മറ്റുള്ളവരെ അമ്പരിപ്പിക്കാൻ വേണ്ടി മാത്രം വലിയ വീട്ടുണ്ടാക്കുന്നവർക്ക്, (പിന്നെ ജീവിതകാലം മുഴുവൻ കടക്കാരനായി ജീവിക്കുന്നവർക്ക് )ഒരു നല്ല മാതൃക.' ഏറ്റവും നല്ല കാര്യം എന്താണെന്നാൽ maintain ചെയ്യാൻ എളുപ്പം. Salute😊
@Shakkeel_kava10 күн бұрын
❤️❤️❤️
@suhailshana61434 күн бұрын
Kannuril undo inganeyulla veedu. @@Shakkeel_kava
@lathasasilatha59625 күн бұрын
എനിക്കും ഉണ്ട് മൂന്നു sent സ്ഥലം. അതിൽ ഇടിഞ്ഞു പോകറായ ഒരുകുഞ് ഓടിട്ടവീടും. കുന്നിൻ മുകളിലായത് കൊണ്ട് വീട് പണിയാൻ പറ്റാതെ വിഷമിക്ക ഞാൻ. ഈ വീട് കണ്ടപ്പോൾ കൊതി ആയി. അടിപൊളി.
@smithatalk9 күн бұрын
10 ലക്ഷത്തിന്റെ വീടുകൾ വീഡിയോ ഇടൂ
@ismayiletkodinhi47937 күн бұрын
ഇതിൽ നെഗറ്റീവ് പറയുന്നവർ ഒന്നോർക്കുക ആ വീട്ടുകാർക്ക് വേണ്ടിയുള്ളതാണ് ആ വീട്. അത് പോലെ സാമ്പത്തികം കുറവുള്ള വീട് വെക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയാണ് വീഡിയോ പബ്ലിഷ് ചെയ്യുന്നത് അല്ലാതെ നിങ്ങള് പോയി അവിടെ അന്തി ഉറങ്ങാനും ഡൈനിംഗ് ടേബിളിൽ പോയിരുന്ന് ഭക്ഷണം കഴിക്കാനും പോകുന്നില്ല എന്ന സാമാന്യ ബോധമെങ്കിലും കാണിക്ക്
@ThomasSouthil7 күн бұрын
Nice exterior and interior work, good job, congratulations 🎊 if common bathroom and carporch also important for the modern house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
@MuhammedHaris-kt1uu7 күн бұрын
My dream Home ❤❤❤
@ayoobmahmood87310 күн бұрын
കൊള്ളാം അടിപൊളി
@Cartoon_Network_mobile5 күн бұрын
Super veedu❤
@manu72488 күн бұрын
Front look കൊള്ളാം.. അകത്തു ആകെ ശോകം
@Jomongeorge192310 күн бұрын
എറണാകുളം ജില്ലയിൽ കടവന്ത്ര-വൈറ്റില ഏരിയിൽ കിട്ടാവുന്ന വീടുകളുടെ ലിസ്റ്റ് കാണിക്കാമോ
@honeyfrancis49517 күн бұрын
എന്റെ വീട് അവിടെയാണ് ചിലവന്നൂർ, 30 lacks per cent
@LetsGoWithAnn7 күн бұрын
The outside look is stunning.. But inside not 🚫
@SinduSajeev-oq7no9 күн бұрын
നല്ല വീട്♥️❤👍
@ADAKKA-ij4fw11 күн бұрын
വീട്ടിനള്ളിൽ സ്റ്റെയർ കേസ് ഉണ്ടങ്കിലല്ലേ പിന്നീട് മുകളിലേക് പണിയുമ്പോൾ ഉപകാരമാവുകയുള്ളൂ. പിന്നെ അടുപ്പും കാണാനില്ല.എല്ലാ വീട്ടിനും അടുപ്പ് ഒരു അനു ഗ്രഹമാണ്. കത്തിച്ചില്ലെങ്കിലും😊
@riyasponnad795811 күн бұрын
അങ്ങനെ ഉള്ളതും നിർമിക്കാം വീട് എന്ന് പറയുന്നത് വീട്ടുകാരുടെ ആഗ്രഹവും.. അവരുടെ സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചു അല്ലെ
@safiyam362111 күн бұрын
Place പറയു
@riyasponnad795810 күн бұрын
@@safiyam3621ഈ നിർമിച്ച ത് തിരുവനന്തപുരം.. ബാലരമ പുരത്തു
@ShahmaSulaiman-s1s10 күн бұрын
ഇത് വളരെ കൂടുതൽ ആണ് മാക്സിമം ഒരു 820 സ്‌ക്വയർ ഫീറ്റല്ലേ അപ്പൊ ഇതിന് 13.5(പതിമൂന്നര )ലക്ഷം മതിയാവും 👍👍
@AnliyaLiya10 күн бұрын
നിങ്ങൾ ഈ ഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നത് @@ShahmaSulaiman-s1s
@Jaddylover10 күн бұрын
15 lack ന് ഇതിലും നല്ല വീട് പണിയാം
@dileeshmu-n4y7 күн бұрын
സ്ഥലം വീടും adkamalle ഈ റൈറ്റ് അപ്പോ ലാഭം അല്ലെ
@Jaddylover7 күн бұрын
@dileeshmu-n4y വീടും സ്ഥലവും എത്ര കണക്ക് കൂട്ടി നോക്കിയാലും 15 lack ന് ഉണ്ടാക്കാൻ കഴിയില്ല. അത് തട്ടിക്കൂട്ട് പണിയായിരിക്കും. വീടിന് മാത്രം 15 lack ആണെങ്ങിൽ ഇതിനെക്കാളും നല്ലത് ഉണ്ടാക്കാനും പറ്റും മനസ്സിലായോ
@noushadnarakkoden173510 күн бұрын
അടിപൊളി 🎉
@margaretjohn55904 күн бұрын
Will you do ,in Tamil Nadu?
@mansariansari307310 күн бұрын
Super house
@sobhalakshmi8 күн бұрын
Ramanattukara side indo
@sureshettukandathil10311 күн бұрын
awesome work bro
@ShobhanaUthaman8 күн бұрын
10 ലക്ഷത്തിന്റെ വീട് ആയിരു പഞ്ചായത്താൽ ഉണ്ടങ്കിൽ ഇടണേ
@suhrdahussain41156 күн бұрын
എവിടാ സ്ഥലം
@AyyoobMA-fc4ms12 күн бұрын
ഈ വീടിന്റ പ്ലാൻ ഒന്ന് ഇടാമോ
@sowmianver88829 күн бұрын
Super 🎉🎉🎉🎉
@soosammajosephk76227 күн бұрын
Is loan available for this types of building? Reply please
@Henoch_p.s2 күн бұрын
തൃശൂർ 25 L വീടുണ്ടോ
@sajnaseji778512 күн бұрын
Nice bro 👍
@Shakkeel_kava12 күн бұрын
Thanks ✌
@riyasponnad795811 күн бұрын
Thanks
@neenu90592 сағат бұрын
കോഴിക്കോട് കിട്ടോ
@rinuzworld978012 күн бұрын
ബൽറ്റ് വർക്കാത്ത വീടിന്റെ മുകളിലേക്ക് എടുക്കാൻ പറ്റുമോ
@cochinbuilders847211 күн бұрын
പറ്റും 😅ഇപ്പോൾ ഉള്ള വീടിന്റെ 4 മൂലയിൽ മധ്യ ഭാഗം ആയി 8 ഫില്ലർ റൂഫ് മട്ടം കൊടുത്ത് കോളം beem.അടിച്ചു അതിനു മുകളിൽ കെട്ടാം വെയ്റ്റ് മൊത്തം കോളം beem താങ്ങിക്കോള്ളും 🤗💓💓
ആ വീട്ടുകാർ പറഞ്ഞിട്ടല്ലേ അവർ ഇങ്ങനെ ചെയ്ത് കൊടുക്കുന്നത് 3ബെഡ്‌റൂം വേണമെങ്കിൽ എന്താ ചെയ്യാ
@honestworld79134 күн бұрын
സ്ഥലം എവിടെ
@Canada2013-q2k6 күн бұрын
ഏതാണ് ജില്ല
@KiranPrakashC10 күн бұрын
Plan kituo
@gsramachandran841011 күн бұрын
Drawing room illa
@samseertirur901011 күн бұрын
👍👍👍
@Asuravlogss10 күн бұрын
കൂടുതൽ ആണ്
@KhalidKhalid-rh2xd11 күн бұрын
👍👌👌
@gsramachandran841011 күн бұрын
ആരെങ്കിലും വന്നാൽ ബെഡ്‌റൂമിൽ ഇരുത്തിയാൽ മതി.ലിവിങ് റൂം ഇല്ല. ബെസ്റ്റ്.
@riyasponnad795811 күн бұрын
വീട്ടുകാരുടെ സാമ്പത്തിക സ്‌ഥിതി ക്ക് അനുസരിച്ചു ആയിരിക്കണം വീട്...
@sulfathsulfath390510 күн бұрын
എന്റെ വീട്ടിൽ living ഇല്ല, എന്റെ വലിയ ആഗ്രഹം ആയിരുന്നു but cash 😪
@ShasvlogsPattambi9 күн бұрын
Sit out ഉണ്ടല്ലോ ഒരു chair ഇട്ടാൽ പോരെ
@shabeebirumbuzhi70539 күн бұрын
വീട്ടുകാർക്ക് കിടക്കണൻ വീട് വരുന്നോർക്ക് കുറച്ച് ടൈം ഇരുന്ന പോരെ
@shabeebirumbuzhi70539 күн бұрын
Chair evdelum ittal mathi
@Craftycuddle-p3h7 күн бұрын
15lekshathinte oru mathipilla ee veedu
@Noobms70013 күн бұрын
Old veedine puthuki panith kodukumo?
@riyasponnad795813 күн бұрын
തീർച്ചയായും
@Noobms70013 күн бұрын
@ contact number pls
@NasarN-tb4sy12 күн бұрын
എത്ര sqft ആണ് വീട്
@riyasponnad795811 күн бұрын
820
@sajidsaju36111 күн бұрын
820
@samseertirur901011 күн бұрын
👍
@nourinnm918612 күн бұрын
Riyasikade no❓️
@Shakkeel_kava12 күн бұрын
9946547776
@nafseerarafeek86118 күн бұрын
Evidence
@Minimol-m4p11 күн бұрын
Balaramapurathinu aduthanu Kattakada nammal oru 2 year nu munpu call vilikkum ❤❤❤❤
@riyasponnad795811 күн бұрын
Ok
@anandusukumar45947 күн бұрын
Living room illa veruthe bedroom kootitu karyam illa
@zanarmohammed18978 күн бұрын
Living Room 🙄
@dileeshmu-n4y7 күн бұрын
സ്ഥലം വീടും എല്ലാം അടക്കം അഹ്‌ണോ ഈ റൈറ്റ്
@muhammedshafi269712 күн бұрын
Kollam district chaiyuvo
@riyasponnad795811 күн бұрын
തീർച്ചയായും
@muhammedshafi269711 күн бұрын
Kollam town oru 8km only our property 4cnt sqr plot aanu
@muhammedshafi269711 күн бұрын
3bedroom two floor building oru 1100sqft budget aayittu chaiyan pattuo
@DilshadDilu-tf3ln10 күн бұрын
Sthalam illa veedu kittumo
@deepakkrishnan857111 күн бұрын
വീടും സ്ഥലവും കൂടി യാണോ 15 ലക്ഷം?
@smithatalk9 күн бұрын
അല്ല വീട് പണിയാൻ മാത്രം
@FeminaMp-g3v10 күн бұрын
Emi undo
@Munthashirm13 күн бұрын
Adipoli🥰🥰
@Shakkeel_kava12 күн бұрын
🤩
@abdullatheef-dt5zl11 күн бұрын
@@Shakkeel_kavaവീടിനു മാത്രമാണോ 15
@manycherianmanu19808 күн бұрын
Idukkil paniyumo
@FeminaMp-g3v10 күн бұрын
Full payment aano
@user-xg5ls7jo8y12 күн бұрын
👍
@Shakkeel_kava12 күн бұрын
😊
@Nafila7612 күн бұрын
എത്ര സ്ക്വയർഫിറ്റ്
@Riswana-9612 күн бұрын
850 എന്ന് ആദ്യം പറഞ്ഞു
@samseertirur901011 күн бұрын
👍
@ShahmaSulaiman-s1s10 күн бұрын
820 എന്ന് ആദ്യം ഒരു മിനുട്ട് കഴിയുമ്പോ എഴുതി കാണിച്ചു, അതിന് 15 ലക്ഷം അധികമാണ്, മാക്സിമം ഒരു 13..5 ലക്ഷം ok 👍
@hyderalipullisseri55357 күн бұрын
@@ShahmaSulaiman-s1sനാം നേരിട്ട് എടുപ്പിച്ചാൽ 11 ലക്ഷത്തിൽ തീരും
@vishnupriyavishnu90534 күн бұрын
ആരെങ്കിലും വന്നാൽ ഇരിക്കാനോ ഫുഡ് കൊടുക്കാനോ സ്ഥലം ഇല്ല.. കൊള്ളില്ല.
@aniv71968 күн бұрын
🔥👍🏻✌🏻✌🏻✊🏻✊🏻✊🏻
@samuelhericnorbet937911 күн бұрын
സ്ഥാലം ഉൾപ്പെടെ ആണോ 15 ലക്ഷം
@samuelhericnorbet937911 күн бұрын
തിരുവനന്തപുരം ഒ പാലക്കാട് ചെയ്യാൻ പറ്റുമോ
@mathewabraham26165 күн бұрын
Outside ൽ കൂടി roof ലോട്ടു stair case ഉണ്ടാക്കാൻ എന്ത് ചെലവ് വരും.
@tobyVarghuese7 күн бұрын
ഇന്നത്തെ കാലത്ത് ലിവിങ് റൂം ഇല്ലാത്ത വീട് വളരെ poor രണ്ട് ബെഡ്‌റൂം ലിവിങ് room kitchen ellam ഈ 820 sft ഇൽ കൊണ്ടു വരാമായിരുന്നു ഈ വീടിന്റ ദർശനം പറയുന്നില്ല സെപ്റ്റിക് ടാങ്ക് sump well ഇതിന്റെ എല്ലാം ബഡ്ജറ്റ് ചേർത്താണോ ഈ റേറ്റ് ഫ്രണ്ട് വ്യൂ ഓക്കേ
@RianThara5 күн бұрын
അള്ളാ അയിഷ chrchi കിട്ടുമോ 😂😂😂
@justinjiji41479 күн бұрын
മൊത്തം ലോൺ കിട്ടുമോ
@suneeshjith68511 күн бұрын
പ്ലാൻ
@sajithras833512 күн бұрын
Place evda
@riyasponnad795811 күн бұрын
കേരളത്തിൽ എവിടെയും ചെയ്യാം.... ഇതു ചെയ്തത് തിരുവനന്തപുരം ബാലരാമപുരം
@riyasponnad795811 күн бұрын
ഈ വീട് വെച്ചത്.. തിരുവനന്തപുരം ബാലരമ പുരം. താനിവിള
@reshnareshna971012 күн бұрын
Living room ille
@Shakkeel_kava12 күн бұрын
Bro 820 sq ft അല്ലേ ഉള്ളൂ...so..
@sreejithmohan839612 күн бұрын
820 sq Ft വീട് ആയതു കൊണ്ട് living room set ചെയ്യാൻ പറ്റില്ല. പ്രതേകിച്ചു 3 ബെഡ്‌റൂം കൂടി ഉള്ളപ്പോ... അല്ലെങ്കിൽ മുന്നിലുള്ള ചെറിയ ബെഡ്‌റൂം ഒഴിവാക്കി living room സെറ്റ് ചെയ്യാമായിരുന്നു 😍
@malas601311 күн бұрын
Number ഒന്ന് പറയാമോ
@sreekumarinair13506 күн бұрын
Enikku aa kanicha veedu orupadu ishtam aayi ente veetil ellavarkkum ishtam aayi veedu aavashyam ullappol aareyanu contact cheyyende number tharumo
@abdullatheefp18013 күн бұрын
Helllo Riyas sir nte number il kittunilllalllo. Vere number undo