Home tour/ഞാൻ design ചെയ്ത ഞങ്ങളുടെ വീട് /shas dot com

  Рет қаралды 650,132

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

4 жыл бұрын

hi,.
പിന്നെ ആദ്യം തന്നെ പറയട്ടെ. ഒരു തിരുത്തു ഉണ്ട്. താഴെ 1150sq feet ഉം മുകളിൽ 550sqfeet ഉം ആണുട്ടോ.. total 1700sq feet. പറഞ്ഞില്ലേൽ നിങ്ങൾക്കും ഒരു തെറ്റിദ്ധാരണ വരും. അതോണ്ടാ പറഞ്ഞത് 😊😊😊
--------
കൂട്ടുകാരെ home tour നിർബന്ധിത മായതു കൊണ്ട് പെട്ടെന്ന് എടുത്ത് ചെയ്തതാണ്.. കുറച്ചു മാറ്റങ്ങൾ എല്ലാം വരുത്തിയതിനു ശേഷം എടുക്കാനാരുന്നു plan. എന്തായാലും എന്നോട് home tour ആവശ്യപെട്ടവർക്കായി ഇത് സമർപ്പിച്ചിരിക്കുന്നു 🥰🥰🥰
Thank you
-----------------------
#HOMETOUR
#SHASDOTCOM
--------------------------
living room makeover &vace making video 👇
• vace making /തുണി ഉപയോ...
------------
NIDO ടിൻ വെച്ച് ചെയ്ത പ്ലാന്റ് pot video 👇
• കാലിയായ NIDO ടിൻ കൊണ്ട...
-------------
കുഷ്യൻ making video 👇
• വളരെ എളുപ്പത്തിൽ ആർക്ക...
-----------------
email me 👇
Shahadiyasakeer729@gmail.com

Пікірлер: 1 900
@nehafoodstories1
@nehafoodstories1 4 жыл бұрын
HaiiiiiIiiiii dear നിൻറെ ഹൗസ് ടൂർ കണ്ടപ്പോഴാണ് "വനിതാ വീട്"ൽ വന്ന ഫാമിലി ഫോട്ടോയും ബെഡ്റൂമും അതിലെ പെയിൻറിംഗ് കളറും ഉം എല്ലാം എനിക്ക് ശരിക്ക് ഓർമ്മ വരുന്നുണ്ട് . അന്ന് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വീട് ആയിരുന്നു . അന്ന് ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട വീടിൻറെ ഓണർ ഇന്ന് എൻറെ ഫ്രണ്ട് ആണ് . നിന്നെ തിരിച്ചറിയാൻ ഈ ഹൗസ് ടൂർ വേണ്ടിവന്നു .മാഷാ അള്ളാഹ് ഹൗസ് ടൂർ അടിപൊളി ആയിരിക്കുന്നു.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Hoooo.. നിക്ക് വയ്യ... ഒത്തിരി സന്തോഷം shehruu... ഷെഹ്‌റു എന്റെ ചാനലിൽ വന്നതിനു തന്നെ thanks... 🥰🥰🥰🥰🥰
@hallarichu4920
@hallarichu4920 4 жыл бұрын
Same experience thanneyaane ennikkum
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആണോ... സന്തോഷം 🥰🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🤔🤔മനസ്‌ലായില്ലെടോ
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
@thasni ha.. ഉണ്ടായിരുന്നു 🥰🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
1150sq feet താഴെയും 550sq feet മുകളിലും ആണുട്ടോ.. total 1700sq feet... 😊😊ചെറിയൊരു തിരുത്ത് 👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
😊
@PrabhaSidhu
@PrabhaSidhu 4 жыл бұрын
Plan ayachutharamo please
@PrabhaSidhu
@PrabhaSidhu 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer please send me the plan
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Plan അതിന്റെ ഫസ്റ്റ് ഞാൻ കാണിക്കുന്നുണ്ടല്ലോ.. അത് screen shot എടുത്താൽ മതി.. 🥰🥰പോരേ??
@PrabhaSidhu
@PrabhaSidhu 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer please plan tharu . Ente kail valare kurachu cash undu . E plan vachoru veedu cheyyanam. Enikku othiri ishtayi
@shihabshihab2533
@shihabshihab2533 4 жыл бұрын
വീട് ഉണ്ടായാൽ പോരാ അത് വൃത്തിയിൽ കൊണ്ടുനടക്കാൻ അറിയണം അപ്പോഴാണ് ആ വീടിൻറെ ഭംഗി അത് നിങ്ങൾക്ക്. അറിയാം
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you so much dear 🥰🥰🥰🥰🥰
@RiswanasalamNilambur
@RiswanasalamNilambur 4 жыл бұрын
Wow, suuper ithaa, maashah allahh, ningal sakala kalaa vallabayanallea😍😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🍫🍫🍫🍫🍫🍫ന്നാ ഇതിരിക്കട്ടെ 🥰🥰🥰🥰
@Shebook
@Shebook 4 жыл бұрын
Nice home dear എനിക്കും ഒത്തിരി ishtamulla കാര്യം ആണ് veed okke bangiyil vekkan ..aa table il vechittulla plant ന് sunlight vende ??
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
അത് just വെള്ളത്തിൽ വെച്ചിരിക്കയാണ്. റൂട്ട് ഒന്നും വരുമോ അറിയില്ല. One വീക്ക്‌ ഏകദേശം വാടാതെ നിക്കും. അത് കഴിഞ്ഞാൽ കളഞ്ഞു വേറെ എന്തെങ്കിലും ചെടി cut ചെയ്ത് വെക്കും. ഡിസ്പോസിബിൾ 🤗🤗🤗🤗
@ramlabimolutty5984
@ramlabimolutty5984 3 жыл бұрын
ഒത്തിരി ഇഷ്ട്ടായി വീട്... 😍😍😍 Masha allah
@munnamonu2144
@munnamonu2144 4 жыл бұрын
ഇത്താ നല്ല bangiyund വീട് കാണാൻ. വൃത്തി യുള്ള വീട്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Masha allah 🥰🥰🥰🥰
@Zera1278
@Zera1278 4 жыл бұрын
masha Allaah...pwoli
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰🥰
@multitips6462
@multitips6462 4 жыл бұрын
ഇജ്ജ് പുലിയാണ് ട്ടോ.. വീഡിയോ നന്നായിട്ടുണ്ട് ട്ടോ.. വീട് ഉസാറാണ് ട്ടോ... നല്ല അവതരണം ട്ടോ.. ട്ടോ ട്ടോ ട്ടോ ട്ടോ 👍👍😂
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആയ്കോട്ടെ ട്ടോ... സന്തോഷം 🥰🥰🥰🥰നമ്മൾ ഒരു സാധാരണ ക്കാരി ആണ് ttttto 🤗🤗
@ansarrose2241
@ansarrose2241 3 жыл бұрын
@@Shas_Dotcom_by_Shahadiyasakeer 👌✌👍
@nishadmeppara6811
@nishadmeppara6811 4 жыл бұрын
ഒരു ബോറടിയും ഇല്ല. Love you ithaa. Nallaru baaviyulla designer aann
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Masha allah 🥰🥰🥰ഒരുപാട് സന്തോഷം dear 🥰🥰🥰Thank you so much 🥰🥰🥰
@nasnas5323
@nasnas5323 3 жыл бұрын
ഞങ്ങൾക്കും സ്വന്തം ആയി വീട് ഇല്ല.... ഇതൊക്കെ കാണുബോൾ ഒരു സതോഷം... മാഷാ അല്ലാഹ്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
ആണോ... ഒക്കെ ശരിയാകും
@kareemkc453
@kareemkc453 3 жыл бұрын
Wow... സൂപ്പർ ഹൌസ് masaha allah. Beautiful. വണ്ടര്ഫുള് 👏👏👏👏👏👏👌👌👌👌👌👌👌👌👍👍👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
മാഷാ അല്ലാഹ് 😍😍😍😍
@DreamGirl-nz3ju
@DreamGirl-nz3ju 4 жыл бұрын
Colour designing orupad eshttayii
@ramsishefi213
@ramsishefi213 4 жыл бұрын
എന്റെ ഏറ്റവും വലിയ സ്വപ്നം... സ്വന്തമായി ഒരു വീട്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വീടുണ്ടാവട്ടെ 😊. എല്ലാവരുടെയും വലിയ സ്വപ്നം തന്നെ സ്വന്തമായി ഒരു വീട്... എല്ലാരുടെയും ആഗ്രഹം പടച്ചവൻ നിറവേറ്റി തരട്ടെ 🥰🥰🥰🥰
@ramsishefi213
@ramsishefi213 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer ആമീൻ 😍
@vavathakku1831
@vavathakku1831 4 жыл бұрын
എന്റെയും
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M.. നല്ലോണം ആഗ്രഹിച്ചു പ്രാർത്ഥിക്ക്.. ണ്ടാവും ട്ടോ 🥰🥰
@sajitha930
@sajitha930 4 жыл бұрын
Enikkum veenam swantham veed😢
@AMalayaliMombyHelna
@AMalayaliMombyHelna 4 жыл бұрын
Very pretty home
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Helna ന്റെ വീട്ടിലും വന്നിരുന്നോ... ഇപ്പഴാ കണ്ടത് 😍😍😍😍😍😍
@shahnazmohammed2563
@shahnazmohammed2563 3 жыл бұрын
F
@farilham63
@farilham63 4 жыл бұрын
Masha Allah masha Allah very beautiful 😍😍😍👍👍👍very colour & very neat 🤩🤩🤩
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you da🥰🥰🥰🥰🥰😘😘😘
@majeedkukku139
@majeedkukku139 3 жыл бұрын
നിങ്ങളും വീടും വേറെ ലവൽ 👍🌹🌷👌❤️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
Masha allah 😅😅😅😍😍😍
@chinjupichinju2070
@chinjupichinju2070 4 жыл бұрын
Ethathaante veed nalla bhangi nd... maasha allah.... nik veed ella vaadaka veed aanu.... veedoke ndakan dhua cheyyanam... orupaad ishtaayi... 😍♥️😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആഗ്രഹം പോലെ നല്ലൊരു വീട് ഉണ്ടായി സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം എല്ലാർക്കും പടച്ചവൻ തരട്ടെ.. ആമീൻ
@chinjupichinju2070
@chinjupichinju2070 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer aaameen yarabal aalameen.... 😍♥️😘
@sameeraali3005
@sameeraali3005 3 жыл бұрын
Super veed... maasha Allah. God bless you
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
മാഷാ അള്ളാഹ്
@jimmycyriac8775
@jimmycyriac8775 4 жыл бұрын
ഒരു professional touch ഓരോ piece of works ലും എടുത്ത് കാണിക്കുന്നു. Interior design ഒരു passion ആയിട്ടെടുത്തതാണന്ന് work കാണുമ്പോൾ തോന്നുന്നു. വളരെ humple Presentation. Hatട off to you.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Ooooh... 😘😘😘😘😘സന്തോഷം... m.. ഇന്റീരിയർ, ഡ്രസ്സ്‌ ഇതിന്റെ ഒക്കെ പ്രാന്ത് 😇ആയിരുന്നു പണ്ടേ... അതിന്റെ ചെറിയ ഒരു.....😉 ഒക്കെ old model ആയി.. ഇനി ഒക്കെ ഒന്ന് make over ചെയ്യണം 🥰🥰🥰thank you so much dear 😊
@aryaa8541
@aryaa8541 4 жыл бұрын
Hi itha😍njn adyayita ithade Chanel kanunne.orupadishtayito Nalla avatharanam. Subscribed✌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youu 🥰🥰
@aneeshmonmon9069
@aneeshmonmon9069 3 жыл бұрын
Etha നല്ല ഭാഗ്യം ചെയ്ത ആളാണ് എല്ലാവർക്കും ആഗ്രഹമുണ്ടാകും ബട്ട്‌ പടച്ചവൻ കനിയണം ഇ ങ്ങനെയൊകെ. ഒരു വീടാണ് എന്റെ ഇനിയുള്ള ആഗ്രഹം
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
ഉണ്ടാവട്ടെ 😘😘😘
@cookbook9703
@cookbook9703 4 жыл бұрын
Masha allah
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thanks dear 😍😍😍😍
@HappyHealthTip
@HappyHealthTip 4 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണല്ലോ ഈ വീഡിയോ ഉണ്ടാക്കിയത് നന്നായി. ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Ooh.... നിഷാന അല്ലേ... thank you so much dear നിഷാന 🥰🥰🥰🥰🥰
@farseenafarsu1716
@farseenafarsu1716 4 жыл бұрын
thaatha pwoliyaanuttooi😍...nyc hme👍 saadanangalokke valare neat n clean aaayi set cheythttnd ttoo 😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Masha allah ഒരുപാട് സന്തോഷം 🥰🥰🥰
@hudaaliya1865
@hudaaliya1865 4 жыл бұрын
Super ....ishyayiii....nalla avatharanam.... mashaallah...
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you soooo much dear
@HamdaFaisal
@HamdaFaisal 4 жыл бұрын
Mashaallah.. nalla veed.. 😍.. ഇത്താന്റെ interior ideas okke adipoliyaayittund 😘💖👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰
@dailyvlogs1978
@dailyvlogs1978 4 жыл бұрын
Oor full to a aanallo tototototoot
@rifarifuu1816
@rifarifuu1816 3 жыл бұрын
Mashallah Enikk eettavum ishttayath blue colour room aan veedinte design wwoh
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
😍😍😍😍
@noorufathi2012
@noorufathi2012 4 жыл бұрын
Masha Allah superb 👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youuu 🥰🥰
@shalubavu8414
@shalubavu8414 4 жыл бұрын
Adipwoli aayindallo... Itha oru sambhavmanenn manassilayi 😍❤️👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Manassilayo..... ന്നാ മതി. 🤗🤗🤗നിക്ക് വയ്യ.. ഒത്തിരി സന്തോഷം
@raseenarasi9173
@raseenarasi9173 4 жыл бұрын
എന്റെ etha nighel പൊളിയാണെല്ലോ. 👌👌👌👌👌👌👌😍😍😍😍😍😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰🥰😘😘😘😘
@ruhsinanoufalnoufal9193
@ruhsinanoufalnoufal9193 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer Mashaallha
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰
@inshashihab7257
@inshashihab7257 3 жыл бұрын
MashaAllah, അടിപൊളി വീട് ithaaa❤️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
😍😍😍😍
@majeedmadhur4897
@majeedmadhur4897 4 жыл бұрын
Mirror adipoli...enik kooduthal ishtappetath kitchenum bedroom superritund onnum parayanilla👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you so much 🥰🥰🥰
@kenzasworld5138
@kenzasworld5138 4 жыл бұрын
Family nte support aanu ഏറ്റവും വലുത്,😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰👍👍
@rahanaseefloveonly1430
@rahanaseefloveonly1430 4 жыл бұрын
Masha Allah poli
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Masha allah 🥰🥰🥰
@SamsiKL14
@SamsiKL14 3 жыл бұрын
പുറത്ത് നിന്ന് കാണാൻ വീട് ചെറുതാണെങ്കിലും. ഉള്ളിൽ നല്ല സൗകര്യം ഉണ്ട്. Masha allah. ഇഷ്ട്ടപെട്ടു 👍👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
Thank you sooo much dear 🥰🥰🥰
@thaslishahabuddin9698
@thaslishahabuddin9698 4 жыл бұрын
Mashallah
@rsnm5937
@rsnm5937 4 жыл бұрын
അടുപ്പ് ഉപയോഗിക്കാറില്ലേ? Super home. എന്റെ ആഗ്രഹവും ഒരു വീട് ആണ്.beautiful home
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആഴചയിൽ ഒക്കെ... thanks.. ആഗ്രഹം പോലെ ഒരു വീട് എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ.. ആമീൻ 🥰🥰
@shamilmanthoni1013
@shamilmanthoni1013 3 жыл бұрын
Masha Allah super വീട് , ഞങ്ങളുടെ കടങ്ങളെല്ലാം വീടിട്ട്insha Allah ഞങ്ങൾക്കും ഉണ്ടാക്കണം ഒരു ചെറിയ വാർപ്പിന്റെ വീട്‌ അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ , എന്റെ ഒരു വലിയ സ്വപ്നം ഇതു പോലെ ഒരു വീടുണ്ടാക്കണം എന്നാണ് ഇത്രയും വലുത് വേണ്ടങ്കിലും ഒരു തട്ടുള്ള ചെറിയ വീടു മതി അതിന് ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്
@hafisuryahafisurya4194
@hafisuryahafisurya4194 3 жыл бұрын
Ameeen
@Shebu201
@Shebu201 4 жыл бұрын
Maashaallah 😍 adipoli veed...
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youu 🥰🥰🥰
@jasminsaid2443
@jasminsaid2443 4 жыл бұрын
ഭയങ്കരമായി positive energy feel തരുന്ന അകത്തളങ്ങളും മുറ്റവും ...ചുറ്റുപാടുകളും ....👌👌👌Home sweet Home ...💖💖💖ഒത്തിരി ഒത്തിരി ഇഷ്ട്ടായി ട്ടോ !!!ഇത്താത്താസ് .....😘😘😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰
@seenaschoice
@seenaschoice 4 жыл бұрын
നല്ല വൃത്തിയും ഭംഗിയും ഉള്ള വീട് എനിക്ക് ഇഷ്ട്ടായി 👍👍👍👍😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰🥰
@shakkimufi6841
@shakkimufi6841 4 жыл бұрын
Masha Allah 😍 super home👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youu 🥰🥰🥰
@shameemasama3953
@shameemasama3953 4 жыл бұрын
Masha Allah. Ella arrangementsum super
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youuuuu sooo much dear 🥰🥰🥰🥰
@niyasniyas5850
@niyasniyas5850 3 жыл бұрын
Masha Allah
@hanafathima9032
@hanafathima9032 3 жыл бұрын
Nice home😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
😍😍🥰🥰
@abhikrishnar1419
@abhikrishnar1419 2 жыл бұрын
വീട് സൂപ്പറായായിട്ട്. അത് Maintain ചെയ്യുന്നത് Super 🥰🥰
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 2 жыл бұрын
Thank u🥰🥰
@FarsusRecipes
@FarsusRecipes 4 жыл бұрын
Maa shaa Allah...adipoli
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you so much 🥰🥰🥰
@aashiqashi2301
@aashiqashi2301 4 жыл бұрын
Super home. Interior awesome... Specily home ideas
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youuu so much dear 🥰🥰🥰🥰🥰
@nasritp8358
@nasritp8358 4 жыл бұрын
വല്ലാത്ത ജാതി.ഇത്ത ഒരു സംഭവമാണല്ലൊ.👍👍👍പിന്നെ ഇത്തായുടെ വ്രിത്തിയും.ഇത്തയുടെ ചിരിയും എല്ലാം സൂപ്പറാ ട്ടൊ.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🤗🤗🤗സന്തോഷം.... thank you so much
@Travel_with_food1
@Travel_with_food1 3 жыл бұрын
House super aayittund👍🏻👍🏻👍🏻👍🏻
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
സന്തോഷം
@richooscreations3013
@richooscreations3013 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് വീട്. ബെഡ് ഷീറ്റ് മോഡൽ ചെയ്യുന്ന വീഡിയോ ഇടുമോ പ്ലീസ്‌.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ബെഡ് sheet ചെയ്യാം ട്ടോ 👍👍👍
@danishzdworld7328
@danishzdworld7328 4 жыл бұрын
blue room 💙💙
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
❤️❤️❤️❤️
@fathimaabdu904
@fathimaabdu904 4 жыл бұрын
Mashaallah😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰🥰🥰
@munironuk4978
@munironuk4978 4 жыл бұрын
Hi ithas njan new subscriber anu tto nigalude videos ishtavarund. nalla ideas kittund.thnk u so much .😍😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Ooh.. thank you so much dear 🥰🥰🥰🥰
@manjuraju7093
@manjuraju7093 4 жыл бұрын
നല്ല വീട് ,പ്രത്യേകിച്ച് ആ പച്ച പിടിച്ച റൂം., സൂപ്പർ ആണൂട്ടോ
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🤗🤗🤗പച്ച പിടിച്ച room 🥰🥰🥰thanks dear
@pachamangakitchen9633
@pachamangakitchen9633 4 жыл бұрын
Mashallah super adipoli
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Masha അല്ലാ 🥰🥰
@tripingboy3042
@tripingboy3042 4 жыл бұрын
Masha allhaa nyzz home😍😍🖤🖤🖤
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰🥰
@shoukathnooriya3457
@shoukathnooriya3457 3 жыл бұрын
Maasha Allah Nice home Ishtangal korthinnakkiya veed❤️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
മാഷാ അള്ളാഹ് 🥰🥰
@siddiquemkm453
@siddiquemkm453 4 жыл бұрын
Your life is beautiful
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Masha അല്ലാഹ് 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
@jifamuneermuneer4235
@jifamuneermuneer4235 4 жыл бұрын
Masha allah. 😍😍😍 itha aalu super aantto 🤩🤩🤩🤩🤩🤩
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰
@craftsbymegha6620
@craftsbymegha6620 4 жыл бұрын
Enik place thanne orupaad ishtaayiii.. muttam thottt thanne enth bangiiyaaa... bedsheets, curtain, book shelf, paint clr, ellam ellam excellent dear.. ettavum kooduthal eduthu parayunath ottum boradipikathe explain cheythu thannuu.. balcony 🥰🥰🥰🥰 excellent video dear... god bless u..
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Hi.... മേഘാ 🥰🥰🥰🥰thankyou so much dear 🍫🍫🍫🍫
@smilewithremya6957
@smilewithremya6957 4 жыл бұрын
Veede othiri istayi dear🥰.. veetukariyayum🥰😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Hi.. രമ്യ ഒത്തിരി സന്തോഷം 🥰🥰🥰🥰🥰
@rafasabeeh4259
@rafasabeeh4259 4 жыл бұрын
വീടും വീട്ടുപകരണങ്ങളും ഒരുപാടിഷ്ട്ടായി. 👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
😍😍😍😍
@nafsanaak7073
@nafsanaak7073 4 жыл бұрын
Oru kuttiye ulloo Anikkum oru molaan ulleth
@shamlajamsheer6955
@shamlajamsheer6955 4 жыл бұрын
Super veed eniku ellam ishtapettu
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ഇഷ്ടായോ... 🥰🥰thanks
@SpoonForkwithThansy
@SpoonForkwithThansy 4 жыл бұрын
Superb👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@GlittersbySAS
@GlittersbySAS 4 жыл бұрын
Masha allah itha super ithante idea super an swantham veed design cheyyan patttiyallooo ur lucky & talented .
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you so much dear frnd 😘😘😘😘
@GlittersbySAS
@GlittersbySAS 4 жыл бұрын
SHAS DOT COM by shahadiya sakeer pls ente videosum onn kananee
@richoosvlog7911
@richoosvlog7911 4 жыл бұрын
ഇജ്ജു പുലിയാണല്ലോ 👍👍👍👍💕💕💕💕
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
😅😅😅😅😅😅
@jaseenapp9635
@jaseenapp9635 4 жыл бұрын
Bleu ഇത്തയുടെ favorait കളർ ആണോ
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
പടച്ചോനെ... എല്ലാരും കണ്ട് പിടിച്ചു 🙆
@jaseenapp9635
@jaseenapp9635 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer hi
@jaseenapp9635
@jaseenapp9635 4 жыл бұрын
Ella vediosum idiasum sooper aann tto
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you so much 🥰🥰🥰
@jaseelakc1058
@jaseelakc1058 4 жыл бұрын
MashaAllha Spr home 👍👍👍👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you so much 🥰🥰🥰
@msalman4694
@msalman4694 4 жыл бұрын
Tablelil vecha chedi vellathil leaf murichu vechadano kombaano
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Just cut ചെയ്ത് വെച്ചതാണ്. വെള്ളത്തിൽ. ആ വീടിന്റെ വീഡിയോ ഇടുന്നതിന്റെ തലേന്ന് ittu വെച്ച് ഇന്നാണ് ഞാൻ മാറ്റിയത്.. കുറെ നിൽക്കുന്നുണ്ട്.. കട്ടിയുള്ള leaf അല്ലേ.. ഒരാഴ്ച ക്ക് മുകളിൽ.. കാണാൻ നല്ലൊരു look ണ്ട് ട്ടോ
@sajunijusajuniju1933
@sajunijusajuniju1933 3 жыл бұрын
aluva pedia pole undallo full colour fulla😂
@happybehappy4073
@happybehappy4073 4 жыл бұрын
ഇത്രയും വലിയ മോൻ ഉണ്ടോ Masha Allah.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M... മോൻ അങ്ങട് വലുതായി 😅😅😅
@AnsasSignature
@AnsasSignature 4 жыл бұрын
Kidilan😍😍😍😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰
@muneerambalathmuneer8254
@muneerambalathmuneer8254 4 жыл бұрын
Kanan agrahicha vedio masha allha veed superaanu ithaaz😙😙😙😙
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
😍😍😍thanks
@powerofgod6158
@powerofgod6158 4 жыл бұрын
നല്ല ഭംഗിയുള്ള വീട് ....സ്വന്തം ഇഷ്ടപ്രകാരം പണിയാൻ സാധിച്ചല്ലോ
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Allah... കുറെ ആയല്ലോ കണ്ടിട്ട് 🥰🥰🥰
@nijak4180
@nijak4180 4 жыл бұрын
Sewing room and accessories kanikkamo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
kzbin.info/www/bejne/bIeuZoOZZqaaoaM😊ഈ വീഡിയോയിൽ ഉണ്ട്.. ഒരു room ആയിട്ടും വല്യ സംഭവായിട്ടും ഒന്നും ഇല്ലെടോ 🥰🥰🥰
@vishnumaya8888
@vishnumaya8888 4 жыл бұрын
Nannayittundu tto swontham design cheythathu ennu paranjappo onnu kandu nokkiyatha Super 👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ഇഷ്ടമായതിൽ സന്തോഷം 🥰🥰🥰
@Ranas-Home
@Ranas-Home 4 жыл бұрын
Ellam super aatitund itha
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank you so much 😍😍😍
@shifnashihab9208
@shifnashihab9208 4 жыл бұрын
വീട്‌ കൊള്ളാം, പാത്രങ്ങൾ അധികം ഇല്ലാത്തതു നല്ല കാര്യം, വീട്‌ കളർഫുൾ ആണ്, but എന്തോ ഒരുപാട് കളർ ഉള്ളതിനേക്കാളും രണ്ടു കളർ വെച്ചിട്ട് ചെയ്യുന്നതല്ലേ കാണാൻ വൃത്തി
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
😊😊thanks.. m... ശരിയാണ്... but അന്നൊക്കെ അങ്ങനൊരു colr trend ആയിരുന്നല്ലോ... ഇപ്പൊ എനിക്ക് full white ആകണമെന്നാണ് ആഗ്രഹം.. insha allah 🥰🥰🥰🥰
@rafeequevrl5050
@rafeequevrl5050 4 жыл бұрын
Veed ishtaayi...but hus pravasiyaanu ennarinjapol enter ellaa santhoshavum poyi.....husum wifum makkalum orumichu kazhiyunna Oru veedaanu ente swapnam...athethra cheruthayalum
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
പിന്നല്ലാതെ.. ജീവിക്കുന്ന കാലം വരെ ഒരുമിച്ച് സുഗായി ജീവിക്കണം.. but പ്രവാസം പെട്ട് പോയാൽ പിന്നെ ഊരാൻ പ്രയാസം 😔😔
@salihpr
@salihpr 3 жыл бұрын
Veed Poli.I like very much.Enikk ishtapetta ideakal thinginiranja veed.super.your interaction style is very good.This ideas in your house will helpful me in nearest future future.Thank you dear.🥰💕😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
😍😍😍😍😍
@saburahussain8227
@saburahussain8227 2 жыл бұрын
U
@jijishaiju5543
@jijishaiju5543 3 жыл бұрын
നല്ല വീട് എനിക്കിഷ്ട്ടായി. നല്ല വൃത്തി.. ഇങ്ങനെ maitain ചെയ്യുന്നത് നല്ല കാര്യം.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
😘😘😘😘😘
@ALBIRR417
@ALBIRR417 3 жыл бұрын
Ente Veednte plan nokiyirikunna njan...
@Sanahennadesign3215
@Sanahennadesign3215 4 жыл бұрын
Kalyana വീഡിയോ ചെയ്‌തിട്ടുണ്ടോ onn kaanaanayinu
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Yyo.. ഇല്ല.. ചെയ്യും 🥰🥰🥰
@haseenamajeed865
@haseenamajeed865 4 жыл бұрын
Maasha allah adipoli home..... 👌👌👌👌
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youuuu so much dear 🥰🥰🥰🥰🥰
@jumanmoolzainul8558
@jumanmoolzainul8558 3 жыл бұрын
ഇതാത്ത ഒരു സംഭവം ആണ്‌ ട്ടോ സമ്മതിച്ചു mutheee... 🤩🤩😍😍🥰🥰😘😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
Thanks
@jumanmoolzainul8558
@jumanmoolzainul8558 3 жыл бұрын
@@Shas_Dotcom_by_Shahadiyasakeer Hmmm
@helpfulltipsnoufi7113
@helpfulltipsnoufi7113 4 жыл бұрын
Ithrem valliya makante ummayano allah njan oru 28 age vijariche
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🤗🤗🤗🤗ഒരു 9കൂടി കൂട്ടിക്കോ ട്ടോ 🥰🥰🥰
@rishalrishal6555
@rishalrishal6555 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer kalyaanham ethra agila kazhinje
@Shebook
@Shebook 4 жыл бұрын
ഒരു മോൻ ആണോ
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M... ഒരു മോൻ only 🥰🥰🥰🥰
@sidhufaza1036
@sidhufaza1036 3 жыл бұрын
Onnu madhiyenn vechittaano??
@aseerhasi8418
@aseerhasi8418 4 жыл бұрын
mashallahhh adipoliii veed🏠
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Masha allah 🥰🥰🥰🥰
@aarahiman9551
@aarahiman9551 3 жыл бұрын
House superaayittund Shefu Monte roomile art yellam adi Poli aayiru Veedum ithaanim ithaade familyum okke kaananamenn orupad aagrahamund Ippo lock down okke allee
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
Thanks ഇൻശാ അല്ലാഹ്‌ കാണാം
@modniyas2804
@modniyas2804 4 жыл бұрын
വീട് ഏതു സ്ഥലത്താണ് 😀
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
😊aha. ഇനി പ്പോ റൂട്ടും കൂടിയേ അറിയാനുള്ളൂ ലേ. അതല്ലേ ഉദ്ദേശിച്ചത് 🤗🤗
@nasimuneer6368
@nasimuneer6368 4 жыл бұрын
In sha Allah Ente oru aagrahamanu swandamayoru veed. Njangale veed Itha design cheyda mathittoo. Ningale veed adipoliyanu Njan aagrahichadu poloru veedanu ithanted😊😊
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Ooh സന്തോഷം... ആഗ്രഹിച്ച പോലെ ഒരു വീടുണ്ടാവട്ടെ 🥰🥰🥰🥰
@faiziyaseen163
@faiziyaseen163 4 жыл бұрын
Maa shaa Allah ❤👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thanks dear 🥰🥰🥰
@faiziyaseen163
@faiziyaseen163 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer ❤
@fayaspp429
@fayaspp429 3 жыл бұрын
Masha Allah super.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
😍😍😍
@sajnasgallery4056
@sajnasgallery4056 4 жыл бұрын
Good effort 👍👍👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Hiiiiii....thanks 🥰🥰🥰
@ayishanajeeb3718
@ayishanajeeb3718 4 жыл бұрын
old items keep cheyyan vendiyulla oru storage room design idea parayamo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Insha allah... വീഡിയോയിൽ പറയാം ട്ടോ
@Shanisflavoursofmalabar
@Shanisflavoursofmalabar 4 жыл бұрын
Ellam usharayitundtto
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thanks dear
@sajadheee
@sajadheee 4 жыл бұрын
super വീടും ithayum adipoli yane too
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🤗🤗thanks dear 😍😍
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 26 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 101 МЛН
Fabulous single story home built for 15 Lakh | Home tour
7:42
homezonline
Рет қаралды 5 МЛН