Superb ഞാൻ കണ്ടതിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നത് ഇതാണ്....thank u.. ശരിക്കും useful anu.. Oru suggestions പറയാണ്.....ഞാൻ use ചെയ്ത material amul ice cream bottle anu25 30rps ice cream bottle .....sarikum super ayittu വന്നു...ഞാൻ വീഡിയോയിൽ പറഞ്ഞ category anu....just വീട്ടിൽ മാത്രം cake ഉണ്ടാക്കാനാണ്...അതിനു nozzles vangikan possible alla.....അങ്ങനെ ഉള്ളവർക്ക്.....useful video Anu...easy method Anu paranjittulath
ഒരുപാട് നന്ദിയുണ്ട് kto. എന്റെമക്കൾ കേക്കിന്റെ ഓരോ വീഡിയോ കാണുമ്പോഴും എന്നോട് പറയും pls ഉമ്മി ഇതൊന്ന് ഉണ്ടാക്കി തരുമോ എന്നുചോദിക്കും ഇതൊന്നും വാങ്ങാനുള്ള പൈസയില്ലാത്തതു കാരണം ഞാൻ മടിച്ചുനിന്നതാണ്. ഒരുപാട് thanks ഞങ്ങളെ പോലുള്ളവരെ ഓർത്തു ഈ വീഡിയോ ഇട്ടതിന്
@sinisfoodcourt98244 жыл бұрын
Atheyoo...apo Ini enthayalum cake undaki makkalku kodukanam ktoo...veetil ulla sadhanangal oke vechu undakaan pattuna cake recipes oke upload cheythitund...Kandu nokane ...☺️🥰🥰 Thank you so much dear 😍
@nizamj33564 жыл бұрын
@@sinisfoodcourt9824 Thank you
@antonyderick97804 жыл бұрын
ശരിയാ ഞങ്ങളുടെ അവസ്ഥ ഇത് തന്നെ... 😶😶😶😑😑😑😑😑😑👇👇
@chinoosworldc72794 жыл бұрын
Shariyanne ummi
@gracybijubijugracy11514 жыл бұрын
@@nizamj3356 .
@ibrahima22074 жыл бұрын
സാധാരണക്കാരെ ഉദ്ദേശിച്ചു ഈ video post ചെയ്തതിനു വളരെ അധികം നന്ദിയുണ്ട് ചേച്ചീ... ഞാൻ ഇപ്പൊ തന്നെ subscribe ചെയ്തു. 😘😘😘😘👌👌
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍 Othiriii santhosham
@നൊസ്റ്റാൾജിയ-ഞ2ഹ4 жыл бұрын
ഈ ചാനൽ ഇതിനു മുമ്പ് ഞാൻ എന്തുകൊണ്ട് കണ്ടില്ല ആഹ് അടിപൊളി I subscribed this channel and shared also
@shahanasg98934 жыл бұрын
നാളെ എന്റെ മോൾടെ 6 th ബെർത്ത്ഡെ ആണ് റെഡ് വെൽവെറ്റ് ആണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നേ നോസിൽ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോഴാ ഈ വീഡിയൊ ശ്രദ്ദയിൽ പെട്ടത് ഇത്തരത്തിൽ ഉണ്ടാക്കുന്നത് ആദ്യായ്ട്ട ട്ടൊ കാണുന്നേ വളരെ ഉപകാര പ്രദം Thank you sizzyyyyy😍😍😍😍😍👌👌👌
@sinisfoodcourt98244 жыл бұрын
Atheyoo...Apo try cheythu nokutoo..Molku Happy Birthday wishes dear 🎂😘 Thank you so much 🥰
@thejusthejaswini16314 жыл бұрын
👏👏 ഇനി ബിറ്റർ കൂടി ഉണ്ടാക്കാൻ പഠിപ്പിച്ചു തരൂ😉
@sinisfoodcourt98244 жыл бұрын
Hahaha...😄😄Ath kalakiii😂😂
@linijiju35844 жыл бұрын
Polich moole
@anusreesudhakaran46794 жыл бұрын
Reply kollam
@richuriswana31994 жыл бұрын
അത് കലക്കി
@thassusvlog4 жыл бұрын
😃😃
@curryleavesbyrahna35474 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ട്ടോ... piping bag and nozzle.... അടിപൊളി..... ആയിരുന്നു... ഞാൻ first tym cake try ചെയ്തു... super aayikitti... Super helful video എല്ലാവർക്കും try ചെയ്തു നോക്കു.. poliaaa
@mansooormansoor12144 жыл бұрын
നല്ല ഉപകരപ്രദമായ വീഡിയോ ആണ് thank you ഇത്ത 😍😍
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍 Keep watching 😊😊
@brokenangel55494 жыл бұрын
വീഡിയോ ഇഷ്ടായി.മക്കൾക്ക് cake ഉണ്ടാക്കി കൊടുക്കുമ്പോൾ nozzle ഇല്ലാതെ ബുദ്ധിമുട്ടാറുണ്ട്.thank you very much 👌👌👏👏
@sinisfoodcourt98244 жыл бұрын
Atheyoo..apo try cheythu nokutoo 🥰🥰 Thank you so much dear 😍
@uniquetastebyamshanamoidee15034 жыл бұрын
Super chechi Njan try cheydhu Adipoliyayittu vannu All the best Im waiting for new videos
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍 Othiriii santhosham.. Keep watching 😊
@shahanafaisal22364 жыл бұрын
onnum parayanilla ingane oru idea adyayta kanunne super🥰🥰🥰🥰
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍
@onlinebusinessnaazanaworld4 жыл бұрын
Haiii guys i have one utube channel and whatsapp group.v provide free online delivery all in india.if u interest pls watch our video and join whstsapp only womans.it's woman only whatsapp group.pls join chat.whatsapp.com/J3j1tLUYNOW9F8wWZuaW07
@snehabalachandran92954 жыл бұрын
ഇത്തരം🥰🥰🥰 പൊടി വിദ്യ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
@sinisfoodcourt98244 жыл бұрын
Sure dear. thank you so much ❤️
@Chaazhzz4 жыл бұрын
Super വളരെ നന്ദിയുണ്ട് 👌👍
@sinisfoodcourt98244 жыл бұрын
Thank you 😊
@anshidaansif76554 жыл бұрын
അടി പൊളി ഇതുപോലെത്തെ ഐഡിയയുമായി ഇനിയും വരണം
@sinisfoodcourt98244 жыл бұрын
Sure dear.. thank you dear
@aruljinny98414 жыл бұрын
Eppozhum cake undakkan paisa kittarilla athukondu ith kandoppol aanu sandhoshamayath, valare nanniyund ee video cheyydhadhil
@minumolsunny57084 жыл бұрын
Adipoliii...ee piping bag nganaee oppikum ennu vicharichu irikarnnu.... thank you so much.... inganaee oru idea paranju thannathinu...
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍
@dreamcatcher41244 жыл бұрын
Super chechi njangal eppozhum veettil cake ondakkum pakshe ithillathathukkond no decince than k u chechii iniyum ithupolulla video👌👌 idane plz🤝👏
@sinisfoodcourt98244 жыл бұрын
Thank you so much dear 😍
@jomibinu91674 жыл бұрын
വളരെ ഉപകാരം ചേച്ചി. കേകിനുള്ള എല്ലാം സാധനങ്ങളും vamghichu ഉണ്ടാക്കാൻ തുടങ്ങുബോൾ ആണ് പൈപ്പിംഗ് ബാഗിന്റെ കാര്യം ഓർത്തത്
@sinisfoodcourt98244 жыл бұрын
Thank you ☺️
@ishabeevi.n27154 жыл бұрын
Njan inganetheyoru video nokki nokki irukkuvaayirunnu Thankyou.......ThankZz a lot
@chackothomas70614 жыл бұрын
ഇത്തരം പൊടി വിദ്യകൾ ഇനിയും പ്രധി ക്ഷിക്കുന്നു നന്ദി
@sinisfoodcourt98244 жыл бұрын
Sure dear.. Thank you
@parvathydevu8574 жыл бұрын
Njn cheythunokki super aayittu cheyyanpattum allavarum try cheyyanaa ...adipoliyane
@sinisfoodcourt98244 жыл бұрын
Thank you 😃 keep supporting
@muhammedsajid95754 жыл бұрын
I am try cheyyum today vittill cake undakukayann tanks for this video
Super thank you so much E idea kandapol iam happy molku venam annu paranju vazhkairu nu
@sinisfoodcourt98243 жыл бұрын
Thank you😊
@asnashamim56224 жыл бұрын
It’s useful at corona time. Bcz there is no shops. So I can’t go for purchase them. Also when I want to eat cake i just making at home and also this tip for the decorating part. So I happy to inform you. I was excited by seeing this. Thank you so much for the informative video.
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍
@muhammedanas63384 жыл бұрын
Thanks nan ith vagan pokugayayirunu pashakil kandapol super👍👌
@sinisfoodcourt98244 жыл бұрын
Thank you dear 😍😍
@junaidkk42714 жыл бұрын
എനിക്കും ബീറ്റർ ഉണ്ടാക്കാൻ പഠി പ്പിച്ചു തരുമോ എന്തായാലും ഇത് ഉഷാറായിട്ടുണ്ട്. ഇതു പോലത്തെ വീഡിയോസ് ഇനിയും ഇടണം
@yasahk52384 жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു thanks
@sabeenacp774 жыл бұрын
Njan aadyaittanu inganeyulla craft kanunnath.orupaad ishtayi . Thankyou so much.😍😘👌👍❤
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍
@sruthisivan98534 жыл бұрын
Thank you chechi.super njan tomorrow enthayalum try cheyum
@sinisfoodcourt98244 жыл бұрын
Abhiprayam paryanam kettoo..
@anjanad72274 жыл бұрын
Omg .....kya idea madamjiiiii.....hats'fffff
@sinisfoodcourt98244 жыл бұрын
Thank you
@benedictantony43154 жыл бұрын
ഇതില്ലാതെ വിഷമിക്കുകയായിരുന്നു. നന്ദി ഒരുപാടൊരുപാട് നന്ദി.
@curryleavesbyrahna35474 жыл бұрын
സൂപ്പർ വീഡിയോ... പറയാതിരിക്കാൻ വയ്യ... new subscriber✌️😘
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍
@ambilytp67084 жыл бұрын
തേടിയത് കിട്ടി, Thank u dear
@sinisfoodcourt98244 жыл бұрын
Thank you dear 😍
@afnaansil43914 жыл бұрын
@@sinisfoodcourt9824 super
@rinshasherin.k83054 жыл бұрын
Thanks chechi vallare ubakara pettu
@sinisfoodcourt98244 жыл бұрын
U r welcome
@ummusalma24154 жыл бұрын
Nigade Ella video kalum valare use full ann 😍😉
@sinisfoodcourt98244 жыл бұрын
Thank you dear 😍
@raseenaanees20064 жыл бұрын
@@sinisfoodcourt9824 വളരെ ഉപകാരപ്പെട്ട വീഡിയോ thanks
@mercypeter27984 жыл бұрын
Easy yayi kandathil very very happy thank you
@aparna30134 жыл бұрын
Super. മലയാളിയെ തോല്പിക്കാൻ ആർക്കും കഴിയില്ല 👍😋😋😋🤭😃🤩
@@sinisfoodcourt9824 Thanks alot for this gr8 innovation 😍
@arvlogs16974 жыл бұрын
Thank u chechi..... ഈ use full video ittathinu 😍😘🥰🥰🥰🥰🥰
@sinisfoodcourt98244 жыл бұрын
Thank you 😊
@aryasundharansundharan10324 жыл бұрын
ഇത്ര നന്നായി മെറ്റീരിയൽസ് വെസ്റ്റ് ആക്കാത്തരീതിയിൽ പറഞ്ഞു തരാൻ തനിക് മാത്രേ കഴിയു എനിക്ക് ഒരുപാട് ഇഷ്ടമായി
@sinisfoodcourt98244 жыл бұрын
Thank you dear 😍
@itsmeniduu95703 жыл бұрын
Hai Chechi Njna chechide oru vidio kandu pinne Description boxil orupad vidios angane ellam njan check cheythu Njan kandathil ettavum simble So njan orupad vidio ithinu vendi kandu but onnum successful ayilla Thank you so much ♥️
@sinisfoodcourt98243 жыл бұрын
Thank you so much for a lovely feedback😊
@drsarithajr4 жыл бұрын
Superb..😻aadyamaayittanu inganoru video kaanunne..excellent👏👏
@sinisfoodcourt98244 жыл бұрын
Thank you.. Keep Watching..
@rishanasherin23174 жыл бұрын
Tankyou ഇനിയും ഇത് പോലെത്തെ വീഡിയോ പ്രദീക്ഷിക്കുന്നു
സൂപ്പർ... ഞാനും നോസിൽ ഇല്ലാതെ വിഷമിക്കുന്ന ഒരാളായിരുന്നു.. താങ്ക്സ്
@sinisfoodcourt98244 жыл бұрын
Atheyoo..apo try cheythu nokutoo 🥰 Thank you so much dear
@shimnarejesh18834 жыл бұрын
Nice enganeyonnum detail ayi aarum paraju thararilla . Thank uu so much
@sinisfoodcourt98244 жыл бұрын
Thank you so much dear for your valuable comment 😍🥰🥰
@riswanaps6244 жыл бұрын
Seriyata
@itsmeniduu95703 жыл бұрын
Nallanam manasillaki tharunnu Thankuuu
@sinisfoodcourt98243 жыл бұрын
Welcome💕
@tasteandvibes95844 жыл бұрын
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ......,
@sinisfoodcourt98244 жыл бұрын
Thank you dear 😍😍
@pooviemkmkl644 жыл бұрын
ഒരുപാട് നന്ദി, എന്നിക്ക് കേക്ക് ഉണ്ടാകുന്നത് വളരേ ഇഷ്‌ടമാണ് പക്ഷേ നോസിൽ ഇല്ലാത്തത് കൊണ്ട് മടിച്ചു നിൽകായിരുന്നു വളരെ നന്ദി. ഞാൻ നിഞളുടെ വീഡിയോസ് കാണാറുണ്ട്.
@sinisfoodcourt98244 жыл бұрын
Atheyoo..apo Ini ithupole cheythitu cake undakikolutoo... Thank you so much dear 😍😍vere easy aayitu undakaan pattuna nozzle video next week upload cheyatoo..athum Kandu nokane .🥰🥰
@pooviemkmkl644 жыл бұрын
😍
@soudhakabeer96874 жыл бұрын
Thank you ഞാൻ നോസിലുണ്ടാക്കുന്നത് എങ്ങനെയാണ് നോക്കിയിരിക്കുവായിരുന്നു
@sinisfoodcourt98244 жыл бұрын
Atheyoo..apo try cheythu nokutoo 🥰 Thank you dear 😍
@zaheer54904 жыл бұрын
വളരെ ഇഷ്ടമായി. വളരെ ഉപകാരപ്രദം
@മയിൽപ്പീലിയുംമഞ്ചാടിമണിയും4 жыл бұрын
ജ്ജ് ഒരു സംഭവം തന്നെ ❤️❤️❤️😘😘😘😘ലബ്യു
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😘😘😘
@Parvathi.A.S4 жыл бұрын
ഒരുപാട് ഒരുപാട് നന്ദി sini's kitchen court.
@sinisfoodcourt98244 жыл бұрын
Welcome dear 🥰🥰 Try cheythu nokutoo 😊👍
@devanandadevu40264 жыл бұрын
Adipoli chechii, eth mathi oru supercake undakkan👌👌👌👍
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍
@riyaspa27654 жыл бұрын
ചേച്ചി പൊളിയാണ്
@sweetyky37874 жыл бұрын
Very nice.orupaad thanxs ee oru video cheythathinu.really useful video
@sinisfoodcourt98244 жыл бұрын
Thank you dear 😍😍
@ringtonesforever80554 жыл бұрын
എന്റെ അപ്പയുടെയും അമ്മയുടെയും wedding anniversary യുടെ അന്ന് കേക്ക് ഉണ്ടാക്കിയപ്പോൾ ഈ വീഡിയോ കണ്ടാണ് piping ബാഗും nozzles ഉം ഉണ്ടാക്കിയത് .നല്ല perfection ആയിരുന്നു കേക്കിന് . Thanks ചേച്ചി ഈ വീഡിയോ ഇട്ടതിനു...
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍 Othiriii santhosham 😘
@zabnukasaragod35854 жыл бұрын
Nhangal cheyydu very thanks❤❤❤
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😘
@zabnukasaragod35854 жыл бұрын
@@sinisfoodcourt9824 ok 💖💖😍😻 welcome subscribum cheydho
ഞാൻ ഉമ്മ യോട് കേക്ക് ഉണ്ടാക്കാൻ പറയും. അപ്പോൾ ഉമ്മ പറയും പായിപ്പിംഗ് വാങ്ങാൻ പയിസ ഇല്ലെന്ന്. ഞങ്ങളെ പോലെ ഉള്ളവരെ ഓർത്തു ചെയ്തതിന് ഒരുപാട് താങ്ക്സ് ഉണ്ട് 💕💕💝😍😍
@sinisfoodcourt98244 жыл бұрын
Atheyoo..apo Ithupole try cheythu nokutoo.. Thank you so much dear 😍😍
@althwaftrafeeq69414 жыл бұрын
Adipoli. Inganeyullavareyaan nammal support cheyyendath. Sadharanakkaarkk simple aayitt indaakkaan engane saadhikkumenn kaanich tharunnu. Thank you so much
@annumaryzacharias80364 жыл бұрын
Great works , thanks a lot
@sinisfoodcourt98244 жыл бұрын
Thank you dear 😍
@dhanyasudhikathirotukavil39824 жыл бұрын
പൊളിച്ചു ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആയി ട്ടോ
@sinisfoodcourt98244 жыл бұрын
Thank you dear 😍
@ambikap46614 жыл бұрын
Thank you dear..
@sinisfoodcourt98244 жыл бұрын
Welcome dear 🥰🥰 Keep watching 😊
@ishkemadeena9684 жыл бұрын
സാധാരണക്കാർക്ക് ഉപയോഗപ്രദമായ വിഡിയോ.. അടിപൊളി 😍👌
@smusefulvlogs17534 жыл бұрын
Hi. It’s really appreciated. Very good idea. Thank you so much
@sinisfoodcourt98244 жыл бұрын
Thank you so much dear 😍😍
@kichusmee16793 жыл бұрын
Kollallo super . Njan nale oru cake undakkan pokuvaanu ithonnu try cheythu nokkam
@sinisfoodcourt98243 жыл бұрын
Pls try give feedback🙂
@kichusmee16793 жыл бұрын
@@sinisfoodcourt9824 super aayi vannu . Perfect aayi cream rose flower nte shapeil vannu . Thanks a lot 😍😍😍