വെട്ടക്കുറവാണോ.. Coilil നിന്നുള്ള power check ചെയ്യണം .Batery correct ആയി ചാർജ് ആവുന്നുണ്ടോ എന്നും നോക്കണം ok ആണെങ്കിൽ Headlight കിടക്കുന്ന bulb inte wats നോക്കാം Bike ആണെങ്കിൽ mostly 35w35 ആയിരിക്കാം അത് 60 -55 wats ഇലേക്ക് change ചെയ്ത് ഉപയോഗിക്കാം കൂടെ headlight relay use ചെയ്യണം below 200 rs AGNI,ROOTS. Companykalude relays relaible ആണ് ..
5 pin relay use cheyunnath alle battery health nu nallath
@allenppraveen34805 жыл бұрын
Super
@LiFE.0f.S4jiT7 ай бұрын
Bro. ഒരു പ്രശ്നം ഉണ്ട്.. എൻ്റെ ബൈക്ക് ഇല് ഞാൻ bosch ൻ്റെ ഡബിൾ horn മേടിച്ചു വെച്ചിരുന്നു. പക്ഷെ അതിനു ശേഷം 2-3 മാസം കഴിയുമ്പോൾ എല്ലാം horn working stop ആകുവാണ്. Battery shop il കാണിച്ചപ്പോൾ relay complaint ആണെന്ന് പറഞ്ഞു മാറി വെച്ച് ഇപ്പൊ 3 മാസം കഴിഞ്ഞപ്പോൾ വീണ്ടും same complaint ഇതിപ്പോ എന്താ ഒരു വഴി.. horn power കുറഞ്ഞത് വെക്കനെ പറ്റുളോ.
@LiFE.0f.S4jiT7 ай бұрын
Plz reply 🥺
@nandakrishnajr89845 жыл бұрын
👌👌
@jacobkoshy41934 жыл бұрын
ഭായി എന്റെ കയ്യിലെ റിലേ B ട ട Hതന്നാണ് ഈ ട ട എന്താണ് അത് എവിടെ കൊടുക്കാൻ ആണ് pls
@rajeeshpazheri281 Жыл бұрын
Ss horn swich wire onnu positive mattonnu negative
@sisoncs404 жыл бұрын
ഗ്രൗണ്ട് പോയിന്റ് നോർമൽ ഹോനിൽ നിന്നും റിലായിലേക്കു പോകുന്ന ഭാഗതാണോ അതോ വണ്ടിയുടെ കോമണ് ഗ്രൗണ്ടിലാണോ കൊടുക്കേണ്ടത്?പിന്നെ ഇതിൽ വണ്ടിയുടെ സിംഗിൾ നിർമൽ horn കണക്ട് ചെയ്യാമോ?സൗണ്ട് കൂടുമോ?