ഓ..ഞാൻ ഞെട്ടി😅 ഇത് ചെറിയ വീടല്ല.. ഒരുപാട് മുറികളുള്ള വലിയ വീട്... കണ്ടു കഴിഞ്ഞപ്പോൾ.... പ്രതീക്ഷിക്കാതെ മറ്റൊരു ലോകത്ത് എത്തിയതുപോലെ തോന്നി.👌👍
@VarnaVlogz Жыл бұрын
Awwwww 😘😘😘😘😘😘😘bless you 💜💜💜😘
@Arundhathi532 Жыл бұрын
നല്ല സംസാരം... വീട് നല്ല വീടാ... Full video കണ്ടുകഴിഞ്ഞപ്പോ ശെരിക്ക്കും അവിടെ വന്നപോലെ.... Backyard video കൂടി വേണം... ഒരുപാട് ഇഷ്ടാണ് അവിടെ കാണാനും അറിയാനും ❤❤❤
@VarnaVlogz Жыл бұрын
Thanks love 💕💖
@shinikisohore340 Жыл бұрын
വീട് കാണാൻ നല്ല രസമുണ്ട് പഴയ കാലത്തേക്ക് പോയ പോലെ തോന്നി sooper ചേച്ചി ❤️ Backyard vdo venm
@VarnaVlogz Жыл бұрын
Love you 💕
@garuda829510 ай бұрын
Palakkadintey simplicity and honesty vedioyil udaneelam kitti....aadyamayanu agrahaaram kanunney....
@VarnaVlogz10 ай бұрын
😍😍
@parvathy555 Жыл бұрын
Agraharam ullil ipozha kaanunne.. beautiful!
@VarnaVlogz Жыл бұрын
Soon 💜
@SimpleLifeStyleWithVidya Жыл бұрын
വീഡിയോ എടുത്ത് പോയിട്ട് വോയിസ് ഇട്ടാൽ പോരാരുന്നോ... ഇങ്ങനെ കാണിക്കുമ്പോൾ എന്തോ പോലെ... ആദ്യം intro പറഞ്ഞിട്ട് ബാക്കി വീഡിയോ എടുത്ത് വോയിസ് കൊടുത്താൽ മതിയാരുന്നു 👍 എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു 👍🥰🥰🥰
@athirakrishnan38149 ай бұрын
Aayasam ennu parajal budhimuttu ennanu meaning
@lekshmi1490 Жыл бұрын
വീട് soopr ആണ്. But ഒരു പോരായ്മ എന്നുപറയുന്നത് ഈ home tour ഒക്കെ ചെയ്യുമ്പോ back cam ഇൽ ചെയ്യുക.. എന്നാലേ ഞങൾ കാണുന്നവർക്ക് comfort ആകുള്ളൂ. Back cam ചെയ്തിട്ട് sound കൊടുത്തമതിയല്ലോ. Face ന്റെ ആവശ്യം ഇല്ല. Pls do it next time..
@VarnaVlogz Жыл бұрын
Perfect okay ❤️
@sheyyanvlog7946 Жыл бұрын
Sooper veed..enik ishtayi
@VarnaVlogz Жыл бұрын
thankyou 😘
@sreejasreeja742611 ай бұрын
Aayasamallente ponne Aayasarahitham means budhimuttillathe😍
@dhanyaajayan62079 ай бұрын
Super ആയിട്ടുണ്ട്. ഇപ്രാവശ്യം തേരിനു വന്നപ്പോൾ ഞാൻ മോളെ കണ്ടു സംസാരിച്ചിരുന്നു ❤ .