Honda Activa 6G ആക്ടിവ 6G വാങ്ങുന്നു എങ്കിൽ ഇത് കാണുക.....

  Рет қаралды 437,833

filmfokuz

filmfokuz

Күн бұрын

Пікірлер: 563
@asarvm8185
@asarvm8185 3 жыл бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ എന്നെപ്പോലെയുള്ള പാവങ്ങളുടെ ചാനൽ
@filmfokuz1424
@filmfokuz1424 3 жыл бұрын
thanks for ur valuable comment
@vijeeshmusic3384
@vijeeshmusic3384 4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. അഭിനന്ദനങ്ങൾ sir
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching..pls share and support
@Adamadam-fj3rs
@Adamadam-fj3rs 4 жыл бұрын
വളരെ ഉപകാരപ്രദം...... ഇന്ന് വണ്ടി ബുക്ക് ചെയ്യാൻ പോകുവാ..... ഇൻഷ്വറൻസ് നെ കുറിച്ച് ഉള്ള സംശയം തീർന്നു..... Thanks a lot ...
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching
@ashraf4461
@ashraf4461 4 жыл бұрын
ഇത് പോലേത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching
@derrytrue3704
@derrytrue3704 4 жыл бұрын
പുതിയ വണ്ടിയുടെ Battery വണ്ടിയുടെ താഴത്താണ് വെള്ളം ഉള്ള സ്ഥലത്തു കൂടി ഓടിക്കുമ്പോൾ ശ്രദ്ധിക്കുക.
@sreejasuresh1893
@sreejasuresh1893 3 жыл бұрын
Oh prblm ആണോ
@AnoopKumar-sp6wp
@AnoopKumar-sp6wp 2 жыл бұрын
പുതിയ Honda വണ്ടിയുടെ മുന്നിൽ തന്നെ Battery.....
@sivadasst2076
@sivadasst2076 Жыл бұрын
അക്ടീവയേക്കാൾ മികച്ച സ്ക്കൂട്ടറുകൾ ഇപ്പോൾ നിലവിലുണ്ട് .
@moideenmenatil9894
@moideenmenatil9894 2 жыл бұрын
2013 Activa 5g ഒരു ലക്ഷം km പിന്നിട്ടു. രണ്ട് കമ്പനി സർവ്വീസ് പിന്നെ നുമ്മൾ വെള്ളമടിക്കും. 3 to5 മാസം ഓയിൽ ചേഞ്ച്. കാര്യമായ ഒരു കുഴപ്പവുമില്ലാത്തത്കൊണ്ട് വില്ക്കാതെത്തന്നെ പുതിയ 6g എടുത്തു 4 മാസം മുൻപ്. # അധികം മർമ്മം നോക്കാതെത്തന്നെ ആക്റ്റീവ സൂപ്പർ. എന്നത് അനുഭവം.
@Shyjomathew90s
@Shyjomathew90s 4 жыл бұрын
Mirror change cheythu.pass switch ond,enhanced smart power technology with eco.punched number plate,engine senser indication,3 step udgestable shock.ithonnum paranjilla.very important points
@user-gy9sc4jo9y
@user-gy9sc4jo9y 2 жыл бұрын
Thanks ഇത്രയും പറഞ്ഞു തന്നതിന്
@ambadiindian
@ambadiindian 4 жыл бұрын
Jupiter is best.. Smooth driving... Good Suspension
@ajuaju6984
@ajuaju6984 3 жыл бұрын
Long drivenu nallathano
@amjithkhan4110
@amjithkhan4110 4 жыл бұрын
വലിയ ഒരു ഉപകാരം ആണ് ഈ വീഡിയോ കൊണ്ട് ഇന്ന് എനിക്ക് ഉണ്ടായത് ഇന്ന് ഞാൻ bs6 honda ആക്ടിവ എടുക്കാൻ പോയി ഈ വീഡിയോയിൽ പറഞ്ഞ പോലെ എക്സ്ട്രാ fitting വേണ്ട എന്ന് പറഞ്ഞു എനിക്ക് 3000 ശിഷ്ട്ടം രൂപ എനിക്ക് കുറഞ്ഞു കിട്ടി ബാക്കി 1000 രൂപ വരുന്നത് സ്റ്റാൻഡ് മിറർ ഫുഡ്‌റെസ്റ്റ് എന്നിവക്ക് ആണ് അത് ഉണ്ടെങ്കിലേ rt ഓഫീസിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കു എന്നത് കൊണ്ട് അത് കുറക്കാൻ പറ്റില്ല എന്തായാലും ഒരുപാട് നദി ഉണ്ട് thanku so much
@filmfokuz1424
@filmfokuz1424 4 жыл бұрын
welcome..pls share and support
@amjithkhan4110
@amjithkhan4110 4 жыл бұрын
@@filmfokuz1424 👍👍
@athulashok-bw5yv
@athulashok-bw5yv 3 жыл бұрын
Thanks bro valare upakara pattu
@amjidmkamji7105
@amjidmkamji7105 4 жыл бұрын
2016 ൽ 3G ഒരണ്ണം വാങ്ങിയിരുന്നു നല്ല വണ്ടിയാണ്
@dibinkichu7707
@dibinkichu7707 4 жыл бұрын
Aa vandi onn kanich tharumo
@shajinashajahan8316
@shajinashajahan8316 4 жыл бұрын
Me too it was nice
@autolinkz5808
@autolinkz5808 3 жыл бұрын
Main issue clutch jerking
@sreejithsugathan3312
@sreejithsugathan3312 3 жыл бұрын
We want advanced electric scooters with affordable prices.
@Manjaadi2024
@Manjaadi2024 8 ай бұрын
ഒരു വർഷം തികഞ്ഞില്ല ഞാൻ 6g modal medich ipo ഫുൾ കമ്പ്ലൈന്റ്
@abdumohamed1942
@abdumohamed1942 Ай бұрын
2015 ൽ ഞാൻ ACTIVA 3G വാങ്ങി ഒരു കുഴപ്പവും ഇല്ലാതെ ഇന്നും ഓടുന്നു 60 കിലോമീറ്റർ മൈലേജ് കിട്ടിയിരുന്നത് ഇപ്പോൾ 54 കിട്ടുന്നുള്ളൂ അത്രമാത്രം മാറ്റം
@autolinkz5808
@autolinkz5808 4 жыл бұрын
2001 ൽ ആണ് Activa വന്നത് 2001 ൽ 102 cc engine ആണ് 2009 ൽ ആണ് engine (109cc) വന്നത് MIRROR Extra അല്ല LED Head light ആണ് രാത്രി നല്ല വെളിച്ചം തരുന്നത് Activa 6 G യിൽ വരുന്ന പ്രധാന മാറ്റം ACG (Alternating current Generator) 14വർഷം പരസ്യം ഇല്ലാതെ ആണ് Activa വിറ്റത് അതിന് കാരണം no compromise in quality
@shabeershjcoop8091
@shabeershjcoop8091 4 жыл бұрын
Fancy number registration എങ്ങനെ എടുക്കും bro
@filmfokuz1424
@filmfokuz1424 4 жыл бұрын
athinte video udane Edaam
@shijukgeorge6178
@shijukgeorge6178 3 жыл бұрын
1999 ൽ ആണ് ആക്ടിവ വരുന്നത്
@akhilsaji5956
@akhilsaji5956 2 жыл бұрын
8
@devanandap2559
@devanandap2559 2 жыл бұрын
2000നവംബർ 23 ന് ആക്ടിവ ഞാൻ വാങ്ങി
@ananduanilkumar1594
@ananduanilkumar1594 3 жыл бұрын
ഞാൻ activa 6G എടുത്തിട്ട് ഒരു മാസമായിയുള്ളു. Centre സ്റ്റാൻഡിൽ നിന്ന് നല്ല vibration ഉണ്ട്.35km to 40km ഇടയിൽ ആണ് vibration. പല തവണ ഷോറൂമിൽ കാണിച്ചു പക്ഷെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.
@akshayvinod1235
@akshayvinod1235 3 жыл бұрын
On road price etra aayi
@ananduanilkumar1594
@ananduanilkumar1594 3 жыл бұрын
@@akshayvinod1235 92000 for activa 6g deluxe.
@akshayvinod1235
@akshayvinod1235 3 жыл бұрын
@@ananduanilkumar1594 with extra fittings and extended warranty aano
@jewelsworld6455
@jewelsworld6455 3 жыл бұрын
Oil leakage und ..disptick nte side il
@proudatheist9423
@proudatheist9423 2 жыл бұрын
Accessories hondaYiL total 6500 rate parenju ... including polish ath aravu anno ? Atho purathu ninnum vangunnath anno Nallath ...
@filmfokuz1424
@filmfokuz1424 2 жыл бұрын
enthokke items und...I think purath ithrayum varilla ennu...3000 polum varilla ennu thonnunnu online price nokkoo....seat cover..380... side stand 200 ladies footrest 330....LADIES HANDLE ..160... handle grip..190, mirror 450...mat -150, Safety Guard Stainless Steel 700 to 1500 vare vila vary....pinne ithil chilath free tharendath aanu... pinne polish 300 to 500 rs koduthaal swayam polish cheyyan ulla items kittum....
@santhosh.l4889
@santhosh.l4889 2 жыл бұрын
Side stand + mirror extra pay cheyano
@noushadcp7377
@noushadcp7377 4 жыл бұрын
താങ്ക്സ് നല്ലത് പോലെ. മനസിലാക്കി തന്നതിന്
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching
@jaleelsheikh3547
@jaleelsheikh3547 4 жыл бұрын
Extra fittings Will be better can save scratches from the. Accident
@ccs1978
@ccs1978 Жыл бұрын
thanks
@dreams6400
@dreams6400 4 жыл бұрын
നന്ദി 👍
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching
@poojaaaaaaaaa185
@poojaaaaaaaaa185 4 жыл бұрын
Very usefull video...thankyou👏👏
@filmfokuz1424
@filmfokuz1424 4 жыл бұрын
Welcome 😊
@harihareesh387
@harihareesh387 4 жыл бұрын
നല്ല അവതരണം
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching....
@vishnuv5389
@vishnuv5389 4 жыл бұрын
Yes
@mujeeb563
@mujeeb563 3 жыл бұрын
ഹെൽമറ്റും no പ്ലേറ്റും ഷോറൂമിൽ നിന്ന് തന്നെ കൊടുക്കണം എന്നു നിയമം ഉണ്ടന്ന് കേട്ടു ശരിയാണോ
@filmfokuz1424
@filmfokuz1424 3 жыл бұрын
yes kzbin.info/www/bejne/i3Pbg3V-gslqb7c
@animathew4774
@animathew4774 4 жыл бұрын
Use full videos 👌👌Thank you Chetta
@filmfokuz1424
@filmfokuz1424 4 жыл бұрын
Welcome .... thanks for watching
@sethuraj5798
@sethuraj5798 4 жыл бұрын
It vibrates utterly when speed come between 40 to 50 kmp
@SK-vy9xn
@SK-vy9xn 4 жыл бұрын
🤣😂
@ananduanilkumar1594
@ananduanilkumar1594 3 жыл бұрын
Cente standill ninne ano?
@ananthu1862
@ananthu1862 3 жыл бұрын
@@ananduanilkumar1594 ath ariyila bro.. But oru sound engine baghath ninum ond... Companiyil paranjappo centre stand bush poyathenn paranj.
@deepakkandangath326
@deepakkandangath326 3 жыл бұрын
Extra fitting ennum paranju cheyyunna karyagle kurichu oru video cheyyamo? Gov rule prekaram helmet okay kodukkanam ennanallo...
@filmfokuz1424
@filmfokuz1424 3 жыл бұрын
yes
@jasminjohn127
@jasminjohn127 3 жыл бұрын
Njn ennu choichapm 90500 aanu paranje with extra fittings activa standard model
@amonnoma1370
@amonnoma1370 3 жыл бұрын
He said showroom price.
@dittojames5968
@dittojames5968 2 жыл бұрын
@@amonnoma1370 njan EE chodicmbol on road 98600
@bennychenbennybennychen5051
@bennychenbennybennychen5051 4 жыл бұрын
എല്ലാം ഓക്കേ പക്‌ഷേ മൊബൈൽ ചാർജിങ്ചെയ്യാൻ സൗകര്യമില്ല മൊബൈൽ സൂക്ഷിക്കാൻചാർജിങ് സമയത്തു ഒരു പോക്കറ്റ് സ്റ്റോറെജ്ഉം ഉണ്ടായിരുന്നെഗിൽ പ്രയോജന പ്രദമായിരുന്ന ലോങ്ങ് യാത്രയിൽ .ഇതൊരു important പോരായ്‌മയാണ്.,
@filmfokuz1424
@filmfokuz1424 4 жыл бұрын
ഇതേ റേഞ്ചിൽ ഉള്ള മറ്റുള്ള മിക്ക സ്കൂട്ടറിനും ഉള്ള ഫീച്ചേഴ്സ് 6g ക്ക് ഇല്ല ... മുൻപത്തെ മോഡൽ വച്ചുനോക്കുമ്പോൾ ഗുണപ്രദമായ കുറച്ച മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് മാത്രം...ഡിസൈൻ ഒക്കെ പഴയത് തന്നെ... താങ്കൾ പറഞ്ഞപോലെ ഉള്ള ന്യൂ ഫീച്ചേഴ്സ് ഒന്നും ഇപ്പോഴും ഇല്ല .. അതും അതിൽ കൂടുതലും ഫീച്ചേഴ്സ് മറ്റു സ്കൂട്ടറുകൾക്ക് നേരെത്തെ തന്നെ ഉള്ളത് ആണ് ..thnks for support
@rahulremesh7894
@rahulremesh7894 4 жыл бұрын
Activa 5g എന്ന മോഡലിൽ മൊബൈൽ ചാർജിങ് ഓപ്ഷൻ ഉണ്ടായിരുന്നു എന്നാൽ 6g ആയപ്പോ ആ ഒരു ഓപ്ഷൻ honda നിർത്തി കാരണം സിമ്പിൾ ആണ് ആക്ടിവ എടുക്കുന്ന 10 ഇൽ 1 ആൾ മാത്രമേ മൊബൈൽ ചാർജിങ് ഉപയോഗിക്കുന്നത് ഇത് E വെയ്‌സ്റ് ആയി മാറുന്നു Nb ഇത് honda പറഞ്ഞ reason ആണ്
@premjipanikar270
@premjipanikar270 4 жыл бұрын
Fantastic explanation, thanks Bro
@filmfokuz1424
@filmfokuz1424 4 жыл бұрын
You are welcome
@hameeddates7551
@hameeddates7551 4 жыл бұрын
2021 model petrol kuravil odunna honda activa eppol kittum
@shajahansalim2298
@shajahansalim2298 4 жыл бұрын
സർ ഗുഡ് മെസ്സേജ്. ഞാൻ. എക്സ്ട്രാ. ഫിറ്റിങ്. വെളിയിൽ നിന്ന്. ചെയ്തു 3500...
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching
@shajimoolayil698
@shajimoolayil698 4 жыл бұрын
Extra fitting avida ninnaveedichath bro
@jamalmohamedali9648
@jamalmohamedali9648 11 ай бұрын
സെവൻ ജി എപ്പോളാ വരിക വല്ലതും അറിയുമോ
@dibinkichu7707
@dibinkichu7707 4 жыл бұрын
Petrol tank not use full athinte top nammal.thane oori kodukkanam
@joseellickalappachan2792
@joseellickalappachan2792 4 жыл бұрын
സൂപ്പർ നല്ല വിവരണം
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for support
@muneshwaraenterprises4247
@muneshwaraenterprises4247 2 жыл бұрын
Super video nice cowld new
@filmfokuz1424
@filmfokuz1424 Жыл бұрын
Thank you very much
@cnsivaprasad3777
@cnsivaprasad3777 3 жыл бұрын
Thanks brother 🙏
@filmfokuz1424
@filmfokuz1424 3 жыл бұрын
Welcome
@arshidostinvlogs2157
@arshidostinvlogs2157 4 жыл бұрын
Sir, njan innale showroomil aneshichappol 93000 parayunnu shariyano( full on road fittings registration adakkam)
@fasalurahman4296
@fasalurahman4296 4 жыл бұрын
Ivide 93,200 d
@filmfokuz1424
@filmfokuz1424 4 жыл бұрын
extra fitting purath ninnum vangiyaal 93 k aavilla
@വാസുദേവൻനായർ-ന4ഞ
@വാസുദേവൻനായർ-ന4ഞ 3 жыл бұрын
@@fasalurahman4296 ഇങ്ങള് എടാ സ്ഥലം ?
@vineethar5063
@vineethar5063 2 жыл бұрын
മുൻപ് മെട്ടൽപോഡി ഇപ്പോള് പ്ലാസ്റ്റിക് ബോഡി അതാ വെയിറ്റ കുറഞ്ഞത്
@Khalid-jf1zr
@Khalid-jf1zr 4 жыл бұрын
Helpfull❤️😊 Done BOSS👍
@noufisainudeen7135
@noufisainudeen7135 4 жыл бұрын
2000 ലാണ് honda activa വരുന്നത്. പിന്നെ ആദ്യത്തെ activa 102cc യാണ്. 2000 മുതൽ 2009 ലാസ്റ്റ് വരെ ഈ 102cc എൻജിൻ മാത്രമാണ്. 2010 മുതലാണ് ഇപ്പൊ കാണുന്ന രീതിയിലുള്ള ആക്ടിവ ഉള്ളത്.
@vijeeshm5377
@vijeeshm5377 4 жыл бұрын
mirar.side stand.eathu comapany tharumo atho exetra fitting ano
@Sachingpr
@Sachingpr 4 жыл бұрын
Company should provide
@rahulremesh7894
@rahulremesh7894 4 жыл бұрын
Honda ഷോറൂമിൽ എല്ലാം സ്കൂട്ടർ model വണ്ടികൾക്ക് Side stand extra ഫിറ്റിങ്‌സിൽ ഉൾപ്പെടുന്നത് ആണ് ഗവണ്മെന്റ് റൂൾ അനുസരിച് വാഹനം വേദിക്കുമ്പോൾ സ്കൂട്ടർ മോഡൽസിനു mirror. Ladies handle. Number plate. Helmet എന്നിവ കിട്ടും അതുപോലെ bike മോഡൽസിനു ശരി guard കൂടി കിട്ടും ഇപ്പൊ honda വണ്ടി ആയ activa 125 നും grazia വണ്ടിക്കും side stand in build ആയിട്ട് ആണ് വരുന്നത് അത് വേറെ ഒന്നും കൊണ്ട് അല്ല അതിൽ സെൻസർ വരുന്നുണ്ട് അതുകൊണ്ട് ആണ്
@sachinpjohn2728
@sachinpjohn2728 4 жыл бұрын
Thanzzz njn oru activa edukkan irikkayaanu😍✌️
@filmfokuz1424
@filmfokuz1424 4 жыл бұрын
all the best
@manzoor6661
@manzoor6661 4 жыл бұрын
Mirror, side stand , ladies handle oke extra fittings il varunathano?
@filmfokuz1424
@filmfokuz1424 4 жыл бұрын
yes
@manzoor6661
@manzoor6661 4 жыл бұрын
@@filmfokuz1424 so I have to pay more amount for these stuff's.
@aneesk7990
@aneesk7990 4 жыл бұрын
Side stand extra fitting.
@aromalp6828
@aromalp6828 4 жыл бұрын
Foot rest ഉം ഉണ്ട്
@Sachingpr
@Sachingpr 4 жыл бұрын
No. As per government notification company need to provide all these things or you can complaint to RTO.
@amkamk3077
@amkamk3077 4 жыл бұрын
Bro activa 4g വൻ പരാജയം ആയിരുന്നു മൈലേജ് ഇല്ല പവർ ഇല്ല സ്റ്റാർട്ടിങ് കംപ്ലയിന്റ് ഫ്രണ്ട് സസ്‌പെൻഷൻ പരാജയം
@filmfokuz1424
@filmfokuz1424 4 жыл бұрын
ഫ്രണ്ട് സസ്‌പെൻഷൻ eppozhum compliant aakum
@fairy_fancy7418
@fairy_fancy7418 4 жыл бұрын
Innu chodichappol 85000 aanu paranjathu, base modeling u.. Accessories nu vere venam
@nanduv7426
@nanduv7426 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... സാധരണ വണ്ടിയുടെ റിവ്യൂ മാത്രമേ പലരും പറയാറുള്ളൂ... ഈവക കാര്യങ്ങളെക്കുറിച്ചു ആരും പറയാറില്ല... activa 6g ആണോ jupiter ആണോ better എന്നു കൂടി പറയാമോ..
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching... pls share and support.... ജുപിറ്റർ നല്ല വണ്ടി തന്നെ ആണ് ഓടിക്കാനും സുഖമുള്ള വണ്ടി ആണ്..രണ്ടു വണ്ടികളും പവർ ആൻഡ് പെർഫോമൻസ് എല്ലാം ഏകദേശം ഒരേപോലെ ആണ് വില base മോഡലിൽ 2000 നു അടുത്ത് കുറവ് ജൂപിറ്റ്ർ. നു ആണ് . സർവീസ് ആൻഡ് resale വാല്യൂ കൂടുതൽ ബെറ്റർ ആക്ടിവ ആണ് ... യാത്ര സുഖം കുറച്ചു കൂടുതൽ ജുപിറ്റർ ആണ് ബാക് suspension ഗുഡ് ഇൻ ജുപിറ്റർ ...ജൂപിറ്ററിനു രണ്ടു വീലും 12 ഇഞ്ച് ആയകൊണ്ട് സ്റ്റെബിലിറ്റി കൂടുതൽ ഉണ്ട് എന്നാൽ ആക്ടിവക്ക് ബാക്ക് ടയർ 10 ഇഞ്ച് ഉള്ളൂ .. ഇതുകൊണ്ട് കുറച്ച പൊക്കം കുറവ് ആക്ടിവക്ക് ആണ് ലേഡിസ് നു ഇത് ഗുണകരം ആണ്... പിന്നെ engine fuel ഇൻജംഗ്ഷൻ ആയപ്പോൾ ജൂപിറ്ററിൽ 2 ലിറ്റർ പെട്രോൾ എപ്പോളും ടാങ്കിൽ ഉണ്ടാകണം എന്നത് ഒരു പ്രോബ്ലം ആണ്
@jubandxb1585
@jubandxb1585 4 жыл бұрын
@@filmfokuz1424 ആക്ടീവ 6g യും ഫ്യുവൽ ഇൻജക്ഷൻ തന്നെ അല്ലേ, അതുകൊണ്ട് ആക്ടീവ ക്ക് 2ലിറ്റർ പെട്രോൾ മിനിമം ടാങ്കിൽ വേണമെന്ന് ഉണ്ടൊ ? Bit confused about this point as I am planning to by a new scooter. Jupiter Classic or Activa 6g deluxe please advise?
@sreek3568
@sreek3568 4 жыл бұрын
ജൂപ്പിറ്ററിന് 2ലിറ്റർ പെട്രോൾ എപ്പോഴും വേണമെന്നു പറയുന്നത് തെറ്റ്, 600 ml ആയി കുറയുമ്പോൾ indication കാണിക്കും. ഞാൻ 2013 മുതൽ ജൂപ്പിറ്റർ ഉപയോഗിക്കുന്നു
@filmfokuz1424
@filmfokuz1424 4 жыл бұрын
@@sreek3568 2020 erangiya puthiya model ഫ്യുവൽ ഇൻജക്ഷൻ aayappol undaaya karyam aanu paranjath....old model ee problem ella
@filmfokuz1424
@filmfokuz1424 4 жыл бұрын
@@jubandxb1585 Activa kk ee problem Ellennu aanu paranjath engilum petrol eppozhum theerum munp nirakkanam ennum paranju allegil injuction pump complaint aakum..
@georgekp586
@georgekp586 4 жыл бұрын
Very good information sir thanks
@kssmalik
@kssmalik 4 жыл бұрын
extend വാറണ്ടി സാധാരണ 2വിലറുകൾക്ക് എടുക്കുന്നത് മണ്ടതരമാണ് കാരണം ക്രിത്വമായ ഡേയിറ്റിൽ വണ്ടി500km ഒടിയിട്ട് പോലും ഇല്ലേലും അവർ പറയുന്നത് അനുസരിച്ച് ഒയൽ മാറ്റിയും ഭിമമായ തുക നൽക്കി കംപനി സർവിസ് ചേയ്യുന്ന ആളൂകൾക്ക് മാത്രമാണ്ണ് extented വാറണ്ടി ക്കിട്ടത്തുള്ള നോർമൽ കേസിൽ സാധാരണ 2വിലറുകൾ സ്വന്തമായോ ലോക്കൽ വർഷാപ്പിൽ ന്നിന്നുമോ oil മാത്രം മാറ്റിയാൽ മതി, ഒര് 6monthൽ air filter ഇടക്ക് ചേയിൻ ട്ടൈറ്റിങ്ങ് ചേയിൻ ലൂബ് or oiling ഇത്രമാത്രമേ ഉള്ളു ഇതിനാണ് ഒരോവട്ടവൂം 800മുതൽ 1500രുപവരേ കംപനിയിൽ കോടുക്കുന്നത്
@kksabeer
@kksabeer 4 жыл бұрын
Correct
@_Voiceofnourin._
@_Voiceofnourin._ 4 жыл бұрын
സർവ്വീസ് പുറമേ നിന്ന് ചെയ്താൽ കുഴപ്പമുണ്ടോ?
@jineshmadhavan3750
@jineshmadhavan3750 3 жыл бұрын
Thanks brother for this valuable information 🙏
@seljusimon8106
@seljusimon8106 3 жыл бұрын
Well said
@misabn3461
@misabn3461 4 жыл бұрын
Thenks
@balakrishnankv6594
@balakrishnankv6594 4 жыл бұрын
Very good information...
@ashrafashashru5618
@ashrafashashru5618 4 жыл бұрын
very good clear ഇൻഫർമേഷൻ ഒരു ഡൗട്ട് 5 വർഷത്തെ ഫുൾ പാർട്ടി ഇൻഷൂർ എടുക്കുകയാണെങ്കിൽ പിന്നെ 3000 ന്റെ കമ്പനി തരുന്ന ഇൻഷൂറിന്റെ ആവശ്യമുണ്ടോ?
@filmfokuz1424
@filmfokuz1424 4 жыл бұрын
ഷോറൂമിൽ നിന്നും തരുന്നത് സാദാരണ 1 വര്ഷം ഫുൾ കവർ ഇൻഷുറൻസും ബാക്കി 4 വർഷം thirdparty ഇൻഷുറൻസും ആണ് അതിനു തന്നെ around 6000 വരും. അതിന്റെകൂടെ 2000 above കൂടി ഇട്ടാൽ നമുക്ക് 5 വർഷത്തേക്ക് fullcover ഇൻഷുറൻസു കിട്ടും...ഷോറൂമിൽ പറഞ്ഞാൽ അവർ തന്നെ ചെയ്ത തരുകയോ അല്ലെഗിൽ നമുക് പുറത്തുനിന്നും വേറെ കമ്പനി യുടെ ഇൻഷുറൻസ് എടുക്കുകയോ cheyyaam
@ashrafashashru5618
@ashrafashashru5618 4 жыл бұрын
@@filmfokuz1424 അത് ok മനസ്സിലായി പക്ഷെ ഞാൻ ചോദിച്ചത് 3000 രൂ മറ്റൊരു Extensd വാറന്റിയുടെ കാര്യം പറഞ്ഞു, പിന്നെ ഇന്ന് Suzuki ഷോറൂമിൽ നിന്ന് പറഞ്ഞത് 200Oഅല്ല,1+4 Exraവേണമെങ്കിൽ4000വേണമെന്നാ ഫുൾ കവറേജ് ഇർഷുറൻസിന്
@rahulremesh7894
@rahulremesh7894 4 жыл бұрын
ഇപ്പോഴത്തെ ഗവണ്മെന്റ് റൂൾ അനുസരിച്ചു 5 year full coverage അല്ലെങ്കിൽ 5 year b2b എന്നത് എടുക്കാൻ ഒക്കില്ല ഇപ്പൊ എടുക്കാൻ പറ്റുന്നത് 1 year full coverage + 4 year 3rd part. അല്ലെങ്കിൽ 1year b2b+ 4year 3rd part ഇങ്ങനെ എടുക്കാൻ പറ്റു
@visakhrajagopal9108
@visakhrajagopal9108 3 жыл бұрын
Useful video sir
@filmfokuz1424
@filmfokuz1424 3 жыл бұрын
Thanks and welcome
@fathimanehana9206
@fathimanehana9206 4 жыл бұрын
Telescopic suspension, external fuel cap, 12 inch wheel എല്ലാം ആക്ടിവ ഇപ്പൊ കൊണ്ടു വന്നു പക്ഷേ Digital meter, Alloy wheels & Disc brakes ഇപ്പോഴും വന്നില്ല... പക്ഷേ ഈ സവിശേഷത എല്ലാം വർഷങ്ങൾക്കു മുന്നേ തന്ന എന്റെ TVS Jupiter zx ന് നന്ദി നന്ദി നന്ദി
@filmfokuz1424
@filmfokuz1424 4 жыл бұрын
yes.... demand kooduthal Ullath kond ellavarum vangunnund.....eppozhum kure features ellathe thanne anu new model vannirikkunnath
@sajimohan575
@sajimohan575 3 жыл бұрын
@@filmfokuz1424 nalla vandi aano milage undo
@alavialmanas8453
@alavialmanas8453 2 жыл бұрын
jupiter ആണോ activa 7 ആണോ സൂപ്പർ
@semishamsu2565
@semishamsu2565 3 жыл бұрын
Brother hi Honda active or graziya witch one good for ladies please reply sir thanks
@filmfokuz1424
@filmfokuz1424 3 жыл бұрын
both r good..jupiter koodi test-drive cheyyuka
@maryanson9698
@maryanson9698 4 жыл бұрын
Good information 👌👌
@kalesht3219
@kalesht3219 4 жыл бұрын
Key ഉപയോഗിച്ച് സീറ്റും ഉം Tankഉംതുറക്കാൻ. പറ്റു മൊ
@filmfokuz1424
@filmfokuz1424 4 жыл бұрын
athinte switch near to key
@kalesht3219
@kalesht3219 4 жыл бұрын
@@filmfokuz1424 road tax ഇപ്പം % ആണ്
@nishasajeev3064
@nishasajeev3064 4 жыл бұрын
Thanks Bro good in fermentation
@filmfokuz1424
@filmfokuz1424 4 жыл бұрын
Welcome... pls share and support
@amjithkhan4110
@amjithkhan4110 4 жыл бұрын
Tnku chetta tnku so much
@jijujaison
@jijujaison 3 жыл бұрын
Inn.. feb 2021 93k onroad in kollam
@syamgs3288
@syamgs3288 3 жыл бұрын
Thank U....
@salimnair2252
@salimnair2252 4 жыл бұрын
activa 6g DIx ന് on the road 92600/- വാങ്ങിച്ചു 3/7/2020ൽ
@nihalanichu5150
@nihalanichu5150 4 жыл бұрын
Nighalude shop aano ith.enikoru vandi edukanaa
@filmfokuz1424
@filmfokuz1424 4 жыл бұрын
no..u from
@rahulkrishna8422
@rahulkrishna8422 3 жыл бұрын
bro epo vandi rto office ill kondoi register akandalo .. ellam showroom aalkar ale cheyunne.. but njan oru showroom choichapo 1900 ahn fees paranje .. rto sitel ill fees 410 ahn kande.. ithine kurich nthelm ariyo
@naseef9742
@naseef9742 4 жыл бұрын
Njn ente 2012 mdl actva randu thvana mileage check cheythu 40 to 42 kittunnulloo athentha conpny 60 anallo parayunnathu
@aravindr22
@aravindr22 3 жыл бұрын
Air filter onnu maati nokku cheriya oru difference varum
@anu5080
@anu5080 2 жыл бұрын
One year okke kazhinjal starting trouble varuoo
@ramachandrannarayanan8719
@ramachandrannarayanan8719 3 жыл бұрын
ഇതൊക്കെ മററ്റുള്ള വണ്ടികൾ നേരത്തെ ചെയ്തത് ആണ്
@ajalprakashan9279
@ajalprakashan9279 4 жыл бұрын
Disk brake/alloy wheel/DTRL/ smart Meter info system/ഇവ ഇല്ലാത്തതും ,Rear side 3g to 5g യുടെ അത്ര ആകര്‍ഷകരമല്ലാത്തതും പ്രധാന ന്യൂനത, New suspension ,tyre ,rear fuel filling,spacious foot board,good exhoust sound/(millege50- 55 ഉണ്ടെങ്കില്‍ നല്ലത്).. എന്നിവ മേന്മ..
@honeygeorge5672
@honeygeorge5672 2 жыл бұрын
C.c.c.c.c.çcç
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
You should mention price also
@rayzkz9
@rayzkz9 4 жыл бұрын
Thanz
@PradeepKumar-rc9en
@PradeepKumar-rc9en 4 жыл бұрын
informative Video
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching
@nishadnazar4805
@nishadnazar4805 4 жыл бұрын
1999 alla 2001ill vanna vandiya Honda Activa. Honda india ill launch cheythathu thanne 2001 ill anallo machu.
@aswathyudayan6728
@aswathyudayan6728 4 жыл бұрын
Thanks a lot for the valuable information
@filmfokuz1424
@filmfokuz1424 4 жыл бұрын
thanks for watching
@ZI13Music
@ZI13Music 4 жыл бұрын
ഒരെണ്ണം എടുത്തു... Activa 6G Deluxe (with LED head lights) 91930 ആയി..(including extra fittings) 6 year warranty ( extended 3 years for 950 rupees) നല്ല റൈഡിംഗ് കംഫർട്ട് ആണ്... ഞാൻ കണ്ട പോരായ്മകൾ Alloy wheel + Disk break missing Digital meter missing USB Port ഗുണങ്ങൾ Mileage upto 60 to 65 kmph Telescopic suspension Space between seat and handle My rate 8/10
@nijokv2661
@nijokv2661 4 жыл бұрын
Meetar edhu പറ്റി
@ZI13Music
@ZI13Music 4 жыл бұрын
@@nijokv2661 digital meter allaa...
@sayyedazeem3493
@sayyedazeem3493 4 жыл бұрын
Vibration undo
@riyasmonk3131
@riyasmonk3131 2 жыл бұрын
Polichu
@riyasmonk3131
@riyasmonk3131 2 жыл бұрын
Ighane venam detailes
@sharafudheenmkd2746
@sharafudheenmkd2746 4 жыл бұрын
ഞാൻ ഒരു വണ്ടി എടുക്കണം എന്ന് വിചാരിച്ചതാ പഴയത് എടുകാം അതാണ് നല്ലത് 🤣🤣
@filmfokuz1424
@filmfokuz1424 4 жыл бұрын
അധികം പഴക്കം ഇല്ലാത്ത നല്ല വണ്ടി 25,000 - 35,000 റേഞ്ച് ഇൽ കിട്ടും...പക്ഷെ 5g വരെ ഉള്ള ആക്ടിവ front suspension ടെലിസ്കോപിക് അല്ലാത്ത കൊണ്ട് ഓടിക്കുമ്പോൾ നല്ല കുലുക്കം അനുഭവപ്പെടും .. അധികം പഴക്കം ഇല്ലാത്ത accces , ഫാസിനോ ,ജുപിറ്റർ ,യമഹ ആൽഫാ മോഡലുകൾ നോക്കാവുന്നത് ആണ് ഹീറോ മാസ്റ്ററോ 2 റിലേറ്റീവ്സ് വാങ്ങിയിട്ട് കുറച്ച complanits വന്നത് കൊണ്ട് എക്സ്ചേഞ്ച് ചെയ്ത വേറെ വണ്ടി വാങ്ങി.....
@sharafudheenmkd2746
@sharafudheenmkd2746 4 жыл бұрын
@@filmfokuz1424 താങ്ക്യു... 👍👍
@dibinkichu7707
@dibinkichu7707 4 жыл бұрын
Activa edukkanda complete kooduthal aan kayattam onnum mariyathik kayarilla
@vahidkp6528
@vahidkp6528 4 жыл бұрын
@@filmfokuz1424 kannuril secondhand vandiyude showroom undo
@swathysanal1270
@swathysanal1270 4 жыл бұрын
Chetta ladiesinu easyayittu handle cheyan pattuvo. njn ippo padikunne ullu beginner aanu apo easyayirikkumo
@filmfokuz1424
@filmfokuz1424 4 жыл бұрын
yes...
@99mahmoodv
@99mahmoodv 4 жыл бұрын
Bro Insurance online aayi edukkam.. Appol oru 2000 rupa labhikkam
@msfmedea4296
@msfmedea4296 4 жыл бұрын
Ee raightil means 79000thinukittumo
@rohitprakash1198
@rohitprakash1198 4 жыл бұрын
55 kittum 2 litter adichamathi
@SK-vy9xn
@SK-vy9xn 4 жыл бұрын
😂🤣
@anoopvarghese5982
@anoopvarghese5982 2 жыл бұрын
Activa 6G is failure,, silencer part some pblm, and if it running above 50km speed some unwanted sounds are coming
@ansonantony6997
@ansonantony6997 4 жыл бұрын
ഞാൻ ഒരു മാസം മുൻപ് വാങ്ങിhonda Activa 110cc. RS 91650(led light) ചാലക്കുടി ടhowroom..full fitting അടക്കം .1st year full cover2&3year 3rd party insurance with registration .Body quality മോശം ആണ്. 60 ന് മുകളിൽ mileage ഉണ്ട്.BS6 engine എന്ന ഒരു പ്രത്യേകത ഉണ്ട് , 3 മാസം മുൻപ് എന്റെ friend Same വാങ്ങിയത് 84000 ആണ്
@filmfokuz1424
@filmfokuz1424 4 жыл бұрын
me too 84k
@proudatheist9423
@proudatheist9423 2 жыл бұрын
Enk 92000 without extra fitting nayikkal nalla oottal annu
@samroodhsamru7475
@samroodhsamru7475 4 жыл бұрын
Bro ee vandi edukkan plan undu fuel cap kedavum ennu parayunnundu sheriyano
@filmfokuz1424
@filmfokuz1424 4 жыл бұрын
Enik ethuvare problem vannittilla....vere anweshich parayaam
@samroodhsamru7475
@samroodhsamru7475 4 жыл бұрын
@@filmfokuz1424 ok
@bindhubindhu9781
@bindhubindhu9781 4 жыл бұрын
Oru vandi venamayirunu😊😊
@abhi200589
@abhi200589 4 жыл бұрын
last week showroomil chenappo 91000 ane rate paranjath. at cherthala showroom
@filmfokuz1424
@filmfokuz1424 4 жыл бұрын
which varient?
@abhi200589
@abhi200589 4 жыл бұрын
@@filmfokuz1424 Top varient
@Sajimatthew
@Sajimatthew 4 жыл бұрын
Yesterday I bought 6g delux from Kattappana Muthoot show room, they charged Rs93000/-.. I should have listened to this video before
@darsana98
@darsana98 4 жыл бұрын
Njn inn poy book cheythu. extra fitingsinu 5000 paranju.insurarance ellam koodi 85k
@filmfokuz1424
@filmfokuz1424 4 жыл бұрын
extra fittings purath onnu thirakki nokkuka. ...price nalla kurav und
@വാസുദേവൻനായർ-ന4ഞ
@വാസുദേവൻനായർ-ന4ഞ 3 жыл бұрын
അതെവിടെ സ്ഥലം 85k
@darsana98
@darsana98 3 жыл бұрын
@@വാസുദേവൻനായർ-ന4ഞ vayalat honda tripunitura
@anishphilip1251
@anishphilip1251 2 жыл бұрын
@@വാസുദേവൻനായർ-ന4ഞ pls give me show room number
@razalrazal7662
@razalrazal7662 3 жыл бұрын
ഏറ്റവും കൂടുതൽ മൈലേജ് ഉള്ള വണ്ടി ഏതാ?
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
Activa 6g ano nallathu activa 125 bs6 ano nallathu...please reply
@abhijithkp8517
@abhijithkp8517 2 жыл бұрын
Enikum samsayam annnn
@abduljaleelmp.avelam7579
@abduljaleelmp.avelam7579 4 жыл бұрын
Ippol bike activa evideya ullathe
@manjumanu3269
@manjumanu3269 4 жыл бұрын
6g. on raoad amound paranjathu 104000/-.ethu seiyano.full option . Base nu 98000/-um ??? ethrayum akumo
@ZI13Music
@ZI13Music 4 жыл бұрын
93k aavum Deluxe nu...
@filmfokuz1424
@filmfokuz1424 4 жыл бұрын
125 cc model aarikkum
@ZI13Music
@ZI13Music 4 жыл бұрын
Activa 125 vere vandiyanu.... Activa 6G vereyum...
@ZI13Music
@ZI13Music 4 жыл бұрын
Activa 6G 109cc ollooo
@ZI13Music
@ZI13Music 4 жыл бұрын
Activa 125 cc full options and extra fittings 1,04,000 Activa 6G (109 cc) full options and extra fittings 93,000
@joefrancis9536
@joefrancis9536 3 жыл бұрын
Elarum oru help enik vangara confusion Activa 6g vs access 125
@shamnushammu1170
@shamnushammu1170 3 жыл бұрын
Ee same situation aan ippo enik. Thangal eadh vandiya eduthe
@haleemahussain5540
@haleemahussain5540 3 жыл бұрын
Same pblm. What can I do
@sha7857-n1e
@sha7857-n1e 4 жыл бұрын
Gas kutti kedathi vekkan pattile?
@filmfokuz1424
@filmfokuz1424 4 жыл бұрын
yes
@sayyedazeem3493
@sayyedazeem3493 4 жыл бұрын
Adhan idhine main
@nirmalanirmala7218
@nirmalanirmala7218 3 жыл бұрын
Ethinu hit ethrayanu
@ganeshraj786k
@ganeshraj786k 4 жыл бұрын
Thanks a lot
@filmfokuz1424
@filmfokuz1424 4 жыл бұрын
Most welcome
@fairy_fancy7418
@fairy_fancy7418 4 жыл бұрын
All round guard show room I'll ninnano atho purathunnano nallathu
@filmfokuz1424
@filmfokuz1424 4 жыл бұрын
PURATH VILA KURAV AARIKKUM
@muhammednayeemnmz2187
@muhammednayeemnmz2187 3 жыл бұрын
വലിവ് കുറവല്ലേ വണ്ടിക്ക് gyz pleas reaply.
@devanarayanan1727
@devanarayanan1727 3 жыл бұрын
no
@abhi3631
@abhi3631 3 жыл бұрын
സൈഡ് സ്റ്റാൻഡ് extra fitting ആണോ അല്ല അത് വണ്ടിയുടെ കൂടെ kittumo
@filmfokuz1424
@filmfokuz1424 3 жыл бұрын
kitty
@prajithsukumaran4706
@prajithsukumaran4706 3 жыл бұрын
Enn ennod showroom team paranjad side stand extra fitting ennan
@janardhanankariyat7455
@janardhanankariyat7455 4 жыл бұрын
Thank u. Sir.
@filmfokuz1424
@filmfokuz1424 4 жыл бұрын
Welcome
@rightbrainmagic9319
@rightbrainmagic9319 4 жыл бұрын
Thanks bro. for valuable informations. 6 G സ്കൂട്ടികളിൽ ഏറ്റവും മികച്ചത് Activa ആണോ? ആണെങ്കിൽ reasons പറയാമോ?
@filmfokuz1424
@filmfokuz1424 4 жыл бұрын
activa kuzhappamilla nan eduthth activa anau... but Jupiter koodi pariganikkam...my frnd athanu edukkunnath maintance theere kurav and good comfort Enna upayogikkunna oraal paranjth
@filmfokuz1424
@filmfokuz1424 4 жыл бұрын
Jupiter ZX Disc model kollam ..kurach koodi featers und
@anoopvarghese5982
@anoopvarghese5982 2 жыл бұрын
Suzuki access
@anoopvarghese5982
@anoopvarghese5982 2 жыл бұрын
Activa 125 is better than normal activa
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Activa 125 Bs6 Malayalam Review | Activa 2019 bs6 | Najeeb
18:17
Najeeb Rehman KP
Рет қаралды 126 М.
New Honda Activa 125 BS6 2019 Test Ride and Review | Vandipranthan
16:13
Vandipranthan by Rakesh Narayanan
Рет қаралды 181 М.
Honda Activa 6G - Better Suspension Finally! | Faisal Khan
10:35
Faisal Khan
Рет қаралды 202 М.