I own a cb350rs. It has too much rust and paint peeling off issues in tank. But very comfortable to ride .
@ajasmcg53792 жыл бұрын
So in your opinion the quality levels are not upto the mark.
@ashwinroy61342 жыл бұрын
Yes. Quality of the product is not up to the mark. Other owners are also facing issues like gasket oil leaks. Sensor issues. It lacks the quality of a honda product. In my verdict its an enfield with better engine. It feels so bad when rust patches shows up with in a month for a bike like this.
@voyaging42 жыл бұрын
@@ashwinroy6134 does highness too suffer from these issues? If a backrest is added , will the pillion be as comfortable as in highness cb350?
@ashwinroy61342 жыл бұрын
Adding a backrest will kill the looks of the bike. Highness has same issues too plus rust patches in the chrome plated areas like shock absorbers , exhaust pipe front suspension.
@voyaging42 жыл бұрын
@@ashwinroy6134 i really wish this issue is limited only to certain batches of the bike , i hope they have sorted it out
@rasheedk39352 жыл бұрын
I own a cb 350 rs, have no issues so far and performance is superb. Small mudguard gives me a hard time during monsoon.
@jettinkjose52542 жыл бұрын
കൊള്ളാം 👏സന്തോഷമായി. പാർട്ടി കിടുവാ..
@ajasmcg53792 жыл бұрын
❤❤😌
@GetRichSoon11449 ай бұрын
Ajas bro.. Nice presentation. Subbed…
@navasdj52912 жыл бұрын
എനിക്ക് ബുള്ളറ്റിനെക്കാൾ ഇഷ്ടമായത് ഈ വണ്ടിയാണ് എന്താ ലുക്ക്
@ajasmcg53792 жыл бұрын
Premium feeling cb yil kooduthalaanu
@haneeshjay10642 жыл бұрын
Proud to be owner, good perfomance and balance 🔥🥰🎉
@ajasmcg53792 жыл бұрын
❤
@rc729-n2x2 жыл бұрын
I been owning an rs since 10 months ..no issues till now
@ajasmcg53792 жыл бұрын
👍🏻
@jomitjose81222 жыл бұрын
കൊള്ളാം.. സൂപ്പർ 🫀❣️
@ajasmcg53792 жыл бұрын
🤣❤
@anandpaaru89316 ай бұрын
💛bumblebee RS❤️
@bibinjoy62482 жыл бұрын
Honda Pwoli aanuu
@ajasmcg53792 жыл бұрын
Yes❤
@vaisakhv125 Жыл бұрын
Excellent review... 👌👌👌👌
@rajeshkrishna4639 Жыл бұрын
Eco mode off cheyanulla option indo bro
@WolfyOP2 жыл бұрын
oru college studentinu daily usage inu eth recommend cheyumo
@ajasmcg53792 жыл бұрын
Pinnenth.. Just go for it
@Arnie_Schwarzy5 ай бұрын
ജഡ്ജിക്കുന്ന് - എന്റെ favorite spot 😍
@iamanupjoshi2 жыл бұрын
mileage wise higness ano rs ano better user review parayamo...gogleil rsinu highnessinekal kurav anu..user wise randilum ethina mileage kooduthal bro
@ajasmcg53792 жыл бұрын
Highness nte backile tyre llam rs nekkal cheruth ayond obviously mileage kurach kooduthal ayrikkum.. But ath 2kmpl or 3kmpl okke vethyasam varuthullu..
@iamanupjoshi2 жыл бұрын
@@ajasmcg5379 pilion comforto ente amma side seat ayit anu irikune angana ullavark rs ok ano pillion
@stardust13422 жыл бұрын
Nice review..... informative 👍🏽👍🏽
@ajasmcg53792 жыл бұрын
Thank you ❤
@vishnudas21672 жыл бұрын
Nice aliya
@ajasmcg53792 жыл бұрын
Thanks aliya 🥰
@rajeshkrishna463910 ай бұрын
R15ilnn maarunna aalkark comfort aano brooo
@vinaychandran82192 жыл бұрын
Same reliable Honda again❤️
@ajasmcg53792 жыл бұрын
Honda is back 🏍️
@rexon00172 жыл бұрын
Bro oru 6ft ullavarkk suitable aano?
@ajasmcg53792 жыл бұрын
Scene ila...
@anzara35832 жыл бұрын
Proud to be an owner.. awesome bike
@ajasmcg53792 жыл бұрын
One of the best 350cc available today 🥰
@anbudansubuhaniofficial2 жыл бұрын
Super machan❤🤝🏻
@ajasmcg53792 жыл бұрын
Thanx machn ❤
@sonujoseph661411 ай бұрын
Ee fender ntha cheythekunne
@dijildavid56092 жыл бұрын
Hunter 350 and cb350 comparison videos iduo bro
@ajasmcg53792 жыл бұрын
Hunter video udane und bro
@38.rohithar582 жыл бұрын
Comparing to Meteor 350?
@ajasmcg53792 жыл бұрын
Randum kollam bro.. 350rs alpam koode smoother anu
@Pinnaclepro072 жыл бұрын
ഞാൻ Highness ഓടിച്ചു നല്ല സ്മൂത്ത് ആണ്, handle നല്ല wide ആണ് upright riding postion ആണ്, എന്റെ Hight (160cm) Vandiyude Hight, weight, and handling നോക്കിയപ്പോൾ എന്റെ hight വെച്ച് വണ്ടി കുറച്ച് ഒന്ന് ഹെവി ആയി തോന്നി. Rs ന് highnessinekkal Hight ഉണ്ടെന്ന് ഉള്ള റിവ്യൂസും (bcoz of wider seat and big tyre) പിന്നെ show roomil നിന്നു പറഞ്ഞത് Rs ആണ് ഹൈനെസ്സിനെക്കാൾ hight കൂടുതൽ എന്നാണ്. Athu കൊണ്ട് Rs test ഡ്രൈവ് ചെയ്ത് നോക്കാനും പോയില്ല, പക്ഷെ ഇന്ന് ഒരു Rs ൽ വെറുതെ ഒന്ന് കേറി ഇരുന്നു നോക്കിയപ്പോൾ ഹൈനെസ്സിൽ തോന്നിയ അത്രേം heavyness തോന്നിയില്ല എന്ന് മാത്രമല്ല വളരെ comfort ആയിട്ട് തോന്നി, ഹൈറ്റും ഒരു പ്രശ്നവും ഉള്ളതായി തോന്നിയില്ല, വളരെ സിമ്പിൾ ആയിട്ട് move ചെയ്യാൻ പറ്റുന്നു, ഇപ്പൊ കൺഫ്യൂഷൻ ആയി ഏത് എടുക്കണം എന്ന്? Rs ഉം Highness പോലെ ലോങ്ങ് റൈഡ് comfort ആയി കൊണ്ട് പോകാൻ കഴിയില്ലേ?
@ajasmcg53792 жыл бұрын
Brother, Highness nte overall height 1107mm aanu... Cb 350Rs nu 1097mm.. Rand vandikalkkum seat height Same anu(800mm).സീറ്റിന്റെ ആകൃതിയിൽ വ്യത്യാസം ഉണ്ട്. അത് ശരിയാണ്..height കുറഞ്ഞവർക്ക് ഹൈനെസ്സിൽ അല്പം കൂടി leg reach കിട്ടും അതുപക്ഷെ വളരെ minor ആയ വ്യത്യാസമേ ഉള്ളു.. Weight Rs ന് ആണ് കുറവ്..(2kg)..ബ്രോ CB 350 RS ചെന്ന് എടുക്കാൻ നോക്ക്... പുറകിലെ ടയറിനു വീതിയുള്ളത് കൊണ്ട് എക്സ്ട്രാ ബാലൻസ് കിട്ടും.. Weight ഹൈനെസ്സ്ന്റെ അത്ര അറിയില്ല. അതാണ് RS കൂടുതൽ ബ്രോയ്ക്ക് comfort ആയിട്ട് തോന്നിയത്.. Cornering ലും RS aanu മികച്ചത്. ലോങ്ങ് റൈഡ് പോകാനുള്ള സസ്പെന്ഷന് സെറ്റപ്പ് തന്നെയാണ്... ദൂരയാത്രകൾ നടക്കും.. പിന്നേ ലോങ്ങ് പോകുമ്പോൾ ബുദ്ധിമുട്ട് തോന്നിയാൽ മാത്രം സീറ്റിൽ ഒന്ന് modification നടത്തുക..അത് ഓരോത്തരുടെ ശരീരഘടനാ പോലിരിക്കും... ബ്രോയ്ക്ക് RS ആയിരിക്കും അല്പം കൂടെ ചേരുന്നത്.. Hope this helps..
@Pinnaclepro072 жыл бұрын
@@ajasmcg5379 Thank you bro ❤❤❤ thanks for ur detailed reply ❤❤❤ thank you for spending some time for me ❤❤❤
@navasdj52912 жыл бұрын
Rs
@rur56172 жыл бұрын
Vandi valippam ethanu rs ano ഹൈനസ് ആണോ
@ajasmcg53792 жыл бұрын
Rs anu kanan size.. Weight kooduthal highness nu feel cheyyum
New classic 350 or Cb rs 350 ano better please replay
@ajasmcg53792 жыл бұрын
Value for money.. Mileage... better suspension and ride quality.. Symmetrical power delivery in every gear ellam classic 350 anu..all round package nod aduth nilkkunath classic anu.. Cb 350rs kurachude premium and better performer anu..more features too.... So ithilethanu bro de preference enn theerumanich randil orennam choose cheyyu.
@navasdj52912 жыл бұрын
Rs
@dralieefsha36942 жыл бұрын
Good video 👍
@ajasmcg53792 жыл бұрын
Thanx da ❤
@thariqjameelvlogs91752 жыл бұрын
മച്ചാൻ പൊളിയാണ് 😊
@ajasmcg53792 жыл бұрын
Thank you bro ❤
@thariqjameelvlogs91752 жыл бұрын
@@ajasmcg5379 wp num ഒന്ന് തരോ ബ്രോ?
@ajasmcg53792 жыл бұрын
@@thariqjameelvlogs9175 instagram id il oru msg idu bro .. Link description boxil und.
@rakeshramesh74472 жыл бұрын
ഒറ്റചോദ്യം ഒറ്റ ഉത്തരം ഹൈനെസ്സ് cb 350 vs classic 350 reborn.....nigal eathu select ചെയ്യും?
@ajasmcg53792 жыл бұрын
Cb 350Rs I have my own reasons for it..
@alby64552 жыл бұрын
backseat confortable aano, for city rides.
@ajasmcg53792 жыл бұрын
Aanu... City rides anel ok anu
@aravindsnair94252 жыл бұрын
Super 💗💗💗
@ajasmcg53792 жыл бұрын
Thanks da ❤
@anoop13612 жыл бұрын
Nice video
@ajasmcg53792 жыл бұрын
Thanx bro ❤
@vipinpv36942 жыл бұрын
നിങ്ങള് സൂപ്പർ ആണ് വേറെ ലെവൽ..ടെസ്റ്റ് ഡ്രൈവ് അടിച്ച ആരും നല്ലതേ പറയൂ...പക്ഷേ new classic 350 re born vere leavel ഒന്നും പറയാനില്ല...ആരും ഇഷ്ട്ടപ്പെട്ടുഎന്ന്........
@ajasmcg53792 жыл бұрын
Ok bro👍🏻
@farispari8402 жыл бұрын
Good
@ajasmcg53792 жыл бұрын
Thank you ❤
@kailaspaloor2 жыл бұрын
🥰
@ajasmcg53792 жыл бұрын
🥰
@juvinaravind3022 жыл бұрын
Height kudiya alkku suitable ano
@ajasmcg53792 жыл бұрын
6 feet vare problem varilla..
@wintersoldier22102 жыл бұрын
Kuzhapam illa bro njan 6.2 aa
@juvinaravind3022 жыл бұрын
@@wintersoldier2210 🥰
@IJAS_MACHINGAPURAY2 жыл бұрын
Me 1.54 aanu height which is suitable for me Hnesss or RS
@ajasmcg53792 жыл бұрын
Rs kurachude better ayrikum.. Still rand vandikalilum tip toes le nilkkan pattu.... Onnu test drive cheyyunnathayrikum nallath bro
@bharathchandran27002 жыл бұрын
188 cm height ola nkk comfortable aarikuo, 'comfort' arikuo
@rc729-n2x2 жыл бұрын
@@bharathchandran2700 ithinte gear position seating inte thott thaazhe aanu , so chilapo task aayirikum
@LJMTW20502 жыл бұрын
19:16 Dominar 400 allallo alle 😁
@ajasmcg53792 жыл бұрын
പൊങ്കാല വാങ്ങിത്തരല്ലേ മാഷേ 🤣....
@LJMTW20502 жыл бұрын
@@ajasmcg5379 😹😹
@thekkanath9 ай бұрын
40.5 Milege ind CB350RS
@SandeepMNMaximus2 жыл бұрын
Initial torque poorer than classic 350.
@JijoVarghese-j2g8 ай бұрын
എന്തു കൊണ്ടാണ്... ഹോണ്ടയുടെ ,എംബ്ലം വണ്ടിയിൽ ,adu, ചെയ്യാത്തത്... വണ്ടിക്കു കുറച്ചു കൂടി... ബ്രാൻഡഡ്... ലുക്ക് വന്നേനെ..... ഹോണ്ട cb 1000 r.,.. ൽ കാണുന്നത് പോലെ.... (എംബ്ലം. ) അതുകൊണ്ട് വണ്ടിക്കു തറവാടി ത്തം... ഇല്ലാതെ ഫീൽ ചെയുന്നു..... കമ്പനിയുടെ വില കമ്പനി തന്നെ ഇല്ലാതെ ആക്കുന്നു... എംബ്ലം സെറ്റ് ചെയ്‍തു വണ്ടി കൾ ഇർക്കിയിട്ടു വേണം എനിക്ക്.. ബുക്ക് ചെയ്യാൻ...😊😊.. ഇതു ചുമ്മാ പഴയ വണ്ടി മോഡി ഫൈ ചെയ്‍തു എടുത്തു പോലെ... ചുമ്മാ ഹോണ്ട എന്ന് പേരെഴുതി വച്ചിട്ട് കാര്യം ഇല്ല... ,ബ്രാൻഡ്, സിഗ്നൽ വേണം...
@aswathytr33202 жыл бұрын
🍉💘
@ajasmcg53792 жыл бұрын
💜
@jordinxavier85162 жыл бұрын
ചെളി തെറിക്കുന്ന കാര്യത്തിൽ വലിയ മാറ്റം ഇല്ല എന്ന് തോന്നുന്നു.
@ajasmcg53792 жыл бұрын
അതില്ല 🤣
@jordinxavier85162 жыл бұрын
@@ajasmcg5379 അപ്പോ മഴക്കാലം വന്നാൽ കണ്ടം പൂട്ടാൻ പോയവനെപ്പോലെ നടക്കാം 😜😜