എന്റെ വീട് പെരിന്തൽമണ്ണ അടുത്താണ്. 5 കൂട് ഓടിന്റെ അടിയിൽ വച്ച്. ചുടു കൂടി മുട്ടകൾ വിരിയാതെ ആയി. റാണിയും കുറച്ചു ഈച്ച കളും മാത്രം. 1ഇഞ്ച് പലകയിൽ ആണ് കൂട് ഉണ്ടാക്കിയത്. എന്നിട്ടും ചൂട് അകത്തു കയറി
@TOBINSTOMY2 жыл бұрын
ഓടിനോട് ചേർത്ത് വയ്ക്കരുത്. മരത്തിന്റെ കട്ടി കൂടി എന്നുവിചാരിച്ച് എവിടെയും വെക്കാം എന്ന് കരുതരുത്.
@philipjoseph79828 ай бұрын
സ്റ്റീലിന്റെ അരിപ്പയിൽ തെനട വെക്കുക..
@renjimathew3482 жыл бұрын
Boxinte size parayumo?
@TOBINSTOMY2 жыл бұрын
4*4*4
@oztech44952 жыл бұрын
Adipoli 👌😍
@shaluoommen12 жыл бұрын
ചൂട് കൂടുതൽ ആണങ്കിൽ തെർമോകോൾ കൊണ്ട് കവർ' ചെയ്യ് bro.
@TOBINSTOMY2 жыл бұрын
ചൂടിന്റെ അല്ല ഇവിടത്തെ പ്രശ്നം. പൊതുവേ ഉണ്ടാകുന്ന കാര്യം പറഞ്ഞു എന്നേയുള്ളൂ.
@ganganchalil750210 ай бұрын
ചെമ്പ്ചെടിയുടെഫോട്ടോഅയച്ച്തരുമോ
@sinojsinojkuttan10282 жыл бұрын
ചെറുതേൻ എടുക്കുന്ന സമയം ഏതാണ്. ഇപ്പോൾ ഇടയ്ക്കിടയ്ക്ക് മഴയുണ്ട് അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ .
@TOBINSTOMY2 жыл бұрын
March is good. മഴ നേരത്തെ പെയ്യുകയാണെങ്കിൽ കുറച്ചു നേരത്തെ എടുക്കുന്നതാണ് നല്ലത്.
@sajeevancb55112 жыл бұрын
njan 2 Days aayi Plastic bottle kond oru kood indakki.ipol bees athinullil nthokkeyo chyynund ,ini next step epzhanu cheyyendath ,ennan cheyywndath??
@TOBINSTOMY2 жыл бұрын
പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് ചെയ്യുന്നത് അത്ര നല്ലതല്ല. ചൂടുകാലത്ത് ചൂട് അടിച്ചു പ്രശ്നം ആകാൻ സാധ്യതയുണ്ട്. കെണിക്കൂട് വെച്ചതിനുശേഷം ഉള്ള കാര്യം. അതിനെക്കുറിച്ച് ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്
@sajeevancb55112 жыл бұрын
@@TOBINSTOMY ok
@sajeevancb55112 жыл бұрын
@@TOBINSTOMY Aa videode link onn tharamo
@TOBINSTOMY2 жыл бұрын
Links are spam message in youtube. Just scroll and check it.
@alicherancheri52372 жыл бұрын
ഒരു വലിയ അരിപ്പ വാങ്ങിക്കൂടെ?
@TOBINSTOMY2 жыл бұрын
എനിക്ക് ചെറിയ താൽപര്യക്കുറവുണ്ട് അതുകൊണ്ട്.
@darvitechvlog29442 жыл бұрын
Bro എന്റെ വീട്ടിൽ ചെറുതേനീച്ച കൂട് വീടിന്റെ തറയിൽ ഉണ്ട്. പക്ഷെ അതിന്റെ എൻട്രൻസ് ഭിത്തിയുടെ മുകളിളുടെ ആണ്, തേക്ക് മരത്തിന്റെ കെണികൂട് വാട്ടർ ലെവൽ അളവ് നോക്കുന്ന ട്യൂബ് വെച്ചു സ്ഥാപിച്ചു. പക്ഷെ 4 മാസം ഇപ്പോൾ കഴിഞ്ഞു. രാത്രി കൂട് തുറന്നു നോക്കിയപ്പോൾ മരത്തിന്റെ പശ കെണികൂട്ടിൽ തേനീച്ച വെച്ചിട്ടുണ്ട്. കൂട്ടിൽ നിന്നും റാണി വരാൻ എത്ര സമയം എടുക്കും? ട്യൂബ് 10 inch ഉണ്ട്.
@TOBINSTOMY2 жыл бұрын
എൻറെ അറിവിൽ കരിങ്കല്ലിൽ തറയിൽ നിന്നും കൂടിനെ കിട്ടാനാണ് പ്രയാസം കൂടുതൽ.mimimum 2month,.maximum,1year. ഇനി ഇതിൻറെ ഇടയ്ക്ക് പൂങ്കൊടിയേ തേനോ എന്തെങ്കിലും വെച്ച് തുടങ്ങിയിട്ട് ഉണ്ടെങ്കിൽ കിട്ടാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ട്യൂബിന് നീളം ഒരുപാട് കൂട്ടിയിട്ട് കാര്യമില്ല ആവശ്യത്തിന് ഇട്ടാൽ മതി.
@darvitechvlog29442 жыл бұрын
@@TOBINSTOMY മരത്തിന്റെ പശ വെച്ചതായി കാണുന്നുണ്ട്
@TOBINSTOMY2 жыл бұрын
Good
@alfredwinson10412 жыл бұрын
Bro i have made one trap 16march when I want to check
@TOBINSTOMY2 жыл бұрын
After 2 or 3 month
@alfredwinson10412 жыл бұрын
Thank you
@linimollinimol70562 жыл бұрын
Super
@shaluoommen12 жыл бұрын
😌
@mohammadmusthafamusthafa52372 жыл бұрын
♥️🖤👍
@machingalshadily1552 жыл бұрын
Bosse.no tharumo
@TOBINSTOMY2 жыл бұрын
Contact on Instagram : tobins_tomy.in
@jacksparrow81782 жыл бұрын
റാണി മുട്ടയില്ലാത സട്ട് പിരിക്കമു കുറേ മുട്ടകൾ മാത്രം വച്ച് പിരിക്കാൻ പറ്റുമു റിപ്ലൈ തരുമന്ന് വിചാരികുന്നു
@TOBINSTOMY2 жыл бұрын
blind division .റാണി മുട്ടയില്ലാതെ പിരിച്ചാൽ വിജയിക്കണമെന്ന് നിർബന്ധമില്ല.അതിൻറെ ഉള്ളിൽ എവിടെയെങ്കിലും റാണി മുട്ട പെട്ടിട്ടുണ്ട് എങ്കിൽ വിജയിക്കും.
@ebinshaji531610 ай бұрын
Puthiya vedio onnum idunnilley😊
@ecatgamer81362 жыл бұрын
Hi maan ormayundo ajesh watsapp group il undarnnu pazhaya. sugano
@TOBINSTOMY2 жыл бұрын
ഓർമ്മയുണ്ട് . സുഖമാണോ?
@ecatgamer81362 жыл бұрын
@@TOBINSTOMY yep njane ynda koodu nakkitilla eppo nokkaraa illa athil aalu undu 🐝 nockanam 1 year mugalil aykkanum