@@sulthanff5563 hack ആയി അത് അറിഞ്ഞ് detail aayit എന്താ സംഭവിച്ചേ എന്ന് അറിയുവോ
@sulthanff5563 Жыл бұрын
@@devilgaming6276 ee hack cheytha aal youtube communitykk ethire valo video itu kaanum
@sulthanff5563 Жыл бұрын
@@devilgaming6276 bitcoin live oke ittu kaanum allel vere nthlm anhane suspend engand ayu
@jayageethaps232 Жыл бұрын
ഇത്രയും റിസർച്ച് മെന്റാലിറ്റി ഉള്ള ഒരാളെ നേരിൽ കണ്ടിട്ടില്ല. നമ്മുക്ക് എന്നും പ്രചോദനം ആയ ചാനൽ 🙏
@jasivlogsgaming2937 Жыл бұрын
😍M4 Tech Videoik vendi Wait ചെയുന്ന le Njan❤️😍
@aneesambalavan9373 Жыл бұрын
നാളെ ഫിറോസ്ക്കാന്റെ ഐറ്റം : കുഴിമന്തി ചെമ്പിനുള്ളിൽ ഇറക്കി വെച്ച് ഉണ്ടാക്കിയ പോപ്കോൺ 😀😀😀
@rishanmk5569 Жыл бұрын
😂😂😂
@railfankerala Жыл бұрын
🤣
@_LEO_RONO_ Жыл бұрын
😄😄😄😄💯
@deepakvk2516 Жыл бұрын
😂
@aneesambalavan9373 Жыл бұрын
@@rishanmk5569
@jyothyrajesh8759 Жыл бұрын
Last എണ്ണയിൽ വറുത്ത് pop corn 🌽 ഒരു രക്ഷയുമില്ല പൊളിച്ചു മച്ചാനെ 👌👍👍
@antosdrawingscreations6538 Жыл бұрын
ജിയോ മച്ചാന്റെ ideas എല്ലാം ഒരു onnonnora ideas ആണ്✌️
@malayaleesvlogs Жыл бұрын
Last തിളച്ച എണ്ണയിൽ ഇട്ടത് പൊളിച്ചു🔥🔥🔥 part=2 പ്രതീക്ഷിക്കുന്നു ❤️
@reshnakp8231 Жыл бұрын
Pl
@Abi_shorts22 Жыл бұрын
M4 tech notification വന്നാൽ അത് കണ്ടിട്ട് മതി വേറേ andhum 😂😂 Popcorn ഇഷ്ടം ഉള്ളവർ ഉണ്ടോ????
@allkeralabuspranthan5838 Жыл бұрын
M4 tech കണ്ടിട്ട് മതി വേറെ എന്തും അല്ലെ bro എന്റെ ഫോണിൽ ആകെ 9 ചാർജ് ഉള്ളു എന്നിട്ടും ഞാൻ കാണുന്നു 🥰
@Abi_shorts22 Жыл бұрын
@@allkeralabuspranthan5838 yaah🪄
@stark-mishal Жыл бұрын
@@allkeralabuspranthan5838 you got ten lakhs for love
@jijimonkj4876 Жыл бұрын
ചോളം തിന്നു തീർക്കാൻ പറ്റില്ലെങ്കിൽ ചോളം giveaway വെച്ചാലും കൊഴപ്പം ഇല്ലാട്ടോ 😍😍😆😆😆😆😍😍😍😍😍😍❤️❤️❤️
@Rainbow-dl2yc Жыл бұрын
😆
@sandeepnithyanandan1439 Жыл бұрын
അടിപൊളി.... ഒരു രക്ഷയും ഇല്ല മച്ചാനെ പൊളിച്ചു 👌👌👌
@sidharth.376 Жыл бұрын
Firos ikka : ratheeshe cholam eviteya kittuka 😂🤣
@Sidharth_2511 Жыл бұрын
ഫിറോസിക്ക :- രതീഷേ ജിയോ മച്ചാൻ ഇതിലും variety കൊണ്ട് വരികയാണല്ലോ. രതീഷേട്ടൻ :- പേടിക്കണ്ട ഇക്കാ നമ്മക്ക് ഇതിലും വലിയൊരു variety കൊണ്ട് വരാം.
@Parthiv031 Жыл бұрын
3:53 every action has an equal and opposite reaction 😆
@GAMINGWITHBSK Жыл бұрын
*Iron box experiment success ആവാത്തതിന് കാരണം oil ഒഴിച്ചത് കൊണ്ടാണ്... ചോളത്തിൽ ചെല്ലുന്ന ചൂട് ഓയിൽ വലിച്ചെടുക്കുന്നതുകൊണ്ടാണ് അത് set ആവാത്തത്... കുറച്ചുസമയം കൂടി വെയിറ്റ് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ സംഗതി success ആയേനെ എന്നാണ് എന്റെ ഒരു ഇത് 🥲*
@husaimamailanchy285 Жыл бұрын
Cholam pottaan gap ilaalo...iron box mugalil allee vechath
@prathapcn Жыл бұрын
പാത്രം നിറഞ്ഞപ്പോൾ സന്തോഷം മൂത്ത് കൈയട്ടു വാരാത്തത് നന്നായി .....😁😁😁😁
@mariyajobin6717 Жыл бұрын
😁😁😁😁😁
@LifeOfSinanAvala Жыл бұрын
മച്ചാനെ ദൈവം രക്ഷിച്ചു M4tech is Back
@spot2005 Жыл бұрын
ആ എണ്ണ എവിടെ പോയി എന്ന് ആലോചിക്കുന്ന ഞാൻ😂😆
@A_r_u_n27 Жыл бұрын
ലാസ്റ്റ് ഉണ്ടാക്കിയ ചോളം അടിപൊളി അത് ചട്ടിയിൽ നിന്നു പൊന്ധി വരുന്നത് കാണുമ്പോൾ അടിപൊളി.🔥🔥🔥🔥🔥😘😘😘😘😘😘
@sakeerhuzain6919 Жыл бұрын
സത്യത്തിൽ പല സംശയങ്ങളും മാറി ക്കിട്ടി പൊളി🔥🔥🔥🔥👏👏
@vishnumayavichu7736 Жыл бұрын
"ഇത് മൊത്തം ഞാൻ ഇനി എങ്ങനെ തിന്ന് തീർക്കും ന്റെ ദൈവമേ "🤣🔥
@minnaltom7785 Жыл бұрын
ആരാധകരെ ശാൻധരാകുവിൻ LEGEND IS BACK 💜
@RaishanEditz Жыл бұрын
Polich 🔥
@jestykuttan Жыл бұрын
തകർത്തു മച്ചാനെ 🥰😍😍😍
@YaTrIgAnKL05 Жыл бұрын
👍🏽❤️👍🏽
@0faizi Жыл бұрын
ഇന്നലെ രാത്രിയാണ് കണ്ടത് പിന്നെയാണ് അറിഞ്ഞത് എം ഫോർ ടേക്ക് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന്. എന്തായാലും റെഡി ആയല്ലോ ഒരുപാട് ഒരുപാട് സന്തോഷം🤗🤩👌
@shafnamalol5156 Жыл бұрын
ചേട്ടന്റെ ചാനൽ ഹാക്ക് ആയി ഇല്ല എന്ന് കേട്ടപ്പോൾ ആണ് സമാധാനമായത്😊😊😊😊😊❤️❤️❤️ i love you❤️❤️❤️❤️
@shijuvarghese5295 Жыл бұрын
മച്ചാനെ സംഭവം കലക്കി ഒരു അബദ്ധത്തം ചെയ്തു അവസാനം ചൂട് പോപ് കോൺ പ്ലാസ്റ്റിക് ടാർപോളിനിലേക്ക് ആണ് ഇട്ടത്
@guthm2155 Жыл бұрын
Shariyanallo
@sheharbanshaban9090 Жыл бұрын
എപ്പോഴത്തെയും പോലെ ഒരേ pwoli മച്ചാന്മാരെ 👍👍❤
@yedhukrishnancp1403 Жыл бұрын
finally m4 tech is back
@jubeenaunais2299 Жыл бұрын
Last oil baakiyundaayirunnoo Pls reply excitement kond choyikunnathaa
@njr9236 Жыл бұрын
Hmmm next content is ready😂🔥🔥🔥🔥
@techmeetvlogger7905 Жыл бұрын
അടിപൊളി... ✨😍💥
@fathimathsuhara6061 Жыл бұрын
എല്ലാരും ഒരിക്കൽ എങ്കിലും പരീക്ഷിച്ചു നോക്കണം എന്ന് വിചാരിച്ച കാര്യങ്ങൾ മച്ചാൻ ചെയ്യുന്ന കാണുമ്പോൾ 😍😍😍😍😍❤️💯💯
@smd1006akro Жыл бұрын
അറിയിപ്പ്: ഇന്നുമുതൽ ചോളം ട്രെൻ്റ് ആരംഭിക്കുന്നത്. ചേട്ടാ 20 രൂപയുടെ ചോളം 😄
@nppkm771 Жыл бұрын
Coming back M4TECH 👍👍👍👍
@top10vision20 Жыл бұрын
Channel തിരിച്ചു കിട്ടിയോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ😜
@sajusajad4812 Жыл бұрын
ചോളത്തിന്റെ അക്ഷയ പാത്രം 😆👍
@Akhilwsm Жыл бұрын
He is back ♥️
@mallugamesluttappi9705 Жыл бұрын
Machane polichu 👌🏻🔥
@ssmentertainment9786 Жыл бұрын
M4 Tech😍😍❤️
@sreejalekshmi6031 Жыл бұрын
B
@Rasheed_ikkaa__ Жыл бұрын
പണ്ടത്തെ പോലെ tech videos കൊണ്ട് വരുമോ അത് vere level ആണ് അങ്ങനത്തെ video ഭയങ്കര miss ചെയ്യുന്നു 🤧
@shenzamom4861 Жыл бұрын
Njn ee channel nte subscriber allairnu, pakshe channel poi arnjappo nalla vishamamai...Happy to see again😍💪
@Behappy-rq1wy Жыл бұрын
3:54 🤣🤣🤣
@sreejithcnair7971 Жыл бұрын
മച്ചാനെ, മച്ചാൻ വേറെ ഒരു level ആണ്😁
@SarathShasikumar Жыл бұрын
Happy to see the channel back.
@kannan5.0vlog23 Жыл бұрын
മച്ചാനെ മച്ചാനെ ചാനല് തിരിച്ചു വന്നപ്പോൾ വളരെ നല്ല സന്തോഷം ആയിരുന്നു poli അപ്പോഴും ഇപ്പോഴും എനിക്ക് ഒരു കാര്യം പറയാൻ പറ്റുന്നുള്ളൂ മച്ചാൻ പൊളിയാണ്
@spshyamart Жыл бұрын
Best idea popcorn giveaway kodukku😂😂👍
@amalsatheesan6318 Жыл бұрын
Le firozikka :nxt video 200 packet popcorn pollichath... 😂
@minnaltom7785 Жыл бұрын
LAGEND IS BACK 💜
@Dileepdilu2255 Жыл бұрын
ചാനൽ തിരിച്ചുവന്നത് കണ്ടപ്പോൾ സന്തോഷം ❤️❤️😍😍💥👍👍👍💕
@ammuzz2731 Жыл бұрын
Vdo kk വേണ്ടി കട്ട വെയ്റ്റിംഗ് ആയ്യിരുന്നു ❤️❤️❤️❤️poli machane💥💥💥💥💥💥💥😘😘😘😘😘😘😘😘
@mumthas9981 Жыл бұрын
Njn ഉണ്ടാക്കാറുണ്ട് 3സ്പൂൺ എണ്ണയിൽ കുറച്ചു മഞ്ഞൾ പൊടി ഉപ്പ് ഇട്ട് പോപ്കോൺ ഇട്ട് മൂടി വെക്കുക പൊട്ടുന്ന സൗണ്ട് നിന്നാൽ മൂടി തുറക്കുക സൂപ്പർ പോപ്കോൺ റെഡി 🥰
@himajoy6396 Жыл бұрын
Poli 🔥 🔥🔥 Ellam kalakki. Kure nalathe doubts aarnnu ithokke. Iron box ne malarthi vech cheythirunnel may be successful aayene tta because kamathi vechappo corn nu pop cheyyan place indayillallo.
@shamnasami1334 Жыл бұрын
Wow adipoli....last popcorn amazing 😍🤩
@ajaythankachanvlogs6091 Жыл бұрын
Powli bro amazing🤩❤️
@azwavibes4521 Жыл бұрын
എല്ലാവിധ രൂപത്തിലും പോപ്കോൺ പരീക്ഷണം നടത്തി ഫുള്ള് സംശയങ്ങളും തീർത്ത് തന്ന മച്ചാന് ബിഗ് thanks 🥰🥰🤣... ന്നാലും flavour കൂടെ ചേർത്ത് ചെയ്യാമായിരുന്നു അ യലോകത്തു 5 സെന്റ് സ്ഥലം കൊടുക്കാനുണ്ടോ 🤣🤣
@this1svinay Жыл бұрын
Ellarum onn pedichaayirunnu...thirichu kittiyalle
@aparnasaliveworld4502 Жыл бұрын
Awesome 🔥😍
@s0lyjohn494 Жыл бұрын
ആ എണ്ണയിൽ കുറച്ച് മഞ്ഞൾ പൊടിയും കൂടി ചേർത്താൽ കളറായേനെ സൂപ്പർ 👍👍
@soiremk Жыл бұрын
No cheese and salt will be better
@user-rz1sl3so4b4 ай бұрын
Hydroquinin, tretinoin ,mometasone...ith moonnum ulla cream ippol medical storesil available aanu athonnu try cheyyumo
@MrFs1919 Жыл бұрын
ഇന്നലെ രാത്രി ഈ ചാനൽ ഹാക്ക് ആയി എന്ന് പറയുന്നത് കേട്ട് .... ഞാൻ സെർച്ച് ചെയ്തപ്പോ വെറെ ചാനൽ ആട്ടിരുന്നു കിട്ടിയത് .... ഒരു വിഡിയോ ചെയ്യു
@electro9701 Жыл бұрын
sheri aan but eppo recover cheyth
@shanikh Жыл бұрын
King is back🥺💜
@AndMoll Жыл бұрын
Genial 😁
@jobinarajeev8865 Жыл бұрын
ഒന്നും പറയാനില്ല ഓരോ വീഡിയോയും അത്ഭുതപെടുത്തിക്കൊണ്ട് ഇരിക്കുക ആണ് മച്ചാനെ കിടു കിടു കിടുവേ 😍😍😍