No video

HONDA AMAZE BS6 2021 | മൈലേജിൻ്റെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഇവൻ പുലിയാണ്

  Рет қаралды 127,228

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

HONDA AMAZE BS6 2021 | മൈലേജിൻ്റെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഇവൻ പുലിയാണ്
Please use this number as
INSTAGRAM ID :- www.instagram....
Maria Shalu KZbin CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
#hondaamaze2021 #exarmymalluvlogs

Пікірлер: 308
@baijukurian7753
@baijukurian7753 3 жыл бұрын
സുമേഷേട്ടൻ അടിപൊളി ആണ് കാര്യങ്ങൾ വളരെ വ്യക്തതയോട് ആണ് പറഞ്ഞുതന്നത് 👍👍👍
@tinseldhose9518
@tinseldhose9518 3 жыл бұрын
Salesman 👍👍👍 .... ഒരുപാട് വണ്ടികളുടെ റിവ്യൂ കണ്ടിട്ടുണ്ട്... ഇത്ര സെൻസിബിൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു സെയിൽസ്മാനെ ആദ്യമായി കാണുന്നു.. hatts off... 👍👍👍
@vinodc156
@vinodc156 3 жыл бұрын
A big salute to the Executive.. Really good
@christychayan
@christychayan 3 жыл бұрын
Mr.Jomy താങ്കളുടെ ഈ രീതിയിൽ ഉള്ള അവതരണം അതായത് ഒരു കാറിനേപറ്റി ഏറ്റവും നന്നായി പറഞ്ഞു തരാൻ കഴിവുള്ള ആളെ ആണ് താങ്കൾ കൊണ്ടുവന്നത്. അത് വളരെ നന്നായി. പുള്ളി പറയുന്നത് കേട്ടാൽ കണ്ണൂർ കാരനായ എനിക്ക് കോട്ടയത്ത് വന്ന് ഈ വണ്ടി വാങ്ങാൻ തോന്നുന്നു.
@paulthomas3006
@paulthomas3006 2 жыл бұрын
അതാണ്,, ഞാൻ xuv 300 നോക്കാൻ പോയി അവിടുത്തെ ഒരു എക്സിക്യൂട്ടീവ്ന്റെ ഇടപെടൽ കാരണം ജീവിതത്തിൽ ഞാൻ മഹിന്ദ്രടെ വണ്ടി എടുക്കില്ലന്നു ഉറപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു വേറൊരു എക്സിക്യൂട്ടിവ് ഫോണിൽ വിളിച്ചു സംസാരിച്ചു ഞാൻ ഉള്ളയിടത്തു വണ്ടി കൊണ്ടുവന്നു ടെസ്റ്റ് ഡ്രൈവും തന്നു അതിലുപരി നല്ല ഒന്നാതരം പെരുമാറ്റം ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ പുള്ളി വിവരിച്ചു തന്നു അവസാനം വണ്ടി ബുക് ചെയ്യിപ്പിക്കുകയും ചെയ്തു 🤗. ചുരുക്കിപ്പറഞ്ഞാൽ രണ്ടുപേരും പറഞ്ഞത് ഒരേ കാര്യങ്ങൾ തന്നെ ആണ് പക്ഷെ ആദ്യത്തവന്റെ ടോണും ആറ്റിട്യൂടും എനിക്ക് തീരെ പിടിച്ചില്ല 😊
@sanus2804
@sanus2804 3 жыл бұрын
സെയിൽസ്man ഒരു രക്ഷയും ഇല്ല സൂപ്പർ
@ashiqueash6950
@ashiqueash6950 3 жыл бұрын
S ഒരു sales girl വീഡിയോ ഫെയിംസ് ആയിരുന്നു. (ലാഭം അല്ലേ താത്ത )🤨.. അത് പോലെ ഉണ്ട് ശൈലി
@mathewgeorge3729
@mathewgeorge3729 3 жыл бұрын
0
@shyjuindian953
@shyjuindian953 3 жыл бұрын
Avidathe Manager anu ....
@tamdiaries2843
@tamdiaries2843 2 жыл бұрын
Good salesman loved his explaining
@vinodpv2315
@vinodpv2315 3 жыл бұрын
I have seen a good sales person with Adequate knowledge. Kudus.
@noushadali3026
@noushadali3026 3 жыл бұрын
Well explained,,,100/100 score for Showroom Executive ..simply superb
@sureshdreamssureshdreams8215
@sureshdreamssureshdreams8215 2 жыл бұрын
ചേട്ടന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്...ഓരോ വീഡിയോയും മറ്റുള്ളവരിൽ നിന്നും ഒരു വൃതൃസ്ഥത ഫീൽ ചെയ്യാറുണ്ട്... പിന്നെ സുമേഷേട്ടൻ..വളരെ സിമ്പിൾ ആയി കാരൃങ്ങൾ വിശദീകരിച്ചു...അതും ഒട്ടും മടുപ്പിക്കാതെ...സുമേഷേട്ടൻ സൂപ്പറാണ്...
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
😊👍
@sweetdoctor3367
@sweetdoctor3367 3 жыл бұрын
I'm using Amaze VMT petrol manual model. Getting 22km mileage in ECO mode. വലിവ് കുറച്ച് കുറവാണ് ഹൈറേഞ്ച് റോഡിൽ. ഫ്ലാറ്റ് റോഡിൽ സൂപ്പർ കൂൾ. 5 വർഷം അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി.. അതാണ് കോൺഫിഡൻസ്. 4/5 NCAP റേറ്റിംഗ് ഉണ്ട്. ഇന്റീരിയർ എല്ലാം സൂപ്പർ. ഏത് സ്പീഡിലും വണ്ടി സ്റ്റേബിൾ ആണ്. ഈ സെഗ്മെന്റിൽ/പ്രൈസ് റേഞ്ചിൽ വർത് ആണ്. മൈന്റെനൻസ് 4k/year. പിന്നെ ഹോണ്ടയുടെ പെട്രോൾ എഞ്ചിൻ സ്മൂത്ത്‌ ആൻഡ് റിലൈബിൾ ആണ്. - satisfied owner. The comfort which gives by these Sedans is unbeatable. >>>>>> SUVs
@rajankaleekal2756
@rajankaleekal2756 3 жыл бұрын
There is no mode ecco. You can't keep ecco mode always . While driving it will be either ecco mode or other as per driving way.
@sweetdoctor3367
@sweetdoctor3367 3 жыл бұрын
@@rajankaleekal2756 That's wat i said.. If you drive properly, eco light will on. Gradual acceleration, maintaing the speed and Proper gear shifting gives you good mileage. That's eco mode
@tonyjohn7625
@tonyjohn7625 3 жыл бұрын
Sales Person was superb.. Nicely explained 💕
@lals8438
@lals8438 3 жыл бұрын
Executive powli..well explained ✌
@mrudulkems9676
@mrudulkems9676 3 жыл бұрын
സെയിൽസ് മാനേജർ ഒരു മാന്യനാണ്, അന്തസ്സുണ്ട്. (കുമ്പളങ്ങി bgm)
@adarshaachu5242
@adarshaachu5242 3 жыл бұрын
Insult cheyyalle mone😂
@basilmohamed8526
@basilmohamed8526 2 жыл бұрын
🤣🤣
@sajukumar7139
@sajukumar7139 3 жыл бұрын
Nice presentation bro. Car superb mileage ah, getting avg 16 to 17 with ac. But problem in climbing, if you stop vehicle hill climb areas with ac you will be struggle for sure. Honda service executives also accepted it. You have hold the vehicle till it reach certain rpm to move in hill areas. Normal conditions and cities excellent car to drive, very comfortable. For 8L rupees you will get almost all latest features 👍
@rajivnair6709
@rajivnair6709 Жыл бұрын
My Automatic 2013 Amaze climbs hills in D3 gear option like a breeze.
@nihalek7201
@nihalek7201 3 жыл бұрын
Dealer valare adipoliiii aaayt samasaaarikknnd Both 🔥🔥
@Vip22884
@Vip22884 3 жыл бұрын
സെയിൽസ്മാനേജർ കൊള്ളാം. നല്ല വ്യക്തമായി പറഞ്ഞുതരുന്നു
@fanniestanley9551
@fanniestanley9551 3 жыл бұрын
Unlimited kilometer warranty is a bonus. It's especially important if your car has good running.
@illuminandi_payasam
@illuminandi_payasam 3 жыл бұрын
Honda എടുക്കുന്നവർ പെട്രോൾ എടുക്കാൻ ശ്രദ്ധിക്കുക world no.1 പെട്രോൾ engine iv-tech ആയതു കൊണ്ടാണ് പറയുന്നത്(most റിഫൈൻഡ് )... പക്ഷെ ഡീസൽ ഇന്ത്യയിലെ ആളുകൾക്ക് വേണ്ടിയാണ് ഹോണ്ട ഉണ്ടാക്കിയത്... ഡീസൽ മോശം എന്നല്ല പറഞ്ഞത് ഡീസലിനേക്കാൾ നല്ലത് പെട്രോൾ ആണെന്ന് മാത്രം 😍😍big honda fan💓💓💓💓
@breezytitan
@breezytitan 3 жыл бұрын
100 % ശെരിയാണ് പക്ഷേ ഇത് പലർക്കും അറിയില്ല, കുറ്റം പറയും വേറെ ഒന്നും അറിയില്ല, it's one of the most refined petrol engine in the world, no doubts
@vijithsreevalsam7979
@vijithsreevalsam7979 3 жыл бұрын
True.. Electric car mathiri..Engine start anoo off anoo ennu polum ariyila.. atrykuu silent
@anuabhisobhu
@anuabhisobhu 3 жыл бұрын
Diesel sooperb
@lp6015
@lp6015 3 жыл бұрын
In indian condition, diesel car is better more milege and jumping petrol price is the another reason.
@bazilrahman
@bazilrahman 3 жыл бұрын
Power lag issue വളരെ കൂടുതൽ ആണ് amaze 2019 petrol മോഡൽ ഇൽ..
@nigeeshvillanassery5304
@nigeeshvillanassery5304 3 жыл бұрын
Honda Amaze നു പറ്റിയ tyre ഏതാണെന്നു പറയാമോ...? 185/65R15 ആണോ 195/60R15
@princegeorge82
@princegeorge82 3 жыл бұрын
Super salesman vittu kalayalle...adipoliayittu paranju tannu
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 3 жыл бұрын
Amaze v variant edukkan vicharikkunnu. thanks for your review
@ranju9446
@ranju9446 3 жыл бұрын
ഇ varient ഇൽ ford aspire anu amaze നെക്കൾ weight. Amaze 1012, aspire 1080. പിന്നെ honda amaze 1.5 E MT diesel ഇലിനെക്കാൾ ford aspire titanium 1.5 tdci anu best. 70k കൂടുതൽ കൊടുത്താലും
@aboobaker3164
@aboobaker3164 3 жыл бұрын
രണ്ടുപേരുടെയും അവതരണം അടിപൊളി
@kunnamkulamkaranofficial4708
@kunnamkulamkaranofficial4708 3 жыл бұрын
സെയിൽസ് ചേട്ടൻ.. നല്ല അവതരണം ആണ്
@aneeshkottiyoor9628
@aneeshkottiyoor9628 3 жыл бұрын
Petrol CVT Highway 21 vare kittittund. TCR to Salem route but it's all depends on ride , linear acceleration
@nishananoordheen9251
@nishananoordheen9251 3 жыл бұрын
We got 15 to 16 milage highway salem to kanniyakumari petrol cvt after first service.
@paulpritam7054
@paulpritam7054 2 жыл бұрын
How to get this mileage sir
@rajeshr6195
@rajeshr6195 Жыл бұрын
No mileage. Just 10 Km/ L. I bought the car 2 months before.steering ,clutch and window mirrors big sound coming . Feels like a test ride car repackaged and sold to me. Be careful buyers.
@reneezreni4469
@reneezreni4469 3 жыл бұрын
Amaze nte video ettavum ishttapetta video😍
@mshameemv4511
@mshameemv4511 3 жыл бұрын
അവതരണം പൊളി 👍
@ashiq509
@ashiq509 3 жыл бұрын
ithpolulla aalukal ullidath poi reviw chyy
@sureshmr5962
@sureshmr5962 3 жыл бұрын
ഇ രീതിയിൽ എക്കോസ്പോട്ട് bs6 മോഡൽ ന്റെ ഒരു vdo ചെയ്യാമോ ബ്രോ..
@mukeshmukesh-pr6rm
@mukeshmukesh-pr6rm 3 жыл бұрын
Good explanation by sales person
@joji8293
@joji8293 3 жыл бұрын
Amazing sumeshettan ❤️
@vijeshvijayan2863
@vijeshvijayan2863 3 жыл бұрын
അടിപൊളി അവതരണം ♥️
@deepasanthosh2767
@deepasanthosh2767 3 жыл бұрын
Vandiyum super, Sumesh chettanum
@manumonmathew3497
@manumonmathew3497 3 жыл бұрын
Planning to go for Amaze... Thanks
@vivek2715
@vivek2715 3 жыл бұрын
Chetta, e ORnu csd through edukkan pattunna car models kale kurich oru video edukkamo
@Kiran-bp8ox
@Kiran-bp8ox 3 жыл бұрын
പുതിയ ജാസ് / അമേസ് വാങ്ങി cng കിറ്റ് കയറ്റാൻ പറ്റുമോ? വറന്റിയെ ബാധിക്കുമോ?
@shameemmk7754
@shameemmk7754 2 жыл бұрын
1200 cc petroll pulling കുറവല്ലേ?? കയറ്റം കേറുമ്പോൾ??
@sivaprasadsivasankar4870
@sivaprasadsivasankar4870 2 жыл бұрын
സുമേഷ് ചേട്ടൻ പൊളി 👍👍👍
@savithas1023
@savithas1023 3 жыл бұрын
Ichayan.... As....always..... U....are.... Great....,😍🙏🏻... And..... The.... Executive..... Mr .Sumesh Babu.., Well.... Elegantly.... Explained.... 😍👏👏👏❤..… !!! Great... Success.... Ahead....🙏😍👍🏻
@KrishnaKumar-ss4oi
@KrishnaKumar-ss4oi 3 жыл бұрын
Excellent and simple explanation about the car.
@MuhammedKLM
@MuhammedKLM 3 жыл бұрын
ബാബേട്ടാ... എന്ത് വിടലാ ഇത്...ഹോണ്ടയുടെ എന്ജിനീയറിങ്ങിനെ കുറ്റം പറയാൻ ഞാൻ ആളല്ല. പക്ഷെ ഈ സെഗ്മെന്റിൽ ഏറ്റവും വിൽക്കപ്പെടുന്ന കാർ ഇതല്ല. ഡിസയർ ആണ്
@kt-bz9fy
@kt-bz9fy 3 жыл бұрын
he said in kerala it is the best selling compact sedan.which is absolutely correct. In all over india dzire is best selling.
@abidabiya3567
@abidabiya3567 3 жыл бұрын
Sales man mathematical strong ♥️
@yadukrishnanup
@yadukrishnanup 3 жыл бұрын
Sir, how's the ground clearance of amaze particularly on big humps? Jai Hind 🇮🇳
@shyjuindian953
@shyjuindian953 3 жыл бұрын
170
@ashwinashok2278
@ashwinashok2278 3 жыл бұрын
Good Presentation.. Both of you.. 👌👌
@paulmani738
@paulmani738 3 жыл бұрын
nice car with affordable price.
@sanurajendran3642
@sanurajendran3642 3 жыл бұрын
With poor in power
@girishproduction
@girishproduction 3 жыл бұрын
പെട്രോൾ amaze പലരും പറയുന്നത് പവർ കുറവാണെന്നു ഉള്ളതാണ്. അത്‌ ഒരു പരിധി വരെ ശരി ആണ്. പക്ഷെ ഇത് ഒരു i vtech engine ആണ് vtech കിക്ക് ആകുന്നത് ഹൈ rpm എൽ ആണ്. ആ rpm ആക്കി ക്ലച്ച് റിലീസ് ചെയ്‌താൽ വണ്ടി വലിയ കുഴപ്പം ഇല്ലാതെ പോയിക്കോളും.പിന്നെ 10 വർഷം വരെ extended warranty കൊടുക്കുന്നുണ്ടെന്നു തോന്നുന്നു.
@kichukrish
@kichukrish 3 жыл бұрын
Satyathil ente abhiprayathil power alla kuravu initial torque aanu kuravu
@aravindh838
@aravindh838 2 жыл бұрын
@@kichukrishcrct ahnu...amaze petrol power ind but torque illa but amaze disel power and torque high ahnu
@samuvelsamuvel5169
@samuvelsamuvel5169 3 жыл бұрын
I am from Kanyakumari you both really did good review too smart
@parapura1
@parapura1 3 жыл бұрын
ഹോണ്ട അമേസ് ഡീസൽ സി വി ടി വളരെ മെച്ചപ്പെട്ട ഒരു കാർ തന്നെയാണ് .ഞാൻ പൂർണ സംതൃപ്തനാണ്.
@nithinanandarajan2531
@nithinanandarajan2531 3 жыл бұрын
എന്റേത് ഡീസൽ cvt 1 വർഷം കഴിഞ്ഞു സൂപ്പർ വണ്ടി ആണ്
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@nithinanandarajan2531 maintenance cost എങ്ങിനെ? & Honda Service
@nithinanandarajan2531
@nithinanandarajan2531 3 жыл бұрын
@@sunilkumararickattu1845 നോർമൽ ആയുള്ള ചാർജ് തന്നെ ഉള്ളൂ. ഇതുവരെ ഉള്ള സർവീസ് തൃപ്തികരമാണ്
@subairbasheer1682
@subairbasheer1682 3 жыл бұрын
Which option is best?
@nithinanandarajan2531
@nithinanandarajan2531 3 жыл бұрын
@@subairbasheer1682 ഓട്ടോമാറ്റിക് (CVT)ആണ് നല്ലത്. ഡ്രൈവിംഗ് വളരെ ഈസി ആകും. എല്ലാദിവസവും ഓട്ടം ഉള്ള വണ്ടി ആണെങ്കിൽ ഡീസൽ ആണ് നല്ലത് മൈലേജ് കൂടുതൽ കിട്ടും പവർ കൂടുതലാണ്
@mohanv236
@mohanv236 3 жыл бұрын
Can you please share the cost of ownership, comparative cost of spare parts etc.
@binoymathew6117
@binoymathew6117 3 жыл бұрын
If you drive in a moderate or small slope or hilly area, you will suffer. Underpowered car. If you stop the car and a small piece of stone is in front of the tire, it will not roll over, but the engine will get stopped. So we will not be confident to drive through the slanting road. My car is S model petrol. Regarding pulling power, alto 800 is better than Honda amaze!
@rajankaleekal2756
@rajankaleekal2756 3 жыл бұрын
You are absolutely correct. Bullock art feeling on climbing steep road. Other wise ok. Hilly area not at all suitable. Maruthi cars are peppy engines.
@sreerajb6444
@sreerajb6444 3 жыл бұрын
Reverse gear is also under powered. Amaze 2018 first batch user.
@srirambalasubramanian1627
@srirambalasubramanian1627 2 жыл бұрын
Nice review. Any owners can you share the insurance details please. Thanks
@renjithr6662
@renjithr6662 3 жыл бұрын
Salesile chettan parayunna kettal vandi eduthe pokum ippo kail cash undenkil nala ravile thanne vannu book cheythene
@sanurajendran3642
@sanurajendran3642 3 жыл бұрын
Suhurthe petrol variant edukalai. Pani annu
@bavasvlog4531
@bavasvlog4531 2 жыл бұрын
Njaan odikuna vandi amaze cvt ethra odichallum oru sksheenam ila
@f4tube624
@f4tube624 2 жыл бұрын
Super sumesh ettan
@MrAni1983
@MrAni1983 3 жыл бұрын
സുമേഷേട്ടൻ 👍🏻
@abi-xy7pf
@abi-xy7pf 3 жыл бұрын
Honda city review cheyamo
@rajeshkumarpk3890
@rajeshkumarpk3890 3 жыл бұрын
Good review Ex Army Sir
@nithinks1990
@nithinks1990 3 жыл бұрын
Amaze 2013 S i-DTec (Diesel) owned. Kms driven : 2 Lakh. കാറിന്റെ engine life നെ കുറിച്ച് എന്തൊക്കെയാണ് അഭിപ്രായം? Share with me guys....
@luttalakki3707
@luttalakki3707 3 жыл бұрын
Millage? Maintainence engane ond?
@nithinks1990
@nithinks1990 3 жыл бұрын
@@luttalakki3707 19 - 21 kmpl. Long drive 25 kmpl. Periodical Oil changes, tyre change okke cheyyarund.
@luttalakki3707
@luttalakki3707 3 жыл бұрын
Thnks for reply bro
@aravindh838
@aravindh838 2 жыл бұрын
3 laks klm odiya honda car njn drive cheythu noki oru kuzhapavum illa nalla smooth ahnu... Pothuve taxi drivers oke main ayi parayunath honda carsnte engine kurichanu etre odiyalum oru lag m feel cheyila
@pravinpavithran393
@pravinpavithran393 3 жыл бұрын
ഇതു പോലുള്ള നല്ല വിവരമുള്ള സുമേഷേട്ടനെ പോലുള്ള salesmane വെച്ച് വീഡിയോ ചെയ്തതിനു നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
@sureshbabusl9221
@sureshbabusl9221 3 жыл бұрын
പുറകിലെ സീറ്റിൽ headrest adjust ചെയ്യാൻ പറ്റത്തില്ല, അത് ഒരു വലിയ പോരായ്മ അല്ലെ ,
@nandanetor
@nandanetor 3 жыл бұрын
New brezza lxi variant has no headrest. From that this has atleast fixed one.
@breezytitan
@breezytitan 3 жыл бұрын
@@nandanetor എന്തെങ്കിലും ഒരു കുറ്റം പറയണം അല്ലോ, അത് കൊണ്ട,
@vijithkumars1068
@vijithkumars1068 3 жыл бұрын
Sales man pwoli ane💕💕💕💕
@amaldev5097
@amaldev5097 2 жыл бұрын
സുമേഷേട്ടൻ മുത്ത്‌ ♥️♥️♥️♥️
@vinurajpv8094
@vinurajpv8094 3 жыл бұрын
Hondacitybs6 topmodel video cheyavo
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
Diesel eduthu taxi യ്ക്ക് പറ്റുമോ maintenance കൂടുതൽ ഉണ്ടോ ?? നല്ല space unde petrol model 7.5 laks labham aane nalloru sedan
@anishputhuppally5729
@anishputhuppally5729 2 жыл бұрын
ഹോണ്ട വണ്ടി ഒന്നും ടാക്‌സികൾ ആയി ഓടുന്നത് ഞാൻ കണ്ടിട്ടിട്ടില്ല. അതു എന്തു കൊണ്ടാണ്
@emildevasia6723
@emildevasia6723 3 жыл бұрын
Sales ചേട്ടൻ 🔥👍
@harshadreamcreation8451
@harshadreamcreation8451 3 жыл бұрын
മേടിച്ചു പെട്ടു പോയി .. അവസാനം.....😭😭😭😭..കയറ്റത്തിൽ നിന്നുപോയി .. പിന്നെ എടുക്കാൻ പാടാണ്.4000കെഎം. ഒടിച്ചു .1അര വർഷംവെറുതെ .2lac പൊയ്കിട്ടി.. മനുഫെക്ടർ ഡിഫക്ട് ആയിരുന്നു . അവരുടെ അടുത്തു 7തവണ കംപ്ലയിന്റ് ചെയ്തു എന്നിട്ടും പ്രേയോജനം ഉണ്ടയില്ല... എന്റെ അനുഭവം വേറെ ആൾക്കു ഉണ്ടാകാതെ ഇരിക്കട്ടെ....
@nishad2819
@nishad2819 3 жыл бұрын
Ipo etha use cheyyunae broo
@harshadreamcreation8451
@harshadreamcreation8451 3 жыл бұрын
@@nishad2819 Hyundai creta.❤❤👍
@nishad2819
@nishad2819 3 жыл бұрын
@@harshadreamcreation8451 Diesel ano Am als looking creta, verna ecosport Diesel variants Used annu nokkunathu low km vehicle 2 to 3 yrs old 11 to 12 lkhs annu budget Ethu nokkanam ennu confused annu
@Harikrishnan-ck6ps
@Harikrishnan-ck6ps 3 жыл бұрын
It's a gud car...but kayattathil ithiri rpm koduth edutha mathi...5 people full ac ittu 23 hair pin drive chythitund.. cheriya lag ind..but eath kettavum kerum...
@nanpans9926
@nanpans9926 Жыл бұрын
Ground clearance വളരെ കുറവാണ്, ശ്രദ്ധിച്ചില്ലെങ്കിൽ അടിഭാഗം തട്ടും
@n.gopalakrishna2156
@n.gopalakrishna2156 2 жыл бұрын
Very cool ...loved the explanation....
@sarathvincent5538
@sarathvincent5538 3 жыл бұрын
Polichu sumeshettan
@antojohnpaul2932
@antojohnpaul2932 3 жыл бұрын
Honda is not concentrating ind markts... Properly.. Shld come up with multi diesel engine options... Like hyundai.. Kia..
@mydreams7824
@mydreams7824 3 жыл бұрын
Sales manager is an expert...
@aadhilshahid8952
@aadhilshahid8952 3 жыл бұрын
Bro Ertiga review cheyuvo
@rnotes8036
@rnotes8036 3 жыл бұрын
Sumesh chettan suppppprrrrr
@arjunpupendran2069
@arjunpupendran2069 3 жыл бұрын
Petrol automatic engine und ??
@bazilrahman
@bazilrahman 3 жыл бұрын
Petrol amaze വളരെ മോശം വണ്ടിയാണ് 2019 മോഡൽ എടുത്തു ഒന്നൊന്നര പണികിട്ടിയിരിക്കുവാ.. Power issue, suspension complaint, അങ്ങനെ പല പല complaints 6 month കൂടുമ്പോൾ കമ്പനി വണ്ടി തിരിച്ചു വിളിച്ചു ഓരോന്ന് മാറും.. High range, city drive ആണെങ്കിൽ power 😓 കൊടുക്കാൻ നോക്കിയപ്പോൾ ഹോണ്ട യുടെ മറ്റു വണ്ടികൾക്ക് കിട്ടുന്ന resale ന്റെ പകുതി പോലും പറയുന്നില്ല.. ഡീസൽ നു issue ഇല്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.
@dhwanishomevlogg5528
@dhwanishomevlogg5528 3 жыл бұрын
Exicutive.... Big salute 🤔👍
@akshay9864
@akshay9864 3 жыл бұрын
Nice car
@devananda235
@devananda235 3 жыл бұрын
Grand i10 2015 മോഡൽ റിവ്യൂ ചെയ്യാമോ
@kvkunjumon8030
@kvkunjumon8030 3 жыл бұрын
Tuv 300 patti parayamo
@sarjj9695
@sarjj9695 3 жыл бұрын
Urban cruiser edth kudungi...ith edtha mathiyarunnu
@praveenvelavan6769
@praveenvelavan6769 3 жыл бұрын
Excellent sales pitch 👍🏽👍🏽👍🏽
@syedalameen2890
@syedalameen2890 3 жыл бұрын
Can i get in same process in down-payment and emi at coimbatore sir
@PROPERTSALE
@PROPERTSALE 3 жыл бұрын
Service cost how much How much Km.
@rajankaleekal2756
@rajankaleekal2756 3 жыл бұрын
Power on climbing big problem. Look good. For old people like me ok, but youngesters don't buy it. There are many models
@rajivnair6709
@rajivnair6709 Жыл бұрын
Shift to D3 for hill climb and sée the difference
@hilalabdul5126
@hilalabdul5126 3 жыл бұрын
One year ay njan drive cheyyunnu. Almost 12000km ay milage 12reach an kittune,petrol variant an use cheyyune.
@pathfinder4801
@pathfinder4801 3 жыл бұрын
Hii automatic aano, aany issue with pick up
@cccu8511
@cccu8511 2 жыл бұрын
The showroom executive powli
@danieljoshy1621
@danieljoshy1621 3 жыл бұрын
Salesman is a gentleman
@babuimagestudio4234
@babuimagestudio4234 3 жыл бұрын
സുമേഷ് ചേട്ടൻ excellant
@firossaidalavip9754
@firossaidalavip9754 2 жыл бұрын
Poli sailsman👍👍👍
@sebyums9085
@sebyums9085 3 жыл бұрын
പെട്രോൾ amaze pulling കുറവാണ്
@sreejithcheriyath8565
@sreejithcheriyath8565 3 жыл бұрын
But petrol CVT with sports mode is superb... Especially while using paddle shifters...
@rahilrahi6132
@rahilrahi6132 2 жыл бұрын
Amt or cvt adhe onnu paranjilllaa
@காந்தன்
@காந்தன் 3 жыл бұрын
Excellent review👍👍👍.
@jerson580
@jerson580 3 жыл бұрын
Ella model vice on road price parnjal nannairunnu
@mangalasseryneelakandan2188
@mangalasseryneelakandan2188 3 жыл бұрын
Amaze amazing car
@bibinthomas7948
@bibinthomas7948 3 жыл бұрын
Sales man👍
@roufav8230
@roufav8230 3 жыл бұрын
Ichayooo..... Honda City cheyooooo. Plizzz
@kichukrish
@kichukrish 3 жыл бұрын
Saleman enthoru bidalaa ente bhagavaane🙆‍♀️ Amaze'inekaal much better safer car is Ford Aspire and Aspire MT is heavier than amaze CVT..
@vijeethgopi8573
@vijeethgopi8573 3 жыл бұрын
Kollam supper
@anurajhunter4364
@anurajhunter4364 3 жыл бұрын
Bro ee showroom tta content number tharumo
@mid_fielder
@mid_fielder 3 жыл бұрын
Vx deisal 2018 23.5 kmpl Pakka
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Honda Amaze Ownership Review||2023 Model||Prons&Cons
20:41
Mr&Mrs Sanchari
Рет қаралды 17 М.