ഈ അവസ്തയിൽ ഈ കുടുംബത്തിന് വേണ്ടിയാണ് ദൈവത്തോട്ട് പ്രാർത്ഥിക്കേണ്ടത് എല്ലാവരും
@orunaadanfamily6517Ай бұрын
🙏🙏🙏🙏🙏🙏🙏
@sreejagopi5155Ай бұрын
പറഞ്ഞ പോലെ മുറത്തിൽ തന്നെ പച്ചക്കറി അരിഞ്ഞല്ലോ സന്തോഷം ഷിജി ❤❤❤❤❤
@orunaadanfamily6517Ай бұрын
🥰🥰❤️❤️
@RajeshKumar-he9qtАй бұрын
Hai.Shijichechi Appus Super.God bless your Family 🙏🙏🙏❤️❤️❤️
@orunaadanfamily6517Ай бұрын
❤️❤️♥️
@ShylajaKomalanАй бұрын
ഷിജിക്ക് പനിക്ക് മരുന്ന് കഴിച്ചോ. അമ്മയെ ചേച്ചിയുടെ വീട്ടിൽ കൊണ്ടു പോകുക. ഷിജിക്ക് ശെരിക്കും ക്ഷീണം ഉണ്ട്. ശ്രെദ്ധിക്കുക ♥️❤
@orunaadanfamily6517Ай бұрын
🥰🥰🥰🥰🙏🙏🙏🙏
@sumathivazhayilАй бұрын
Shiji, Appus❤❤❤❤
@orunaadanfamily6517Ай бұрын
🥰🥰❤️❤️❤️
@PrasheelaCKАй бұрын
അപ്പൂസ് ❤❤❤♥️♥️
@ShylajaP-lz9kbАй бұрын
ഷിജി വാസു ഏട്ടൻ മറ്റൊരു യൂട്യൂ😄😂😂 ബറെ വീട്ടിൽ ഗി ഫ്റ്റ് മായി പോയി ടു ട് ❤️❤️❤️ബാബി നി എന്നാ ണ് അവളുടെ പേര്
@orunaadanfamily6517Ай бұрын
അറിയാം 🥰🥰❤️❤️
@abdulrahiman1849Ай бұрын
ഞാൻ. ഇന്ന്. പെങ്ങളുടെ. പഴയ ഒരു. വിഡിയോ. ഒന്നും കുടി. കണ്ടു. ഒരുപാട് കരഞ്ഞു.. എന്റെ പെങ്ങൾ.. സുഖം. ഇല്ലാതെ. തളർന്ന. കിടന്ന. ആവിഡിയോ. അത് എന്നെ. വല്ലാതെ. വേതനപിച്ച. ഒരു കാരിയം. പക്ഷെ. അന്നും ഇന്നും. എന്നും. ചേർത്ത്. പിടിച്ച.എന്റെ. ചേട്ടൻ. അല്ലെങ്കിൽ അനുജൻ. സന്തോഷ്.... എന്താ പറയാ.... ഞാൻ. എന്തുകൊണ്ട്. ഓർത്തു എന്നല്ലേ.. ഇന്ന്. പെങ്ങൾക്ക്. പനിച്ച്. തീരെ വയ്യ.. എന്നിട്ടും. ചിരിച്ചു. കാണുമ്പോൾ. മനസിന്. തോന്നിപോയി. സന്തോഷ്. അടുത്തില്ല.. ദൈവം. അസുഖം. എളുപ്പം. മാറ്റി കൊടുക്കണേ. എന്ന്. കാരണം. അന്നത്തെ. ആ രംഗം. ഓർത്തു പോയി. ഒന്നും തോന്നരുത്. സങ്കടം. വന്നത് കൊണ്ട്. പരാജത..... ദൈവം. കുടെയുണ്ട്. പ്രാർത്ഥനയും. അതിൽ അപ്പുറം. നമുക്ക്. ഒന്നും ഇല്ല.........
@orunaadanfamily6517Ай бұрын
എല്ലാം ശെരിയാവും ഈ പ്രാർത്ഥനഉണ്ടല്ലോ ♥️♥️🙏🙋♀️
@Nps188Ай бұрын
Shijibestmarumakal🎉godblessyou💞
@orunaadanfamily6517Ай бұрын
♥️🙏🙏
@AnjulillyАй бұрын
അപ്പൂസ്.❤❤❤❤❤❤❤
@ShainiJayesh-pr6rwАй бұрын
കൈപ്പ കൊണ്ടാട്ടം ഉണ്ടാക്കുമ്പോൾ വാട്ടണമെന്ന് ഇല്ല, വെറുതെ ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് ഉണക്കിയ്യാൽ മതി. വിറ്റാമിൻ നഷ്ടപ്പെടില്ല കൈപ്പും ഉണ്ടാവില്ല ❣️
@orunaadanfamily6517Ай бұрын
ആ ചേച്ചി ♥️🙏🙏
@Nps188Ай бұрын
Goodmorning🎉shijiappus🎉amma🎉familygodbless💕
@orunaadanfamily6517Ай бұрын
♥️♥️🙏
@Achus407Ай бұрын
ഷിജി.. ഇപ്പോഴത്തെ പനി മാറാൻ കുറേ ദിവസങ്ങൾ പിടിക്കുന്നുണ്ട്. എനിക്ക് ഇപ്പഴാണ് ഒന്ന് ശരിക്ക് മാറി വരുന്നത് - ഡോക്ടറെ കാണിക്കുന്നും മരുന്നും എല്ലാം ഉണ്ട് എന്നാലും മാറാൻ ഇത്തിരി പാട് പെട്ടു. ഒരു മാസത്തോളമായി ശരിക്കും എനിക്ക് . ഇപ്പൊ അൽഹംദുലില്ലാഹ് മാറിന്ന്പറയാം .👍👍👍👍👍. നീ വേഗം ഡോക്ടറെ കാണിച്ചോ ട്ടോ -
@orunaadanfamily6517Ай бұрын
കാണിച്ചിട്ടുണ്ട് 👍🥰🥰🥰🙏
@Achus407Ай бұрын
@orunaadanfamily6517 🤝🏻🤝🏻🫂🫂🫂💞💞💞👍👍👍🥰🥰🥰🥰
@Achus407Ай бұрын
@@orunaadanfamily6517🫂🫂🥰🥰
@sreedhabaijubaiju291Ай бұрын
Maximum oru asugavum varadhe shiji sradhikk...ammakkanu priority kodukkendadhu...amma varumbo ningalanu pani onnum varadhe nokkendhadhu..pudhiya veedum vechit pinneyum ammaye chechide vtl kondu nirthikkenda situation maximum ozhivakkanam..penkuttikal nokkanam pakshe amma ningak vendiya koodudal kshtapettadhu...ee veedu polum ammaye orthitanu janangal sahayichadhu...vere oru you tubersinum engane kittiyitilla...adhukond vtl thanne ammaye nirthi care cheyyanam...pani varadhe ningal nokkanam...pani aayipoyit pinne karanam paranjit ammaye chechiye vtl nokkan alpikkarud
@bijisuresh2701Ай бұрын
❤️super❤️
@orunaadanfamily6517Ай бұрын
♥️🙏🙏
@aminshaahhhAminuАй бұрын
Hai shiji appuse❤❤
@orunaadanfamily6517Ай бұрын
🙋♀️🥰🥰🥰
@BindumathewuАй бұрын
Hi ഷിജി, അപ്പൂസ് ❤❤❤
@orunaadanfamily6517Ай бұрын
🙋♀️🥰🥰❤️
@lathakrishnan4998Ай бұрын
All the best Arjun❤❤❤
@orunaadanfamily6517Ай бұрын
🥰🥰🥰🥰🙏🙏
@Sureshkumar-wi8frАй бұрын
സമയത്തിന് ഭക്ഷണവും മരുന്നും കഴിച്ചെങ്കിൽ മാത്രമേ പനി മാറുകയുള്ളൂ വെയിൽ കൊണ്ടാൽ പനി കൂടും അമ്മയുടെ അടുത്തേക്ക് പനി നന്നായിട്ട് മാറിയിട്ട് പോയാൽ മതി🙏🏻🙏🏻💞💞
@orunaadanfamily6517Ай бұрын
ഓക്കേ.... 👍👍👍🙏🙏🙏🥰
@vlogvalley9057Ай бұрын
Adipole dear
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@sindhusreekumar988Ай бұрын
വെള്ളത്തിൽ ഇട്ട് പുഴുങ്ങരുത് ഇഡലി ചെമ്പിൽ ഒരു ആവി കൊടുത്താൽ മതി
@orunaadanfamily6517Ай бұрын
ആ ചേച്ചി ♥️🙏🙏
@ShymaRamesh-i7eАй бұрын
Shiji appoos ❤❤❤❤❤
@orunaadanfamily6517Ай бұрын
🥰🥰🥰
@shajithashamsudheen3367Ай бұрын
ഷിജി ഡോക്ടറെ കാണിച്ചില്ലേ, ഞങ്ങൾ കൈപ്പക്ക വാട്ടറില്ല 👍👍❤️
@orunaadanfamily6517Ай бұрын
കാണിച്ചു 👍🙏
@Savithasuresh511Ай бұрын
🙋🏻♀️♥️♥️♥️
@orunaadanfamily6517Ай бұрын
♥️🙏🙏
@UshaKelothАй бұрын
❤❤❤❤👍👍🥰
@orunaadanfamily6517Ай бұрын
🥰🥰🥰🥰
@TPFAMILY0Ай бұрын
അൽഹംദുലില്ലാഹ്
@orunaadanfamily6517Ай бұрын
🙋♀️🙋♀️♥️🙏🙏
@sumanashomecooking9637Ай бұрын
Shiji yude life nalla life .aarum yendum parayatte .yenikku ningal yellavarum ishtam ❤❤🎉🎉
അതുകൊണ്ടാണ് കൊണ്ടാട്ടം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു തരുമോ
@orunaadanfamily6517Ай бұрын
🥰🥰🥰
@shibikc4818Ай бұрын
മുളകിന് ഞെട്ടിയുടെ അവിടെ പപ്പടക്കോലു കൊണ്ട് ചെറിയ ഓട്ട ഉണ്ടാക്കിയിട് തൈരും ഉപ്പും കലർത്തിയതിൽ ഇട്ടു വയ്ക്കുക. ഒരു ദിവസം ഉണക്കിയിട്ട് വീണ്ടും തൈരിൽ ഇടുക. എന്നിട്ട് ഉണക്കിയാൽ മുളകിൻ്റെ ഉള്ളിലും നന്നായി പിടിക്കും❤
ഷിജി മുഖം ബ്ലാക്ക് അടിച്ചപോലെ ഉണ്ട് കറ്റാർവാഴ ദിവസവും മുഖത്ത്ട്ട് 20 മിനിറ്റ് ശേഷം കഴുകിയാൽ മതി നല്ല മാറ്റം ഉണ്ടാകും.. ഇല്ലെങ്കിൽ തക്കാളിയും കോഫി പൗഡർറും കൂടി മുഖത്ത്ട്ട് 20 മിനിറ്റ് ശേഷം കഴുകിയൽ മതി അല്ലെങ്കിൽ... തൈരും റൈസ് പൗഡർറും ഇട്ട് 20 മിനിറ്റ് ഇട്ട ശേഷം കഴുകി കളയുഗ...
@orunaadanfamily6517Ай бұрын
ഓക്കേ... ചേച്ചി ചെയ്തു നോക്കണം 👍🙏🥰
@jayaramakrishnan6961Ай бұрын
പനിയൊക്കെ വേഗം മാറട്ടെ. ഷിജി '❤❤🙏🙏🥰🥰
@orunaadanfamily6517Ай бұрын
🙏👍👍❤️🥰
@sudhikumarsudhikumar2558Ай бұрын
ഒരു പച്ചക്കറിയും കഴുകുന്നത് കാണിക്കുന്നില്ല. പച്ചമുളക് കഴുകിയോ.