Holy Mass January 21 Tuesday I 5.30 AM I I Syro Malabar I Fr Bineesh Augustine Malayalam

  Рет қаралды 25,555

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

Күн бұрын

Пікірлер: 252
@alphonsageorge2464
@alphonsageorge2464 11 күн бұрын
എന്റെ ഈശോയെ പ്രാർത്ഥിക്കുവാൻ മടിയുള്ള മക്കളെ അങ്ങയെ മുമ്പിൽ സമർപ്പിക്കുന്നു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മക്കളെ അങ്ങയെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പേടിയില്ലാതെ പരീക്ഷ എഴുതുവാൻ അവരെ അനുഗ്രഹിക്കേണമേ എന്റെ ഈശോയെ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അവിടുന്ന് തുടക്ക കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും സ്നേഹവും ഐക്യവും നിറയ്ക്കണമേ ആമേൻ
@AnniejoseAnniejose
@AnniejoseAnniejose 11 күн бұрын
എന്റെ ഈശോയെ റിജോയുടെ പപ്പക്ക് ഭാഗ്യ മരണം നല്കണമേ
@sheenarijo5083
@sheenarijo5083 11 күн бұрын
ഈശോയെ എന്റെ കുടുംബത്തെ മുഴുവൻ സമർപ്പിക്കുന്നു.. കൃപ ഉണ്ടാവണമേ
@AnnieGeorge-vc4cc
@AnnieGeorge-vc4cc 11 күн бұрын
ഈശോയെ നാളത്തെ എന്റെ യാത്രയിൽ അങ്ങ് എന്നോടൊപ്പം ഉണ്ടാകണമെ എന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യണമെ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheenarijo5083
@sheenarijo5083 11 күн бұрын
ഈശോയെ എന്റെ അലർജി മാറ്റി തരണേ
@ShyjyRinto
@ShyjyRinto 12 күн бұрын
ഈശോയെ ഞങ്ങളിൽ സ്നേഹമായിരിക്കണമേ.... പ്രതിസന്ധികളിൽ സഹായിക്കണമേ
@Mariyav3
@Mariyav3 11 күн бұрын
യേശുവേ എല്ലാവരെയും കാത്തോളണേ 💓🙏യേശുവേ തക്ക സമയത്ത് എന്നെ സഹായിക്കുന്നത്തിന് നന്ദി 🙏💓💓💓
@sijijose1069
@sijijose1069 11 күн бұрын
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി.... 🙏🙏🙏🙏❤❤❤❤.... ഈശോയെ... ഞങ്ങളെ സഹായിക്കാൻ മാലാഖമാരെ തരണമേ 🙏🙏... വാവയെ സുഖപ്പെടുത്താണമേ 🙏🙏🙏ആമേൻ
@RanyMathew
@RanyMathew 11 күн бұрын
യേശുവേ എൻ്റെ മനസ്സിൻ്റെ ഭാരം മാറ്റിത്തരണമേ എന്നേയും കുടുംബത്തേയും ഓരോ ദിവസവും കാത്തു കൊള്ളണമേ
@mercythomas5136
@mercythomas5136 11 күн бұрын
Innu njangalkellavarkum thanna ella danangalkum anugrahangalkum nanniyum stutiyum stotravum arpikkunnu yesuve njangalodu karuna kanikkane karthave 🙏🙏🙏🙏🙏🙏💐❤️
@AnniejoseAnniejose
@AnniejoseAnniejose 11 күн бұрын
ഈശോയെ എന്റെ മേൽ കരുണ ചൊരിയൻ വരേണമേ 🙏thank you jesus
@Merinsunil1780
@Merinsunil1780 11 күн бұрын
Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@preenarobert3379
@preenarobert3379 11 күн бұрын
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@mininalukandathil3013
@mininalukandathil3013 11 күн бұрын
നാഥാ സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...ബിസിനസിൽ തകർച്ചകളിൽ നിന്നും രക്ഷിക്കണമേ...
@iwinbiju3265
@iwinbiju3265 11 күн бұрын
Printoyude kalmuttupain mattitharane yesoya🙏 Iwinbijunte SSLC. Exame nallamarke kittane yasoya🙏 kochuthresia ente. Alergy mattitharane yesoya🙏
@RincyJoseph-i4y
@RincyJoseph-i4y 11 күн бұрын
ഈശോയെ എന്റെ എല്ലാ നീയോഗങ്ങളുഉം അങ്ങ് സ്വീകരിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏
@hearmeroar1509
@hearmeroar1509 11 күн бұрын
Enta Papa kee kidney stone matti tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️
@valsammajacob7128
@valsammajacob7128 11 күн бұрын
ഈശോയെ എല്ലാ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ ഈശോയെ എല്ലാ മക്കളെ അനുഗ്രഹിക്കട്ടെ അത് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു ഈശോയെ കരുണയായിരിക്കണമേ
@gincygeorge6664
@gincygeorge6664 11 күн бұрын
ഈശോയേ അമ്മയുടെ health വേഗം സൗഖ്യമക്കണമേ 🙏ലോകം മുഴുവന്റെമേൽ കരുണ ആയിരിക്കണമേ 🙏
@mayaboby3293
@mayaboby3293 12 күн бұрын
മോളുടെ വയറിൻ്റെ അസ്വസ്ഥത മാറ്റി കൊടുത്ത് പരീക്ഷ എഴുതാൻ സാധിക്കണേ ഈശോയേ
@kochuthressiaej6463
@kochuthressiaej6463 11 күн бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤
@shantysebastian2988
@shantysebastian2988 12 күн бұрын
നാളത്തെ പ്രാക്ടിക്കൽ എക്സാമിന്റെ പരീക്ഷയെ സമർപ്പിക്കുന്നു
@molydevassy3081
@molydevassy3081 11 күн бұрын
Praise the lord 🙏🙏 Nazarayana ente Eshoye papiyaya ennodu karunayayirikkaname ente kudumbanthinte melum karunayayirikkaname anugrahikkaname asirvadhikkaname parissudha ammmayde vimala hrudhayam vazhi Eshoyude thiruhrudhayathinu ente makkale samarpikkunnu asirvadhikkaname kudeyundakaname 🙏🙏🙏
@RincyJoseph-i4y
@RincyJoseph-i4y 11 күн бұрын
ഈശോയെ ഫെബ്രുവരി 7 നെ സമർപ്പിക്കുന്നു പ്രാർത്ഥന കേട്ട് അനുഗ്രഹിക്കേണമേ 🙏🙏🙏
@AtoZ-g3g
@AtoZ-g3g 11 күн бұрын
Karthave oru kunjine nalki anugrahikkaname 🙏
@hearmeroar1509
@hearmeroar1509 11 күн бұрын
EBIN SHAJAN enna kuttiya DGNM IIIYear exam at the first attempt passike tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️
@JacobSaji-h1k
@JacobSaji-h1k 11 күн бұрын
ഈശോയെ ഇന്ന് പിറന്നാൾ ദിനം ഓർക്കുന്ന എല്ലാ മക്കളെയും പ്രേത്യേകിച്ചു ഞങ്ങളുടെ മോനെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു ആയുസ്സും ആരോഗ്യവും സമാധാനവും സന്തോഷവും നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കണമേ. കൂട്ടായിരിക്കണമേ കാത്തു പാലിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@valsammajacob7128
@valsammajacob7128 11 күн бұрын
ഈശോയെ എന്റെ മകൻ എന്ന ഓഫർ ലെറ്റർ കൊടുത്താൽ അനുഗ്രഹിക്കട്ടെ വേഗം വേഗം ജോലി തുടങ്ങണം ഈശോയും അമ്മയും കൂടെ ഉണ്ടായിരിക്കണം
@nimmimathew6173
@nimmimathew6173 12 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണമേ🙏
@leenajiju2283
@leenajiju2283 11 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാകണേ
@Mariyav3
@Mariyav3 11 күн бұрын
യേശുവേ medical pass akane 🙏എന്റെ കുഞ്ഞുങ്ങൾക് കാവൽ akaname 🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ ഉയിർത്തേണമേ 🙏🙏💓💓💓💓💓
@gegorgejoseph6854
@gegorgejoseph6854 11 күн бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lj792
@lj792 12 күн бұрын
കര്‍ത്താവേ രാജീവിന്‍റെ ആത്മാവിന് മോക്ഷം കൊടുക്കണമേ❤❤❤
@tissytomy4867
@tissytomy4867 12 күн бұрын
🙏അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഉള്ളവരെ കാത്തുപരിപാലിക്കണമേ 🙏🌹ആവേ മരിയ 🥰🌹🌷
@LalichanVarghees-i1l
@LalichanVarghees-i1l 12 күн бұрын
For my Relatives and Neighbors
@BibinThomas-dc3dt
@BibinThomas-dc3dt 11 күн бұрын
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
@ManojMathew-mv1ug
@ManojMathew-mv1ug 11 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@aleykuttymichael5861
@aleykuttymichael5861 11 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി. Love u jesus praise u jesus thank u jesus. 🙏❤️
@silvibaiju8994
@silvibaiju8994 12 күн бұрын
നാളെ പരീക്ഷയ്ക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് എൻറെ മോൻ അലക്‌സിനെ സമർപ്പിക്കുന്നു❤🙏🙏🙏🙏🙏🙏🙏🙏🙏
@swapna181
@swapna181 11 күн бұрын
Eeshoye ninte karangalil viswasathode Njangal samarppicha Ella karyangalum angu sweekarichu anugrahikkane appa🙏🙏ente husband nte yathrayil koode undakename 🙏🙏
@NEHAANNJOSE-m3q
@NEHAANNJOSE-m3q 12 күн бұрын
Ammmme eshoye kshamiknme❤
@minibinu7261
@minibinu7261 11 күн бұрын
ജോയൽ മോനെയും, ജോസിനമോളെയും ചീത്ത കൂട്ടുകെട്ടിൽ നിന്നും തെറ്റായ സ്നേഹബന്ധത്തിൽ നിന്നും കാത്തു പരിപാലിക്കണമേ ഈശോയെ 👏🏻
@listyjose3172
@listyjose3172 12 күн бұрын
ഈശോ മോൾക്ക് ജോലി വാങ്ങിച്ചു തരണമെ🙏
@minibinu7261
@minibinu7261 11 күн бұрын
ഈശോയെ ഞാനും എന്റെ ജീവിതപങ്കാളി, മക്കൾ, വിശുദ്ധിയോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@JenfiMartin
@JenfiMartin 11 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@philominajoseph9052
@philominajoseph9052 12 күн бұрын
Ella rpgikaleyum njan samarpikunmu amen❤🎉❤🎉❤🎉🙏🙏🙏🙏
@Rose_official_24
@Rose_official_24 11 күн бұрын
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤
@Sr.JancyJoseph
@Sr.JancyJoseph 11 күн бұрын
Amen Jesus have mercy on us,forgive our sins and bless my family
@unnimolsasi5753
@unnimolsasi5753 12 күн бұрын
Jesus Protect My Husband and daughter and my father and me🙏
@JancyLopez-by5ei
@JancyLopez-by5ei 11 күн бұрын
+2 പരീക്ഷ എഴുതാൻ പോകുന്ന മക്കളെ അനുഗ്രഹിക്കണമേ
@Merinsunil1780
@Merinsunil1780 11 күн бұрын
Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏
@Joy-k9t
@Joy-k9t 12 күн бұрын
O hevenly Lord our father we thanks by the holly high Mass for you😭kind blessing and mercy upon who have financial crisis and fam😭problems and cease fire of all wars and world peace.
@Merinsunil1780
@Merinsunil1780 11 күн бұрын
Yesuve Malluty uddee fever um cough um Matti tharranmme yesu nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@BibinThomas-dc3dt
@BibinThomas-dc3dt 11 күн бұрын
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx 11 күн бұрын
Jesus ,mathave, st antony ente makan alane sukamakaname anugrahikaname amen 🙏
@tissytomy4867
@tissytomy4867 12 күн бұрын
🙏ഈശോയെ ഞങ്ങളുടെ വണ്ടി പെട്ടന്നു കിട്ടണമേ🙏🥰🌹🌷ആവേ മരിയ 🙏🥰🌹🌷
@DollyRaphael
@DollyRaphael 11 күн бұрын
ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen
@reshmamathew5040
@reshmamathew5040 11 күн бұрын
Shower mercy on me, my husband and our two daughters , bless us with health, wealth, peace and happiness. Forgive our sins and debts. Bless me and my husband to have successful married life, career growth, good interpersonal relations, good language skills and respectful distance from all others. Successful ageing for our parents.
@DollyRaphael
@DollyRaphael 11 күн бұрын
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
@mercythomas5136
@mercythomas5136 11 күн бұрын
Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏💐
@reshmamathew5040
@reshmamathew5040 11 күн бұрын
Shower mercy on my younger brother with respectful job along with visa ( getting a job what he graduated from), good language skills, good interpersonal relations and respectful distance from all others.Bless him with health, wealth, peace and happiness. Bless him with successful marriage and peaceful married life.
@anniejohny3487
@anniejohny3487 10 күн бұрын
O Lord Jesus bless my son and my family my husband and my son 🙏 💙
@DollyRaphael
@DollyRaphael 11 күн бұрын
ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen
@anniejohny3487
@anniejohny3487 10 күн бұрын
O Lord Jesus bless my son to get heal his skin conditions and to glorify you forever
@AthiraBenny-k8h
@AthiraBenny-k8h 11 күн бұрын
എന്റെ അനിയത്തി അവളുടെ 2nd yr result നോക്കി ഇരിക്കുകയാണ് എല്ലാം subjectum first ചാൻസിൽ തന്നെ പാസ്സ് ആകാനുള്ള കൃപക്കായി പ്രതിക്കണംമേ 👏👏👏👏
@RiniJohnson-d2c
@RiniJohnson-d2c 11 күн бұрын
Entey Eshoey, enneyum kudumbatheyum angekku poornamayi samarppikkunnu. Angayudey thiru raktham kondu njangaley kazhuki vishudheekarikkanamey.
@shincysunny7095
@shincysunny7095 12 күн бұрын
ഈശോയെ എൻ്റെ മകൾക്ക് Civil ID കിട്ടി മകൻ്റെ കല്യാണത്തിന് വരാനായി സാധിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.
@thomas.thekkanaththomasthe7842
@thomas.thekkanaththomasthe7842 11 күн бұрын
God mercy on me. Please pray me for the sucess of my bypass surgery on Feb. 3rd. Also help me to overcome these situations 🙏🙏🙏🙏
@NEHAANNJOSE-m3q
@NEHAANNJOSE-m3q 12 күн бұрын
Eshoyee ammme koode indvnme❤
@mathewpk9556
@mathewpk9556 12 күн бұрын
Esoya Eallavarayum. Anughrahikkaama Amen❤❤❤❤🎉🎉🎉❤❤❤
@reshmamathew5040
@reshmamathew5040 11 күн бұрын
Shower mercy on my dad and mom with successful ageing, health, wealth, peace and happiness. Forgive their sins and debts.
@DollyRaphael
@DollyRaphael 11 күн бұрын
ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen
@NEHAANNJOSE-m3q
@NEHAANNJOSE-m3q 12 күн бұрын
Ammmme eee pabiye Prethyshikarnthinu sakshi aknmmme❤
@mariavarghesebaby4414
@mariavarghesebaby4414 11 күн бұрын
Daily Mass :Holy♥Jn6:56/Phi4:4 🙏Who takes.....I in ...Jn6:56 🙏Be holy.....1Peter 1:15 🙏Happy in the Lord....Phi 4:4
@Rose_official_24
@Rose_official_24 11 күн бұрын
Rogikaludeyum papikaludeyumel karunayayirikyaname❤
@Merinsunil1780
@Merinsunil1780 11 күн бұрын
Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@aleenasheejan3830
@aleenasheejan3830 11 күн бұрын
Esoye nannni sthuthi sosthram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinisabu3208
@sinisabu3208 12 күн бұрын
Eshoye padikkunna vividha pareekshakalku thayyareduthu kondirikkunna ella makkaleyum anugrahikename
@Rose_official_24
@Rose_official_24 11 күн бұрын
Nanniyund Eeshoye angu thana ella anugrahangalkum❤❤
@DollyRaphael
@DollyRaphael 11 күн бұрын
ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen
@gegorgejoseph6854
@gegorgejoseph6854 11 күн бұрын
Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ginsonantony1916
@ginsonantony1916 11 күн бұрын
Yeshuve kyvidalle ponnunatha veenu pokan anuvadhickalle ponnu yeshuve 🙏
@sinisabu3208
@sinisabu3208 12 күн бұрын
Eshoye njangalude niyogangale samarppichu prarthikkunnu anugrahikename sambathika budhimuttil kazhiyunna allavreyum anugrahikename sambathika budhimuttil ninnu rakshikename anugraham choriyename
@NEHAANNJOSE-m3q
@NEHAANNJOSE-m3q 12 күн бұрын
Ammmmme eshoyee ee pabiyod porknmme❤
@sunujoseph8139
@sunujoseph8139 11 күн бұрын
Ishoyae anugrahikkanamae…parishudathmavae budhiyum vivekavum nalkanamae…Amen
@parooevan
@parooevan 4 күн бұрын
Elam parishnkalum mati tharanne amen🙏🙏🙏🙏
@DollyRaphael
@DollyRaphael 11 күн бұрын
ente eshoya ennath kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
@DollyRaphael
@DollyRaphael 11 күн бұрын
ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen
@gegorgejoseph6854
@gegorgejoseph6854 11 күн бұрын
Thank you Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DollyRaphael
@DollyRaphael 11 күн бұрын
ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen
@Lissy-o2g
@Lissy-o2g 11 күн бұрын
Eesho makkale samarpiķunnu❤❤❤❤❤❤
@therammathomas3795
@therammathomas3795 11 күн бұрын
Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids n Jesus heal my leg with your precious blood n bless my husband to stop drinking n smoking
@florypaul6576
@florypaul6576 11 күн бұрын
Praise the Lord Amen Hallelujah 🙏🙏
@anniejohny3487
@anniejohny3487 10 күн бұрын
O Lord Jesus bless my son 's job and all seniors to support him
@Merinsunil1780
@Merinsunil1780 11 күн бұрын
Yesuve Kuwait MOH job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@cicilyben4723
@cicilyben4723 12 күн бұрын
Amen🙏💕💕🙏💕💕🙏
@gegorgejoseph6854
@gegorgejoseph6854 11 күн бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@YourTeacherrisyt
@YourTeacherrisyt 11 күн бұрын
Thank you Jesus for all the blessings ❤
@johnputhur4892
@johnputhur4892 11 күн бұрын
Almighty God and Father kindly bless and solve our problems
@tintusebastian1422
@tintusebastian1422 12 күн бұрын
Pls pray for my child..Pls pray for my job problems and it's insecurities..To get a permanent job..To protect me and my family..
@annammajanason7520
@annammajanason7520 11 күн бұрын
Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏
Sunday Holy Mass  February 02  5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
34:52
SUNDAY FILIPINO LIVE MASS TODAY II FEBRUARY 2, 2025 II FR. JOWEL JOMARSUS GATUS
57:07
Fr. Jowel Jomarsus Gatus
Рет қаралды 100 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Japamala- Mysteries of Sorrow- Dhukkathinde Rahasyangal
32:58
ShalomTelevision
Рет қаралды 2,3 МЛН
Holy Mass  January 25   Saturday  I   5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
29:10
Holy Mass  January 20 Monday  I   5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
28:24
Holy Mass  February 01 Saturday  5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
29:57
02 FEBRUARY 2025 ||  ദിവ്യബലി ||  ST. ANTONYS SHRINE CHETTIKKAD
ST ANTONYS SHRINE CHETTIKKAD
Рет қаралды 38
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН