന്ദി പറയുന്നു. എന്നും എന്റെ പ്രാർത്ഥകേട്ട് അനുഗ്രഹങ്ങൾ നൽകേണമേ 🌹🌹🌹🌹
@beenageorge3089
@beenageorge3089 17 күн бұрын
ഈശോയെ ക്രിസ്റ്റി മോൻ പരിശുദ്ധത്മവിനാൽ നിറഞ്ഞു ജ്ഞാനം നിറഞ്ഞു പഠിച്ചു നല്ല മാർക്കോട് pass ആകാൻ ഈശോ സഹായിക്കേണമേ 🙏🏻
@dixonthomas1585
@dixonthomas1585 17 күн бұрын
Holy holy holy
@sabuabraham1612
@sabuabraham1612 16 күн бұрын
യേശുവേ നന്ദി 🌹യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ ദൈവപുത്രാ അങ്ങേ മാതാവ് മുഖേനെ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന ചെവിക്കൊള്ളേണമേ. ഞങ്ങളുടെ ആമിമോളെ കാത്തിടണമേ 🌹🌹🌹🌹
@gracyl6244
@gracyl6244 16 күн бұрын
എന്റെ ഈശോയെ എന്നെ ഇന്ന് പൂർണ മായി അനുഗ്രഹിക്കണമേ ❤️❤️❤️
@ManojMathew-mv1ug
@ManojMathew-mv1ug 17 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@lissylissy9907
@lissylissy9907 17 күн бұрын
അമ്മച്ചിയുടെയുംപപ്പയുടെയുംകുജേട്ടന്റെയും ആല്മവിനുകൂട്ടായിരിക്കണമേ
@rajishajan1110
@rajishajan1110 16 күн бұрын
Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam
@Sebastian-b5u5i
@Sebastian-b5u5i 16 күн бұрын
🙏♥️♥️🙏ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു🙏♥️❤️🙏
@HenryDecruz
@HenryDecruz 16 күн бұрын
വിഷുത്തിൽ ജെവീക്കാൻ പറ്റണം കർത്താവെ, മാതാവേ
@MariaTreasasebastian-u6b
@MariaTreasasebastian-u6b 17 күн бұрын
lord Jesus Christ do the miracle to join together my husband avoid satan inside my husband
@manjumg4845
@manjumg4845 17 күн бұрын
Eshoyee ennode karuna aairikaname ente rogal matti sowgyam tharanamee
@RiyaGeorge-g3p
@RiyaGeorge-g3p 16 күн бұрын
Jesus, help me to successfully complete my final year academic project and paper publication without any issues..... ameen
@jessymolvarghese4499
@jessymolvarghese4499 16 күн бұрын
Ente Eshoye ente kunginode karuna aayirikkename
@jessymolvarghese4499
@jessymolvarghese4499 16 күн бұрын
Amme Mathave ente kungine vendi Eshoyode prarthikkename
@sheelaisaac2057
@sheelaisaac2057 16 күн бұрын
Jesus please take the soul of my Auntiamma into heaven
@sheelaisaac2057
@sheelaisaac2057 16 күн бұрын
Jesus please take the soul of Mariamma Aunty into heaven
@yamunakrishnan7825
@yamunakrishnan7825 17 күн бұрын
Eshoye ente makalku nalloru job nalki anugrahikename amen
@joetony6212
@joetony6212 17 күн бұрын
Thankyou dear Jesus for everything Amen 🙏
@sheelaisaac2057
@sheelaisaac2057 16 күн бұрын
Jesus please take the soul of my Chittappan into heaven
@rejisebastian9856
@rejisebastian9856 17 күн бұрын
Innathe ente niyoagangale eashoo ange thirushareerathoadum thiru recthathoadum cherth cazhcha vaqunnu, ente barthavinte aasma Mari kitunnathinu vendy,nalloru kumbasaaram nadathuvanulla kripa ente barthavinu labiqun athinu vendy ee aavashyangall samarpiqunnu sorgathile Appaaa Caruna aayiricyaname
@Elsamma-e3h
@Elsamma-e3h 17 күн бұрын
Elsamma ente eshoye nanni ❤❤❤
@GracyJacob-s4p
@GracyJacob-s4p 16 күн бұрын
Niyogaprarthnakal samarpikunnu mathave sahayikaname🙏🙏🙏🙏
@sheelaisaac2057
@sheelaisaac2057 16 күн бұрын
Jesus please take the soul of Nenamma Chechi into heaven
@roselyalexander9784
@roselyalexander9784 17 күн бұрын
Thank you Jesus for all the blessings 🙏
@Sibi4152
@Sibi4152 16 күн бұрын
Hallelujah hallelujah hallelujah hallelujah
@sheelaisaac2057
@sheelaisaac2057 16 күн бұрын
Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention
@MaryLawrence-g9k
@MaryLawrence-g9k 16 күн бұрын
O my God Omy son Omy Holy spirit Amen please bless our children for their health a nd their aims
@AntonyK-f6n
@AntonyK-f6n 17 күн бұрын
Please pray for us
@GracyJacob-s4p
@GracyJacob-s4p 16 күн бұрын
Praise. The. Lord. Hallelujah🙌
@leelammajoseph1655
@leelammajoseph1655 17 күн бұрын
Eesoye karuna thonnane 🙏🙏🙏
@MaryLawrence-g9k
@MaryLawrence-g9k 16 күн бұрын
Thanks for all blessings for my family and please bless our children for their travel
@leenashibu1486
@leenashibu1486 16 күн бұрын
Praise the Lord 🙏🏻🙏🏻🙏🏻
@Sibi4152
@Sibi4152 16 күн бұрын
I need you Jesus
@judygonsalves3943
@judygonsalves3943 16 күн бұрын
Jesus Mercy Mary Help 🙏
@MariaTreasasebastian-u6b
@MariaTreasasebastian-u6b 17 күн бұрын
lord Jesus Christ give new car to my husband
@mablebreezemon3662
@mablebreezemon3662 17 күн бұрын
Ammay mathavay enta kadabhadyatha veetanulla vazhi ne thurannu tharenamay
@Sibi4152
@Sibi4152 16 күн бұрын
Help me Jesus
@Sibi4152
@Sibi4152 16 күн бұрын
I love you Jesus
@sheelaisaac2057
@sheelaisaac2057 16 күн бұрын
Please pray for Eapen chettan and family Vakkachan chettan and family Cheriachan and family
@seenageorge9798
@seenageorge9798 17 күн бұрын
Amen Amen 🙏
@Sibi4152
@Sibi4152 16 күн бұрын
Praise the lord
@anuthomas9142
@anuthomas9142 17 күн бұрын
Amen 🙏
@prabhadlajidr8037
@prabhadlajidr8037 16 күн бұрын
ദൈവത്തിനു നന്ദി🙏
@jancyjoy3552
@jancyjoy3552 16 күн бұрын
Eshoye 🙏
@Susan-augustine
@Susan-augustine 16 күн бұрын
Thank you jesus
@RajeshRajeshps-j7c
@RajeshRajeshps-j7c 16 күн бұрын
Ente hasbend Rajesh swanthamayitt aluminimFabrication work aduthe cheyyaan Anugraham tharane Maathaave
@MariaTreasasebastian-u6b
@MariaTreasasebastian-u6b 17 күн бұрын
lord Jesus Christ bless my husband shop and staff don't allow to close and give peace god's grace love peace happiness and prosperity from holy spirit and give sales
@ajithajacob9879
@ajithajacob9879 16 күн бұрын
GOD BLESS MY FAMILY 🙏🙏
@AristocraticHippocraticDemocra
@AristocraticHippocraticDemocra 17 күн бұрын
Amen
@joyjoseph5732
@joyjoseph5732 16 күн бұрын
Thank God 🙏
@shantyskitchen3609
@shantyskitchen3609 17 күн бұрын
Thankappan chettan phone vilikumbol phone edukename amen ✝️
@MariaTreasasebastian-u6b
@MariaTreasasebastian-u6b 17 күн бұрын
lord Jesus Christ give me achance to talk my child arya rose today by teacher
@marykb6315
@marykb6315 17 күн бұрын
Amen 🙏😢
@loyitmathew1133
@loyitmathew1133 16 күн бұрын
✝️✝️✝️✝️✝️
@binusibu1367
@binusibu1367 17 күн бұрын
Daivathinu nanni
@sheelaisaac2057
@sheelaisaac2057 16 күн бұрын
Jesus please take the soul of Suresh 's Cousin Felix Chettan into heaven
@lindamartin5065
@lindamartin5065 16 күн бұрын
Isoye ente makante yathrayude papper workinu thadasangal onnum undavaruthe avane anugrahikaname
@MariaTreasasebastian-u6b
@MariaTreasasebastian-u6b 17 күн бұрын
lord Jesus Christ bless my daughter Ann joined together with daddy lórd do the miracle to allow to pay annmols fees by daddy
@marykb6315
@marykb6315 17 күн бұрын
Amen 😢
@lalybenny6910
@lalybenny6910 17 күн бұрын
🙏🙏🙏🙏🙏🌹
@binoypp1318
@binoypp1318 16 күн бұрын
🙏
@Sibi4152
@Sibi4152 16 күн бұрын
❤❤❤❤
@sheelaisaac2057
@sheelaisaac2057 16 күн бұрын
Jesus please take the soul of Suresh 's Kunjuncle Baby into heaven
@marykb6315
@marykb6315 17 күн бұрын
O god please help me to get a good partner in my life 😢.
@MariaTreasasebastian-u6b
@MariaTreasasebastian-u6b 17 күн бұрын
lord Jesus Christ bless my daughter arya rose she is alone in hostel lórd ready for her mobile phone to call daddy today lord bless the phone call of my aryakutty today avoid satan inside my husband and home give holy spirit to my child arya rose avoid satan inside my husband lórd jesus christ flow your blood to my husband and daughter s Ann and arya and me
@jishasuresh1480
@jishasuresh1480 17 күн бұрын
ആമേൻ 🙏 ദൈവത്തിന് നന്ദി 🙏🙏🙏🙏
@leelammajoseph1655
@leelammajoseph1655 17 күн бұрын
Praise and thank you Jesus for all the 🙏🙏🙏
@beenageorge3089
@beenageorge3089 17 күн бұрын
ഈശോയെ നന്ദി 🙏🏻
@roselyalexander9784
@roselyalexander9784 17 күн бұрын
Thank you Jesus for all the blessings 🙏
@Sara-saju123
@Sara-saju123 17 күн бұрын
Kartave anta niyogangal satichu taraname sahayikaname karuna tonaname sahayikaname 😢😢😢😢
@iselyanoop5669
@iselyanoop5669 17 күн бұрын
Jesus thank you for all your blessings
@Sibi4152
@Sibi4152 16 күн бұрын
Hallelujah hallelujah
@Sibi4152
@Sibi4152 16 күн бұрын
Praise the lord
@mathewammen8260
@mathewammen8260 17 күн бұрын
ആമേൻ
@loyitmathew383
@loyitmathew383 12 күн бұрын
✝️✝️✝️✝️✝️
@Sibi4152
@Sibi4152 16 күн бұрын
❤❤❤❤
@Sibi4152
@Sibi4152 16 күн бұрын
Amen
@Sibi4152
@Sibi4152 16 күн бұрын
Thank you God,I love you Jesus
@Sibi4152
@Sibi4152 16 күн бұрын
Hallelujah hallelujah
@Sibi4152
@Sibi4152 16 күн бұрын
I love you Jesus
@Marykutty-ls6pl
@Marykutty-ls6pl 17 күн бұрын
Amen 🙏🙏🙏
@Sibi4152
@Sibi4152 16 күн бұрын
Praise the lord
@Sibi4152
@Sibi4152 16 күн бұрын
Amen
@rathiunni1280
@rathiunni1280 16 күн бұрын
🙏🙏🙏🙏🙏
@Sibi4152
@Sibi4152 16 күн бұрын
❤❤❤❤
@rubyedison3019
@rubyedison3019 17 күн бұрын
Amen 🙏
@Sibi4152
@Sibi4152 16 күн бұрын
Amen
Holy Mass I Malayalam Mass I January 21 I Tuesday I Qurbana I 6.45 AM
20:03
Divine Mercy Daily News
Рет қаралды 2,9 М.
Holy Mass I Malayalam Mass I January 20 I Monday I Qurbana I 6.45 AM
21:12
Divine Mercy Daily News
Рет қаралды 7 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Early Morning devotion by Rev P Yosuva and Meditation of Psalms 7
55:22
Pastor Yosuva ACAFM(official)
Рет қаралды 70
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,4 МЛН
Japamala- Mysteries of Sorrow- Dhukkathinde Rahasyangal
32:58
ShalomTelevision
Рет қаралды 2,3 МЛН
Holy Mass I Monday I Malayalam I Syro Malabar I January 20 I Qurbana I 10 AM
30:42
Songs Of The Week | Christian Devotional Songs Malayalam | Wilson Piravom | Kester | Joji Johns
31:25
Music Shack Christian Devotional Songs
Рет қаралды 640 М.
Powerful Adoration I January 20 I Monday I Divine Mercy Adoration I 3.00 PM
17:06
Divine Mercy Daily News
Рет қаралды 1,1 М.