Home Tour at Veruthe Ala Bharya Fame Boby and Dhanya| Blackies | Epi 75 | Manju Pathrose I VAB

  Рет қаралды 408,588

BLACKIES

BLACKIES

2 жыл бұрын

#Veruthealabharyaseason2 #Manjusunichen #Simplymi
We will work harder to generate better content. Thank you for your support.
For Promotions and Paid Collaborations please contact
WhatsApp: 9847107997
Facebook: / blackiesofficial
Instagram: / blackiesvlog
Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)

Пікірлер: 511
@sabusworld9095
@sabusworld9095 2 жыл бұрын
ബോബി ചേട്ടൻ ധന്യ കണ്ടതിൽ ഒത്തിരി സന്തോഷം 👍👍❤️വെറുതെ അല്ല ഭാര്യ എല്ലാവരെയും കൊണ്ട് വരൂ
@reshmaprasanth8157
@reshmaprasanth8157 2 жыл бұрын
ധന്യ ചേച്ചിക് ഒരു മാറ്റവും ഇല്ലാട്ടോ.. കുറച്ചു കൂടി സുന്ദരി ആയിട്ടുണ്ട്... ഇനി സലീം ഇക്ക ബബിത ഇത്ത യുടെ വീട്ടിൽ പോകോ 😍
@sujithasuji9548
@sujithasuji9548 2 жыл бұрын
മോളെ. കണ്ടു ഞാൻ ഞെട്ടി. കാരണo. ആ മുടികെട്ടികൊടുക്കുന്നന്ന. സീൻ. അത്രയ്ക്ക്. സൂപ്പർ ആയിരുന്നു. ഞങ്ങളുടെ നാട്ടുകാരാണ്. ബോബിചേട്ടനും. ധന്യചേച്ചിയും
@myliferabiishal191
@myliferabiishal191 2 жыл бұрын
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് സണ്ണിച്ചായനും റാണിയും ഡൈവോഴ്സ് ആണെന്ന് കേട്ടു ശരിയാണോ
@mumthazafsal3892
@mumthazafsal3892 2 жыл бұрын
എല്ലാവരുടെയും ഫാമിലി കാണിക്കണം plzz. അവർക്ക് രണ്ടു പേർക്കും ഒരു മാറ്റവും ഇല്ല 🥰🥰
@ammusownworld7464
@ammusownworld7464 2 жыл бұрын
ഇഡലി ഉണ്ടാക്കുമ്പോൾ ഇപ്പളും ഓർക്കാറുണ്ട് ബോബിച്ചേട്ടൻ വീട്ടിൽ രാവിലെ തന്നെ VB team vnne കൊടുത്ത ടാസ്ക്.. മോളേ സ്കൂളിക്കക്കുന്നതൊക്കെ.. കണ്ടതിൽ സന്തോഷം
@jumailathrafeeque8190
@jumailathrafeeque8190 2 жыл бұрын
Yes.
@raseenaabaan1687
@raseenaabaan1687 2 жыл бұрын
Yes
@shibinajameel3727
@shibinajameel3727 2 жыл бұрын
Feeling very haappy when I see you after long years... Dhanya bhoby super couple...
@arunsreenalinam5715
@arunsreenalinam5715 2 жыл бұрын
VB ക്കു ശേഷം ഇവരെ കണ്ടതിൽ ഒത്തിരി സന്തോഷം 🥰
@soulmate6782
@soulmate6782 2 жыл бұрын
Shinu, shabeer kond varane😊plz🙏🙏
@shylathaaji7418
@shylathaaji7418 2 жыл бұрын
ധന്യ എത്ര സുന്ദരിയായിരിക്കുന്നു ഇപ്പോഴും ചെറിയ കുട്ടിയെ പോലെ
@user-jj9ru4zl8d
@user-jj9ru4zl8d 2 жыл бұрын
വെറുതെ അല്ല ഭാര്യ യിലെ എല്ലാ ഫാമിലിയെയും കാണാൻ ആഗ്രഹം ഉണ്ട്...
@bishrulhafi1770
@bishrulhafi1770 2 жыл бұрын
Ellavareyum kodu varim
@amrachari4577
@amrachari4577 2 жыл бұрын
Shinu shabeer... Sam viji
@reyonajoywin5868
@reyonajoywin5868 2 жыл бұрын
Athe theerchayayum konduvaranam
@AnithaAnitha-en1he
@AnithaAnitha-en1he 2 жыл бұрын
Sunny family
@srvlogs2819
@srvlogs2819 2 жыл бұрын
Shabeer&shinu
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
ഇതു പോലെ എല്ലാവരെയും കാണിക്കാൻ നോക്കണേ ഒരുപാട് സന്തോഷം
@thressiyammatom3147
@thressiyammatom3147 2 жыл бұрын
ധന്യ ചേച്ചിയുടെ സംസാരത്തിനു ഒരു മാറ്റവും ഇല്ലാ.വീണ്ടും എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤️
@SiluAbi123
@SiluAbi123 2 жыл бұрын
ഒരുപാട് സന്തോഷം തോന്നിയ വ്ലോഗ്...ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് നല്ല frds ക്കളും... ആ റിലേഷൻ എന്നും നില നിന്ന് പോകുന്നതും..❤❤❤❤❤
@nsworld7513
@nsworld7513 2 жыл бұрын
Shinu.. Shabeer kanikkamo❣️
@divya6716
@divya6716 2 жыл бұрын
P/z kanikkamo
@faseelasiraj7678
@faseelasiraj7678 2 жыл бұрын
Athe plzxz
@shameenakabeer8861
@shameenakabeer8861 2 жыл бұрын
Athe
@aizunazi7904
@aizunazi7904 2 жыл бұрын
Pls
@binthmuhammad8497
@binthmuhammad8497 2 жыл бұрын
Kanikkanam
@drisyac1512
@drisyac1512 2 жыл бұрын
ശോ എത്ര കാലം ആയി ♥ മോൾ ഒക്കെ എത്ര വലുതായി ചേച്ചിടെ അതെ ഫേസ് കട്ട്‌ 😍
@sapien772
@sapien772 2 жыл бұрын
See how cmfrbly she is talking with boby... I just loved tht....
@dgvlogs_14
@dgvlogs_14 2 жыл бұрын
Praveen familiye kaanan othi kothi undu…oru viral episode aavum athu
@khadeejayoosuf9742
@khadeejayoosuf9742 2 жыл бұрын
Shinu and shabeerne onnu kondu varumo❤️
@faseelasiraj7678
@faseelasiraj7678 2 жыл бұрын
Athe plsssss
@sidheeksidheek2206
@sidheeksidheek2206 2 жыл бұрын
Athe
@fathimashajahan9544
@fathimashajahan9544 2 жыл бұрын
Yes please
@sufairact5851
@sufairact5851 2 жыл бұрын
Athe plece
@leenajoy822
@leenajoy822 2 жыл бұрын
Adipoly
@mis-abbinfaisal9350
@mis-abbinfaisal9350 2 жыл бұрын
ഇതു പോലെ എല്ലാ ഫാമിലിയും കാണിക്കണം. Pls
@hemandhk1249
@hemandhk1249 2 жыл бұрын
So happy to see them again
@Sammlp
@Sammlp 2 жыл бұрын
പത്തു വർഷത്തിന് ശേഷം കാണുന്നു ഇവരെ ♥️♥️♥️
@jobikas253
@jobikas253 2 жыл бұрын
കാത്തിരുന്ന പെണ്ണല്ലേ ♥😃😃 vannalo polichu
@mariaantony9432
@mariaantony9432 2 жыл бұрын
ബോബി, ധന്യ കണ്ടതിൽ സന്തോഷം VAB യിലെ എല്ലാവരെയും കാണാൻ ആഗ്രഹം
@RideRavananSoloKnightTraveller
@RideRavananSoloKnightTraveller 2 жыл бұрын
ബോബി ചേട്ടാ വീട് അടിപൊളിയായിട്ടുണ്ട്
@anusreekrajesh1781
@anusreekrajesh1781 2 жыл бұрын
Orupad ishttamulla prgrm ayirunnu vab, athil ettavum ishttamulla season 2 ayirunnu. Ella members neyym orupad ishttaman. Ithupole bhakki contestants ne koode konduvarumenn pratheekshikkunnu. Dhanya chechi de kunju makante name enthayirunnu?
@shainygeorge9185
@shainygeorge9185 2 жыл бұрын
Bobby dhanya fly. Kandathil santhosham.. Shinu shameerine waiting 😍😍😍
@nishadpp1260
@nishadpp1260 2 жыл бұрын
ഇനി ഷബീർക്കനേയും ഷിനുതയെയും കൊണ്ട് വരൂ ചേച്ചി
@thumbimol6856
@thumbimol6856 Жыл бұрын
Athe
@shahinapp7448
@shahinapp7448 Жыл бұрын
Pls kaanikkane
@manjujoji1712
@manjujoji1712 2 жыл бұрын
Kanan kathirunna alukal orupadu sandhosham.nalla rasamundayirunnu kandirikkan.🥰🥰🥰😍😍😍
@nishishami4608
@nishishami4608 2 жыл бұрын
10 yrs kayinjalum full on energy 🔥🔥🔥
@susmyks
@susmyks 2 жыл бұрын
Bobby chettanem dhanya kandathil othiri santhosham unnimol cute fashion round orthu pinne veruthe alla bharya season 2 episode njan is mikkapozhum kanum
@nishishami4608
@nishishami4608 2 жыл бұрын
Bobbycha😍😍nthoru maata🔥🔥🔥 Manju😍 idak emotional ayo❤
@nidhinbinu4048
@nidhinbinu4048 2 жыл бұрын
ബോബിച്ചേട്ടാ ണ്ട് ധന്യ ചേച്ചിയ്...... ബെസ്റ്റ് ഓഫ് ലക്ക് ❤️❤️❤️❤️❤️❤️
@shibishibi305
@shibishibi305 2 жыл бұрын
Super, happy to see u all
@anukrish7632
@anukrish7632 2 жыл бұрын
Super vlog , othiri ishtam aayee full,pettannu theernnu poyaapolaa
@bincybiju2916
@bincybiju2916 2 жыл бұрын
Nalla vlog🥰🥰... Dhanyayude dance super🥰👌🏻... Manjumma 🥰 Simmeee🥰
@sreegowrishankaramlekha2045
@sreegowrishankaramlekha2045 2 жыл бұрын
Orupadu santhosham.... Boby & Dhanya ye kandathil.... 💞💞💞Sam &family ye kodi ulppeduthi vlog cheyyane... 👌👌👌👌👏👏👏
@user-od3uh3cu1p
@user-od3uh3cu1p 2 жыл бұрын
ഹായ് മഞ്ജു ചേച്ചി സ്വയംപ്രഭ 👌👌👌
@jincyjose7512
@jincyjose7512 2 жыл бұрын
Most awaited episode 😊
@sinnasworld8952
@sinnasworld8952 2 жыл бұрын
കണ്ടതിൽ വളരെ സന്തോഷം 🥰🥰🥰ഷിനു, ഷബീർ കൊണ്ടു വരൂ
@ajuladilshasishshimmy8512
@ajuladilshasishshimmy8512 2 жыл бұрын
Super episode.please meet other families...
@lizypaul7423
@lizypaul7423 2 жыл бұрын
ഏറ്റവും നല്ല ടീം ആരുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ടീം വെറുതെ അല്ല ഭാര്യ
@josevibes4292
@josevibes4292 2 жыл бұрын
Super Thank you Manju chachy. Ishtamulla contestantil oral ayeerunnu bobyettan. 💞🙏.
@nisanthvr5385
@nisanthvr5385 2 жыл бұрын
കുറെ നാളുകൾക്കു ശേഷം ഇവരെ കണ്ടതിൽ സന്തോഷം...vib യിലെ എല്ലാവരെയും കാണണമെന്നുണ്ട്...
@annugeorgie7036
@annugeorgie7036 2 жыл бұрын
Please do variety episodes of vab contestants.
@anjaliarun4341
@anjaliarun4341 2 жыл бұрын
Thanks 4 this video🌹💖❤Boby chettan Dhanya fly🌹💖❤
@Aiswaryagasinavlog
@Aiswaryagasinavlog 2 жыл бұрын
Feeling happy bobby🥰🥰dhanya🥰🥰🥰
@vijayakumarchandrasekharap4645
@vijayakumarchandrasekharap4645 2 жыл бұрын
Manju and simi ഒരു കാലത്ത് കൂടെ ഉണ്ടായിരുന്ന വർ ഇന്ന് ഒരു പക്ഷെ ശത്രുക്കളായിരിക്കാം എന്നാലും അവർ എന്താണ് എങ്ങനെ ആണ് എന്ന് അന്വേഷിക്കുന്നതു തന്നെ വളരെ ദൈവാനുഗ്രഹമാണ്. മാത്രവുമല്ല അത് മറ്റു സുഹൃത്തുക്കൾക്കൊപ്പം നമ്മെ വെറുക്കുന്ന വർക്കുള്ള ഒരു ചെറിയ മെസേജ് കൂടി ആണ് . മഞ്ചുവിന്റെയും സിമിയുടെയും എല്ലാ സുഹൃത്തുക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ . മഞ്ചുവിന്റെ സ്വന്തം കുൽക്കർണി
@sandysb5338
@sandysb5338 2 жыл бұрын
Adipoli ethu pole edaku veraium.contesentinte aduthu pokanam Viedo edanam
@unnisss
@unnisss 2 жыл бұрын
സിമി ചേച്ചി & മഞ്ജു ചേച്ചി thank you കാത്തിരുന്ന വിഡിയോ എല്ലാവരെയും കാണിക്കണേ കാത്തിരിക്കും
@minnu252
@minnu252 2 жыл бұрын
Manju looks good in this outfit
@africansanchari
@africansanchari 2 жыл бұрын
Hai……ivare kandittu Ethra aai bobby,dhanya 😍😍😍
@rejinrajpr1144
@rejinrajpr1144 2 жыл бұрын
Thanks chechimare boby chettaneyum dhanya chechiyem vlog il ulpeduthiyathinu njan chettante aa pazhamaye ormippikkunna veedu kanana nokkiyirunne appolitha puthiya veedu ee veedum super aanu boby chettan orupad maripoyi dhanya chechi pazhayathu pole thanne molu m valiya kuttiyayi ippo oru kunju vava koodi undalle ini shabin chettan & shinu chechi sunny chettan & rani chechi ivarudem koodeyulla vlog kanan kathirikkunnu
@sanjanasanjuzzzz5526
@sanjanasanjuzzzz5526 2 жыл бұрын
Friendship heart touch
@SeedhiMumAndSon
@SeedhiMumAndSon 2 жыл бұрын
മഞ്ജു ചേച്ചി പ്രവീൺ & രഞ്ജനി കൊണ്ടുവരണെ.. പ്ലീസ്.. നല്ല രസമായിരിക്കും
@ishajith1731
@ishajith1731 2 жыл бұрын
Njan request cheytha video thank you so much
@sameenariyas3501
@sameenariyas3501 2 жыл бұрын
Chechi shinuthayeyum shabeerkkaneyum kond varumo
@sahima8379
@sahima8379 2 жыл бұрын
Thank you simi manju ellavarayum kanan 😍😍😍😍
@soniaranjith6254
@soniaranjith6254 2 жыл бұрын
Adipoli 😘😘
@jijik350
@jijik350 2 жыл бұрын
Hai blackieeess🥰🥰🥰❤️
@IYASisters
@IYASisters 2 жыл бұрын
Dhanyade dance um Bobbyde idliyum ipozhum orma und Happy to see them
@aryaks7553
@aryaks7553 2 жыл бұрын
Super episode ❤️
@karthimundot6435
@karthimundot6435 2 жыл бұрын
Happy vlog
@binsirasheed6406
@binsirasheed6406 2 жыл бұрын
Veruthe alla bharyayil undayirunna ellavarude vtlum ethi video cheyyoo?
@Littykchacko
@Littykchacko 2 жыл бұрын
കാത്തിരുന്നു കാത്തിരുന്നു വന്നല്ലോ 😘😘😘😘❤️❤️❤️🥰🥰🥰
@fathimathulfuzha1491
@fathimathulfuzha1491 2 жыл бұрын
P
@jayachandrankv8502
@jayachandrankv8502 2 жыл бұрын
Hai othiri happy ayi കേട്ടോ ബോബി ധന്യ മക്കൾ അമ്മ എല്ലാരേയും കണ്ടതിൽ മഞ്ജു so happy എല്ലാരേയും ഉൾപെടുത്തിയതിൽ
@ardra5955
@ardra5955 2 жыл бұрын
Simi chechi ye innu oru prethyka bangi..spr♥️♥️
@sumisabu7998
@sumisabu7998 2 жыл бұрын
VAByile ellarem konde varane chechi plz
@dhanyajose4125
@dhanyajose4125 2 жыл бұрын
Evare kandathil valare santhosham,, pilere okke valuthaayi... othiri santhosham kandathil....Dhanya athe pole thanne❤ Bobby slim aayi young aayi... 😃 😀 😄 😁 🤣 😂 ellaareyum ethe pole poyi visit cheythe kaanikane... pattunna pole mathi...... ++ Ethil parayanda kaariyam allaaaa enaalum parayuva nammude aliyans Friday koode veykaan parayooo plz++.... 🙏 ... e friendship elaam ethe pole munotte happy aayitt pokatte ❤ 😍 💖 ❣ 💕
@venivr6756
@venivr6756 2 жыл бұрын
Soooper waiting arunnu VAB il ullavare kanan
@MJ-hw2zp
@MJ-hw2zp 2 жыл бұрын
Manju chechi de Swayamprabha polichu natural acting. ❤️
@jainlypaul8318
@jainlypaul8318 2 жыл бұрын
Mole kanan chechiyepole thane house supera
@suharameppadi4165
@suharameppadi4165 2 жыл бұрын
Manju chechi Simi chechi shinutha shabeerkka family veettil onnu povo
@mohdzayanarif1581
@mohdzayanarif1581 2 жыл бұрын
Nhan oru episode polum mudangaathe kaanuna oru show aayrnu veruthe alla bharya 2.ellareyum katta fananu nhan.elaareyum kandappol bayankara santhoshm.ningale oru get together venam enthayalum.am waiting for that moment
@rincysusan1737
@rincysusan1737 2 жыл бұрын
I'm big fan of bobychettan and dhanya chechy😘😘
@Veenasabu1234
@Veenasabu1234 2 жыл бұрын
Unnimole kandathil santhosham
@nubeesworld1631
@nubeesworld1631 2 жыл бұрын
Super ♥️
@juanpigerous7015
@juanpigerous7015 2 жыл бұрын
Thank you soo much for this video ..... VAB was one of my favourite ..... i miss VAB soooo much .....Hope to restart VAB again .....
@anversha9617
@anversha9617 2 жыл бұрын
ബോബി ചേട്ടനും ധന്യ ചേച്ചിക്കും ഒരു മാറ്റവും ഇല്ല VAB ൽ കണ്ടത് പോലെ തന്നെ
@s.ganesannellai7853
@s.ganesannellai7853 2 жыл бұрын
Hi blackis how are you Very nice video
@_Sanha___z
@_Sanha___z Жыл бұрын
Sinu shabeer kond varumo please or family photo angilum edumo
@shijisurendran6653
@shijisurendran6653 2 жыл бұрын
❤️❤️😍
@m.sasikumar.1492
@m.sasikumar.1492 2 жыл бұрын
Friends your full video interview friends please
@shazinkitchenworld4126
@shazinkitchenworld4126 Жыл бұрын
എല്ലാരേയും ഒന്നിച്ചു വീണ്ടും കാണണം ഞാൻ ഈയിടെ ആണ് vab ഒന്നുകൂടി full kand❤❤❤എല്ലാരേയും ഒന്ന് koodi ഒരുമിച്ച് koodanum plss
@dhanyageorge2498
@dhanyageorge2498 2 жыл бұрын
Shabeer Shinu വീട്ടിൽ പോകണേ..ആ VAB യിലെ എല്ലാ ഫാമിലിയെയും ഓരോ vlogil കൊണ്ടുവരണം. Request
@binseerashafeek7343
@binseerashafeek7343 2 жыл бұрын
Shinu shabeer home koode onn povo plzz
@m.sasikumar.1492
@m.sasikumar.1492 2 жыл бұрын
Very nice video friends 👌
@arathip8943
@arathip8943 2 жыл бұрын
Njan miss akand kandirunna program aanu verthe alla barya ... sunny chetan and rani chechi avre kaniku patumenkil..elarem kananm nd noku maximum ellarem kanikan. Sajeev sir and Jeeva also
@theduocook811
@theduocook811 2 жыл бұрын
👌👌😍😍
@shamnas.s1268
@shamnas.s1268 2 жыл бұрын
Super!
@salishsalu9749
@salishsalu9749 2 жыл бұрын
കണ്ടതിൽ ഒരുപാട് സന്തോഷം , shopping roundile Pink സാരി കാണിച്ചിട്ട് ഇതാണോ പിങ്ക് എന്ന് ചോദിക്കുകയും , ഇരു ചെവിയറിയാത്തെ സുഹൃത്തിനും കാമുകിക്കും താങ്ങും തണലുമായി അവർക്ക് ഒരു നല്ല ജീവിതം നൽകിയ ബോബിച്ചനേയും, ഗൾഫിലെ rule നോക്കാതെ ഒരു കുത്തിനെ രക്ഷിച്ച ധന്യയേയും ഒരിക്കലും മറക്കില്ല
@kunjilakshmi3091
@kunjilakshmi3091 2 жыл бұрын
നന്നായിരിക്കുന്നു മഞ്ചുച്ചേച്ചി . ധന്യ നന്നായി കളിക്കുന്നുണ്ട്👍👍👍
@inamsummi9591
@inamsummi9591 2 жыл бұрын
Shinu shabeer evide
@amalajith9271
@amalajith9271 2 жыл бұрын
Manju....in saree you are so beautiful ❤️❤️
@harshakk1076
@harshakk1076 2 жыл бұрын
Manju Chechi aliyans veedinte oru home tour cheyyalo plzzzzz
@magicalfingers2007
@magicalfingers2007 2 жыл бұрын
🥰🥰✌️✌️
@sijocjsijocj2991
@sijocjsijocj2991 2 жыл бұрын
😍
@azeemmuhammed5275
@azeemmuhammed5275 2 жыл бұрын
Adipoli super
@sarithababu2745
@sarithababu2745 2 жыл бұрын
Good വ്ലോഗ് 👍
@jinshanissar5932
@jinshanissar5932 2 жыл бұрын
അന്ന് ഉണ്ടായ എല്ലാവരെയും കൊണ്ട് വരു... എല്ലാരേം കാണാൻ നല്ല ആഗ്രഹമുണ്ട്
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
നല്ല വീഡിയോ..
@sameenaalavi4129
@sameenaalavi4129 2 жыл бұрын
Super vlog
@sarasyummykitchen7309
@sarasyummykitchen7309 2 жыл бұрын
Jeeva SajeevSir n Viji Sam Family
HOME TOUR | Epi 60 | Manju Pathrose I Simi Sabu I Blackies Vlog
24:16
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 21 МЛН
Veruthe Alla Bharya Season 2 I Episode 28 - Part 1 I Mazhavil Manorama
23:42
Veruthe Alla Bharya Season 2 I Episode 41 - Part 1 I Mazhavil Manorama
30:58
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 10 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 11 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 11 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
МЯТНАЯ ФАНТА
Рет қаралды 784 М.
В НЕЕ ЧТО, МОЛНИЯ ПОПАЛА? 😂😂😂😂
0:56
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 4,2 МЛН