പാവം സോയിക്കുട്ടി. വല്ലാതെ പേടിച്ചു പോയി. മോള് പറയുന്നത് ശരിയാണ്. ടെൻഷൻ വരുമ്പോൾ നമുക്ക് ഭക്ഷണം കഴിക്കാൻ തോന്നില്ല. വിശപ്പുണ്ടാകില്ല. ഇതിൽ നിന്ന് മനസ്സിലാക്കാം സോയിക്കുട്ടി സിജി അമ്മ യെ എത്രമാത്രം സ്നേഹികുന്നുവെന്ന് '. നിങ്ങൾ ക്ക് ദൈവം തന്ന സമ്മാനമാണ് സോയിക്കുട്ടി'' അവളുടെ പ്രാർത്ഥന മതി നിങ്ങളുടെ വീട് രക്ഷപ്പെടാൻ' അമ്മയുടെ അസുഖം വേഗം മാറാൻ ഞങ്ങളെല്ലാവരും പ്രാർത്ഥിച്ചുന്നുണ്ട്.❤❤
@malathinair1968Сағат бұрын
ഒത്തിരി സന്തോഷം 🙏🏻❤️❤️
@lathevlogsСағат бұрын
Alhamdulilla ❤️ ഒരുപാട് സന്തോഷം ആയി. Don't worry ❤️💕🤲🏼🤲🏼
@ranijacob9678Сағат бұрын
Appu is very loving son... God bless you people.... 😊
@lizygeorge30092 сағат бұрын
Soooo heart touching family vlog GBU amma vth good health take care GBU allll❤❤❤❤❤❤
@deepajose3697Сағат бұрын
Get well soon, everyone 🙏 and come back with a powerful video. God bless you all ❤
@minnu2507Сағат бұрын
Amma ❤️soi kutti ❤️
@Morningmist-pn8vkСағат бұрын
Enikkum ammaye orupade ishtam ❤God bless you amma
@beenaantony6061Сағат бұрын
God bless you amma❤❤❤🙏🙏🙏
@nirmalanair47892 сағат бұрын
ഇത്രയും നല്ലൊരു അമ്മയെ ആർക്കും കിട്ടില്ല എന്ത് പക്വതയോടെയുള്ള സംസാരമാണ് അവരുടെ എല്ലാവരും എന്നും ഇങ്ങിനെ സുഖവും സന്തോഷവും ആയിരിക്കാം പ്രാർത്ഥിക്കാം നിങ്ങളെയൊക്കെ കാണണമെന്നുണ്ട് ഞാൻ മുംബൈലാണ് പാലക്കാടാണ് നാട് മാർച്ചിൽ നാട്ടിൽ വരും love u all
@sinijaby8235Сағат бұрын
God Bless You❤❤
@shz71622 сағат бұрын
Amma yum makkalum nallakudumbam oruma ellam ❤️❤️❤️
@babykmohandas7254Сағат бұрын
❤❤❤ ellavareyum.oru padishtam
@reshmia597Сағат бұрын
സാരമില്ല എല്ലാം മാറിയല്ലോ. സന്തോഷം.
@apmadhu67332 сағат бұрын
ശബ്ദം കേട്ട് സന്തോഷം. അമ്മയുടെ കാര്യവും കേട്ട് സന്തോഷം. ആൻസി മോൾക്കും സന്തോഷം - സ്നേഹം മോളൂ. നിങ്ങളെ കാണുമ്പോൾ എൻ്റെ വീട് പോലെ തോന്നും മനസ്സിൽ എല്ലാവർക്കും സ്നേഷം❤
@maryyohannan7842Сағат бұрын
God bless you ❤❤❤
@sr.alphonsapaul72363 сағат бұрын
Gute besserung.. 🙏 Nice family.. Pray for you.. God bless you... ❤️
@faseelashahul7592Сағат бұрын
👍🏼❤️❤️🥰❤️
@sarithak67602 сағат бұрын
അമ്മയ്ക്ക് ഒന്നും വരില്ല എന്ന് ഞാൻ പറഞ്ഞില്ലേ സഞോഷം ആയി ഹാപ്പി ❤❤❤❤❤ അത് കൊണ്ടാണ് പറയുന്നത് ആൻസിക്ക് ഒരു കല്ല്യാണം കഴിക്കാൻ പറഞ്ഞ് മനസിലാക്കണം അമ്മ മോളെട് അവൾക്കും ഒരു കുടുംബം വേണം ❤
@sheebajoshy3184Сағат бұрын
Thank God🙏🙏🙏🙏🙏🙏🙏
@ushavarghese24352 сағат бұрын
Thank God 🙏🙏🙏.. God Bless You all ❤
@MiniRaju-k3e2 сағат бұрын
സ്തോത്രം 😊
@1_star_goal_keeping3 сағат бұрын
Vedio❤🌟✨
@SujiAthikkad2 сағат бұрын
ഭൂമിയിൽ സന്മനസ്സുള്ളോർക്കു സമാധാനം! സ്റ്റേഹം all
@Mininainsukh2 сағат бұрын
Ella days um ellavarum orumichu evenings pray cheyyanam.Kochu mole ravile schoolil pokunnathinu munne pray cheyyan padippikkanam.
സോയക്കൂട്ടി - എടാ എന്ന പ്രയോഗം തന്നെക്കാൾ മൂത്തവരെ അഭിസംഭോധന നടത്തുമ്പോൾ പ്രയോഗിക്കുന്നത് മാറ്റണം. ( നിനക്ക് അത് അമ്മ വിളിക്കുന്നത് കേട്ട് ശീലമായതായിരിക്കും) അമ്മ, അച്ഛൻ തുടങ്ങി വയസ്സ് കൂടിയവർ വിളിക്കുന്നത് ദേഷമില്ല. എടാ എന്നത് ഏട്ടാ എന്നാക്കി മാറ്റൂ. എൻ്റെയും ഇൻഷൂറൻസ് മുടങ്ങി കിടക്കുന്നു. ,ഒരു വർഷമാവുന്നു, ശരിയാക്കണം.
@BasanthRaju-pl9cm2 сағат бұрын
Amma ella perkum edepolle kitulla appu lucky.
@padma4462Сағат бұрын
🙏🏼🙏🏼💕💕💕💕💕💕💕😘😘😘
@KiranS942 сағат бұрын
🥰
@sabithaajith6862 сағат бұрын
😍😍🙏🏻🙏🏻
@AbithaRahman-m4u2 сағат бұрын
🤲🤲🤲🤲❤️
@BasanthRaju-pl9cm2 сағат бұрын
Good nature wife.
@Svs-r3y2 сағат бұрын
മറ്റാരെങ്കിലും ആയിരുന്നേൽ ഈ ആശുപത്രിയിൽ പോക്കും രോഗവും ഡോക്ടറെ കാണലും സ്കാൻ ചെയ്യുന്നതുംകൂടി കാണിച്ച് എത്ര വീഡിയോ ഇട്ട് റേറ്റിംഗ് ഉണ്ടാക്കിയേനെ . നിങ്ങളെ നമിച്ചു. നല്ല മനസ്സുള്ളവരാ നിങ്ങൾക്കു ഒരാപത്തും വരില്ല. ദൈവം അനുഗ്രഹിക്കും എല്ലാവരേയും
@kalanair2373Сағат бұрын
Hsi soiiii
@SivaKumar-u3b3r3 сағат бұрын
Hellosuper 👌❤️
@shz71622 сағат бұрын
Soyi kutty nnaoru mo lapelanu nallasneham ulla kuduthodu ishtamulla kutti
@BasanthRaju-pl9cm2 сағат бұрын
Amma meet chenam en ondu nattil Varampol meet cheyanam.
@GhcGcchhch3 сағат бұрын
❤
@nirmalanair47892 сағат бұрын
Biopsy യുടെ റിസൾട്ട് കിട്ടുന്നതുവരെ എല്ലാവർക്കും ടെൻഷൻ തന്നെ
@bindhuprasad49062 сағат бұрын
❤❤❤ hai
@lunyvarghese9641Сағат бұрын
Lfil ano. Poyathu
@reenatitus562 сағат бұрын
Good to see your mom & soikutty. May the good lord bless your mom with good health & strength❤❤❤